പോലീസ് അട്ടിമറിക്കാൻ ശ്രമിച്ചിട്ടും CBI തെളിയിച്ച Case | Rayan School | Malayalam | Razeen

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 56

  • @IamRazeen
    @IamRazeen  2 ปีที่แล้ว +21

    Thanks For Watching
    Instagram : instagram.com/razeenrazz/

  • @Cookiemybaby-KL7
    @Cookiemybaby-KL7 2 ปีที่แล้ว +93

    School ൽ പോകാതിരിക്കാൻ പനി വരണേ പ്രാർത്ഥിച്ചിട്ടുണ്ട്, exam നടക്കാതിരിക്കാൻ ഹർത്താൽ വരണേ എന്നും. എന്നാലും ഒരു കൊച്ചിനെ കൊന്ന് സ്കൂൾ അവധി ഉണ്ടാക്കാൻ നോക്കിയ ഈ കുരിപ്പൊക്കെ എജ്ജാതി criminal ആയിരിക്കും🤔

    • @jiju466
      @jiju466 2 ปีที่แล้ว +5

      Yess

  • @dhanyanair1799
    @dhanyanair1799 2 ปีที่แล้ว +32

    പാവം കുഞ്ഞ്..... 😭 അതോടൊപ്പം case ഇൽ ശാരീരികമായും മാനസികമായും ക്രൂരമായി പീഡിപ്പിക്കപ്പെട്ട, ആ പാവം മനുഷ്യനും വീട്ടുകാരും 😭..എത്ര വേദന തിന്നതിനു ശേഷം ആവും ആ പാവം കുറ്റം സമ്മതിപ്പിച്ചത് 😭.. ഏതായാലും കുഞ്ഞിന്റെ മാതാപിതാക്കൾ കണ്ടക്ടർ കുറ്റക്കാരൻ ആണോ എന്ന് സംശയം ഉണ്ടെന്നു പറഞ്ഞു,സത്യം തെളിയണം എന്നത്തിൽ ഉറച്ചു നിന്നതിനാൽ അയാൾ രക്ഷപെട്ടു

  • @ftlufieditz
    @ftlufieditz 2 ปีที่แล้ว +47

    ഈ നേരം ഞാൻ ആ കുഞ്ഞിന്റെ അച്ഛനെയും അമ്മയെയും മാത്രം ഓർക്കുന്നു ആര് രക്ഷപ്പെട്ടാലും ആര് ശിക്ഷിക്കപ്പെട്ടാലും അവർക്കു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്തവിധമല്ലേ നഷ്ട്ടപെട്ടത് 😞

  • @milufathima8295
    @milufathima8295 2 ปีที่แล้ว +8

    Aa CBI kk salute 💯🔥

  • @arunsyam1319
    @arunsyam1319 2 ปีที่แล้ว +15

    CBI❤️💥

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +7

    ശ്ശോ... പാവം 🤒

  • @amritharajan5868
    @amritharajan5868 2 ปีที่แล้ว +39

    This incident happened in my Friend's school, she was his senior back then. And this school is located in the same city i live in. During that time i was in 12th class, i still remember how everyone stood completely shocked after listening to this. This incident still haunts my friend as she was his schoolmate.

  • @ajeshashwin21
    @ajeshashwin21 2 ปีที่แล้ว +1

    Bro, the way you are presenting the matter is very interesting to listen.. Keep it up. Best wishes

  • @Nancynp
    @Nancynp 2 ปีที่แล้ว +15

    അടുത്തിടെ ആണ് റസിൻ ഇക്കയുടെ വീഡിയോസ് കണ്ടുതുടങ്ങിയത്,ഇപ്പൊ നിങ്ങളുടെ വീഡിയോസ് കാണാത്ത ദിവസം ഇല്ല.. Really good presentation, keep going machaa👍🏻👍🏻👍🏻👌🏻

  • @ashlysagu3009
    @ashlysagu3009 2 ปีที่แล้ว +9

    ആ പുള്ളിനെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന കണ്ടപ്പം ഒരുപാടു സങ്കടം തോന്നി 🥺🥺🥺🥺 ഞാനും ഉണ്ടാരുന്നു കോർട്ടിൽ

  • @nibykukku
    @nibykukku 2 ปีที่แล้ว +6

    sho.... how cruel minded :( Sad for both parents & that younger one who died :(

  • @abhiramilj4769
    @abhiramilj4769 2 ปีที่แล้ว

    Thanks bro ee video cheythathinu ❤️

  • @blacksoul9605
    @blacksoul9605 2 ปีที่แล้ว +2

    Chunkee🥰🥰🥰

  • @anandhuaxiom412
    @anandhuaxiom412 2 ปีที่แล้ว +3

    ❤️razeen❤️

  • @neethumoljoseph7431
    @neethumoljoseph7431 2 ปีที่แล้ว +2

    Nthoru manassu aanu Avanu.kuttikalude manassil engane aanavo engane okke thonnuka.ethoke valarnnu vannal ee lokam thanne illlathakum.parents cheruppam thotte nallathu paranju makkale valarthanam.gud parenting eppolum nallathe varathooo.

  • @sameerasamee858
    @sameerasamee858 2 ปีที่แล้ว +1

    Razeen machan super 😍

  • @zereenamujeeb2326
    @zereenamujeeb2326 2 ปีที่แล้ว +6

    പാവം കണ്ടക്ടർ

  • @nithinsnair3033
    @nithinsnair3033 2 ปีที่แล้ว +6

    CBI 5

  • @Pooja_1xy
    @Pooja_1xy 2 ปีที่แล้ว +4

    Ryan school kerala branch il aan njan padikkunne , ith kelkkumbo pedi aavanu ....

    • @Aswin-ry5cm
      @Aswin-ry5cm 2 ปีที่แล้ว

      nallom strict aano ?

    • @Pooja_1xy
      @Pooja_1xy 2 ปีที่แล้ว

      @@Aswin-ry5cm eyy alla...

  • @bennetsc1579
    @bennetsc1579 2 ปีที่แล้ว +4

    Hi razeen

  • @മൗനസഞ്ചാരി
    @മൗനസഞ്ചാരി 2 ปีที่แล้ว

    CBI💓💓💓

  • @YaTrIgAnKL05
    @YaTrIgAnKL05 2 ปีที่แล้ว +4

    CBi hhhhh💪🏻

  • @Greenshock
    @Greenshock 2 ปีที่แล้ว +7

    മനുഷ്യൻ മൃഗം ആകുന്നു

    • @reejakamath863
      @reejakamath863 ปีที่แล้ว

      Animals don't kill for joy, they kill for food to survive. Only humans are like this. Pl throw away that wrong comparison

  • @rosnasebastian2869
    @rosnasebastian2869 2 ปีที่แล้ว +1

    First 😎

  • @thachuappu56
    @thachuappu56 2 ปีที่แล้ว

    Hi bro kate yup is back

  • @sinanaiwa
    @sinanaiwa 2 ปีที่แล้ว +1

    Annan love ❤️

  • @ignite6844
    @ignite6844 2 ปีที่แล้ว +2

    🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @bluerose6524
    @bluerose6524 2 ปีที่แล้ว +7

    Hi
    can u do video about the Ukraine and Russian war

  • @ashishbinu9705
    @ashishbinu9705 2 ปีที่แล้ว +1

    Bro big fan

  • @anieum2092
    @anieum2092 10 หลายเดือนก่อน

    അവനു സ്വയം ചത്തു കൂടെ ആയിരുന്നു എന്തിനാ ആ പാവം കൊച്ചിനെ കൊന്നത് 😡

  • @bhpbravoyt2532
    @bhpbravoyt2532 2 ปีที่แล้ว +3

    Ukraine and Russia video cheyoo

  • @shammanizajshammanizaj4727
    @shammanizajshammanizaj4727 2 ปีที่แล้ว +1

    Shhhooo.......Njn late aayiii

    • @Bhooyaa
      @Bhooyaa 2 ปีที่แล้ว +1

      Mooonju

  • @sanjaysidharthan2687
    @sanjaysidharthan2687 2 ปีที่แล้ว

    Ethinte Oru documentry series ind .😐

  • @harinandhana7112
    @harinandhana7112 2 ปีที่แล้ว +1

    first 🤭

  • @DoctorBTC
    @DoctorBTC 2 ปีที่แล้ว +1

    Sen😑

  • @linktradin8629
    @linktradin8629 2 ปีที่แล้ว +1

    Police case paisa vaangi attimaRichchu

  • @shortbyrasmil7193
    @shortbyrasmil7193 2 ปีที่แล้ว +2

    First

  • @sumayahvb8682
    @sumayahvb8682 2 ปีที่แล้ว

    😶

  • @suryaavs7536
    @suryaavs7536 2 ปีที่แล้ว

    😑

  • @chechakv8661
    @chechakv8661 2 ปีที่แล้ว +1

    Hi rezuuuu sughano💗

  • @SS-oy2dv
    @SS-oy2dv 2 ปีที่แล้ว +3

    Bro nithari murder serial killing case innu cheyyamo...

  • @anand8928
    @anand8928 2 ปีที่แล้ว +2

    Comment pin cheyyavooo 🥺🥺please