നെൽ കൃഷി | NEL KRISHI | PADDY CULTIVATION | How RICE is made kerala | nelkrishi | KL39

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • #kerala #NELKRISHI #paddy #agriculture #agro #keralanews

ความคิดเห็น • 29

  • @FASdaily
    @FASdaily 2 ปีที่แล้ว +5

    നല്ല effort എടുത്തു വീഡിയോ ചെയ്ത ടീമിനും...
    അതിലുപരി ആ കൃഷി ചെയ്ത് വിജയകരമാക്കിയ ആ ചേട്ടനും , കുടുംബത്തിനും, പ്രത്യേകിച്ച് ആ വീട്ടിലെ കൊച്ചു കുട്ടികൾക്കും , ആ കൃഷി ക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിച്ച എല്ലാവർക്കും മനസ്സ് കൊണ്ട് നന്മ നേരുന്നു...
    കൃഷി അതൊരു സംസ്കാരം(culture) ആണ്...Agriculture...
    ഭൂമിയുടെ സ്പന്ദനം നിലനിർത്തുന്നത് കൃഷി തന്നെയാണ്......
    I love agriculture farmers...
    i love to be an farmer and i will too...

  • @arimyii_7
    @arimyii_7 9 หลายเดือนก่อน +2

    നല്ല അവതരണം. അഭിനന്ദനങ്ങൾ.വളം നൽകുന്നത് സാധാരണ തരി രൂപത്തിൽ എറിഞ്ഞു കൊടുത്തു കൊണ്ടാണ്. ഇവിടെ കാണിച്ചത് കീടനാശിനി പ്രയോഗമായിരിക്കും.
    ആദ്യം കാണിച്ച നെൽകതിർ നെല്ലിന്റെ പൂവാണ്. സൂക്ഷിച്ചു നോക്കിയാൽ പൂമ്പൊടി കാണാം.

  • @ranitharanitha3495
    @ranitharanitha3495 6 หลายเดือนก่อน +2

    Useful vedio sir

  • @arunnair7797
    @arunnair7797 2 ปีที่แล้ว +3

    മികച്ച അവതരണം❤️ നല്ല നിലവാരം ഉള്ള വീഡിയോ 👍🏻 തുടർന്നും ഇത് പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു😃

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว +3

    മനോഹരമായ കാഴ്ചകൾ.

  • @sumasuma7244
    @sumasuma7244 2 ปีที่แล้ว +3

    Pazhaya Kalam orma vannu archanakutty👌

  • @sheenacp7438
    @sheenacp7438 ปีที่แล้ว +2

    വീഡിയോ മനോഹരമായിരുന്നു....🥀💜👌

  • @padamakumariv9875
    @padamakumariv9875 2 ปีที่แล้ว +2

    Adipoli great effort

  • @devudev8752
    @devudev8752 2 ปีที่แล้ว +3

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ❤️

    • @sumasuma7244
      @sumasuma7244 2 ปีที่แล้ว

      Pazhaya Kalam orma vannu archanakutty👌

  • @ammuachu8303
    @ammuachu8303 2 ปีที่แล้ว +2

    Informative video👍🏻

  • @binum5814
    @binum5814 ปีที่แล้ว +2

    ഞാൻ 82ൽ ജനിച്ചു അന്നൊക്കെ എന്തു ഉൽത്സാവമായിരുന്നു നെൽ കൃഷി കൊയ്ത്തും പണ്ട് മടുകളെകൊണ്ട് നിലം ഉഴുതു മറിച്ചു നിരപ്പാക്കി വിത്ത് പാകി അത് പറിച്ചു ന്ദ്ട്ടും വെള്ളം ചക്രം കൊണ്ട് ചവിട്ടി യും ആണ് കൃഷിക്കുള്ള വെള്ളം എത്തിക്കുക സത്യം പറഞ്ഞാൽ എന്തൊരു രസമായിരുന്നു അന്നെത്തെ കാലം ആ കാലം തിരിച്ചു വരില്ല എന്നോർക്കുമ്പോൾ മനസ്സിൽ oഒരു വേദനയാണ് ഇപ്പോൾ എന്തായാലും ഈ വീഡിയോ ഇട്ട ആ ചേട്ടന് എന്റെ അഭിനന്ദനങൾ

  • @keerthananandakumar415
    @keerthananandakumar415 2 ปีที่แล้ว +2

    Adipoli👍🏻 Great work ❤️

  • @manojmanojm7941
    @manojmanojm7941 7 หลายเดือนก่อน +1

    നല്ല Effort എടുത്ത് ചെയ്ത videos കൊള്ളാം... ഇതിൽ ഒരു പോരായ്മയുണ്ട്... ഇതിൽ ഞാറ് പറിക്കുന്നതും ഞാറ് നടന്നതും കാണിക്കുന്നില്ല അല്ലാതെ വേറെയൊന്നുമില്ല.. Super video...

  • @butterfly5141
    @butterfly5141 9 หลายเดือนก่อน +2

    ❤❤

  • @jayalakshmi-od5bo
    @jayalakshmi-od5bo ปีที่แล้ว +3

    Nelkrishikk yojicha kalavastha ethanu?

  • @smilingface.
    @smilingface. 2 ปีที่แล้ว +2

    Nice effort dears.....

  • @angellogilchrist3464
    @angellogilchrist3464 2 ปีที่แล้ว +2

    Great man

  • @melvinjoseph5309
    @melvinjoseph5309 2 ปีที่แล้ว +2

    Great effort 👍🏻

  • @georgethandel1795
    @georgethandel1795 11 หลายเดือนก่อน +2

    ❤❤❤❤

  • @thomasiype4505
    @thomasiype4505 2 ปีที่แล้ว +2

    Super

  • @nasirdubai3708
    @nasirdubai3708 8 หลายเดือนก่อน +1

    നല്ലഒരു വീഡിയോ ❤

  • @dayanalinson8727
    @dayanalinson8727 29 วันที่ผ่านมา

    😊

  • @sunilraj343
    @sunilraj343 ปีที่แล้ว +2

    Nice

  • @beenacjohn1642
    @beenacjohn1642 9 หลายเดือนก่อน +1

    Ok

  • @madhavadaskn9464
    @madhavadaskn9464 ปีที่แล้ว +1

    നടീൽ ആണ് എങ്കിൽ ഇത്ര കള വരില്ല

  • @dayanalinson8727
    @dayanalinson8727 29 วันที่ผ่านมา

    Useful vedio sir

  • @muflihmufli4316
    @muflihmufli4316 ปีที่แล้ว +1

    Ok