ขนาดวิดีโอ: 1280 X 720853 X 480640 X 360
แสดงแผงควบคุมโปรแกรมเล่น
เล่นอัตโนมัติ
เล่นใหม่
ഈ ഗാനം ദാസേട്ടൻ പാടുമ്പോൾ ശബ്ദ മാധുര്യം ഉണ്ടെങ്കിലും. ഇത് വല്ലാതെ ആഴത്തിൽ ആത്മാവിനെ സ്പർശിക്കുന്നുണ്ട് ചിത്ര പാടുമ്പോൾ.
Dasettante version aanu best🔥
അതെ.👍 അദ്ധേഹം നമ്മുടെ ഗാനഗന്ധർവ്വൻ തന്നെ. ഈ പാട്ട് കുറച്ചൂടെ ആഴത്തിൽ ഹൃദയത്തിൻ നിറഞ്ഞ് നില്ക്കുന്നത് ഈ വേർഷൻ തന്നെ👍👍👏👏
യേശുദാസിന്റെ പാട്ടു നിർത്തിയിട്ടു ചിത്ര ചേച്ചിയുടെ ഈ പാട്ടു കേൾക്കുന്നു
@@roychenchannelroychen8983 dasettante feel onnum chitrachechikk illa
Dasettan s rendering is different feeling love in our heart
Chithra Chechi......,🥰😍🥰😍🥰😍
ഋതു ദേവതയായ്എൻ അരികിൽ നിൽക്കെ.... 🥰🥰🥰
പറയൂ... നിൻ കൈകളിൽ... 💞💞🥰🥰💕💕💓💓🎊🎊😍😍🎶🎶✨🎵🎵🎉🎉
Hridaya sparshiyaaya song....❤❤❤.. Lyrics ❤❤❤❤❤❤❤❤
ഹൃദയത്തിൻ മധുപാത്രം...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... നീയെൻ അരികിൽ നിൽക്കേ...പറയൂ നിൻ കൈകളിൽ കുപ്പിവളകളോ മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ...അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ...ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... എൻ അരികിൽ നിൽക്കേ...ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ...കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ...
Orikklum maanju povatha eante varikal s s s s ❤
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിൻ ഒരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ 🤏🤌❣️
കരയിലേക്ക് ഒരു കടൽ ദുരഠ (2011) ഗാനഠ.ഹൃദയത്തിൻ മധു പാത്രഠ ഗാനരചന.ഒ എൻ വി സഠഗീതഠ.എഠ ജയചന്ദ്രൻ പാടിയത് കെ എസ് ചിത്ര
Hridhayam alinju pokum, ithile varikal..... Kelkumbol
Ithokk kelkkaanum,aaswadikkanum,sarveswaran.ormayum,cheviyum ,budhiyum thannallo...Ithok aaswadikkaan ariyatha etrayo janmangal namukk chuttum....
❤
സഠവിധാനഠ.വിനോദ് മങ്കര
Beautiful 😍✨❤😍✨❤😍✨❤
Good song
ചിറകൊടിഞ്ഞ കിനാക്കൾ സിനിമയിലെ ഓമലേ ആരാമലേ പാട്ട് ഇടാമോ?
നീലകണ്ണാ നിന്നെക്കണ്ടു , ലില്ലിവിടരും ഈപാട്ടുകൾ ree upload ചെയ്യാമോ.
th-cam.com/video/KU-bgM-fqhk/w-d-xo.html
th-cam.com/video/iZ3yN607DVc/w-d-xo.html
@@Satyam_Audios This video is not available. എന്നാണ് കാണിക്കുന്നത്.
@@Satyam_Audios നീല കണ്ണാ നിന്നെ കണ്ടു ഗുരുവായുർ പാട്ട് ഇടാമോ?
@@Satyam_Audios ചിറകൊടിഞ്ഞ കിനാവുകൾ സിനിമയിലെ നിലാ കുടമേ പാട്ട് ഇടാമോ?
💞💞
Feel alone
Dasettan vere level
സത്യം അതും 70ആം വയസ്സിൽ 🔥
Mm
Dasettan was better... Chechi sung so wellStill
Raj eeshkk
ഹൃദയത്തിൻ മധുപാത്രം...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... നീയെൻ അരികിൽ നിൽക്കേ...പറയൂ നിൻ കൈകളിൽ കുപ്പിവളകളോ മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ...അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ...ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... എൻ അരികിൽ നിൽക്കേ...ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ...കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ...ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസ്പർത്താൽ നേടുന്നു ഞാൻ...നിന്നൊരു മൃദുസ്പർത്താൽ നേടുന്നു ഞാൻ...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ ഋതു ദേവതയായ് അരികിൽ നിൽക്കെ... നീയെൻ അരികിൽ നിൽക്കേ...
❤️❤️❤️❤️❤️
❤️❤️
❤❤❤
ഈ ഗാനം ദാസേട്ടൻ പാടുമ്പോൾ ശബ്ദ മാധുര്യം ഉണ്ടെങ്കിലും. ഇത് വല്ലാതെ ആഴത്തിൽ ആത്മാവിനെ സ്പർശിക്കുന്നുണ്ട് ചിത്ര പാടുമ്പോൾ.
Dasettante version aanu best🔥
അതെ.👍 അദ്ധേഹം നമ്മുടെ ഗാനഗന്ധർവ്വൻ തന്നെ. ഈ പാട്ട് കുറച്ചൂടെ ആഴത്തിൽ ഹൃദയത്തിൻ നിറഞ്ഞ് നില്ക്കുന്നത് ഈ വേർഷൻ തന്നെ👍👍👏👏
യേശുദാസിന്റെ പാട്ടു നിർത്തിയിട്ടു ചിത്ര ചേച്ചിയുടെ ഈ പാട്ടു കേൾക്കുന്നു
@@roychenchannelroychen8983 dasettante feel onnum chitrachechikk illa
Dasettan s rendering is different feeling love in our heart
Chithra Chechi......,🥰😍🥰😍🥰😍
ഋതു ദേവതയായ്
എൻ അരികിൽ നിൽക്കെ.... 🥰🥰🥰
പറയൂ... നിൻ കൈകളിൽ... 💞💞🥰🥰💕💕💓💓🎊🎊😍😍🎶🎶✨🎵🎵🎉🎉
Hridaya sparshiyaaya song....❤❤❤.. Lyrics ❤❤❤❤❤❤❤❤
ഹൃദയത്തിൻ മധുപാത്രം...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ
ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ
ഋതു ദേവതയായ് അരികിൽ നിൽക്കെ...
നീയെൻ അരികിൽ നിൽക്കേ...
പറയൂ നിൻ കൈകളിൽ കുപ്പിവളകളോ മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ...
അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ...
ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ
നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ
ഋതു ദേവതയായ് അരികിൽ നിൽക്കെ... എൻ അരികിൽ നിൽക്കേ...
ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ...
കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ...
Orikklum maanju povatha eante varikal s s s s ❤
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിൻ ഒരു മൃദു സ്പർശത്താൽ നേടുന്നു ഞാൻ 🤏🤌❣️
കരയിലേക്ക് ഒരു കടൽ ദുരഠ (2011)
ഗാനഠ.ഹൃദയത്തിൻ മധു പാത്രഠ
ഗാനരചന.ഒ എൻ വി
സഠഗീതഠ.എഠ ജയചന്ദ്രൻ
പാടിയത് കെ എസ് ചിത്ര
Hridhayam alinju pokum, ithile varikal..... Kelkumbol
Ithokk kelkkaanum,aaswadikkanum,sarveswaran.ormayum,cheviyum ,budhiyum thannallo...Ithok aaswadikkaan ariyatha etrayo janmangal namukk chuttum....
❤
സഠവിധാനഠ.വിനോദ് മങ്കര
Beautiful 😍✨❤😍✨❤😍✨❤
Good song
ചിറകൊടിഞ്ഞ കിനാക്കൾ സിനിമയിലെ ഓമലേ ആരാമലേ പാട്ട് ഇടാമോ?
നീലകണ്ണാ നിന്നെക്കണ്ടു , ലില്ലിവിടരും ഈപാട്ടുകൾ ree upload ചെയ്യാമോ.
th-cam.com/video/KU-bgM-fqhk/w-d-xo.html
th-cam.com/video/iZ3yN607DVc/w-d-xo.html
@@Satyam_Audios This video is not available. എന്നാണ് കാണിക്കുന്നത്.
@@Satyam_Audios നീല കണ്ണാ നിന്നെ കണ്ടു ഗുരുവായുർ പാട്ട് ഇടാമോ?
@@Satyam_Audios ചിറകൊടിഞ്ഞ കിനാവുകൾ സിനിമയിലെ നിലാ കുടമേ പാട്ട് ഇടാമോ?
💞💞
Feel alone
Dasettan vere level
സത്യം അതും 70ആം വയസ്സിൽ 🔥
Mm
Dasettan was better... Chechi sung so well
Still
Raj eeshkk
ഹൃദയത്തിൻ മധുപാത്രം...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ
ഋതു ദേവതയായ് അരികിൽ നിൽക്കെ... അരികിൽ നിൽക്കേ...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ
ഋതു ദേവതയായ് അരികിൽ നിൽക്കെ...
നീയെൻ അരികിൽ നിൽക്കേ...
പറയൂ നിൻ കൈകളിൽ കുപ്പിവളകളോ മഴവില്ലിൻ മണിവർണ്ണപ്പൊട്ടുകളൊ...
അരുമയാം നെറ്റിയിൽ കാർത്തിക രാവിന്റെ അണിവിരൽ ചാർത്തിയ ചന്ദനമോ...
ഒരു കൃഷ്ണതുളസി തൻ നൈർമല്യമോ നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ
നീ ഒരു മയിൽപ്പീലിതൻ സൌന്ദര്യമോ...
ഹൃദയത്തിൻ മധുപാത്രം നിറയുന്നു സഖീ നീയെൻ
ഋതു ദേവതയായ് അരികിൽ നിൽക്കെ... എൻ അരികിൽ നിൽക്കേ...
ഒരു സ്വരം പഞ്ചമം മധുരസ്വരത്തിനാൽ ഒരു വസന്തം തീർക്കും കുയിൽ മൊഴിയോ...
കരളിലെ കനൽ പോലും കണിമലരാക്കുന്ന വിഷുനിലാപ്പക്ഷിതൻ കുറുമൊഴിയോ...
ഒരു കോടി ജന്മത്തിൻ സ്നേഹസാഫല്യം നിന്നൊരു മൃദുസ്പർത്താൽ നേടുന്നു ഞാൻ...
നിന്നൊരു മൃദുസ്പർത്താൽ നേടുന്നു ഞാൻ...