ഹലോ ഡോക്ടറെ എനിക്ക് 42 വയസ്സുണ്ട് വീട്ടമ്മയാണ് ചിലപ്പോ വെയിലത്ത് പണി ചെയ്യും ഡോക്ടർ എനിക്ക് നല്ല അസുഖങ്ങൾ ഒന്നുമില്ല നല്ലൊരു മോയിസ്ചറൈസിംഗ് സൺസ്ക്രീൻ പറഞ്ഞുതരുമോ ഡോക്ടർ പോകാനുള്ള അവസ്ഥയല്ല എൻറെ ഡ്രൈ സ്കിൻ ആണ് ഡോക്ടർ ഒന്ന് പറഞ്ഞു തരണേ❤❤❤ മറക്കല്ലേ ഡോക്ടർ
Divya mom
nalla informative class❤😍!!
എല്ലാ സഹോദരിമാരക്കുമുള്ള വീഡിയോ ആണ് കേട്ടോ. ഇങ്ങനെ പ്രശ്നമുള്ളവര എല്ലാവരും ഇതു കാണണം. : ഒത്തിരി ഒത്തിരി താങ്ക്സ് പ്രിയപ്പെട്ട ദിവ്യാ ഡോക്ടർ❤❤❤❤🙏
🙏🙏
Hi mam my daughter 15 years old. What type of moisture i can give,
Dr Anik meeshayannu ullath treatment adukan atha cash verum
2500 onwards per sitting. നേരിട്ട് കണ്ടാൽ പറയാം
Hi Dr. Lichen planus നെ പറ്റി ഒരു vdo ചെയ്യുമോ. ഞാൻ മുന്നേയും ചോദിച്ചിട്ടുണ്ടായിരുന്നു 😢 . Plz Dr.
Sure
ഹായ് ഡോക്ടർ ഗുഡ് മോർണിംഗ് 🙏
Doctor PCOS marumbol hair growth ellathe akumo pls reply 🙏
Yes
Thank you doctor ❤
👌very good topic
Mam onn sthalam parayo.
ദിവ്യ
ക്ളിനികിൽ ചെയ്യുന്ന വീഡിയോ കാണിക്കുന്നത് വളരെ നല്ലതായി👍👍👍👍
ജിതേഷ്സത്യൻ
Dr 13 vayassullaalkke conditnor hairil upayokikkan patto
ലേസർ എത്ര തവണ chythal മുഴുവനായി മാറും... വീണ്ടും men ഹോർമോൺ കൂടിയാൽ അമിത രോമ വളർച്ച undavuo...
ദിവ്യ ❤
Govt hospital il free ayii treatment cheyyth tharuvo? 🤔
Dr. Moisturizer sunscreen vangumbol sraddhikenda karyangal onn parayuvo... Mild shampoos and conditioner ethanenn koode pryamo...
Video ഇട്ടിട്ടുണ്ട്
@@DrDivyaNair link tharamo dr
Playlist nokku@@gawryrajesh7610
Cheyyanoru vazhiyum illa😢
Dr..... ennalum..... ekadesham rate starting onn parayamo........full face anel... adhikam thickness illatha facial hair permanent removal rate plzzzzz😢
LADIES..❤..ONLY...
Thrissur undo
എനിക്ക് താടിയിലും മീശ രണ്ട് അറ്റത്തും ഉണ്ട് ഈ treatment നു അധികം ചെലവ് വരുമോ expence ഏകദേശം പറയാമോ
Hi DR ❤
Rate pls dr sadaranakarkku pattumo ennariyananu
Rs. 2500 onwards
@@DrDivyaNair oru sittinginano mam enikku facil matramanu hair growth
@@renjinisatheesh7803 yes
എന്തുകൊണ്ടാണ് സ്ത്രീകളിൽ ഈമാതിരി രോമവളർച്ച ഉണ്ടാകുന്നതു ..
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
Ok...eppol.kelkkam...DR
മോള് du..പറഞ്ഞിട്ടുണ്ട്..കേൾക്കാൻ....
@@DrDivyaNairu14😢😂😂😂😂🎉😢😢😮😂😂🎉😢😮😅😅⁷😂😂😢🎉😮😅😊😊😂😂😅 5:21 2 5:21
ഇതു ഹോമിയോപതിയിലുള്ളതാണോ?!
Cosmetology യിൽ ഉള്ളതാണ്
Dr clinic le address undo
*Dr. Divyas Homoeopathic Speciality Clinic*,
Opp Imperial Kitchen,
TTC - PMG Road, TTC Jn, Kowdiar, Trivandrum, 695003
8593056222
വീഡിയോ ഇഷ്ടമായി pin ചെയ്യുമോ
Treatment costly aanooo....dr
Contact clinic for details. 8593056222
Ithoke cheyyan agraham und hair growth valiya problem ane but ithinonnum Cash illa
വരൂ നമുക്ക് നോക്കാം
V@@DrDivyaNairഎവിടെയാ വരേണ്ടത്...
Dr. Clinic evida
Trivandrum, Kowdiar.
എത്ര ചിലവ് വരും
2500 onwards
@@DrDivyaNair തൃശൂർ ഉണ്ടോ
ഇത് ചെയ്താൽ permanent ആയി ഹെയർ പോകുമോ
Yes
Online consultations undoo?
No
👍❤
❤❤❤❤❤
ഹലോ ഡോക്ടറെ എനിക്ക് 42 വയസ്സുണ്ട് വീട്ടമ്മയാണ് ചിലപ്പോ വെയിലത്ത് പണി ചെയ്യും ഡോക്ടർ എനിക്ക് നല്ല അസുഖങ്ങൾ ഒന്നുമില്ല നല്ലൊരു മോയിസ്ചറൈസിംഗ് സൺസ്ക്രീൻ പറഞ്ഞുതരുമോ ഡോക്ടർ പോകാനുള്ള അവസ്ഥയല്ല എൻറെ ഡ്രൈ സ്കിൻ ആണ് ഡോക്ടർ ഒന്ന് പറഞ്ഞു തരണേ❤❤❤ മറക്കല്ലേ ഡോക്ടർ
Video ഇട്ടിട്ടുണ്ട്. എങ്ങനെ തിരഞ്ഞെടുക്കണം എന്ന്
Rate ethrayakum almost
Contact clinic for details. 8593056222
Dr . Enikku PCOD und. Appo njan ee treatment eduthal thanne pcod ullakond hair veendum varan chance undo?atho pinneed hairgrowth controlled ayirikkuvo?
Pcod ക്ക് മെഡിസിൻ കൂടെ എടുക്കണം
@@DrDivyaNair Thank you doctor
ഞാൻ ഇത് രാജഗിരി ഹോസ്പിറ്റലിൽ ചോദിച്ചിരുന്നു one month 6000rs ആകുമെന്ന പറഞ്ഞെ അതും 6 month ചെയ്യണമെന്ന്.
Full face our price 5000/- per sitting. എത്ര സിറ്റിംഗ് വേണമെന്ന് കണ്ടാൽ മാത്രമേ പറയാൻ കഴിയു
Njan meesamaadhavanakum adhikam thamasiyaathe thyroid und doctore
ട്രീറ്റ്മെന്റ് ഉണ്ട്
👍👍👍👍👍
👍👍👍❤️
ദിവ്യ
ഇന്ന് 2 മണി ആയപ്പോൾ എനിക്ക് കുറച്ചു തിരക്കുകൾ ഉണ്ടായി അത് കാരണം എനിക്ക് ലൈവിൽ വരാൻ കഴിഞ്ഞില്ല
ജിതേഷ്സത്യൻ
😍❤🥰