10.45, 11:45 എന്നൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ ഇതെല്ലാം കേരള രജിസ്ട്രേഷൻ ആക്കിയിട്ടുള്ള റേറ്റ് ആണോ . 🤔 ഇല്ലെങ്കിൽ കേരള രജിസ്ട്രേഷൻ ആകുമ്പോൾ രണ്ടുമൂന്നു ലക്ഷം ഇനിയും കാണേണ്ടെ. അപ്പോൾ വണ്ടിക്ക് 14.15 ലക്ഷം ആകുമല്ലോ. പിന്നെ എങ്ങനെയാണ് ഓഫർ റേറ്റ് ആകുന്നത് 🙆🏼♂️
Olx നോക്കിയാൽ ഈ മോഡൽ വണ്ടികൾ കേരള reg ഇതിനേക്കാൾ ലാഭത്തിനു കിട്ടും... പുതിയ മോഡൽ ഇറങ്ങ്യപോൾ ഈ മോഡൽ demand കുറഞ്ഞു അതുകൊണ്ട് സെക്കൻഡ്‌സ് കേരള വണ്ടികൾക് നല്ല വില കുറവ് ഒണ്ടു ഈ മോഡൽ
കുറച്ചു നാൾ കഴിയുമ്പോൾ ഇവിടെയും ഇതുപോലെയാകും പ്രത്യേകിച്ച് തിരുവനന്തപുരം കൊച്ചി കോഴിക്കോട് ഇവിടെയൊക്കെ സിറ്റിയിൽ ഡീസിൽ വണ്ടി നിറുത്തലാക്കും അപ്പോ ഇതുപോലെ വാങ്ങാം
എന്തു കണ്ടിട്ടാണ് നീ ക്വാളിറ്റി ക്വളിറ്റി എന്ന് കൂവിന്നെ. നീ ഈ വണ്ടികളെ കുറിച്ചെന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ നിന്റെ വീഡിയോ കാണുമ്പഴേ അറിയാം ഉടായിപ്പായിരിക്കുമെന്ന്.
ഇതേനകളും neet ആയ വണ്ടി ഇന്നലെ സർവീസ് സെന്ററിൽ വന്നു HR registration alternetaril കമ്പി weld ചെയ്ത് വച്ചിരിക്കുന്നു എന്താ പറയാ ഇതൊക്കെ വാങ്ങുമ്പോൾ ശെരിക്കും നോക്കികൊണ്ട് പുറമെ ഉള്ള ക്വാളിറ്റി നോക്കണ്ട മകളെ ഒരു mechanical kond poyikondi 😅🤣
എല്ലാരും ഇതേ രെജിസ്ട്രേഷൻ ഉള്ള വണ്ടിയും അതിന്റ വർഷവും മനസ്സിലാക്കി OLX കൂടി നോക്ക് പുള്ളേ. സേട്ടൻ പാവം നാട്ടുകാരെ നന്നാക്കണം എന്ന് ആഗ്രഹം കൊണ്ട് അറിഞ്ഞു വില കമ്മിയാക്കി കൊടുക്കുവാ... ഒന്നേ പറയാനൊള്ളൂ.... ണണ്ണായി വാ ണണ്ണായി വാ😂
ഞാൻ ഇന്നലെ അവിടെ പോയിരുന്നു വാഹനങ്ങൾ എല്ലാം വളരെ മോശം കണ്ടിഷൻ ഡീലിംഗ് അതിലും മഹാ മോശം. വീഡിയോ ചെയ്യുമ്പോൾ ഇയാൾ ഒക്കെ വെറുതെ തള്ളി വിടുന്നതാണ് അവിടെ നേരിട്ട് വിസിറ്റ് ചെയ്താൽ മൻസിലാകും അയാളുടെ ഒക്കെ തനിനിറം വാഹനം എടുക്കകയാണെങ്കിൽ കുറച്ച് ക്യാഷ് കൂടിയാലും പരിചയമുള്ള ആളില് നിന്നും ഒറിജിനൽ കേരള വാഹനം എടുക്കാൻ ശ്രമിക്കുക. ഒട്ടുമിക്ക യൂസ്ഡ് ഷോറൂമിൽ ഇതാണ് അവസ്ഥ ദയവ് ചെയ്ത് ഇവിടെ ഒന്നും പോകാതിരിക്കുക Nb: നേരിട്ട് കണ്ട അനുഭവം
8 lakhs inu delhi il kittum 4×4...athu kerala registration aakki kazinjaaal 10 lakhs aavathollu...ithu delhi registration vandikku avaru chosikkunnathu 11 lakhs...registration maattaaan 2 lakhs extra...pinne enthu offer aaa ivide ollathu
8 lakh nu delhiyil evide kitum ennu ariyamo?
Kittumo
Unda kittum
Masha allah valare nannayittund rand perudeyum perfomens paranjariyikkan kazhiyilla athrayukum gambheeramayittund oru secant thamasikkathe ninghale aduth yethan vembal kollunnu pakshe sambathikam valiyoru thadassamayi
Oru divasam ninghalude arikil yethum insha allah
2014 manual 4×4 undo?
Please inform odometer reading
How much amount for tamilnadu registration
1 lack maby
Delhi pole Kerala desiel vandi bann varunuu central govt norms Anne
Review start at 01:50
ഇക്കയുടെ അഭിനയം ആ ചിരി ഇതൊക്കെ ഇക്കാക്ക് മാത്രേ സാധിക്കൂ😅😅😅😅😅😅😅😅
Honda City ethra odiyatha?
With noc aano
Tax ഇതിൽ പെടുമോ
അവിടെ വന്നിരുന്നു, അവിടെ നിൽക്കുന്ന ആളുടെ സംസാരം കേട്ടാൽ വെറുതെ കൊടുക്കുന്ന ഭാവം ആണ്, തിരിച്ചു പോന്നു.
സത്യം
Bro e vandi k ethra odiyatha? Parayan vittupoi
Vittu pooyathalla paranjhale aarum vilikkoola😂 nalla km kaanum
Minimum അഞ്ചു lakhs odi kaanum. Enittu njammal തിരിച്ച് 1.55 nde yum 1.99 nde yum ഇടയിൽ set aakkeendu.
Njammakku ലാഭം vendaaaa
Jaguar fx alla XF
ഇത് എവിടെയാ
Home delivery undo
Where is your location
Kerala
NOC യിലാണോ ? Regi കഴിഞ്ഞിട്ടാണോ?
10.45, 11:45 എന്നൊക്കെ നിങ്ങൾ പറയുന്നുണ്ടല്ലോ ഇതെല്ലാം കേരള രജിസ്ട്രേഷൻ ആക്കിയിട്ടുള്ള റേറ്റ് ആണോ . 🤔 ഇല്ലെങ്കിൽ കേരള രജിസ്ട്രേഷൻ ആകുമ്പോൾ രണ്ടുമൂന്നു ലക്ഷം ഇനിയും കാണേണ്ടെ.
അപ്പോൾ വണ്ടിക്ക് 14.15 ലക്ഷം ആകുമല്ലോ. പിന്നെ എങ്ങനെയാണ് ഓഫർ റേറ്റ് ആകുന്നത് 🙆🏼♂️
Olx നോക്കിയാൽ ഈ മോഡൽ വണ്ടികൾ കേരള reg ഇതിനേക്കാൾ ലാഭത്തിനു കിട്ടും... പുതിയ മോഡൽ ഇറങ്ങ്യപോൾ ഈ മോഡൽ demand കുറഞ്ഞു അതുകൊണ്ട് സെക്കൻഡ്‌സ് കേരള വണ്ടികൾക് നല്ല വില കുറവ് ഒണ്ടു ഈ മോഡൽ
4 lakh budjetil kittuna fortuner undo
new മോഡൽ fortuner ഉണ്ടോ
കുറച്ചു നാൾ കഴിയുമ്പോൾ ഇവിടെയും ഇതുപോലെയാകും പ്രത്യേകിച്ച് തിരുവനന്തപുരം കൊച്ചി കോഴിക്കോട് ഇവിടെയൊക്കെ സിറ്റിയിൽ ഡീസിൽ വണ്ടി നിറുത്തലാക്കും അപ്പോ ഇതുപോലെ വാങ്ങാം
Yes disel 2030 stop aakum.. pimne bs6 engine mathreme roadil irakkanum patooo
Loan kitto ikkaa
Fortuner 2014 , 10,7500 more details? Final price!?
Automatic?
Fortuner maileag per litter എത്ര കിട്ടും
8 kmpl
9 to 11 kitum
Ivde poyi njn vandi nokkiyatha . Full local painting cheytha mosham vandikal aane.videoyil manasilavathe aane
Aadyathe fortuner poyo
എത്ര ഓടി എന്ന് പറഞ്ഞില്ലല്ലോ
108 pravsyam quality parnj
മോശം വണ്ടി ഒന്നും ഇല്ല
രണ്ടും super
എല്ലാം നല്ല കോളിറ്റി ആണെന്ന് പറയാൻ പറഞ്ഞു 😂
വലിയ ഒരു മനുഷ്യസ്നേഹി...
എത്ര കിലോമീറ്റർ ഓടിയത് ആണ് എന്ന് ചോദിക്ക് പുള്ളേ 😄
Super enikk oru fortuner venam..nerittu varam
NOC & Reg കഴിഞ്ഞാണോ വില
Kgm parayado
oru hi trumo please 🙏
Hi
ഓഫർ കണ്ടിട്ട് എടുത്താൽ തലയിൽ ആകാൻ ചാൻസ് ഒണ്ടു
ഒർജിനൽ മലയാളി തന്നെ
എന്തു കണ്ടിട്ടാണ് നീ ക്വാളിറ്റി ക്വളിറ്റി എന്ന് കൂവിന്നെ. നീ ഈ വണ്ടികളെ കുറിച്ചെന്തെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ നിന്റെ വീഡിയോ കാണുമ്പഴേ അറിയാം ഉടായിപ്പായിരിക്കുമെന്ന്.
2 perum
😄😄😄😄
അതെന്നെ വണ്ടി പുറത്തൂന്ന് കണ്ടിട്ട് പറയുന്നു നല്ലത് quality aanennn
മാഷെ കിലോമീറ്റർ പറയണം
Km chavitiya vandi an
ആദ്യത്തെ fortuner കണ്ടപ്പോ തന്നെ മനസ്സിലായി തട്ടിയിട്ടില്ലെന്ന് 🤌
😂😂😂
വില കുറക്കുന്നത് കണ്ടോ എന്റെ പൊന്നോ നല്ല മനസ് ഉള്ള
വണ്ടി പൊളിച്ച വണ്ടിയാണല്ലേ. ഞാൻ കരുതി നല്ല വണ്ടികളാണെന്നു.
Onnude nannayi deal cheyuu... Maturity ellatha avatharanam..
ഇതേനകളും neet ആയ വണ്ടി ഇന്നലെ സർവീസ് സെന്ററിൽ വന്നു HR registration alternetaril കമ്പി weld ചെയ്ത് വച്ചിരിക്കുന്നു എന്താ പറയാ ഇതൊക്കെ വാങ്ങുമ്പോൾ ശെരിക്കും നോക്കികൊണ്ട് പുറമെ ഉള്ള ക്വാളിറ്റി നോക്കണ്ട മകളെ ഒരു mechanical kond poyikondi 😅🤣
best price ever🥵🥵
Are
എത്ര ഓടി എന്നുകൂടി പറഞ്ഞിരുന്നുവെങ്കിൽ 😐
Above 2015 fortuner lesser than 11,00,000₹
Where chumma thalladhedo maaple
ellam ok ann pakshe govt 15 yrs pazhakam ulla diesel cars tax kutum illel ban akanum chances und
ഫോർച്ചുണർ മൈലേജ് എത്രയാണ് പറയുന്നില്ലലോ
10
Mileage nokunnavar fortuner edukkillaa
10 . 12 ഹൈവേ മൈലേജ് നോക്കി ഉപയോഗിക്കാൻ ആണെങ്കിൽ dzire diesel നോക്ക്
Mattullavarude pole kolla labam edukunnilla ikka❤
onnu poda vaanam ..avanta sneham
@06:10 ഇന്റീരിയർ പറയല്ലേ 😂
😄😄 ലാസ്റ്റ് ചിരി സൂപ്പർ
Good price
Quality interior aanoda koope. Seat cover okke keeri irikkane? Ejjathi koppanmare.
നല്ല പണി കിട്ടാൻ ചാൻസ് ഉണ്ട് എടുത്താൽ 😂 വമ്പിച്ച ആദായ വിൽപ്പന ഏതു എടുത്താലും 11 കാൽ ലക്ഷം റൂപിയ 😂
കേരളത്തില് എവിടെയും കിട്ടില്ല 😅😅😅
ലോണും അടച്ച് കൊടുക്കുമോ...?
KM, ഒന്നും പറയുന്നില്ല, എന്താ മാഷേ
ഡൽഹിയിലെ ചവറു വണ്ടികൾ..
വാങ്ങിക്കുന്നവന്റെ കഷ്ടകാലം
തുടങ്ങും... 🤣😭🤔😂
നല്ല നിറവും ലൂക്കും കണ്ടാൽ ഈ പയ്യൻ പറയും കോളിറ്റി കോളിറ്റി ന്ന് 😂
ലാസറ്റ് കാണിച്ചകൊമ്പന് 8 ലക്ഷം മതിയോ. അതിന് തരുമോള
വില വളരെ കുറവ് ഉണ്ട് 😮😮😮
Sir i am karanataka, price& madel speak in english
E model fortuner Back seat theera comfort ella😭😭😭 nadu potti povum
Correct😊
Ipayathe ningade care etha?
@@desertwind4054 crysta 2.8z 2017 model
Ownership koodi nokki edukku
N o c keral kittilla 10year kazhinjal
Nallllaaa quoooooaaaality
2 lak ketti ittit 1 lak kurach kodukkunnu😂😂😂 superb
Pavam kayill ninumm paisa pokmennu thonniu😢😢😢
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
ippolathe vila Delhi 2014 model 4*4,750000.4*2,700000😂😂😂
I need one , can you give ?
Eniku thalparriyamund please sent phone number
Eniku veanam ennund please sent phone number
@@saifudheenpoonthottathil5201 നാല് lakh odeendu. Ok ആണോ
FX
Thattum muttum kuduthalane
കിലോമീറ്റർ പറയില്ലേ 😛😛
Nalla vandikal
Eh mandan ayal vandiye patti parayanen munne vandi quality replacement onum illa ellam avan thanna adym parayum ayale parayan samadikathe 🤣🤣🤣🤣
Ee myri checkanode orupaad aalukal paranjathaanu ninte vaayadaku ayaalekondu parayipiku ennu vila parayumbol Ivan aadyam parayunnath athre ullo nalla vandy ee vilak keralathil onnum kittoola ennu oru mandan
Vedi mone vanaaa
ഫസ്റ്റ് വണ്ടി ഫുൾ ഗ്യാപ് ആണ്. എന്നിട്ട് റീപ്ലേസ്‌മെന്റ് ഇല്ലന്ന് 😂
പൊതുവെ വില കുറവ് ആണ്
Adipoli 😂😂
എല്ലാരും ഇതേ രെജിസ്ട്രേഷൻ ഉള്ള വണ്ടിയും അതിന്റ വർഷവും മനസ്സിലാക്കി OLX കൂടി നോക്ക് പുള്ളേ. സേട്ടൻ പാവം നാട്ടുകാരെ നന്നാക്കണം എന്ന് ആഗ്രഹം കൊണ്ട് അറിഞ്ഞു വില കമ്മിയാക്കി കൊടുക്കുവാ... ഒന്നേ പറയാനൊള്ളൂ.... ണണ്ണായി വാ ണണ്ണായി വാ😂
വില കുതലാ
ഹോൾസെയിൽ വിലയോ 😂😂😂
First
njammande swantham Udaypp
👍
Km കൂടിയാലും കുറഞ്ഞാലും 11.25😂
ഇലക്ഷന് ടീവി പറയുന്ന പോലെ പറയുന്നു
offer rate🤣🤣
യൂ tuber unm മൊയലാളേം കൂടി എല്ലാവരെയും വണ്ടെയെടിപ്പിക്കും 😄😄😄😄🙏🍺
ഞാൻ ഇന്നലെ അവിടെ പോയിരുന്നു
വാഹനങ്ങൾ എല്ലാം വളരെ മോശം കണ്ടിഷൻ
ഡീലിംഗ് അതിലും മഹാ മോശം.
വീഡിയോ ചെയ്യുമ്പോൾ ഇയാൾ ഒക്കെ വെറുതെ തള്ളി വിടുന്നതാണ്
അവിടെ നേരിട്ട് വിസിറ്റ് ചെയ്താൽ മൻസിലാകും അയാളുടെ ഒക്കെ തനിനിറം
വാഹനം എടുക്കകയാണെങ്കിൽ കുറച്ച് ക്യാഷ് കൂടിയാലും പരിചയമുള്ള ആളില് നിന്നും ഒറിജിനൽ കേരള വാഹനം എടുക്കാൻ ശ്രമിക്കുക.
ഒട്ടുമിക്ക യൂസ്ഡ് ഷോറൂമിൽ ഇതാണ് അവസ്ഥ
ദയവ് ചെയ്ത് ഇവിടെ ഒന്നും പോകാതിരിക്കുക
Nb: നേരിട്ട് കണ്ട അനുഭവം
എന്തോ തട്ടിപ്പ് ഉണ്ട്
😂😂
മൊയി ലാളി പറയുന്നത് അതോ പോലെ തിരിച്ച് പറയുന്ന ബോറിംഗ് സ്ലോഗർ
😂
Vandi mosham anee
വെറും തട്ടിപ്പ് 😂😂😂😂😂
Price over aa Baki videos okka
😂😂😂A4 2014 12 lakh