As you said രണ്ട് മലയാളികൾ ആണ് പിന്നിൽ എന്ന് അറിഞ്ഞത് മുതൽ ഒരു പ്രത്യേക അടുപ്പം തോന്നി River എന്ന ബ്രൻഡിനോട്, proud of you Aravind Mani and Vipin George 👍❤️
1 ലക്ഷം സ്കൂട്ടർ ഉണ്ടാക്കാൻ ഉള്ള പ്ലാൻ്റ് സ്ഥലം റോഡ് സൈഡിൽ കിട്ടുമോ കേരളത്തിൽ. ഇനി കിട്ടിയാൽ തന്നെ അതിൻ്റെ നൂറിൽ ഒന്ന് വിലക്ക് പുറത്ത് കിട്ടും. മണ്ടത്തരം പറയാതെ. വലിയ manufacturing യൂണിറ്റ് ഒന്നും കേരളത്തിൽ ഒരിക്കലും സാധ്യം അല്ല. ആകെ കുറെ ഒഴിഞ്ഞ സ്ഥലം ഉള്ളത് മലയോര മേഖലയിൽ ആണ്. അതും വലിയ വ്യവസായത്തിന് അനുയോജ്യം അല്ല. നിരപ്പായ സ്ഥലം കേരളത്തിൽ കുറച്ചേ ഉള്ളൂ. അതിലൂടെ ആണ് ഹൈ വെ, റെയിൽ വേ, എയർ പോർട്ട്, പ്രധാന നഗരങ്ങൾ ഒക്കെ കടന്നു പോകുന്നത്. തീരദേശത്തിന് അടുത്ത് ഉള്ള ഈ മേഖല ജനം തിങ്ങി നിറഞ്ഞതു ആണ് പോരാത്തതിന് ചുരുങ്ങിയത് 10 ലക്ഷം മുതൽ കോടി വരെ ആണ് ഇവിടെ ഒക്കെ സെൻ്റ് ന് വില. വലിയ manufacturing യൂണിറ്റ് ആരും ഇവിടെ ഇടാൻ പോകുന്നില്ല.
@@hamidalihac369 വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് കേട്ടിരുന്നോ..?? പല പ്ലാന്റുകളും ഇവിടെ പൂട്ടിപ്പോയിട്ടുണ്ട്.. അവസാനമായി കേരളത്തിന്റെ സ്വന്തം K ഓട്ടോ... ഒന്നും കാണാതെയായിരുന്നോ ഇവന്മാർ പ്ലാന്റുകൾ തുടങ്ങിയിരുന്നത്..??
@@starinform2154 എന്നിട്ട് അതിന്റെ ടാക്‌സ് അടച്ചാൽ പൂച്ചെണ്ട് നൽകി വീട്ടിലേക്ക് പറഞ്ഞുവീടുന്ന ഓഞ്ഞ നിയമം😁. ഒന്നു പോടെ... തന്റേടം ഉണ്ടെങ്കിൽ അളവിൽ കവിഞ്ഞ് കൊണ്ടുവരുന്ന സ്വർണ്ണം പിടിച്ചെടുക്കാനുള്ള നിയമം കൊണ്ടുവരാൻ തന്റെ ജോക്കർ പ്രധാനമണ്ടനോട് പറ😁.. എന്തേ ഈ നിയമം കൊണ്ടുവരാത്തത് എന്നത് ചിന്തിച്ചാൽ മനസ്സിലാവും. രാഷ്ട്രം വളരും രാഷ്ട്രീയക്കാർ വളരില്ല എന്നതുതന്നെ..
ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷം....വളർന്നു വരുന്ന കുട്ടികൾക്കും ഇതൊരു പ്രജോദനം ❤❤❤....HATS OFF TO THE FOUNDERS❤❤❤❤...Look എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു.... വേറെത് ഇലക്ട്രിക് scooterine അപേക്ഷിച്ചും....(NB: ഇത് ഞാൻ ഒരു മലയാളി ആയത്കൊണ്ട് പറയുന്നതല്ല...TO BE FRANK എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു)❤❤❤❤❤❤
Design ഒന്നും പറയാനില്ല സൂപ്പർ നല്ല സ്റ്റഡി നടത്തിയിട്ടുണ്ട്, സ്റ്റോറേജ് സ്പേസ് കൂടുമ്പോൾ ഓടിക്കാൻ ഉള്ള സുഖം കുറയരുത് നിങ്ങൾ ഓടിക്കുന്നത് കാണുബോൾ ഹാൻഡ്‌ലിംഗ് difficult feel ചെയ്യുന്നുണ്ട്
ഹായ് ചേട്ടാ നിങ്ങളുടെ THAR MINIATURE MODEL മഹേന്ദ്രകാർക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. 😊😊 പുതിയ THAR EV concept നിങ്ങളുടെ MINATURE തമ്മിൽ നല്ല സാമ്യമുണ്ട്❤❤❤
ആദ്യം എല്ലാ പാർട്സ് ഇറക്കാൻ നോക്കണം... വണ്ടി യുടെ കാര്യം ഏതു സമയത്തും അപകടം പറ്റാം.. എന്ധെലും ഒരു ചെറിയ സാധനം ഡാമേജ് ആയാൽ അതു കിട്ടാൻ 2 മാസം എടുക്കരുതു 🥰😊
നല്ല കോമ്പറ്റീഷൻ ഫീൽഡല്ലേ ,,,മുൻഭാഗം ഹെഡ് ലൈറ്റ് ഫിറ്റിംഗ്സ് അൽപം കൂടി എയറോഡൈനാമിക്ക് ഷയിപ്പ് വരുത്തി ഭംഗിയാക്കാമായിരുന്നു' (മഞ്ഞ പെയിൻ്റടിച്ചിരുന്ന ഒരു ഹെഡ് ലൈക്ക് കവർ ഷീൽഡ് ഊരിപ്പോയ പോലൊരു ഷെയ്പ്പ് )
എല്ലാം കൊള്ളാം, ബ്രോ പ്രശ്നം എന്താണ്, കെഎം, മലയാളി ആയാലും ആര് ഉണ്ടാക്കിയാലും കെഎം കൂടുതൽ കൂടുതൽ വേണം, 200 km or അതിനു മുകളിൽ കിട്ടിയാൽ ok, ഇല്ല എങ്ങീൽ, ദീയ ജലേ ജാൻ ജലേ.....😂😂😂😂😂😂😂
Why no keyless entry, no maps in display, no sim connection, no app to check battery from home, doesn't justify launching in 2024 with old basic things...
പെട്രോൾ പതുകെ മാർക്കറ്റിൽ നിന്നും പോകുകയാണ് സുഹൃത്തേ. എല്ലാ automobile കമ്പനീസും ഒരു 10 വർഷമെങ്കിലും മുന്നിലേക്കുള്ള study നടത്തിട്ടെ പ്രൊഡക്ഷൻ തുടങ്ങുള്ളൂ
ഒരു വാഹന നിർമാണ ഫാക്ടറി തുടങ്ങാനുള്ള സ്ഥലം കേരളത്തിൽ ഇല്ല, അതുപോലെ ഒരു വാഹനത്തിന്റെ മുഴുവൻ ഭാഗവും ഫാക്ടറിയിൽ നിർമിക്കുകയല്ല. മിക്ക സാധനങ്ങളും മറ്റു suppliers ആണ് കൊടുക്കുന്നത്. ആ ഘടകങ്ങൾ എല്ലാം ഏതാണ്ട് 50km അടുത്ത് കിട്ടിയാൽ മാത്രമേ ഒരു പ്ലാന്റ് ഒക്കെ സ്റ്റാർട്ട് ചെയ്യാനും ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കാനും സാധിക്കൂ.
@@kl13tech93exactly. Hoskote, Hosur area aan Ippol kooduthalum EV startups varunath, apart from Pune. It's because the close vicinity of automotive suppliers.
As you said രണ്ട് മലയാളികൾ ആണ് പിന്നിൽ എന്ന് അറിഞ്ഞത് മുതൽ ഒരു പ്രത്യേക അടുപ്പം തോന്നി River എന്ന ബ്രൻഡിനോട്, proud of you Aravind Mani and Vipin George 👍❤️
I am waiting for final product
@@shanvideoskL10company details and contact plz
ith talking cars chnalinte pullikal aano..?
But നമ്മൾ വാങ്ങില്ല... കാരണം മലയാളിയുടെ ആയിപ്പോയില്ലേ...
ഒരാഴ്ച കഴിഞ്ഞാൽ കമ്പനി പൂട്ടി പോകാനും സാധ്യത ഉണ്ട്.
മലയാളികൾ ആയതുകൊണ്ട് അല്ല ധാരാളം വണ്ടികൾ ഇറങ്ങുന്നത് കൊണ്ട്
മലയാളികൾ ബാഗ്ലൂരിൽ തുടങ്ങി. എന്തുകൊണ്ട് കേരളത്തിൽ തുടങ്ങിയില്ല എന്നതിന് ഉത്തരം ചുവന്ന കൊടി കുത്തും എന്നതുകൊണ്ടുതന്നെ.
1 ലക്ഷം സ്കൂട്ടർ ഉണ്ടാക്കാൻ ഉള്ള പ്ലാൻ്റ് സ്ഥലം റോഡ് സൈഡിൽ കിട്ടുമോ കേരളത്തിൽ. ഇനി കിട്ടിയാൽ തന്നെ അതിൻ്റെ നൂറിൽ ഒന്ന് വിലക്ക് പുറത്ത് കിട്ടും. മണ്ടത്തരം പറയാതെ. വലിയ manufacturing യൂണിറ്റ് ഒന്നും കേരളത്തിൽ ഒരിക്കലും സാധ്യം അല്ല. ആകെ കുറെ ഒഴിഞ്ഞ സ്ഥലം ഉള്ളത് മലയോര മേഖലയിൽ ആണ്. അതും വലിയ വ്യവസായത്തിന് അനുയോജ്യം അല്ല. നിരപ്പായ സ്ഥലം കേരളത്തിൽ കുറച്ചേ ഉള്ളൂ. അതിലൂടെ ആണ് ഹൈ വെ, റെയിൽ വേ, എയർ പോർട്ട്, പ്രധാന നഗരങ്ങൾ ഒക്കെ കടന്നു പോകുന്നത്. തീരദേശത്തിന് അടുത്ത് ഉള്ള ഈ മേഖല ജനം തിങ്ങി നിറഞ്ഞതു ആണ് പോരാത്തതിന് ചുരുങ്ങിയത് 10 ലക്ഷം മുതൽ കോടി വരെ ആണ് ഇവിടെ ഒക്കെ സെൻ്റ് ന് വില. വലിയ manufacturing യൂണിറ്റ് ആരും ഇവിടെ ഇടാൻ പോകുന്നില്ല.
@@hamidalihac369 വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്ന പഴഞ്ചൊല്ല് കേട്ടിരുന്നോ..?? പല പ്ലാന്റുകളും ഇവിടെ പൂട്ടിപ്പോയിട്ടുണ്ട്.. അവസാനമായി കേരളത്തിന്റെ സ്വന്തം K ഓട്ടോ... ഒന്നും കാണാതെയായിരുന്നോ ഇവന്മാർ പ്ലാന്റുകൾ തുടങ്ങിയിരുന്നത്..??
സത്യം bro.. ഒരു ഇന്റർ നാഷണൽ എയർപോർട്ട് വന്നാൽ മലദ്വാർ ഗോൾഡ് കൊണ്ട് മൂരികൾ നാണം കെടുത്തുകയും ചെയ്യും...പാവം കേരളം 😒
@@starinform2154 എന്നിട്ട് അതിന്റെ ടാക്‌സ് അടച്ചാൽ പൂച്ചെണ്ട് നൽകി വീട്ടിലേക്ക് പറഞ്ഞുവീടുന്ന ഓഞ്ഞ നിയമം😁. ഒന്നു പോടെ... തന്റേടം ഉണ്ടെങ്കിൽ അളവിൽ കവിഞ്ഞ് കൊണ്ടുവരുന്ന സ്വർണ്ണം പിടിച്ചെടുക്കാനുള്ള നിയമം കൊണ്ടുവരാൻ തന്റെ ജോക്കർ പ്രധാനമണ്ടനോട് പറ😁.. എന്തേ ഈ നിയമം കൊണ്ടുവരാത്തത് എന്നത് ചിന്തിച്ചാൽ മനസ്സിലാവും. രാഷ്ട്രം വളരും രാഷ്ട്രീയക്കാർ വളരില്ല എന്നതുതന്നെ..
@@starinform2154 ശെരിയാണ് ... സ്വപ്ന സുരേഷ്, സരിത് നായർ, ഭീമ ജ്വല്ലറി, അനിൽ നമ്പ്യാർ ജനം ടിവി, ശിവ ശങ്കരൻ എല്ലാം മൂരികൾ തന്നെ..
ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷം....വളർന്നു വരുന്ന കുട്ടികൾക്കും ഇതൊരു പ്രജോദനം ❤❤❤....HATS OFF TO THE FOUNDERS❤❤❤❤...Look എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു.... വേറെത് ഇലക്ട്രിക് scooterine അപേക്ഷിച്ചും....(NB: ഇത് ഞാൻ ഒരു മലയാളി ആയത്കൊണ്ട് പറയുന്നതല്ല...TO BE FRANK എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു)❤❤❤❤❤❤
ഒരെണ്ണം വേണം എങ്ങനെ ലഭിക്കും കിടിലൻ ലുക്ക് 👍👍👍
സ്റ്റോറേജ് കിടു...
വണ്ടി ഉപയോഗിക്കുമ്പോൾ നമുക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒരു കാര്യം..😊👍👍👍
Yes
ഞാൻ വാങ്ങാൻ ഉദ്ദേശിക്കുന്നു
Yes. Ippo 2 perkkum helmet compulsory. 👍
Nice scooter👍കേരളത്തിൽ വരാൻ കാത്തിരിക്കുന്നു
Design ഒന്നും പറയാനില്ല സൂപ്പർ നല്ല സ്റ്റഡി നടത്തിയിട്ടുണ്ട്, സ്റ്റോറേജ് സ്പേസ് കൂടുമ്പോൾ ഓടിക്കാൻ ഉള്ള സുഖം കുറയരുത് നിങ്ങൾ ഓടിക്കുന്നത് കാണുബോൾ ഹാൻഡ്‌ലിംഗ് difficult feel ചെയ്യുന്നുണ്ട്
കിലോമീറ്റർ aproximate 200 കിട്ടണം ചാർജിങ് 2. മണിക്കൂർ ആക്കണം എങ്കിൽ പൊളി ❤
Uff athinu ഇനിയും years എടുക്കും
Hub motor ആണോ Belt drive motor മോട്ടോർ ആണോ എന്ന് പറഞ്ഞില്ല
innu njn test drive cheythu.. adipoli vandi..
Watching from Tamilnadu...This bike will be big hit...Design/Price amazing
This scooter was showcased in the Malayalam movie Premalu.
ഹായ് ചേട്ടാ
നിങ്ങളുടെ THAR MINIATURE MODEL മഹേന്ദ്രകാർക്ക് ഇഷ്ടമാണെന്ന് തോന്നുന്നു. 😊😊
പുതിയ THAR EV concept നിങ്ങളുടെ MINATURE തമ്മിൽ നല്ല സാമ്യമുണ്ട്❤❤❤
ഫാസ്റ്റ് ചാർജും കൂടി വേണമായിരുന്നു👌🏻
Is it possible to buy from Bangalore and use it in Kerala? Need contact details.....
കേരളത്തിൽ എന്നു വരും.. delivery start ആയോ
Cosmetic side adipoli ayitund . Road attraction nallonam kitum . Nannai market cheythal indian marketil success akum . Features loaded akanam ennale karyam ullu . Normal deasign option koodi undankil competitive akum .
Ee vandi enganna book cheyyunne
Online booking is available?
How can i buy this pls.....
Nice design, waiting for fast charging version.
ബാംഗ്ലൂർ പോയി വണ്ടി എടുത്താൽ കേരളത്തിൽ Reg ചെയ്യാൻ പറ്റുമൊ ?
Good looking vehicle have a great future
Kerala launch ennanu
സൂപ്പർ സൂപ്പർ കണ്ട കാഴ്ചയിൽ ഉപയോഗിച്ചതിനുശേഷം ആണ് ഫുൾ റിസൾട്ട് പറയാൻ പറ്റുകയുള്ളൂ
❤ for them both. May it come soon in kerala
Fast charge kond varathe iniyulla kaalath pidich nilkkan paadanu...
Looks so good
വണ്ടി സൂപ്പർ
Petrol vandi undo?
Hats off guys, super duper design,all the best
Waiting for river indie launch in kerala. Cochin.
Apol launch agum
Fantastic look. very nice ..
കേരളത്തിൽ ഇതിന് ഡീലർ മാർ ഉണ്ടോ? എവിടെ നിന്നും കിട്ടും
Chuvannkody.nedithannittullathe.keralathilulloo
Poli ആണ് ❤️💥
Keralathil kittumooo?
ഡിസൈൻ കൊള്ളാം
Eeeee valiya rand head light ellaa scooternte pole thanne aaano light spread aaakkaa🤔🏎
Bro any updates on this lauch in Kochi,kerealam ? 6months over
3 masam kainjaa kochiyil varum enn innale customer care vilichappo paranju
Malyaligalk rate kurch tharo,patillale
മലയാളി എന്തെ അവിടെ പോയി തുടങ്ങിയത്..online available ആണോ product. super ആണ് first look il
nice & pleasing design, more utility, great work, waiting for test ride.
എങ്ങിനെ വാങ്ങാം
ഇതിന്റെ showroom & service centre ഒക്കെ ആയോ???
ആദ്യം എല്ലാ പാർട്സ് ഇറക്കാൻ നോക്കണം... വണ്ടി യുടെ കാര്യം ഏതു സമയത്തും അപകടം പറ്റാം.. എന്ധെലും ഒരു ചെറിയ സാധനം ഡാമേജ് ആയാൽ അതു കിട്ടാൻ 2 മാസം എടുക്കരുതു 🥰😊
Price എത്ര ?
മുൻവശവും ഹാൻഡിലും ഹോണ്ട ക്ലിക്കിന്റെ പോലെയുണ്ട് (ഡബിൾ ഹെഡ് ലൈറ്റൊഴിച്ച്)
ഭാരത പുഴ ആകുമോ
Super design.
ക്രേസി ഫ്രോഗ്
നല്ലൊരു വണ്ടി യായിരിക്കും എന്നു തോന്നുന്നു
Yamaha neo electric scooter look anu ithinu
Too much practical scooter ... #SureHit !!!
ഈലുക്കിൽ ഒരു. പെട്രോൾ മോഡലുംഇറക്കിയാൽ സൂപ്പർആകും
എല്ലാവരും സെയിം place തന്നെയാണല്ലോ റിവ്യൂ ചെയ്യുന്നത്
ഇത് ഓർഡർ ചെയ്താൽ എ
പ്പോൾ കിട്ടും ബുക്കിങ് ചെയ്താൽ
I like ❤️
Nice review
ഗ്രയുണ്ട് ക്ലിയറൻസ്... വളരെ കുറവാണ്.. കേരളത്തിൽ വരുമ്പോ കുറച്ചു കുട്ടേണ്ടി വരും
കേരളത്തിൽ ഇന്ന് വരൂ
ഇത് കൊള്ളാം ❤
നല്ല കോമ്പറ്റീഷൻ ഫീൽഡല്ലേ ,,,മുൻഭാഗം ഹെഡ് ലൈറ്റ് ഫിറ്റിംഗ്സ് അൽപം കൂടി എയറോഡൈനാമിക്ക് ഷയിപ്പ് വരുത്തി ഭംഗിയാക്കാമായിരുന്നു' (മഞ്ഞ പെയിൻ്റടിച്ചിരുന്ന ഒരു ഹെഡ് ലൈക്ക് കവർ ഷീൽഡ് ഊരിപ്പോയ പോലൊരു ഷെയ്പ്പ് )
ഏറ്റവും വലിയ ഹൈലൈറ്റ് ഇതിന്റെ UAE ഡീലർ Al Futtaim ആണ്
Please review simple one electric scooter
Price
Phonenokittumo
Great,I must buy it
Support to our boys
Super Designer scooter 👍
Adipoli vandi❤
Great look 👌
രണ്ട് മണിക്കൂർ ചാർജ് ചെയ്താൽ 300 km റേഞ്ച് കിട്ടുന്ന വണ്ടി അടുത്ത വർഷത്തിനുള്ളിൽ വരുന്നുണ്ട് എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക
Which brand?
K.scooter by Kerala govt😂
Kollam nalla design..size bulky ayond aerodynamics ola de atrem..range kitula ennu tonanu..still 150km kitirunel kolam..ola kurch height und seat..athum kurav anel nize arunu..🔥
കൊല്ല൦ മാത്രമല്ല തിരുവനന്തപുരവു൦❤🔥😍
super.waiting from kerala
Very good. Now this much I can say.
എല്ലാം കൊള്ളാം, ബ്രോ പ്രശ്നം എന്താണ്, കെഎം, മലയാളി ആയാലും ആര് ഉണ്ടാക്കിയാലും കെഎം കൂടുതൽ കൂടുതൽ വേണം, 200 km or അതിനു മുകളിൽ കിട്ടിയാൽ ok, ഇല്ല എങ്ങീൽ, ദീയ ജലേ ജാൻ ജലേ.....😂😂😂😂😂😂😂
Proud moment ♥️
looks great
Why no keyless entry, no maps in display, no sim connection, no app to check battery from home, doesn't justify launching in 2024 with old basic things...
റേറ്റ് എത്രയാണ്
1.10
നിങ്ങളുടെ ഭാരം വണ്ടി താങ്ങുമോ??? എന്നാൽ എടുക്കം 👍
ബാംഗ്ലൂർ പോയി വണ്ടിയെടുത്താൽ കേരളത്തിൽ കൊണ്ടുവരാൻ പറ്റുമോ
Is it a production model? The plastic really look cheap
Hub മോട്ടോർ ano അതോ
Good designe
Very good
Awesome design.... ഇതിൻ്റെ Petrol version ഇറക്കിക്കൂടെ 🤔
പെട്രോൾ പതുകെ മാർക്കറ്റിൽ നിന്നും പോകുകയാണ് സുഹൃത്തേ. എല്ലാ automobile കമ്പനീസും ഒരു 10 വർഷമെങ്കിലും മുന്നിലേക്കുള്ള study നടത്തിട്ടെ പ്രൊഡക്ഷൻ തുടങ്ങുള്ളൂ
എന്തിന്.....!
എനിക്ക് ഒരുവണ്ടി വേണം
കേരളത്തിൽ ഷോറൂം ഉണ്ടോ
Good scooter 👍
sturdy and strong feel
ലക്ഷം സ്റ്റാർട്ടപ്പ് കേരളത്തിൽ തുടങ്ങി എന്നാണല്ലോ സര്ക്കാര് പറയുന്നത്, എന്നിട്ടു ഇവർ എന്തിനു കേരളം വിട്ടു പോയി
ഒരു വാഹന നിർമാണ ഫാക്ടറി തുടങ്ങാനുള്ള സ്ഥലം കേരളത്തിൽ ഇല്ല, അതുപോലെ ഒരു വാഹനത്തിന്റെ മുഴുവൻ ഭാഗവും ഫാക്ടറിയിൽ നിർമിക്കുകയല്ല. മിക്ക സാധനങ്ങളും മറ്റു suppliers ആണ് കൊടുക്കുന്നത്. ആ ഘടകങ്ങൾ എല്ലാം ഏതാണ്ട് 50km അടുത്ത് കിട്ടിയാൽ മാത്രമേ ഒരു പ്ലാന്റ് ഒക്കെ സ്റ്റാർട്ട് ചെയ്യാനും ഏറ്റവും കുറഞ്ഞ വിലയിൽ വിപണിയിൽ എത്തിക്കാനും സാധിക്കൂ.
@@kl13tech93exactly. Hoskote, Hosur area aan Ippol kooduthalum EV startups varunath, apart from Pune. It's because the close vicinity of automotive suppliers.
👍👍👍 നിങ്ങളെ കാണുമ്പോൾ ജോൺ ബ്രിട്ടാസ് നെ പോലെ ഉണ്ട്
Gas kutti vekkamo
Ys
You didn't say anything about the Motor and its power, it is a big mistake.
Poli👏🌹👍👌
കേരളത്തിൽ ഇവിടെ എങ്കിലും ഷോ റൂം വരാൻ പ്ലാൻ ഉണ്ടോ... ഉണ്ടെങ്കിൽ എന്നു വരും എവിടെ വരും ?
Supper ❤❤❤
Evide kittum
ബാംഗ്ലൂർ
Mafi fayeda
Is Caming show room Near calicut and manjeri malppuram?
Contact number tharumo
S thram. Endin
Practical design
ഇനി ഇലക്ട്രിക് തരംഗം
Super