നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ പൊലീസ് കസ്റ്റഡിയിൽ

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 16

  • @65229
    @65229 15 วันที่ผ่านมา +8

    സ്ത്രീകൾക്ക് വേണ്ടി ജീവിതം ത്യാഗം ചെയ്ത ബോബി ചെമ്മണ്ണൂർ എല്ലാവിധ ആശംസകളും നേരുന്നു

  • @bijuc2517
    @bijuc2517 15 วันที่ผ่านมา +4

    ഹണി റോസിന് കിട്ടിയ നീതി സാധാരണക്കാർക്ക് കിട്ടില്ല കാരണം എനിയ്ക്കറിയാവുന്ന ഒരു സ്ത്രീ ഒരാൾക്കെതിരെ പരാതി കൊടുത്തിട്ട് 5 മാസം കഴിഞ്ഞു ഇന്നുവരെ ഒരു നടപടിയും ഇല്ല

    • @anuragashok7176
      @anuragashok7176 15 วันที่ผ่านมา

      മുഖ്യമന്ത്രിക്ക് ഡയറക്ട് പരാതി നൽകു ..ഈ കാര്യം അറിയിക്കൂ

  • @akshafeeqaksafeeq9223
    @akshafeeqaksafeeq9223 15 วันที่ผ่านมา +6

    സിനിമ നിർത്തലാക്കുക...

    • @രാജശിൽപി
      @രാജശിൽപി 15 วันที่ผ่านมา +1

      എന്തിന്...? നീ കാണണ്ട. നിനക്ക് സിനിമ ഹറാമല്ലേ...?

  • @koshythomas4965
    @koshythomas4965 15 วันที่ผ่านมา +2

    ഒരാളിനെ സിവിൽ ഡെത്ത് സംഭവിക്കും എന്നു പറഞ്ഞിട്ട് നടക്കുന്ന ഒരു മഹതിയുണ്ടല്ലോ.
    അതിൽ കൂടുതൽ ഒന്നും ബോബി ചെയ്തോ?.
    പിണറായി സാറ് കേരളത്തിലല്ലെ ജീവിക്കുന്നുത്. എന്താണ് സിവിൽ ഡെത്തിന് ശേഷം നടന്നതെന്ന് കണ്ടില്ലായിരുന്നോ?

  • @Shalini-i1m
    @Shalini-i1m 15 วันที่ผ่านมา +7

    😂😂😂😂bochekku ithokke oru entertainment

  • @MartinMicheal-yg9fn
    @MartinMicheal-yg9fn 15 วันที่ผ่านมา

    നിങ്ങൾ തന്നെ അവസരം കൊടുത്തിട്ടല്ലേ... എന്നിട്ട് പരാതി പോലും.... അവനവൻ ശ്രദ്ധിക്കണം 😮

  • @ravipullur5520
    @ravipullur5520 15 วันที่ผ่านมา

    ജയിലിൽ ഏതായാലും ഡ്രസ്സ് മാറ്റേണ്ട കാര്യമില്ല

  • @KizhakkeAshraf
    @KizhakkeAshraf 15 วันที่ผ่านมา +1

    ഇനി മുതൽ പർദ്ദ ധരിച്ചാൽ ചാക്കിൽ മുടി നടക്കുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ ഉടനെ കസ്റ്റുഡി 😂😂😂

  • @ashmiru9615
    @ashmiru9615 15 วันที่ผ่านมา +1

    Sondharam shareeeram market cheya. Ana market il aaarum abiprayam parayarudh…..
    Valare mosham
    Peenugalk eandh um aava…. Adh moshaaayi paranje adh thet

  • @Sanmay-v5m
    @Sanmay-v5m 15 วันที่ผ่านมา

    Bobe chemmanur il aarum pokathirikkukka

  • @mindmatter1986
    @mindmatter1986 15 วันที่ผ่านมา

    I hate pseudofeminism 😮

  • @ashmiru9615
    @ashmiru9615 15 วันที่ผ่านมา +1

    Suhurthe olinjirunu eandh um paraya an alaaaaa
    Evide pennugalk athire onum parayarudhhhhhh anugal adh celebrate ayalum politician aayalum any officer aayalum aarum onum ella even media k rating polum alla agane para
    Shame on u