ആഗ്രഹങ്ങൾ സാധിക്കാൻ ആഴ്ചയിൽ ഒരു ദിവസം ഇത് ദേവിയുടെ പാദത്തിൽ വച്ച് പ്രാർത്ഥിക്കു/ effective /varahi

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #malayalam #mydivineworship #astrology #lakshmidevi #krishna #varahidevi #varahiammanpooja #guruvayoorappan ##shiva astrology malayalam #malayalam jothisham
    #jothisham malayalam
    very effective varahi vazhipadu

ความคิดเห็น • 172

  • @sumangalamanoharan1619
    @sumangalamanoharan1619 ปีที่แล้ว +5

    ഓം വാരാഹി ദേവിയേ നമഃ 🙏🙏എല്ലാദുഃഖങ്ങൾക്കും പരിഹാരം നൽകണേ ദേവി 🙏🙏

  • @manjusuresh57
    @manjusuresh57 ปีที่แล้ว +4

    Mam ethra മനോഹരമായിട്ടാണ് വഴിപാടുകളെ കുറിച്ച് പറയുന്നത്... Maminu എല്ലാവിധ നന്മകളും nerunnu🙏🙏🙏♥️♥️

  • @geetharkrishna3206
    @geetharkrishna3206 ปีที่แล้ว +2

    Morning Mam
    ഇത്രയും സിമ്പിലായിട്ടുള്ള കാര്യങ്ങൾ പറഞ്ഞു തരുന്ന മാമിന് ഒരായിരം നന്ദി..... 🙏🏻🙏🏻🙏🏻🙏🏻.....

  • @rajik159
    @rajik159 ปีที่แล้ว +3

    ഓം വരാഹി ദേവി നമോസ്തുതേ. 🙏🏻🙏🏻

  • @astroshorts-yh5dg
    @astroshorts-yh5dg ปีที่แล้ว +3

    വരാഹി അമ്മേ ശരണം . അമ്മേ കാത്തുരക്ഷിക്കണേ.

  • @manjusuresh57
    @manjusuresh57 ปีที่แล้ว +8

    ഓം വജ്രാ കോഷം... വരാഹി അമ്മേ ശരണം..🙏🙏🙏

  • @neetumukundan3020
    @neetumukundan3020 ปีที่แล้ว +6

    First time yday i went to a varahi Amman temple in Bangalore .. thedi kandu pudichata... good positive vibes ❤

    • @snehamaryc8983
      @snehamaryc8983 ปีที่แล้ว

      Address onnu therumo please

    • @sudhamnair6009
      @sudhamnair6009 ปีที่แล้ว

      @neetumukundan, Bangalore എവിടെയാണ് Varahi Temple ,ഒന്ന് പറയുമോ, പോകാനാണ്, jhan Bangalore anu

    • @Aayushfoods707
      @Aayushfoods707 ปีที่แล้ว

      Evde aanennu parayano. Njanum Bglr aanu

    • @neetumukundan3020
      @neetumukundan3020 ปีที่แล้ว

      ​​@@sudhamnair6009 hi it's in Malleswaram...type varahi Amman temple malleshwaram😊

    • @sudhamnair6009
      @sudhamnair6009 ปีที่แล้ว

      Thank-you

  • @rajeshpg8122
    @rajeshpg8122 ปีที่แล้ว +1

    ഓം വജ്ര കോഷം..അമ്മയെ പ്രാർത്ഥിച്ചതിനു ശേക്ഷം മണിക്കൂറുകൾക്കുള്ളിൽ എനിക്ക് അമ്മയുടെ അനുഗ്രഹം കിട്ടി....

  • @manjusuresh57
    @manjusuresh57 ปีที่แล้ว +4

    എന്റെ മോന് nalloru joly kittane.. വരാഹി അമ്മേ ശരണം 🙏🙏🙏അപരാജിത അപരാജിത അപരാജിത 🙏🙏🙏🙏

  • @sreelathapr1622
    @sreelathapr1622 ปีที่แล้ว +3

    ഓം വരാഹിദേവീനമഃ🙏🌹🏵🙏

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv ปีที่แล้ว +4

    ഓ വാരാഹി അമ്മേ ശരണം

  • @ANANDS-fr2hs
    @ANANDS-fr2hs ปีที่แล้ว +1

    വളരെ നല്ല വീഡിയോ. താങ്ക്സ് അമ്മ ❤🙏🏻

  • @indirak8897
    @indirak8897 ปีที่แล้ว +4

    ഓം വരാഹിദേവിയേ നമഹ ❤

  • @nithyatk9142
    @nithyatk9142 ปีที่แล้ว +1

    പച്ച paper IL 5 വ്യാഴാഴ്ച രാത്രി സമ്പത്കരി ദേവി യുടെ മന്ത്രം 31 പ്രാവശ്യം വളരെ ശ്രദ്ധ , ഭക്തി യോട് കൂടി എഴുതി....ഒന്നും നടന്നില്ല...പലർക്കും നടന്നു എന്ന് വായിച്ചു... അതുകൊണ്ടു് ദുഃഖം തില് ആണ്...ചെറിയ ഒരു മാറ്റം ഉണ്ടോ എന്നൊരു സംശയം...ഇനി വല്ലതും നടക്കുമയിരിക്കും...അങ്ങനെ പ്രതീക്ഷിച്ചു ഇരിക്കുന്നു...നടന്നാൽ വീണ്ടും അറിയിക്കാം

    • @smithabiju6863
      @smithabiju6863 ปีที่แล้ว

      𝙴𝚕𝚕𝚊 𝚝𝚑𝚞𝚛𝚜𝚍𝚊𝚢 𝚢𝚞𝚖 𝚎𝚣𝚑𝚞𝚝𝚑𝚊𝚗𝚘 33 𝚟𝚊𝚝𝚝𝚘𝚖 𝚊𝚕𝚕𝚎 𝚎𝚣𝚑𝚞𝚝𝚑𝚎𝚗𝚍𝚎

  • @neelamadhavam1190
    @neelamadhavam1190 ปีที่แล้ว +1

    വരാഹി ദേവീ എനിക്ക് സ്ഥിരമായി ഒരു വരുമാന മാർഗ്ഗം തണേ.സാമ്പത്തിക ബുദ്ധി മുട്ടിൽ നിന്ന് രക്ഷിക്കണേ🙏🙏🙏

  • @bijisomarajan5518
    @bijisomarajan5518 2 หลายเดือนก่อน

    Varahiamma saranam

  • @soubhagyamnair9589
    @soubhagyamnair9589 ปีที่แล้ว +6

    ഓം വാരഹി അമ്മേ ശരണം 🙏🙏🙏🌹

  • @nafeesathmKabeer
    @nafeesathmKabeer 2 หลายเดือนก่อน

    മാം എനിക്ക് ഭയങ്കര ശത്രുക്കൾ ആണ് വിട്ടിൽ തന്നെ ആണ് ഭരണി ആണ് ജോലിക്ക് പോകാൻ തടസ്സം കുട്ടികൾ ആയില്ല മൊത്തം തടസ്സം ആണ് എനിക്ക് വേണ്ടി വരാഹിനി ദേവിയോട് പ്രാർത്ഥന യിൽ പ്രത്തേകം ചേർക്കണം ശത്രുക്കൾ പൂർണ്ണ മായി ഒഴിവാക്കി തരട്ടെ എന്ന് പ്രാർത്ഥന യോടെ 🙏🙏🙏🙏🙏🙏♥️♥️

  • @dragonhunter8564
    @dragonhunter8564 ปีที่แล้ว +1

    ഓം വജ്രാഘോഷം 🙏🏼🙏🏼

  • @sminishanth
    @sminishanth ปีที่แล้ว +1

    Varahi Amme.. Aparaajitha Aparaajitha Aparaajitha 🙏

  • @RemyaPR238
    @RemyaPR238 ปีที่แล้ว +1

    അമ്മേ നന്ദി. എനിക്ക് ഒരു govt ജോലി നേടണം എന്നാണ് ആഗ്രഹം. പ്രാർഥിക്കണേ.

  • @kusalakumari7479
    @kusalakumari7479 ปีที่แล้ว +2

    എന്റെ വരാഹി അമ്മേ 🙏🏻🙏🏻🙏🏻.

  • @sushamanair3461
    @sushamanair3461 ปีที่แล้ว

    ഓം ശ്രീ വാരാഹീ ദേവ്യൈ നമഃ
    വജ്രകോശം വജ്റകോശം വജ്റകോശം

  • @rajamkm7530
    @rajamkm7530 12 วันที่ผ่านมา

    Thankyoumedam

  • @bijisomarajan5518
    @bijisomarajan5518 2 หลายเดือนก่อน

    Amme saranam

  • @gayathridevi6445
    @gayathridevi6445 11 หลายเดือนก่อน

    വരാഹി അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏

  • @reethacp4195
    @reethacp4195 ปีที่แล้ว

    ഓം വജ്രകോശം വരാഹി ദേവി വിഷമം മാറ്റി സന്തോഷം എന്ന് ഉണ്ടാകണേ

  • @beenamenon6753
    @beenamenon6753 ปีที่แล้ว +1

    Om Mahisha Dhwajaye Vidmahe,Dandahasthaya dheemahi,Thanno Rudra Prachodayath🙏🙏🙏

  • @karthikeyanvlogs3917
    @karthikeyanvlogs3917 ปีที่แล้ว +1

    ഓം വരാഹി ദേവി ശരണം

  • @GK-fj9pw
    @GK-fj9pw ปีที่แล้ว

    ❤❤thank you varahiamma
    ❤thank you chechiamma

  • @rajeshpg8122
    @rajeshpg8122 ปีที่แล้ว +1

    ഓം വജ്ര കോഷം.. ഓം വജ്ര കോഷം.. ഓം വജ്ര കോഷം..... വാരാഹി ദേവിയെ നമഃ ഹ....

  • @sushamaprasannan4393
    @sushamaprasannan4393 ปีที่แล้ว

    Varahi Amme saranam
    Amme Sujatha de test normal aayirikkane
    Om vajrKosha namaha🙏🙏🙏🌹

  • @sparu9283
    @sparu9283 ปีที่แล้ว

    ഒരു ഡൗട്ട് ചോദിക്കാനാണ്, പല കളറിൽ ഉള്ള തിരികളുണ്ട്, അതിൽ ഓരോരോ തിരികൾ ഏതെല്ലാം ഭഗവാനെ കൊളുത്താം ഏതൊക്കെ ദിവസം കൊളുത്താം എന്ന് വിവരമായി, എപ്പോഴെല്ലാം ആണ് കൊളുത്തേണ്ടത് എന്ന്,

  • @jalajavijyan2700
    @jalajavijyan2700 ปีที่แล้ว +1

    Om varahi deviye nama 🙏🙏🙏🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 ปีที่แล้ว

    Namaskaram Mam
    APARAJITHA APARAJITA APARAJITA....,..🙏🙏🙏

  • @sherlychandran721
    @sherlychandran721 ปีที่แล้ว

    Namaskaram mam thank u 🙏🌹❤

  • @remanym3964
    @remanym3964 ปีที่แล้ว +1

    ഓ൦ വാരാഹീദേവീ ശരണ൦🙏🙏🙏

  • @suseelak4747
    @suseelak4747 ปีที่แล้ว +4

    സമ്പത് കരി ദേവി എന്നെഴുതി പ്രാർത്ഥിച്ചു നോക്കി ഒന്നും നടന്നില്ല പക്ഷെ സമ്പത്ത് വന്നു പ്രാർത്ഥന ഫലിച്ചില്ല😢

  • @saliniprasad8524
    @saliniprasad8524 ปีที่แล้ว +1

    Mam njan ennu maminu oru doubtchodhichu message ettirunnu.Reply ellathathu kondanu veendum chodhikkunnathu. Pooja roomil puthiya photos vaikkumbol energise cheyyunnathine patti munpu mam paranjittundallo. Ente pooja room photo orennam damage ayi njan puthiya photo vangi athu vaikkananu.orupadu check cheythittum avedieo kandilla.enikku athinte link onnu tharumoo??
    Pazhaya photo enthu cheyyanam.prarhana pusthakam damage ayal vaikkamoo.madathinte replyyikkayi njan waittu cheyyukayanu.please mam🙏🙏🙏

  • @vennaamal8366
    @vennaamal8366 6 หลายเดือนก่อน

    Joliyilu thadasam.... Prathikkunnu phalam kittunilla gov job kitty ennittum jolikku pokan pattunilla pokanulla aduthu agubolu thadasam..... 2pravisam gov job kittiyittu oro thadasam karanam joli nashtta pedunnuu...... Veettilu samadanam illa..... 1kollam ayiii veedu pani uzappi nadakkunnu....athum theerunnila ..... Kadam oru vazikku koodunnuuuu...... Samadanam kittunilla .....

  • @santhammas5947
    @santhammas5947 ปีที่แล้ว +1

    വരാതിയമ്മsahranam

  • @babupv5400
    @babupv5400 ปีที่แล้ว +1

    Amme varahidevi kathurashikkane om vajrakosam vajrakosam vajrakosam

  • @sruthiramesh1210
    @sruthiramesh1210 ปีที่แล้ว

    ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ ഞാൻ എടുക്കാൻ പറ്റുന്ന എല്ലാ ഏകാദശികളും പ്രദോഷ വ്രതവും എടുക്കാറുണ്ട്. എന്നാൽ പ്രാർത്ഥിക്കുമ്പോൾ പ്രാർത്ഥനയിൽ മാത്രം ശ്രദ്ധ വരുന്നില്ല എന്താണ് അതിനു ചെയ്യുക. പ്രാർത്ഥനയിൽ മാത്രം കോൺസെൻട്രേറ്റ് ചെയ്യാൻ എന്താണ് ചെയ്യുക മറുപടി തരണേ ചേച്ചി. ചേച്ചി പിന്നെ ഒരു കാര്യംഎനിക്ക് ബാങ്കിലെ ജോലിക്ക് വേണ്ടി സി വി എല്ലാം കൊടുത്തിട്ടുണ്ട് ഇന്റർവ്യൂ കഴിഞ്ഞിട്ടില്ല. ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @anithaarun8839
    @anithaarun8839 ปีที่แล้ว +1

    Ente varahi amme enne rakshikkane. Anitha. Thiruvathira. Danu Rasi. 14-1-1987.10.04 am nu. Enikku kurachu kadam undu. Samadanam ella. Ennum eppozhum sankadam mathram. Veettukarum husbandum sathruthayil aanu. Entha cheyendathu ennariyilla. Oru reply tharanam.

  • @sathysnair8437
    @sathysnair8437 10 หลายเดือนก่อน

    Varagi Devi nama🙏🙏🙏

  • @nalinip5764
    @nalinip5764 ปีที่แล้ว

    താങ്ക്യൂ മാഡം

  • @Indiraasha
    @Indiraasha 4 หลายเดือนก่อน

    ചെറുപയർ ഉപയോഗിക്കാമോ? ഗ്രീൻ കളർ

  • @navaneeth3633
    @navaneeth3633 ปีที่แล้ว

    Maam , waiting for navratri video,🙏🙏❤️

  • @sandhyadevi5444
    @sandhyadevi5444 ปีที่แล้ว +2

    എന്റെ വരാഹി അമ്മേ🙏🙏🙏

  • @ravik4886
    @ravik4886 ปีที่แล้ว

    Ohm Varahi Amme Namo Nama

  • @padminipillai6631
    @padminipillai6631 ปีที่แล้ว

    നമസ്കാരം 🙏🏻🙏🏻🙏🏻🌹

  • @Lee86SSSS
    @Lee86SSSS ปีที่แล้ว

    Amme sharanam 🙏🙏🙏🙏

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng ปีที่แล้ว

    Thanks mam ♥️♥️♥️♥️🙏🏻

  • @arjunt7977
    @arjunt7977 ปีที่แล้ว

    അപരാജിത 🙏🙏🙏

  • @sathyamohan6801
    @sathyamohan6801 ปีที่แล้ว

    Namaskaram 🙏🙏🙏

  • @Elza_george
    @Elza_george ปีที่แล้ว +1

    10 ലക്ഷത്തിന് മുകളിൽ കടം ആണ് അമ്മേ, ഒരു വഴി തെളിച്ചു തരണേ കൈ വിടരുത് അമ്മേ🙏🏻അപരാജിത, അപരാജിത, അപരാജിത.....

  • @sunithasundaran8758
    @sunithasundaran8758 ปีที่แล้ว +1

    ഇവിടെ വെള്ളപയർ brown colour ആണ് കിട്ടുക. അതാണോ ഉദേശിക്കുന്നത്. ഇതിൽ വെള്ള നിറത്തിൽ കണ്ടപ്പോൾ ചോദിച്ചതാണ്.

  • @srevyarakesh8507
    @srevyarakesh8507 11 หลายเดือนก่อน

    Varahi devi namostute 🙏🏼

  • @shashiaggarwal4277
    @shashiaggarwal4277 ปีที่แล้ว

    Om Vaaraahi Deviyee Namah 🙏

  • @pushpav737
    @pushpav737 ปีที่แล้ว +1

    🙏

  • @smile2087
    @smile2087 ปีที่แล้ว

    Nammal varaahiammakku vilakk vechu praarthicha pinned yeppozhum vilakk kathikkendi varumo.atho kaaryam saadhikkunna vare mathiyo.

  • @ajitharb4347
    @ajitharb4347 ปีที่แล้ว

    നമസ്കാരം mam,, 🙏🏿🙏🏿🙏🏿 പിതൃദോഷം ഉണ്ടെങ്കിൽ എങ്ങനെ അറിയാം എന്തണ് ഇതിന് പരിഹാരം🙏🏿🙏🏿🙏🏿

  • @prasanth452
    @prasanth452 ปีที่แล้ว

    .oom vajhra kosham sree samayeshwari varahi nama 🙏🙏🙏

  • @santhammas5947
    @santhammas5947 ปีที่แล้ว

    Varahiammmakaludakadagalvedavedananugrhikanm

  • @lpkp3398
    @lpkp3398 ปีที่แล้ว

    Chechi navarathride last day allea innu, enik innu theghadeepam vazhipad cheynamend. Please eghna cheynu parayuo

  • @ambikav.c8797
    @ambikav.c8797 ปีที่แล้ว +2

    എന്റെ ജോലി പോവരുതേ വരാഹി അമ്മേ. അപരാജിത അപരാജിത അപരാജിത 🙏🙏🙏🙏

  • @navaneeth3633
    @navaneeth3633 ปีที่แล้ว

    Thq❤

  • @SandhyaKP-dw6ky
    @SandhyaKP-dw6ky ปีที่แล้ว

    Peiyads,,,teme,ullaver,,cheyan,,,pattumo,,,,

  • @user-cm8zt8ie8e
    @user-cm8zt8ie8e ปีที่แล้ว

    ഞാൻ എല്ലാം ചെയ്തു ചേച്ചി ഫലം കിട്ടുന്നില്ല ചേച്ചി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം plz

  • @athiramd8682
    @athiramd8682 ปีที่แล้ว

    മനസ്സിൽ പ്രോബ്ലം ഉണ്ടാകുമ്പോൾ മാമിന്റെ വീഡിയോ വന്നിരിക്കും 👍🏻😊thanku mam.. 🙏🏻
    Mam സ്ഥലം എവിടെയാണ്?

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +1

      karnataka

    • @nisaa369
      @nisaa369 ปีที่แล้ว

      Mam malayali ano nannayi samsarikkunnu

  • @shynil6774
    @shynil6774 ปีที่แล้ว

    അമ്മേ എന്റ tinchu mone രക്ഷപ്പെടുത്തണേ 🙏🙏🙏

  • @geethakrishnan2197
    @geethakrishnan2197 ปีที่แล้ว

    ഓം വരാഹി അമ്മേ ശരണം 🙏🏻🙏🏻 മാഡം, ദേവിമാഹാത്യമം, പാരായണം ചെയ്യുന്നതിനു മുൻപേ, ദേവിയുടെ ഏതു മാത്രമാണ് , ആദ്യം ചൊല്ലേണ്ടത്..പ്ലസ് reply..

    • @rajasreeraju7168
      @rajasreeraju7168 ปีที่แล้ว

      ഓം ഐo ഹ്രീം ക്ലിം ചാമുണ്ടായൈ വിച്ചേ നമഃ

  • @jeenaroy9459
    @jeenaroy9459 ปีที่แล้ว

    Maam aashada navaratriyil cheyuunna poojakal onnu parNju tarumo

  • @salinisajeev7887
    @salinisajeev7887 ปีที่แล้ว

    Amme devi🙏🏻🙏🏻🙏🏻

  • @jayanthv3301
    @jayanthv3301 ปีที่แล้ว +1

    🙏🏼🙏🏼🙏🏼

  • @prajithavinod9262
    @prajithavinod9262 ปีที่แล้ว

    ഹേ വരാഹി അമ്മേ ശരണം എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടണ്ണമേ

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 ปีที่แล้ว +1

    Mam എന്റെ നെയിം sandhya anu njan oru mail ittu oru karyam chodichu marupadi thannil

  • @teenateenabiju6074
    @teenateenabiju6074 ปีที่แล้ว

    ഓം വജ്ര ഘോഷ്🙏🙏🙏

  • @rajalekshmiravi8738
    @rajalekshmiravi8738 ปีที่แล้ว

    Chadichattiyil idaamoo.

  • @AmbikaKn-lj6kt
    @AmbikaKn-lj6kt ปีที่แล้ว

    Mam namskaram

  • @reshmachandran1319
    @reshmachandran1319 ปีที่แล้ว +1

    Mam അപ്പോൾ വിളക്ക് വൈകുന്നേരം മാത്രമേ അണയ്ക്കാവോ

    • @MyDivineWorship
      @MyDivineWorship  ปีที่แล้ว +1

      അല്ല morning അണയ്ക്കാം

  • @sheejas7269
    @sheejas7269 ปีที่แล้ว

    Mam 🙏🙏🙏

  • @OmanaRavindran-vz6fc
    @OmanaRavindran-vz6fc ปีที่แล้ว

    Family problem maruvan endu chyanam amme

  • @Sushu_s
    @Sushu_s ปีที่แล้ว

    Mam Ashada Navarathri kurichu video idumo mam...

  • @bindun5164
    @bindun5164 ปีที่แล้ว

    ചേച്ചി രാധ ദേവിയുടെ കഥ കേൾ പറഞ്ഞു തരുമോ

  • @fragboy9x843
    @fragboy9x843 ปีที่แล้ว

    Hai ma'am, oru doubt...108divasathe padmavati devi vratam edukkumbol husbandumayulla interaction ozhivakkano?

  • @gopalakrishnan8114
    @gopalakrishnan8114 ปีที่แล้ว

    Amme varahi devi sharanam Vajra kosham vajra kosham vajra kosham vajra kosham vajra kosham vajra kosham vajra kosham vajra kosham

  • @nimmisagar2414
    @nimmisagar2414 ปีที่แล้ว

    Amme devi..

  • @snehamaryc8983
    @snehamaryc8983 ปีที่แล้ว

    Ini daily njn birds inu food kodukkum

  • @babidasvlogs15786
    @babidasvlogs15786 ปีที่แล้ว +1

  • @shreyasreenath9197
    @shreyasreenath9197 ปีที่แล้ว

    This white lobby beans 27 of them can we do it for ganesha, narayana, shiva or parvathy mother or saibaba ?

  • @deepasathish672
    @deepasathish672 ปีที่แล้ว

    Same day pattillenkil enthucheyum

  • @minisoman7938
    @minisoman7938 ปีที่แล้ว

    Ishtamulla aale marrige nadakkn enth chyynam

  • @krishnakripakrishnakripa3273
    @krishnakripakrishnakripa3273 ปีที่แล้ว +1

    Hi

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Thank you Sister🙏🙏🙏🙏🙏

  • @sudhamnair6009
    @sudhamnair6009 ปีที่แล้ว

    AUM Vajra Kosha Varahi Deviye Nama AUM Vajra Kosha Varahi Deviye Nama AUM Vajra Kosha Varahi Deviye Nama

  • @bindubabu3664
    @bindubabu3664 ปีที่แล้ว

    എന്റെ മകന്റെ മദ്യപാനം ശീലം മാറാൻ എന്തു ചെയ്യണം

  • @solerlyadmirer6513
    @solerlyadmirer6513 ปีที่แล้ว

    മാം. കോഴി ക്ക്. കൊടുക്കാൻ പറ്റുമോ

  • @kamalakamala4663
    @kamalakamala4663 ปีที่แล้ว

    ഓം വജ്യ കോഷം - ഒ10 വജ്ര കോഷ ഓം' വജ്ര കോഷം നമ: