Actually he has done a good service to the young employees of E&Y, by making the letter public. It is an eye opener to other IT corporates Banks etc also
@@parissbound8535 EY ഒരു financial technology കമ്പനി ആയതുകൊണ്ട് കൂടി ഈ ഇമെയിൽ ചോർന്നത് data breach incident ആയി കണക്കാക്കിയാൽ കർശന നടപടിയാകും notice period പോലും ഉണ്ടാകില്ല. Data breaching കൊണ്ടാണ് ഒരു employe യെ പുറത്താക്കുന്നതെങ്കിൽ IT related കമ്പനികളിൽ മറ്റൊരു ജോലി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും
ഒരു കുഞ്ഞിന്റെ ജീവിതം ഹോമിക്കേണ്ടിവന്നു ഇങ്ങനൊരു പുനർവിചിന്തണം ഉണ്ടാവാൻ.. Anyway... കുഞ്ഞുങ്ങളുടെ ജോലിഭാരവും മാനസികാസമ്മർദ്ധവും പ്രധാനമാണെന്ന് എല്ലാ കമ്പനികളും മനസ്സിലാക്കട്ടെ.. അതിനനുസരിച്ചു ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം സജ്ജമാക്കട്ടെ
അതെ! അതും July il ആയിരുന്നു incident. Leaked letter കാരണം ഇപ്പൊ September il അവർ ഉണർന്നു. പൂഴ്ത്തി വയ്ക്കാം എന്ന് കരുതിയത് അവരുടെ plan പൊളിച്ചത് ആണ് ഇനി കുറ്റം. കുറ്റവാളിയെ തിരിച്ചു എടുത്താലും, leak ചെയ്ത ആളെ terminate ചെയ്യാൻ സാധ്യത ഉണ്ട്! 🙄
@@dom4068 അതെ, cover-up ചെയ്യാം എന്നുള്ള plan പൊളിഞ്ഞു, എന്നാ ഞാൻ പറഞ്ഞത്. പൊളിഞ്ഞ സ്ഥിതിക്ക്, പൊളിച്ച ആളിനെ കണ്ട് പിടിക്കുന്നത് priority ആക്കും. ഒരു employee മരിച്ചതോക്കെ അവർക്ക് നിസ്സാരം!
the letter could be shared to media by the sender herself if the company did not take any action. The employee who are signed the contract with the employer not to disclose any confidential information to the public will get punished. Work ethics is must . There are some employees who exploit subordinates will not justify this action.
@@joysebastian472 When you are working there you are part of the organisation /corporate. Its unprofessional to behave other way. Once you quit, you may do it if its not violating copyright or inhouse product secrets etc.
@@leslievarghese877 Just introspect, how much daily these employees are paid and how much worth work they did on each day.. Same perspective we apply when we call a daily wage worker and pay that much and think about how much work we expect from them.
അന്വേക്ഷണവിധേയമായി ഒരാളെ പിരിച്ചു വിട്ടതു കൊണ്ടാവില്ല.ഇതിനൊരു ശാശ്വത പരിഹാരം കേന്ദ്ര സർക്കാർ നിയമം മൂലം നടപ്പാക്കി ദുരിതം അനുഭവിക്കുന്ന എല്ലാവരേയും രക്ഷിക്കണം..
ഉം.. ഒരു വലതുപക്ഷ ക്യാപിറ്റലിസ്റ്റ് സർക്കാരിന് ഒരിക്കലും കോർപ്പറേറ്റിനെ വെറുപ്പിച്ചു കൊണ്ട് തൊഴിലാളികളെ സപ്പോർട്ട് ചെയ്യുന്ന നയപരിപാടി കൊണ്ട് വരാൻ കഴിയില്ല.. BMS നു പോലും തൃപ്തിയില്ലാത്ത പല തൊഴിലാളി വിരുദ്ധ നയങ്ങളും നിയമങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് എടുത്ത ടീംസ് ആണ് കേന്ദ്രം ഇപ്പോ ഭരിക്കുന്നത്..
മണിക്കൂര്‍ അനുസരിച്ച് കൂലി കൊടുക്കുന്ന രീതി വരണം. ആഴ്ചയിൽ 48 മണിക്കൂര്‍ കഴിഞ്ഞാല്‍ overtime payment ഉം എന്ന ഒരു സംവിധാനം വരണം. അങ്ങനെ ആകുമ്പോള്‍ കൂടുതൽ സമയം പണി എടുപ്പിക്കാൻ കമ്പനി തന്നെ ആള്‍ക്കാരെ സമ്മതിക്കില്ല.
ca വരെ പഠിച്ച ഈ കുട്ടി എത്ര അർപ്പണ ബോധത്തോടും എത്ര കാലം പഠിച്ചിട്ടുണ്ടവണം. ഇത് പോലെ ഉള്ളവരെ നഷ്ടപ്പെടുമ്പോൾ നാടിനു മൊത്തം ആണ് നഷ്ടം. ഒരു തരത്തിലും ഇത്തരം പ്രവണതകൾ അനുവദിച്ചു കൂടാ. govt must charge a very very heavy fine for these kind of negligence. the fine must be so heavy that they will cry for having done this.
I know for a fact that employees at EY work on Multiple projects at at a single time and the Clients of EY are billed more FTEs (Full Time Employee) stating more people were hired to do their projects.
Dear freshers, Please voice it out. Talk :1st to your team, then to your management, then HR. If nothing helped, search for a new job. If they dont give you time to breathe, how can one search for a new job, right? Put down your papers soon enough. Your company will easily replace you. Everyone deserves a safe work environment.
@@BruceWayne-yx8bx I know! But sometimes it helps. At least letting them know I had a bad HR experience in one of the MNC's. And a comparatively better one at the previous, when I faced similar issues from supervisor. Fortunately for me, both of them got fired in a few months, (thankfully, the team stood with me, as I was getting ready to resign but didn't have to,) and more reports came against them. So, I was writing out of personal experience.
It is kindly suggested that the government consider amending the labor law to ensure that the maximum notice period for employees does not exceed 30 days. Many companies currently have a notice period of 90 days, which can be challenging for employees seeking new opportunities or facing personal circumstances that require a quicker transition. A shorter notice period would provide greater flexibility and fairness for both employees and employers.
In developed foreign countries notice period is just 2 weeks... That too it's not mandatory.... These companies treats us as slaves and no one have any complaints
എത്രയോ കഷ്ടപ്പെട്ടാണ് ആ കുഞ്ഞു CA പഠിച്ചെടുത്തത്. ആഗ്രഹിച്ചത് പോലെ ഒരു ജീവിതം കെട്ടിപടുത്തേണ്ട സമയത്ത് ഇങ്ങനെ ഒരു വിധി വന്നല്ലോ. തൊഴിലാളികൾക്ക് ഒരു വിലയും കൊടുക്കാത്ത കോർപ്പറേറ്റ് പീഡനം അവസാനിപ്പിക്കുക. ജോലി സമയം പരിമിഥപെടുത്തുക, സമഗ്രമായ ഒരു മാറ്റം ഈ മേഖലയിൽ പ്രതീക്ഷിക്കുന്നു
@@VnHlsng എല്ലാ MNC കളും കൊള്ളില്ല എന്നല്ല, വർക്ക് കൾച്ചർ ആണ് മാറേണ്ടത്. നമ്മളുടെ നാട്ടിൽ ജനസാന്ദ്രത കൂടുതൽ ആണ് ഒരാള് പോയാൽ 100 പേരെ കിട്ടും കുറഞ്ഞ സലറിയിൽ പണി എടുക്കാൻ ആളുകൾ റെഡി ആണ്, നമ്മൾക്ക് ഇവിടെ ആവിശ്യം വെസ്റ്റേൺ വർക്ക് കൾച്ചർ ആണ്. എന്ത് balanced aanu അവിടുത്തെ വർക്ക് ആൻഡ് പേഴ്സണൽ ലൈഫ്. ഇവിടെ അടിമകളെ പോലെ പണിയെടുപിച്ചു കൊല്ലുകയല്ലേ
@@renjithushas2007 Etho oru manti എന്തോ ട്വീറ്റ് ചെയ്തു, എന്നതിന് അപ്പുറം ഒന്നും കണ്ടില്ല. അന്വേഷണ കമ്മീഷനെ നിയമിച്ചോ? ഇല്ല ഏതെങ്കിലും അന്വേഷണ ഏജൻസിക്ക് അന്വേഷിക്കുവാൻ ഉത്തരവ് കൊടുത്തോ? ഇത് വരെ ഇല്ല ..
Investigations are just rubbish and formality...Nothing will happen in corporate and private sectors. For just 1 job opening there are more than 1000 applicants in India. Employees are just slaves now. Many employees are in unhealthy work conditions over time practices to save their jobs. Employers will not give overtime payment. Population and Unemployment rate are increasing in India. Labor laws and rules are not effective and it is just on paper and not in right practice. Companies are on optimum utilisation of manpower with no rules and no laws for working hours because of huge educated unemployed persons. It is difficult to balance work and life for employed persons. Because Government also a super failure to generate jobs last 10 years and government is totally depend upon corporates.
നിരവധി പ്രൈവറ്റ് ഹോസ്പിറ്റലുകളിലും മറ്റും അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്ന നിരവധി നേഴ്സുമാരും സപ്പോർട്ടിംഗ് സ്റ്റാഫുകളും കേരളത്തിൽ തന്നെയുണ്ട് എന്നത് ഈ അവസരത്തിൽ ചിന്തിക്കേണ്ട കാര്യമാണ്... അത് പോലെ ജ്വല്ലറി, വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ എല്ലാം ക്രൂരമായ work load ഉണ്ട്
Head office or management ന്റെ pressure താങ്ങാന്‍ ആവാതെ അയാള്‍ annayilekk pass over ചെയതു.. അതിനു company ആണ് ഉത്തരവാദി. Company policy ആണ് mattendath.
It's really bad in some companies. Dont' over stress yourself. CAs can easily get good jobs, so there is no need to put in so much effort and ruin one's own health. Money is needed in life, but it is not the only thing you need.
@@arunshankars8398 so easy to say brother, I am also a CA from Kerala. I know how difficult it is to get a job even for a CA. Have gone through similar experiences in Mumbai, moved to Australia now and here the payment is hourly. Also, now a new law came in to effect. Right to disconnect, except under certain circumstances, employees have given right not to take work calls after hours! I read that some years back a similar law was considered in India too but never reached parliament.
EY യിൽ ഇതൊക്കെ thanne. Guards നെ കൊണ്ട് ചെയ്യിക്കേണ്ട കാര്യങ്ങൾ അവരെ കൊണ്ട് ചെയ്യിക്കാതെ Official കാര്യങ്ങൾ അവരെ കൊണ്ട് ചെയ്യിക്കുന്നു. പാവങ്ങൾ എന്തുപ്രശ്നങ്ങൾ വന്നാലും കുറ്റം guards nu
ഓ പിന്നെ കത്തു ചോർന്നതാണ് ഇപ്പൊ വലിയ കാര്യം ഒരാളുടെ ജീവൻ കളഞ്ഞതല്ല. ഇതെല്ലാം ചോരണ്ടത് തന്നെയാണ്. Need to take criminal action against it. ഇത്തരകാരെ വെച്ചു പൊറുപ്പിക്കാൻ കഴിയില്ല.
Aa kutty suicide cheythathalla bro... She died due to a cardiac arrest... Mainly because of lack of sleep, stress and other lifestyle problems... Ee work culture aanu aa kuttyde life eduthath.... And no offence.. But police joliyekkal valare adhikam stressfull and dominating seniors ulla field aanu... Due dates okke aavumbo work theerkathe naale cheyyam ennu vekkanonnum pattilla... Employees have zero personal life... It's sad...
Ente husband um ee same avasthaa...bankil officer anne food polum kazikunath evening 5 pm... morning 9 am kayariyal night 9-10 akum roomil varunath... please 24 news nigal news report cheyanm CSB bankil husband work cheyunath😢
The basic issue of Private cos are the Higher management always give additional work load to lower grade employees and never bothered to appoint enough people down to normalise work pressure. This is happening in all private sector companies and there is nobody to monitor such labour crimes.
ഇത്രേ ഒക്കെ സംഭവിച്ചത് കൊണ്ട് വേറെ നിവർത്തി ഇല്ലാതെ Paid vacation എടുത്ത് മാറി നിൽക്കാൻ പറഞ്ഞ് കാണും. അല്ലാതെ ഒരിക്കലും ഒരു സീരിയസ് നടപടി എടുക്കില്ല, കാരണം അവർക്ക് അടിമപ്പണി എടുപ്പിക്കുന്ന managers നേ തന്നെ ആണ് ആവശ്യം. ഒരാളെ കൊണ്ട് 5 ആളുടെ പണി എടുപ്പിച്ചു clients ന് bill ചെയ്ത് കൊള്ള ലാഭം ഉണ്ടാക്കുക
അതിനു ജീവനിക്കാരെനെ പിരിച്ചു വിട്ടിട്ടു എന്താ കാര്യം... കമ്പനി നയം നടപ്പാക്കിയതിനാണോ... മുകളിൽ ഉള്ളവർ സമ്മർദം ചെലുത്തുന്നത്.... Headoffice തീരുമാനങ്ങൾ ആണ് ഇതിപ്പോ പോലീസ് നു കുറച്ചു cash കിട്ടും 😊
വളരെ എളുപ്പത്തിൽ മാനേജ്മെന്റ് ചെയ്യാവുന്നതേ.. ഉള്ളു ഇത്തരം company കൾക്ക്... High സാലറി വാങ്ങുന്ന മാനേജ്മെന്റ് ടീം അവരുടെ താഴെ വർക്ക് ചെയ്യുന്ന എംപ്ലോയീസ് നേരിടുന്ന പ്രശ്നം ചോദിച്ചു മനസിലാക്കി.. തീർക്കാവുന്നതേ ഉള്ളു... But ith കമ്പനിയുടെ പേര് നശിപ്പിക്കാനായിട്ട്... പിന്നെ Govt thalalathil oru forum രൂപീകരിക്കണം... പ്രൈവറ്റ് എംപ്ലോയീസ് നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാൻ..
Criminal case must be files against her boss, super boss etc.. Modi immediately frame guidelines as to how to operate MNC companies in India with respect to working hours, inhuman treatment by superiors etc.. Working hours should be restricted to 8 hours only and work allocation only accordingly.
ഇത് company യുടെ പ്രഹസനം.. ജനങ്ങളുടെ കണ്ണില്‍ podiyidaanum company യുടെ higher officials ne safe guard ചെയ്യാനും. Actual culprit company yil safe.. പക്ഷെ mail leak ആക്കിയവരെ company വെറുതെ വിടില്ല
സർക്കാർ ഉദ്യോഗസ്ഥന്മാരെ പോലെ യാതൊരു ലക്ഷ്യബോധമോ സമയ ബോധമോ കർമ്മ ബോധമോ ഇല്ലാതെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാൻ പറ്റില്ല. കൈക്കൂലി വാങ്ങി എല്ലാ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നത്.
@@Root_066 അതും ഞാൻ പറഞ്ഞതും ആയി എന്ത് ബന്ധം? പണി എടുക്കുന്ന സമയം മര്യാദക് പണി എടുക്കുക.. അതിന് ശേഷം proper rest കിട്ടണം എല്ലാർക്കും. Private companyil യൂണിയൻ തുടങ്ങണം എന്നൊന്നുമല്ല ഞാൻ പറഞ്ഞത്.
If your work eats off of your sleep-time and your family-time, your time is worth elsewhere. You are NOT slaves. Learn to say No, when work is pushed onto you without consideration. Work should be enjoyable not a burden - at the end of the day.
TVM EY യിൽ company യുടെ. അറിവില്ലാതെ ഇല്ലാത്ത post (SO) ഉണ്ടാക്കി അവനെ അവിടെ വാഴിച്ചു ഒടുവിൽ പറഞ്ഞു വിട്ട ചരിത്രം recently ഉണ്ടായി. അവൻ വെറും അടിമ . അവിടത്തെ ഒരു lady security അഡ്മിൻറെ🤣🤣
Multi national companyku onnu working hours law illayo. 8 hours permitt Government rules undallo. athil kooduthal hours enganeya joliyeduppichathu. oru C A yku oru rulesne kurichu arivillayirunno? enthu kondu police Complaint cheyytholla.
ഞാനും EY ഇൽ ആണ് 6 yrs ആയി work ചെയുന്നത്. ഷിഫ്റ്റ് ടൈം കയ്യിനാൽ പിന്നെ ആ നിമിഷം scoot ആയി കൊള്ളാൻ ആണ് മാനേജർ പറന്നേക്കുന്നത്. Incase എന്തേലും work ഓവർലോഡ് വന്നു extra ഇരിക്കേണ്ടി വന്നാൽ അടുത്ത ഷിഫ്റ്റ് in handover കൊടുത്ത് പൊക്കോണം. അല്ലാതെ അതും പറഞ ഒരു 5 min പോലും extra ടൈം ഇരുന്നു work ചെയ്യാൻ ഇത് വരെ ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല
@@paulvonline Oru Pr work um alla. നാൻ എൻറെ experience vech aan paranath. I am an ethical hacker. Enik shift based work aan. Orikalpolum extra time irun work cheyan ente management paranitilla.shift time il ulla work finish cheyuka, pokuka. Athra thane
EY seems taking more effort to find out who leaked this letter rather than investigating what lead to Anna's death. That's cruelty of corporates, they value their goodwill than any employee's demise. They just care how much profit they make at the year end and how much profit share Partners will get out of it.
ഇതിപ്പോ പുറത്തു വന്നൊണ്ട് മാത്രമാണ് ഇങ്ങനെ , കോർപ്പറേറ്റ് കമ്പനികൾക്കു എല്ലാം അറിയാം ഇങ്ങനെയാണെന്നു . മുഖം രക്ഷിക്കാൻ മാത്രം കൊറേ നടപടി എടുക്കും . ഇങ്ങനെ പറഞ്ഞുവിടാൻ ആണേൽ 80% മാനേജർ മാരെയും പറഞ്ഞു വിടും .
പിരിച്ചുവിടൽ ഒരു പരിഹാരമല്ല....നരഹത്യ കുറ്റത്തിന് കേസ് എടുക്കണം....ഒരു നല്ല സ്റ്റാഫിൻ്റെ ജീവന് തുല്യം ഒന്നുമില്ല . ഇയാളെ രണ്ട് ജീവ പര്യന്തം തടവ് ശിക്ഷിക്കണം..😢
I worked in Bangalore and now working outside for last 15 years. I can tell you employees are considered donkeys in India because there are plenty and too much completion
ആ പാവം പിടിച്ചവന് മുകളിൽ നിന്ന് കൊടുക്കുന്ന പ്രഷർ ആണ് അന്നയുടെ മുകളിലേക്ക് എത്തുന്നത്. ആ കമ്പനിക്ക് എത്തിക്സ് ഇല്ലാത്തത് മറയ്ക്കാൻ അവനെ ബലിയാടാക്കുന്നു. ഇതൊക്കെ എങ്ങനെ അറിയാമെന്ന് ചോദിച്ചാല്‍, ഞാനും ഒരു കോർപ്പറേറ്റിൽ ആണ് ജോലി ചെയ്യുന്നത്.
To the senior employers, Freshers are not your slaves.Dont try to give your works to them and dont think that it is smart . Remember one thing our body is not robotic body just human body which have stress, emotions.If any one work under pressure on daily then it will affect their health
എല്ലാ കമ്പനിയ്യിലും ജോലി അടിമകൾ ഉണ്ട് അവർക്ക് ഊണും ഉറക്കവും ലീവും ഇല്ല അവർക്ക് തുടർച്ചയായി ജോലി ചെയ്യാൻ ശാരീരികമായി ഒരു കുഴപ്പവും ഇല്ല..പക്ഷെ അവരുടെ താഴെ വർക്ക് ചെയ്യുന്നർക്ക് ഈ capacity ഉണ്ടാകണം എന്ന് ഇല്ല. എൻറെ മുമ്പത്തെ കമ്പനിയിലെ മാനേജർ ഓഫീസിൽ വരുന്നത് രാവിലെ11 മണിക്ക് ആണ് അയാൾ പോകുന്നത് 2 മണിക്ക് ഫുഡ് കഴിക്കാൻ പോയാൽ പിന്നെ അയാള് 5 മണിക്ക് വരും പിന്നെ രാത്രി 9 മണി വരെ ഓഫീസിൽ കുതിയിരിക്കും കുറെ assignment തരും വെള്ളിയും ശനിയും ലീവ് ആണ് എന്ന് പറയപ്പെടുന്നു ആർക്കും കിട്ടിയതായി അറിയില്ല ഇതാണ് അവസ്ഥ
@@praseedadevi മരിക്കണം എന്നല്ല..മരിക്കും..നമ്മൾ ചെയ്യുന്ന ജോലി നമ്മളെ അടിമ ആക്കിയെങ്കിൽ നമ്മൾ തീർച്ചയായും മരിക്കും അതു കുഴഞ്ഞു വീഴം ആത്മഹത്യ ചെയ്യാം അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന അപകടം ആകാം Rest ഇല്ലാതെ ജോലി ചെയ്താൽ അതു മാനസിക ആരോഗ്യത്തെ ബാധിക്കും
Such a shame E&Y,such a bad name to have in the market..people will now think thrice before joining I mean experienced hands and they most probably will have multiple offer letters in the end E&Y India will end up paying more than what others offer to retain and recruit the talent.I hope this incident creates a platform for other companies to evaluate their ways of working n ensure a proper work life balance for the employees.
അയാളെ പിരിച്ച വിട്ടത് കൊണ്ടൊന്നും പ്രശ്നം പരിഹാരം ആവില്ല . കമ്പനിയുടെ വർക്ക് കൾച്ചർ ആൺ മാറ്റേണ്ടത്. ഒരു പക്ഷെ ആരോപണ വിധേയനായ ആളുടെ സ്വഭാവം അങ്ങനെ ആവാൻ ആ കമ്പനി ആയിരിക്കും കാരണം
EY is playing blame game. The bosses act according to the targets imposed by the company's directives. The reputation of the company is ruined from top to bottom. The whole corporate culture must change. Government must intervene.
ഒരു വലതുപക്ഷ ക്യാപിറ്റലിസ്റ്റ് സർക്കാരിന് ഒരിക്കലും കോർപ്പറേറ്റിനെ വെറുപ്പിച്ചു കൊണ്ട് തൊഴിലാളികളെ സപ്പോർട്ട് ചെയ്യുന്ന നയപരിപാടി കൊണ്ട് വരാൻ കഴിയില്ല.. BMS നു പോലും തൃപ്തിയില്ലാത്ത പല തൊഴിലാളി വിരുദ്ധ നയങ്ങളും നിയമങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് എടുത്ത ടീംസ് ആണ് കേന്ദ്രം ഇപ്പോ ഭരിക്കുന്നത്..
If it was a man who dead no one would have cared. For a man he dont have a option to live without a job, he have to work any job which feed there family, but why women have a option to work or not work no one will ask or force them to work. She should have left the company because of the torture still her parants will look after. If men get a chance to not to work they will choose it. Women still have these options still they go to work.
മാധ്യമങ്ങൾക്ക് കിട്ടിയത് കൊണ്ട് പുറം ലോകം അറിഞ്ഞു... ഇല്ലെങ്കിലോ? അത് പുറത്ത് വിട്ടത് ആരായാലും അവൻ മനുഷ്യപറ്റ് ഉള്ളവൻ ആണ്
confidential ആയി സൂക്ഷിക്കേണ്ട ഇമെയിൽ പുറത്ത് വിട്ട ആ മഹാൻ ജോലി ഇല്ലാതെ ഇപ്പോ നടക്കുന്നത് കാണാം. എളുപ്പം പിടിക്കാം.
Actually he has done a good service to the young employees of E&Y, by making the letter public. It is an eye opener to other IT corporates Banks etc also
@@Root_066ഈ ലോകത് എന്താ ആ കമ്പനി പിരിച്ചു വിട്ടാൽ വേറെ ജോലി കിട്ടില്ലേ
@@parissbound8535 ഇങ്ങനെ വിശ്വസിക്കാൻ പറ്റാത്ത ആളുകളെ മറ്റു കമ്പനികളും സ്വീകരിക്കില്ല.
@@parissbound8535 EY ഒരു financial technology കമ്പനി ആയതുകൊണ്ട് കൂടി ഈ ഇമെയിൽ ചോർന്നത് data breach incident ആയി കണക്കാക്കിയാൽ കർശന നടപടിയാകും notice period പോലും ഉണ്ടാകില്ല. Data breaching കൊണ്ടാണ് ഒരു employe യെ പുറത്താക്കുന്നതെങ്കിൽ IT related കമ്പനികളിൽ മറ്റൊരു ജോലി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും
ഒരു കുഞ്ഞിന്റെ ജീവിതം ഹോമിക്കേണ്ടിവന്നു ഇങ്ങനൊരു പുനർവിചിന്തണം ഉണ്ടാവാൻ.. Anyway... കുഞ്ഞുങ്ങളുടെ ജോലിഭാരവും മാനസികാസമ്മർദ്ധവും പ്രധാനമാണെന്ന് എല്ലാ കമ്പനികളും മനസ്സിലാക്കട്ടെ.. അതിനനുസരിച്ചു ആരോഗ്യപരമായ തൊഴിൽ അന്തരീക്ഷം സജ്ജമാക്കട്ടെ
അപ്പൊൾ അതാണ് കാര്യം, ആര് ചോർത്തി എന്നത് ആണ് മുഖ്യം...
അതെ!
അതും July il ആയിരുന്നു incident. Leaked letter കാരണം ഇപ്പൊ September il അവർ ഉണർന്നു. പൂഴ്ത്തി വയ്ക്കാം എന്ന് കരുതിയത് അവരുടെ plan പൊളിച്ചത് ആണ് ഇനി കുറ്റം. കുറ്റവാളിയെ തിരിച്ചു എടുത്താലും, leak ചെയ്ത ആളെ terminate ചെയ്യാൻ സാധ്യത ഉണ്ട്! 🙄
@@Milshyan പരാതിപ്പെടുവാനുള്ള സംവിധാനം ഉണ്ട് എന്ന് പറഞ്ഞു തൊഴിലാളികൾക്ക് മെയിൽ അയച്ചു എന്നും പറയുന്നു.
അപ്പോൾ അറിയാഞ്ഞിട്ടല്ല....
@@dom4068 അതെ, cover-up ചെയ്യാം എന്നുള്ള plan പൊളിഞ്ഞു, എന്നാ ഞാൻ പറഞ്ഞത്.
പൊളിഞ്ഞ സ്ഥിതിക്ക്, പൊളിച്ച ആളിനെ കണ്ട് പിടിക്കുന്നത് priority ആക്കും. ഒരു employee മരിച്ചതോക്കെ അവർക്ക് നിസ്സാരം!
ചെയർപേഴ്സൻറെ ഒഴുക്കൻ മറുപടിയിൽ തല ഉള്ളവർക്ക് മനസ്സിലാകും കേന്ദ്രമന്ത്രിതലത്തിൽ ചർച്ച വന്നത് കൊണ്ട് പ്രതികരിച്ചുവെന്നേയുള്ളൂ.
അങ്ങനെ അയാൾക്ക് അവധി കിട്ടി.അയാൾ സന്തോഷിക്കും.അത്രമാത്രം
Avadhiyil poyi shambalam medichu jeevitham aaswadhikkaan ithu sarkkar joli alla.
He will be fired after this for sure
Whoever leaked that letter did the right thing.
That person knew the company wouldn't even lift its finger otherwise.
Hope they never get caught 🙏
the letter could be shared to media by the sender herself if the company did not take any action. The employee who are signed the contract with the employer not to disclose any confidential information to the public will get punished. Work ethics is must . There are some employees who exploit subordinates will not justify this action.
Work ethics is equally applicable to these corporate giants also , right?
@@joysebastian472 When you are working there you are part of the organisation /corporate. Its unprofessional to behave other way. Once you quit, you may do it if its not violating copyright or inhouse product secrets etc.
@@Root_066 It‘s also unjust that the Corporates exploits employees. The CEO should be brought before the Law.
@@leslievarghese877 Just introspect, how much daily these employees are paid and how much worth work they did on each day.. Same perspective we apply when we call a daily wage worker and pay that much and think about how much work we expect from them.
അന്വേക്ഷണവിധേയമായി ഒരാളെ പിരിച്ചു വിട്ടതു കൊണ്ടാവില്ല.ഇതിനൊരു ശാശ്വത പരിഹാരം കേന്ദ്ര സർക്കാർ നിയമം മൂലം നടപ്പാക്കി ദുരിതം അനുഭവിക്കുന്ന എല്ലാവരേയും രക്ഷിക്കണം..
Correct 👍
ഉം.. ഒരു വലതുപക്ഷ ക്യാപിറ്റലിസ്റ്റ് സർക്കാരിന് ഒരിക്കലും കോർപ്പറേറ്റിനെ വെറുപ്പിച്ചു കൊണ്ട് തൊഴിലാളികളെ സപ്പോർട്ട് ചെയ്യുന്ന നയപരിപാടി കൊണ്ട് വരാൻ കഴിയില്ല.. BMS നു പോലും തൃപ്തിയില്ലാത്ത പല തൊഴിലാളി വിരുദ്ധ നയങ്ങളും നിയമങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് എടുത്ത ടീംസ് ആണ് കേന്ദ്രം ഇപ്പോ ഭരിക്കുന്നത്..
മണിക്കൂര്‍ അനുസരിച്ച് കൂലി കൊടുക്കുന്ന രീതി വരണം. ആഴ്ചയിൽ 48 മണിക്കൂര്‍ കഴിഞ്ഞാല്‍ overtime payment ഉം എന്ന ഒരു സംവിധാനം വരണം. അങ്ങനെ ആകുമ്പോള്‍ കൂടുതൽ സമയം പണി എടുപ്പിക്കാൻ കമ്പനി തന്നെ ആള്‍ക്കാരെ സമ്മതിക്കില്ല.
They are very much concerned about leakage of letter not about harrasment of top officials.
അവനു കൊടുത്ത അവധി ആ കൊച്ചിന് കൊടുത്തിരുന്നെങ്കി 🤦♂️
EY nalla company aanu ...own time salary,Nallla package , but ithupole tayoli managers aanu athinte reputation illlathe akkunnath
Yes , that’s true
But work life balance ഭയങ്കര മോശം ആണ്. Especially for freshers
Olakka, oru survey eduthal ariyam
@@melv844 may be ...i dont know.... but njan work cheyyunna team nalladhanu ....
ennikku avide placement kittiyeettulathanu, 16% hike aanu avar tharunathu from pervious salary, which is veryless.
Health is more important than anything else👍🏻
Such unethically company , their concern how letter went out , leaving manager on vacation to enjoy ....shame
EY is a good company it is certain people who take the company to shame
It’s far better than other companies…some people makes every organisation worst
ca വരെ പഠിച്ച ഈ കുട്ടി എത്ര അർപ്പണ ബോധത്തോടും എത്ര കാലം പഠിച്ചിട്ടുണ്ടവണം. ഇത് പോലെ ഉള്ളവരെ നഷ്ടപ്പെടുമ്പോൾ നാടിനു മൊത്തം ആണ് നഷ്ടം. ഒരു തരത്തിലും ഇത്തരം പ്രവണതകൾ അനുവദിച്ചു കൂടാ. govt must charge a very very heavy fine for these kind of negligence. the fine must be so heavy that they will cry for having done this.
Government should make laws to stop corporates exploiting common people of India. 90% of Indian companies are having toxic work culture
I know for a fact that employees at EY work on Multiple projects at at a single time and the Clients of EY are billed more FTEs (Full Time Employee) stating more people were hired to do their projects.
Dear freshers,
Please voice it out.
Talk :1st to your team,
then to your management,
then HR.
If nothing helped, search for a new job. If they dont give you time to breathe, how can one search for a new job, right? Put down your papers soon enough.
Your company will easily replace you.
Everyone deserves a safe work environment.
❤
HR😂
@@BruceWayne-yx8bx I know! But sometimes it helps. At least letting them know
I had a bad HR experience in one of the MNC's. And a comparatively better one at the previous, when I faced similar issues from supervisor.
Fortunately for me, both of them got fired in a few months, (thankfully, the team stood with me, as I was getting ready to resign but didn't have to,) and more reports came against them. So, I was writing out of personal experience.
HR Is there to protect the company. Don't trust them. They are traitors of the employees
It is kindly suggested that the government consider amending the labor law to ensure that the maximum notice period for employees does not exceed 30 days. Many companies currently have a notice period of 90 days, which can be challenging for employees seeking new opportunities or facing personal circumstances that require a quicker transition. A shorter notice period would provide greater flexibility and fairness for both employees and employers.
In developed foreign countries notice period is just 2 weeks... That too it's not mandatory.... These companies treats us as slaves and no one have any complaints
എത്രയോ കഷ്ടപ്പെട്ടാണ് ആ കുഞ്ഞു CA പഠിച്ചെടുത്തത്. ആഗ്രഹിച്ചത് പോലെ ഒരു ജീവിതം കെട്ടിപടുത്തേണ്ട സമയത്ത് ഇങ്ങനെ ഒരു വിധി വന്നല്ലോ. തൊഴിലാളികൾക്ക് ഒരു വിലയും കൊടുക്കാത്ത കോർപ്പറേറ്റ് പീഡനം അവസാനിപ്പിക്കുക. ജോലി സമയം പരിമിഥപെടുത്തുക, സമഗ്രമായ ഒരു മാറ്റം ഈ മേഖലയിൽ പ്രതീക്ഷിക്കുന്നു
"കോർപ്പറേറ്റ് പീഡനം" കാരണം ആണ് ചേട്ടന് ഇന്റർനെറ്റും യൂട്യൂബും മൊബൈൽ ഫോണും കിട്ടിയത്. അല്ലാതെ സർക്കാർ ഓഫീസിൽ കോടിയും കുത്തി ഇരുന്ന് സമരം ചെയ്തിട്ടല്ല.
@@VnHlsng എല്ലാ MNC കളും കൊള്ളില്ല എന്നല്ല, വർക്ക് കൾച്ചർ ആണ് മാറേണ്ടത്. നമ്മളുടെ നാട്ടിൽ ജനസാന്ദ്രത കൂടുതൽ ആണ് ഒരാള് പോയാൽ 100 പേരെ കിട്ടും കുറഞ്ഞ സലറിയിൽ പണി എടുക്കാൻ ആളുകൾ റെഡി ആണ്, നമ്മൾക്ക് ഇവിടെ ആവിശ്യം വെസ്റ്റേൺ വർക്ക് കൾച്ചർ ആണ്. എന്ത് balanced aanu അവിടുത്തെ വർക്ക് ആൻഡ് പേഴ്സണൽ ലൈഫ്. ഇവിടെ അടിമകളെ പോലെ പണിയെടുപിച്ചു കൊല്ലുകയല്ലേ
ഇപ്പോൾ ആണ് അവർക്ക് പൊങ്ങിയത്, സെൻട്രൽ ഗവണ്മെന്റ് കേസ് അന്വേഷണം ആരംഭിച്ചപ്പോൾ 😡😡😡
സെൻട്രൽ ഗവമെൻ്റ് എന്തു അന്വേഷണം ആണ് ആരംഭിച്ചത്?
@@David-js4ibnews onum Kandille???
@@David-js4ib ഇടക്കൊക്കെ പത്രം വായിക്കു, അല്ലെങ്കിൽ ന്യൂസ് ചാനൽ കാണു
@@renjithushas2007 Etho oru manti എന്തോ ട്വീറ്റ് ചെയ്തു, എന്നതിന് അപ്പുറം ഒന്നും കണ്ടില്ല.
അന്വേഷണ കമ്മീഷനെ നിയമിച്ചോ? ഇല്ല
ഏതെങ്കിലും അന്വേഷണ ഏജൻസിക്ക് അന്വേഷിക്കുവാൻ ഉത്തരവ് കൊടുത്തോ? ഇത് വരെ ഇല്ല ..
Investigations are just rubbish and formality...Nothing will happen in corporate and private sectors. For just 1 job opening there are more than 1000 applicants in India. Employees are just slaves now. Many employees are in unhealthy work conditions over time practices to save their jobs. Employers will not give overtime payment.
Population and Unemployment rate are increasing in India. Labor laws and rules are not effective and it is just on paper and not in right practice. Companies are on optimum utilisation of manpower with no rules and no laws for working hours because of huge educated unemployed persons. It is difficult to balance work and life for employed persons. Because Government also a super failure to generate jobs last 10 years and government is totally depend upon corporates.
നിരവധി പ്രൈവറ്റ് ഹോസ്പിറ്റലുകളിലും മറ്റും അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വരുന്ന നിരവധി നേഴ്സുമാരും സപ്പോർട്ടിംഗ് സ്റ്റാഫുകളും കേരളത്തിൽ തന്നെയുണ്ട് എന്നത് ഈ അവസരത്തിൽ ചിന്തിക്കേണ്ട കാര്യമാണ്...
അത് പോലെ ജ്വല്ലറി, വസ്ത്ര വ്യാപാരസ്ഥാപനങ്ങൾ എല്ലാം ക്രൂരമായ work load ഉണ്ട്
Arenkilum ith paranjalo
@@nilouferbucker4443 ഇനി എങ്കിലും ഇത്തരം കാര്യങ്ങൾ അഡ്രെസ്സ് ചെയ്യപ്പെടണം
ആഹ്ഹ് ബെസ്റ്റ്. അടുത്ത ഒരു 4 മാസത്തേക്ക് ദിവസന്നെ 18 മണിക്കൂർ വീതം ജോലി ചെയാൻ പറയണം 😂😂😂
Athe... 💯...
Oru week leave eduthu chill cheythittu varan ennu aa company udeshichathu....purathu nadapadi eduthu ennum parangu 🤌🏼
Same is case with interns and residents in medical colleges.Continuous 36 hr duty
Letter chornnathu kondu puramlokam arinju 😢😮
അതെ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ക് വരുന്നവർക് മാനസിക പീഡനം ഉണ്ടാകുന്നു
Head office or management ന്റെ pressure താങ്ങാന്‍ ആവാതെ അയാള്‍ annayilekk pass over ചെയതു.. അതിനു company ആണ് ഉത്തരവാദി. Company policy ആണ് mattendath.
It's really bad in some companies. Dont' over stress yourself. CAs can easily get good jobs, so there is no need to put in so much effort and ruin one's own health. Money is needed in life, but it is not the only thing you need.
@@arunshankars8398 so easy to say brother, I am also a CA from Kerala. I know how difficult it is to get a job even for a CA. Have gone through similar experiences in Mumbai, moved to Australia now and here the payment is hourly. Also, now a new law came in to effect. Right to disconnect, except under certain circumstances, employees have given right not to take work calls after hours! I read that some years back a similar law was considered in India too but never reached parliament.
EY യിൽ ഇതൊക്കെ thanne. Guards നെ കൊണ്ട് ചെയ്യിക്കേണ്ട കാര്യങ്ങൾ അവരെ കൊണ്ട് ചെയ്യിക്കാതെ
Official കാര്യങ്ങൾ അവരെ കൊണ്ട് ചെയ്യിക്കുന്നു.
പാവങ്ങൾ എന്തുപ്രശ്നങ്ങൾ വന്നാലും കുറ്റം guards nu
Ellaayidathum ithu thanneyaanu avastha.
How it leaked but not bothered about why all these happened and a dear child lost her life.. !! The apple doesnt fall far from the tree..
A child???😂😂😂
@Betelgeuse732 ,for all elders,their children whatever age be it, is their child..
@@AnnieBMathaiOman No wonder why these "childern" have become snowflakes🤷♂🤷♂
Government should make policy for working hours and strict policy on mandatory leaves like in other countries.
ഓ പിന്നെ കത്തു ചോർന്നതാണ് ഇപ്പൊ വലിയ കാര്യം ഒരാളുടെ ജീവൻ കളഞ്ഞതല്ല. ഇതെല്ലാം ചോരണ്ടത് തന്നെയാണ്. Need to take criminal action against it. ഇത്തരകാരെ വെച്ചു പൊറുപ്പിക്കാൻ കഴിയില്ല.
അവന് അവധിയോ? ഇനി അവൻ വല്ല ടൂറിനും പോയി എൻജോയ് ചെയ്യട്ടെ ല്ലേ?
മാതൃകാപരമായ നടപടി.
എത്ര മനോഹരമായ ആചാരങ്ങൾ.....
അങ്ങനെ ആണെകിൽ മാനസിക പീഡനം കാരണം എത്ര പോലീസുകാർ ആത്മഹത്യ ചെയ്തു അവരും മനുഷ്യർ ആണ് അവർക്കും കുടുംബം ഉണ്ട്, എന്തു നടപടിക്കൾ ഇതുവരെ ഉണ്ടായി.
Aa kutty suicide cheythathalla bro... She died due to a cardiac arrest... Mainly because of lack of sleep, stress and other lifestyle problems... Ee work culture aanu aa kuttyde life eduthath.... And no offence.. But police joliyekkal valare adhikam stressfull and dominating seniors ulla field aanu... Due dates okke aavumbo work theerkathe naale cheyyam ennu vekkanonnum pattilla... Employees have zero personal life... It's sad...
Same is the case with private school teachers. Only work, no proper salary or leave😢
Ente husband um ee same avasthaa...bankil officer anne food polum kazikunath evening 5 pm... morning 9 am kayariyal night 9-10 akum roomil varunath... please 24 news nigal news report cheyanm CSB bankil husband work cheyunath😢
Csb ആണെങ്കിൽ പള്ളിയിൽ പറഞ്ഞു നോക്ക്
@@sooryashinu2896 Csbkk palliyum aayi oru bandhavum illa
@Adrlin 😢😢 onnum parayanilla 😢
Banking Sector ellam Nasich kond irikkunnu..Nammude youth aarum Bankil Joli cheyyan interest kaattunilla because of Pressure...Oru 10 Varsham kazhinju Banking Sector will be in trouble....
Pinne ippol Bankil Insurance Target Teernillenkil ratri veetil pookunnatine kurich Chindikkaye venda....Manasakhiulla Customer kurach Undenkil tattiyum muttiyum pookaam Ataan Banking Sector in 2024
Chilar Kettal arakkunna Vartthamaanam aan parayunnathu..... Our Youth Bankers Techies are under a pressure cooker.Any time they will blast
More than the manager it is the top management that created the toxic work culture that should be held accountable.
The basic issue of Private cos are the Higher management always give additional work load to lower grade employees and never bothered to appoint enough people down to normalise work pressure.
This is happening in all private sector companies and there is nobody to monitor such labour crimes.
ഇത്രേ ഒക്കെ സംഭവിച്ചത് കൊണ്ട് വേറെ നിവർത്തി ഇല്ലാതെ Paid vacation എടുത്ത് മാറി നിൽക്കാൻ പറഞ്ഞ് കാണും.
അല്ലാതെ ഒരിക്കലും ഒരു സീരിയസ് നടപടി എടുക്കില്ല, കാരണം അവർക്ക് അടിമപ്പണി എടുപ്പിക്കുന്ന managers നേ തന്നെ ആണ് ആവശ്യം. ഒരാളെ കൊണ്ട് 5 ആളുടെ പണി എടുപ്പിച്ചു clients ന് bill ചെയ്ത് കൊള്ള ലാഭം ഉണ്ടാക്കുക
അതിനു ജീവനിക്കാരെനെ പിരിച്ചു വിട്ടിട്ടു എന്താ കാര്യം... കമ്പനി നയം നടപ്പാക്കിയതിനാണോ... മുകളിൽ ഉള്ളവർ സമ്മർദം ചെലുത്തുന്നത്.... Headoffice തീരുമാനങ്ങൾ ആണ് ഇതിപ്പോ പോലീസ് നു കുറച്ചു cash കിട്ടും 😊
Immediate eye wash.
Keralathil ulla small finance companies ethupole thanne...collection executivesine kond swantham kaiyil ninn cash yedupichit customerinu vendi payment chyuppikkuka.....
വളരെ എളുപ്പത്തിൽ മാനേജ്മെന്റ് ചെയ്യാവുന്നതേ.. ഉള്ളു ഇത്തരം company കൾക്ക്... High സാലറി വാങ്ങുന്ന മാനേജ്മെന്റ് ടീം അവരുടെ താഴെ വർക്ക് ചെയ്യുന്ന എംപ്ലോയീസ് നേരിടുന്ന പ്രശ്നം ചോദിച്ചു മനസിലാക്കി.. തീർക്കാവുന്നതേ ഉള്ളു... But ith കമ്പനിയുടെ പേര് നശിപ്പിക്കാനായിട്ട്... പിന്നെ Govt thalalathil oru forum രൂപീകരിക്കണം... പ്രൈവറ്റ് എംപ്ലോയീസ് നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാൻ..
People wrk in banking and railway are faced with similar task as per the whim and fancy of higher official.
IT company മാത്രം അല്ല, ഇവിടുത്തെ മിക്കവാറും manufacturing company യിലും ഇത് തന്നെ avasatha
നമുക്ക് സർക്കാർ ഓഫീസ് പോലെ ആക്കാം.. എന്താ?.. അടിപൊളി ആയിരിക്കും.
Same is happening in all indian led companies
10 മുതൽ 5 വരെ ജോലി സമയം നിശ്ചയിക്കുക...
ഇതിൽ നിന്ന് പഠിക്കേണ്ടത് ഇഷ്ടപെടാത്ത ജോലി ഉപേക്ഷിക്കാൻ മടിക്കരുത്, നാട്ടുകാരെയും വീട്ടുകാരെയും തൃപ്തിപ്പെടുത്താൻ ആവരുത് ജോലിക്ക് പോകുന്നത്.
Criminal case must be files against her boss, super boss etc.. Modi immediately frame guidelines as to how to operate MNC companies in India with respect to working hours, inhuman treatment by superiors etc.. Working hours should be restricted to 8 hours only and work allocation only accordingly.
ഇപ്പൊ അവധിയിൽ പൊയ്ക്കോ എല്ലാം കെട്ടാടങ്ങിയിട്ട് വിളിക്കാം 🤣🤣
Work culture is responsibility of the company . Not only the direct manager .
ഇത് company യുടെ പ്രഹസനം.. ജനങ്ങളുടെ കണ്ണില്‍ podiyidaanum company യുടെ higher officials ne safe guard ചെയ്യാനും. Actual culprit company yil safe..
പക്ഷെ mail leak ആക്കിയവരെ company വെറുതെ വിടില്ല
See how the company is trying to save their face, not trying to change their work culture or emplyee morale. NOTHING WILL HAPPEN
Letter was posted in linkedin by her mother. Nalla prabudha malayali madhyamam thenne.
ചിരിപ്പിക്കല്ലേ
Letter chornnath engane ennaariyana ivarde tension.....
Aa kochinte jeevan poyathil alla....
Managerkkum pinne ithil sambathapetta ellavarkkum immediate termination koduth jailil idanam......
😠
പട്ടയക്ക് ഒരു ടിക്കറ്റ് കൂടി കമ്പനി കൊടുക്കുക
Work hours strict aayi 8 manikoor matram aakkuka... 5 days per week.
സർക്കാർ ഉദ്യോഗസ്ഥന്മാരെ പോലെ യാതൊരു ലക്ഷ്യബോധമോ സമയ ബോധമോ കർമ്മ ബോധമോ ഇല്ലാതെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യാൻ പറ്റില്ല. കൈക്കൂലി വാങ്ങി എല്ലാ സ്വകാര്യ കമ്പനികൾ പ്രവർത്തിക്കുന്നത്.
@@Root_066 അതും ഞാൻ പറഞ്ഞതും ആയി എന്ത് ബന്ധം?
പണി എടുക്കുന്ന സമയം മര്യാദക് പണി എടുക്കുക.. അതിന് ശേഷം proper rest കിട്ടണം എല്ലാർക്കും.
Private companyil യൂണിയൻ തുടങ്ങണം എന്നൊന്നുമല്ല ഞാൻ പറഞ്ഞത്.
PG doctorsinte karyam ithilum kashatamaanu.. manasakshiyillatha kure adhikariakalum manager marum..
This comany must be fined USD 100000 for violating labour rules.All people must blacklist this company
ഇതിന് ഒരു പരിഹാരം ആണ് വേണ്ടത്..
Very sad no one in the company employees attended the funeral
Avark target theerkkan und chetta. Athinte idayil ithinokke evide samayam
അദ്ദേഹത്തിന്റെ പേര്? കത്ത് ചോർന്നത് അന്വേഷിക്കാനാണ് കമ്പനിക്ക് കൂടുതൽ താല്പര്യം😢
Company rating ellarum kurakku…..?foreign clients pokumbole padikkatte
If your work eats off of your sleep-time and your family-time, your time is worth elsewhere.
You are NOT slaves.
Learn to say No, when work is pushed onto you without consideration.
Work should be enjoyable not a burden - at the end of the day.
It's means work from home for this employee
But the company need to take syrict action against the HR
Avadi kittan ini Ella's manager maarum kooduthal pressure employees kodukkum. Pirichu vidukayanu vendathu
Please AI developers kindly design AI tools for accounts auditing ..it would be a great worth if it started immediately
Did our youth groups did office march on this?
TVM EY യിൽ company യുടെ. അറിവില്ലാതെ ഇല്ലാത്ത post (SO) ഉണ്ടാക്കി അവനെ അവിടെ വാഴിച്ചു ഒടുവിൽ പറഞ്ഞു വിട്ട ചരിത്രം recently ഉണ്ടായി.
അവൻ വെറും അടിമ .
അവിടത്തെ ഒരു lady security അഡ്മിൻറെ🤣🤣
തൊഴിൽ നിയമങ്ങൾ തൊഴിലാളിക്ക് എതിരാണ്..
ഇവിടെ കേരളത്തിൽ 16 മണിക്കൂർ ജോലി ചെയ്യിപ്പിക്കുന്ന കമ്പനികൾ ഉണ്ടേ അതുകൂടി നിങ്ങൾ ഒന്നു വാർത്തയാക്ക്
Multi national companyku onnu working
hours law illayo. 8 hours permitt
Government rules undallo. athil kooduthal
hours enganeya joliyeduppichathu.
oru C A yku oru rulesne kurichu arivillayirunno? enthu kondu police
Complaint cheyytholla.
തലയ്ക്കു വെളിവുള്ള ആരെങ്കിലും mnc കളിൽ ജോലിക്ക് പോകുമോ??? 🤔🤔🤔
ഞാനും EY ഇൽ ആണ് 6 yrs ആയി work ചെയുന്നത്. ഷിഫ്റ്റ് ടൈം കയ്യിനാൽ പിന്നെ ആ നിമിഷം scoot ആയി കൊള്ളാൻ ആണ് മാനേജർ പറന്നേക്കുന്നത്. Incase എന്തേലും work ഓവർലോഡ് വന്നു extra ഇരിക്കേണ്ടി വന്നാൽ അടുത്ത ഷിഫ്റ്റ് in handover കൊടുത്ത് പൊക്കോണം. അല്ലാതെ അതും പറഞ ഒരു 5 min പോലും extra ടൈം ഇരുന്നു work ചെയ്യാൻ ഇത് വരെ ഒരിക്കൽ പോലും ആവശ്യപ്പെട്ടിട്ടില്ല
PR workinu divasakooliyano monthly salariyano kittunnath, shift workers nte karyathil sariyayirikkum, but software e develpment job aanel athu normally shift work alla avarkku kooduthal joli edukkendivarum, shiftwork okke call center type jolikkanu
@@paulvonline Oru Pr work um alla. നാൻ എൻറെ experience vech aan paranath. I am an ethical hacker. Enik shift based work aan. Orikalpolum extra time irun work cheyan ente management paranitilla.shift time il ulla work finish cheyuka, pokuka. Athra thane
നന്നായി വെള്ള പൂശിക്കോ
@@neethuthomas9045 എനിക്ക് വെള്ള പൂശൽ അല്ല പണി. ഒള്ള കാര്യമാ പറന്നത്.
Are you working in Ey gds?
EY seems taking more effort to find out who leaked this letter rather than investigating what lead to Anna's death. That's cruelty of corporates, they value their goodwill than any employee's demise. They just care how much profit they make at the year end and how much profit share Partners will get out of it.
ഇതിപ്പോ പുറത്തു വന്നൊണ്ട് മാത്രമാണ് ഇങ്ങനെ , കോർപ്പറേറ്റ് കമ്പനികൾക്കു എല്ലാം അറിയാം ഇങ്ങനെയാണെന്നു . മുഖം രക്ഷിക്കാൻ മാത്രം കൊറേ നടപടി എടുക്കും . ഇങ്ങനെ പറഞ്ഞുവിടാൻ ആണേൽ 80% മാനേജർ മാരെയും പറഞ്ഞു വിടും .
പിരിച്ചുവിടൽ ഒരു പരിഹാരമല്ല....നരഹത്യ കുറ്റത്തിന് കേസ് എടുക്കണം....ഒരു നല്ല സ്റ്റാഫിൻ്റെ ജീവന് തുല്യം ഒന്നുമില്ല . ഇയാളെ രണ്ട് ജീവ പര്യന്തം തടവ് ശിക്ഷിക്കണം..😢
Putting blame on someone else, great company tactics.
He will be moved to some other EY branch after some time..
I worked in Bangalore and now working outside for last 15 years. I can tell you employees are considered donkeys in India because there are plenty and too much completion
ആ പാവം പിടിച്ചവന് മുകളിൽ നിന്ന് കൊടുക്കുന്ന പ്രഷർ ആണ് അന്നയുടെ മുകളിലേക്ക് എത്തുന്നത്. ആ കമ്പനിക്ക് എത്തിക്സ് ഇല്ലാത്തത് മറയ്ക്കാൻ അവനെ ബലിയാടാക്കുന്നു. ഇതൊക്കെ എങ്ങനെ അറിയാമെന്ന് ചോദിച്ചാല്‍, ഞാനും ഒരു കോർപ്പറേറ്റിൽ ആണ് ജോലി ചെയ്യുന്നത്.
Its the same case for pg drs 😢
ലെറ്റർ അന്നയുടെ വീട്ടുകാർ ആണ് പുറത്ത് വിട്ടത്
Company kke uluppu undo.
To the senior employers,
Freshers are not your slaves.Dont try to give your works to them and dont think that it is smart . Remember one thing our body is not robotic body just human body which have stress, emotions.If any one work under pressure on daily then it will affect their health
Dismis the senior officer from the company and black list
Doctors be doing 32 hour shifts like it's normal
ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല
എത്ര ആൾക്കാർ മരിക്കുന്നു ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം.ഒരു പാവപ്പെട്ടവൻ മരിച്ചാൽ ആരും തിരിഞ്ഞു നോക്കില്ല
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
Iniyum aalukal marikkanam enn aano?
എല്ലാ കമ്പനിയ്യിലും ജോലി അടിമകൾ ഉണ്ട് അവർക്ക് ഊണും ഉറക്കവും ലീവും ഇല്ല അവർക്ക് തുടർച്ചയായി ജോലി ചെയ്യാൻ ശാരീരികമായി ഒരു കുഴപ്പവും ഇല്ല..പക്ഷെ അവരുടെ താഴെ വർക്ക് ചെയ്യുന്നർക്ക് ഈ capacity ഉണ്ടാകണം എന്ന് ഇല്ല.
എൻറെ മുമ്പത്തെ കമ്പനിയിലെ മാനേജർ ഓഫീസിൽ വരുന്നത് രാവിലെ11 മണിക്ക് ആണ് അയാൾ പോകുന്നത് 2 മണിക്ക് ഫുഡ് കഴിക്കാൻ പോയാൽ പിന്നെ അയാള് 5 മണിക്ക് വരും പിന്നെ രാത്രി 9 മണി വരെ ഓഫീസിൽ കുതിയിരിക്കും
കുറെ assignment തരും
വെള്ളിയും ശനിയും ലീവ് ആണ് എന്ന് പറയപ്പെടുന്നു
ആർക്കും കിട്ടിയതായി അറിയില്ല ഇതാണ് അവസ്ഥ
@@praseedadevi മരിക്കണം എന്നല്ല..മരിക്കും..നമ്മൾ ചെയ്യുന്ന ജോലി നമ്മളെ അടിമ ആക്കിയെങ്കിൽ നമ്മൾ തീർച്ചയായും മരിക്കും
അതു കുഴഞ്ഞു വീഴം
ആത്മഹത്യ ചെയ്യാം
അശ്രദ്ധ കൊണ്ട് ഉണ്ടാകുന്ന അപകടം ആകാം
Rest ഇല്ലാതെ ജോലി ചെയ്താൽ അതു മാനസിക ആരോഗ്യത്തെ ബാധിക്കും
Such a shame E&Y,such a bad name to have in the market..people will now think thrice before joining I mean experienced hands and they most probably will have multiple offer letters in the end E&Y India will end up paying more than what others offer to retain and recruit the talent.I hope this incident creates a platform for other companies to evaluate their ways of working n ensure a proper work life balance for the employees.
അയാളെ പിരിച്ച വിട്ടത് കൊണ്ടൊന്നും പ്രശ്നം പരിഹാരം ആവില്ല . കമ്പനിയുടെ വർക്ക് കൾച്ചർ ആൺ മാറ്റേണ്ടത്. ഒരു പക്ഷെ ആരോപണ വിധേയനായ ആളുടെ സ്വഭാവം അങ്ങനെ ആവാൻ ആ കമ്പനി ആയിരിക്കും കാരണം
എത്രയോ പുരുഷന്മാർ ജോലിഭാരം മൂലവും, സ്ത്രീകളുടെ മാനസിക, ശാരീരിക പീഡനം മൂലവും മരണമടയുന്നു... മരിച്ചത് പെണ്ണായതുകൊണ്ട് എല്ലാരുമറിഞ്ഞു...
ബാംഗ്ലൂർ IBM ന്റെ ഒക്കെ കമ്പനി കൾ ഇതുതന്നെ അവസ്ഥ
കൊള്ളാം നല്ല company, 😂😅😂
EY is playing blame game. The bosses act according to the targets imposed by the company's directives. The reputation of the company is ruined from top to bottom. The whole corporate culture must change. Government must intervene.
Enit enit
VP
AVP
HRBP
Ithinoke thazhaya sare manager
അയാള് അവധി പോയി പകുതി ശമ്പളം മേടിച്ച് umbumm അത്രേ തന്നെ ,
Private company alle not qulity
ഒരു വലതുപക്ഷ ക്യാപിറ്റലിസ്റ്റ് സർക്കാരിന് ഒരിക്കലും കോർപ്പറേറ്റിനെ വെറുപ്പിച്ചു കൊണ്ട് തൊഴിലാളികളെ സപ്പോർട്ട് ചെയ്യുന്ന നയപരിപാടി കൊണ്ട് വരാൻ കഴിയില്ല.. BMS നു പോലും തൃപ്തിയില്ലാത്ത പല തൊഴിലാളി വിരുദ്ധ നയങ്ങളും നിയമങ്ങളും കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് എടുത്ത ടീംസ് ആണ് കേന്ദ്രം ഇപ്പോ ഭരിക്കുന്നത്..
If it was a man who dead no one would have cared. For a man he dont have a option to live without a job, he have to work any job which feed there family, but why women have a option to work or not work no one will ask or force them to work. She should have left the company because of the torture still her parants will look after. If men get a chance to not to work they will choose it. Women still have these options still they go to work.
Indiavil yeppo venamenkkilum oru companiyil ninnu Joli vittupokam..