പരിശുദ്ധനായ പരിപാലകൻ, വാഴ്ക ക്രിസ്തുരാജൻ... 🎊🎊🎊 Prayerful Jubilee greetings to all the parishnoers... ❤️🙏🏻❤️🙏🏻❤️🙏🏻 Happy feast of Christ the King... 🥰🙏🏻🥰🙏🏻🥰🙏🏻
2024-2025 അന്നമനട ക്രിസ്തുരാജ ദേവാലയത്തിന്റെ റൂബി ജൂബിലി വർഷമാണ്. മത സൗഹാർദത്തിന്റെ നാടായ അന്നമനടയിൽ നാല്പത് വർഷങ്ങൾക്ക് മുമ്പ് തന്നെ മുസ്ലീം ഹൈന്ദവ സഹോദരങ്ങൾക്ക് പ്രാർത്ഥിക്കുവാൻ ആ രാധനാലയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ക്രൈസ്തവർക്ക് ആരാധനാലയ സൗകര്യം കിലോമീറ്റർ അകലെ മേലഡൂർ, കുമ്പിടി, അമ്പഴക്കാട്, കല്ലൂർ എന്നിവടങ്ങളിലായിരുന്നു. ഒരു ക്രൈസ്തവ ദേവാലയം അന്നമനടയിൽ സ്ഥാപിക്കണം എന്ന് ആഗ്രഹിച്ച കാലം ചെയ്ത അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവും, അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെയും, വൈദീകരുടെയും, അന്നമനടയിലെ മരണം മൂലം വേർപ്പെട്ടുപോയവരും, ജീവിച്ചിരിക്കുന്നവരുമായ നമ്മുടെ പൂർവ്വികരായ മാതാപിതാക്കളുടെയും കഠിനാധ്വാനം വഴി നമുക്ക് വേണ്ടി മനോഹരമായ ദേവാലയം രാജാധി രാജനായ ക്രിസ്തുരാജന്റെ നാമധേയത്തിൽ പണിതുയർത്തി. ഈ അവസരത്തിൽ ക്രിസ്തുരാജനെ സ്തുതിച്ച് കൊണ്ട് മാനോഹരമായ ഈ ഗാനത്തിന് ജന്മം നൽകിയ എല്ലാവർക്കും ഹൃദയ നിറഞ്ഞ അഭിനന്ദനങ്ങൾ പ്രാർത്ഥനയോടെ നൽകുന്നു.
Super song, Lyrics ❤❤
❤ nice song
Ellavereyum Daivem SSamrudhamayi Anugrahikkattey 🙏🙏
പരിശുദ്ധനായ പരിപാലകൻ, വാഴ്ക ക്രിസ്തുരാജൻ... 🎊🎊🎊
Prayerful Jubilee greetings to all the parishnoers... ❤️🙏🏻❤️🙏🏻❤️🙏🏻
Happy feast of Christ the King... 🥰🙏🏻🥰🙏🏻🥰🙏🏻
Nice song. Godbless.
Super❤️🙏🏻
❤🙏
മനോഹര ഗാനം ❤ ഹൃദ്യമായ വരികൾ സംഗീതം ❤ ആലാപനം
കിസ്തുരാജൻ്റെ തിരുനാൾ വേളയിൽ ഈ ഗാനം മനോഹരമായിരിക്കുന്നു. . Thanks to entire team❤❤❤
മനോഹരമായിരിക്കുന്നു. ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
മനോഹരം❤️ ഹൃദ്യം🙏🙏
👌
വളരെ നന്നായിരിക്കുന്നു ❤❤വാഴ്ക വാഴ്ക യേശു രാജൻ 🙏🙏
Manoharamaya ganam. Mathew achan magic with Libin.. ❤❤ super
beautiful work.. Christ the King 👑 ❤❤
മനോഹര ഗാനം . Congratulation to Binu Mash & entire team
👍
Nice song ❤❤
2024-2025 അന്നമനട ക്രിസ്തുരാജ ദേവാലയത്തിന്റെ റൂബി ജൂബിലി വർഷമാണ്. മത സൗഹാർദത്തിന്റെ നാടായ അന്നമനടയിൽ നാല്പത് വർഷങ്ങൾക്ക് മുമ്പ് തന്നെ മുസ്ലീം ഹൈന്ദവ സഹോദരങ്ങൾക്ക് പ്രാർത്ഥിക്കുവാൻ ആ രാധനാലയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ക്രൈസ്തവർക്ക് ആരാധനാലയ സൗകര്യം കിലോമീറ്റർ അകലെ മേലഡൂർ, കുമ്പിടി, അമ്പഴക്കാട്, കല്ലൂർ എന്നിവടങ്ങളിലായിരുന്നു. ഒരു ക്രൈസ്തവ ദേവാലയം അന്നമനടയിൽ സ്ഥാപിക്കണം എന്ന് ആഗ്രഹിച്ച കാലം ചെയ്ത അഭിവന്ദ്യ മാർ ജോസഫ് കുണ്ടുകുളം പിതാവും, അഭിവന്ദ്യ മാർ ജെയിംസ് പഴയാറ്റിൽ പിതാവിന്റെയും, വൈദീകരുടെയും, അന്നമനടയിലെ മരണം മൂലം വേർപ്പെട്ടുപോയവരും, ജീവിച്ചിരിക്കുന്നവരുമായ നമ്മുടെ പൂർവ്വികരായ മാതാപിതാക്കളുടെയും കഠിനാധ്വാനം വഴി നമുക്ക് വേണ്ടി മനോഹരമായ ദേവാലയം രാജാധി രാജനായ ക്രിസ്തുരാജന്റെ നാമധേയത്തിൽ പണിതുയർത്തി. ഈ അവസരത്തിൽ ക്രിസ്തുരാജനെ സ്തുതിച്ച് കൊണ്ട് മാനോഹരമായ ഈ ഗാനത്തിന് ജന്മം നൽകിയ എല്ലാവർക്കും ഹൃദയ നിറഞ്ഞ അഭിനന്ദനങ്ങൾ പ്രാർത്ഥനയോടെ നൽകുന്നു.
Happy feast of Christ the King 🎉🎉🎉
Prayerful Jubilee wishes to everyone..❤🙏🏻❤️🙏🏻❤️🙏🏻
❤❤❤nice one
😍🙌🏻♥️
❤
😍
❤❤❤
❤❤❤
കരോക്കെ കിട്ടുമോ
സൂപ്പർ ❤
❤
❤❤❤
❤
❤❤❤
❤❤❤❤
❤❤❤
❤❤
❤❤❤❤