ഈശ്വരന് (പരമശിവൻ) ജാതിയും മതവുമില്ല. ഈശ്വരതുല്യമായ പ്രവൃത്തി ചെയ്യുന്നയാളെ ഈശ്വരനായി കാണുന്നതാണ് ഭാരതീയ സംസ്കാരം. പുലയ രൂപത്തിൽ വന്നയാൾ പറഞ്ഞതെല്ലാം ഈശ്വരന്റെ സന്ദേശങ്ങളാണ്. അതുകൊണ്ട് അദ്ദേഹത്തെ ഈശ്വരന്റെ അവതാരമായി കാണുന്നു. ശങ്കരാചാര്യരുടെ ജാതിചിന്ത ഈ സംഭവത്തോടെ ഇല്ലാതായി. വേദത്തിലെ എല്ലാം ഒന്നാണെന്നും രണ്ടില്ലെന്നും (അദ്വൈത സിദ്ധാന്തം) എന്ന സന്ദേശം അദ്ദേഹം മനസ്സിലാക്കി, പ്രചരിപ്പിച്ചു.
അലങ്കാരൻ എന്ന പേരു്. ശിവന്റെ താണോ . നാവ് പിഴുത് തീയിലിടുന്നത് ശിവന്റെ നാവാണോ . ശിവനാണെങ്കി എന്തുകൊണ്ട് . മഹാക്ഷേത്രങ്ങൾ . പെട്ടൻ ദൈവത്തിന് പണിയുന്നില്ല. അലങ്കാരൻ എന്ന പുലയ യുവാവിന്റെ നവ് പിഴ തു തീയിലിടുന്നതു്. ശങ്കരന്റെ . കിങ്കരൻ ന്മരാല്ലെ . ഒരു പുലയന്റെ മുൻ മ്പിൽ . തോറ്റു എന്ന് പറയുന്നതിലെ . പോരായ്മകൊണ്ടാണ് ശിവൻ എന്ന് പറഞ്ഞ് .. മാനം രക്ഷിക്കാൻ നോക്കു ന്നതു്. ഭഗവാന്റെ നാവ് പിഴുതു തീയിലുടുകയോ, ശിവ. ഗിവ. കെട്ടുകഥകൾ . പറഞുണ്ടാക്കി മറ്റുള്ളവരെ . പോട്ടൻ ന്മാരാക്കുന്നു ...
മലയർ അല്ല പൊട്ടൻ തെയ്യത്തിന്റെ പ്രധാന കോലാധരികൾ, പുലയർ ആണ് പ്രധാനമായും പൊട്ടൻ തെയ്യം കെട്ടാർ (research it) പിന്നെ ഈ ഡോക്യുമെന്ററി മലയരുടെ തെയ്യം ആണ് മലയർ കെട്ടുന്ന പൊട്ടനും പുലയർ കെട്ടുന്ന പൊട്ടനും ഒരുപാട് വെത്യാസം ഉണ്ട് please research and do your work
Yes... അതാണ് എനിക്കും മനസ്സിലായ കാര്യം... തെയ്യത്തിന്റെ popularity കൂടിവന്നത്തോടെ അതിന്മേൽ ആധിപത്യം സ്ഥാപിക്കാനുള്ള സവർണ്ണരുടെ ബോധപൂർവ്വമായ ശ്രമമാണ് ഇത്... പല രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു 🤷♀️
@@vishnu.c.nambiarnambiar9219 അങ്ങനെ എങ്കിൽ മഴു എറിഞ്ഞാണോ ബ്രോ കേരളം ഉണ്ടായത് 😂😂 ഈ ഐതീഹ്യമൊക്കെ വെറും myth ആണ്.. അതൊക്കെ ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം... സത്യം പറയുമ്പോൾ പിടിച്ച് വിരോധി ആക്കീട്ട് കാര്യമില്ല 🤷♀️
@@vishnu.c.nambiarnambiar9219 എന്തിനാ സുഹൃത്തേ ഇങ്ങനെ മണ്ടത്തരം പറയുന്നേ...! ലോജിക് വെച്ച് ചിന്തിച്ചാൽ മനസ്സിലാക്കാലോ.. പിന്നെ പൊട്ടൻ തെയ്യത്തിന്റെ ഐതീഹ്യം.., ശിവൻ വേഷംമാറി വന്നെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? AD 8ലെ മനീഷാപഞ്ചകത്തിൽ ചണ്‌ഡാളനുമായുണ്ടായ വാക്ക്പ്പോരിന്റെ reference മാത്രമേ ഉള്ളൂ... ഒരു ചണ്‌ഡാളൻ സാക്ഷാൽ ശങ്കരാചാര്യനെ ഉത്തരം മുട്ടിച്ചെന്ന് പറഞ്ഞാൽ അവർക്ക് കുറച്ചിലല്ലേ..! അതോണ്ട് പിന്നെ 16ആം നൂറ്റാണ്ടിൽ പടച്ച് വിട്ട കഥയാണ് ശിവൻ വന്ന് പറ്റിച്ചെന്ന്....പൊട്ടൻ തെയ്യത്തിന്റെ കഥ പുലയൻ ബ്രാഹ്മണന് ബോധോദയം നൽകുന്നതാണ്.. ആ രീതിയിലാണ് അതിനെ കാണേണ്ടതും... പക്ഷേ, its manipulated by High strata Hinduism through the interpolation of Sankara's story to revitalize and legitimize caste
@@vishnu.c.nambiarnambiar9219 വളരെ നല്ലത്... ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിച്ചിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞിട്ടും പറയാൻ നിന്ന എന്നെപറഞ്ഞാമതി😁 നിങ്ങളുടെ വിശ്വാസമൊക്കെ നല്ലതാണ്.. പക്ഷെ അതിനെ വിമർശിക്കുന്നവർ മുഴുവൻ മണ്ടന്മാർ ആണെന്ന ധാരണ അത്ര നല്ലതല്ല... Anyways bye
കീഴൂർ കടപ്പുറം ചെമ്പില്ലം കൊട്ടൻ തറവാട് ഇന്നലെ പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രവേശനം ആയിരുന്നു ഏറ്റവും പുരാതനമായ തറവാടാണ് കീഴൂർ കടപ്പുറത്ത് ചെമ്പില്ലംകോട്ടെട്ടൻ തറവാട്
പുലയ ജന്മത്തിൽ ഉള്ള മന്ത്രാവേദം എല്ലാത്തിനെയും രക്ഷിക്കും ഞാൻ അത് സേവിക്കുന്നു അഭിമാനം ആണ് പുലയൻ ❤️❤️
ജാതി വ്യവസ്ഥയോടുള്ള ചോദ്യചിഹ്നം..പൊട്ടൻ ♥️🔥
കാസർകോട് കണ്ണൂർയിലെ അനുഷ്ഠാനകല നമ്മുടെ ദൈവം🙏🏻
No. കല
നിങ്ങൾ പിന്നോക്ക ജാതിക്കാരുടെ മാത്രം ദൈവം, സവർണ്ണന്മാരുടെ ദൈവം അല്ല
Poda@@Arun-us6fv
@@pramodv1388onn poyeda vaaname
@@pramodv1388 ningal savarnaranenn ningal matrame parayoo🤣
ഇത് എന്റെ തറവാട് ആണ് 🙏🙏🙏🙏ചെറുവത്തൂർ മലക്കര
മല്ലക്കര പൊട്ടൻ ❤
Bro.. ചെറുവത്തൂർ എവിടെ?? എങ്ങനെ അവിടെ എത്താൻ. 👍👍
Mine also
എട്ടില്ലമെന്ന പട്ടകത്തിനകത്ത് മാറ്ററിഞ്ഞു സൂക്ഷിച്ചിരിക്കുന്ന നവരത്നം ❤️മഹാമായ ദൈവം 🙏🏻
ഈ കഥ ഞങ്ങൾ ba മലയാളംകാർക്ക് പഠിക്കാനുണ്ട് 😊
Google il kittumo story
പുലയസമുദായത്തിന്റെ പ്രധാന ദൈവം പുലപൊട്ടൻ വരവിളി പോലും അങ്ങനയാണ്
ഇത് എന്റെ തറവാട് ആണ് ❤️😍
പൊട്ടൻ എന്ന് വിളിച്ചപ്പോൾ തീയിൽ ഇട്ടു കത്തിച്ചപ്പോൾ കുളിരണ് കുളിരണ് എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്
അവതരണം 👏🏼👏🏼👏🏼
എന്റെ പൊട്ടൻ ദൈവമേ❤️🙏🙏🙏
🙏
പൊട്ടൻ തെയ്യം
@@amalkc5663 🙏
ഈശ്വരന് (പരമശിവൻ) ജാതിയും മതവുമില്ല. ഈശ്വരതുല്യമായ പ്രവൃത്തി ചെയ്യുന്നയാളെ ഈശ്വരനായി കാണുന്നതാണ് ഭാരതീയ സംസ്കാരം.
പുലയ രൂപത്തിൽ വന്നയാൾ പറഞ്ഞതെല്ലാം ഈശ്വരന്റെ സന്ദേശങ്ങളാണ്. അതുകൊണ്ട് അദ്ദേഹത്തെ ഈശ്വരന്റെ അവതാരമായി കാണുന്നു.
ശങ്കരാചാര്യരുടെ ജാതിചിന്ത ഈ സംഭവത്തോടെ ഇല്ലാതായി. വേദത്തിലെ എല്ലാം ഒന്നാണെന്നും രണ്ടില്ലെന്നും (അദ്വൈത സിദ്ധാന്തം) എന്ന സന്ദേശം അദ്ദേഹം മനസ്സിലാക്കി, പ്രചരിപ്പിച്ചു.
അലങ്കാരൻ എന്ന പേരു്. ശിവന്റെ താണോ . നാവ് പിഴുത് തീയിലിടുന്നത്
ശിവന്റെ നാവാണോ . ശിവനാണെങ്കി എന്തുകൊണ്ട് . മഹാക്ഷേത്രങ്ങൾ . പെട്ടൻ ദൈവത്തിന് പണിയുന്നില്ല. അലങ്കാരൻ എന്ന പുലയ യുവാവിന്റെ നവ് പിഴ തു തീയിലിടുന്നതു്. ശങ്കരന്റെ . കിങ്കരൻ ന്മരാല്ലെ . ഒരു പുലയന്റെ മുൻ മ്പിൽ . തോറ്റു എന്ന് പറയുന്നതിലെ . പോരായ്മകൊണ്ടാണ് ശിവൻ എന്ന് പറഞ്ഞ് .. മാനം രക്ഷിക്കാൻ നോക്കു ന്നതു്. ഭഗവാന്റെ നാവ് പിഴുതു തീയിലുടുകയോ, ശിവ. ഗിവ. കെട്ടുകഥകൾ . പറഞുണ്ടാക്കി മറ്റുള്ളവരെ . പോട്ടൻ ന്മാരാക്കുന്നു ...
പൊട്ടന്റെ പേര് അലങ്കാരൻ എന്നല്ല കണ്ണങ്കൻ എന്നാണ് ഈ പൊട്ടനാണ് കണ്ണൻപുലയ പെര്മാൾ സ്വമി ❤❤
മലയർ അല്ല പൊട്ടൻ തെയ്യത്തിന്റെ പ്രധാന കോലാധരികൾ, പുലയർ ആണ് പ്രധാനമായും പൊട്ടൻ തെയ്യം കെട്ടാർ (research it) പിന്നെ ഈ ഡോക്യുമെന്ററി മലയരുടെ തെയ്യം ആണ് മലയർ കെട്ടുന്ന പൊട്ടനും പുലയർ കെട്ടുന്ന പൊട്ടനും ഒരുപാട് വെത്യാസം ഉണ്ട് please research and do your work
Pakshe kooduthal kavukalilum kettunnath Malaya samudayam Aanu Bro
തെയ്യത്തിന്റെ ഭംഗിയും വാദ്യവും തോറ്റവും ചടങ്ങുകളും എല്ലാം മലയ സമുദായത്തിന്റെ ആണ് അടിപൊളി
@@sujithavilad6541അത് ആ സമുദായത്തിൽ ആളുകൾ എല്ലാം ഇതൊക്കെ ഒഴിവാക്കി.. അവരുടെ കൂടെ ആരുമില്ല.. ഇപ്പോൾ ഇതൊക്കെ ചെയ്യാൻ
മലയർ മാത്രം അല്ല പുലയർ കെട്ടാറുമുണ്ട് 8 കോട്ടങ്ങളും ഭൂരിഭാഗവും പുലയരാണ് kettaru
Athe😍
8 കോട്ടങ്ങൾ ഏതൊക്കെയാണ്?
@@flooattകയ്യത്ത് കോട്ടം, മുയ്യത്ത് കോട്ടം, കാവുമ്പായി കോട്ടം, പട്ടാണി കോട്ടം, പറങ്കി കോട്ടം, മുങ്ങത്ത് കോട്ടം, മുഴങ്ങോത് കോട്ടം, മണത്തണക്കാവ് ഏട്ട് കോട്ടം 😊
@@sarathmaniyeri7254 thank u🤗
മാപ്പിള തെയ്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ? ഒന്നറിയാനാ
അദ്വൈതം 🔥
🙏🏻🙏🏻🙏🏻എന്റെ ദൈവേ
ശങ്കരാചാര്യർക്ക് മുന്നിൽ വന്നത് പുലയൻ തന്നെയാ ശിവൻ അല്ല…സവർണ്ണ വർഗ്ഗം അതിനെ തിരുത്തി😂
Yes... അതാണ് എനിക്കും മനസ്സിലായ കാര്യം... തെയ്യത്തിന്റെ popularity കൂടിവന്നത്തോടെ അതിന്മേൽ ആധിപത്യം സ്ഥാപിക്കാനുള്ള സവർണ്ണരുടെ ബോധപൂർവ്വമായ ശ്രമമാണ് ഇത്... പല രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു 🤷♀️
@@vishnu.c.nambiarnambiar9219 ആര് മണ്ടത്തരം പറഞ്ഞു? പുള്ളി പറഞ്ഞതാണ് സത്യം.
@@vishnu.c.nambiarnambiar9219 അങ്ങനെ എങ്കിൽ മഴു എറിഞ്ഞാണോ ബ്രോ കേരളം ഉണ്ടായത് 😂😂 ഈ ഐതീഹ്യമൊക്കെ വെറും myth ആണ്.. അതൊക്കെ ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം... സത്യം പറയുമ്പോൾ പിടിച്ച് വിരോധി ആക്കീട്ട് കാര്യമില്ല 🤷♀️
@@vishnu.c.nambiarnambiar9219 എന്തിനാ സുഹൃത്തേ ഇങ്ങനെ മണ്ടത്തരം പറയുന്നേ...! ലോജിക് വെച്ച് ചിന്തിച്ചാൽ മനസ്സിലാക്കാലോ..
പിന്നെ പൊട്ടൻ തെയ്യത്തിന്റെ ഐതീഹ്യം.., ശിവൻ വേഷംമാറി വന്നെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? AD 8ലെ മനീഷാപഞ്ചകത്തിൽ ചണ്‌ഡാളനുമായുണ്ടായ വാക്ക്പ്പോരിന്റെ reference മാത്രമേ ഉള്ളൂ... ഒരു ചണ്‌ഡാളൻ സാക്ഷാൽ ശങ്കരാചാര്യനെ ഉത്തരം മുട്ടിച്ചെന്ന് പറഞ്ഞാൽ അവർക്ക് കുറച്ചിലല്ലേ..! അതോണ്ട് പിന്നെ 16ആം നൂറ്റാണ്ടിൽ പടച്ച് വിട്ട കഥയാണ് ശിവൻ വന്ന് പറ്റിച്ചെന്ന്....പൊട്ടൻ തെയ്യത്തിന്റെ കഥ പുലയൻ ബ്രാഹ്മണന് ബോധോദയം നൽകുന്നതാണ്.. ആ രീതിയിലാണ് അതിനെ കാണേണ്ടതും... പക്ഷേ, its manipulated by High strata Hinduism through the interpolation of Sankara's story to revitalize and legitimize caste
@@vishnu.c.nambiarnambiar9219 വളരെ നല്ലത്... ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിച്ചിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞിട്ടും പറയാൻ നിന്ന എന്നെപറഞ്ഞാമതി😁 നിങ്ങളുടെ വിശ്വാസമൊക്കെ നല്ലതാണ്.. പക്ഷെ അതിനെ വിമർശിക്കുന്നവർ മുഴുവൻ മണ്ടന്മാർ ആണെന്ന ധാരണ അത്ര നല്ലതല്ല... Anyways bye
കീഴൂർ കടപ്പുറം ചെമ്പില്ലം കൊട്ടൻ തറവാട് ഇന്നലെ പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രവേശനം ആയിരുന്നു ഏറ്റവും പുരാതനമായ തറവാടാണ് കീഴൂർ കടപ്പുറത്ത് ചെമ്പില്ലംകോട്ടെട്ടൻ തറവാട്
തെക്കൻ മാർ മിക്കവാറും തെയ്യത്തെ ഒരു ഫാൻസി ഡ്രസ്സ് പരേഡ് സ്റ്റേജ് ഡാൻസ് ആകും കാൻ്റാരക്ക് ശേഷം തെയ്യത്തിൻ്റെ കാര്യത്തിലും ഏകദേശം ഒരു തീരുമാനം ആയി
പരമശിവൻ... 🤣🤣🤣🤣പുലയൻ ബ്രഹ്മണന് ബോധം കൊടുത്തപ്പോൾ ബ്രാഹ്മണർ പുലയൻ ശിവൻ ആക്കി 😂😂
Seriya🤣
🤣🤣🤣🤣
Ninde ayuss theeran pokunnu parasahayam thedum nokkikko
Nte tharavaad aahn ❤ mallakara 🥰
❤Thiyya❤
ചിറവനല്ല. , മാവിലൻ എന്നാണ് ശരി.
ചിറവൻ തെയ്യം കെട്ടാറില്ല.
Crct ahn but chiravanenn vilichal adipottum ( njangale malavettuvar akki )😁
👍
😊😊🥰
എന്റെ മല്ലക്കര തറവാട് 🙏🙏
ഇത് എന്റെ തറവാട് ആണ് മല്ലക്കര 🙏🏻🙏🏻🙏🏻
Thambachi ❤
❤❤❤
ഇതെല്ലാം പിൽക്കാലത്ത് ചിലർ കെട്ടിച്ചമച്ച കഥകളാണ് ചരിത്രവുമായി ഒരു ബന്ധവുമില്ല ഇവിടെ രണ്ടും ഒരാൾ തന്നെയാണ് താനും
parayunnath kettal thonnum thangal pilkaalathu jeevichitt aa charithramellam padichavananenn.
താൻ എല്ലാം അറിയുന്ന മഹാനായ വ്യക്തി....😮😮
അപ്പോൾ ശെരിക്കും ചരിത്രം എന്താണ് സുഹൃത്തേ... അതും കൂടി പറഞ്ഞു തരു
@@krishnendu.ckichus6455 ശങ്കരാചാര്യർ രചിച്ച മനീഷാ പഞ്ചകം വായിക്കുക പഠിക്കുക
Thyyam
MAHAAMAAYAPOTTANDHAIVAM.......❤
🎆🎆🎆🎆
Ente dhaivamee
Great story 🙏🙏🙏🙏👌👌💖💖💖
Pottan theyyam saranam rakshikkane
Mallakkara pottan❤
റസ്സ് മുതലാളിയുടെ ചാനൽ സവർണ്ണ ഹിന്ദുക്കളെ അപമാനിക്കുന്നത് ശരിയല്ല, തെയ്യം പിന്നോക്ക ജാതിക്കാരുടെ മാത്രം ദൈവം ആണ്
❤❤❤