എന്റെ കയ്യിൽ രണ്ടുജോഡി ലൗബേർഡ്സ് ഉണ്ടായിരുന്നു പക്ഷേ 3 എണ്ണം ചത്തു പോയി ഇപ്പോൾ എന്റെ കയ്യിൽ ഒരു പെൺ മാത്രമേ ഉള്ളൂ അത് അതിന്റെ ജോഡിയായ ആൺ കിളി ഉള്ളപ്പോൾ തന്നെ മുട്ടയിട്ട് ആയിരുന്നു അപ്പോൾ അട ഇരിക്കുകയായിരുന്നു അപ്പോഴാണ് അതിന്റെ ആണ് കിളി ചത്തു പോയത് പക്ഷേ ഇപ്പോൾ വിരിഞ്ഞിരുന്നു ഒരു മുട്ട മാത്രമേ വിരിഞ്ഞുള്ള രണ്ടു മുട്ട ഇട്ടായിരുന്നു ഞാൻ ഇനി എന്ത് ചെയ്യണം !PLEASE😭
Bro ഞാൻ ഇന്നു ഒരു pair love birds വാങ്ങി വാങ്ങിയ സ്ഥലത്തിന്ന് അവർ maite ചെയ്തിരുന്നു. ഇനി എന്റെ കയ്യിൽ നിന്നും അത് breed ആകുമോ Single കൂട് ആണ് ഒരു കലവും വെച്ചിട്ടുണ്ട് ഒരു കൊമ്പും വെച്ച് അവർ കൊക്ക് കൊടുക്കുന്നുണ്ട്
എന്റെയും ഇങ്ങനെ ആയിരുന്നു. കുറെ മാസം എടുത്തു.ഞാൻ വിചാരിച്ചു രണ്ടും പെണ്ണാണ് എന്ന്. അതുകഴിഞ്ഞ് ഞാൻ നേരത്തെ വച്ചിരുന്ന birdste cage ന്റെ സ്ഥലം മാറ്റേണ്ടി വന്നു. കാരണം അവിടെ dog ഉണ്ടായിരുന്നു. സ്ഥലം മാറ്റി വച്ചു.പുറത്ത് ഒട്ടും ബഹളം ഇല്ലാത്ത ഒതുങ്ങിയ സ്ഥലം. പിന്നെ പലതരം ഫുഡ് കൊടുത്തു.മുട്ട മഞ്ഞ, ഗോതമ്പ്, ചെറുപയർ തലേന്ന് കുതിർത്തി വച്ചത്, ചീര, അങ്ങനെ പലതും try ചെയ്തു. ഇപ്പോൾആദ്യമായിട്ട് 3 മുട്ട ഇട്ടു. അത് ആണും പെണ്ണും തന്നെ ആയിരുന്നു.
Bro ente കയ്യിൽ 2 pair love birds ഉണ്ട്. പ്രായം 10 മാസം ആയി. ഇതു വരെ മുട്ട ഇട്ടില്ല. എന്തങ്കിലും കുഴപ്പം ഉണ്ടത്തുകൊണ്ടാണോ മുട്ട ഇടാത്തത് pls reply bro എന്തെങ്കിലും kuzhappamundenkil കാരണം പറയണേ bro...
നല്ല ഉപകാരം ഉള്ള വീഡിയോ ഈ ചാനൽ ഇഷ്ട്ടായി 👌
എന്റെ lovebirds ആദ്യമായിട്ട് 3 മുട്ടയിട്ടു.
ഞാൻ കാത്തിരിക്കുകയാണ്... 🙈
🥰
Njanum waitinganu❤
Nice tip, thanks🙏
Birdy muttayittu 2 egg special caring vallathum cheyyendath undo
MuttA idunna kalathinullil chagiriyo Manalo angane yendhengilum nammal itt kodukkano.illengil mutta pottippogumo.
Goood bro❤
Inn vittile mutta itt nere brode chanail vannu❤❤❤
Thanks
Egg ettu ,but rande birdsum chathupoyi egg eni viriyumoo , egg enthu cheyanam
Bri enik ithne pattu innum arilla ith engeneyan nokkendeth
Ethokkey food nalle mutta ilakiyal scene undo
Ples rply
Bird mate ayi enn engane thirichu ariyam
Ente vtl kunju viriju athu purathu eragunilla nammal erakki kodukano erangan vendi athu nokkunnu but eragunilla😊
Ente oru love bird muttayittu bt vere oru feemal love birdum athinu adayirikiumnu ippo randuperum adayirikiuva entha sambhavam ariyamo
Thnks broi
Bro ente bird nte egg virinnu firts korch days potl thanne aarn female bird ippo korch days aayt potl kerunath thanne illa ntheglim problms indo
Ente love bird egg edununde pakshe viriyunnila
Mutta viriyan ethra divasam venam
Good presentation
എൻറെ ലൗബേർഡ് 10 മുട്ട ഇട്ടു അതിൽ എട്ടു കുഞ്ഞുങളെ കിട്ടി, അതിൽ മൂന്നെണ്ണം ചത്തു പോയി
2 ennamano dead aye
Super 👌
എന്റെ ഫേമിലെ ചെറുതും male വലുതും ആയ muttayido
Cocktail innem love birds orimmichu ettall kozhappudoo
Love birds egg incubatoril vech 15 days vare ullil anakkam kanamairunnu ipol kanunnilla why? small hole kanunnund eni Ath viriyumo? Plzz arenkilum
Love birds na pidikkan snake varumennu parayunnathu sathym ano? Enthanu athinu karanam,? Please reply
Athinte mutta thinnan varunath aanu ഇഴ ജന്തുക്കൾ kayaratha വിധത്തിൽ കൂട് set ചെയ്യുക ചെറിയ ഹോൾ ഉള്ള നെറ്റ് ഉപയോഗിക്കുക... പ്രശനം ഒന്നും ഉണ്ടാവില്ല
Pvc pipe കൊണ്ട് ബ്രീടിംഗ് box undaakkaamo എങ്ങനെ undaakkum
Chatti aanu nallathu
Yente love bird oru mutta ittirunnu innale .adhyamayita idunne.inn nokiyapo mankalathil adh kananilla.avar thanne kothikkudich nashippikkumo.
Athe avarthanne kothikudikkum mutta viriyillel aadyiame avarkariyam so avarathukudikkum
എത്ര ദിവസം കൊണ്ട് മുട്ട വിരിയും..?
Egg foods പറയുന്നത് എന്തൊക്കെയാ ണ്
Love birds muttayidanakumbol avarude body yil enthenkikum change undakumo? Pls reply🙃
Ethra days nullil egg viriyum
Brids 9 motta ittu 2 motta viriju but innu nokiyapol oru kunju ila frist time annu motta ittathu enthu pati ennu arilaa
Ente love birds kuduka kurache maalayaane athukonde mutta yittukuno ariyinilla engene muttayittekun ariyaa
Bird mutta ettu but eppol kuuttil kayarunnilla entha karanam
എന്റെ love birds 2egg ഇട്ടു പക്ഷെ മെയിൽ miss ആയി ഫീമയിൽ അട ഇരിക്കുന്നുണ്ട്, എന്തെങ്കിലും കുഴപ്പം ഉണ്ടോ ഫസ്റ്റ് ടൈം ആണ് egg ഇടുന്നത്
ഞങ്ങളുടെ ലൗ bird mutta edum പക്ഷെ ഒന്നും വിരിയുന്നില മുട്ട കൊത്തി പുറത്തിടുന്നു pls എന്തെങ്കിലും ഒരു വഴി പറയോ
എൻ്റെ Love birdട കുടം കൊത്തി പൊട്ടിക്കുന്നു കാരണം എന്താ
@@life_of_joAaa
@@life_of_jo ഒരു മാസമായി പൊട്ടിക്കാൻ തുങ്ങി യ്ട്ട് കുടത്തിൻ്റെ പകുതി പൊട്ടിച്ചു
@@life_of_jo ഉണ്ട്
ലൗ ബേർഡ്സ് എന്ന
ലവ് ബേർഡ്സ് എന്നാ മുട്ടയിടല്
Egg food എങ്ങനെ ഉണ്ടാക്കും
ചട്ടിയിൽ ചകിരി പൊടി വെക്കുന്നന്നത് നല്ലതാണോ
എന്റെ Love bird തുവൽ എല്ലാം ഉയർന്നു നിൽക്കുന്ന നതിന്റെ കാരണം എദാണ് പറഞ്ഞു തരുമോ
Lov birds athra egg eduam
Love birds ethra mutta idum
👌🏻super
എന്റെ മൊട്ട എല്ലാം കൂട്ടി എടുത്തു കളയുക അത് കാരണം എന്താണ് വിരിയുന്നുമില്ല
ഇപ്പോൾ 4 മുട്ട യിട്ടു. മൂന്നെണ്ണം വിരിഞ്ഞു. ഇനി ഒന്ന് കൂടി ഉണ്ട് വിരിയാൻ. ഇപ്പോൾ എന്തൊക്കെ ഫുഡ് കൊടുക്കണം
എത്ര ദിവസം പിടിക്കും മുട്ട വിരിയാൻ
എന്റെ കൈൽ 3 ലവ് ബിഡ്സ് ഉണ്ട് അത് മൂട്ട ഇടുമോ
Bro semi adultu semi adultu breed ayyal baby kittumo
@@life_of_jo bro semi adultnin adultk avunna time first cluch ring vernna samayo
Hi
എഗ്ഗ് ഫുഡ് എങ്ങനെഉണ്ടാകും
എന്റെ കയ്യിൽ രണ്ടുജോഡി ലൗബേർഡ്സ് ഉണ്ടായിരുന്നു പക്ഷേ 3 എണ്ണം ചത്തു പോയി ഇപ്പോൾ എന്റെ കയ്യിൽ ഒരു പെൺ മാത്രമേ ഉള്ളൂ അത് അതിന്റെ ജോഡിയായ ആൺ കിളി ഉള്ളപ്പോൾ തന്നെ മുട്ടയിട്ട് ആയിരുന്നു അപ്പോൾ അട ഇരിക്കുകയായിരുന്നു അപ്പോഴാണ് അതിന്റെ ആണ് കിളി ചത്തു പോയത് പക്ഷേ ഇപ്പോൾ വിരിഞ്ഞിരുന്നു ഒരു മുട്ട മാത്രമേ വിരിഞ്ഞുള്ള രണ്ടു മുട്ട ഇട്ടായിരുന്നു ഞാൻ ഇനി എന്ത് ചെയ്യണം !PLEASE😭
👍
ലവ് ബിർഡിനെ കൊടുക്കുന്നുണ്ടോ
Ethra mutta idum
Bro ഞാൻ ഇന്നു ഒരു pair love birds വാങ്ങി വാങ്ങിയ സ്ഥലത്തിന്ന്
അവർ maite ചെയ്തിരുന്നു.
ഇനി എന്റെ കയ്യിൽ നിന്നും അത് breed ആകുമോ
Single കൂട് ആണ് ഒരു കലവും വെച്ചിട്ടുണ്ട് ഒരു കൊമ്പും വെച്ച്
അവർ കൊക്ക് കൊടുക്കുന്നുണ്ട്
@@life_of_jo ok bro
@@life_of_jo kanavunakkum pinne ishttika podi mutta thodu podichu virak kathich kanal. Ithokke vechittund
@@life_of_jo podichittund
@@life_of_jo oo innal mattam👍
Chetta kili egg etta
എഗ്ഗ് ഫുണ്ട് വാങ്ങാൻ കിട്ടോ
👍👍👍👍👍👍👍👍
എന്റെ മുട്ടയിട്ട് കൊണ്ടിരിക്കുന്ന കിളി മുട്ടയിടുന്നില്ല
ഈ ലൗബേർഡ്സ് കൾ തമ്മിൽ അടി കൂടുന്നു അതിൽ എന്തെങ്കിലും ചെയ്യാൻ മാർഗ്ഗമുണ്ടോ
എന്റെ love birds മുട്ടയിടുന്ന ഉണ്ട് പക്ഷേ മുട്ട വിരിയുന്നില്ല എന്താ ചെയ്യാം
എന്റെ love birds ജോഡി ആണ് പക്ഷേ 8മാസം ആയി ഇതു വരെ മുട്ട ഇട്ടില്ല ഏതാണ് കാരണം
Male and femal കറക്റ്റ് ആണോ
Chilappo kili chathu kaanum🤭
എന്റെയും ഇങ്ങനെ ആയിരുന്നു. കുറെ മാസം എടുത്തു.ഞാൻ വിചാരിച്ചു രണ്ടും പെണ്ണാണ് എന്ന്. അതുകഴിഞ്ഞ് ഞാൻ നേരത്തെ വച്ചിരുന്ന birdste cage ന്റെ സ്ഥലം മാറ്റേണ്ടി വന്നു. കാരണം അവിടെ dog ഉണ്ടായിരുന്നു.
സ്ഥലം മാറ്റി വച്ചു.പുറത്ത് ഒട്ടും ബഹളം ഇല്ലാത്ത ഒതുങ്ങിയ സ്ഥലം. പിന്നെ പലതരം ഫുഡ് കൊടുത്തു.മുട്ട മഞ്ഞ, ഗോതമ്പ്, ചെറുപയർ തലേന്ന് കുതിർത്തി വച്ചത്, ചീര, അങ്ങനെ പലതും try ചെയ്തു. ഇപ്പോൾആദ്യമായിട്ട് 3 മുട്ട ഇട്ടു. അത് ആണും പെണ്ണും തന്നെ ആയിരുന്നു.
Love birds verutheyann
Bro ente കയ്യിൽ 2 pair love birds ഉണ്ട്. പ്രായം 10 മാസം ആയി. ഇതു വരെ മുട്ട ഇട്ടില്ല. എന്തങ്കിലും കുഴപ്പം ഉണ്ടത്തുകൊണ്ടാണോ മുട്ട ഇടാത്തത് pls reply bro
എന്തെങ്കിലും kuzhappamundenkil കാരണം പറയണേ bro...
Pls phone number bro
@@life_of_jo
Pls phone number
@@life_of_jo aan confirm
Ente birds മുട്ട ഇട്ടു ബ്രോ hurraay! Thank you 😊 bro
എത്ര ദിവസത്തിനുള്ളിൽ വിരിയും
18 days
ബഡ്ജിസ് male
Bro your number
Ente love birds kuduka kurache maalayaane athukonde mutta yittukuno ariyinilla engene muttayittekun ariyaa
Hello