ദുനിയാവിലെ മുഴുവൻ മുഅ മിനും തമ്മിൽ തമ്മിൽ പൊതുവേ നിത്യേന പ്രാർത്ഥിക്കുന്നു,,നിങൾ നിങ്ങൾക്കും മക്കൾക്കും വേണ്ടി ,ഹംദും (അല്ലാഹുവിന്)സ്വലാതും(നബിക്ക്,സ,) ആദ്യം ചൊല്ലി,ആത്മാർത്ഥമായി പ്രാർത്ഥിക്കുക,, റബ്ബ് ഖബുൽ ചെയ്യട്ടെ,,
Very informative in these days..excellent lecture on this topic.. because abt ruqiah there are a lot of misconceptions,and bidah,you explained it well, Jazakh Allah khair brother.can share to friends and family members who still belong the first and second group as you mentioned at the begining of your lecture..May Allah forgive us all and benefit us with good knwledge and grant us all Jannah.Allahumma Aameen
നന്നാവാൻ സാഹചര്യം സമ്മതിക്കാത്തവർ ഉണ്ടാവാം എന്തായാലും അവിടെയാണ് ക്ഷമ വരുന്നത് എന്റെ അല്ലാഹ് ഞകളുടെ അല്ലാഹ് എനിക്ക് ആദ്യം എന്റെ സ്വഭാവം നന്നാക്കി തരണേ എല്ലാവർക്കും സമാധാനം നൽകണേ
നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ട്. ...ഞാൻ സിഹ്ർ കൊണ്ട് 5 വർഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ...സിഹ്ർ ബാത്തിലാക്കാൻ എന്താ ഞാൻ ചെയേണ്ടത് പറഞ്ഞു തരാമോ. ..ശരീരം പഴുത് അലിയുന്നു ചൊറിഞ്ഞിട്ട്
ഉസ്താദേ താങ്കൾ ഈ കമന്റ് കാണുന്നുണ്ടെങ്കിൽ മറുപടി തരണം എന്റെ വല്യമ്മ വല്ലിപ്പ അതുപോലെ എന്റെ മാതാപിതാക്കൾ അവർ ഖുർആൻ ഓതിയിട്ടുണ്ട് നിസ്കരിച്ചിട്ടുണ്ട് സ്വലാത്ത് ചൊല്ലിയിട്ടുണ്ട് എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട് പക്ഷേ അവർക്ക് യഥാർത്ഥ തൗഹീദ് എന്താണെന്ന് മനസ്സിലായിട്ടില്ല പക്ഷേ എന്റെ വല്യമ്മയും വല്യപ്പയും മരണപ്പെട്ടു പോയി അവരുടെ അവസ്ഥ എന്തായിരിക്കും പിന്നെ നിസ്കാരത്തിൽ ശ്രദ്ധ കിട്ടാത്ത രീതിയിലുള്ള ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരുപാട് ആളുകളുണ്ട് പക്ഷേ അവർക്ക് അല്ലാഹു മാപ്പു മാപ്പ് നൽകില്ലേ അങ്ങനെയുള്ള ജോലികളാണ് അശ്രദ്ധയോടെ നിസ്കരിക്കാൻ പറ്റുന്ന ജോലികളാണ് പെട്ടെന്ന് പോയി ജോലി ജോലി ചെയ്യണം അപ്പോൾ ചില കൂട്ടർ പറയും അങ്ങനെയുള്ള ജോലികൾ ഒഴിവാക്കുക ചിലപ്പോൾ അവർക്ക് അത് നിവർത്തികേട് കൊണ്ട് നിൽക്കുകയായിരിക്കും മക്കളെ കെട്ടിക്കാൻ ഉള്ളതും ആയതുകൊണ്ട് ഒക്കെ നല്ല ഈമാനോട് നിസ്കരിക്കണമെന്ന് പൂതിയുള്ള ഒരു വ്യക്തിക്ക് അല്ലാഹു സുബ്ഹാനവുതാല അതിനനുസരിച്ച് മാനസികവും ശാരീരികവുമായ ജോലി നൽകിയില്ലേ ഇത് എന്റെ അഭിപ്രായമാണ് പിന്നെ സുബ്ഹിക്ക് ശേഷം കിടക്കുന്നത് അത് പ്രവാസികൾ സംബന്ധിച്ചിടത്തോളം അവർക്ക് യാതൊരു ഓപ്ഷനും മുന്നിലില്ല ഇൻഷാ അള്ളാ മറുപടി തരണം എന്റെ എഴുത്താണ് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം
ദീനിന്റെ വിഷയത്തിൽ സ്വന്തം അഭിപ്രായം ഉണ്ടാവുന്നതല്ല.. താങ്കൾ നല്ല ഇൽമ് ഉള്ളവരെ സമീപിക്കുക.. സംശയങ്ങൾ ചോദിക്കുക... ഇതിൽ മുഹ്‌സിൻ number കൊടുത്തിട്ടുണ്ടല്ല...താങ്കൾ അദ്ദേഹത്തെ ഫോണിൽ ബന്ധപെടു.. In sha Allah
ഉസ്താദ്...ഞങൾ ജാഹിലിയ കാലത്ത് ഞങ്ങളുടെ കുഞ്ഞു സുഖമില്ലതയപ്പോ ഇത് പോലെ ശിർക് ചെയ്തു പോയി..ഞങൾ ഇപ്പൊ thawba ചെയ്തു മടങ്ങി .പക്ഷേ ഞങ്ങളുടെ കുട്ടി പ്രായപൂർത്തി ആവാത്ത കുട്ടി ആണ്..ഞങൾ കാരണം കുഞ്ഞിൻ്റെ പരലോക ജീവിതം നഷ്ടത്തിൽ ആവുമോ..സഹിക്കാൻ പറ്റാതെ ചോദിക്കാന്..അറിയുന്നവർ പറഞ്ഞു തരണേ
Ibrahim nabikku Sara ennuperullabharyund avar vanthyayathukondanu adimasthreeyayirunna hajarine vivaham kazhicthathu pinneed Sara prasavichu aakuttiyanu ishakkunabi
അസ്സലാമു അല്ലൈകും വാ റഹ്മത്തുള്ള ബർകത്
ദുആ സ്ക്രീൻൽ കൂടി എഴുതി കാണിച്ചാൽ നന്നായിരിക്കും,
ഈ കാലത്ത് സത്യ സന്തത എന്നത് ദൗർലഭ്യം 😇
Masha Allah
Barakallahu feekum
മാഷാ അള്ളാ
Alhamdulillah
Barak Allah feekum
മാഷാഅല്ലാഹ്
Barak Allah feekum❤
اسلام عليكم ورحمة لله وبركاته ഉസ്തദെ എന്റെ മക്കളെ കാര്യത്തിൽ ആത്മാർത്ഥമായി ദുആ ചെയ്യണേ
ദുനിയാവിലെ മുഴുവൻ മുഅ മിനും തമ്മിൽ തമ്മിൽ പൊതുവേ നിത്യേന പ്രാർത്ഥിക്കുന്നു,,നിങൾ നിങ്ങൾക്കും മക്കൾക്കും വേണ്ടി ,ഹംദും (അല്ലാഹുവിന്)സ്വലാതും(നബിക്ക്,സ,) ആദ്യം ചൊല്ലി,ആത്മാർത്ഥമായി പ്രാർത്ഥിക്കുക,, റബ്ബ് ഖബുൽ ചെയ്യട്ടെ,,
Very clear
Very informative in these days..excellent lecture on this topic.. because abt ruqiah there are a lot of misconceptions,and bidah,you explained it well, Jazakh Allah khair brother.can share to friends and family members who still belong the first and second group as you mentioned at the begining of your lecture..May Allah forgive us all and benefit us with good knwledge and grant us all Jannah.Allahumma Aameen
MashaAllah.... Great 👍🏻 jazakallah khair
Assalamualaikum
Vellathil mandhrich kudikkunnadhintae vidhiyandhan
Jazakumullahu khairan
Masha allah❤
*രോഗിയെ സന്ദർശിക്കുമ്പോഴുള്ള പ്രാർത്ഥനകൾ*
اللهم رَبَّ النَّاسِ أَذْهِبِ الْبَأْسَ، اشْفِ أَنْتَ الشَّافِي، لَا شِفَاءَ إِلَّا شِفَاؤُكَ، شِفَاءً لَا يُغَادِرُ سَقَمًا
മനുഷ്യരുടെ റബ്ബേ, വിഷമങ്ങൾ അകറ്റി ഇദ്ദേഹത്തിന് ശമനം നൽകേണമേ. നീയാണല്ലോ ശമനം നൽകുന്നവൻ. നിന്റെ ശമനമല്ലാതെ യാതൊരു ശമനവും പ്രതീക്ഷിക്കാനില്ല. യാതൊരു രോഗവും ബാക്കിയാകാത്തവിധം നീ ഇദ്ദേഹത്തിന് ശമനം മൽകേണമേ.
البخاري: 5742
അല്ലാഹുമ്മ റബ്ബന്നാസ്, അദ്‌ഹിബിൽ ബഅ്‌സ, ഇശ്‌ഫി അൻതശ്ശാഫീ, ലാ ശിഫാഅ ഇല്ലാ ശിഫാഉക, ശിഫാഅൻ ലാ യുഗാദിറു സഖമൻ
-------------------------
-------------------------
Awraad - നിത്യജീവിതത്തിലെ ദുആ ദിക്റുകൾ (iOS & Android)
ahlussunnabooks.org/awraad/
Usthadhe praya purthi ayadh muthal orupad niskarangal nashttapeduthiyittund adhin thowba cheythal madhyo marupadi therane..
അത്മാർത്ഥമായി നിരന്തരം തൗബ ചെയ്യുക. പിന്നെ സുന്നത്ത് നിസ്കാരങ്ങൾ വർദ്ദിപ്പിക്കുക
❤Alhamdu Lillah
Precious knowledge.. thank u
Ameen
മാഷാ അല്ലാഹ് ❤
Ma sha Allah
👍👍👍👍👍👍👍👍
നന്നാവാൻ സാഹചര്യം സമ്മതിക്കാത്തവർ ഉണ്ടാവാം എന്തായാലും അവിടെയാണ് ക്ഷമ വരുന്നത് എന്റെ അല്ലാഹ് ഞകളുടെ അല്ലാഹ് എനിക്ക് ആദ്യം എന്റെ സ്വഭാവം നന്നാക്കി തരണേ എല്ലാവർക്കും സമാധാനം നൽകണേ
ആമീന് ...
Ameen
ആമീൻ
ما شاء الله الحمدلله
Good message
അക്യുപങ്ച്ചർ ചികിത്സയെ പറ്റി പറഞ്ഞു തരാമോ.....
തട്ടിപ്പാണ്.. ഞാൻ പഠിച്ചിട്ടുണ്ട്
Alhamdhulillahhhh masha allahhhhh
Ma shah allah
കുട്ടിയുടെ കടുത്ത വസ് വാസ് അസുഖം മാറി വിവാഹം നടക്കാൻ ദുആ ചെയ്യണം ഉസ്താദെ
അല്ലാഹു താങ്കളുടെ കാര്യങ്ങള്‍ എളുപ്പമാക്കി തരട്ടെ...
അല്ലാഹു വാസ്വസ് മാറ്റി നല്ല ഒരു വിവാഹ ജീവിതം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അല്ലാഹ് 🤲
ആമീൻ 🤲🏻😔
Aameen
Prasavichal kuttiyude chevetil bange kodukumo?
Good speach
'വെള്ളത്തിൽ നമുക്ക് തന്നെ മന്ത്രിച്ച് കുടിക്കാൻ പറ്റുമോ
ഫാത്തിഹ സൂറത്ത് 'കൾ ഒതി മന്ത്രിച്ച് കുടിക്കാൻ പറ്റുമോ
നമ്മുടെ വീട്ടിലെ വെള്ളത്തിൽ
ആഗ്രഹിച്ച വിഷയം.
Sir nde number undo
നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ കേട്ട്. ...ഞാൻ സിഹ്ർ കൊണ്ട് 5 വർഷം ആയി ബുദ്ധിമുട്ട് അനുഭവിക്കുന്നു. ...സിഹ്ർ ബാത്തിലാക്കാൻ എന്താ ഞാൻ ചെയേണ്ടത് പറഞ്ഞു തരാമോ. ..ശരീരം പഴുത് അലിയുന്നു ചൊറിഞ്ഞിട്ട്
ഉസ്താദേ താങ്കൾ ഈ കമന്റ് കാണുന്നുണ്ടെങ്കിൽ മറുപടി തരണം എന്റെ വല്യമ്മ വല്ലിപ്പ അതുപോലെ എന്റെ മാതാപിതാക്കൾ അവർ ഖുർആൻ ഓതിയിട്ടുണ്ട് നിസ്കരിച്ചിട്ടുണ്ട് സ്വലാത്ത് ചൊല്ലിയിട്ടുണ്ട് എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിട്ടുണ്ട് പക്ഷേ അവർക്ക് യഥാർത്ഥ തൗഹീദ് എന്താണെന്ന് മനസ്സിലായിട്ടില്ല പക്ഷേ എന്റെ വല്യമ്മയും വല്യപ്പയും മരണപ്പെട്ടു പോയി അവരുടെ അവസ്ഥ എന്തായിരിക്കും പിന്നെ നിസ്കാരത്തിൽ ശ്രദ്ധ കിട്ടാത്ത രീതിയിലുള്ള ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഒരുപാട് ആളുകളുണ്ട് പക്ഷേ അവർക്ക് അല്ലാഹു മാപ്പു മാപ്പ് നൽകില്ലേ അങ്ങനെയുള്ള ജോലികളാണ് അശ്രദ്ധയോടെ നിസ്കരിക്കാൻ പറ്റുന്ന ജോലികളാണ് പെട്ടെന്ന് പോയി ജോലി ജോലി ചെയ്യണം അപ്പോൾ ചില കൂട്ടർ പറയും അങ്ങനെയുള്ള ജോലികൾ ഒഴിവാക്കുക ചിലപ്പോൾ അവർക്ക് അത് നിവർത്തികേട് കൊണ്ട് നിൽക്കുകയായിരിക്കും മക്കളെ കെട്ടിക്കാൻ ഉള്ളതും ആയതുകൊണ്ട് ഒക്കെ നല്ല ഈമാനോട് നിസ്കരിക്കണമെന്ന് പൂതിയുള്ള ഒരു വ്യക്തിക്ക് അല്ലാഹു സുബ്ഹാനവുതാല അതിനനുസരിച്ച് മാനസികവും ശാരീരികവുമായ ജോലി നൽകിയില്ലേ ഇത് എന്റെ അഭിപ്രായമാണ് പിന്നെ സുബ്ഹിക്ക് ശേഷം കിടക്കുന്നത് അത് പ്രവാസികൾ സംബന്ധിച്ചിടത്തോളം അവർക്ക് യാതൊരു ഓപ്ഷനും മുന്നിലില്ല ഇൻഷാ അള്ളാ മറുപടി തരണം എന്റെ എഴുത്താണ് എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം
എന്തായാലും ടെൻഷൻ അടിക്കേണ്ട...
അവന്റെ കാരുണ്യം വലുതാണ് ഒരാൾ സ്വർഗത്തിൽ ആണോ നരകത്തിൽ ആണോ എന്ന് നമുക്ക് പറയാൻ അവകാശമില്ല.
എന്നാൽ അവന്റെ കാരുണ്യം വലുതാണ്
ദീനിന്റെ വിഷയത്തിൽ സ്വന്തം അഭിപ്രായം ഉണ്ടാവുന്നതല്ല.. താങ്കൾ നല്ല ഇൽമ് ഉള്ളവരെ സമീപിക്കുക.. സംശയങ്ങൾ ചോദിക്കുക... ഇതിൽ മുഹ്‌സിൻ number കൊടുത്തിട്ടുണ്ടല്ല...താങ്കൾ അദ്ദേഹത്തെ ഫോണിൽ ബന്ധപെടു.. In sha Allah
جزاك الله خير
അസ്സലാമു അലൈകും
ഇങ്ങനെ കാശ് വാങ്ങി ചെയ്യുന്നവർ ഉണ്ട് അങ്ങനെ ഉള്ള ആലിമീങ്ങൾ ഉണ്ട് അവരുടെ വിധി എന്താണ്
Al hamdhu lillah
Jazakallahu khair
Mashaalla 🤲🤲🤲🤲
👍👍👍
👍
EXCLLENT EXPLAIN
ഉസ്താദ്...ഞങൾ ജാഹിലിയ കാലത്ത് ഞങ്ങളുടെ കുഞ്ഞു സുഖമില്ലതയപ്പോ ഇത് പോലെ ശിർക് ചെയ്തു പോയി..ഞങൾ ഇപ്പൊ thawba ചെയ്തു മടങ്ങി .പക്ഷേ ഞങ്ങളുടെ കുട്ടി പ്രായപൂർത്തി ആവാത്ത കുട്ടി ആണ്..ഞങൾ കാരണം കുഞ്ഞിൻ്റെ പരലോക ജീവിതം നഷ്ടത്തിൽ ആവുമോ..സഹിക്കാൻ പറ്റാതെ ചോദിക്കാന്..അറിയുന്നവർ പറഞ്ഞു തരണേ
Samadhanamayi irikku. In sha Allah...Allahu athmarthamaya pashchathapam sweekarikkunnavananu.
അറിവില്ലാതെ ചെയ്ത ശിർ ക്കാന്നെങ്കിലും,ഇനി ചെയ്യാതിരിക്കുകയും, പൊ റ് ക്ക ലെ തേടുകയും ചെയ്യുക,39 സുമർ സൂറ യില് 53 മാത്തെ ആയത്ത് പരിശോധിക്കുക,,
🖐️💐👍
സകരിയ നബിയുടെ ചരിത്രത്തിലാണല്ലോ ഖുർആനിൽ സൂറഹ് മാറിയമിൽ യഹിയ നബിയുടെ ജനനത്തെ പറ്റി പറഞ്ഞത്, ഇബ്രാഹിം നബിയുടെ പത്നി ഹാജർ വന്ധ്യ ആയിരുന്നോ 🤔
Ibrahim nabikku Sara ennuperullabharyund avar vanthyayathukondanu adimasthreeyayirunna hajarine vivaham kazhicthathu pinneed Sara prasavichu aakuttiyanu ishakkunabi
ishak alla ismail nabi aann
Masha allah
جزاكم الله خير
Good message
👍👍👍
👍👍👍