#നെയ്പായസം

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 24

  • @knatarajan4576
    @knatarajan4576 3 ปีที่แล้ว +3

    അതിപ്രശസ്തമായ കഥയാണ്‌ നെയ്പായസം.ആ കഥയെ ചുരുക്കി സാരഗർഭമായി പ്രിയപ്പെട്ട മീര അവതരിപ്പിച്ചു.കഥയുടെ നേർവായനാസങ്കല്പത്തിന് എതിർ നിൽക്കുന്ന കഥയാണിത്.എന്നാൽ അവതരണത്തിൽ നേരിട്ട് കഥ വായിക്കുന്ന അനുഭവം ഉണ്ടായി.മരണം സൃഷ്ടിക്കുന്ന ഘനീഭൂതനിശ്ശൂന്യതയാണ് ഈ കഥ.
    ഉൽസവപറമ്പിലെ സർവ്വമാനപ്രകാശവും
    ഒറ്റ സ്വിച്ചിൽ ആണല്ലോ വെളിച്ചം വിതറുന്നത്.ആ മെയിൻ സ്വിച്ച് ഫ്യൂസായാൽ എന്ന അവസ്ഥയാണ് വീട്ടിൽ നിന്ന് അമ്മയെന്ന വിളക്ക് പെട്ടെന്ന് അണഞ്ഞു പോകുമ്പോൾ ഉണ്ടാകുന്നത്.അത് വരെ താളംതുളളിയ ഹൃദയം അടുത്ത നിമിഷം മുതൽ ദ്രവിച്ചു തീരുന്ന തീവ്രാനുഭവപീഡകളാണ് ഈ കഥ പകർന്നു തരുന്നത്.ആ ദുരന്തമുഖം അനാവരണം ചെയ്യുന്ന അവതരണമാണ് മീരയുടേത്.അഭിനന്ദനങ്ങൾ.........

  • @bijujames5090
    @bijujames5090 3 ปีที่แล้ว +1

    മികച്ച അവതരണം.. അഭിനന്ദനങ്ങൾ..

  • @sanoojasunil2621
    @sanoojasunil2621 3 ปีที่แล้ว +1

    വളരെ മനോഹരമായിരിക്കുന്നു👍🏻

  • @aswinbabu9871
    @aswinbabu9871 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് ♥♥👍

  • @aishuzvlogs-38577
    @aishuzvlogs-38577 3 ปีที่แล้ว +1

    Super

  • @lathaapillai8045
    @lathaapillai8045 3 ปีที่แล้ว +2

    Sneha nombaram hridyamayi avatharippichu.🙏

  • @glpsputhukkadu9021
    @glpsputhukkadu9021 3 ปีที่แล้ว

    👌♥️👏

  • @vinimoles7801
    @vinimoles7801 3 ปีที่แล้ว +1

    വളരെ നല്ല ത് പരീക്ഷ നടക്കുന്ന സമയത്ത് ഇതിന് വേണ്ടി സമയം കണ്ടെത്തി. Good

  • @bindupillai2688
    @bindupillai2688 3 ปีที่แล้ว +1

    Awesome
    Great dear
    May god bless you....

  • @seenamanu3176
    @seenamanu3176 3 ปีที่แล้ว +2

    ഒരുപാട് അർഥം ഉള്ള ഒരു കഥ.... മീരാ.... ചുരുങ്ങിയ സമയത്തിൽ കഥയുടെ അഴങ്ങളിൽ എത്തിച്ചേരാൻ കഴിഞ്ഞു.... നന്നായി.....

  • @mayachandran9319
    @mayachandran9319 3 ปีที่แล้ว +1

    Verygood presentation. Keep it.

  • @hasnah814
    @hasnah814 3 ปีที่แล้ว +2

    Super