Uppum Mulakum 3 | Flowers | EP # 75

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • 'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!
    #uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
    സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
    Join this channel to get access to perks:
    / @flowerscomedy
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Instagram - / flowersonair

ความคิดเห็น • 351

  • @nijomonsajisaji8417
    @nijomonsajisaji8417 3 ชั่วโมงที่ผ่านมา +174

    പഴയതിൽ നിന്ന് ഈ episod നും മാറ്റം ഇല്ലെന്ന് കരുതുന്നു. Climax അറിയാമെങ്കിലും ഉപ്പും മുളകും ഇഷ്ടം ആയത് കൊണ്ട് കാണാതിരിക്കാൻ പറ്റില്ല.

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา +2

      100sub avan sahayikkamo

    • @sarathlal9068
      @sarathlal9068 3 ชั่วโมงที่ผ่านมา

      @@EpicPlayz978 100 സബ്സ്ക്രൈബർ സഹായിക്കാം

    • @nijomonsajisaji8417
      @nijomonsajisaji8417 3 ชั่วโมงที่ผ่านมา

      ​@@EpicPlayz978ഇപ്പോൾ എത്ര ആയി.

    • @sarathlal9068
      @sarathlal9068 3 ชั่วโมงที่ผ่านมา

      ​@@EpicPlayz9788😂

    • @EpicPlayz978
      @EpicPlayz978 2 ชั่วโมงที่ผ่านมา

      @@nijomonsajisaji8417 10

  • @SidharthC-p8q
    @SidharthC-p8q 2 ชั่วโมงที่ผ่านมา +61

    അച്ഛാ ഇപ്പോൾ കുട്ടു മാമനെ കണ്ടിട്ട് എന്ത് ലക്ഷണം തോന്നുന്നു? അവലക്ഷണം😂😂😂

    • @MaharaV-i6x
      @MaharaV-i6x 49 นาทีที่ผ่านมา

      😀😀

  • @JessyAntony-c3o
    @JessyAntony-c3o 3 ชั่วโมงที่ผ่านมา +54

    ബാലു കേശു നല്ല അഭിനയം❤❤❤👍👍👍👍

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

  • @nivya44
    @nivya44 3 ชั่วโมงที่ผ่านมา +334

    ഗൗരിക്ക് ഫുഡ്‌പൊയ്സൺ ആയിരിക്കുന്നു തോന്നിയവർ ഉണ്ടൊ😂. കഴിഞ്ഞ സീസണിൽ ലച്ചുന്ന് ഉണ്ടായിരുന്നുന്നില്ലെ അപ്പൊ ഉറപ്പായിരിന്നു ഇത് ഇങ്ങന തനെയാ ഉണ്ടാവുകാന്ന്😄

    • @RuthRuthjp
      @RuthRuthjp 3 ชั่วโมงที่ผ่านมา +4

      Sathyam 😂

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา +4

      100sub avan sahayikkamo

    • @Benjamin-ub8im
      @Benjamin-ub8im 3 ชั่วโมงที่ผ่านมา +3

      eda katha parayunu tharuno naye

    • @nivya44
      @nivya44 3 ชั่วโมงที่ผ่านมา +5

      ​@@Benjamin-ub8imനിന്റെ വീട്ടിൽ ഉള്ളവരെ വിളിക്ക് പോയിട്ട്.ഇത് ഇങ്ങനെ ഉണ്ടാവുന്നു ഇത് സ്ഥിരം കാണുന്നവർക്ക് മനസിൽ ആവും👍നല്ല നിലവാരം ഉള്ള കമന്റ്‌ ബോക്സ്‌ ആണല്ലൊ.

    • @vishnuNarayanan-pe9gm
      @vishnuNarayanan-pe9gm 3 ชั่วโมงที่ผ่านมา +1

      Bro, there is also an incident was hyma and ram was false thinking about the pregnancy of hyma as well as

  • @vidhyav5240
    @vidhyav5240 ชั่วโมงที่ผ่านมา +23

    Lachu Miss You Muthee❤😘🥺💕
    Lachu&Siddhu Combo Waiting🤩🤗💘💞❣️
    Kuzhippallam Familye kondu varanam🙏😊😍💗

  • @Funnychat545
    @Funnychat545 3 ชั่วโมงที่ผ่านมา +47

    പണ്ട് keshu Shiva കുസൃതി ഇഷ്ടമുള്ളവർ ഉണ്ടൊ
    ഒരു ആണ് കുഞ്ഞു കൂടി ഈ കുടുംബത്തിൽ വന്നാൽ അടിപൊളി ആയിരിക്കും പാറുക്കുട്ടി പിന്നെ ഒരു ആൺകുഞ്ഞ് അടിപൊളി ആയിരിക്കില്ലേ 😂😂❤😂😂

  • @moideenmoideenk8997
    @moideenmoideenk8997 ชั่วโมงที่ผ่านมา +22

    സുരേന്ദ്രൻ ചിറ്റപ്പനും ശങ്കര അപ്പൂപ്പനും തമ്മിലുള്ള combo ഇഷ്ടമുള്ളവർ ആരൊക്കെ❤

    • @MaharaV-i6x
      @MaharaV-i6x 49 นาทีที่ผ่านมา

      Njaaan

  • @Masterpower-o1b
    @Masterpower-o1b ชั่วโมงที่ผ่านมา +21

    ശങ്കരൻ അപ്പൂപ്പൻ t-shirt ഇട്ട് ചുള്ളൻ ആയിട്ടുണ്ടല്ലോ😍♥️👌👍

  • @sayjen123
    @sayjen123 3 ชั่วโมงที่ผ่านมา +56

    പണ്ട് ലച്ചു ഇത് പോലെ ച്യ്തത് ഓർമ്മയുണ്ടോ.. ബാലു അന്ന് കുറെ സന്തോഷിച്ചു

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

    • @AnoopKannan-p8r
      @AnoopKannan-p8r ชั่วโมงที่ผ่านมา

      Paricha coment...swantham vittile karyam ormikuuu

  • @rejo5281
    @rejo5281 ชั่วโมงที่ผ่านมา +10

    വള് വെപ്പ് കണ്ടപോലെ ഞാൻ ഓർത്തു ഇതു വന്നു പോയ പഴയ റിപീറ്റ് ആണെന്നു മാറ്റിപിടിക്കു 😂😂

    • @udayabhanutp6101
      @udayabhanutp6101 ชั่วโมงที่ผ่านมา

      അല്ല ശരിക്കും ഉണ്ട്

  • @bevingbenny71
    @bevingbenny71 2 ชั่วโมงที่ผ่านมา +37

    ബാലു കേശുവിനെ ഇഷ്ടമുള്ളവർ ലൈക് അടിക്കൂ❤❤❤

  • @Darkdevilxx3
    @Darkdevilxx3 3 ชั่วโมงที่ผ่านมา +64

    ലച്ചുവിന് കൊച്ചിനെ കൊണ്ട് വന്നിട്ട് തന്നെ മതിയായി അപ്പോഴാ ഇനി ഗൗരിക്കും കൂടെ😂

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

    • @minielizabethJ
      @minielizabethJ 2 ชั่วโมงที่ผ่านมา

      athine thirichu vittille? vittu

  • @Funnychat545
    @Funnychat545 3 ชั่วโมงที่ผ่านมา +56

    Keshu ശിവാനി കുസൃതികൾ കുട്ടിക്കാലം ഇഷ്ടമുള്ളവർ ഉണ്ടോ

    • @sayjen123
      @sayjen123 ชั่วโมงที่ผ่านมา

      @@Funnychat545 അയ്യോ ശിവാനി 🤣👌ഒരു കുട്ടി കുറുമ്പായിരുന്നു

    • @vidhyav5240
      @vidhyav5240 ชั่วโมงที่ผ่านมา

      Ella

  • @User_sufi.2
    @User_sufi.2 3 ชั่วโมงที่ผ่านมา +23

    പാറുക്കുട്ടിയുടെ പാവ എനിക്ക് വേണം 😂

  • @AlaSeetha
    @AlaSeetha 2 ชั่วโมงที่ผ่านมา +8

    ബാലു , കേശു, നീലു ഗൗരി കുട്ടുമാമൻ , പാറു, ലച്ചു ഇവരിൽ ആരെ യാണ് നിങ്ങൾക്ക് ഇഷ്ടം ❤

    • @AlaSeetha
      @AlaSeetha 2 ชั่วโมงที่ผ่านมา

      എല്ലാ യെയും ഇഷ്ടമാണ് ❤

    • @vidhyav5240
      @vidhyav5240 ชั่วโมงที่ผ่านมา

      Lachuss❤😘💕

    • @adarsh-e2f
      @adarsh-e2f ชั่วโมงที่ผ่านมา

      @@AlaSeetha balu , neelu , kuttumaman , lechu , gouri , paru ❤️

    • @nishitharanjith7849
      @nishitharanjith7849 ชั่วโมงที่ผ่านมา

      Ellavareyum, muthanu avar

    • @Darkdevilxx3
      @Darkdevilxx3 33 นาทีที่ผ่านมา

      @@AlaSeetha എല്ലാരേയും ഇഷ്ട്ടം❤️ but നിങ്ങൾ മനപൂർവം ഒഴിവാക്കിയതാണോ എന്നറിയില്ല എനിക്ക് കൂടുതൽ ഇഷ്ട്ടം എന്റെ ശിവാനിയെ❤️🥰

  • @shamseersdm123
    @shamseersdm123 3 ชั่วโมงที่ผ่านมา +19

    Balu neelu fans like🔥

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      Enthin 🔥

    • @shamseersdm123
      @shamseersdm123 3 ชั่วโมงที่ผ่านมา

      🔥🔥🔥🔥🔥🔥🔥

    • @shamseersdm123
      @shamseersdm123 3 ชั่วโมงที่ผ่านมา

      ​@@EpicPlayz978👀

  • @saleemmuhammad2526
    @saleemmuhammad2526 2 ชั่วโมงที่ผ่านมา +10

    ഭാസി ബാലു ഉടായിപ്പ് ഒരു എപ്പിസോഡ് കൊണ്ട് വരൂ

  • @user-js8lz1yc9l
    @user-js8lz1yc9l 3 ชั่วโมงที่ผ่านมา +18

    Gauri super aan thonnunnavar undo undakil comment cheyyu

  • @MuhamedbasheerBasheer
    @MuhamedbasheerBasheer ชั่วโมงที่ผ่านมา +11

    പുതിയ ഏത് പെണ്ണ് വന്നാലും വാള് വെപ്പിക്കും... ഓടിച്ചത് തന്നെ ഓടിക്കും

  • @akshithmk4879
    @akshithmk4879 3 ชั่วโมงที่ผ่านมา +39

    Kazhija seasonil lachuvinn aayirunu food poison 😂

    • @Monster87-o5n
      @Monster87-o5n 3 ชั่วโมงที่ผ่านมา

      😂

    • @Monster87-o5n
      @Monster87-o5n 3 ชั่วโมงที่ผ่านมา +2

      Climax arriyamayittum full kaanum uppum mulakum ❤

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

    • @AkshithMk-s2d
      @AkshithMk-s2d 3 ชั่วโมงที่ผ่านมา

      😂

  • @achu488
    @achu488 50 นาทีที่ผ่านมา +6

    ശങ്കരണ്ണന്റെ ആര്യനാട്ടിൽ പോയിട്ട് മതി ഇനി ബാക്കി ePisod.

  • @Shamila.s-ny3oj
    @Shamila.s-ny3oj 2 ชั่วโมงที่ผ่านมา +19

    ഗൗരി pregnant ആയത് കണ്ടപ്പോൾ എനിക്ക് തോന്നിയത് ഉപ്പും മുളകും സീസൺ 2 ലച്ചു Pregnant ആയതാണ്

    • @udayabhanutp6101
      @udayabhanutp6101 ชั่วโมงที่ผ่านมา

      എല്ലാവർക്കും ഇഷ്ടമുള്ള സുന്ദരി C സുന്ദരൻ) വാവ വരും

  • @AbuAbdullah-eg2pp
    @AbuAbdullah-eg2pp 3 ชั่วโมงที่ผ่านมา +14

    Old uppum mulakum ippozhum miss cheyyathe kanunnavarundo enne pole 💈💈💈

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      Ennal poyi old ep kanditt vaa

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      Ninkk miss cheyyunnndel njngal entho cheyyanam

    • @nijomonsajisaji8417
      @nijomonsajisaji8417 3 ชั่วโมงที่ผ่านมา

      യൂട്യൂബിൽ ഉണ്ട്.

  • @jipsonpjose
    @jipsonpjose 42 นาทีที่ผ่านมา +3

    Diya Lechu Combination Arokke Miss Cheyunnu

  • @rasnabc8159
    @rasnabc8159 ชั่วโมงที่ผ่านมา +9

    രാത്രിയാണോ എല്ലാവരും ഉപ്പും മുളകും കാണാ

  • @Sumayya.pattarat
    @Sumayya.pattarat 3 ชั่วโมงที่ผ่านมา +18

    Kuttu mammanum gouri maami ennum ivide thanne anno😢
    Vallapoyum varumbol annn rasam

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

  • @Darkdevilxx3
    @Darkdevilxx3 3 ชั่วโมงที่ผ่านมา +13

    പണ്ട് ലെച്ചു ഒന്ന് ശർദിച്ചപ്പോൾ ഗർഭം ആണെന്ന് പറഞ്ഞ് അവസാനം food poison😂 ഈ ep ആ ep ആണ് ഓർമ വന്നത് Season 2 Ep No. 6

    • @EpicPlayz978
      @EpicPlayz978 2 ชั่วโมงที่ผ่านมา

      @@Darkdevilxx3 100sub avan sahayikkamo

  • @Arjun-vz9jf
    @Arjun-vz9jf 2 ชั่วโมงที่ผ่านมา +9

    'മാഞ്ഞു മാതൃഭാവം പ്രണാമം 💔🌹വാത്സല്യച്ചിരി മാഞ്ഞു.വിട പറഞ്ഞത് മലയാളത്തിന്‍റെ അമ്മ മുഖം

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 ชั่วโมงที่ผ่านมา +33

    *uppum mulakum is incomplete without mudiyan💯🔥*

    • @minielizabethJ
      @minielizabethJ 2 ชั่วโมงที่ผ่านมา +1

      absolutely!

    • @junaispkd3045
      @junaispkd3045 ชั่วโมงที่ผ่านมา +1

      Ithanne epolum paranjitentha karyam..mudiyan verilallo

  • @ratikanair5552
    @ratikanair5552 ชั่วโมงที่ผ่านมา +3

    I am a fan of your program.
    Waiting for Sidhu and Mudhiyan return.Kallu mole evide.Kaanan illa ippol.Waiting for new kidhilam episodes.

  • @soujarahman4082
    @soujarahman4082 ชั่วโมงที่ผ่านมา +4

    Parukutti sundhari aayittund

  • @Hameed-b4t
    @Hameed-b4t 3 ชั่วโมงที่ผ่านมา +14

    Nice episode ithe polothe a episode venam
    Balu neelu combo kannan waiting 🎉😢😊

  • @subhasubash1910
    @subhasubash1910 ชั่วโมงที่ผ่านมา +3

    Balu achante escape aavaan ulla diologes soooper

  • @akashvikraman9297
    @akashvikraman9297 3 ชั่วโมงที่ผ่านมา +7

    Pazhaya vinju puthiya kuppil 🤣🤣

  • @hamzac3223
    @hamzac3223 3 ชั่วโมงที่ผ่านมา +10

    Mudiyan vanekile uppum mulak uppum mulakavukayuloo an thonunavar like adi

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 ชั่วโมงที่ผ่านมา +17

    നീലു അമ്മ പാറു ഇഷ്ടം ഉള്ളവർ

  • @Bloodthirsty1711
    @Bloodthirsty1711 2 ชั่วโมงที่ผ่านมา +5

    Freshu freshu freshaa frushu 😂😂😂😂....😊

  • @sarathlal9068
    @sarathlal9068 3 ชั่วโมงที่ผ่านมา +16

    പാറു ഫാൻസ്‌ like

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      Enthin like cheyyanam

    • @sarathlal9068
      @sarathlal9068 3 ชั่วโมงที่ผ่านมา

      😅

  • @renjith.p.chackoparackal2493
    @renjith.p.chackoparackal2493 ชั่วโมงที่ผ่านมา +4

    ഗൗരി ഇതിൽ അധികപെട്ടാണ്

  • @ayshaayshamehrin2274
    @ayshaayshamehrin2274 2 ชั่วโมงที่ผ่านมา +4

    Alhamdhulillah
    Ivareyokke padachon kakette

  • @Sayyaaann
    @Sayyaaann 2 ชั่วโมงที่ผ่านมา +9

    uppum mulakum ippam boraa ennu parayunnavar replay and like👍👍

  • @mohammedjazeem7517
    @mohammedjazeem7517 2 ชั่วโมงที่ผ่านมา +9

    കുറച്ച് intimacy ഉള്ള stories ഉണ്ടായാൽ അടിപൊളി..കോമഡി നല്ലതാ ..എന്നാലും കുറച്ചു രസം വേരാൻ ഉണ്ട്

  • @arjungopi9959
    @arjungopi9959 3 ชั่วโมงที่ผ่านมา +39

    ഗൗരി and കുട്ടു... അവരെ തിരിച്ചു ഗൾഫിലേക്ക് ഒന്ന് പാക്ക് ചെയ്യാമോ 🤕🤕🤕

    • @muneeramunu3651
      @muneeramunu3651 2 ชั่วโมงที่ผ่านมา

      😡😤😤😤

    • @MaharaV-i6x
      @MaharaV-i6x 50 นาทีที่ผ่านมา

      Ath enthina

  • @Anees-tm6uk
    @Anees-tm6uk 2 ชั่วโมงที่ผ่านมา +3

    Balu ishtamullavar like adikk

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 3 ชั่วโมงที่ผ่านมา +16

    എന്നും Comment box ഫുൾ കുറേ മലരന്മാർ ഉണ്ട്.
    1) Tv യിൽ കാണുന്നവർ ഉണ്ടൊ..
    2) ഫോണിൽ മാത്രം കാണുന്നവർ ഉണ്ടൊ..
    3) മുടിയൻ തിരിച്ചു വരണം.
    4) കിടന്ന് കാണുന്നവർ ഉണ്ടൊ.
    5) 10 like തന്നാൽ പുണ്യം കിട്ടും. Etc... Etc... Etc....

    • @HritikhBThejus
      @HritikhBThejus 3 ชั่วโมงที่ผ่านมา +5

      Paranjittu karyam ella brooo 😂
      Angane kore oolakal 😢

    • @introvert903
      @introvert903 2 ชั่วโมงที่ผ่านมา +1

      😂😂

    • @aneeshpathanapuram2838
      @aneeshpathanapuram2838 2 ชั่วโมงที่ผ่านมา

      സത്യം

    • @saifunnisaks4745
      @saifunnisaks4745 2 ชั่วโมงที่ผ่านมา +1

      ഓരോരുത്തർക്കും കമെന്റ് ഇടാൻ അവകാശം ഉണ്ടല്ലോ

    • @bahubali68
      @bahubali68 ชั่วโมงที่ผ่านมา +1

      ലൈക് കിട്ടാനുള്ള അഭ്യാസം 😂

  • @AlexDani-c5b
    @AlexDani-c5b 2 ชั่วโมงที่ผ่านมา +2

    Day 8 of asking for Vishnu to come back

  • @shamna158
    @shamna158 3 ชั่วโมงที่ผ่านมา +14

    കമന്റ് വായിക്കാൻ ഓടി വന്നവർ ഉണ്ടോ😂😂😂😂

  • @jayasreekc6702
    @jayasreekc6702 3 ชั่วโมงที่ผ่านมา +9

    തമ്മിൽ ഭേദം ആയത് കൊണ്ട് കാണുന്നു, എന്നുമാത്രം. 🤭

  • @mmfreefire1007
    @mmfreefire1007 3 ชั่วโมงที่ผ่านมา +8

    Tour pogumo please pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls pls 😢

  • @HananMH-q5p
    @HananMH-q5p ชั่วโมงที่ผ่านมา +1

    ശിവാനി, ലച്ചു, ഗൗരി 🫶🥰😘

  • @AlaSeetha
    @AlaSeetha 2 ชั่วโมงที่ผ่านมา +6

    ഗൗരി ചേച്ചിയെ ഇഷ്ടമുള്ളവർ ലൈക്ക് ചെയ്യൂ plz❤❤❤❤

    • @daredevil8622
      @daredevil8622 ชั่วโมงที่ผ่านมา

      😂😂😂

  • @RuthRuthjp
    @RuthRuthjp 3 ชั่วโมงที่ผ่านมา +9

    Climax kandapozhe thonni pazhaya episodes pole Aavum nnu 😅kazhinja season 1 Neelu Amma season 2 lechu food poison Season 3 Gowri inni Aduthathu Aaravo ntho 😂😂😂

    • @alfiyashajahan4383
      @alfiyashajahan4383 3 ชั่วโมงที่ผ่านมา +2

      𝙰𝚍𝚞𝚝𝚑𝚊𝚍𝚑𝚞 𝚜𝚒𝚟𝚊 𝚙𝚒𝚗𝚗𝚎 𝚔𝚎𝚜𝚑𝚞'𝚜 𝚠𝚒𝚏𝚎 𝚗𝚎𝚡𝚝 𝚙𝚊𝚛𝚞😂

  • @safiyapulivetti9613
    @safiyapulivetti9613 2 ชั่วโมงที่ผ่านมา +6

    ബാലു ൻ്റെ വയർ ഇത്തിരി ഓവറാണ്
    😮😮

  • @AlanSinoj
    @AlanSinoj 2 ชั่วโมงที่ผ่านมา +3

    Uppum mulakum super serial

  • @ratheeshk3162
    @ratheeshk3162 ชั่วโมงที่ผ่านมา +2

    ഗൗരികഥാപാത്രം ആദ്യംഒരുകുട്ടിഒണ്ടെന്നാണ്പറഞ്ഞത്

  • @mohammedjazeem7517
    @mohammedjazeem7517 2 ชั่วโมงที่ผ่านมา +5

    Variety കഥകൾ ഉണ്ടാകൂ..like missing , tragedy , fun , trip , relatives coming home. അങ്ങനെ അങ്ങനെ

  • @alphonsakuniyil8482
    @alphonsakuniyil8482 ชั่วโมงที่ผ่านมา +2

    സുരേന്ദ്രൻ sooper

  • @malayalammovies2.029
    @malayalammovies2.029 3 ชั่วโมงที่ผ่านมา +10

    20:10Flowersinte Last le Background score adi poliya

    • @EpicPlayz978
      @EpicPlayz978 2 ชั่วโมงที่ผ่านมา

      @@malayalammovies2.029 100sub avan sahayikkamo

  • @mohanlalrengan5142
    @mohanlalrengan5142 34 นาทีที่ผ่านมา

    അവക്കും ശർദ്ദീല് ഇവനും ശർദ്ദില്. ആർക്കാ വിശേഷം എന്നറിയില്ലല്ലോ - ബാലു 😅😅

  • @suru5640
    @suru5640 2 ชั่วโมงที่ผ่านมา +5

    Ipolum പഴയ episode kanunnavar undo?

  • @rasnabc8159
    @rasnabc8159 ชั่วโมงที่ผ่านมา +2

    ഇന്നലെ കഴിച്ചത് പിടിച്ചുണ്ടാവില്ല

  • @SalmavSakeer
    @SalmavSakeer 3 ชั่วโมงที่ผ่านมา +4

    Uppumullakile family ishtamullavar like adi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akshithmk4879
    @akshithmk4879 3 ชั่วโมงที่ผ่านมา +22

    Keshu fans like❤

    • @adarsh-e2f
      @adarsh-e2f 3 ชั่วโมงที่ผ่านมา +2

      കേശു അമ്മാവനെ ഇഷ്ടമല്ലാ 😂

    • @Darkdevilxx3
      @Darkdevilxx3 3 ชั่วโมงที่ผ่านมา +2

      ​@@adarsh-e2fഇതിന് അസൂയ കുശുമ്പ് എന്നൊക്കെ പറയും🤣 കഴിവുള്ളവർ കേശുനെ പോലെ പിടിച്ചു കയറും😌 നിന്നെ പോലെ ഒന്നിനും കഴിവില്ലാത്തവർ ഇത് പോലെ വീട്ടിൽ കുത്തി ഇരുന്ന് കമന്റ്‌ ഇട്ട് ചൊറിയും കുത്തി ഇരിക്കും😢

    • @Monster87-o5n
      @Monster87-o5n 3 ชั่วโมงที่ผ่านมา

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา +1

      100sub avan sahayikkamo

    • @Monster87-o5n
      @Monster87-o5n 3 ชั่วโมงที่ผ่านมา

  • @gokulcb283
    @gokulcb283 3 ชั่วโมงที่ผ่านมา +14

    ആദ്യം പൂജ ജയറാം,
    പിന്നെ ഒരു ദിയ
    ഇപ്പൊ ഒരു ഗൗരി
    എല്ലാത്തിനെയും അടിച്ചു ഓടിക്കണം 😂😂😂😂😂😂😂😂😂

    • @AnsalnaFaisal
      @AnsalnaFaisal 3 ชั่วโมงที่ผ่านมา +2

      Pakshe ivare poleyalla gouri

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 3 ชั่วโมงที่ผ่านมา +13

    ആവർത്തന വിരസത കഷ്ടം 😭😭😭😄😄

  • @oramla645
    @oramla645 ชั่วโมงที่ผ่านมา +6

    പാറൂന്റെ പാവയെ ഇഷ്ടാപ്പെട്ടവർ ഉണ്ടൊ?

  • @abhilashkerala2.0
    @abhilashkerala2.0 2 ชั่วโมงที่ผ่านมา +5

    Balu anna kariyam alla rendu perudayum vayattill undoo😂😂😂😂❤❤❤
    Chittappan vs shankar anna❤❤❤😂
    Neelu❤❤❤
    Paru❤❤❤
    Keshu❤❤❤
    Shivani❤❤❤

  • @anjusfashiondesigner2879
    @anjusfashiondesigner2879 56 นาทีที่ผ่านมา

    അടിപൊളി എപ്പിസോഡ് ചിരിച്ച ഒരു വഴിയായി 😅😅😂😂👍👍👍❤❤❤

  • @arjunkrishnan1249
    @arjunkrishnan1249 51 นาทีที่ผ่านมา +1

    അടിപൊളി എപ്പിസോഡ് 🤩🤩🤩

  • @Dreams-jm7hl
    @Dreams-jm7hl ชั่วโมงที่ผ่านมา +1

    ഒരു മാറ്റവും ഇല്ല അതേ സ്ക്രിപ്റ്റ് ആള് മാത്രം മാറി അത്രേ ഉള്ളു അന്ന് ലച്ചു ഇന്ന് ഗൗരി ക്ലൈമാക്സ്‌ മുൻപേ അറിയാം രണ്ടു പേർക്ക് മാത്രം വന്നപ്പോൾ മനസ്സിലായി വേറെ ആരും കഴിക്കാത്തത് അവർ റൂമിൽ ഇരുന്ന് കഴിച്ചു എന്ന് എന്നും ഇതൊക്കെ തന്നെയാണല്ലോ പിന്നെ ഒരു മാറ്റം ഉണ്ട് ശങ്കരാണ്ണൻ ഷർട്ട് മാറ്റി ടീഷർട്ട് ഇട്ട് ചുള്ളൻ ആയിട്ടുണ്ട് ഇപ്പോൾ ഒരു 10 വയസ്സ് കുറഞ്ഞു 👍👍

  • @suryathapasya2886
    @suryathapasya2886 47 นาทีที่ผ่านมา

    ഇതേ കാര്യം മുൻപ് പലതവണ കൊണ്ടുവന്നതാണ് ഇപ്രാവശ്യം എങ്കിലും ഒരു മാറ്റം പ്രേതീക്ഷിച്ചു... അവർക്കും വേണമല്ലോ ഒരു കുഞ്ഞ്.....

  • @dinusankar6126
    @dinusankar6126 2 ชั่วโมงที่ผ่านมา +8

    Lechu pole anu❤❤❤

  • @fahadnunnu6131
    @fahadnunnu6131 2 ชั่วโมงที่ผ่านมา +4

    Keshu vinteyum shivayudeyum kusurthikal kaananam enn udheshikunnavar like ---------------->

  • @MelvinMartin-ml1bc
    @MelvinMartin-ml1bc 3 ชั่วโมงที่ผ่านมา +5

    Arekke okke nilu ammyeyum parukkutteyeyum ishetam ullaver enikke oru 1k like tharamo

  • @dennymvmeloorputhusseryvar3102
    @dennymvmeloorputhusseryvar3102 ชั่วโมงที่ผ่านมา +2

    ബാസി പുതിയ കഥയൊന്നുമില്ലേടാ

  • @Indian-sm4mp
    @Indian-sm4mp ชั่วโมงที่ผ่านมา +4

    ചുമ്മാ തട്ടി കൂട്ട് ആയലോ ഇപ്പോൾ എപ്പിസോഡ്.. കോൺടെന്റ് ക്ഷാമം ആണല്ലോ മുതലാളി 😅😅😅😅

  • @AkshayPm-d6j
    @AkshayPm-d6j 3 ชั่วโมงที่ผ่านมา +10

    Missing keshu shiva bond

  • @jibunarayanan9139
    @jibunarayanan9139 2 ชั่วโมงที่ผ่านมา +4

    കുട്ടുമാമൻ എന്ന വെകിളിപിടിച്ചവനെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടുമോ

  • @ligeshkb2728
    @ligeshkb2728 38 นาทีที่ผ่านมา

    കഥ ഇല്ലാത്തൊരു കഥ അതാണിത് പഴയ കഥകൾ മിനുക്കി എടുക്കുന്നു കൊള്ളാം 😂😂😂

  • @കുഞ്ഞിപ്പാറ്റ
    @കുഞ്ഞിപ്പാറ്റ 2 ชั่วโมงที่ผ่านมา +8

    ഇപ്പോൾ കല്ലുവിനെ കാണാനില്ല എവിടെപ്പോയി

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 ชั่วโมงที่ผ่านมา +8

    നീലു അമ്മ ബാലു ചേട്ടൻ റൊമാൻസ് വേണം ആഗ്രഹം ഉള്ളവർ

  • @manumpb7680
    @manumpb7680 ชั่วโมงที่ผ่านมา +4

    എന്ത് തോൽവി ആണ് ഈ സീരിയൽ പൊളി ശരത്തെ ട്രാക്ക് മാറ്റി പിടിക്ക്

  • @VIJITHTV-zp5uy
    @VIJITHTV-zp5uy 3 ชั่วโมงที่ผ่านมา +6

    Kallu mole parnju vitt Paruvine kunjai kand cute aakkn paadu pedunnundallo

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 3 ชั่วโมงที่ผ่านมา

      OMKV​@@EpicPlayz978

    • @Darkdevilxx3
      @Darkdevilxx3 3 ชั่วโมงที่ผ่านมา +1

      @@VIJITHTV-zp5uy ayn🤣 onn poda vaname😂

    • @VIJITHTV-zp5uy
      @VIJITHTV-zp5uy 3 ชั่วโมงที่ผ่านมา

      @@Darkdevilxx3 poda vedala koothi avrathi mone

    • @VIJITHTV-zp5uy
      @VIJITHTV-zp5uy ชั่วโมงที่ผ่านมา

      @@Darkdevilxx3 poda vedala koothi avarathame

  • @seenaseenakhan9267
    @seenaseenakhan9267 ชั่วโมงที่ผ่านมา +1

    ലച്ചു വിന്റെ കുഞ്ഞു യവിടെ ഇപ്പോൾ കാണിക്കുന്നില്ലലോ

  • @hamdan-de7og
    @hamdan-de7og ชั่วโมงที่ผ่านมา +1

    Polichu uppum mulakum ❤

  • @NahadRoshan-v3l
    @NahadRoshan-v3l 3 ชั่วโมงที่ผ่านมา +13

    Kalluvine kannunilla en thonnunnavar undo

  • @subhasubash1910
    @subhasubash1910 57 นาทีที่ผ่านมา +1

    kalluvine kuzhipalathunnu ingottu aakanam

  • @Shivamon2016
    @Shivamon2016 2 ชั่วโมงที่ผ่านมา

    ഉപ്പും മുളകിലേതു പോലൊരു ഫാമിലി, അതും ഇത്രയും തമാശകൾ നിറഞ്ഞ സന്തോഷകരമായ ഒരു കുടുംബമായിരിക്കും എല്ലാവരുടെയും മനസ്സിൽ. എന്നാൽ റിയൽ ലൈഫിൽ വാളും പരിചയുമെടുത്തു അടി കൂടി നിസാര കാര്യത്തിനു വഴക്കുണ്ടാക്കി ജീവിതം തീർക്കും.. നമുക്ക് ചുറ്റും അങ്ങനെയെത്രയോ പേർ ജീവിക്കുന്നു.. എങ്കിലും ഉപ്പും മുളകും സൂപ്പറാണ്.. എല്ലാവരും സൂപ്പർ....❤❤❤❤😂😂😂😂

  • @HarizCh
    @HarizCh 2 ชั่วโมงที่ผ่านมา +3

    kalumol evida kaluuuuuuuuuuuu vaàaaa mole❤❤❤❤❤❤❤❤❤

  • @sailajagokulan5516
    @sailajagokulan5516 58 นาทีที่ผ่านมา

    കഴിഞ്ഞ തിൽ ഉണ്ടായിരുന്നത് പുതിയത് ഒന്നും ഇല്ലേ 😢

  • @speltontv
    @speltontv ชั่วโมงที่ผ่านมา +2

    Idea ക്ക് ഇത്ര ദാരിദ്ര്യം ആണെങ്കി പരുപാടി നിർത്തി പോ, എന്തിനാ വെറുതെ ഇങ്ങനെ വെറുപിക്കണേ. സ്ഥിരം എല്ലാ serial ilum വരുന്ന ooola concept 🥴🤮

  • @riyaremi4277
    @riyaremi4277 ชั่วโมงที่ผ่านมา +1

    വ്യൂസ് കുറവ് ആണെല്ലോ ഈ എപ്പിസോഡ് ന്

  • @sibisreedharan7689
    @sibisreedharan7689 2 ชั่วโมงที่ผ่านมา +3

    ഒരു മാറ്റോം ഇല്ല

  • @_GOLDENBIRD_
    @_GOLDENBIRD_ ชั่วโมงที่ผ่านมา +1

    Indoor enn vecha veedin akath ninn alland ningalk veedinte chuttupad shoot cheyan mele pinne content ippo pazheth pole illatha oru feel

  • @kamaluka2942
    @kamaluka2942 ชั่วโมงที่ผ่านมา +1

    Iechuvinte കുഞ്ഞ് എവിടെ

  • @RUBYvlogs12335
    @RUBYvlogs12335 2 ชั่วโมงที่ผ่านมา +4

    2024 കാണുന്നവരുണ്ടോ 😅😅😅😅

    • @dmcadhibro8396
      @dmcadhibro8396 2 ชั่วโมงที่ผ่านมา +1

      2024 ലിൽ ഇടുന്ന എപ്പിസോഡ് പിന്നെ 2023 ൽ കാണാൻ പറ്റുന്നോ

    • @chaithanyasumeshworld
      @chaithanyasumeshworld 2 ชั่วโมงที่ผ่านมา

      പിന്നെ 2024 കാണാതെ പിന്നെ 2018 കാണാൻ പറ്റുമൊ

  • @subhasubash1910
    @subhasubash1910 ชั่วโมงที่ผ่านมา +1

    Balu achante kutti kalli ithu vere maareele ?

  • @radhakrishnannair3910
    @radhakrishnannair3910 38 นาทีที่ผ่านมา

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

  • @shibuvasu3842
    @shibuvasu3842 43 นาทีที่ผ่านมา

    Super episode....Diya eppol varum.....

  • @sportsetmalayalam
    @sportsetmalayalam 4 ชั่วโมงที่ผ่านมา +15

    ❤❤

    • @EpicPlayz978
      @EpicPlayz978 3 ชั่วโมงที่ผ่านมา

      100sub avan sahayikkamo