Ooty Tourist Places - ഊട്ടി യാത്ര - Places to visit in OotyTravel Vlog in Malayalam
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Ooty Tourist Places - ഊട്ടി യാത്ര - Places to visit in OotyTravel Vlog in Malayalam - Ooty TamilnaduTourism - Ooty Travel Vlog
Alappuzha Houseboat Tour Kerala - Lifestlye of Alleppey - ആലപ്പുഴ ഹൗസ്ബോട്ട് യാത്ര - Travel Vlog
• Alappuzha Houseboat To...
BagandYou - Your Travel Buddy,
👉👉👉 bagandyou.com/
This video is about a very famous Hill station in Tamilnadu. Yes, it is the most Beautiful Hills - Ooty Hills, which is in the Nilgiris District of Tamilnadu. Botanical Gardens, Rose Garden, View Points, elephant park,deer park and elephant ride, horse ride in the hills, and the climate are the main attraction of Ooty Hillstation. They resemble the MunnarTourist Places, Kodaikanal Tourist place, Coorg tourist place, Shimla, Manali or the Thekkady/Wayanad Tourist places which are in India Tourism. This video will show you all about the Ooty trip and what are the places of interest, foods available and also the cost of the Budget Ooty trip in malayalam
ഈ വീഡിയോയിൽ കേരളത്തിലെ മുന്നാറിനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും.മുന്നാറിനു ചുറ്റും കാണേണ്ട സ്ഥലങ്ങൾ എന്തൊക്കെയാണ് .... ഈ വീഡിയോയിൽ ഓരോ സ്ഥലത്തിന്റെയും പ്രത്യേകതകൾ നിങ്ങൾക്ക് കാണാൻ കഴിയും.
Subscribe for more videos,
/ @madhurayatra6618
Follow us on Facebook,
/ madhurawebtv
Follow us on Instagram,
/ _bagandyou
/ gowdeesh
-----------------------------------------------------------------------------------
For Business Promotions Contact,
madhuradigitalmedia@gmail.com
------------------------------------------------------------------------------------
Oottiyilekk train yathra pokan ishtamullavar undo enneppole😍
Mm
പോയിട്ടുണ്ട്.... ❤
ഞാൻ ഊട്ടി ഉണ്ട് അവിടെ ആണ് വർക്ക് coonoor
@@syamzzzz7906 enthan work?
Ys
ആനിക്കാട് സ്കൂൾ കുട്ടികളുമായി നിരവധി തവണ ഊട്ടി സന്ദർശിച്ചതിന്റെ ഓർമ മനസ്സിൽ തെളിയുന്നു 🙏🙏🙏
എനിക്കും ഊട്ടിയിൽ പോകണം
Ooty stay and food expensive aanu..oru poratta or chapathi ₹20 rupees aavum..room ₹2000 mukalil aaan(4 per poyathaaan)..pinne traffic block ...bike eduthu poyath kond njangal rakshappettu
സൂപ്പർ ഇത്തരം അറിവുകൾ നൽകിയതിന് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻
5വർഷം ജോലി ചെയ്തു ഊട്ടിയിൽ
ഫുൾ ഫോറെസ്റ്റ് ടുറിസ്റ്റിനെ കയറ്റില്ല ഞാൻ പോയി
ഡാമിൽ മീൻ പിടിക്കാൻ ഒരിക്കലും കിട്ടാത്ത ഒരു പ്രെതൃക ഫീൽ എത്ര വർഷം കഴിഞ്ഞാലും വീണ്ടും വീണ്ടും പോഗാൻ തോന്നും
ഫ്രഷ് ക്യാരറ് തോട്ടത്തിൽ പോയി എടുകാം
ഏതാണ്ട് എല്ലാം ഐറ്റവും ഫ്രഷ് തോട്ടത്തിൽ പോയി എടുകാം എന്റെ നാട് കൊല്ലം കൊല്ലത്തു എനിക്ക് എത്ര ഫ്രീഡം ഉണ്ടോ അതെ ഫ്രീഡം ഊട്ടിയിലും എനിക്ക് ഉണ്ട്
Numpere
.tharu
Avide enthaanu work
ക്യാരറ് അല്ലാതെ മറ്റെന്താ കൃഷി ചെയ്യുന്നത് വാങ്ങാൻ പറ്റുന്നത്
@@viralsvision846 aalukale pattikkunna paniyanavide .kollam pole tanne .
എത്രയോ തവണ ഞാൻ ഊട്ടിയിൽ പോയിരിക്കുന്നു... പക്ഷേ ആഫ്രിക്കൻ ആനയെ ഇതുവരെ കണ്ടിട്ടില്ല 🥰
African Elephant ullathu Mysore Zooil alle?
Correct... 😂😂
Eni povumbol kannan patate..
@@shakirputhur1 😅😅😅
എനിക്ക് യാത്ര പോകാൻ ഭയങ്കര ഇഷ്ടമാണ്,പക്ഷേ എത്ര ആഗ്രഹിച്ചിട്ടും എനിക്ക് യാത്രകൾ ചെയ്യാൻ സാധിക്കാറില്ല.എന്റെ ടേസ്റ്റിന് അനുസരിച്ചുള്ള ഫ്രണ്ട്സ്സുകൾ എനിക്ക് അധികമില്ല.ഒറ്റയ്ക്ക് പോവാൻ ആണെങ്കിൽ വഴി ഒന്നും അറിയുകയുമില്ല,അങ്ങനെ പോയാൽ എനിക്ക് ആസ്വദിക്കാനും കഴിയില്ല
ഒറ്റയ്ക്ക് പൊ.
ശരിയാവും..
U from
ഞാനും താങ്കളെ പോലെയാണ്.പറ്റിയ കൂട്ടില്ല.
Muneer, & em kutty, ningalude sthalam evide aanu
അല്പ്ന്നെരം ന്നോക്കി നിന്നു പ്രകൃതി ഒരുക്കി വെച സ്വർഗം,🌹❤️
ഊട്ടിക്കി വീണ്ടും പോവാൻ തോന്നുണു 😥
ഇന്ഷാ allha നാട്ടിൽ വന്നാൽ ഊട്ടി പോവണം
ഊട്ടി പോയി കണ്ടതുപോലെയുണ്ട് ഇനി അവിടം പോയി കാശ് കളയേണ്ടതില്ല ഇനിയും ഇതുപോലെത്തെ video പ്രതീക്ഷിക്കന്നു
അതേ
how Ballaatha jaadi😅
Karnatic gardens എന്ത് കൊണ്ട് ഉൾപ്പെടുത്തിയില്ല
അടിപൊളി ആണ് ആ ഗാർഡൻ
സൂപ്പർ ഗാർഡനാ
ഇതുവരെ ഊട്ടിയിൽ പോവാത്തവർ ഉണ്ടോ?
mm
Mm
Njan poyeela
Yes
Mm
Nalla thsnne cheynam👍🏻 ngha ootyill indd
Ingott varoo👍🏻⚡️
നല്ല വിവരണം.
സഹോദരൻ ഒരു കാര്യം മിസ്സ് ചെയ്തു.
ആവലാഞ്ചി എന്ന് പേരുള്ള സ്ഥലം.
നിങ്ങൾ പറഞ്ഞ സ്ഥലത്തു നിന്നും 20 km ദൂരെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ട്രക്കിങ് വഴി.
നല്ല രസമായിരിക്കും.
കുറച്ചു പൈസ ചിലവാക്കണം.
എല്ലാ എന്റർടൈൻമെന്റ്
ഉണ്ട്.
ഒന്ന് ആസ്വദിച്ചു നോക്കൂ.❤❤❤😂
Ootyill bikein ponna video cheyyoo? ✨️💕🙂
കിലുക്കം move ലൊക്കേഷൻ evidaya broo ഉട്ടി ലും
279 രൂപക്ക് കണ്ണൂർ to Ooty KSRTC Bus und 11/01/2022 naan പോയിരുന്നു..ഒരു restrictionum ഇല്ല..
Details parayamo, nanum kannuril anu
@@jijoybasic രാവിലെ 7.30 നു കണ്ണൂരിൽ നിന്നും ബസ് ഉണ്ട് 279 fare 4.30 avumbol Ooty എത്തും വേറെ struss ഒന്നും ഇല്ല 9മണിക്കൂർ ഇരിക്കണം
@@Shameembavu apol food kariyangal okk
@@jijoybasic food break fast 50/-
Lunch 60/- dinner 40/-
Room vill available 350
@@Shameembavu Thanks dear for the informations
Enikke eshtamane oottt yathra
ഞങ്ങൾ 24 വർഷം മുൻപ് ഊട്ടിയിൽ താമസിച്ചിട്ടുണ്ട് എന്റെമോ എന്തൊരു തണുപ്പാണ് എന്നറിയാമോ അന്നൊക്കെ ഇപ്പോൾ അത്രയും തണുപ്പില്ല തണുപ്പും സഹിക്കാൻ പറ്റാതെയാണ് ഞാൻ അവിടെ നിന്ന് ഇങ്ങോട്ട് വന്നത് അത്രയും തണുപ്പായിരുന്നു ❤❤❤❤
Kottayathulla oralku engane Oottyil pokan kazhiyum
എനിക്ക് ആ കുട്ടിട്രെയിനിൽ കേറണം.
പരിചയപ്പെടുത്തിയ നിങ്ങൾക്ക് നന്ദി ❤️
സൂപ്പർ വീഡിയോസ് 🌹🌹🌹🌹
അതി മനോഹരമായ സ്ഥലം
eppol ooty pokaan patto...adavundo ...onnu marupadi tharane
600 രൂപയൊന്നു പോര വണ്ടിക്കൂലി മാത്രം േപാര അവിടുത്തെ Lodge ൽ day വാടക ഇപ്പോൾവാടക 800 ക Season ആവുമ്പോ 2000 ആവു ബോട്ട് യാത്ര ചെയ്യണമെങ്കിൽ 150 രൂ ആഹാരം ഹോട്ടൽ ചാർജ്ജ് കാപ്പിം കടികഴിക്കണമെങ്കിൽ 60 രൂപാ േവണം 600 രൂപാ പോലുംഞാൻ 3 വട്ടം പോയിട്ടുണ്ട്
സീസൺ എപ്പോ ആണ്
Views really attracting😊
Super dear..
Love 💖 from kozhikode
ഞങ്ങൾ ഒക്കെ evidekkum trip poyalum തിരിച് verumbozhum ooty keyari arangitte povarullu athrakkum like ആണ് 😍😍😍😍😍😍😍😍
African aana indallo avde😀😍
Evide ninnanu train ullathu ഒന്ന് പറഞ്ഞു tharumo
സൂപ്പർ
Ootty partam potti kartam 👍👍
Enthu nalla sthalaanu nalla kazhchakal kanan enthu Bhangiya othiri eshttapettu daivam eniyum ethupole nalla video's cheyyan daivam Anugrahikkattey 👍👍👍❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
Ipol ootyl pokan rtpcr veno atho 2 vaccine mathiyo...
Lucky holidays Coimbatore Vallga vallamudan
സുഹൈബ് 👍
I liked really nice place for enjoy
Karnataka garden supper
Good explanation bro...
അവിടെ റൂമുകൾ ന്നല്ല സുരക്ഷിതമണേ ഞാൻ ഒരു പ്രവാശ്യം പോയിട്ട് ഉണ്ട് അവിടെ താമസിചിട്ട് ല്ല മിനിമം റൂമുകൾ എത്ര വാടക വരും
അനവധി തവണ പോയിട്ടുണ്ട് പക്ഷേ ഇപ്പോഴും പോകാനുള്ള ആഗ്രഹമാണ്
Root maap indoo broo
2 pravishym poi but ella place umm explore cheyan pattillla
Wonderful and butiful video thanks
Yes
Njan 10th standard lu aanu ooty k poyath.. School picnic... Such a wonderful place..
Eppol etrayila
Train il pokan pattumoo
ഊട്ടി യിലേക് ടൂർ അറേഞ്ച് ചെയ്യുമോ ചലകുടി യിൽ നിന്ന്
Super🤗
Tamasa soukatyathinte detail
ഞങ്ങൾക്ക് അത് അറിയില്ല ഇപ്പോൾ പരിചയപ്പെടുത്തുന്ന വളരെ ഉപകാരം
நமது தமிழ்நாட்டில் 🥳🥳😘😘
Aama
@@abhinavp578 ggi 5:45
ഊട്ടിയിലെ valley train ഇപ്പോളും ഉണ്ടോ.. Ticket നേരത്തെ book ചെയ്യാൻ പറ്റുമോ.. അതോ അവിടെ ചെന്നിട്ടു ടിക്കറ്റ് എടുത്താൽ മതിയോ..
Yes ippozhum und
Neelgiri mountain railway(NMR) service.
Reservation aan ippol ullath.
IRCTC railway app (Cofirmtiket),ee appil sign in cheythal complete details kittum.
Walkin tiket illa ennan ithuvareyulla arivu.
Pinne tamilnadu government nte Curfew restrictions badhakam aan
Enthayalum povan udheshikkunna divasathinte thalenn allenkil aa divsam morning tiket book cheytholoo.
Njan last week NMR l travel cheythathan
Athukondan parayunnath
മേട്ടുപ്പാളയത്തു് ചെന്നാ ടിക്കെകറ്റടുക്കാം തലേന്ന് താമസിയ്ക്കുന്ന ഹോട്ടലുകാരടുത്തു പറഞ്ഞാൽ അവരു ബുക്ക് ചെയ്തു തരും fingertipൽ വിളിച്ച മേട്ടുപാളയം Rly station Tel Number കിട്ടു വല്ലോ വിളിച്ച് പറഞ്ഞ് Book ചെയ്താ മതി
Ootiyilek bus undo
Cheruppathil umma paranjirunnu valuthaayitt pokamenn.but innum pokan kazhinjilla😢
ഊട്ടി ബർക്കി തിന്നിട്ടുണ്ടോ ഊട്ടിയിൽ പോയിട്ട്
Family kk pattiya hotel details
Ooty il one day stay cheyan ethra yavum room rent??
800രൂപക്ക് നല്ല അടിപൊളി റൂം കിട്ടും
@@latestvideos8275 oo tq
@@latestvideos8275 ഫാമിലിക്ക് ok ആണോ 2 Kids...
Ootyleku direct train undo
Beautiful video ✌👌✌🌿🌴
Good information
ചാലക്കുടിയ്ക്കടുത്ത് വാൽപ്പാറ എന്ന സ്ഥലമുണ്ട് ഊട്ടീടെ തെക്കു കിഴക്കൻ ബോഡറാണ് അതായത് ഉട്ടീടെ പുറകുവശം അവിടെ പോകാൻ 600 രൂ ധാരാം ളം ഒരു ദിവസം വേണേൽ താമസിക്കാം നല്ലതണുപ്പാണ്
Family aayitt 22 nu ootty kk pokanam ennund avide lock down aanennu kelkkunnu.. Namuk pokan saadhikkumo...,? Ippol
Rtpcr vende
സൂപ്പർ 💕💕💕
പൈക്കര വെള്ളച്ചാട്ടം, പൈകര ബോട്ട്ഹൗസ്, suicide point, etc...
ഊട്ടി ക്ക് പോവണം എന്നു ഉണ്ട്, അവിടെ തണുപ് അല്ലേ എനിക്ക് ശാസം മുട്ടൽ ഉള്ളത് ആണ്.. തണുപ് എ ങ്ങനെ ആണ് അവിടെ
I❤️❤️ ootty
കോടനാട് view ne പറ്റി പറഞ്ഞില്ല
100 രൂപക്ക് ടിക്കറ്റ് എടുത്താൽ City Bus ൽ കുറയ സ്ഥലത്ത് പോകാം
ആണോ ഒന്ന് വിശദമായി പറയുമോ
കോഴിക്കോട്ട് നിന്ന് രാവിലെ 6.40 തമിഴ് നാട് ബസ്സ് പുതിയ സ്റ്റാന്റിൽ നിന്ന് പുറപ്പെട്ടു 2 മണിക്ക് ഊട്ടിയിലെത്തും
6.00 am n schedule cheyyanam travel cheyyan udheshikkunnavar.
Karanam 6.40 N alla bus.
6 am naan
Athum time l change varam.
Enthayalum Mrng Kozhikkode ninnu bus und.
ഇപ്പോ പോവാന് pcr test nirbandham undo
@@muhammedfahiz7034 Illa
Need more videos brother..👍
December the deepest sympathies of
Nice bro
Good
Ingal kondovooo njagaleeee
That place is soo beautiful
2 nd dose nirbandhamaano
ഇപ്പൊ കുഴപ്പമില്ല..
600 pora bro minimam 3000 engilum venam allangile seen ane
ഞാൻ ഇതുവരെ പോയിട്ടില്ല... ഇനി പോകണമെന്നില്ല. പോയി കണ്ടപോലെയായി
🤣
Nice view
ഊട്ടി ഊട്ടി ♥️♥️♥️
സൂപ്പർ വളരെ നല്ല അവതരണം 👌👌👌👌
Kurang kayaratha marammo,, 😇
Ottyil sunday lock down undo
Yes
Ullasam kand poovan nikkunnavar adi like
Superb
സൂപ്പർ
Ooty ippo lock aano
Chetta voice egana record cheyanne ? App ?
Vaccine edukkano??
@@jaleelk2025 ?
Ottyil pokanamenkil vaccine edukkanno
മിനി ഊട്ടിയിലേക്ക് വെൽക്കം
Ith okke kanan ethra days pidikum
4,5 day's maximum
Super
Super good
Ooty bike rent kittan entha vazhi
ഞങ്ങളുടെ നാട്ടിൽ ഒരു ഊട്ടിയുണ്ട് മിനി ഊട്ടി
Robo
👍🏻
ആഫ്രിക്കൻ ആന നിങ്ങൾ സ്വപ്നത്തികണ്ടതാണോ?
Can you give me details of cheep and best staying hotels details in ooty city
Eddokke kannam 600 ahno verum
nice video
👍🏻👍🏻