Kochiയിൽ ദമ്പതികൾ തൂങ്ങി മരിച്ചു അനാഥരായത് രണ്ട് കുരുന്നുകൾ | Ernakulam | Police Patrol

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • Ernakulam Alangad സ്വദേശികളായ ദമ്പതികൾ ആത്മഹത്യ ചെയ്തു. മരിയ റോസ് ഭർത്താവ് ഇമ്മാനുവൽ എന്നിവരാണ് മരണപ്പെട്ടത്. ഒരു നിമിഷത്തെ വൈകാരിക പ്രകടനം 28 ദിവസം പ്രായമുള്ള കുഞ്ഞിനെയും ഒരു ഒന്നര വയസ്സുകാരനെയുമാണ് അനാഥരാക്കിയത്. പ്രണയിച്ച് വിവഹം കഴിച്ചവരാണ് മരിച്ച ഇമ്മാനുവലും മരിയ റോസും.
    #ernakulamcoupleselfharm #ernakulam #crimenewskerala #alangad
    #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 179

  • @sudhakaranp1710
    @sudhakaranp1710 หลายเดือนก่อน +52

    ഇവർ മരിച്ചതും ദുഖമല്ല ഇവരോട് ദേഷ്യമാണ് തോന്നുന്നത്... രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ അനാഥറാക്കി അവർ ചെയ്തത് ഒരു ക്രൂരതയാണ്....

    • @shanavastk8901
      @shanavastk8901 หลายเดือนก่อน +1

      അല്ല സുധാകര കുട്ടികളെ കൂടി കൊല്ലണം എന്നാണോ നീ പറയുന്നത്😮

    • @blackcats192
      @blackcats192 หลายเดือนก่อน

      Satyam makkaley oarkkatha manushyar...

  • @achu..327
    @achu..327 หลายเดือนก่อน +96

    28 ദിവസം പ്രായമുള്ള കുഞ്ഞും 1.5 വയസുള്ള കുഞ്ഞും ദൈവമേ 🥺🥺🥺

    • @blackcats192
      @blackcats192 หลายเดือนก่อน

      😢😢😢

    • @rajendrannairbhaskarapilla9875
      @rajendrannairbhaskarapilla9875 หลายเดือนก่อน

      ദമ്പതികൾ! ഈ മൈ...

    • @dhanyapnair2994
      @dhanyapnair2994 หลายเดือนก่อน +2

      Konnillalo athu tanne bhagyam

    • @Aadifunny22
      @Aadifunny22 หลายเดือนก่อน +12

      കുഞ്ഞുങ്ങളെ ആരു നോക്കും 😢
      പല അമ്മമാരും മക്കളെ കൊന്നു സൂയിസൈഡ് ചെയ്യുന്നത് avarku അവരുടെ മക്കളോട് സ്നേഹമില്ലാഞ്ഞിട്ടല്ല അവർക്കു ശേഷo കുഞ്ഞുങ്ങളുടെ ജീവിതം എന്താകുമെന്ന ആശങ്കയിലാണ്.
      ഇത്രേ കൊച്ചു കുഞ്ഞുങ്ങളെ വിട്ടു പോയത് വളരെ സങ്കടകരം.
      കുഞ്ഞുങ്ങളെ അമ്മ തൊട്ടിൽ പോലെ govt organizationo or നല്ല വീട്ടുകാർ adopt ചെയ്യണേ

    • @Aysha_s_Home
      @Aysha_s_Home หลายเดือนก่อน

      മക്കളില്ലാത്തവർക്ക് കൊടുക്കണം പൊന്നുപോലെ അവരു നോക്കും🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼​@@dhanyapnair2994

  • @backerthekke
    @backerthekke หลายเดือนก่อน +61

    നിങ്ങൾ മരിക്കാൻ തീരുമാനിച്ചപ്പോൾ ആ പിഞ്ചു മക്കളെ ഓർത്തില്ലല്ലോ ഇനി അവരുടെ ജീവിതം എന്താകും എന്ന് ചിന്തിച്ചില്ലല്ലോ പാവം കുഞ്ഞുങ്ങൾ 😭

    • @rafii458
      @rafii458 หลายเดือนก่อน +2

      കുഞ്ഞുങ്ങളെ ഓർക്കാഞ്ഞത് നന്നായി അല്ലെങ്കിൽ അവരെയും കൊന്ന് കളഞെനെ

    • @EshalMaryam
      @EshalMaryam หลายเดือนก่อน

      അവരെ ഇനി ആര് നോക്കും ​@@rafii458

  • @maryvarghese4798
    @maryvarghese4798 หลายเดือนก่อน +33

    ഇവനും ഇവളും എന്ത്
    വിവരം കെട്ടവരാണ്.
    രണ്ടു കുഞ്ഞുങ്ങളെ അനാഥ
    രാക്കി. ഇങ്ങനെയുള്ളവർ
    പ്രേമിക്കാനും കല്യാണം
    കഴിക്കാനും നടക്കുന്നതിനെന്തിനാണ്
    ദുഷ്ട്ട ജന്മങ്ങൾ. കുടുംബ
    ജീവിതം വെറും പുള്ള
    കളിയല്ല ഒരുപാട് ഉത്തരവാദിത്വം ഉള്ള
    മേഖലയാണ്. പ്രേമിക്കാൻ
    ഉത്സാഹിച്ചിറങ്ങിക്കോളും
    എന്നിട്ട് രണ്ടു പേരുടെയും
    വീട്ടുകാരെ വെറുപ്പിച്ചു
    ജീവിതം തുടങ്ങും പിന്നെ
    തമ്മിൽ വഴക്കു തുടങ്ങും.
    മക്കളെയും സൃഷ്ടിച്ചു
    വെക്കും. ഇനി ആ കുഞ്ഞുങ്ങൾ പാവങ്ങൾ
    എന്തൊക്കെ അനുഭവിക്കേണ്ടി വരും
    ഒരു കണക്കിന് രണ്ടും
    ചത്തത് നന്നായി ആ
    കുഞ്ഞുങ്ങൾക്ക് നല്ല ഒരു
    ജീവിതം കിട്ടുമായിരിക്കും.
    എന്നും വഴക്ക് കൂടുന്ന
    മാതാപിതാക്കൾ ഇല്ലാതിരിക്കുന്നതാണ്
    നല്ലതു.

    • @user-sx2vb5vm7m
      @user-sx2vb5vm7m หลายเดือนก่อน

      Actually 1 one plus one varumbol chila abipraya difference undakam but abipraya vitayasam ayi girl adjust cheyyan pattunilla partner nalla economic source ila engil vazakku pinnai kudum pinnai kids eganai risk ullavarkku onnu akunnatu anu nallathu adya stage anittu adjust cheyyan pattunilla ennu thonnu anegil husbund verai nattil poyi job chaitu kochu wife karayam nokkuka anittu vazakku anegil urapicho a girl family life orikkalum fit alla pinnai maximum adjust chaitu kid importance koduttu life husbund jeevikuka karananam a lady swantam income undakkano kid valarannal nokkula eni a karayam paragal chilapo athinu bhalam undakkum karanam swantam veetil eganaj shelichaa eganai ulla girls orikkalum avarudai attitude mattula eni husbund liquor aganai ulla habit veazatai irikuka eganai ulla situation karananam athu kudutual durantagal pokulu ethu polai

    • @gyprotech7703
      @gyprotech7703 หลายเดือนก่อน

      പ്രേമം

    • @Kprtalks.123
      @Kprtalks.123 หลายเดือนก่อน +2

      ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നു. ഒറ്റപ്പെടുന്നു...അതിനിടയിൽ ആദ്യത്തെ കുഞ്ഞുണ്ടാകുന്നു...അടുത്ത് തന്നെ രണ്ടാമത്തെ കുട്ടിയും ഉണ്ടാകുന്നു...സാമ്പത്തിക ബുദ്ധിമുട്ട്.. രണ്ടുപേർക്ക് ഡിപ്രഷൻ ആയിരിക്കാം. ആർക്കും കോൺട്രോളിൽ നിൽക്കുന്ന ഒന്നല്ല mind... thinkiing capacity പോയിരിക്കാം.... കുഞ്ഞുങ്ങൾക്ക് ലൈഫ് പോയി...arelum ഹെൽപ്പ് ചെയ്തിരുന്നേൽ may be help ചെയ്യാമായിരുന്നു

    • @Hopehope111
      @Hopehope111 หลายเดือนก่อน

      .പെണ്ണിനെ സ്വന്തം വീട്ടിൽ ഇതുവരെ കയറ്റിട്ടില്ല. പിന്നെ 30വയസിൽ 2മക്കൾ കെട്ടിയോൻ കഞ്ചാവ് അടിച്ചു വന്നു പെണ്ണിനേയും അയൽക്കാരനെ യും കൂട്ടി പറഞ്ഞു വഴക്ക് ഉണ്ടാക്കും. മരണം നടന്ന ദിവസവും അവൻ അയൽക്കാരയിട്ട് തല്ല് ഉണ്ടാക്കി ആ പെണ്ണിന്റെ പേരും പറഞ്ഞു. ആ വിഷമത്തിൽ അവനെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ.

  • @Minnu97
    @Minnu97 หลายเดือนก่อน +29

    ഡെലിവറി കഴിഞ്ഞേയല്ലേ ഒള്ളു ഡിപ്രെഷൻ കൂടി ഉണ്ടായിരുന്നിരിക്കും

    • @daizymathai3745
      @daizymathai3745 หลายเดือนก่อน +1

      Post partum depression might be the cause.

    • @Hopehope111
      @Hopehope111 หลายเดือนก่อน +1

      പെണ്ണിനെ വീട്ടുകാർ സ്വന്തം കയറ്റിട്ടില്ല. പിന്നെ 20വയസിൽ 2മക്കൾ കെട്ടിയോൻ കഞ്ചാവ് അടിച്ചു വന്നു പെണ്ണിനേയും അയൽക്കാരനെ യും കൂട്ടി പറഞ്ഞു വഴക്ക് ഉണ്ടാക്കും. മരണം നടന്ന ദിവസവും അവൻ അയൽക്കാരയിട്ട് തല്ല് ഉണ്ടാക്കി ആ പെണ്ണിന്റെ പേരും പറഞ്ഞു. ആ വിഷമത്തിൽ അവനെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ.

  • @aneeshkumar20sd1
    @aneeshkumar20sd1 หลายเดือนก่อน +39

    ഇതിൽ എന്താണ് പ്രശ്നം.. കുഞ്ഞുങ്ങളെ ഒന്നും ചെയ്യാതെ ജീവനോടെ വിട്ടല്ലോ.. അത് ഒരു വല്യ കാര്യമാണ്..അവരെ സമൂഹം, വിവിധ പദ്ധതികൾ എന്നിവയിലൂടെ നന്നായി വളർന്ന് ജീവിക്കും.. ദൈവം നന്മ വരുത്തട്ടെ കുട്ടികൾക്ക്, നന്നായി വളരട്ടെ

    • @Deepa594
      @Deepa594 หลายเดือนก่อน +7

      ഇനീ.ആ കുഞ്ഞുങ്ങളുടെ ഭാവി എന്താകും.28 ദിവസം പ്രായമുള്ള കുഞ്ഞിനോട് ഒക്കെ ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി അവൾക്ക് അവനെ ഡിവോസ് ചെയ്താൽ പോരായിരുന്നോ എന്തിനാണ് മരിച്ചത്

    • @aneeshkumar20sd1
      @aneeshkumar20sd1 หลายเดือนก่อน +3

      @@Deepa594 അനാഥരായ കുഞ്ഞുങ്ങൾക്ക് ആശ്രയമായി ഇവിടെ അനേകം സ്ഥാപനങ്ങൾ, നന്മമന്സുകൾ അനേകം പേരുണ്ട്. മാനസിക വൈകല്യം ഉണ്ടായിരുന്ന രക്ഷിതാക്കളെക്കാൾ നന്നായി സംരക്ഷിക്കും, they will grow 😊

    • @bismisalim5239
      @bismisalim5239 หลายเดือนก่อน +2

      Aarellam nokkiyaalo avarde ummayum vappayum nokkum pole aakumo....arumillatha avastha valare kashtam tanneyanu...

    • @aneeshkumar20sd1
      @aneeshkumar20sd1 หลายเดือนก่อน

      @@bismisalim5239 ഉമ്മയ്ക്കും വാപ്പാക്കും മാനസിക രോഗം ഉണ്ടെങ്കിൽ

  • @Aysha_s_Home
    @Aysha_s_Home หลายเดือนก่อน +7

    കുഞ്ഞു ങ്ങളില്ലാത്തവർക്ക് കൊടുക്കണം മക്കളെ 🙏🏼 അനാഥാലയത്തിലാക്കരുത്🙏🏼🙏🏼 അവര് പൊന്നുപോലെ നോക്കിക്കോളും🤲🏼🤲🏼🤲🏼

  • @radhikasunil9280
    @radhikasunil9280 หลายเดือนก่อน +9

    Delivery കഴിഞ്ഞ ചിലർക്ക് Depression വരും.
    അത് മനസ്സിലാക്കി പ്രവർത്തിക്കാൻ ഭർത്താവിന് കഴിഞ്ഞില്ലാ

  • @mjknr5374
    @mjknr5374 หลายเดือนก่อน +25

    പ്രസവ ശേഷം സ്ത്രീകൾ മാനസിക പ്രശ്നങ്ങൾ നേരിടും.ആ കുഞ്ഞുങ്ങളെ സുമനസുകൾ ഏറ്റെടുക്കണം. ഞാൻ തയാറാണ്.

  • @manojkuttan5244
    @manojkuttan5244 หลายเดือนก่อน +5

    ഇനിയും ആ കുഞ്ഞുങ്ങളുടെ കാര്യമെന്താകും അവരുടെ ജീവിതിലെ ദുരന്തങ്ങൾക്കു തുടക്കമായി അച്ഛനും അമ്മയും ഇല്ലാത്ത കുട്ടികളുടെ ജീവിതം എന്ത് ദുരന്തപൂർണമാണ് ഭഗവാനെ അവർക്കു തുണയാകണേ

  • @sujas8123
    @sujas8123 หลายเดือนก่อน +11

    ആത്മാവിനു പോലും ഗെതി പിടിയ്ക്കുലല്ലോ ഭഗവാനെ 😢😢രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ എന്ത് തെറ്റ് ചെയ്തിട്ടാണ് 😢😢

  • @GeethaJasmine
    @GeethaJasmine หลายเดือนก่อน +42

    കുഞ്ഞുങ്ങളെ വെറുതെ വിട്ടതിനു ദൈവത്തോട് നന്ദി പറയാം 🙏🙏

    • @geethadevi8961
      @geethadevi8961 หลายเดือนก่อน

      എന്തിന്..അവർ ഇനി അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ... സമൂഹം പലപ്പോളും ഇവരെ criminals ആക്കും,അല്ലെങ്കിൽ സൂയിസൈഡ്,അല്ലെങ്കിൽ ആൻ്റി സോഷ്യൽ elements ഒക്കെ ആക്കും..ലോകത്തിന് ടൈം പാസ് ആക്കാൻ മറ്റുള്ളവരുടെ വേദനകൾ😢😢😢😢

  • @Gracy_d73
    @Gracy_d73 หลายเดือนก่อน +43

    കഷ്ടം എല്ലാവരും കുഞ്ഞുങ്ങളെയും കൂടി ഓർക്കണം അവർ ഇനിയും എങ്ങനെ valarum

    • @gamingsultan9361
      @gamingsultan9361 หลายเดือนก่อน

      ഇങ്ങനെ ഒരച്ഛൻ്റെ മക്കളായി വളരുന്നതും നല്ലത് അനാഥരാവുന്നതാവും

  • @krishnapillai1324
    @krishnapillai1324 หลายเดือนก่อน +16

    രണ്ടു കുട്ടികളെ അനാഥരാക്കി, ഇവർ എന്ത്കൊണ്ട് ഇതൊന്നും ആലോചിച്ചില്ല. പാവം കുട്ടികൾ!

  • @manojkuttan5244
    @manojkuttan5244 หลายเดือนก่อน +4

    ഈ കുഞ്ഞു ഭാവി സുരക്ഷിതമാക്കണം കേരളത്തിലെ ജനങ്ങൾ ഈ കുഞ്ഞുങ്ങളെ സഹായിക്കണം ഒറ്റകെട്ടായി നിൽക്കണം

  • @babupa7633
    @babupa7633 หลายเดือนก่อน +5

    ഇങ്ങനൊക്കെ പറയുമ്പോൾ,.. നമ്മുടെ കഴിഞ്ഞ തലമുറയെ ഓർക്കണം. നമ്മുടെയൊക്കെ മുത്തശ്ശി മാർ എട്ടും, പത്തും, പന്ത്രണ്ടു മൊക്കെ പ്രസവിച്ചവരാണ്. അവർ പുഷ്പം പോലെ എൺപതും, തൊണ്ണൂറ് മൊക്കെ വർഷം ജീവിച്ചു. ഇപ്പോൾ ജീവിത സുഖങ്ങൾ കൂടിയപ്പോൾ ഇങ്ങനെയൊക്കെയായി. ആ കുരുന്നുകൾക്കായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @anjalym92
      @anjalym92 หลายเดือนก่อน +1

      Annathe pole alla innu...annu joint family aanu..pinne help cheyyan okke ishtam pole alkkar undakum..innu full nuclear family, pinne kalam mari appo athu pole pressure koodum

  • @bineeshbabu8330
    @bineeshbabu8330 หลายเดือนก่อน +11

    അവൻ സ്ഥിരമായി അയൽക്കാരോടും വഴക്ക് ന്നു പറയുമ്പോ... ഒരു പക്ഷെ ലഹരി....🤔

  • @jaseenaa779
    @jaseenaa779 หลายเดือนก่อน +4

    സഹിക്കാൻ കഴിയുന്നില്ല പാവം മക്കൾ എങ്ങനെ ഇവർക്ക് ഇങ്ങനെ ചെയ്യാൻ തോന്നുന്നു 10മാസം നൊന്ത് പ്രസവിച്ച കുഞ്ഞുങ്ങളെ ഇട്ടിട്ട് എന്ത് പ്രശ്നമുണ്ടെങ്കിലും നമ്മളെ മക്കളെ ആലോചിച്ചില്ലല്ലോ പാവം കുഞ്ഞു പൈതങ്ങൾ അവരുടെ അവസ്ഥ അച്ഛനുമില്ല അമ്മയും ഇല്ല ആർക്കും ഇങ്ങനത്തെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ😢😢😢😢😢

  • @musthfamusthafa9730
    @musthfamusthafa9730 หลายเดือนก่อน +3

    ദൈവമേ പ്രണയവിവാഹം 90 ശതമാനവും ഇങ്ങനെയാണല്ലാ ഇനി അമ്മക്ക് അനാഥരായി😢😢😢😢😢

  • @amminipathrose7479
    @amminipathrose7479 หลายเดือนก่อน +11

    കുട്ടികളെ കൊന്നില്ലല്ലോ ഭാഗ്യം അവർ സുഖമായി രിക്കട്ടെ

  • @musthfamusthafa9730
    @musthfamusthafa9730 หลายเดือนก่อน +7

    വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങുന്ന പെൺകുട്ടികൾ ഇതെല്ലാം കുറച്ച് കണ്ടുപഠിക്കട്ടെ കാരണം അവർ എടുത്തു തന്ന ഒരു വിവാഹമാണെങ്കിൽ എല്ലാകാര്യത്തിനും അവർ മുമ്പിലിരുന്നു ഇല്ലെങ്കിൽ അവർ അത് ശ്രദ്ധിക്കുകയില്ല😢😢😢😢😢

  • @j26649
    @j26649 หลายเดือนก่อน +15

    അപ്പനെയും അമ്മയെയും ഉപേക്ഷിച്ച സ്വാർത്ഥത..ഒടുവിൽ ആത്മഹത്യ...

  • @Sourpunk-m5o
    @Sourpunk-m5o หลายเดือนก่อน +27

    ഒന്നുമല്ല കള്ളും ലഹരിയും ആണു പല കുടുംബങ്ങളെയും ഈ അവസ്ഥകളിൽ എത്തിക്കുന്നത്.. സ്ത്രീകൾ പകുതി മുക്കാലും ഈ അവസ്ഥകളെ തരണം ചെയ്തു മുമ്പോട്ട് പോകുന്നവരാണ്.. സർക്കാരിന്റെ കുടുംബങ്ങൾ തകർക്കുന്നതും നാട് മുടിപ്പിക്കുന്നതുമായ വരുമാന മാർഗങ്ങൾ മാറ്റി ടൂറിസം എന്നീ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നണു അപേക്ഷ

    • @makkarmm165
      @makkarmm165 หลายเดือนก่อน +1

      പ്രണയം മറ്റൊരു ഘടകം....

  • @lizymathew4031
    @lizymathew4031 หลายเดือนก่อน +6

    How great our ancestors were!!! Olden days girls stays with her mother’s house 3 months after delivery , to get care and comfort. Postpartum blue problems will be taken care of by loving parents. That’s old story.

    • @beenajames9237
      @beenajames9237 หลายเดือนก่อน +1

      👌

    • @blessyeapen645
      @blessyeapen645 หลายเดือนก่อน

      സ്വന്തം വീട്ടിൽ നിന്നിട്ട് partum depression, post partum psychosis ഒക്കെ ആയവരും ഉണ്ട്. എവിടെ നിന്നാലും വേണ്ട support കിട്ടിയാൽ മതി. പിന്നെ അതിനിടയിൽ കൂടി ഇവിടെ നാട്ടുനടപ്പ് എന്ന പേരിൽ കാട്ടിക്കൂട്ടുന്നതിനെയൊക്കെ വെളുപ്പിക്കാൻ ശ്രമിക്കേണ്ട. പ്രസവത്തിനു വിളിച്ചു കൊണ്ടു പോക്ക് , തിരിച്ചു കൊണ്ടു വിടീൽ ഒക്കെ വെറുതെ ആൺമക്കൾ ഉള്ളവർക്ക് കുറേ സ്വർണവും സാധനങ്ങളും ചുളുവിൽ അടിച്ചെടുക്കാൻ ഉള്ള ഉടായിപ്പ് അത്രയേ ഉള്ളൂ. ഒരു സ്ത്രീ ഏഴു മാസം ഗർഭിണിയാകുമ്പോൾ മുതൽ പ്രസവിച്ച് കഴിഞ്ഞ് മൂന്നു മാസം വരെ എന്നു പറയുമ്പോൾ ഏകദേശം ആറു മാസം വരും. അത്രയും കാലം ഭാര്യയും ഭർത്താവും അകന്നു കഴിയണം എന്നു പറയുന്നത് എവിടുത്തെ ന്യായമാണ്? ഭർത്താവിന്റെ കരുതൽ ഏറ്റവും കൂടുതൽ കിട്ടേണ്ട സമയമാണ് അത്. ഇപ്പോഴത്തെ കാലത്ത് ലീവ് എടുക്കാൻ പറ്റുന്ന പല ഭർത്താക്കന്മാരും കുറച്ചു ആഴ്ചകൾ എങ്കിലും
      ലീവ് എടുത്ത് ഭാര്യയ്ക്കും കുഞ്ഞിനും ഒപ്പം നിൽക്കാറുണ്ട്.

  • @blueangelz23
    @blueangelz23 หลายเดือนก่อน +12

    Post-partum time is very dangerous stage.. nammude nattil mathram annu oru new mothernnu athrakku care and love kodukkathathu .. outside its different..

    • @Darktone-k9u
      @Darktone-k9u หลายเดือนก่อน

      Mmm

    • @SS-wu2ej
      @SS-wu2ej หลายเดือนก่อน

      Veruthe thonnal aanu. India yil north il okke enthu care aanu kittunnathu? Bhedham Keralam aanu. Pinne sheriyaya pakwathayum snehavum ullavare kunjungale srishttikkaavoo. Athu kondaanu ippol vivaham polum valare aalochiche cheyyaavoo ennu parayunnathu. Ippol randu perum joli cheythaale veedu kazhinju pokukayulloo. Parasparam sahayichum sahakarichum life kondu pokaan pattunnavar maathrame vivahithar aakan paadulloo. Olichodalum pazhaya maram chutti premavum maranathil kalaashikkum

    • @blueangelz23
      @blueangelz23 หลายเดือนก่อน +1

      @@SS-wu2ej thonnal onnum alla .. njan kerala thil kandattundu athu pole abroad also .. abroad pillerru ayal hospital il nursery undu ..delivery kazhinjal aa ammakku full rest annu feeding time il mathram annu nursery il ninnu kochinne kondu varu .. or if mother wants to see her baby.. relatives ayallum parayum baby nne kondu pokko aval rest cheyattte ennu .. so it's not just thonnal

    • @blueangelz23
      @blueangelz23 หลายเดือนก่อน +1

      @SS-wu2ej nammude nattil onnu rest cheyan nokkiyal appo relatives vannu thundagum .. urangi kidakkunnu kochinne iduthu photo idukkunnu kochinnu ezhunnalpikkunnu ellam sound behalam okke kazhinju avar pogum .. at last aa amma thanne nokkanam .. North il kittunnathinte kuduthal mayb care keralathil kittumayirikkum but outside India it's different athu ariyathathu kondu annu

    • @blueangelz23
      @blueangelz23 หลายเดือนก่อน

      @SS-wu2ej keralathil oru delivery kazhinjal ellavarum vannu baby nne idukkunnu photo idukkunnu .. ellam vannu baby nne care cheyum .. allathey mothernnu engane undu , rest cheythotte ennu onnum arrum parayilla .. its not just about rest aval okke anno ennu chodikyal kuravu annu ..

  • @numanhouse
    @numanhouse หลายเดือนก่อน +1

    മാതാപിതാക്കളെ അനാഥരാക്കി ഒരുത്തനോടൊപ്പംഇറങ്ങി വന്നവൾ അല്ലേ, ഇതിനപ്പുറം എന്തുണ്ടാകാൻ. 90% സ്നേഹ വിവാഹങ്ങളും ഇങ്ങനെയായിരിക്കും അവസാനിക്കുന്നതെന്ന് വരുന്ന തലമുറയിലുള്ള പെൺകുട്ടികൾ മനസ്സിലാക്കട്ടെ.

  • @Kprtalks.123
    @Kprtalks.123 หลายเดือนก่อน +2

    May be he is also having depression.randuperkkum manage cheyyan pattunnudakilla. A timil avakku thinking capacity undakilla. Arelum help cheythirunnuvengil chilappol rekshikkamayirunnu.

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +6

    ദയവു ചെയ്ത്, വിശ്വാസികൾ തൂങ്ങിമരിക്കുന്ന വൈദികരെയും കന്യാസ്ത്രികളെയും മാതൃകയാക്കരുതേ.😢

  • @sreenivasankv2669
    @sreenivasankv2669 หลายเดือนก่อน +3

    കുഞ്ഞുങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം തന്നെ ജീവിതത്തിന്റെ പ്ലാനിങ് പോരായ്മകൾ കാണിക്കുന്നു.

    • @blessyeapen645
      @blessyeapen645 หลายเดือนก่อน +1

      പ്ലാനിംഗ് പോരായ്മ എന്നൊന്നും പറയാതെ. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പലപ്പോഴും കണക്കുകൂട്ടലുകൾ പിഴയ്ക്കാറുണ്ട്. രണ്ടു പേരും ഡോക്ടർമാർ ആയവർക്കു പോലും ചിലപ്പോഴൊക്കെ അബദ്ധം പറ്റുന്നുണ്ട്. അപ്പോൾ പിന്നെ സാധാരണക്കാരന്റെ കാര്യം പറയണോ? Abortion ചെയ്യാൻ മിക്കവർക്കും മനസു വരില്ല. Planned pregnancy അല്ലെങ്കിലും ഉണ്ടായ കുഞ്ഞിനെ സന്തോഷത്തോടെ സ്വീകരിക്കും ബഹുഭൂരിപക്ഷവും. രണ്ടു കുട്ടികൾ ഉള്ള പലരുടെയും കുട്ടികൾ തമ്മിലുള്ള പ്രായ വ്യത്യാസം പലപ്പോഴും ഒരു വയസോ രണ്ടു വയസോ മാത്രമേ കാണൂ.

  • @pockerch686
    @pockerch686 หลายเดือนก่อน +3

    ഭർത്താവ് നേർവഴിക്ക് വരാൻ വേണ്ടി മാത്രമാണ് ആ പാവം ഭാര്യ പറഞ്ഞത് ഭർത്താവ് സമ്മതം കൊടുത്ത് ഭാര്യ വാക്ക് പാലിച്ചു എന്നാൽ ഉണ്ട നെ വാക്ക് പാലിക്കുമെന്ന് കരുതിയില്ല. രണ്ട് പേതം തെമാഷക്കാണ് കളിച്ച ത് കാര്യമായി പോയി കുട്ടികളെ ദൈവം കൊടുത്തതാണ് ദൈവം നോക്കി കോളം കുട്ടികളെ വെറുതെ വിട്ടതിന് റബ്ബിനെ സ്തുതിക്കുന്നു

  • @Venus-m7w
    @Venus-m7w หลายเดือนก่อน +1

    pregnancy kazhinjal ladies ne varunathaanu ee depressn suicidal tendancy oke.... ath serious aayi kandilllengil inganeyoke thane indaavum..

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj หลายเดือนก่อน +2

    അയാള് ആശുപത്രി കാർക്ക് പണിഉണ്ടാക്കി, പൊടികുഞ്ഞുങ്ങൾ അനാഥരായി

  • @Hopehope111
    @Hopehope111 หลายเดือนก่อน +11

    അവൻ കാരണം ഒരു കുടുംബം നശിപ്പിച്ചു 😢

    • @arnoldronald3044
      @arnoldronald3044 หลายเดือนก่อน

      അവന്‍? Ok

    • @Hopehope111
      @Hopehope111 หลายเดือนก่อน

      @@arnoldronald3044 മരിച്ച പയ്യൻ കഞ്ചാവ് അടിച്ചു ആ പെണ്ണിനെ സംശയം ആണ് 😕

    • @arnoldronald3044
      @arnoldronald3044 หลายเดือนก่อน

      @@Hopehope111 അയ്യോ

  • @underworld2770
    @underworld2770 หลายเดือนก่อน +2

    കുഞ്ഞുങ്ങളെ കൊല്ലാത്തതിന് അവരോട്നന്ദി പറയുകയല്ലേവേണ്ടത്......?

  • @Minnu1960-m1l
    @Minnu1960-m1l หลายเดือนก่อน +6

    Njanokku yenthellam anubhavichu

    • @Darktone-k9u
      @Darktone-k9u หลายเดือนก่อน

      @@Minnu1960-m1l same here

    • @arnoldronald3044
      @arnoldronald3044 หลายเดือนก่อน

      ഞാൻ കുറെ attempt ചെയ്തിട്ടുണ്ട്, പക്ഷെ എനിക്ക് പേടിയാണ്

    • @Minnu1960-m1l
      @Minnu1960-m1l หลายเดือนก่อน +1

      @@arnoldronald3044 Thank Lord ur alive

  • @nationalist6045
    @nationalist6045 หลายเดือนก่อน +2

    കുഞ്ഞുങ്ങളെ കൊന്നു ചാകുന്ന അമ്മമാരുടെ നാടാണ് കേരളം. ഇവർ അതു ചെയ്തില്ല. കുഞ്ഞുങ്ങൾ ജീവിക്കട്ടെ അവർ നല്ല അമ്മാമരാൽ വളരും

  • @prakashpj6314
    @prakashpj6314 หลายเดือนก่อน +1

    Very sorrowful news

  • @swayamprabha4924
    @swayamprabha4924 หลายเดือนก่อน

    ആ മക്കളെ ജീവിക്കാൻ വിട്ടുവല്ലോ 🙏എന്ത് പ്രശ്നമുണ്ടെങ്കിലും പരിഹാരം ഉണ്ടല്ലോ പാവം ആ കുഞ്ഞുങ്ങൾ, ആ വീട്ടുകാർക്ക് വേണ്ടേങ്കിൽ മക്കളില്ലാത്ത ആർക്കെങ്കിലും വളർത്താൻ കൊടുത്തിരുന്നെങ്കിൽ

  • @achu..327
    @achu..327 หลายเดือนก่อน +7

    please give max suppprt to newly delivered woman's.... Postpartum os dangerous.... Please care them and support

    • @reshmabiju1359
      @reshmabiju1359 หลายเดือนก่อน +1

      Adhe aarkum manasillavilla

    • @blessyeapen645
      @blessyeapen645 หลายเดือนก่อน +1

      എന്റെ പൊന്നു സഹോദരീ
      വന്നവർക്കു മാത്രം മനസിലാകുന്ന ഒന്നാണ് post partum depression. പണ്ട് പത്തും പതിനഞ്ചും പ്രസവിച്ചല്ലോ അന്ന് ഇങ്ങനെ ഇല്ലല്ലോ എന്ന് തള്ളി മറിച്ചോണ്ടു വരും കുറേ അവതാരങ്ങൾ. ഇതൊക്കെ പണ്ടും ഉണ്ടായിരുന്നു. Social media ഇല്ലാത്തതുകൊണ്ട് അന്നൊന്നും പുറത്തറിഞ്ഞില്ല എന്നു മാത്രം.

    • @jeweljibishponnu1365
      @jeweljibishponnu1365 หลายเดือนก่อน +1

      😢😢sathyamane arum manasilakkunnilla njan anubhavichatane ..mind nammal chindikkunna edate nilkkilla

    • @achu..327
      @achu..327 หลายเดือนก่อน

      @@blessyeapen645 true dear... I experienced a lot... Othiri struggle cheythitundu

    • @achu..327
      @achu..327 หลายเดือนก่อน

      @@jeweljibishponnu1365 സത്യം

  • @ellanjanjayikum9025
    @ellanjanjayikum9025 หลายเดือนก่อน

    So sad incident 🙏

  • @sujatharamalayamsujatha6121
    @sujatharamalayamsujatha6121 หลายเดือนก่อน

    വലിയ കഷ്ടം തന്നെ😢

  • @appuappu669
    @appuappu669 หลายเดือนก่อน

    28 divasam aye ulloo delivery kazhinjit... Post partum prashnagal undakum....

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน

    Chavathirunnal entha condition ennonnariyana

  • @elbinv
    @elbinv หลายเดือนก่อน +2

    കൊറേ മൂഡ് സ്വിങ്ങുകളെ കാരണം കുടുംബങ്ങൾ തകർന്നു അടിയുന്നു, അയാൾ ജീവിച്ചൊരുന്നേൽ ഗാർഹിക പീഡനത്തിന് കേറി ഇറങ്ങേണ്ടി വന്നെന്നെ. .അതിലും ഭേദം ആണ് മരിക്കുന്നത് എന്ന് തോന്നി കാണും

  • @daizymathai3745
    @daizymathai3745 หลายเดือนก่อน

    Mothers with new born babies need a lot of physical , emotional support from family , especially with 2 little ones that need a lot of care at the same time

  • @girijamd6496
    @girijamd6496 หลายเดือนก่อน +1

    ഭാര്യയോട് തർക്കിച്ച് ജയിക്കാൻ നോക്കുന്നവർ വിജിലൻ്റ് ആകുക 😮

  • @jeweljibishponnu1365
    @jeweljibishponnu1365 หลายเดือนก่อน

    Post partum depression ayirunniriku.m penkuttikke kashtam arum manasilakkate poyatavam

  • @geethusekhar8243
    @geethusekhar8243 หลายเดือนก่อน

    Vivaram illatha randu per.... Enikk enthelum pattiyal ente kunju engane jeevikkum enn orkkunnavara oro mathapithakkalum....
    ഇവിടെ ആ സ്ത്രീക്ക് depression ഉണ്ടെകിൽ അവരുടെ കൂടെ നിൽക്കണ്ടവൻ ആരുന്നു ഭർത്താവ്. ഇത്‌ ഒന്നും അല്ലാത്ത അവസ്ഥ. കുഞ്ഞുങ്ങൾ അനാഥരായി 😢😢

  • @viewsandinfo1899
    @viewsandinfo1899 หลายเดือนก่อน +1

    😢😢😢😢😢

  • @rajukaladi3724
    @rajukaladi3724 หลายเดือนก่อน

    എല്ലാരും പ്രണയിച്ചു വിവാഹം ചെയ്യട്ടെ ,

  • @latheef694
    @latheef694 หลายเดือนก่อน +1

    കുട്ടികൾ രക്ഷപ്പെട്ട്. ഇവര് രണ്ട് പേരും വളർത്തിയിരുനെങ്കിൽ കുട്ടികൾ വഴി പിഴച്ച് പോയെന്നെ. ഇവര് രണ്ടു പേരും ചത്ത് ഒടുങ്ങിയത് കൊണ്ടു കുട്ടികൾ രക്ഷപെട്ട്

  • @rajivnair1560
    @rajivnair1560 หลายเดือนก่อน +1

    What's Happening To Our Young Gen Of Kerala. It's Pathetic -- When We Think Of Those Two Young Infants -- Who Are Left With No One. Pathetic.

  • @comment6567
    @comment6567 หลายเดือนก่อน

    പ്രണയ വിവാഹം മിക്കവാറും ഇത്തരം ദുരന്തങ്ങളിലാണു കലാശിക്കാറുള്ളത്

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x หลายเดือนก่อน

    കഷ്ടം 🙏🙏🙏

  • @skariarose9105
    @skariarose9105 หลายเดือนก่อน +1

    ചുമ്മാതല്ല പെണ്‍കുട്ടികളും ആണ്‍കുട്ടികളും കല്യാണം കഴിക്കുന്നില്ല എന്ന് തീരുമാനിക്കുന്ന്തൃ പൂരിപക്ഷവും സൈക്കോ കളാണ് പെണ്ണും ആണും

  • @madhavant9516
    @madhavant9516 หลายเดือนก่อน +2

    Irresponsible. Should have thought about the children.

    • @Minnu1960-m1l
      @Minnu1960-m1l หลายเดือนก่อน

      With some husbands we cannot live at allow

    • @gamingboysfan
      @gamingboysfan หลายเดือนก่อน

      ​@@Minnu1960-m1lAduppichu 2 kittikalkku janmam koduthatho?

  • @moosanpulkady7472
    @moosanpulkady7472 หลายเดือนก่อน +18

    പ്രേമിച്ചു കല്യാണം മിക്കതും അവസാനം ഇങ്ങിനെ തന്നെ

    • @sneha._sanjeev
      @sneha._sanjeev หลายเดือนก่อน

      Arranged marriage kazhinje aarum ingane onnum cheyunnille ?

    • @Aparna.Aji666
      @Aparna.Aji666 หลายเดือนก่อน

      ​@@sneha._sanjeev ayyo agney onu evrod parayal love marriage ney egney kuttam paraym enn noki nilkumbol arranged marriage il ethupoley undakunnath onum kannil kanila🙂

    • @arnoldronald3044
      @arnoldronald3044 หลายเดือนก่อน

      അത് ശെരിയാ, അറേഞ്ച് മാര്യേജ് ചെയ്യുന്നവരിൽ postpartum depression ഇല്ല

  • @ThomasAbey-ns8hd
    @ThomasAbey-ns8hd หลายเดือนก่อน

    പ്രേമിച്ചു നടക്കുന്ന വ്യക്തികൾ മനസ്സിലാക്കാതെ പോകരുത്

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน

    Enthanennalle😊

  • @merlynantony5565
    @merlynantony5565 หลายเดือนก่อน +1

    2 കുട്ടികൾ അനാഥറായി

  • @veenamani8472
    @veenamani8472 หลายเดือนก่อน

    എനിക്ക് തരുമോ പൊന്നു മക്കളെ എനിക്ക് വേണമായിരുന്നു മക്കളെ നോക്കുമായിരുന്നു

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน

    Kayyo kalo illathe ningale kettyittu konnonnu nokkanam appozhe ariyoo

  • @sruthimohan7247
    @sruthimohan7247 หลายเดือนก่อน

    മക്കളെ ആരും ഇങ്ങനെ ചെയ്യല്ലേ ദൈവം നമ്മളെ വിളിക്കും അപ്പോൾ പോയാൽ മതി 🙏ജീവിതം ഒന്നേയുള്ളൂ സുഖം ആയാലും ദുഃഖം ആയാലും സഹിച്ചു ക്ഷമിച്ചു ജീവിക്കുക 🥺

  • @appuappu669
    @appuappu669 หลายเดือนก่อน

    Marichu kazhinjum veetukark aa pinju kunjugalod deshyamooo... Venda avar ettedukkandaaa.. Aregilum dath eduthu ponnu pole nokkatte...

  • @Hopehope111
    @Hopehope111 หลายเดือนก่อน

    പെണ്ണിനെ വീട്ടുകാർ സ്വന്തം കയറ്റിട്ടില്ല. പിന്നെ 20വയസിൽ 2മക്കൾ കെട്ടിയോൻ കഞ്ചാവ് അടിച്ചു വന്നു പെണ്ണിനേയും അയൽക്കാരനെ യും കൂട്ടി പറഞ്ഞു വഴക്ക് ഉണ്ടാക്കും. മരണം നടന്ന ദിവസവും അവൻ അയൽക്കാരയിട്ട് തല്ല് ഉണ്ടാക്കി ആ പെണ്ണിന്റെ പേരും പറഞ്ഞു. ആ വിഷമത്തിൽ അവനെ പേടിപ്പിക്കാൻ വേണ്ടി ചെയ്തതാ.

  • @hasanmuhammedkutty524
    @hasanmuhammedkutty524 หลายเดือนก่อน

    അന്നേരത്തെ. കലി.😢

  • @jeweljibishponnu1365
    @jeweljibishponnu1365 หลายเดือนก่อน

    😢

  • @sherinelizabethphilip5130
    @sherinelizabethphilip5130 หลายเดือนก่อน

    💔😭🙏🏻

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน

    Avar avide kkidannu nila vilichu marikkarayi..enthonnadey

  • @lalithaayyappan7000
    @lalithaayyappan7000 หลายเดือนก่อน

    രണ്ടു കുരുന്നു ജീവനുകളെ അനാഥരാക്കിയ ദുഷ്ട ജന്മങ്ങൾ

  • @prabhakc2033
    @prabhakc2033 หลายเดือนก่อน

    Ahangaram allathenthanu

  • @ahammadpa4229
    @ahammadpa4229 หลายเดือนก่อน

    മക്കളില്ലാത്തവർ.. എ ന്നോട് മക്കളെ കൊടുക്കുന്നവർ ഉണ്ടോ എന്ന് ചോദിക്കാറുണ്ട് കൊച്ചു മക്കളെ നോക്കാം 3:34

  • @saidalavin7414
    @saidalavin7414 หลายเดือนก่อน

    ആത്മഹത്യ ചെയ്യുമ്പോൾ ആരും ഒന്നും ചിന്തിക്കൂല

  • @reejav5519
    @reejav5519 หลายเดือนก่อน

    കുഞ്ഞുങ്ങളെ സൃഷ്ടി ക്കുമ്പോൽ വഴക്ക് ഉണ്ടാകാറില്ല അല്ലേ

  • @Lethasaji
    @Lethasaji หลายเดือนก่อน

    Depression

  • @user-ik1rd7ef7q
    @user-ik1rd7ef7q หลายเดือนก่อน +2

    ഈ കുഞ്ഞാടുകളേ നേർവഴിക്ക് നടത്താൻ സഭാ മെത്രാന്മാർക്ക് കഴിഞ്ഞില്ലേ ? 😁😁😁😁😁

  • @elizabethrajesh2655
    @elizabethrajesh2655 หลายเดือนก่อน

    Enikku e thanne mathi enn paranju njan njan marannu

  • @das8810
    @das8810 หลายเดือนก่อน +1

    Kazhappu

  • @johan_playz1757
    @johan_playz1757 หลายเดือนก่อน

    Matthew 10-34

  • @ShafeeqRazz
    @ShafeeqRazz หลายเดือนก่อน +4

    ഇതെന്ത് കോപ്പ് ഇങ്ങിനെയും കുറെ ജീവനുകൾ പാവം കുട്ടികൾ 😨

  • @thresiavm1111
    @thresiavm1111 หลายเดือนก่อน

    അവരുടെ സൂക്കേട് അങ്ങനെ തീർത്തു. പിന്നെ ആര് അനാഥ ഇവരെ ഒക്കെ ചുമ്മ കൊല്ലണം ആ കുട്ടികളെ ഇനി 😳

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน

    Iinnallenkil nale ningaleyum ningalude ororutharuyum avastha ithuthathanne

  • @shameerasukumaran3634
    @shameerasukumaran3634 หลายเดือนก่อน

    ഈ ആന്മഹദ്യ എലാ൦ കൂടുതൽ നടക്കുന്നതു എലാ൦ ലഹരികചോട൦ ആണു ലഹരിമുതലാകൾ കൂടുനു കൂട ആന്മഹദ്യയു൦

  • @SanthoshVP-jx8cw
    @SanthoshVP-jx8cw หลายเดือนก่อน

    Enthayalum aa kunjungale kollathe vittallo athuthanne bhagyam😢😢😢😢

  • @shabeerthappulliiTyutrtu-sn5jh
    @shabeerthappulliiTyutrtu-sn5jh หลายเดือนก่อน +2

    ഇവർ കുഞ്ഞുങ്ങളെ കൊല്ലാതെ വിട്ടില്ലെ..ചിലർ അവരെ കൂടെ കൊന്നിട്ട് മരിക്കുന്നു

  • @sunithaanil8435
    @sunithaanil8435 หลายเดือนก่อน +2

    Avanu kuttabhotham thangan patteyella atha

  • @Ksukumaran-v6b
    @Ksukumaran-v6b หลายเดือนก่อน

    കൂടികൾ ഉണ്ടാക്കാതെ തുങ്ങടേയ്🎉

  • @sunithaunni195
    @sunithaunni195 หลายเดือนก่อน

    ദ്രോഹികൾ,, പാവം കുഞ്ഞുങ്ങൾ 😪😪

  • @Alphonsa-de6yp
    @Alphonsa-de6yp หลายเดือนก่อน

    We have no Makkal, we are ready to look after the children as our makkal .if they give us .

  • @rajuvv1880
    @rajuvv1880 หลายเดือนก่อน

    ആ. കുട്ടികൾ.
    ക്കിനി ആരുണ്ട്

  • @tanusgarden5613
    @tanusgarden5613 หลายเดือนก่อน

    ഇവര് തീരട്ടെ മക്കളെ കൊന്നില്ലല്ലോ

  • @roshanpjoseph2118
    @roshanpjoseph2118 หลายเดือนก่อน

    Ithil aviduthe Neighbours aanu kutakkaar...avar kuthithirippu undaakkitittundu.

  • @abrahamsamuel7417
    @abrahamsamuel7417 หลายเดือนก่อน

    Society is responsible as well as parents. Why this happening in Christian family
    So we all are responsible for this so we take steps to handle this type situation
    Jesus loves all of us

  • @pss4779
    @pss4779 หลายเดือนก่อน

    Evalokke. Enne. Alla. Aengil. Naale. Ethu. Tanne. Cheyyum.. Jeevitham. Muzuvanum. Anubhavichaalum. Engane. Cheyyukayilla.

  • @thetruth9377
    @thetruth9377 หลายเดือนก่อน

    ഭാഗ്യം കുട്ടികൾ രക്ഷപ്പെട്ടല്ലോ

  • @ManojKumar-nd9pm
    @ManojKumar-nd9pm หลายเดือนก่อน +1

    Dushetar😊😡

  • @ktdl912
    @ktdl912 หลายเดือนก่อน +1

    മലർന്നു കിടന്നു കൊടുക്കുമ്പോൾ ഇതൊന്നും ആലോചില്ല, വളർത്താൻ പറ്റില്ലെങ്കിൽ മലർന്നു ഉണ്ടാകരുത് തു

  • @marysfaith-topics522
    @marysfaith-topics522 หลายเดือนก่อน

    Aaa kunjgea aaru nokkyum mnsinu orupadu visma thonnunnu

  • @anilmoncyjohn5313
    @anilmoncyjohn5313 หลายเดือนก่อน

    ayalathukaro? vartha vayikan ariyatha anchorum oru sense illatha channelum

  • @bhanisulthan7118
    @bhanisulthan7118 หลายเดือนก่อน

    Avanavante karyam nokkado bakhi ullathungallenkilum jeevikkatte