നിങ്ങളുടെ വീഡിയോ കാണുന്നവരിൽ 90% ആളുകളും സ്വന്തമായി വാഹനം വാങ്ങാൻ കൊതിക്കുന്നവരല്ലേ അപ്പൊ ഒരിക്കലെങ്കിലും ഫോളോവർക്കു വേണ്ടി ചെറിയൊരു വാഹനം ഗിവേവെ കൊടുത്താൽ കിട്ടുന്നവർ അർഹതപ്പെട്ടവരെങ്കിൽ അതവർക്കു വലിയ സന്തോഷമാവില്ലേ നിങ്ങളുടെ വളർച്ചക്കും അതൊരു കാരണമാവില്ലേ ❤❤
ഞാൻ ദുബായിൽ ജോലി കയിഞ്ഞു റൂമിൽ എത്തിയാൽ ആദ്യമൊക്കെ മൊബൈൽ എടുത്താൽ വല്ല സിനിമയോ റീൽസൊക്കെ ആണ് കാണൽ ഇപ്പോൾ കുറച്ചു കാലമായി മണിക്കൂറുകളോളം സഫാരി കാർസ് ചാനൽ മാത്രം ആണ് കാണുന്നത് വല്ലാത്ത ഒരു നല്ല ക്യൂട്ട് അവതരണം തന്നെ ആണ് അൻഫാൽ ഇക്കയുടെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അവതരണം ഇന്ശാല്ലാഹ് നാട്ടിൽ വരുമ്പോൾ വണ്ടി എടുക്കുവാണേൽ സഫാരി കാർസിൽ നിന്ന് മാത്രം
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ഒരിക്കലും ഒരു കാർ എന്നുള്ളത് സ്വപ്നം കാണാൻ പോലും കഴിയില്ല പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ പടച്ചോനോട് ദുആ ചെയ്യും എനിക്കും ഒരു കാർ സ്വന്തമായി വാങ്ങാനുള്ള സാഹചര്യമുണ്ടാക്കി തരണേ പടച്ചവനെ എന്ന്...... Allahuന്റെ അനുഗ്രഹം കൊണ്ട് കടങ്ങൾ ഒക്കെ തീർന്നിട്ട് പടച്ചോൻ ആരോഗ്യവും ദീർക്കായുസും തരുമെങ്കിൽ. ഒരു കാർ വാങ്ങാനുള്ള സാഹചര്യം ഉണ്ടെങ്കിൽ. Inshallah safari cars il നിന്നും ആവും എന്റെ ആദ്യ വാഹനം 🤲🏻
Used ane nokkunnathil aa budgetin onnum edukkalle, oru 2.5 lakh Mukalil pidichal maintenance varathe nalla value for money second hands kittum, cash illatha timeil 1.5 lakh underil oru used car eduth kudungiyath ane
ഇജ്ജ് ന്നെ മാനം കെടുത്തല്ലേ😅😅😅😅... മൂപ്പര് എല്ലാവരെയും തോളിൽ കയ്യിട്ടു കയ്യും പിടിച്ച് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിര് കോരാ 🥰🥰🥰. വണ്ടി എടുക്കാൻ പറ്റില്ലെങ്കിലും എന്നെങ്കിലും ഇൻഷാ അള്ളാ നേരിട്ട് കാണാം🤩
ഏകദേശം 5/8 മാസം മുന്നെയാണ് ആദ്യമായി സഫാരി കാർസിന്റെ വീഡിയോ കാണുന്നത് . ആദ്യം കണ്ട വിഡിയോയിൽ തന്നെ മനസ്സിൽ പതിഞ്ഞൊരു മുഖമാണ് അൻഫാൽക്ക ...അന്ന് കരുതിയതാണ് ഇനി ഒരു വണ്ടിയെടുക്കുന്നുണ്ടെങ്കിൽ അത് സഫാരി കാർസിൽ നിന്ന് തന്നെ ..വീട് പണി നടക്കുന്നത് കൊണ്ടാണ് ,അല്ലെങ്കിൽ ഞാനിപ്പോ നിങ്ങളുടെ ഒരു കസ്റ്റമർ ആയിട്ടുണ്ടാവുമായിരുന്നു ...എന്തായാലും ഇനി വണ്ടിയെടുത്താലും ഇല്ലെങ്കിലും എന്നെങ്കിലും ഒന്ന് വന്ന് കാണണം ...കാണും 👍
എനിക്ക് ഒരിക്കലും ഒരു കാർ എടുക്കാൻ കഴിയില്ല എന്നാലും നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് അതു തന്നെ നല്ല ഒരു അനുഭവം ആണ്❤
❤❤
same
vandi edukkan pattathavar anu kooduthal video kannunath
സത്യം ബ്രോ പക്ഷെ എന്നെങ്കിലും ശരിയാകും ബ്രോ നിനക്കും ഒരു കാലം ഉണ്ടാകട്ടെ😊😊
Eeee mind vid ithokk nadakkkum
ഒരു Hyryder full option വാങ്ങിക്കണം എന്ന് ആഗ്രഹം ഉണ്ട്. സമയം ഇപ്പോ ആയിട്ടില്ല ok ആയാൽ ഞാൻ വരുന്നുണ്ട്. സിദ്ധീഖ്. കക്കോവ്
Safari cars❤️❤️❤️❤️ fans❤️
നിങ്ങൾ എന്ത് ചെയ്താലും. . സൂപ്പർ ആണ്. ...offer ør give Away. ...❤
ഇങ്ങിനെ വേണം സഹോതര ബന്ധം ❤
Innova
Giveaway കൊടുത്താൽ കൊള്ളാം എന്ന് ഒരു അഭിപ്രായം😍
Nice 👍 ഹാർഡ് വർക്കിന് പ്രതിഫലം ഓൾ ദ ബെസ്റ്റ്❤
പഴയ ജഗതിയുടെ ലുക്ക്😊😊😊
നിങ്ങളെ സഹോദര സ്നേഹം ❤❤❤❤❤❤❤❤❤❤❤
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂസ്ഡ് വെഹിക്കിൾ ഷോറൂം ഒന്ന് സഫാരി കാർസ് രണ്ട് സമീർ കാർസ് കോഴിക്കോട് രണ്ടും വിശ്വസിച്ചു വാങ്ങാൻ പറ്റിയ സ്ഥാപനം ❤
Super wheels Calicut premium wheels Thrissur
തള്ളി മറി ഏറ്റവും കൂടുതൽ വിലയധികം ഇവന്റെ കയ്യിലാണ്
തള്ളി മറിക്ക് ഏറ്റവും കൂടുതൽ ഇവന്മാരുടെ ഷോറൂമിലാണ്
Shameer cars , caps , safari cars
നിങ്ങളുടെ വീഡിയോ കാണുന്നവരിൽ 90% ആളുകളും സ്വന്തമായി വാഹനം വാങ്ങാൻ കൊതിക്കുന്നവരല്ലേ അപ്പൊ ഒരിക്കലെങ്കിലും ഫോളോവർക്കു വേണ്ടി ചെറിയൊരു വാഹനം ഗിവേവെ കൊടുത്താൽ കിട്ടുന്നവർ അർഹതപ്പെട്ടവരെങ്കിൽ അതവർക്കു വലിയ സന്തോഷമാവില്ലേ നിങ്ങളുടെ വളർച്ചക്കും അതൊരു കാരണമാവില്ലേ ❤❤
സഫാരി കാർസ് സൂപ്പർ മാഷാ അള്ളാഹ് അൻഫൽ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാൻ ദുബായിൽ ജോലി കയിഞ്ഞു റൂമിൽ എത്തിയാൽ ആദ്യമൊക്കെ മൊബൈൽ എടുത്താൽ വല്ല സിനിമയോ റീൽസൊക്കെ ആണ് കാണൽ ഇപ്പോൾ കുറച്ചു കാലമായി മണിക്കൂറുകളോളം സഫാരി കാർസ് ചാനൽ മാത്രം ആണ് കാണുന്നത് വല്ലാത്ത ഒരു നല്ല ക്യൂട്ട് അവതരണം തന്നെ ആണ് അൻഫാൽ ഇക്കയുടെ എനിക്ക് ഭയങ്കര ഇഷ്ടം ആണ് അവതരണം ഇന്ശാല്ലാഹ് നാട്ടിൽ വരുമ്പോൾ വണ്ടി എടുക്കുവാണേൽ സഫാരി കാർസിൽ നിന്ന് മാത്രം
Good presentation, feel transparency and frankly..
Poli❤once I purchase will definitely come to u dears
അൻഫാൽകാ... അടിപൊളി വീഡിയോ, സംസാരവും അടിപൊളി.. വണ്ടി എടുക്കാൻ ഒന്നും അല്ലെങ്കിലും വീഡിയോ കാണും. ചുമ്മാ കണ്ട് അന്തം വിടാൻ ഒരു രസം
جزاك الله خير ❤️❤️❤️❤️
Insha Allah paranchile ini padachonte kavalum eppoyum nalla rithiyil adipoliyayi pokuvan enthayallum padachonte sahayam undakum
Aa flood vandi veruthe kalayanda giveaway chyu ❤
Nthayalum oru vandi veruthe kalayandanu vech parangatha
ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് ഒരിക്കലും ഒരു കാർ എന്നുള്ളത് സ്വപ്നം കാണാൻ പോലും കഴിയില്ല പക്ഷേ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ പടച്ചോനോട് ദുആ ചെയ്യും എനിക്കും ഒരു കാർ സ്വന്തമായി വാങ്ങാനുള്ള സാഹചര്യമുണ്ടാക്കി തരണേ പടച്ചവനെ എന്ന്......
Allahuന്റെ അനുഗ്രഹം കൊണ്ട് കടങ്ങൾ ഒക്കെ തീർന്നിട്ട് പടച്ചോൻ ആരോഗ്യവും ദീർക്കായുസും
തരുമെങ്കിൽ. ഒരു കാർ വാങ്ങാനുള്ള സാഹചര്യം ഉണ്ടെങ്കിൽ. Inshallah safari cars il നിന്നും ആവും എന്റെ ആദ്യ വാഹനം 🤲🏻
🎉🎉Al the best bros
നിങ്ങൾ ഇട്ട ടയർ and അലോയ്ുടെ വില ആണ് ഇവിടെ പലരുടെയും ബജറ്റ്. അതിൽ ഒതുങ്ങുന്ന വണ്ടി ഉണ്ടെങ്കിൽ കാണിക്കൂ😅
സത്യം
Used ane nokkunnathil aa budgetin onnum edukkalle, oru 2.5 lakh Mukalil pidichal maintenance varathe nalla value for money second hands kittum, cash illatha timeil 1.5 lakh underil oru used car eduth kudungiyath ane
@@adilkvk6509 Ivar okke 5L above alle vilkkunne
We enjoy your videos ❤
ഈ anfalinte സംസാരം കേട്ടിരിക്കാൻ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടും 👍👍 നാട്ടിൽ വന്നിട്ട് ഒന്ന് മീറ്റ് ചെയ്യണം insha allah
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
ഇക്ക നിങ്ങളെ വീഡിയോ ആത്യയിട്ട കാണുന്നത് പെരുത്ത് ഇഷ്ട്ടായിനി 👍
جزاك الله خير
അല്ലാഹു ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ
മാഷാ അല്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🥰
ഇക്ക കുറഞ്ഞ പെയ്‌സക്ക് ഓട്ടോമാറ്റിക് കാർ ഉണ്ടോ കൊടുക്കാൻ ഒന്ന് അറിയിക്കണേ ക്യാഷ് details പറയു
ഇജ്ജ് ന്നെ മാനം കെടുത്തല്ലേ😅😅😅😅... മൂപ്പര് എല്ലാവരെയും തോളിൽ കയ്യിട്ടു കയ്യും പിടിച്ച് കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിര് കോരാ 🥰🥰🥰. വണ്ടി എടുക്കാൻ പറ്റില്ലെങ്കിലും എന്നെങ്കിലും ഇൻഷാ അള്ളാ നേരിട്ട് കാണാം🤩
You are just amazing bro great collection and presentation
Ikka ❤❤Safari cars ❤❤❤
Congratulations ❤🎉🎉
All the best 🎉
Nigale poliyanu.....❤❤❤
Masha allah ❤❤
njan nighale shopil nerittu varum
yenikku oru automatic car cheriya amound varunnathu venam nighalude athigha vidieosum kanarunddu !!! athilninnum manassilaya orukaryam yenthanennal kurachokke nerulla (pattikkatha) kachavadamanennu thonnarundu !! sneham mathram***
💪🏻💪🏻💪🏻💪🏻💪🏻👏🏻👏🏻 suppar
❤❤I love ❤️ 😍 safari car
Masha allah ❤️❤️
Safari cars super 🌹🌹🌹❤️❤️❤️
Mahindra jeep kandu... details parayamo
M also fan of safari cars
Pls update daily one video
Super.ningaludey.sathiya.santhadayan.ningaludey.vijayam
Paavangalude oru Fortuner edukanamennundu... Waiting for the best time
👍
Mashallah ❤❤❤❤
Well done team❤
Super cars ❤
Giveaway ❤🎉
safaari cars👌👌👌👌
Very nice video's thank you brother
Late comment ❤❤❤
Adipoli❤❤
Give away 🎉🎉🎉
🔥🔥🔥...പാറും
Safari❤❤❤❤
Pazhaya oru santhosham mugath kanunilla ella budhimuttum manasika prayasangalum padachon maati tharatte
A good video to watch when the tension comes
Giveaway വരട്ടെ..... 💚🔥🔥
Tvm ❤️❤️❤️
Mg good price, looking forward to be a safari customer
സത്യ സന്ത്യമായ അ വതരണം കാണനെ പറ്റൂ കാർ വാങ്ങാൻ ഒരു രക്ഷയും ഇല്ലാ ഒരു മമ്മുട്ടി സിനിമ കാണുന്നത് പോലെ
നിങ്ങളുടെ വീഡിയോസ് കൂടുതലും കാണുന്നത് സാധാരണക്കാരായത് കൊണ്ട് ഏകദേശം മൂന്ന് ലക്ഷം മുതലുള്ള ചെറുകാറുകളും ഉൾപ്പെടുത്താൻ ശ്രമക്കണം.
ماشاءالله ❤❤❤❤❤
എന്റെ പൊന്നോ ഇപ്പൊ കാശില്ല youtube ഒന്ന് ശെരിയാവട്ടെ.
നിങ്ങടെ മുന്നില് വരും 😍
I ❤സഫാരി കാർസ് 🌹🌹🤲🤲
Niggale kanunnth thanne anu santhosham …. Onnum kittiyillelum alhmdulillah
Ikka give away...vandi vaangaan kazhiyatha aalkkarkk vendi...ath mathi....❤❤❤
Good video.
❤❤❤❤ super
Good videos, not see much small cars like swift automatic
Give way Thar ayikotte 🥰🥰🥰🥰
Ithinte vdo full evde kidakkunnu,
Very good bro
is fantastic
🔥🔥👌😍
ചെറു വണ്ടികൾ കുടി
കച്ചവടത്തിൽ ഉൾപ്പെടുത്തണം
Giveaway 🎉
കൂട്ടായ്മയുടെ വിജയം ❤🙌
അൻഫാലെ കൊടുക്കൂ ചെറിയ വലിയ വണ്ടി, ബറക്കത് ഉണ്ടാവും ഉയരങ്ങളിൽ എത്തട്ടെ ആമീൻ
ഏകദേശം 5/8 മാസം മുന്നെയാണ് ആദ്യമായി സഫാരി കാർസിന്റെ വീഡിയോ കാണുന്നത് . ആദ്യം കണ്ട വിഡിയോയിൽ തന്നെ മനസ്സിൽ പതിഞ്ഞൊരു മുഖമാണ് അൻഫാൽക്ക ...അന്ന് കരുതിയതാണ് ഇനി ഒരു വണ്ടിയെടുക്കുന്നുണ്ടെങ്കിൽ അത് സഫാരി കാർസിൽ നിന്ന് തന്നെ ..വീട് പണി നടക്കുന്നത് കൊണ്ടാണ് ,അല്ലെങ്കിൽ ഞാനിപ്പോ നിങ്ങളുടെ ഒരു കസ്റ്റമർ ആയിട്ടുണ്ടാവുമായിരുന്നു ...എന്തായാലും ഇനി വണ്ടിയെടുത്താലും ഇല്ലെങ്കിലും എന്നെങ്കിലും ഒന്ന് വന്ന് കാണണം ...കാണും 👍
Athe athee enne pole ullaavarum undakkum ikkaa so maximum pattunnapole ellam adjust cheyyithu kodukku ❤
ഇൻശാഅല്ലാഹ് 👍🏼
Giveaway mathi aaa black jeep 😁
Anfalka ❤😊
Insha allha.ningaledthnn oru innova edkanam.
Giveway ആയിക്കോട്ടെ....safari മുത്താണ് ❤
Ithil kanicha 10:50 fortuner eduthalonn alojikkunnu, endane ellareyum abiprayam, register chyth number mattathe use chythal legal ayi endelum issue varumo?
നിങ്ങൾ ചാനൽ തുടങ്ങി യ കാലം മുതൽ സപ്പോർട് ചെയുന്ന ആൾ ആണ്
Fortuner thanne ayikote❤😂
Enna pinne oru car thanne aavatte sammanam😊
Poli vidio
Innova & Di jeep video with price please
Anfalka low budget quality vandinte video chey
Ekka fans❤
Kakku sugalle😊
Masha Allah
Kerala reg 2013 4x4 automtc njan
13.5 nu tharaam. arellum indegill parayy 🙌
Nice vedio
Petrol or diesel parayunnadh nalladhaan
Anfalikka ningade painting garage onn kaanikkaaavo
aa proche. latest ayi newsil vanna car anoo
owner ariyathe vilkan nokkit problem ayathh??