നിങ്ങൾ ഒരു പുലിയെ മറന്നു പോയി ജീവിച്ചിരിക്കുന്നവരിൽ കർത്താവിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു സന്യാസി ഉണ്ട് ഫാദർ ബോബി ജോസ് കട്ടക്കാട്ടിലെ അച്ഛൻ കട്ടിക്കാട്ടിൽ അച്ഛൻ അച്ഛനെ കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ❤
It is so nice to see Rev. Fr. Joseph Puthenpurackal in this episode. Congratulations to Mr. Sreekandan Nair for inviting father to this show. What is so beautiful and special about Fr. Joseph Puthenpurackal is his ability to convey even the "most toughest and serious message" in simple term that too with "much humar" without hurting anyone - that really makes him a class apart. His "simplicity" and "plain heart" is another speciality that so many people like him a lot. When "Kaappipodi Achan" was asked once, 'how come he preaches and counsels the married couples when he is not an experienced married person? ' - father replied/explained that 'A good Referee in a game, is fully aware of the rules and regulations of the game - it doesn't require of him that he plays it too well'. "Not to stone at every dogs that barks at us to succeed in life" is a great message to the public through this episode from Fr. Joseph Puthenpurackal. Fantastic show. Thanks a lot for the organisers for this episode.
ഞാൻ ഏറെ സ്നേഹിച്ച, ഏറെ ഇഷ്ടപ്പെട്ട അച്ചൻ . അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ ഏറെ താല്പര്യത്തോടെ കേട്ടു. അദ്ദേഹം കുറച്ചു മുമ്പു നടത്തിയ വംശീയ വിദ്വേഷ പ്രസംഗത്തിനു ശേഷം എന്തോ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഒരു മടുപ്പ്!!. മനുഷ്യ സ്നേഹം എന്നത് വെറും കാപട്യമാണോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു ഇപ്പോഴും .
നർമത്തിൽ പൊതിഞ്ഞ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏറെ താൽപരൃത്തോടെയാണ് മുംബ് ശ്രവിച്ചിരുന്നത് ഇടക്കാലത്ത് നടത്തിയ വർഗീയ പരാമർശത്തോടെ ഇയാളുടെ ഉള്ളിൽ വലിയൊരു പിശാച് കുടിയിരിപ്പുണ്ടെന്ന് ബോദൃപ്പെട്ടു വെറും കപടനാണ് ഈ നാറി
ഒരു കോടി പരിപാടി അരിവും, ആസ്വാദവും. നൽക6ന്നു ഞാൻ ബാല കൃഷ്ണൻ അരിക്കുളം പണ്ട് കോഴിക്കോട് ആകാശവാണിയുമായി ബന്ധപ്പെട്ട കാലത്ത് ശ്രീകണ്ഠൻ സാറിനെ അറിയാം മീഞ്ചന്ത ശ്രീരാരാമകൃഷ്ണാന്ത്യം ഹൈസ്കൂളിൽ വെച്ച് അന്ന് നടന്ന സാഹിത്യ ക്യാമ്പിന്റെ ഫൊട്ടോ ഇന്നും എന്റെ കയ്യിലുണ്ട്. ഇതിൽ ചിരിക്കുന്ന താങ്കളുടെ ചെറുപ്പക്കാലഫൊട്ടോ ഫ്ളവേഴ്സ് പരിപാടിയിൽ താങ്കളെ കാണുമ്പോഴൊക്കെ ഞാൻ താങ്കളെ ഓർക്കാണ്ട് എന്നെയും ഓർക്കുമോ?
Don bosco അച്ചെന്മാരുടെ സ്ഥാപനത്തിൽ നിന്നാണ് ഞാൻ master degree വരെ പഠിച്ചത്. എന്റെ ഫുഡ്, പഠന ചിലവ് എല്ലാം അച്ചെന്മാരുടെത് ആയിരുന്നു. ഒത്തിരി നല്ല മനസുള വിശുദ്ധരായ വൈദികർ സഭയിൽ ഉണ്ടു. God bless them all......
@Vibgyor ചില കാക്ക തീവ്രവാദികൾ ശ്രീ ലങ്കയിൽ പള്ളിയിൽ ബോംബ് പൊട്ടിച്ചു അനേകം ക്രിസ്ത്യാനികളെ കൊന്നത് അങ്ങേരു പച്ചക്ക് പറഞ്ഞു.ആ സ്‌ഫോടനത്തിന്റെ വേരുകൾ ഇങ്ങു കേരളം വരെ കിടക്കുന്നു എന്നത് സുടപ്പികളെ സുഖിപ്പിച്ചു സുഖിപ്പിച്ചു ഇപ്പോൾ പുറത്തു പറയുന്നത് വർഗീയത ആയി
@@homax8203 അങ്ങനെ ലോകത്തിന്റെ മൊത്തത്തിൽ(അതിനിവേഷങ്ങൾ) ഉള്ള കണക് എടുത്തു നോക്കിയാൽ ഏറ്റവും വലിയ തീവ്രവാദി കൾ ഒരു മതത്തിൽ നിന്നു മായിരിക്കും അത് കൊണ്ട് ആ മതത്തിൽ ഉള്ളവർ എല്ലാവരും തീവ്രവാദി കൾ ആണെന്ന് ആരെങ്കിലും പറയാറില്ല.. പച്ചയ്ക്കു വർഗിയ പറയുന്ന ആരെയും ഉൾകൊള്ളാൻ കഴിയില്ല അത് ഏതു വിഭാഗത്തിൽ നിന്ന് ആണെങ്കിലും... അവരുടെ മനസ്സിൽ ഉള്ള വിഷം ആണ് ആ പറയുന്നത്
ഒരു മുടി കറുപ്പിക്കാനോ ഒരു മുടി വെളുപ്പിക്കാനോ നമ്മുക്ക് അധികാരം ഇല്ല. നമ്മുടെ ശരീരം നമ്മുക്ക് ഇഷ്ടമുള്ള പോലെ ഉപയോഗിക്കാൻ പാടില്ല അത് ദൈവത്തിന്റെ മന്ദിരമാണെന്നും ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ഞാനും നശിപ്പിക്കുമെന്ന് ദൈവവചനം ഉണ്ട്.
@@sindhugopan5729ഞാൻ പാപികളെ അല്ല പാപത്തെ ആണ് വെറുക്കുന്നത് എന്നും ഇശോ പറയുന്നുണ്ട്.e achanmaroke use cheyunna costemic okke ഈശോ നശിപ്പിച്ച് കല്ലയൊല്ലോ. അയ്യോട
സത്യം.. ഓരോ stage കഴിഞ്ഞു amount പറയുമ്പോൾ ഞാൻ കൂടെ പറയും നിർത്തിപോയാൽ പകുതി, തെറ്റിയാൽ അതിനും കുറവ്.. അല്ലാണ്ട് കളിച്ചു കിട്ടിയത് 1 ലക്ഷം ആയാലും അതും കൊണ്ട് പോവാൻ പറ്റില്ലാലോ എന്ന്... !
ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ, ഒരുപാട് എഴുതാൻ, ഒരുപാട് പ്രഭാഷണം നടത്താൻ,ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അച്ചന് ദൈവം ദീർഘായുസ്സ് നൽകട്ടെ. ചേച്ചിയുടെ പാട്ടും അച്ഛൻ്റെ പാട്ടും kuttettante പാട്ടും ഇഷ്ടായി.god bless you father Joseph പുത്തൻ പുരയ്ക്കൽ കാപ്പിപ്പൊടി അച്ചാ
കോടി ഡി യ വർഗിയ വാദി ചിരിച്ച് കോണ്ട് മനസിൽ വിഷം കുത്തിവെക്കുന്ന വൻ മുൻപ് ഒരുപാട് ഇഷ്ടമായിരുന്നു ഇയ്യാളുടെ ഒരു പ്രഭാഷണം ഏല്ലാ സേന ഹവും ബോ ഹുമാനവും തെറ്റിച്ചു
നിങ്ങൾ ഒരു പുലിയെ മറന്നു പോയി ജീവിച്ചിരിക്കുന്നവരിൽ കർത്താവിനോട് ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു സന്യാസി ഉണ്ട് ഫാദർ ബോബി ജോസ് കട്ടക്കാട്ടിലെ അച്ഛൻ കട്ടിക്കാട്ടിൽ അച്ഛൻ അച്ഛനെ കൂടി ഈ പരിപാടിയിൽ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ❤
It is so nice to see Rev. Fr. Joseph Puthenpurackal in this episode. Congratulations to Mr. Sreekandan Nair for inviting father to this show. What is so beautiful and special about Fr. Joseph Puthenpurackal is his ability to convey even the "most toughest and serious message" in simple term that too with "much humar" without hurting anyone - that really makes him a class apart. His "simplicity" and "plain heart" is another speciality that so many people like him a lot.
When "Kaappipodi Achan" was asked once, 'how come he preaches and counsels the married couples when he is not an experienced married person? ' - father replied/explained that 'A good Referee in a game, is fully aware of the rules and regulations of the game - it doesn't require of him that he plays it too well'.
"Not to stone at every dogs that barks at us to succeed in life" is a great message to the public through this episode from Fr. Joseph Puthenpurackal.
Fantastic show. Thanks a lot for the organisers for this episode.
9
Gk
Congratulations acha
Xxxxx
😅😅😅😅😅ஒ
ഞാൻ ഏറെ സ്നേഹിച്ച, ഏറെ ഇഷ്ടപ്പെട്ട അച്ചൻ . അദ്ദേഹത്തിന്റെ നിരവധി പ്രസംഗങ്ങൾ ഏറെ താല്പര്യത്തോടെ കേട്ടു.
അദ്ദേഹം കുറച്ചു മുമ്പു നടത്തിയ വംശീയ വിദ്വേഷ പ്രസംഗത്തിനു ശേഷം എന്തോ അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഒരു മടുപ്പ്!!.
മനുഷ്യ സ്നേഹം എന്നത് വെറും കാപട്യമാണോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടുന്നു ഇപ്പോഴും .
ഞാനും
നർമത്തിൽ പൊതിഞ്ഞ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഏറെ താൽപരൃത്തോടെയാണ് മുംബ് ശ്രവിച്ചിരുന്നത് ഇടക്കാലത്ത് നടത്തിയ വർഗീയ പരാമർശത്തോടെ ഇയാളുടെ ഉള്ളിൽ വലിയൊരു പിശാച് കുടിയിരിപ്പുണ്ടെന്ന് ബോദൃപ്പെട്ടു വെറും കപടനാണ് ഈ നാറി
ശരിയാണ്
അതെ
Teena was bold enough to sing a beautiful Christian song in this stage..not ashamed to sing for Christ..
@@pmkt2191 pppògcw0wp00w0000000000pp00000wwpppppppppppppppppp1p
നല്ല അറിവും, വിശാല ഹൃദയവുമുള്ള വൈദികൻ. ശ്രികണ്ഠൻ നായർ നല്ല ഒരു പ്രോഗ്രാം ആണ് ഇതു, congrts 👍
,
@@SrNeeta-wo4ks jn
Q
1:37
Hu
@@ponnamake975
സഭ യുടെ അഭിമാനം.... God bless you..... Fr. 🙏
Pranamam father 🙏🏾🙏🏾🙏🏾
@42:00 Great thought! 👏🔥👌
ഫാദറിന്റെ ആ ചിരി തന്നെ എത്ര മനോഹരം എത്ര നിഷ്കളങ്കം... 😍🙏🙏🙏
അഭിനന്ദനങ്ങൾ 🙏
ദൈവം അനുഗ്രഹിച്ച ജീവിതം
ജോസഫ് അച്ഛൻ പൊളി ആണ് 👍🙏💯
കോപ്പാണ്
@@prasads2005 നിന്റെ കാര്യം അല്ലെ
Praise the Lord 🙏
Fr Joseph puthenpurackal God bless you.
മദ്യപാനം സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല എന്ന് പറഞ്ഞ് പഠിപ്പിക്കുക.god bless you Father
ഒരു കോടി പരിപാടി അരിവും, ആസ്വാദവും. നൽക6ന്നു
ഞാൻ ബാല കൃഷ്ണൻ അരിക്കുളം
പണ്ട് കോഴിക്കോട് ആകാശവാണിയുമായി ബന്ധപ്പെട്ട കാലത്ത് ശ്രീകണ്ഠൻ സാറിനെ അറിയാം മീഞ്ചന്ത ശ്രീരാരാമകൃഷ്ണാന്ത്യം ഹൈസ്കൂളിൽ വെച്ച് അന്ന് നടന്ന സാഹിത്യ ക്യാമ്പിന്റെ ഫൊട്ടോ ഇന്നും എന്റെ കയ്യിലുണ്ട്.
ഇതിൽ ചിരിക്കുന്ന താങ്കളുടെ ചെറുപ്പക്കാലഫൊട്ടോ ഫ്ളവേഴ്സ് പരിപാടിയിൽ താങ്കളെ കാണുമ്പോഴൊക്കെ ഞാൻ താങ്കളെ ഓർക്കാണ്ട്
എന്നെയും ഓർക്കുമോ?
God bless you Fr. Joseph Puthenpurakkal
Wish you all the best success Fr.Joseph Puthenpurakkal👍👍👏👏
Don bosco അച്ചെന്മാരുടെ സ്ഥാപനത്തിൽ നിന്നാണ് ഞാൻ master degree വരെ പഠിച്ചത്. എന്റെ ഫുഡ്, പഠന ചിലവ് എല്ലാം അച്ചെന്മാരുടെത് ആയിരുന്നു.
ഒത്തിരി നല്ല മനസുള വിശുദ്ധരായ വൈദികർ സഭയിൽ ഉണ്ടു.
God bless them all......
2
നല്ല അച്ഛൻ. നല്ല ആലോചിച്ചുള്ള മറുപടി
Go o.
Go on.
Achane Orupad ishtam Aanu....
Kaananam Ennagraham Undu... 🌹🌹❤️❤️
ഈ സ്ത്രീ വിരോധിയെയോ.
ഇയാളുടെ വർഗിയത വിളമ്പുന്നത് ഇന്നും you ടൂബിൽ ഉണ്ട്.. എന്നിട്ട് കാണുന്നത് നന്നായിരിക്കും
@Vibgyor ചില കാക്ക തീവ്രവാദികൾ ശ്രീ ലങ്കയിൽ പള്ളിയിൽ ബോംബ് പൊട്ടിച്ചു അനേകം ക്രിസ്ത്യാനികളെ കൊന്നത് അങ്ങേരു പച്ചക്ക് പറഞ്ഞു.ആ സ്‌ഫോടനത്തിന്റെ വേരുകൾ ഇങ്ങു കേരളം വരെ കിടക്കുന്നു എന്നത് സുടപ്പികളെ സുഖിപ്പിച്ചു സുഖിപ്പിച്ചു ഇപ്പോൾ പുറത്തു പറയുന്നത് വർഗീയത ആയി
@@homax8203 nalla achana nallathu mathram parayolu.sthre virudatha eshttamulla elavarkum eshttamakum
@@homax8203 അങ്ങനെ ലോകത്തിന്റെ മൊത്തത്തിൽ(അതിനിവേഷങ്ങൾ) ഉള്ള കണക് എടുത്തു നോക്കിയാൽ ഏറ്റവും വലിയ തീവ്രവാദി കൾ ഒരു മതത്തിൽ നിന്നു മായിരിക്കും അത് കൊണ്ട് ആ മതത്തിൽ ഉള്ളവർ എല്ലാവരും തീവ്രവാദി കൾ ആണെന്ന് ആരെങ്കിലും പറയാറില്ല.. പച്ചയ്ക്കു വർഗിയ പറയുന്ന ആരെയും ഉൾകൊള്ളാൻ കഴിയില്ല അത് ഏതു വിഭാഗത്തിൽ നിന്ന് ആണെങ്കിലും... അവരുടെ മനസ്സിൽ ഉള്ള വിഷം ആണ് ആ പറയുന്നത്
Fr puthenpurackal 👍
Fr.Joseph puthen purackal "God bless you ".
divine episode
അഭിനന്ദനങ്ങൾ അച്ചാ
God bless you .fr and s k n
Congratulations
Cngratulation
Thanks to you👌❤🙏 Fr Joseph Achaa
27/7/2022 veendum Kandu
Super🎣🎥🙏🙏🙏🙏🙏
ഫദർ 👌👌❤❤
കാപ്പി പൊടി അച്ഛൻ ജനങ്ങളുടെ പ്രിയ പെട്ട ഫാദർ അച്ചന്റെ ഓരോ വാക്കുകളും ചിരിക്കാനും ചിന്തിക്കാനും ഉള്ളതാണെന്ന് 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹ഫാദർ 😍😍😍😍😍😍😍😍👏
അച്ഛന്റെ വാക്കുകൾ
വചനങ്ങൾ പോലെ ഹൃദ്യം ചിന്തോദീപകം
അശ്ലീലം പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന "പുരോഹിത൯" ക്രിസ്തുവുമായി പുലബന്ധം പോലുമില്ലാത്ത "ക്രിസ്ത്യാനി".
Achant പ്രസംഗം ഞൻ കാണാറുണ്ട് സൂപ്പർ
SUPER Achan ❤💚💟❤⚘👏
Blessed this program 🌹🙏
ഒരു മുടി കറുപ്പിക്കാനോ ഒരു മുടി വെളുപ്പിക്കാനോ നമ്മുക്ക് അധികാരം ഇല്ല.
നമ്മുടെ ശരീരം നമ്മുക്ക് ഇഷ്ടമുള്ള പോലെ ഉപയോഗിക്കാൻ പാടില്ല അത് ദൈവത്തിന്റെ മന്ദിരമാണെന്നും ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ഞാനും നശിപ്പിക്കുമെന്ന് ദൈവവചനം ഉണ്ട്.
@@sindhugopan5729ഞാൻ പാപികളെ അല്ല പാപത്തെ ആണ് വെറുക്കുന്നത് എന്നും ഇശോ പറയുന്നുണ്ട്.e achanmaroke use cheyunna costemic okke ഈശോ നശിപ്പിച്ച് കല്ലയൊല്ലോ. അയ്യോട
@@sindhugopan5729 Gurupaam
Gurup
Achan vere level aanu.
Ath shariyaa🤭
A blessed Capuchin Father. Be blessed always 🙏🙏🙏
എന്റെ പൊന്നച്ചാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ അച്ഛന്റെ പ്രഭാഷണങ്ങൾ
May God Bless you Rev Father and SK N Sir
അച്ഛന് നമസ്കാരം 🙏
Father God bless you
A blessed priest.
L
ഫ്ലവേഴ്സ് ഒരു കോടി സൊപ്നങ്ങളിൽ മാത്രം - ??????
സത്യം.. ഓരോ stage കഴിഞ്ഞു amount പറയുമ്പോൾ ഞാൻ കൂടെ പറയും നിർത്തിപോയാൽ പകുതി, തെറ്റിയാൽ അതിനും കുറവ്.. അല്ലാണ്ട് കളിച്ചു കിട്ടിയത് 1 ലക്ഷം ആയാലും അതും കൊണ്ട് പോവാൻ പറ്റില്ലാലോ എന്ന്... !
വെരി ഗുഡ് 👌🔥
Achanu many many thanks Ilove you God bless you by johnbabu in bangalore
ഫാദർ ജോസഫ് പുത്തൻ പുരയ്‌ക്കൽ 🙏🙏🙏👌. നന്മ നിറഞ്ഞ നർമ്മം നിറഞ്ഞ ഫാദർ 🙏🙏🙏🌹
🙏🙏🙏🙏🙏👌🏼👌🏼👌🏼👌🏼👌🏼
@@lissyjames5598 p
Pp
@@lissyjames5598 pp
Bhuvaneswariamma
Abhinandanathinte
Orayirampoochendukal
excellent Programme.....
One of the best program.
Super ❣️
Nice 🎉🎉🎉🎉🎉❤❤❤❤❤❤❤
അച്ചൻ.. അടിപൊളി 👏👏😃
So proud of you dear Father
God bless you Acha
Live long stay blessed
Super 👍👍
Sreekandan nair respecting all candidates very well
Acho Praise the Lord
Weldon father
Fatherine nerit kanan valiya agraham und
Introduction fast adichavar 👍🏻
16:54 gorgeous ❤️🙌
He is so sweet.
Father you are great
Puthenpurackal achan😍💥
I.have seen.this program on 20/8/24 at London..very interested program. Big salute to flower tv,.mani sir.& kappi podi achan.
വയനാട് ഉള്ളവരുണ്ടോ...... 👍
Yes
Yes
ഇദ്ദേഹം നല്ല വർഗീയത പറയുന്നത് കേട്ടിട്ടുണ്ട്
ഏറ്റവും കുടുംബ പ്രശ്നംഅറിയുന്നത് അച്ഛന്മാരാണ്
ഈ ഓഡിയോ ക്ലിപ്പ് ഇടുമ്പോൾ പ്രേക്ഷകർക്കും കേൾക്കുവാവാനുള്ള ഒരു സാഹചര്യം ഉണ്ടാവണം
Copyright issue karanam ആവാം
Pp
Eppolum audio kelpikkumbo soundilla
അച്ചൻ സൂപ്പർ ആണ്
ഒരു കോടിക്ക് ഒരു കോടി പ്രണാമം 🙏🙏🙏🙏🙏
അച്ഛന്റെ തമാശകൾകേട്ട് ചിരിച്ചു ചിരിച്ചു വയറു വേദനിച്ചിട്ടുണ്ട്.
അശ്ലീലം പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന "പുരോഹിത൯" ക്രിസ്തുവുമായി പുലബന്ധം പോലുമില്ലാത്ത "ക്രിസ്ത്യാനി".
Thank You Father for great messages
Please participate that jomon puthanpurackal
പാട്ട് കേൾപിക്കുമ്പോൾ audio കിട്ടുന്നില്ല, ഞാൻ കേസ് കൊടുക്കും
അഭിനന്ദനങ്ങൾ ഫാദർ......
Great selection SKN Sir👌👌🎉Father 💞💞💞 blessed prgm
*അച്ഛൻ പൊളിയാണ്* 🥰
Aahaa..ano
@@yusafkolll9605 po
അച്ചൻ പൊളിയല്ല
വളിയാണ് 🤭🤭🤭
Idukki 💪💪💪💪
She sang well.
ശ്രീകണ്ഠൻ പലപ്പോഴും ഒരു വളിപ്പ് രാജനാ.... അച്ഛനെ കൂട്ടപിടിക്കണ്ട
Hasyapodiyachan welcome 😊😁
Achante samsaram kelkan nalla rasamanu
ഒരുപാട് ഇഷ്ടമുള്ള വൈദികൻ
ഒരു കാര്യം അച്ഛന് കുടിവെള്ളം കൊടുക്കാത്തത് മോശമായിപ്പോയി
"തമ്മിൽ തമ്മിൽ സ്നേഹിപ്പിൻ നിങ്ങളെ ഞാനെന്നപോൽ "
Pt
ണ
അച്ഛൻ പൊളിയാണ്.....
Achanoru big salute 🙏🙏🙏
ദൈവം കൂട്ടിച്ചേർത്തതിനെ മനുഷ്യൻ പിരിക്കരുത് ദൈവവചനം ഉണ്ട്.
One of the best episode. Thank you flowers TV
അച്ഛനെ എല്ലാവിധ ആശംസകൾ 🌹👍
Achanu Abhinandhanangal.
SkN ningale kandale oru +ve energy varum
Very nice person 👍👌👏👏👏
Fatherആയാൽ ഇതുപോലെ വേണം അല്ലാതെ പീഡനവും മറ്റുമായി നടക്കുന്ന വരെ father എന്നല്ല വേറെ വല്ലോം മാണ് വിളിക്കേണ്ടത്
നല്ല അച്ചന്മാരെ പുറംലോകം അറിയില്ല
Ethu megalayilum nallathum cheathayum aayaa aalukal und .
ഇനിയും ഒരുപാട് രാജ്യങ്ങൾ സന്ദർശിക്കാൻ, ഒരുപാട് എഴുതാൻ, ഒരുപാട് പ്രഭാഷണം നടത്താൻ,ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അച്ചന് ദൈവം ദീർഘായുസ്സ് നൽകട്ടെ. ചേച്ചിയുടെ പാട്ടും അച്ഛൻ്റെ പാട്ടും kuttettante പാട്ടും ഇഷ്ടായി.god bless you father Joseph പുത്തൻ പുരയ്ക്കൽ കാപ്പിപ്പൊടി അച്ചാ
0L
ര rttt
Tt😜ര
Thank you..
കോടി ഡി യ വർഗിയ വാദി ചിരിച്ച് കോണ്ട് മനസിൽ വിഷം കുത്തിവെക്കുന്ന വൻ മുൻപ് ഒരുപാട് ഇഷ്ടമായിരുന്നു ഇയ്യാളുടെ ഒരു പ്രഭാഷണം ഏല്ലാ സേന ഹവും ബോ ഹുമാനവും തെറ്റിച്ചു
ചക്കപ്പഴം, star magic, ഉപ്പും മുളകും ഏതാണ് നിങ്ങടെ favorite 😍
മൂന്നും ഇഷ്ട്ടമുള്ളവർ ലൈക് അടി 🥰🔥
Uppum mulakum
സ്റ്റാർ മാജിക്
Top singer
Chakkappazham
Star magic
Praise the Lord
Puthenpurakkal Achan staraaa
👍👍 Thanks Father🙏🙏🙏🙏🙏🙏🙏🙏🙏
Thanks a lot Father
You are an inspiration to all humanity
She sang well
My favourite
A good capsule from Achan to all problems people
ക്രിസ്തുവിനു വേണ്ടി പാടിയ സഹോദരീ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🏆🌻👌👌
Hai😍😍
Hii.... Enne subscribe aakamo
God bless you father