Great idea Modhiji❤ പുതിയ സർക്കാർ വന്നാൽ പിണറായി സർക്കാർ നടത്തിയ എല്ലാ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കി അവർ വാങ്ങിയ എല്ലാ ശബളവും ആനുകൂല്യവും തിരിച്ചു വാങ്ങി ഖജനാവ് നിറച്ച് ഭരണം നടത്തുക . അതാണ് വേണ്ടത് ... ജനം പിണറായിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു... Modhiji ഈ തീരുമാനം സൂപ്പർ...
@@bijuzachariahzachariah5492 ഇങ്ങനെയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം , എന്നാൽ ഏതൊരു രാജ്യവും ഞാൻ പറഞ്ഞതു പോലെ ഒന്നായിരിക്കണം എന്നേ അവനവന്റെ രാജ്യത്തോട് സ്നേഹമുള്ള ഒരു സാധാരണ പൗരൻ ചിന്തിക്കുകയുള്ളൂ. പാർട്ടിയും നേതാവിനേയും നോക്കാതെ അവർ നടപ്പിലാക്കുന്ന നിയമങ്ങൾക്കാണ് കൈയ്യടി
ഈ വിവരം കോരൻ വിജയന് എവിടുന്നോ ചോർന്നു കിട്ടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രസംഗത്തിൽ അറിയാതെ പറഞ്ഞു പോയി ഈ സർക്കാരും അധികനാൾ ഉണ്ടാകില്ലെന്ന് ആരും ഗൗനിക്കുക യോ ചർച്ച ചെയ്യുകയോ ചെയ്തില്ല
കേരള BJP❤ നേതൃത്വം മാറ്റി കേരള ജനതയെ മധു കൈടഭൻ മ്മാരിൽ നിന്നും രക്ഷിക്കാൻ കേന്ദ്രം തയ്യാറാവണം.🔔🙏 എന്നിട്ടു വേണം കാരണഭൂതത്തിൽ നിന്നും രക്ഷ പ്രാപിക്കേണ്ടത്.🔔
മറുനാടൻ എങ്കിലും INDIA മുന്നണി എന്ന് പറയാതെ I.N.D.I.A മുന്നണി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം മറ്റൊന്നുമല്ല, അതിനിടയിൽ എപ്പോഴും ഒരു കുത്ത് അത്യാവശ്യമാണ്.
BJP ആണോ പിന്നെ കേരളത്തിൽ അധികാരം നേടുക,,, ഒരു സാധ്യതയും ഇല്ല ഇനി ഒരു 25 കൊല്ലത്തേക്ക്,,, ഞാൻ LDF നും UDF നും എതിരാണ്,,, പക്ഷെ bjp യുടെ ഈ ചിന്താഗതിയും പ്രവർത്തിയും കൊണ്ട് കേരളത്തിൽ ജയിക്കില്ല,,,
🙏🙏🙏കുറെ നാളുകൾക്ക് ശേഷം വാർത്താ മുറിയിൽ പ്രത്യക്ഷപ്പെട്ട താങ്കൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം സത്യ സന്ധമായി ചെയ്തു കൊണ്ടിരിക്കുന്ന ഈ ഉദ്യമം ഇരട്ടി ഊർജ്ജ്വലസത യോടെ തുടരുവാൻ എന്റെ മംഗളാശംസകൾ ..💪💪💪 👌👌👌✌✌✌🙌🙌🙌
രണ്ട് ഇലക്ഷനും ഒരേ സമയത്തു... അങ്ങനെ സംഭവിച്ചാൽ ഈ ലോകത്തു ഏറ്റവും സന്തോഷിക്കുന്നത് കേരളത്തിലെ 90%(10% അടിമകളാണ്, അവരെ വിട്ടേരെ )ആളുകൾ ആയിരിക്കും. അങ്ങനെ ഒരു ദിവസം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
പ്രതിമാസം 80 ലക്ഷം മുടക്കി ഹെലികോപ്ടർ വാടകക്കെട്ടക്കാൻ കഴിയുന്ന ഭരണാധികാരിക്ക് വേണമെങ്കിൽ80 കോടി മുടക്കി സുപ്രിം കോടതിയിൽ പോകാനും കഴിയും ഇതിനൊക്കെ ഖജനാവിൽ പണം ഇഷ്ടം പോലെയുണ്ട്.😮
വളരെ നല്ല തീരുമാനമാണ് കേദ്ര സർക്കാറിന്റെ ത് പക്ഷേ ഇതിനെതിരേ എല്ലാ രാഷ്ട്രീയ പാർട്ടിക ളും ശക്തി മാമി എതിർക്കു o എന്തെന്നാൽ തിരഞ്ഞെടു കൾ പലർക്കും ഒരു വരുമാന മാർഗമാണ് '''
I have an inner feeling that Karanaboothan's rule will end with a helicopter crash, which is why he is insisting on flying even when there is a financial crisis.😊
പാർലിമെന്റ് എലെക്ഷൻ കഴിഞ്ഞു അതിൽ ഭൂരിപക്ഷം സീറ്റ് കിട്ടിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ പേരിൽ സർക്കാരിനെ മാറ്റാം ഒരു രാജ്യം ഒരു എലെക്ഷൻ എന്ന പുതിയ നിയമം വരുന്നു അത് പ്രകാരം മാറ്റാം
ഇങ്ങനെ ഒരു മോഹം കേരള ജനത കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, അങ്ങിനെ ഒരു സുവർണ്ണകാലത്തിനായി എല്ലാ കേരള ജനതയ്ക്കും മനുഷ്യ സ്നേഹികൾക്കും ആഗ്രഹിക്കാം. പ്രാർത്ഥിക്കാം.❤❤❤❤❤❤❤
പിണറായി ഭരണം തുലയട്ടെ. ജനങ്ങൾ രക്ഷപ്പെട്ടു, ദെെവത്തിന് സ്തുതി എന്നും എപ്പോഴും.
ആമേൻ
Pinu nari Kami baranam arabikadalil thulayatea 😊😊😊😊😊😊😊😊😊😊😊😊😊😊
Alengi bjpyum cpmoom chernu jenagalea vidigalkugsyano jenagal thiranjeduthavarnavroodea tholathirunu chevi thinoogayano vegamagatea grahanam kazhinju sooryan grahanam kazhinju purathu varooom polea purathuvaratea bharathmathaki jai😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊jenagal nijigaloodea kuthoom otanthulaloom kudiyatavoom thalu pavaklothoom adichelpikyanoola veroom tholpavagalno😊😊😊😊😊😊😊😊😊😊😊😊😊😊😊
@@jessychacko2071❤
Endini dhrbaranathin vazhiveti kodukunu engayanengi vote cheyyan onalojikeyndi varooom
അങ്ങനെയെങ്കിലും പിണറായിയുടെ ഭരണം തീർന്നു കിട്ടിയാൽ ബിജെപിക്ക് നന്ദി
പോയി ചത്തൂടെടാ നാറി 😡😡😡
കേരളത്തിൻറെ നല്ല കാലത്തേക്ക് വേണ്ടി ഈ ദുർഭരണം മാറട്ടെ
Great idea Modhiji❤ പുതിയ സർക്കാർ വന്നാൽ പിണറായി സർക്കാർ നടത്തിയ എല്ലാ പിൻവാതിൽ നിയമനങ്ങളും റദ്ദാക്കി അവർ വാങ്ങിയ എല്ലാ ശബളവും ആനുകൂല്യവും തിരിച്ചു വാങ്ങി ഖജനാവ് നിറച്ച് ഭരണം നടത്തുക . അതാണ് വേണ്ടത് ... ജനം പിണറായിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു... Modhiji ഈ തീരുമാനം സൂപ്പർ...
Correct
👍👍❤🙏🏻 ഒന്നു ഫാസ്റ്റ് ആകു സാർ 👍
Very correct pakshe nadakkumo.kammi manthri MLA mara pinvadhil niyamanathinte paisa kaipattunath societikalil ippozhum nadakkunnund Palakkad polukkiyalle.president makan kudumbam angane povunnu.
Ellavarude kayilum kollayadicha paisakal undenne oru paniyum edukkan vayyatha kammikalk paisa koduthal vote Marikkum ,manal kadathum ,post ottikan povum ,ith pore adutha nariya baranam thudaran .krishiye prothsahipikenda etavum valiya jillayaya Palakkade yuvakarshakar kuranju ullavar naadu vittu pokunnu oru kanakin atha nallath ivareyokke enthina kashtapet nalla healthy food undaki pottunath kittunatho nashtakanakkukal mathram pennu polum kittatha pavangal .Ivarokke andrayilo ,tamilnattilninno ethelum vangi thinnatte Karshakar athorth asanka pedenda kalam Marunath anusarich mariye pattu allenkil chila nalla samskarikalaya ippol vilayillatha karshakarude thalamura thanne nashich povukayan .Ithellam ithvare barich kondirunna MLA,manthrimarude piduppukeda njagade avide yum und oru MLA manthri Avan nanya vilakal vit kas sambadikkunnu.self development athan Palakkad .ottaputhi en patayam e narikaleyan ippol manthriyaki vazhichondirikkunne iniyum avar thanne jayikkum karanam katta panam ,pinvadhil niyamanathinte panam ,swantham panam kayyilundallo pine pattiya anikalum ith pore iniyum jeyikkam athinu purame mukyanum sudheeranmarkum nalla pasukale koduth Mathri seat nilanirtukayum cheyyunund pore.iniyum enthokke cheyyunundo avo.
വളരെ നല്ല തീരുമാനം ഇങ്ങനെയെങ്കിലും മുഖ്യൻറെ അഹങ്കാരം അവസാനിക്കട്ടെ
വളരെ സന്തോഷം പകരുന്ന വാർത്ത സത്യമായി ഭവിക്കട്ടെ എന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു 🙏
👍👍👍
കേരള ജനതയെ കാർന്നു തിന്നുന്ന കാൻസറാണ് പിണറായിസം
For tht janatha is responsible, why janatha succumbed?
എത്രയും പെട്ടന്ന് ഈ കാട്ടു രാജാവിന്റെ ഭരണം ഒടുങ്ങാട്ടെ..
പിണറായിസം തുലയട്ടെ... എന്ന് "സാജന്റി മുദ്രാവാക്യം വിളി" അദ്ദേഹത്തിൻ്റ അസാമാന്യ ധൈര്യം സമ്മതിക്കണം
@@sreeragr31907m
n
jl8
l89 lh9j
h0
9
lj
kl0
സത്യം
പിണറായിയുടെ ദുർഭരണത്തിൽ കേരളത്തിലെ ജനങ്ങളെ ജനങ്ങളെ രക്ഷിക്കൂ
Ee nashicha kammi bharanam mudinjupotte
ഇവൻ ഇപ്പോഴും ഉളുപ്പില്ലാതെ ഓരോ അനീതിയും അഹങ്കാരവും കാണിക്കുന്നത്.. ഏതോ ഒരു അദൃശ്യ മരത്തിന്റെ പിൻബലത്തിലാണ്..
സ്വന്തം കുഴിവെട്ടു കാരായ മലയാളികൾ. തുടർച്ചയായി കുഴിവെട്ടുകാരനെ തിരഞ്ഞെടുത്തു ജനം ഇനിയും ഉണർന്നില്ല എങ്കിൽ അനുഭവിക്കും
കേരളം കണ്ട അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ചരിത്രം രേഖപ്പെടുത്തും 💪💪💪
Aadaranjalikal pinu naariku
Kazhinja electionu ithu thanneyale paranjundirinath
പിണറായിടെയും മാർക്സിസ്റ്റ് പാർട്ടിയുടെ അവസാനം കാണാൻ ആഗ്രഹം ഉണ്ട്
എന്നിട്ട് ആരു ഭരിക്കും.
@@pradeepab7869.താൻ അയാളെ കൊണ്ടുപോയി തന്റെ രാജ്യത്ത് ഭരിപ്പിക്ക്
ദുർഭരണത്തിന് എത്രയും പെട്ടെന്ന് കോടാലി വീഴട്ടെ 💥
എത്രയും പെട്ടെന്ന് പിരിച്ചു വിടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
Mahadali nadunvanodunapoleayalea pinunari nadunvanidunadhu kalavoomila chathiyumila azhimadhimathramea kelpanoolu eniyum kodku 5 kolam katumudikyanayi
Endhina etremnala sarkkars swpnagalimathram endhina piruchuvidunea prethipakazhathinu kozhpamila pinedhabevidea keralathinendhu nadanaloom njagalkoom kuzhapamila njagal parayunu anubhavicho
Shastravabhodhamullavar bharikyumbol eganeyya.dheyvam oritu bhodhamila adhu kondanu andhakamigal enu vilikyunadhu
അങ്ങനെ കേരള സർക്കാരിനെ തിരിച്ചു വിട്ടാൽ കോടി പുണ്യം കിട്ടും മോദിജിക്ക് 🙏🙏🙏
എത്രയോ കാലമായി ജനങ്ങൾ കാത്തിരിക്കുകയാണ്. ഇനിയും ഡിസംബർ വരെ കാത്തിരിക്കണോ?
ദൈവമേ മിന്നിച്ചേക്കണേ❤❤ ഇത് ആഗ്രഹിക്കുന്നവർ like ചെയ്യൂ
👍
Yes 🇮🇳🇮🇳🇮🇳💪💪💪
Double like 👏👏👏
Theerchayayum Agrahikunnu 👍👍👍
ദൈവം ഇല്ലല്ലോ , പിന്നെങ്ങനെ മിന്നിക്കും ? എല്ലാറ്റിനും മുകളിൽ പിണറായി തന്നെ .
ഒരു രാജ്യം ഒരു വ്യക്തിത്വ നിയമം, ഒരു നികുതി, ഒരു തെരഞ്ഞെടുപ്പ് 👏
One leader, one party, one religion, one or two company (adani and Ambani) and 1.40 billion slaves.
Oru pension num
@@bijuzachariahzachariah5492 ഇങ്ങനെയാവണം എന്നാണ് നിങ്ങളുടെ ആഗ്രഹം , എന്നാൽ ഏതൊരു രാജ്യവും ഞാൻ പറഞ്ഞതു പോലെ ഒന്നായിരിക്കണം എന്നേ അവനവന്റെ രാജ്യത്തോട് സ്നേഹമുള്ള ഒരു സാധാരണ പൗരൻ ചിന്തിക്കുകയുള്ളൂ.
പാർട്ടിയും നേതാവിനേയും നോക്കാതെ അവർ നടപ്പിലാക്കുന്ന നിയമങ്ങൾക്കാണ് കൈയ്യടി
ഒരു രാജാവ്
മോദിതമ്പുരാൻ 😅😅😅
സാറിൻറെ നാവ് പൊന്നാവട്ടെ❤
എത്രയും പെട്ടന്ന് അവസാനിക്കട്ടെ ഈ ദുർഭരണം ജയ്ഹിന്ദ്.
ഒരു രാജ്യം , ഒരു തെരഞ്ഞെടുപ്പ് ... നടത്തിരുന്നു എങ്കിൽ നമ്മുടെ രാജ്യം രക്ഷപ്പെടുമായിരുന്നു. ?💪💪💪💪💪💪💪💪💪💪💪💪💪💪
എന്തു കാര്യം വീണ്ടും പിണറായി ഇപ്പോഴത്തെ കാമ്പസിനെ കൊണ്ട് കഴിയില്ല ഇലക്ഷൻ എന്ന് കേൾക്കു ബോൾ മുട്ട് ഇടിക്കും മുള്ളും കപീശൻ നും ജട്ടി തലയും🤣🤣🤣🤣
കാര്യങ്ങൾ മുൻകൂട്ടി കണ്ടു പ്രവർത്തി
ക്കുന്നു BJP.. 💕💕💕💕💕
നല്ല വാർത്ത കേൾക്കാൻ ഇടവരുത്തണേ കർത്താവെ 🙏🙏🙏 ദുഷ്ടനിൽ നിന്ന് ഞങ്ങളെ കാത്തോളണേ🌹🙏🙏 🙏
ആമേൻ 🙏
എത്രയും വേഗം ഈ ദ്രോഹിയുടെ ഭരണം അവസാനിച്ചു കാണാൻ ഭൂരിപക്ഷം മലയാളികളും ആഗ്രഹിക്കുന്നു.
മൈരാണ് 😡
കേരളം കേന്ദ്രഭരണപ്രദേശം (Union Territory) ആക്കുക.. കേരളത്തിലെ ജനങ്ങളെ രക്ഷിക്കുക!🤲🤲🤲🙏🙏❣️
Athonnum nadakkilla...votukuthumbol orkanam...😂😂😂🛌🛌🛌🛌🛌
നല്ല കാര്യം, നല്ല തീരുമാനം എത്രയും വേഗം നടപ്പാകട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
മറുനാടൻ 👏👏👏
കേന്ദ്രസർക്കാർ ഇങ്ങനെ ഒരു തീരുമാനമെടുത്താൽ ഏറ്റവും നല്ലതാണ്
പിണറായി ഭരണം മതിയാക്കു. കേരളം ഒരു കേന്ദ്രഭരണ പ്രദേശമാക്കൂ
വേണ്ടേ വേണ്ട..🙏
രാഷ്ട്രീയക്കാർ ഒഴിഞ്ഞാൽ നാട് രക്ഷപ്പെടും. ബിരിയാണി ചെമ്പിൽ കള്ളക്കടത്ത് നടത്താൻ എന്തിനാണൊരു ഭരണം?
👍👍👍
വേണം ഉടനെ
@@Rashid-tt2duവേണം ഉടനെ
ദൈവമേ ഈ ദുഷ്ട സഖാക്കളിൽ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിക്കാൻ ഷാജൻ സാറിന്റെ വാക്കുകൾ പൊന്നായിരിക്കട്ടെ🙏🙏🙏
ഈ ഭരണം പണ്ടാരമടങ്ങട്ടെ.
വെറുതെ ആശ തരല്ലെ ഷാജൻ... അങ്ങിനെ സംഭവിച്ചാൽ കേരളം രക്ഷപ്പെട്ടു ഇന്ന് എല്ലാ മലയാളികൾക്കും അറിയാം, പക്ഷേ ഈ മാരണം അങ്ങിനെ ഒഴിയും എന്ന് തോന്നുന്നില്ല 😢
കസേരയിൽ അല്ലിപിടിച്ച് ഇരിക്കുവല്ലെ ആശാൻ..😐
കാരണഭൂതം....കാലൻഭൂതം😢
@@Rashid-tt2du😄
അമ്പലം വിഴുങ്ങി എന്ന് കേട്ടിട്ടുണ്ട്.ഇത് കേരളം വിഴുങ്ങി .ഇനി ഓരോ പ്രേജകളെയും വിഴുങ്ങി ആകും ഭരണം
ഈ വിവരം കോരൻ വിജയന് എവിടുന്നോ ചോർന്നു കിട്ടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രസംഗത്തിൽ അറിയാതെ പറഞ്ഞു പോയി ഈ സർക്കാരും അധികനാൾ ഉണ്ടാകില്ലെന്ന് ആരും ഗൗനിക്കുക യോ ചർച്ച ചെയ്യുകയോ ചെയ്തില്ല
പൊതു ജനങ്ങൾ മടുത്തു ഈ ദുർഭരണം..എത്രയും പെട്ടെന്ന് ഭരണമാറ്റം സംഭവിക്കട്ടെ..ഇതുപോലെ ജനങ്ങൾ മടുത്ത ഒരുഭരണാധികാരി കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ..? 🙄
സത്യമാണ് -- ഇതുപോലെ ഒരു ഭരണമോ ഭരണാധികാരിയോ ഉണ്ടായിട്ടില്ല😡😡😡
വോട്ട് കൊടുത്തില്ലേ എന്നാ അനുഭവിച്ചോ!
ഇവിടെ ഞാനടക്കം എത്ര കുടുമ്പങ്ങൾ ഓണം ആഘോഷിച്ചില്ല എന്നു അറിയുമോ?.. പണിയില്ല പൈസ ഇല്ല.. പിണറായി യോളി യും മകളും ആഘോഷിച്ചു കാണും
@@SugathanSugathankp-on2zbcorrect 👍 well said
@@SugathanSugathankp-on2zb ഇപ്പോഴാണ് cmnts നോക്കിയത്.... ചേട്ടന്റെ കമന്റ് സങ്കടപ്പെടുത്തി 😓താങ്കളെപോലെയുള്ള എല്ലാവരുടെയും നല്ല നാളേക്കായി പ്രാർത്ഥിക്കുന്നു.. 🙏അടുത്ത എല്ലാ വിശേഷ ദിവസങ്ങളും താങ്കൾ ആഗ്രഹിച്ചതിനേക്കാൾ നന്നായി ആഘോഷിക്കാൻ പറ്റട്ടെ... പ്രാർത്ഥനകൾ 🙏❤️
പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!! പിണറായിസം തുലയട്ടെ !!
ചെത്തുതൊഴിലാളി ഗുണ്ടാ കഞ്ചാവ് ഗുണ്ടാ പിണറായി
Yes.yes.yes.yes.yes.yes.yes.🎉
കമ്മ്യൂണിസവും സകല കമ്മികളും തുലയട്ടെ
ഒരു രാജ്യം ...ഒരു തെരഞ്ഞെടുപ്പ്....👌👍🇮🇳
കേരള BJP❤ നേതൃത്വം മാറ്റി കേരള ജനതയെ മധു കൈടഭൻ മ്മാരിൽ നിന്നും രക്ഷിക്കാൻ കേന്ദ്രം തയ്യാറാവണം.🔔🙏 എന്നിട്ടു വേണം കാരണഭൂതത്തിൽ നിന്നും രക്ഷ പ്രാപിക്കേണ്ടത്.🔔
മറുനാടൻ എങ്കിലും INDIA മുന്നണി എന്ന് പറയാതെ I.N.D.I.A മുന്നണി എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം മറ്റൊന്നുമല്ല, അതിനിടയിൽ എപ്പോഴും ഒരു കുത്ത് അത്യാവശ്യമാണ്.
കേരളം കട്ടുമുടിച്ച പിണറായിസം തുലയട്ടെ. ജെനങ്ങൾ ഭാവി തലമുറ രക്ഷപെടട്ടെ 🙏🙏
ദൈവമേ എത്രയും വേഗം അത് നടക്കട്ടെ.. കേരളത്തിന് അല്പം ആയുസ് കിട്ടട്ടെ
Pinaraayisathinte kattubharanam
പിണറായി സം തുലയട്ടെ
Epol madhiyayo
Elengil 5 varsham kudi kodu enitu kendrathinteameal kuthirakayyaru😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
നടന്നാലും ഇല്ലെങ്കിലും കേൾക്കാൻ ഒരു സുഖമുണ്ട് 😅
വളരെയധികം സന്തോഷം നൽകുന്ന വാർത്ത
എന്തിനാണ് മാഷേ ഇങ്ങനെ ഞങ്ങളെ കൊതിപ്പിച്ചു കൊണ്ടു വാർത്ത ചെയ്യുന്നത്. ആന കൊടുത്താലും ആശ കൊടുക്കരുത് വിഷമം കൊണ്ട് പറയുന്നതാണ് ഒന്നും തോന്നരുത്.
ഈ വാർത്ത മറ്റ് ചാനലിലും ഉണ്ട്. മിക്കവാറും പ്രതീക്ഷിക്കാം..
സത്യം വളരെ ആഗ്രഹിക്കുന്നു 😄👍👍👍👍👍
ഞാൻ പറഞ്ഞില്ലന്ന് മാത്രം. അതുകൊണ്ടാ ഒരു സ്മൈലിയിൽ ഒതുക്കിയത്
@@1969Rഏത് ചാനലിൽ ? ഇന്ത്യയിലെ നിലവിലുള്ള സംസ്ഥാന ഭരണങ്ങളെല്ലാം പിരിച്ചുവിട്ട് ഇലക്ഷൻ നടത്തുമെന്നോ ? ഇങ്ങനെ ഏത് ചാനലിൽ ?
@@1969Rഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്ന അജണ്ടയുണ്ട്. but അതിന് എന്തെല്ലാം കടമ്പകൾ കടക്കണം ? അടുത്ത നാല് മാസത്തിനുള്ളിൽ നടത്തുമെന്ന് എവിടെ പറഞ്ഞു?
ഇപ്പോഴത്തെ കോൺഗ്രസിനെ കൊണ്ട് ഇടത് പക്ഷത്തെ തോൽപിക്കാൻ കഴിയില്ല
അപ്പോൾ. ബിജെപി ഓക്കെ
കോൺഗ്രസിനു പറ്റില്ല. ജനങ്ങൾക്ക് പറ്റും.
True....
@@Jojo-fc4fcjanamgal onnichuninnukond ee thandhayilla kammi bharanam avasaanikkukaa
BJP ആണോ പിന്നെ കേരളത്തിൽ അധികാരം നേടുക,,, ഒരു സാധ്യതയും ഇല്ല ഇനി ഒരു 25 കൊല്ലത്തേക്ക്,,, ഞാൻ LDF നും UDF നും എതിരാണ്,,, പക്ഷെ bjp യുടെ ഈ ചിന്താഗതിയും പ്രവർത്തിയും കൊണ്ട് കേരളത്തിൽ ജയിക്കില്ല,,,
കർമ്മങ്ങൾ ബൂമറാങ് ആകുമ്പോൾ ദൈവത്തിൻ്റെ മഹത്വം മഹത്തരം ആണ് എന്ന് അനുഭവത്തിൽ ബോധ്യം ആകും.
🙏🙏🙏കുറെ നാളുകൾക്ക് ശേഷം വാർത്താ മുറിയിൽ പ്രത്യക്ഷപ്പെട്ട താങ്കൾക്ക് ഹൃദയം നിറഞ്ഞ സ്വാഗതം
സത്യ സന്ധമായി ചെയ്തു
കൊണ്ടിരിക്കുന്ന ഈ
ഉദ്യമം ഇരട്ടി ഊർജ്ജ്വലസത
യോടെ തുടരുവാൻ എന്റെ മംഗളാശംസകൾ ..💪💪💪
👌👌👌✌✌✌🙌🙌🙌
താങ്കൾ സൂക്ഷിക്കണം sir ഇത് പോലെ സത്യങ്ങൾ വിളിച്ച് പറയുന്നവരെ ഒക്കെ എതിർക്കുന്നവർ ആണു നാട് ഭരിക്കുന്നത്..
നല്ല തീരുമാനം ഇലക്ഷന്റെ ധൂർത്തും ചിലവ് കുറഞ്ഞു കിട്ടും പിന്നെ പിണറായിയും. .
എന്ത് നീക്കം നടത്തിയാലും ഈ നശിച്ചവന്മാർ ഒന്ന് മാറിക്കിട്ടിയാൽ മതിയാരുന്നു
അങ്ങനെ സംഭവിച്ചെങ്കിൽ കേരളം രക്ഷപെടുമായിരുന്നു ❤❤❤
രണ്ട് ഇലക്ഷനും ഒരേ സമയത്തു... അങ്ങനെ സംഭവിച്ചാൽ ഈ ലോകത്തു ഏറ്റവും സന്തോഷിക്കുന്നത് കേരളത്തിലെ 90%(10% അടിമകളാണ്, അവരെ വിട്ടേരെ )ആളുകൾ ആയിരിക്കും. അങ്ങനെ ഒരു ദിവസം വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
Before December 31 St..
അവസാനിച്ചാൽ മതി ആയിരുന്നു
പിണറായി സർക്കാരിനെ പിരിച്ചു വിടണം മടുത്തു ... ഞങ്ങൾ ജനങ്ങൾക്ക്
An excellent hope - expectations 👍
ഏതിന്റെ പേരിലെങ്കിലും ആവട്ടെ ഈ ദുഷ്ട ഭരണവും അവസാനിച്ചാൽ മതി
ഈ പ്രോഗ്രാം വിജയിച്ചാൽ കേരളം രക്ഷപ്പെടും.....👍🪷🪷🪷🪷👌
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, നല്ല ആശയം. അതോടുകൂടി ഈ അഴുമതി ഭരണം അവസാനിച്ചു കിട്ടുമല്ലോ. അവസാനത്തെ കമ്മ്യൂണിസ്റ്റു ഭരണം അങ്ങനെ തീർന്നു കിട്ടും
പിണറായിയെ കണ്ടം വഴി ഓടിച്ചു കേരളത്തെ രക്ഷിക്കാൻ ആരു രക്ഷകനാകും,?
പ്രതിമാസം 80 ലക്ഷം മുടക്കി ഹെലികോപ്ടർ വാടകക്കെട്ടക്കാൻ കഴിയുന്ന ഭരണാധികാരിക്ക് വേണമെങ്കിൽ80 കോടി മുടക്കി സുപ്രിം കോടതിയിൽ പോകാനും കഴിയും ഇതിനൊക്കെ ഖജനാവിൽ പണം ഇഷ്ടം പോലെയുണ്ട്.😮
Thanks , what about helicopter crash 👇...
അങ്ങനെ ആവട്ടെ ദൈവം തന്നെയാണ് മോദിജി ജയ് ബിജെപി ജയ് മോദിജി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
God Is kalki (Abhilash Geetha kalki purushothaman ☀ 🎑 🌟 )
He's our Saviour
ദുർഭരണം കൊണ്ടു് നേടിയ വഹകൾ കണ്ടുകെട്ടാനും .... ലാലുപ്രസാദ് യാദവിന്റെ പ്രിവലീയേജ് ജീവിതം അനുഭവിക്കാനും അവസരം ലഭിക്കുമെങ്കിൽ അതൊരു പുണ്യമാവും ....
അവസാനിച്ചാൽ പോരാ ഇവൻ അനുഭവിക്കണം 🙏🏻🙏🏻🙏🏻🙏🏻
പോലീസ് പിടിച്ചപ്പോൾ ഷാജൻ സർ പറഞ്ഞത് അങ്ങു കേന്ദ്രത്തിൽ കേട്ടുകാണും.. 'പിണറായിസം തുലയട്ടെ ' എന്ന് 😂👍👍👍
ഈ പിണറായി സത്തെ പിരിച്ചു വിട്ടാൽ കേന്ദ്ര സർക്കാർ സത്യത്തിന്റെ കൂടെയാണ് എന്ന് വിചാരിക്കും അങ്ങനെയാണങ്കിൽ ഞങ്ങളുടെ ഓട്ട് ഈ പ്രാവശ്യം BJP ക്ക് തന്നെ
😅😅😅😅
എന്നു പിരിച്ചു വിടും അതാണ് എല്ലാവരും ആഗ്രഹിക്കുന്നു ദൈവത്തിനു ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ
തെരത്തെടുപ്പ് എപ്പോ വേണേലും നടത്തീക്കോട്ടെ. ഞങ്ങൾക്ക് കേരളത്തിലെ ഈ ശല്യത്തിനെ ഒന്ന് ഒഴിവാക്കി തന്നാ മതി.
മനസിന് കുളിരെകുന്ന വാർത്ത 👍
It is very much desired by every people of Kerala to see the end of this Pinarayi rule as soon as possible🤲🤲🤲👏👏👏👏👏🙏🏻
മറുനാടൻ തിരിച്ചു വന്നതിൽ ഏറെ സന്തോഷം. ഷാജൻ ചേട്ടനെ കണ്ടപ്പോൾ അതിലേറെ സന്തോഷം. ഷാജൻ ചേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
ഇത്രയും വേഗം ഈ നശിച്ച കേരള സർക്കാരിൻ്റെ അവസാനം കാണട്ടെ
വളരെ നല്ല തീരുമാനമാണ് കേദ്ര സർക്കാറിന്റെ ത് പക്ഷേ ഇതിനെതിരേ എല്ലാ രാഷ്ട്രീയ പാർട്ടിക ളും ശക്തി മാമി എതിർക്കു o എന്തെന്നാൽ തിരഞ്ഞെടു കൾ പലർക്കും ഒരു വരുമാന മാർഗമാണ് '''
I have an inner feeling that Karanaboothan's rule will end with a helicopter crash, which is why he is insisting on flying even when there is a financial crisis.😊
ദൈവമേ, ഇത് സംഭവിക്കട്ടെ, പ്രാർത്ഥിക്കുന്നു
അയാൾ അത്ര പെട്ടെന്നൊന്നും അധികാരം വിട്ടൊഴിയില്ല. ആർത്തി പണ്ടാരം. കാലാവധി കഴിഞ്ഞാലും അള്ളിപ്പിടിച്ചു കിടക്കും, കസേരയിൽ.
ഇതേവമേ ഈ കാദാമൃഗത്തിനെ ഭരണത്തിൽനിന്നുമാറ്റി ജനങ്ങളായ ഞങ്ങളെ രക്ഷിക്കണേ....
വെറുതെ കൊതിപ്പിക്കല്ലേ..😢😢
No innu meeting innu nadannondirikka...😂...pinarayi pandaramadangiyal mathiyayirunnu.
ഷാജൻ ഞങ്ങളെ കൊതിപ്പിക്കല്ലെ.
പാർലിമെന്റ് എലെക്ഷൻ കഴിഞ്ഞു അതിൽ ഭൂരിപക്ഷം സീറ്റ് കിട്ടിയില്ലെങ്കിൽ ജനപിന്തുണ നഷ്ടപ്പെട്ടതിന്റെ പേരിൽ സർക്കാരിനെ മാറ്റാം ഒരു രാജ്യം ഒരു എലെക്ഷൻ എന്ന പുതിയ നിയമം വരുന്നു അത് പ്രകാരം മാറ്റാം
വലിയ ഉപകാരം ❤️❤️❤️❤️❤️
ഭരിക്കാൻ അറിയില്ല....വിപ്ലവ നടത്താൻ മാത്രം അറിയാം...എന്തിനാണ് വിപ്ലവം നടത്തിയത് എന്ന് ചോദിച്ചാൽ അറിയില്ല...പോട്ടൻമാർ
ദൈവമേ അങ്ങനെ സംഭവിക്കട്ടെ !
ആ പുതു വർഷത്തിന് വേണ്ടി കാത്തിരിക്കുന്നു
Very.good..Very.good 🎉🎉🎉🎉🎉❤❤❤❤
He is a number one criminal cm of kerala history.
ലസ്റ്റിൽ നിന്ന് number one.
ഹാവൂ.....
പൊതു ജനങ്ങൾക്ക്
വളരെ ആശ്വാസം.
വളരെ സന്തോഷം.. 👏🏻👏🏻👏🏻
Chances very less, but if it’s true.. thank God 🎉🙌👏🙏
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വളരെ നല്ല തീരുമാനം ഒറ്റ ചിലവിൽ കാര്യങ്ങൾ തീരും പല സമയത്ത് ആകുംമ്പോൾ ചിലവ്‌വർദ്ധിക്കും
Hare krishnaaa🙏🙏🙏
Heart wishes and prayers shajan ji🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നിയമസഭാ തെരഞ്ഞെടുപ്പ് ലോകസഭ തെരഞ്ഞെടുപ്പും ഒരുമിച്ചാണ് പിണറായിയുടെ അവസാന ഭരണം
ദൈവത്തിന് സ്തുതി .
Good 🙏🙏
EXCELLENT👏PARA NAARI BHARANAM AVASANIKKATTAY, A GOOD NEWS MESSAGE 👍 ❤THANKS ❤ 💯 👏
Hope to see an end to this terror
Karma.. 👍 എത്രെയും പെട്ടെന്ന് നടക്കട്ടെ. പിണറായിസം അവസാനിക്കട്ടെ 🙏
MAKING ELECTION FOR ALL THE STATES AND PARLIMENT AT A TIME IS A BIG PROCESS AND REQUIRED MORE TIME.
ഇങ്ങനെ ഒരു മോഹം കേരള ജനത കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി, അങ്ങിനെ ഒരു സുവർണ്ണകാലത്തിനായി എല്ലാ കേരള ജനതയ്ക്കും മനുഷ്യ സ്നേഹികൾക്കും ആഗ്രഹിക്കാം. പ്രാർത്ഥിക്കാം.❤❤❤❤❤❤❤
എ ല്ലാ ദിവസവും രാവിലെ ഷാജൻ വാർത്ത ഞാകൾക് തരിക അതു മാത്രമേ ഞാകക്ക് വിശ്വാസം ഉള്ളൂ. God bless you
കേട്ടിട്ട് രോമാഞ്ചം വരുന്നു
Well said Shajan
പിണറായിസം തുലയട്ടെ, പിണറായി ഭരണം തുലയട്ടെ.
Take care....... stay blessed 💝
ഇത് സത്യം ആണെങ്കിൽ സാജൻ ചേട്ടന് ഒരു കുതിരപവൻ ഇരിക്കട്ടെ