ഇത്തരം ജീവികളെ സംരക്ഷിയ്ക്കേണ്ടതെങ്ങിനെ എന്നുള്ള ഒരു വീഡിയോയും ഇതുവരെ ആരും ഇറക്കിയിട്ടില്ല എങ്ങിനെ ഇല്ലായ്മ ചെയ്യാം എന്ന വീഡിയോയും കൊണ്ട് ഇനിവരല്ലെ സുഹൃത്തേ
@@nikhilmadhav4280 ഇതിനേയും വലിയ മീനുകളെ സ്ഥലത്താണ് ഞാൻ താമസിക്കുന്നത് ചാലക്കുടി അതിരപ്പിള്ളി റൂട്ട് പരിയാരം ഇവിടെ ഒരുപാട് പാറമടകൾ ഉണ്ട് ഇവിടെ 20 25 കിലോ ഉള്ള മീനുകളുണ്ട് ഇവിടെ ഒരുപാട് പുഴകളും അരുവികളുണ്ട് നീ പിടിച്ചതിനെ കാട്ടിലും വലിയ മീനുകൾ ഉണ്ട് ഇവിടെ
മലിഞ്ചിന് രാജാവേ 🔥🔥🔥🔥🔥 ഇനി പോകുമ്പോൾ എന്നെ കൂടി കൂട്ടനെ 😍😍😍
😮 അഴിക്കോടാർന്നാ. ഫോട്ടോ കണ്ടപ്പോ ഞാൻ കരുതി വെറ്റില പാറന്നേ പിടിച്ചേന്ന് എന്തായാലും പൊളി
ഇനി അവിടെ ഇല്ല്യാട്ടാ തീർന്ന് 🥶
Adichu polichu Thanks for your super effort and video
മച്ചാനെ നീ പോളിയാണ്.നീ കലക്ക് മുത്തേ ❤❤❤🎉
Thanks da
ഇതെവിടെയ. മനഞ്ഞിൽ നല്ല ടെസ്ട് ആണ്. കൂടാതെ വറക്കുവാൻ ആണ് കൂടുതൽ നല്ലത് 3kg വരെയുള്ളത്തിനെ ഞാൻ വാങ്ങിയിട്ടുണ്ട്
Machaney adipoli....❤️👏🏻👏🏻
അടിപൊളി മീൻപിടുത്ത ഒറിജിനൽ വീഡിയോ🥰🥰🥰🥰
മനഞ്ഞിൽ പിടുത്തം തകർത്തല്ലോ
Muthe poli video...... Oru randennam speedpost cheyamo😂❤
സൂപ്പറായിട്ടുണ്ട് ഗായ്സ് കലക്കി.❤
അടിപൊളി 🔥🔥🔥❤
മലിഞ്ഞിൻ തെന്നി പോകാതിരിക്കാൻ ഗ്രിപ് ഉള്ള കയ്യ് ഉറയോ അല്ലേൽ കോട്ടൺ തുണിയോ അല്ലേൽ കയറോ ഉപയോഗിച്ച് നോക്ക്..😊
തീർച്ചയായും
😍😍😍😍😍😍 polichuu moneeee video😍😍😍
Thanks bro 🥰
എടാ മോനെ പൊളി items ❤️❤️❤️❤️
❤❤❤❤❤❤ അടിപൊളി സൂപ്പർ
അടിപൊളി ബ്രോ 👍
എനിക്ക് ഉള്ളത് ഇങ്ങട് എത്തിച്ചേക്കണേ 😂😂
അളിയൻ പൊളി ❤, 🔥
എന്റമ്മോ 😮പൊളിച്ചു
My favourite 😋😋😋😋😋😋
Super catch 👍🏻
അടിപൊളി 🎉
❤❤super fishing❤❤
എല്ലാ പുലിക്കളും ഉണ്ടല്ലോ .
Ethu kaayal aano??
മീൻ പിടിക്കാൻ ഞാനും വരട്ടെ
ഞാൻ ഇന്നലെ രാത്രി പിടിച്ചു. എന്റെ കൈയ്യിന്റെ ത്ര വലുപ്പ ഉള്ളത്.
Super 😍
Spot evida bro😁
🎉🎉🎉👍
നീ പുലിയല്ലേ extra ordinary🔥🔥🔥❤️
🥶🥶
കായൽ ആണോ പുഴ ആണോ
മലിഞ്ഞിൻ രാജാ 😎😎😎
🙊🙊
🎉❤❤❤🎉 adipolli
Place
കൊള്ളാം
മനിഞ്ഞിലിനെ പിടിച്ച സ്ഥലം എവിടെയാ
Super 👍
പൊരിച്ചു 🔥🔥🔥
Super ❤️❤️
Polii...❤🎉
Ithedya sthalam
ഇത്തരം ജീവികളെ സംരക്ഷിയ്ക്കേണ്ടതെങ്ങിനെ എന്നുള്ള ഒരു വീഡിയോയും ഇതുവരെ ആരും ഇറക്കിയിട്ടില്ല എങ്ങിനെ ഇല്ലായ്മ ചെയ്യാം എന്ന വീഡിയോയും കൊണ്ട് ഇനിവരല്ലെ സുഹൃത്തേ
@@Sreeraman-we7ug ഓക്കേ ചേട്ടാ
നന്മയുള്ള ലോകം 😂😂
@@Pradeep-g8u 🙊🙊
കിട്ടിയ തൊള്ള തൊടാതെ വിഴുങ്ങാൻ ഒരു മടിയും കാണിക്കരുത്
@@invincible7968 😄😄😄😄
എനിയ്ക്ക് ഇന്നലെ മനഞ്ഞിലിനു പകരം ചേര പാമ്പിനെ കിട്ടി..😂
🙊🙊
Chetta meen pidikan matiya kallu thirikke vekkanum kudi nokkane
💙💙💙
Chechimar pedich kandam vazhi oodi 😂😂😅
🎉🎉❤🎣🎣💜💜💚💞👌👌👍🤝🤝🎣🎣
സൂപ്പർ ബ്രോ
നന്ദി bro
Super 😅
കൊള്ളാലോ... ഇവിടെ മഞ്ഞളിൻറെ അഞ്ചു കളിയാണല്ലോ... ഞാൻ വരട്ടെ അങ്ങോട്ട്
മഴ ഇപ്പോൾ ഇല്ലാ ചേട്ടാ മഴ പെയ്തപ്പോൾ ആണ് കിട്ടിയത് പിന്നെ ഒരെണ്ണം പോലും ഇല്ലാ. ഞാൻ വിളികാം
Malajil kittanillathayi
😎👌
🔥🔥🔥🔥🔥👌👌👌
❤
എവിടെയാണ് സഹോ ഇത്രയും കൂടുതൽ മലിഞ്ഞീൽ മീൻ ഉള്ളത് ഉള്ളത്
ഇനി പോകുമ്പോ കോട്ടന്റെ തുണി കരതണ൦.... പിടിക്കാൻ എളുപ്പമുണ്ടാകു൦
Shaddi uri pidikkam
Shaddi uri pidikam
👍🏾👍🏾
Chetta ithin kg eathraya rate market
@@Yesudas-q2k 400 per kg
ആശാനേ സൂപ്പർ 😍😍😍
മുടിവളർത്തിയ ഷാരൂഖ് ഖാൻ ഓടിപ്പോയലോ....
Ah ആൾ ഉണ്ടായിരുന്നു
🦈
ഇത് എവിടാ സ്ഥലം?
അഴിക്കോട്
Evide ഒന്നുകിട്ടാ ഇല്ല
Hi machaanmaare ennu idaiku idaiku parayanam ... Appo kure views subscribers varum ennanu ella oochalikalum parayane ...
🙊🙊
ചോട്ടോ Contact നമ്പർ കിട്ടുമോ? Please
ഇതിനെ പിടിക്കാൻ ഏറ്റവും നല്ല തീറ്റ ഏതാ?
കോഴികുടൽ
ഹുക് ഒന്ന് കാണികമായിരുന്നു ബ്രോ
No# 9 bro
👌🏽👌🏽✌🏽✌🏽👍🏽👍🏽
Oh 😂😂😂
കേരളക്കര ആക്കണ്ട ലോകം കണ്ടത് ആക്കിക്കോ 😂😂😂
🙊🙊
Polichu👌👌👌
ഇതെവിടെയാ സ്ഥലം
പറയില്ലടാ നീ വന്നിട്ട് പിടിക്കാൻ അല്ലെ 😄😄
@@nikhilmadhav4280 ഇതിനേയും വലിയ മീനുകളെ സ്ഥലത്താണ് ഞാൻ താമസിക്കുന്നത് ചാലക്കുടി അതിരപ്പിള്ളി റൂട്ട് പരിയാരം ഇവിടെ ഒരുപാട് പാറമടകൾ ഉണ്ട് ഇവിടെ 20 25 കിലോ ഉള്ള മീനുകളുണ്ട് ഇവിടെ ഒരുപാട് പുഴകളും അരുവികളുണ്ട് നീ പിടിച്ചതിനെ കാട്ടിലും വലിയ മീനുകൾ ഉണ്ട് ഇവിടെ
kg എത്രക്കാന്ന് കൊടുക്കാറ്
400
അടിപൊളി @@sanikk3679
ഇതൊക്കെ എന്തോ വലിയ സംഭവം ആണെന്നാ ചിലരുടെ വിചാരം!, കൊല്ലുന്നതോ വളരെ ക്രൂരമായി!!,
@@gireeshkumargireesh3839 പാവങ്ങൾ
നിങ്ങ എന്ത് വിടലാണ് 😄
@@shijusiva2930 😝😝😝
WHERE THIS PLACE. PLEASE PHONE NUMBER
അഴിക്കോട് മുനക്കൽ ബീച്ച്
@@AnilDas-d3pkannur ano
സൂപ്പർ 👍
✨️👍❤️
❤❤❤
❤❤❤❤
❤❤❤
👍🏻👍🏻👍🏻