ആൺകുട്ടികൾ പ്രേമിക്കാൻ വേണ്ടി അല്ലെങ്കിൽ ആൺകുട്ടികളെ വീഴ്ത്താൻ വേണ്ടി കാല് നന്നാക്കി കൊണ്ട് നടക്കണം എന്ന തരത്തിൽ അധഃപതിക്കരുത്.. നമ്മൾ നമ്മളെ നന്നാക്കി കൊണ്ട് നടക്കും, നമ്മൾക് അതാണ് ഇഷ്ടം, അതാണ് ശീലം, അങ്ങനെ ആവണം നമ്മൾ. അത് കണ്ട് വീഴുകയോ മയങ്ങുകയോ ചെയ്യുന്നവൻ ചെയ്യട്ടെ.. Who cares... നമ്മൾ ഇങ്ങനാണ് bhaiiiii❤ Anyway products ഇഷ്ടപ്പെട്ടു
ചേച്ചി ഞാൻ ഒരുപാട് തവണ കാലിൽ nail വളർത്തി നോക്കി. but കുറച്ചു വളർന്നു വരുമ്പോ അതു പെട്ടെന്നു side ൽ നിന്ന് പൊട്ടിപോകുന്നു. കയ്യിലെ nail നു പ്രശ്നം ഇല്ല.ഇതെന്തുകൊണ്ടാ ഇങ്ങനെ. pls rply. പൊട്ടാതിരിക്കാനും നന്നായി വളരാനും എന്തേലും tips ഉണ്ടോ?
Njan oru lady ye kandal, ini athe ethra sundari aayirunnalum, aadyam kaal aane nokunnath....kaal koothara aayi vechekuvanel pinne athe Aishwarya Rai asnelum thirinje nokkollaaa 😂😂😂 but avg or below avg looks ulla girls aanelum kaal nannai vechirunnal pinne 🥰🥰
കാൽ വൃത്തിയാക്കി കുറച്ചു നഖവും വച്ചു നെയിൽ പോളിഷ് ഉം ഇട്ട് റെഡി ആക്കും എന്നിട്ട് ഷൂസ് ഇട്ട് നടക്കും വീട്ടിൽ എത്തുമ്പോഴേക്കും അടിപൊളി. നെയിൽ പോളിഷ് എല്ലം പോയി നഖവും പൊട്ടാറായി ഇരിക്കും ഇതാണ് ന്റെ അവസ്ഥ
ente kaal aanu etavum attraction ennu kore per paranjitund…college il padikumbo oke boys ellam paranjind 🙈ath vare njan ente kaal mind polum cheythitilarnnu 😂pineeda njan nalla care kodukan thudangeeth 😅pine enik 2 varsham munp oru accident undayi so kaal full muri aayi black colour aayi 😢ipo enik theere confidence ilathath ente kaal kaanikan aanu 😢 ini ee paadoke ennu maarum ariyila 😢pine njan vijarikum ethreyo aalkaar kaal polum ilathe jeevikunnu 😢enik athre alle patiyullu ennu 😊
ആൺകുട്ടികൾ പ്രേമിക്കാൻ വേണ്ടി അല്ലെങ്കിൽ ആൺകുട്ടികളെ വീഴ്ത്താൻ വേണ്ടി കാല് നന്നാക്കി കൊണ്ട് നടക്കണം എന്ന തരത്തിൽ അധഃപതിക്കരുത്.. നമ്മൾ നമ്മളെ നന്നാക്കി കൊണ്ട് നടക്കും, നമ്മൾക് അതാണ് ഇഷ്ടം, അതാണ് ശീലം, അങ്ങനെ ആവണം നമ്മൾ.
അത് കണ്ട് വീഴുകയോ മയങ്ങുകയോ ചെയ്യുന്നവൻ ചെയ്യട്ടെ.. Who cares...
നമ്മൾ ഇങ്ങനാണ് bhaiiiii❤
Anyway products ഇഷ്ടപ്പെട്ടു
Athoru comedy pole paranju pokunnatha dear ….
അടിപൊളി
എന്തില്ലെങ്കിലും അത്യാവശ്യം നല്ല ഭംഗിയുള്ള വിരലുകൾ ദൈവം തന്നിട്ടുണ്ട്
Ithoke kanumbo ann nte kal edth kalyan thonunne🙂ente kal kanda mayangi thazhe veezhum😂
Sis .....Kaal illatha vare patti orthu nokku appo nammude kaalinu bhangi thonnum ...
Same here... Ende kaalil njaan eppozhum shoe ititta purathu iranga
@@jisham8851 haa njn innu dr. Ne kaanichittu vannatha ente kaalu upputti vedhana aayittu . calcium adinju koodiyekkuva. Ippo dhaarA chythu ketti vachekkane appozha eee comment kande.
@@nimajoseph8487 ohh... Ennittu dhaara cheytha maarum ennu paranjo.. nalla pain undalle 😔
Appo inte mathremellale angathe kaalu umma eppozhum parayum ah kaalu kandile annachile pole😄
എന്റെ കാല് കണ്ടാൽ കാലൻ വരെ കരഞ്ഞുപോകും 😭😭😭😭
😂😂😂
😅😅
😂😂
😂😂
😂😂😂
കാൽ കണ്ട് മരിച്ചു വീഴണം that dailogue😹
എപ്പോളും shoes ഇട്ടു നടക്കുന്ന le njn🙂
😓😢
Njnum😅
Same
Njnum🙂kaale karukkathrikkan 😢
ഞാനും 😔
ആൺപില്ലേർക്ക് കാണാൻ വേണ്ടിയല്ല ഓരോ പെൺകുട്ടിയും ഒരുങ്ങേണ്ടത്...അവരോർക്ക് തോന്നിയാൽ മാത്രം ആണ്
കുളിക്കാൻ മടിയാ അല്ലയോ
Last nail color adipoli 😍❤️
Products evidee..??
ലാസ്റ്റ് ഡയലോഗ് poli 😂.......
കാൽ കണ്ടു മരിച്ചു വീഴണം gys..... 😂
പഞ്ഞി വച്ചു നെയിൽ പോളിഷ് റിമൂവ് ചെയ്യൂ അതാണ് നല്ലത്
Njanum ee remover anu use cheyyunnadhu... Kollam👌
Sheriyaa...ente kaaloke kandaal marich vizhum😹🥺
😂😂😂
😢
😁
@@safeenacheppy9280 😹🥰
😂😂
അങ്ങനെ ആണെകിൽ എന്നെ ഒന്നും ആരും നോക്കുല 😁
Sathyam enneyum😂😂😂😂😂
എന്നാ എന്നെയും 😂
പിന്നെ എന്തിനാ മുത്തേ ചേട്ടൻ ഈ കമ്മന്റ് ബോക്ക്സിൽ വന്നോ
@@midhunjose4246 chetttaaayy🤣🤣🤣🤣🤣 true lub😆
Pinne true love ann ❤️
കാല് കണ്ട് മായങ്ങണാം.. മാരിച്ച് വീഴണം.. Dialogue പൊളി 👍😂😂
Lipstick eethaaanu???
Eee വീഡിയോ കണ്ടു സ്വന്തം കാല് നോക്കിയ ഞാൻ 🙄 വിജലംബിച്ചു പോയി 😂🤣
😇😇
Shade plz ❤
Adyam pink Pinne green 😅
Ennat adikune pink aa so adyam kanichath pink adichathine sheesham ollatha😂
Ayyo eniku ishttayi eee product's link evide
നല്ല സുന്ദരി കാല്..... 🥰🥰🥰🥰
എന്റെ കാല് കണ്ടാ ഞാൻ തന്നെ വെള്ളം കുടിക്കില്ല. വൃത്തിയാക്കാഞ്ഞിട്ടല്ല കേട്ടോ ഭംഗി ഇല്ലാഞ്ഞിട്ടു തന്ന്യാ 😢😂
എന്തുവാ കുഴപ്പം
Chechde video kanan കാത്തിരിക്കുവായിരുന്നു chechiiii
Chechi chechi ippo use cheyyunna skin care products paranju tharuo for pimples and acne etc
Use products from brand simple
ചേച്ചീ nailpolish collection video cheyumo
Wow super 💓♥️🥰💓
Naan ente wifente kaal kand aan veenath..nalla bhangi aan❤😊…,,chechide kaalum super
Kochu Kallan
Feet lover ano❤
@@sharathsasi5738 നീ എന്ത് ലവർ ആണ് ശശിയപ്പാ
Enik acne vannatt dark spots und oily skin ath maaran nthelm vazhi undo
Hi use a painting brush to apply the nail polish remover... It will be very easy to remove.. Will clean the edges too..
Mehandi nail remove cheyyan vallathum undo
ഗങ്ങയുടെ കാല് കണ്ടു മയങ്ങി 💯👌 Good Ni8
Dear,
Which brand is that green nailpolish. Pls mention the number too.
Nail polish itta matram kaal vrithiyavo
കൊച്ചേ ഈ product link നീ എവിടെയാ tag ചെയ്യുന്നേ? കാണുന്നില്ലല്ലോ 🤔
Oru pedicure expect cheythernnu🙂😂
😁
Black colour nail polish edumo
Chechide kal ingane alle ente okke kal kanda patti vellam kudikkula. ..njan eppozhum kazhukum moisturiser idum mothily ones pedicure cheyyum but eppozhum dry ayi irikkuva ethra moisture ittalum no way. ..very helpful vedio thanks 😊adhyam kal pokkiyappol oru nude colour remove cheythappol green athenna 😐😐
pls apply glycerine n rose water in equal proportion
@Aradhya Kunju🖤 ok
@@mariyareshmit.j1390 geyser in illa rose water und. ..
@@mariyareshmit.j1390 ennal dryness wrinkles maroo… ente kai kaal kandaal mathi😥
Same
Nail polish shade
Simple pedicure video idumo
Hai chechy.... chechyde nails adipoli annullo kanan entha secret onnu parayamo...nail colourum nalla rasamm unndutto.evidnna medichatha...ee shaidinte number onnu parayoo
nail polish link plz
Shoes daily use ചെയ്യുമ്പൊ നെയിൽ പോളിഷ് കുറച്ച് പോകും. അങ്ങനെ നെയിൽ പോളിഷ് ഇടുന്നത് നിർത്തി.
Njan orale kanumbol kalinte neatness aanu nokunnathu
Orikkalum alla penkuttikalude manasu kandu venam premikkan😂😂😂
😚
Oho manas kaanaan pattum lle😅
അതു ശരിയാ ഈ കാലുകണ്ടുപോയാൽ നമുക്കു തോന്നും നമ്മുടെ കാലുത്തന്നെയാ നല്ലതെന്നു 😆😆😆
🤣🤣🤣🤣
@@annajose342 ❤
Nannayittundu.. anklet idamayirunnu...☺️
50 ആം വയസ്സിലും nayilpolishum മിഞ്ചി യും ഒക്കെ ഇട്ടു മനോഹര മായി കൊണ്ട് നടക്കുന്ന ഞാൻ 👌
Uff... Ath kollam
53 ആo വയസ്സിൽ ഞാനും അങ്ങനെ തന്നെ😂😂😂😂😂
My mother in law at age 78
instayil indo
Nalla glow kittunna foot cream parayumo
Shea butter alps goodness
@@GLAMYGANGA കാലിലെ താൻ മാറാൻ എന്താ ചെയ്യാ പ്ലസ് റിപ്ലൈ plzzzzz
Mamaearth nte face cream nalathano
Eyalude avatharanam kaanan nalla cute Aanu.....chirichu 😂😂😂chathu
Nail polish shade etha
കാല് കണ്ട് മയങ്ങണം,മരിച്ചു വീഴണം 😂😂😂😂😂😂എന്തോന്നടെയ് 🙌🏼
Skin tone anusarich facescaneda foundation, conceler, compact edhoke shades vendeñula oru video cheyyo
Chechi11vayasulla kuttikalokokke pattiya oruskin care cheyyo
ചേച്ചി ഞാൻ ഒരുപാട് തവണ കാലിൽ nail വളർത്തി നോക്കി. but കുറച്ചു വളർന്നു വരുമ്പോ അതു പെട്ടെന്നു side ൽ നിന്ന് പൊട്ടിപോകുന്നു. കയ്യിലെ nail നു പ്രശ്നം ഇല്ല.ഇതെന്തുകൊണ്ടാ ഇങ്ങനെ. pls rply. പൊട്ടാതിരിക്കാനും നന്നായി വളരാനും എന്തേലും tips ഉണ്ടോ?
Cement kambiyum use chaithu concrete cheyyuka😂😂😂😂😂
OBN onu try cheyth nokk chechi pettan nailpolish povum
Beautifull brown nailpolish feets ♥️😍♥️😍♥️♥️♥️♥️♥️♥️
Aadyam katti thannappo pink pinne green
Hyy chechii kalite dryness maran valla vazhim undoo eathelum. Cream suggest cheyyummm ente kal full chulivaa
Ayyo
Plum products review pls....
Hi ganga t shirts evide ninnanu idukunne
Hai.. Nalla color.... Nail polish te color nthua....
Areyum mayakanalla namml neat aytu nadaknde....nammude self confidence n vendiya...by the by kalu nalla bhangi und..niku kalil psoriasis aan...ake karuth murinj okke irikua
Chori pidicha kaal enganann iyalukanditto alkkare sugippikkanayalm daiva nindha parayaruth.cheriya makkalude kalil vare chorinju vikrthamaya roopam kandu bhayannirikkunna oru parrentanu.ithukettapo deshyam vannu athukond paranju poyatha.
Ente lover Gokul nu thin kolusu njan edunnathanu ishtam.,etho bhagyam kond ente kaalukal Kanan kollaam.eni minchi koodi edanam.minchi orupad ishtam aanu.
Njan oru lady ye kandal, ini athe ethra sundari aayirunnalum, aadyam kaal aane nokunnath....kaal koothara aayi vechekuvanel pinne athe Aishwarya Rai asnelum thirinje nokkollaaa 😂😂😂 but avg or below avg looks ulla girls aanelum kaal nannai vechirunnal pinne 🥰🥰
Athentha kaalelano mondha irikunne😏
Chechi super aanu💞💞💞💞
Ee video kandu vaagichu.kaal athra clr onnumilla athukondu thanne oru vidam nailpolish clrs onnum cherarilla,but ith nannayi cherunnude❤.loved it.
ഞാൻ ഫസ്റ്റ് നോട്ട് ചെയ്യുന്നത് കാലാണ് 👏
Njanum😅
സത്യം ഞാനും കാല് തന്നെ ആദ്യം നോക്കും കാലിനു വൃത്തി ഉണ്ടെങ്കിൽ ആ വ്യക്തി പൊതുവെ വൃത്തിയും വെടിപ്പും ഓക്കേ കാത്തു സൂക്ഷിക്കുന്ന വ്യക്തി ആയിരിക്കും
@@dhanyasebastian7616 wrong concept..vrithiyum vedippum ennu parayan pattilla..kurachu modern type ennu paranjal ok...
@@s658-u10nop shareeram vrithi aakunna time il kaal vrithi aakanum paripalikanum sukshikanum samayam maati vekkanum athin vendi bhudhimuttanum ellarkum kazhiyila !! So athin vendi bhudhimuttunavar athre hygienity keep cheyunnavar mathrm ayirikum 🙌🏻 Mark my words, nalla vrithiyulla kalukal ulla oral 100% hygiene keep cheyyunna aal anen orappan 💯
Janum❤😊
aadhym pink nailpolishum pinne greenum
superrr dear ❤
Pleeing foot mask try cheyumo.. enit review idamo
Tagged products egana edukkuka
Hair cut cheythapol superb anu
🤣🤣q chechi poliyaa kettooo❤❤❤❤
Satham
Chachi nails undavan anthenkilum remedy undo ❤please respond
Ath entha
Eda products link kaananillallo pls share dear
Chechi de kalu kollam❤❤❤❤
Ente kalilum okke awacado alla enthu ettalum. Kashinum kollilla😢
I have the same nail polish
kaalu kandit marich veenal pine engane nokkum? sed akki kalanjallo
Chechi pedicure video cheyo please. Kutti subscriber class 6th❤❤❤
As green color nail polish ethaa?
Ende kalile nail valarila... Nail nde chuttum tholi an.. Ethra nokitum rdy ayila... Oru tip parayuo
ചെറുനാരങ്ങാ നീര് വെച്ച് റബ്ബ് ചയ്തു noku
Kaaalu oke arelum nokuooo
Hair ,smile eyes 😇💕💕💕
Suntan matanulla remedy video edumo.
Super
കാൽ വൃത്തിയാക്കി കുറച്ചു നഖവും വച്ചു നെയിൽ പോളിഷ് ഉം ഇട്ട് റെഡി ആക്കും എന്നിട്ട് ഷൂസ് ഇട്ട് നടക്കും വീട്ടിൽ എത്തുമ്പോഴേക്കും അടിപൊളി. നെയിൽ പോളിഷ് എല്ലം പോയി നഖവും പൊട്ടാറായി ഇരിക്കും ഇതാണ് ന്റെ അവസ്ഥ
Chechi sunscreen reapply cheyyanath engane aahnenn kaanikyo faceil makeup okke vechitt enganeya reapply cheyyane
Kaalile tan maaran remedy paranjaroo
❤❤❤
ഞാൻ വിചാരിച്ചു കാര്യമായി എന്തോക്കെയോ ചെയ്യാൻ പോവാണ് ന്ന്... ഉണ്ടായിരുന്ന ക്യുടെക്സ് കളഞ്ഞു വേറെ ഇട്ടു..... ഇത്രേള്ളൂ
Perfume use cheyyamallo. Nail polish remover venda
Enikk calcium kuravayathukond nail okke potti potti valarchayillathe muradi hirikkuva pinne kalil nalla suntan und shoente pad okke und
Ayyo....
Chechi colour vekkan ethagilum hack undoo😇😔
Kayyil paisa undo
Chechi try scleral lenses
m caffine video entha dlt akkiye
Super 👌
Athe കാല് കണ്ടിട്ടാണ് ഇന്നാളിൽ ഒരുത്തൻ എന്നോട് പറഞ്ഞു, കാല് കണ്ടോടാ പ്രേമിക്കാൻ തോന്നുന്നു എന്ന്
ente kaal aanu etavum attraction ennu kore per paranjitund…college il padikumbo oke boys ellam paranjind 🙈ath vare njan ente kaal mind polum cheythitilarnnu 😂pineeda njan nalla care kodukan thudangeeth 😅pine enik 2 varsham munp oru accident undayi so kaal full muri aayi black colour aayi 😢ipo enik theere confidence ilathath ente kaal kaanikan aanu 😢 ini ee paadoke ennu maarum ariyila 😢pine njan vijarikum ethreyo aalkaar kaal polum ilathe jeevikunnu 😢enik athre alle patiyullu ennu 😊
Kaalil IPO nail polish use cheyarundo sis?
കാലു കണ്ടു മരിച്ചു വീഴണം 😂😂😂.. ഒത്തിരി ഇഷ്ടം chechizze ❤️❤️🥰🥰🤗🤗