സൈലന്റ് വാലി കാടിനുള്ളിൽ താമസിക്കാം | Silentvalley National Park Keerippara Camp Shed | 4K UHD

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 300

  • @Pikolins
    @Pikolins ปีที่แล้ว +85

    Silent valley ❤️ കോടമഞ്ഞും മഴയും 🫶🏻

    • @DotGreen
      @DotGreen  ปีที่แล้ว +9

      ❤😍😍 അവിടുത്തെ കാലാവസ്ഥ ഹെവിയാ

    • @adnockashkar
      @adnockashkar ปีที่แล้ว +2

      Kolins bro waiting for your next video ❤

    • @rinc2006
      @rinc2006 ปีที่แล้ว

      Family with kids are allowed ?

    • @DotGreen
      @DotGreen  ปีที่แล้ว

      @@rinc2006 ട്രെക്കിങ്ങ് നു പകരം ജീപ്പിന് പോയാൽ സമ്മതിക്കും കിഡ്സ്‌ ആയിട്ടു ട്രെക്കിങ്ങ് സേഫ് അല്ല
      ഫാമിലിക്ക് പറ്റിയ സൗകര്യങ്ങൾ ഇല്ല

    • @rinc2006
      @rinc2006 ปีที่แล้ว

      @@DotGreen
      Thank you so much

  • @ABHIBHAGYAN
    @ABHIBHAGYAN ปีที่แล้ว +6

    Always wanted to visit Silent Valley.. Good one brother 😊

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤😍

  • @abymathew5102
    @abymathew5102 ปีที่แล้ว +8

    Super appreciate your efforts in showing us the natural beauty

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you ❤

  • @ranjithvenu4169
    @ranjithvenu4169 ปีที่แล้ว +8

    ബിബിൻ ബ്രോ സൂപ്പർ വീഡിയോ 👌👌 എന്തിനാ അധികം സൗകര്യം ഈ കാലാവസ്ഥയും ആമ്പിയൻസും പോരേ ❤❤

    • @DotGreen
      @DotGreen  ปีที่แล้ว +2

      അയ്യോ മതി, ചിലർ ഇത് പോലെയുള്ള സ്ഥലങ്ങളിൽ പോയിട്ട് ചൂട് വെള്ളമില്ല, റൂമിൽ പാറ്റയെ കണ്ടു, ഫുഡ്‌ പോരാ എന്നൊക്കെ കമന്റ് ചെയ്യാറുണ്ട് അവർക്ക് വേണ്ടി പറഞ്ഞതാ 😄

  • @AnsarAbu-ci1lp
    @AnsarAbu-ci1lp ปีที่แล้ว +4

    ഒന്നും പറയാനില്ല സൂപ്പർ അട്ടപ്പാടി സൈലന്റ് വാലി കാടിന്റെ മനോഹാരിത എത്ര കണ്ടാലും മതിയാവില്ല

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤😍

  • @Faizul123.
    @Faizul123. ปีที่แล้ว +1

    Natural Music from paradise...

    • @DotGreen
      @DotGreen  ปีที่แล้ว

      Kadinte sound 😊

  • @sreejithjsjanu5632
    @sreejithjsjanu5632 ปีที่แล้ว +1

    രണ്ടെണ്ണം അടിക്കാൻ പറ്റുവോ?? ഈ vibe ഇൽ സന്ധ്യയ്ക്ക് വെളിയിൽ ഇരുന്നു ചാറ്റൽ മഴയത്... കാടും നോക്കി.... കോടയും കണ്ട്.... അനുരാഗ ലോല ഗാത്രി എന്ന സോങ്ങും ഈട്ട്.... ഒരു പെഗ്ഗ് അടിക്കുന്ന സുഖം 😍😍😍

    • @DotGreen
      @DotGreen  ปีที่แล้ว

      അത് ഞാൻ പറയില്ല 😄

  • @sreerajtp3685
    @sreerajtp3685 ปีที่แล้ว +2

    Beautyfull place 👍💙💙💙💙

    • @DotGreen
      @DotGreen  ปีที่แล้ว

      Yes it is 😊😍

  • @maheshm-ic9it
    @maheshm-ic9it ปีที่แล้ว +1

    ഒരു രക്ഷയും ഇല്ലാത്ത ക്ളൈമറ്റ്...🤩

  • @aboosaboo3738
    @aboosaboo3738 ปีที่แล้ว +2

    ഒരു രക്ഷയും ഇല്ല അടി പൊളി ആമ്പിയൻസ്....❤

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤❤ yes heavy sthalamanu..

  • @georgemathewizme
    @georgemathewizme ปีที่แล้ว

    Great visuals

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks😊

  • @sanzparadize1147
    @sanzparadize1147 ปีที่แล้ว +2

    Awesome place❤

  • @safarioncycle
    @safarioncycle ปีที่แล้ว +2

    നിങ്ങളുടെ വീഡിയോകളിലൂടെ ഈ സ്ഥലങ്ങളിലെല്ലാം എനിക്കും പോകാൻ കഴിയുന്നൂ... Thank you brother...

    • @DotGreen
      @DotGreen  ปีที่แล้ว

      ❤ ഇത് കേൾക്കുന്നത് സന്തോഷമുള്ള കാര്യമാണ് ❤

  • @Sh_96_s
    @Sh_96_s ปีที่แล้ว

    Wow beautiful amazing 🤩🤩

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍 thanks

  • @sharathsp5480
    @sharathsp5480 ปีที่แล้ว +3

    കാടും കോടയും ഒരു ലഹരിയാണ് 😍😍😍❤️👌🏻

    • @DotGreen
      @DotGreen  ปีที่แล้ว

      Yes athoru kidilan combination anu ❤

  • @robisvlog3043
    @robisvlog3043 ปีที่แล้ว +1

    ഈ മഴക്കാലത്തെ stay ഒരു വല്ലാത്ത feel തന്നെ... 👌😍

    • @DotGreen
      @DotGreen  ปีที่แล้ว

      Athe mazhakkalam anu super

  • @travelwithneermathalam9153
    @travelwithneermathalam9153 ปีที่แล้ว

    Superb👌👌👌

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @adnockashkar
    @adnockashkar ปีที่แล้ว +1

    Bibin bro super video ❤❤❤. Explained very well

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @bijuabraham5251
    @bijuabraham5251 8 หลายเดือนก่อน

    👌❤Silent Valley, memorize 2013 Trip # Core area forest # Bhavani river # watch tower # Old Pathramangalam project canal at Kunthi river # Lion tailed macaque # Vedi plavu tree , etc .....

    • @DotGreen
      @DotGreen  8 หลายเดือนก่อน

      ❤️❤️😍😊

  • @CMVrealzone
    @CMVrealzone ปีที่แล้ว +2

    അട്ടയില്ലാതെ എന്ത് അട്ടപാടി 😎😎😎

    • @DotGreen
      @DotGreen  ปีที่แล้ว

      Athu kollam 😄

  • @manikandanvp6973
    @manikandanvp6973 ปีที่แล้ว +1

    Nice video 😍😍👌👌

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😍

  • @VijayasreeSvnp-ox2hn
    @VijayasreeSvnp-ox2hn ปีที่แล้ว +2

    Onnum parayanillaa super 🥰🥰🥰ningal edukunna effort athinu nalla result thanne kittum... Silent valleyyil ninne oru chechi

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you chechi 😍😍🙏🏻

  • @kunjumon7445
    @kunjumon7445 ปีที่แล้ว +1

    താങ്കളുടെ വീഡിയോ ഓരോന്നായി കണ്ടു തുടങ്ങുകയാണ് വളരെ നല്ലതാണ് വെരി ഗുഡ്

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍❤

  • @TheMotorCycleDiariesBySujitH
    @TheMotorCycleDiariesBySujitH ปีที่แล้ว +1

    സൂപ്പർ ❤️ അടിപൊളി place👌🏼

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😊

  • @JamshedMoidu
    @JamshedMoidu ปีที่แล้ว +1

    Awesome video ❤️

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤😍

  • @athuhillswalker8408
    @athuhillswalker8408 ปีที่แล้ว

    Super vibe 👌

  • @friendofforest8189
    @friendofforest8189 ปีที่แล้ว

    bro.wonderful nature explore.

    • @DotGreen
      @DotGreen  ปีที่แล้ว +1

      ❤😍 thank you

  • @VividVids-qi7tv
    @VividVids-qi7tv ปีที่แล้ว +1

    I love Dot green channel

  • @bilalsheneeb
    @bilalsheneeb ปีที่แล้ว

    Super bro❤️👌

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @kunjamanimani5747
    @kunjamanimani5747 ปีที่แล้ว +1

    കോട മഞ്ഞ് മഴ...വേറെ ലെവൽ കട്ടൻ ചായ പൂള ചമ്മന്തിയും (മരച്ചീനിയും)

    • @DotGreen
      @DotGreen  ปีที่แล้ว

      കോട മഞ്ഞും കട്ടൻചായയും ഒരു വല്ലാത്ത combination ആണ് 😍

  • @yatratvmalayalam
    @yatratvmalayalam ปีที่แล้ว

    It’s a vibe!

  • @shameemali9046
    @shameemali9046 ปีที่แล้ว

    Super 👍

  • @bisharaarshad3766
    @bisharaarshad3766 ปีที่แล้ว

    Beautiful 🍒✨🥀

  • @Gracyjacob17
    @Gracyjacob17 ปีที่แล้ว +1

    വീഡിയോ അടിപൊളി 👌 🥰

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks 😊

  • @rashid5
    @rashid5 ปีที่แล้ว +1

    Natural vibe 💯👌

  • @kollamchandran2975
    @kollamchandran2975 ปีที่แล้ว

    മഴയും മഞ്ഞും
    പൊളി വീഡിയോ ചേട്ടാ ❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @aibalsiju5410
    @aibalsiju5410 ปีที่แล้ว +2

    Forest ill poyi puttu kadala curry adikana ...ath oru Vera feel ahhh❤

    • @DotGreen
      @DotGreen  ปีที่แล้ว +1

      ❤😍 forest il ithupole thanuppulla sthalathu choldulla enthum kazhikkan rasama prathyekichu avde vachundkkunna items 😍

    • @aibalsiju5410
      @aibalsiju5410 ปีที่แล้ว +1

      Ayo...sathaim.... 🤍

  • @bcodevlogs4739
    @bcodevlogs4739 ปีที่แล้ว +1

    നമ്മുടെ നാട്ടിലൂടെ pwoli. കാണാൻ പറ്റിയില്ലല്ലോ. Pwolibro ❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😊😊

  • @mohdbaiju282
    @mohdbaiju282 ปีที่แล้ว +1

    മഴ കോടാ കട്ടൻ ചായയും പിന്നെ ജോൺസൻ മാഷിന്റെ പാട്ടും.... 👌👍❤️

    • @DotGreen
      @DotGreen  ปีที่แล้ว

      Aha ❤😍1

  • @charlesthomasjasmi9562
    @charlesthomasjasmi9562 ปีที่แล้ว

    Super episode ❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you ❤

  • @sagnikwildtracker5552
    @sagnikwildtracker5552 8 หลายเดือนก่อน

    This video I watched for several time. Cant get over the rain , fog and its true silent valley isn’t silent at all. This year this is in my list. But tell me which month I will get the same climate ?

    • @DotGreen
      @DotGreen  8 หลายเดือนก่อน +1

      Probably june to september - if we get the rain as usual

  • @premjithparimanam4197
    @premjithparimanam4197 ปีที่แล้ว

    അടിപൊളി കാലാവസ്ഥാ🥰🥰🥰🥰

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😊 yes

  • @Messi-l1-c2y
    @Messi-l1-c2y ปีที่แล้ว +1

    🔥🔥🔥

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤🙏🏻

  • @shameerm2738
    @shameerm2738 ปีที่แล้ว

    പൊളി വൈബ്....👌🏻👌🏻❤

  • @manojcpktr
    @manojcpktr ปีที่แล้ว +2

    Nice video bro. Well shot and narrated. We are going on Monday for a 3-day "Walk with Master" program in Silent Valley. Will you get mobile signals there? Anyway my excitement has increased after seeing your video, can't wait till Tuesday😃😍

    • @DotGreen
      @DotGreen  ปีที่แล้ว +2

      Mobile signal, i dont think so but to be frank i forgot 😄.. It is a very good program, especially the long trekking.. I have done that earlier - video there in this channel (2 videos, part1 and part2)

    • @Quietquils
      @Quietquils ปีที่แล้ว +1

      What is this walk with the master program.

    • @DotGreen
      @DotGreen  ปีที่แล้ว +1

      @@Quietquils it is a nature camp option in silentvalley, there is a detailed old video there in this channel

  • @dasappannair1152
    @dasappannair1152 ปีที่แล้ว

    Beautiful sceneries.

    • @DotGreen
      @DotGreen  ปีที่แล้ว

      😊😊❤️

  • @ahmadsalim1636
    @ahmadsalim1636 ปีที่แล้ว +1

    അതി മനോഹരം

    • @DotGreen
      @DotGreen  ปีที่แล้ว

      Thanks😍

  • @seethetravel3291
    @seethetravel3291 ปีที่แล้ว

    Super athalam thanne allarunno 👏🏽👏🏽👌🥰

  • @Eva_232
    @Eva_232 ปีที่แล้ว

    Adipoli...

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +1

    നമ്മുടെ നാടിൽ വന്നൂലെ

    • @DotGreen
      @DotGreen  ปีที่แล้ว

      😊😊 avdeyano..

  • @maheshmohanan6042
    @maheshmohanan6042 ปีที่แล้ว

    അണ്ണാ ആ കോട സൂപ്പർ

    • @DotGreen
      @DotGreen  ปีที่แล้ว

      😊😊😄👍🏻

  • @nobelkk2855
    @nobelkk2855 ปีที่แล้ว +1

    Appreciating your efforts for showing us these. I dont know why they are charging this much for just a stay??

    • @DotGreen
      @DotGreen  ปีที่แล้ว +1

      Thank you 😊
      most of the forest stays are expensive 😭

    • @nobelkk2855
      @nobelkk2855 ปีที่แล้ว

      @@DotGreen yeah. But I have noted some of your trekking and stays like the Walk with the master at silent valley. Planning for the next wet season

    • @DotGreen
      @DotGreen  ปีที่แล้ว

      @@nobelkk2855 but it is for group, minimum 15 members required

    • @nobelkk2855
      @nobelkk2855 ปีที่แล้ว

      @@DotGreen Oh

  • @shafeeqshafi8140
    @shafeeqshafi8140 ปีที่แล้ว +1

    സൂപ്പർ ❤❤❤❤ നമ്മൾ ക്യാമ്പ് ചെയ്തിട്ടുണ്ട് അവിടെ

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍👌🏻👌🏻

  • @sabinrajsabin8819
    @sabinrajsabin8819 ปีที่แล้ว

    Adipoli❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      Thank you 😍

  • @AK-ii6vn
    @AK-ii6vn ปีที่แล้ว +1

    Awsome. Swargam ennu paranjal ithanu.

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍 adipoli sthalama

  • @jomonjomon9994
    @jomonjomon9994 ปีที่แล้ว

    അടിപൊളി 👌👌👌

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    15:58 സൂപ്പർ ❤️

  • @zs4212
    @zs4212 ปีที่แล้ว +1

    You should have English subtitles for all your videos

    • @DotGreen
      @DotGreen  ปีที่แล้ว

      Yes i have to try that 😊

  • @RAJESHKUMAR-s3h9b
    @RAJESHKUMAR-s3h9b ปีที่แล้ว

    Super

  • @anoopk4834
    @anoopk4834 ปีที่แล้ว

    ❤❤

  • @akshaylal7208
    @akshaylal7208 ปีที่แล้ว +1

    Ellaaa comentinum reply kodukunnu... Aarude comentum maati nirthunilla... ❤

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍 namukku ellarum venam 😊

  • @divyamolpg8351
    @divyamolpg8351 ปีที่แล้ว

    Nice

  • @JourneysofSanu
    @JourneysofSanu ปีที่แล้ว

    next silent valley trippil njanum und 😊👌

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍👍🏻 deal

  • @nevinfrancis9877
    @nevinfrancis9877 ปีที่แล้ว

    Nature (forest)lover,Live Young.

    • @DotGreen
      @DotGreen  ปีที่แล้ว

      ❤😍🙏🏻

  • @shijil3825
    @shijil3825 ปีที่แล้ว +1

    😍😍😍

    • @DotGreen
      @DotGreen  ปีที่แล้ว +1

      😍❤❤

  • @sonarafeeq3769
    @sonarafeeq3769 ปีที่แล้ว

    ❤❤👍🏻👍🏻

  • @BASIM-s8r
    @BASIM-s8r ปีที่แล้ว

    കിടിലൻ വൈബ് ❤

  • @abhijiththulasi6375
    @abhijiththulasi6375 ปีที่แล้ว +2

    Silent valley silent alla 😮

    • @DotGreen
      @DotGreen  ปีที่แล้ว +1

      😄 athe ottum alla

  • @abhirami9864
    @abhirami9864 ปีที่แล้ว

    👌👌😍😍❤

  • @VividVids-qi7tv
    @VividVids-qi7tv ปีที่แล้ว +1

    Mannarkad to silent valley bus kittumo?

    • @DotGreen
      @DotGreen  ปีที่แล้ว

      Yes bus undu time ariyilla

  • @comraderedarmy9598
    @comraderedarmy9598 ปีที่แล้ว

    ❤❤❤❤

    • @DotGreen
      @DotGreen  ปีที่แล้ว

      😍❤❤

  • @annath8284
    @annath8284 ปีที่แล้ว +1

    നൈസ്, അപ്പോ ആ വാച്ച് tower ഉള്ളത് ഏത് ഭാഗത്ത?.

    • @DotGreen
      @DotGreen  ปีที่แล้ว +1

      അത് മുക്കാലിയിൽ നിന്ന് ഒരു 23km ആണെന്ന് തോന്നുന്നു core ഏരിയയിൽ പോകണം...

  • @shafzktl7747
    @shafzktl7747 ปีที่แล้ว

    😍😍

  • @fahadkanmanam
    @fahadkanmanam ปีที่แล้ว +1

    രണ്ടു ദിവസം മുൻപ് അട്ടപ്പാടി ചുരത്തിൽ കൂടി സത്യമംഗലം പോയി രാത്രി അട്ടപ്പാടി ചുരം പേടിപ്പെടുത്തും അജാതി മഴയും കോടയും ആയിരുന്നു

    • @DotGreen
      @DotGreen  ปีที่แล้ว

      Yes nalla bhangiyanu 😊👍🏻

    • @fahadkanmanam
      @fahadkanmanam ปีที่แล้ว

      @@DotGreen രാത്രിയിൽ മഴയും കോടയും കൂടി ആകുമ്പോൾ റോഡിലെ റിഫ്ളക്റ്റ് മാത്രം നോക്കി വാഹനം ഓടിച് പോകുമ്പോൾ ഓരോ വളവിലും ആന ഉണ്ടോന്നുള്ള ഭയം കൂടാതെ തായേ ചെക്ക് പോസ്റ്റിന്ന് കയറുമ്പോൾ അവരുടെ വക പേടിപ്പിക്കൽ കൂടി ആയപ്പോ പിന്നെ ഒന്നും പറയേണ്ട 🙏

    • @DotGreen
      @DotGreen  ปีที่แล้ว

      @@fahadkanmanam ha kodayullathu kondu aana vannu ninnal aduthethumbole ariyoo atha

  • @dixenmathew4227
    @dixenmathew4227 ปีที่แล้ว

    👍🏻👍🏻👍🏻

  • @Rasheedkallengal
    @Rasheedkallengal ปีที่แล้ว +1

    ഞങ്ങൾ ഒരു 6 മാസം മുമ്പ് stay ചെയ്തിരുന്നു, രാത്രി 8 മണി ആയപ്പോൾ കാട്ടാന, കാട്ടുപോത്ത് മ്ലാവ് കാടുപൂച്ച എന്നിവയെ കാണാൻ കഴിഞ്ഞു,,
    എൻ്റമ്മോ ആനയുടെ ചിന്നം വിളി.... പേടിച്ച് പോയി😮😮.. , പോകുകയാണെങ്കിൽ കൊടും വേനലിൽ പോകണം, മൃഗങ്ങൾ വെള്ളം കുടിക്കാൻ വരുന്നത് കാണാം... ഒരു rakshayumillatha place, കൊടും വേനൽ ആണെങ്കിലും കാടിനകത്ത് പിടുത്തം വിട്ട തണുപ്പ്

    • @DotGreen
      @DotGreen  ปีที่แล้ว +1

      😍👌🏻👌🏻 nice, venalkkalathu orikkalkoode pokanam, 😍

  • @srijila0002
    @srijila0002 ปีที่แล้ว

    💖❤️💖❤️💖

  • @rafeekmoosa5871
    @rafeekmoosa5871 ปีที่แล้ว

    💞💞💞

  • @ariswana
    @ariswana ปีที่แล้ว

    എൻ്റെ പാലക്കാട്. കഴിഞ്ഞ ആഴ്ച കൂടി അട്ടപ്പാടി പോയിരുന്നു

    • @DotGreen
      @DotGreen  ปีที่แล้ว

      😍👌🏻👌🏻 nice

  • @comewithmejafar3362
    @comewithmejafar3362 ปีที่แล้ว

    ❤️🌹👍

    • @DotGreen
      @DotGreen  ปีที่แล้ว +1

      😊😍

  • @mubarakammubarakam
    @mubarakammubarakam ปีที่แล้ว

    👍👍👍👍

  • @philipcyriac007
    @philipcyriac007 ปีที่แล้ว

    Oru churuli vibe

    • @DotGreen
      @DotGreen  ปีที่แล้ว

      😄👍🏻

  • @jineeshmuthuvally8254
    @jineeshmuthuvally8254 ปีที่แล้ว +1

    Njangalude attapadi

  • @BlueB14
    @BlueB14 ปีที่แล้ว

    ✌️✌️✌️

  • @albinvk8572
    @albinvk8572 ปีที่แล้ว

    Silent valley epolum mazha und ennu ketitund.. Ullathano? Dec pokan plan und bro

    • @albinvk8572
      @albinvk8572 ปีที่แล้ว

      Bro ith govt stay aano.. 🥃 Pani akuo😅

    • @DotGreen
      @DotGreen  ปีที่แล้ว +1

      government stay anu, hey chance illa
      ellarum ithinu thanneya pokunne, but Attappadi area alcohol prohibited anu 😂

    • @DotGreen
      @DotGreen  ปีที่แล้ว +1

      eppozhum mazhayonnumilla mazhakkalathu mazha koodathal arikkumennu mathram

    • @albinvk8572
      @albinvk8572 ปีที่แล้ว

      Tnx bro. Silent valley forestil vere stays undo

    • @DotGreen
      @DotGreen  ปีที่แล้ว +1

      @@albinvk8572 illa oru APC undu avde nature camp kodukkarundu vere illennanu ente arivu..

  • @najeebthayyil
    @najeebthayyil ปีที่แล้ว

    നമ്മുടെ നാടാണ് ഭായ്

    • @DotGreen
      @DotGreen  ปีที่แล้ว

      Nice 😊👌🏻

  • @dipudn2410
    @dipudn2410 ปีที่แล้ว

    Anyayam ❤❤❤ which camera?!😊

    • @DotGreen
      @DotGreen  ปีที่แล้ว

      Gopro11, Sony FDR AX700

    • @dipudn2410
      @dipudn2410 ปีที่แล้ว

      @@DotGreen thanks bro ❤️

  • @akhilunni5231
    @akhilunni5231 ปีที่แล้ว

    നാട് ❤

  • @karthikp3947
    @karthikp3947 9 หลายเดือนก่อน

    🎉🎉🎉🎉🎉🎉❤

    • @DotGreen
      @DotGreen  9 หลายเดือนก่อน

      ☺️🤞

  • @prajakkumardas8506
    @prajakkumardas8506 ปีที่แล้ว

    How to book?

    • @DotGreen
      @DotGreen  ปีที่แล้ว

      Videoyil parayunnundallo.. Phone booking anu

  • @shibimoses4189
    @shibimoses4189 ปีที่แล้ว +1

    സിംഹവാലൻ കുരങ്ങിനെ കണ്ടില്ലെ അവിടെ ഉളളതാണ് .അവയുടെ ഇഷ്ടഭക്ഷണമായ വെടിപ്ലാവ് ധാരാളം ഉണ്ട്

    • @DotGreen
      @DotGreen  ปีที่แล้ว +1

      Yes, athu sairandhri side pokumbol kittarundu..

  • @shamnadsafi6391
    @shamnadsafi6391 ปีที่แล้ว

    👍👍👍👍🎂

  • @mrklboyi4209
    @mrklboyi4209 ปีที่แล้ว

    Chetta wenalikalath iegotu pogano,

    • @DotGreen
      @DotGreen  ปีที่แล้ว

      Poyal sightings chance undu

  • @abubackerkp9969
    @abubackerkp9969 ปีที่แล้ว

    ഇത് സൈലന്റ് വാലി കാട് അല്ല മുക്കാലിയിൽ നിന്ന് 25 കിലോമീറ്റർ അകത്താണ് സൈലന്റ് വാലി
    മാത്ര മല്ല അവിടെ ചീവിട് ശബ്ദം ഉണ്ടാവാറില്ല

    • @DotGreen
      @DotGreen  ปีที่แล้ว

      ഇതൊക്കെ സൈലന്റ്വാലി ഡിവിഷൻന്റെ കീഴിൽ വരുന്നത് തന്നെയാണ്.. 25 കിലോമീറ്റർ പോകുമ്പോൾ ഉള്ളത് sairandhri വാച്ച് ടവർ ഒക്കെയുള്ള കോർ സോൺ..

  • @krishnakichu9054
    @krishnakichu9054 ปีที่แล้ว

    Engane anu travel book cheyande

    • @DotGreen
      @DotGreen  ปีที่แล้ว

      Abduthe numberil vilichu, details videoyil parayunnundu

  • @jafarchakayil
    @jafarchakayil 5 หลายเดือนก่อน

    • @DotGreen
      @DotGreen  5 หลายเดือนก่อน

      @@jafarchakayil ❤️

  • @VividVids-qi7tv
    @VividVids-qi7tv ปีที่แล้ว +1

    Whats your name Bro?

  • @jusin7218
    @jusin7218 ปีที่แล้ว

    family stay patumo

    • @DotGreen
      @DotGreen  ปีที่แล้ว

      Videoyil athinte details parayunnundu

  • @naveensfc4008
    @naveensfc4008 ปีที่แล้ว

    Super bro forest office permission eganaya

    • @DotGreen
      @DotGreen  ปีที่แล้ว

      Booking details full videoyil parayunnundu 👍🏻

  • @peace3114
    @peace3114 ปีที่แล้ว

    Dinner കഴിക്കുമ്പോൾ പൂച്ചയുടെ കരച്ചിൽ കേട്ടു. ആ കാട്ടിൽ ആ സ്റ്റേയിൽ 🐈🐈

    • @DotGreen
      @DotGreen  ปีที่แล้ว +1

      Mm yes avde sthiram alundu oru poochayum, time lapse itta sthalathu athu odi nadakkunnathum kanam 👍🏻

    • @peace3114
      @peace3114 ปีที่แล้ว

      @@DotGreen nice