'ക്രൈസ്തവ മുസ്ലിം ന്യൂനപക്ഷങ്ങളിലെ പുതിയ തലമുറ മോദി ഫാൻസാകുന്നു' | A. P Abdullakutty

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 1K

  • @binubinu.s4278
    @binubinu.s4278 ปีที่แล้ว +131

    ഞാൻ അരുൺ ആണ് വ്യത്യസ്ത ചോദ്യങ്ങൾ ആണ് എന്ന് പറയേണ്ട കാര്യം ഇല്ലാ.. കാരണം കേരളത്തിലേ ഒരുമാതിരിപ്പെട്ട എല്ലാവർക്കും അറിയാം ഏതു തരം ചോദ്യങ്ങൾ ആണ് വരാൻ പോകുന്നു എന്നും അത് എവിടം വരെ നീളും എന്നും... ഇത്രയും നാളത്തെ അരുണിന്റെ ജീർണലിസം കൊണ്ട് മൂടി മുതൽ കാലിന്റെ നഗം വരെ കേരളാ ജനതയ്ക്ക് നല്ല അറിവാണ് Mr അരുൺ...

    • @IBNair9
      @IBNair9 ปีที่แล้ว +8

      പൊളിച്ചു 🎉 ജീ൪ണലിസം 😂

    • @abdulmanzoorav3121
      @abdulmanzoorav3121 ปีที่แล้ว

      ഇനി അരുണിനെ മുതൽ അങ്ങ് മുകളിലെ
      എൻ റാം വരെയുള്ളവർ വിരിഞ്ഞിറങ്ങിയ
      ഇന്ത്യയിലെ കലാലയ രീതി തന്നെ മാറിയിരിക്കുന്നു
      അതവാ BJP മാറ്റിയിരിക്കുന്നു
      തീർച്ചയായും മോഡി
      ഇന്ത്യയെ വികസനത്തിന്റെ
      റൂട്ടിലേക്ക് തിരിച്ചു വിട്ടിരിക്കുന്നു
      കേരളത്തിൽ രണ്ട് മുന്നണികളും കൂടി
      ഇല്ലാത്ത RSS ഭീതി പടർത്തി
      ന്യൂനപക്ഷങ്ങളെ
      അടിമകളാക്കി വെച്ച്
      കേരളും കുളം തോണ്ടുകയാണ്
      തീർച്ചയായും കേരളത്തിന്റെ ഭാവി BJP മാത്രമാണ്

    • @KAMALANB
      @KAMALANB ปีที่แล้ว +4

      Abdullakutty 100petsent❤❤❤❤❤❤😂

    • @Suree-cf2sl
      @Suree-cf2sl 11 หลายเดือนก่อน +3

      Pottan arunum poorthikattilum😅

    • @anilkumar-be7bo
      @anilkumar-be7bo 9 หลายเดือนก่อน +3

      yes❤

  • @satheesha5780
    @satheesha5780 9 หลายเดือนก่อน +18

    അബ്ത്തുള്ള കുട്ടി. നിങ്ങൾ നിങ്ങളെ ഓർത്തു ഒരു പാട് ബഹുമാനം 🙏🙏ചൊറിയാനും നിങ്ങളിൽ നിന്നും ഒരു വാക്കുകൾ എങ്കിലും തെയ്റ്റായി കിട്ടും എന്ന് അവർ പ്രതീക്ഷിക്കുന്നു. അവിടെ നിന്നും. അവർ അവർ എഴുതി വച്ചു ചോദിച്ചു. നിങ്ങൾ മനസ് തുറന്നു പറഞ്ഞു. അവിടെ. ആണ്. നിങ്ങൾ നിങ്ങൾ ആയതു. ആരും ആരുടെയും അടിമ അല്ല ഈ ആങ്കർ. എന്നും പറഞ്ഞു ഇരിക്കുന്ന ഈ............ രണ്ടു ലിങ്കത്തിൽ പെയ്ട്ടവർക്കും ഈ കുത്തു കൾ ബാധകം. നിങ്ങൾ പൊളിച്ചു നിങ്ങളെ ഓർത്തു ഒരുപാട് ബെകുമാനം 🙏🙏👍👍

    • @SureshKumar-qi8gg
      @SureshKumar-qi8gg 9 หลายเดือนก่อน

      Ed കയ്യിലുള്ളപ്പോൾ കൽക്കട്ടയിൽ bjp 3ൽ നിന്ന് 63ആക്കാൻ കടന്നു ചിന്തിക്കേണ്ട കാര്യമില്ല

  • @ARYANarushi-kv2tn
    @ARYANarushi-kv2tn ปีที่แล้ว +60

    അബ്ദുള്ളക്കുട്ടി വളരെ മനോഹരമായി സംസാരിച്ചു....👌👌 Congratulations

    • @Allwelfare
      @Allwelfare ปีที่แล้ว +1

      ഡാനിഷ് അലിയുടെ സംഭവത്തിൽ ഇസ്ലാമിനെ മൊത്തത്തിൽ അവഹേളിച്ചത്, at least, അവഹേളിച്ച വ്യക്തിയെ എങ്കിലും അപലപിക്കാതെ പോയത് ഒട്ടും മനോഹരമായി തോന്നിയില്ല 😪

  • @eurotripfromkerala9340
    @eurotripfromkerala9340 ปีที่แล้ว +53

    ഉറച്ച വ്യക്തമായ നിലപാടുകൾ 👏

    • @AmeerP-i6e
      @AmeerP-i6e 10 หลายเดือนก่อน

      നാറ്റം 😂😂😂

  • @reshmikesav5681
    @reshmikesav5681 9 หลายเดือนก่อน +47

    ആദ്യമായി ആണ് ഇദ്ദേഹത്തെ കേൾക്കുന്നത്.. Impressed 💞💞

    • @ashikck1640
      @ashikck1640 3 หลายเดือนก่อน

      Ok chetta sankini😮

  • @gopalkasergod2700
    @gopalkasergod2700 ปีที่แล้ว +51

    അബ്ദുള്ളക്കുട്ടി എന്ന അൽഭുത കുട്ടിയാണ് ഇദ്ദേഹം.

  • @subhashp9048
    @subhashp9048 ปีที่แล้ว +149

    ജനിച്ചതുമുതൽ ചാവുന്നതു വരെ ഒരു പാർട്ടിയിൽ തന്നെ ആ പാർട്ടി ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയും ന്യായികരിച്ച് നിലനിൽക്കുന്നവനെ രാഷ്ട്രീയക്കാരൻ എന്നല്ല രാഷ്ട്രീയ അടിമ എന്നാണ് വിളിക്കേണ്ടത് .....

  • @master-wm4sj
    @master-wm4sj ปีที่แล้ว +9

    Love Abdulla kutty ❤

  • @RaviVelpar
    @RaviVelpar ปีที่แล้ว +95

    അബ്‌ദുള്ള കുട്ടി വികസന രാഷ്ട്രീയ കാഴ്ച്ച ഉള്ള നല്ല നേതാവ്.... എനിക്ക് പെരുത്തിഷ്ട്ടം ♥️🇮🇳🙏

    • @majeedandikkadan5860
      @majeedandikkadan5860 9 หลายเดือนก่อน +1

      കുട്ടി രാഷ്ട്രീയ കാലുമാറ്റ വികസന കാഴ്ച ഉള്ള നേതാവ് എനിക്ക് പെരുത്തനിഷ്ടം

    • @ആട്
      @ആട് 7 หลายเดือนก่อน

    • @Hamsun_k
      @Hamsun_k 3 หลายเดือนก่อน +1

      സരിതയും പറഞ്ഞിരുന്നു 😁

  • @ThilaKVasavan
    @ThilaKVasavan ปีที่แล้ว +61

    അബ്ദുള്ള സാറിന്റെ പക്വതയാർന്ന സംസാരം.🌹

  • @rajibnair12345
    @rajibnair12345 ปีที่แล้ว +70

    മൂന്നു പേരും കൂടി ചോദിക്കുന്ന വിവരം കെട്ട ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി. Very well said Mr. Abdullakutty.👌👍

    • @mohananmohanan5107
      @mohananmohanan5107 ปีที่แล้ว +4

      ഇതാണോ വ്യക്തമായത്. നല്ല വ്യക്തം തന്നെ. ഇതാണ് വിവരം.

    • @SRP4665
      @SRP4665 ปีที่แล้ว +2

      Ennu keralathil njan chanakam ennu parayan kayiyatha oru pavam sangi 😂😂😂

    • @AnoopRP-r2q
      @AnoopRP-r2q ปีที่แล้ว

      Njhan sangiyaan... parayan oru madiyumilla... ningalk enth venamenkilum vilikkam... ath sangiye badhikkilla🤧

    • @mohananmohanan5107
      @mohananmohanan5107 ปีที่แล้ว +2

      @@AnoopRP-r2q അതറിയാം.... എന്താണെങ്കിലും ചാണകത്തിൽ വീണാൽ പിന്നെ രക്ഷപ്പെടില്ല.

    • @SRP4665
      @SRP4665 ปีที่แล้ว

      @@AnoopRP-r2q sangiyeyum PFI yeyum oru nanayathinte eru vashangalanu

  • @bijoygopalan8012
    @bijoygopalan8012 ปีที่แล้ว +101

    സ്മൃതിയുടെ പരിഹാസം
    നല്ലൊരു മാധ്യമപ്രവർത്തകയ്ക്ക് ചേർന്നതല്ല
    ഇതിലും രൂക്ഷമായിട്ട് പാർലമെന്റ് കളിയാക്കിയ ആൾക്കാരുണ്ട്
    രണ്ടു സീറ്റ് എന്ന് പറഞ്ഞിട്ട്
    അവരൊക്കെ എവിടെയാണെന്നൊന്നും ഓർക്കുന്നത് നല്ലതാണ് Q

    • @sureshthankappan8472
      @sureshthankappan8472 ปีที่แล้ว +11

      കമ്മി അടിമയായി പോയാൽ എന്ത് ചെയ്യാനാ.

    • @Orthodrsbr
      @Orthodrsbr 9 หลายเดือนก่อน +1

      മുസ്ലിംകളെ കളിയാക്കൽ നിങ്ങളുടെ ഹോബി അല്ലേ

    • @radharanjankrishnadas2144
      @radharanjankrishnadas2144 7 หลายเดือนก่อน

      അഹങ്കാരത്തിന്റെ മൂർത്തീഭാവം, അതിഥിയായി വിളിച്ചിട്ട് അപഹാസ്യമായി പുലമ്പുന്ന വിവര ദോഷി

  • @sajumenon2705
    @sajumenon2705 ปีที่แล้ว +15

    Well spoke !!!!

  • @prineeshthomas2744
    @prineeshthomas2744 9 หลายเดือนก่อน +3

    ❤abudulakutty

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +23

    അബ്ദുള്ള കുട്ടി സർ പറഞ്ഞത് 100% സത്യമാണ്, ജയ് അബ്ദുള്ള കുട്ടി സർ 🙏🙏🙏🙏

  • @sudheeshkumar6227
    @sudheeshkumar6227 ปีที่แล้ว +50

    ഉണ്ണിയും സ്മൃതിയും അമൈര ശിരസ്കനും എല്ലാം എത്ര മാറിയിട്ടാണ് ഇന്ന് റിപ്പോർട്ടറിൽ എത്തിയിരിക്കുന്നത്😂

    • @NandiniRamachandran-v6k
      @NandiniRamachandran-v6k ปีที่แล้ว +2

      അല്ലെങ്കിൽ വീണ്ടും പൂട്ടേണ്ടി വരുമെന്നറിയാം w

    • @binuk934
      @binuk934 9 หลายเดือนก่อน +1

      True me too thought the same 😅

    • @shamsudheenbabu3348
      @shamsudheenbabu3348 9 หลายเดือนก่อน +2

      എനിക്കും തോന്നി

    • @renjithomas6203
      @renjithomas6203 8 หลายเดือนก่อน +2

      അമൈരശിരസ്കൻ 🤣

    • @rootz8762
      @rootz8762 7 หลายเดือนก่อน

      നിലപാട് മാറീട്ടുണ്ടോ

  • @gopalkasergod2700
    @gopalkasergod2700 9 หลายเดือนก่อน +8

    AP അബ്ദുല കുട്ടിയുടെ പക്വതയാർന്ന മറുപടിയാണ്.

  • @NaveenKumar-ti3gk
    @NaveenKumar-ti3gk ปีที่แล้ว +12

    Great attitude.....Mr. Abdullah kutti 👏👏👏👏👏👏👏👏👏👏👏 ബിജെപി ക്ക് കിട്ടിയ നല്ല മുസ്ലിം നേതാവ്

  • @nagsankar
    @nagsankar ปีที่แล้ว +64

    കളിയാക്കി അഹങ്കരിക്കുന്ന മൂന്ന് ___കൾ.. ഇവിടെയും സുജയെ ഒഴിവാക്കി

    • @bijuraveendranathan8629
      @bijuraveendranathan8629 9 หลายเดือนก่อน

      kaliyakkal, chorichil mathrame ullo… Come May and let us see

    • @rameshmani7668
      @rameshmani7668 9 หลายเดือนก่อน

      ഞാൻ അരുണണ്.. കുത്തിത്തിരുപ്പ് കൊണ്ടുള്ള ചോദ്യം മാത്രമേ ചോദിക്കതുള്ളു..😂😂

  • @sunilkumarct7122
    @sunilkumarct7122 11 หลายเดือนก่อน +88

    മാന്യനാണെന്നറിഞ്ഞിട്ടും തറ ചോദ്യങ്ങൾ ചോദിക്കുന്ന മാമാകളും , തറകളാണെന്നറിഞ്ഞിട്ടും മാന്യമായി മറുപടി പറയുന്ന ബഹുമാന്യനും

    • @reshmikesav5681
      @reshmikesav5681 9 หลายเดือนก่อน +1

      👌👌

    • @AraA-fi4nt
      @AraA-fi4nt 9 หลายเดือนก่อน +2

      Udfvotemuslimchristianprinanamprinanamallea

    • @vijayankakkollil383
      @vijayankakkollil383 9 หลายเดือนก่อน

      നിറത്തിൽ അല്ല കാര്യം നിലപാടിലാണ്. അല്ലാതെ അടിമകളായി ജീവിക്കാൻ മാദ്ധ്യമ പ്രവർത്തകരായ നിങ്ങളെ പോലെ ഉള്ളവർക്കെ കഴിയു

    • @basheermanayath5104
      @basheermanayath5104 9 หลายเดือนก่อน

      ആരാണ് ബഹുമാന്യൻ അബ്ദുള്ള കുട്ടിയോ?

    • @mohamadshareefshareef7470
      @mohamadshareefshareef7470 8 หลายเดือนก่อน

      മാന്യൻ 😂

  • @surendranv-5971
    @surendranv-5971 ปีที่แล้ว +126

    ഇപ്പോഴാണ് യഥാർത്ഥത്തിൽ അത്ഭുത കുട്ടി ആയത്

    • @subairtk4601
      @subairtk4601 ปีที่แล้ว +7

      കുരങ്ങത്ര മോശം മൃഗമാണെ മലയാളികൾക്ക് അഭിപ്രായമില്ല😅

    • @shajithondiyil9228
      @shajithondiyil9228 ปีที่แล้ว

      ​@@subairtk4601😂😂

    • @kunhikannank4503
      @kunhikannank4503 8 หลายเดือนก่อน

      Pannikale​ valare mosam mrugamayi thanneyanu kamunnath.@@subairtk4601

  • @indipend
    @indipend ปีที่แล้ว +78

    സമൃതി. പരുത്തി .... ഒരു ഹമാസ് ബീഡിഎടുക്കട്ടെ.... 😂

  • @windyday8852
    @windyday8852 ปีที่แล้ว +16

    Great going Abdullakuttie....❤

  • @nvnv2972
    @nvnv2972 9 หลายเดือนก่อน +1

    ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം

  • @Salim12350
    @Salim12350 9 หลายเดือนก่อน +11

    അബ്ദുള്ളക്കുട്ടി പറഞ്ഞത് 100% ശരിയാണ്.

  • @unnikrishnan7696
    @unnikrishnan7696 ปีที่แล้ว +31

    അബ്ദുള്ള കുട്ടി ജി..... Soooooppp0ppppeeeerrrrrrr....
    മാമാ മണ്ടൻമാർക്കും മണ്ടിക്കും കൊടുത്ത മറുപടി Soooooopppeeerrrr....

  • @satheeshadhu7212
    @satheeshadhu7212 11 หลายเดือนก่อน +4

    Abdhullah sir👍👍👍

  • @salamkinara8841
    @salamkinara8841 ปีที่แล้ว +59

    അബ്ദുള്ളക്കുട്ടി അൽഭുത കുട്ടി ❤

    • @safarulla100
      @safarulla100 9 หลายเดือนก่อน +1

      അത് പണ്ട്, ഇപ്പോൾ തോൽവി കുട്ടി

    • @salamkinara8841
      @salamkinara8841 9 หลายเดือนก่อน

      😂😂😂😂😂​@@safarulla100

  • @vijayantv1170
    @vijayantv1170 9 หลายเดือนก่อน +3

    അദ്ദേഹം പറയുന്നത് വളരെ സത്യം 👍👍

  • @sivadasan9619
    @sivadasan9619 9 หลายเดือนก่อน +4

    അബ്ദുൽകുട്ടി good

  • @sindhusisukumarsindhusisuk604
    @sindhusisukumarsindhusisuk604 9 หลายเดือนก่อน +3

    അബ്ദുള്ള കുട്ടി 🎉🎉🎉🎉

  • @MohanDasan-c3b
    @MohanDasan-c3b 8 หลายเดือนก่อน

    അദുള്ള കുട്ടി നല്ല രീതിയിൽ മറുപടി കൊടുത്തു❤❤❤❤

  • @jyothishsadasivan8782
    @jyothishsadasivan8782 ปีที่แล้ว +20

    All well said Mr. Abdullahkkutty... 👌.. He conveyed his stand and party's interpretation in a facts oriented manner... 👏👏💐❤️👍🙏

  • @saimonsaimon8935
    @saimonsaimon8935 9 หลายเดือนก่อน +1

    Abdullah kutty you are absolutely right

  • @SreeksreeP
    @SreeksreeP ปีที่แล้ว +19

    വ്യക്തമായ രാഷ്ട്രീയ ചായയോടു കൂടിയ നിലപാടുള്ള അവതാരകർ ... റിപ്പോർട്ടർ ഇനിയും രാഷ്ട്രീയ പക്ഷാവാത സമീപനം ഒഴിവാക്കിയിട്ടില്ലല്ലേ 🙏

  • @apchengalath4078
    @apchengalath4078 9 หลายเดือนก่อน +2

    Liked Mr.Abdulkutty's very collected and balanced answers keeping with the nation's and BJP stand.

  • @gopalkasergod2700
    @gopalkasergod2700 9 หลายเดือนก่อน +13

    തീർച്ചയായും ഇദ്ദേഹം അൽഭുത കുട്ടിയാണ്.

  • @santhoshag7035
    @santhoshag7035 ปีที่แล้ว +2

    Abdullakutty is correct

  • @harris566
    @harris566 ปีที่แล้ว +74

    മതം നോക്കി ആനുകൂല്യങ്ങൾ കൊടുക്കാത്ത,,,
    മതം നോക്കി ആനുകൂല്യങ്ങൾ നിഷേധിക്കാത്ത,,,,,
    വർഗ്ഗീയത , വിഭാഗീയത കാണിക്കാത്ത,
    ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഏക സെക്കുലർ പ്രധാനമന്ത്രി ആണ് മോഡി.

  • @krrajeshkrrajesh-ec3fd
    @krrajeshkrrajesh-ec3fd 9 หลายเดือนก่อน +1

    Aabdullah kutty super

  • @dr.raveendranpk3877
    @dr.raveendranpk3877 ปีที่แล้ว +9

    Jai Bharat Mata ki Jai Modiji Jai Hindustan 🙏 🙌 💙 👏 ❤️ 😑 🙏

  • @Skumar27276
    @Skumar27276 ปีที่แล้ว +70

    അബ്‌ദുള്ള കുട്ടി 👏👏👏നന്നായി സംസാരിച്ചു.3പേർക്കും വയർ നിറഞ്ഞു 😂

  • @baburajnair5304
    @baburajnair5304 ปีที่แล้ว +2

    എ.പി അബ്ദുള്ളകുട്ടി പറഞ്ഞതാണ് ശരി

  • @MukundanM-zh2sw
    @MukundanM-zh2sw 9 หลายเดือนก่อน +3

    അബുദുളള കുട്ടി❤❤❤❤

  • @JamsheerPA
    @JamsheerPA ปีที่แล้ว +37

    ഇടക്ക് ഇങ്ങനെയൊക്കെയുള്ള പരിപാടികൾ റിപ്പോർട്ടർ നടത്തണം. ഇപ്പോഴും സീരിയസ് ആയ ചർച്ചകൾ മാത്രം പോരല്ലോ , ഇതുപോലുള്ള തമാശകളും വേണ്ടേ….

    • @sindhusisukumarsindhusisuk604
      @sindhusisukumarsindhusisuk604 9 หลายเดือนก่อน +1

      തമാശയോ 😂😂😂😂യ്യോ ചിരിപ്പിക്കല്ലേ

    • @slk7672
      @slk7672 9 หลายเดือนก่อน

      ദിവസവും കേൾക്കുന്ന ഉസ്താത് തമാശകൾ മാത്രം പോരാ ല്യോ?

    • @reshmikesav5681
      @reshmikesav5681 7 หลายเดือนก่อน

      😂😂

  • @satheeshnavaneetham4163
    @satheeshnavaneetham4163 ปีที่แล้ว +28

    ഇദ്ദേഹത്തെ എന്തിനാണ് സിപിഎം മ്മും കോൺഗ്രസ്സും പാർട്ടിയിൽ നിന്ന് പുറത്ത് ആക്കിയത്....🤔 നല്ലത് കണ്ടപ്പോ അത് പറഞ്ഞു..അത് തെറ്റാണ്. ഈ രണ്ടു പാർട്ടിയെ സംബന്ധിച്ചിടത്തോളം....എന്താല്ലേ 😅😅😅😅😅

  • @rajalakshminair8913
    @rajalakshminair8913 11 หลายเดือนก่อน +2

    Namaskaram❤Abdhulla kutty.Sir 🎉🙏

  • @krullasan
    @krullasan ปีที่แล้ว +13

    ആരോഗ്യമന്ത്രിയുടെ കോഴ വിവാദം ചർച്ച ചെയ്യൂ pleaseeeeeeee...

    • @sudheerssudheer
      @sudheerssudheer ปีที่แล้ว

      കോഴ

    • @Hydra-zl3xu
      @Hydra-zl3xu ปีที่แล้ว

      Vere onnum parayaan paadilla എന്നാണോ?

  • @sivakumarpalliyil8842
    @sivakumarpalliyil8842 9 หลายเดือนก่อน +3

    Abdulakutty is great. No doubt he will decorate important responsibilities for nation.

  • @VijayakumarSreedharanPillai
    @VijayakumarSreedharanPillai ปีที่แล้ว +10

    ആരോഗ്യ മന്ത്രിയുടെ നിയമന കോഴ ഏതുവരെയായി റിപ്പോർട്ടർക്ക് വല്ലതും അറിയാമോ

    • @mkd121
      @mkd121 ปีที่แล้ว

      വലിയ സ്രാവുകൾക്ക് രക്ഷപെടാനുള്ള ഒരു നമ്പറല്ലെ ആരോഗ്യ കോഴ

  • @rajeevamughakrishnadasraje4776
    @rajeevamughakrishnadasraje4776 ปีที่แล้ว +12

    വളരെ വ്യക്തമായ മറുപടി.

  • @janardhanannair9811
    @janardhanannair9811 9 หลายเดือนก่อน +11

    അബ്ദുള്ള കുട്ടി സാറിന് 🙏🙏🙏🙏

  • @bhaskarmp5994
    @bhaskarmp5994 ปีที่แล้ว +2

    Abdulla kutty reply was very calculated one. He never be trapped in discussion. Every body knows Palestines support in india and Pakistan dispute

  • @radhakrishnanpm4273
    @radhakrishnanpm4273 ปีที่แล้ว +9

    അധർമ്മം ചെയ്യുന്നവർ എളുപ്പം വിജയിച്ചെന്നു വരാംപക്ഷേ അതുപോലെ തന്നെ അവസാനിക്കുകയും ചെയ്യുന്നു സത്യം വളരെ പതുക്കെ ജനത്തിന് ബോധ്യപ്പെടുകയുള്ളൂ അത് ഒരിക്കലും നശിക്കുകയും ഇല്ല ഓരോരുത്തരും അവരുടെ മതങ്ങളിൽ വിശ്വസിച്ച് ജീവിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്യുക അതുപോലെതന്നെ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരുടെ ഇടയിൽ കയറി സ്വന്തം മതത്തെക്കുറിച്ച് പ്രചരണം നടത്താതിരിക്കുക അങ്ങനെ വരുമ്പോൾ ആണ് മണിപ്പൂർ പോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് നമ്മുടെ വിശ്വാസം പോലെയാണ് മറ്റുള്ളവരുടെയും വിശ്വാസം എന്ന് മനസ്സിലാക്കുക മറ്റു മതങ്ങളുടെ വിശ്വാസത്തെക്കുറിച്ച് ആരും വിമർശിച്ച് തെറ്റായ പ്രചാരണങ്ങൾ നടക്കാതിരിക്കുക ലോകത്ത് മതത്തിന്റെ പേരിൽ ഒരു ലഹളയും ഉണ്ടാവുകയില്ല എല്ലാവരും ഈ കാര്യം മനസ്സിലാക്കി പ്രവർത്തിക്കുക അപ്പോൾ എല്ലാവർക്കും സമാധാനം തനിയെ വന്നുചേരും

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 9 หลายเดือนก่อน +1

    അബ്ദുള്ള കുട്ടി കലക്കി , രാജ്യസഭാ MP., ചോദ്യ കർത്താക്കളൂടെ വായടപ്പിച്ചു

  • @salilroy755
    @salilroy755 9 หลายเดือนก่อน +9

    അബ്ദുള്ളക്കുട്ടി നല്ലൊരു നേതാവാണ്
    ഭാവിയൽ കേരളത്തിൽ മുസ്ലിം സമുദായത്തെ പ്രതികരിച്ച് ഒരു നേതാവായി അബ്ദുല്ല കുട്ടി ഉണ്ടാവും

    • @majeedandikkadan5860
      @majeedandikkadan5860 7 หลายเดือนก่อน

      അയാൾ waiting ലിസ്റ്റിലും മുസ്ലിം നേതാവൂല

  • @SAJIK-t9t
    @SAJIK-t9t 4 หลายเดือนก่อน

    👍 👍 👍 👌 🙆‍♀️

  • @Bvalsanvlog
    @Bvalsanvlog 9 หลายเดือนก่อน +22

    റിപ്പോർട്ടർ ചാനലിലെ മൊട്ടക്കും മറ്റു രണ്ടുപേർക്കും തക്ക മറുപടി കൊടുത്ത അബ്ദുല്ലകുട്ടി സാഹിബിനു നൂറുനൂര്ഭിനന്ദനം ജയ്‌ഹിന്ദ്‌ ജൈഭാരത്

    • @majeedandikkadan5860
      @majeedandikkadan5860 7 หลายเดือนก่อน

      സാഹിബ് എന്നത് ഒരു ഹലാൽ പദം
      ഒരു ഹറാം വാക്ക് ഉണ്ടോ?

  • @baijud4784
    @baijud4784 8 หลายเดือนก่อน

    Very good mr. Abhullakutty nalla azghathilulla nireeshanam

  • @saleemchemmalasseri1135
    @saleemchemmalasseri1135 ปีที่แล้ว +33

    ചോദിക്കണം ആയിരുന്നു വേഷം കണ്ടാൽ തിരിച്ചറിയാം എന്ന് പറഞ്ഞ ഒരു പ്രധാനമന്ത്രി ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്ന്

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 ปีที่แล้ว +5

      അതൊക്കെ നാക്ക് വടിക്കാത്തതിന്റെ പേരിൽ വന്ന നാക്ക് പിഴ 😂😂😂അല്ലെങ്കിൽ മാനസിക വിഭ്രാന്തി 😂😂😂

    • @AnoopRP-r2q
      @AnoopRP-r2q ปีที่แล้ว +6

      Vesham kandal thirichariyaam... ath sathyamaan

    • @empty8537empty
      @empty8537empty ปีที่แล้ว +1

      Adu satyamalle..

    • @skgd3z751
      @skgd3z751 9 หลายเดือนก่อน +1

      Mathaparamay chernu nilkunavare avarde veshavidhanathil ninn manasilakam.. Alle???
      Angne pradhnmantri paranjiruno??

    • @user-rx2ri3md2t
      @user-rx2ri3md2t 8 หลายเดือนก่อน

      സത്യങ്ങൾ പറയുന്ന പ്രധാനമന്ത്രി...

  • @വറുഗീസ്കോട്ടയം
    @വറുഗീസ്കോട്ടയം 8 หลายเดือนก่อน

    താങ്ക്സ് റിപ്പോർട്ടർ ചാനൽ, അബ്ദുള്ള കൂട്ടി യെകൊണ്ട് സംസാരിപ്പിച്ചു ബിജെപി ക്ക്‌ വോട്ടുകൾ നേടിക്കൊടുത്തു,മോദി 👌

  • @vijayanbalakrishnapillai4251
    @vijayanbalakrishnapillai4251 ปีที่แล้ว +38

    ബുദ്ധി ശൂന്യതയും വിവരക്കേടു൦ ഒരു അലങ്കാരമായി കൊണ്ടു നടക്കുന്ന പരുത്തക്കാട്....

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +13

    ജയ് അബ്ദുള്ള കുട്ടി സർ 🙏🙏🙏🙏

  • @magnacochin
    @magnacochin ปีที่แล้ว +10

    The female editor was surprisingly mocking the guest. She should realize the gust represents the party running majority govt. And he has been elected representative of loksabha /mla. This reflects her frustration about the current govt and its reps. 😂 Congratulate abdulakutty for his very diplomatic and accurate replys. Wish him best

  • @bimalss9406
    @bimalss9406 ปีที่แล้ว +3

    അബ്ദുള്ള കുട്ടി കീ ജയ്, ജയ് കൃസങ്കി കീ ജയ്

  • @anoopkv3548
    @anoopkv3548 8 หลายเดือนก่อน

    ❤️അബ്ദുള്ള കുട്ടി ❤️ ചങ്കുറ്റമുള്ള നിലപാടുള്ള നേതാവ് ❤️

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +5

    ജയ് ഭാരത് 🙏🙏🙏🙏

  • @jayakumark2042
    @jayakumark2042 8 หลายเดือนก่อน

    Sri. Abdulla Kutty 👏👏👏👍❤

  • @narayankutty744
    @narayankutty744 9 หลายเดือนก่อน +3

    Smriti Irani is a visionary and great minister.

  • @rijovarughese7562
    @rijovarughese7562 8 หลายเดือนก่อน

    True words❤️ Abdullakutty

  • @mohammednisham3748
    @mohammednisham3748 ปีที่แล้ว +17

    ഏത് ചോദ്യവും തനിക്കനുകൂലമായി വക്രീകരിച്ച് വിശദീകരിക്കാനുള്ള മിടു ക്കാണ് കുട്ടിയുടെ നിലനിൽപ്പ്.

  • @ameyaroy8669
    @ameyaroy8669 8 หลายเดือนก่อน

    Mr.Abdullakutty is having good opinions views and attitudes..we should support him.

  • @subin8298
    @subin8298 ปีที่แล้ว +20

    BJP വിരുദ്ധ നിലപാടുള്ള 3 നിഷ്പക്ഷ ജേർണലിസ്റ്കളുടെ ജീർണിച്ച questions നോട് എത്ര പക്വതയോടും പുഞ്ചിരിയോടും കൂടിയാണ് AP അബ്ദുള്ള കുട്ടി എന്ന രാഷ്ട്രീയ നേതാവ് പെരുമാറുന്നത്.കേരളത്തിലെ ന്യൂന പക്ഷ സമൂഹം വികസന കാഴ്ചപാടുള്ള ഇദ്ദേഹത്തിന്റെ ഒപ്പം നിൽക്കേണ്ടിയിരിക്കുന്നു

  • @ArunKumar-gg2xv
    @ArunKumar-gg2xv 8 หลายเดือนก่อน

    Good abdull ji

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +18

    ജയ്. B. J. P. 🙏🙏🙏🙏

    • @AmeerP-i6e
      @AmeerP-i6e 10 หลายเดือนก่อน +1

      ജയ് വർഗീയത 😂😂😂

  • @AyshaBee-e4y
    @AyshaBee-e4y 7 หลายเดือนก่อน +1

    പള്ളി പറമ്പിലെ രമേൻ
    തൃശൂർ ജില്ലയിൽ അടുത്ത് വരുന്നു . എല്ലാവരും ടോർച്ച് അടിക്കുക പാത്രം മൂടുക മൂത്രംകൂടികൂം ചാണകം തേച്ച് പിടിപ്പിക്കുക 😮

  • @iqbalnp1440
    @iqbalnp1440 ปีที่แล้ว +7

    സ്‌മൃതിക് ചിരി വരുന്നു

  • @parakkatmeenakshikutty821
    @parakkatmeenakshikutty821 8 หลายเดือนก่อน

    Very well responded

  • @sansan3037
    @sansan3037 ปีที่แล้ว +5

    അബ്ദുള്ള കുട്ടി കി ജയ്
    ഭാരതത്തിൽ മനുഷ്യനായി ജീവിക്കുന്ന വ്യക്തിയാണ് അബ്ദുള്ളക്കുട്ടി

  • @rasheedvakkad7279
    @rasheedvakkad7279 ปีที่แล้ว +29

    കാഴ്ച്ചപ്പാട് മാറുന്നതിനാണ് കാലുമാറ്റം എന്ന് പറയുന്നത്

    • @empty8537empty
      @empty8537empty ปีที่แล้ว +1

      Jeevitam munnotu povumbo manushyarude kazchpadu mariyillengil ayalude brain takararil aayirikyum.. naale abdulakutyy vere partyil poyekam..

    • @remesanvp
      @remesanvp ปีที่แล้ว +2

      കാഴ്ചപ്പാട് എന്ന് ശരിക്ക് എഴുതാൻ അറിയാത്ത മദ്രസ പൊട്ടൻ

    • @rasheedvakkad7279
      @rasheedvakkad7279 ปีที่แล้ว +2

      ഞങ്ങൾ ചാണകം തിന്നാറില്ലാ

    • @empty8537empty
      @empty8537empty ปีที่แล้ว

      @@rasheedvakkad7279 chanakam okke tinaalum, aalukalude tala vetti, bomb pottichu, kuttikale konnu, madhavum thinnitu samadaana madhamaanu ennu paranju velupikyan nadakaarilla

    • @devadaskp1659
      @devadaskp1659 ปีที่แล้ว

      Party enthu thettu cheithalum athine anukoolikunnavare enthu vilikanam❤😅

  • @rajithamr2893
    @rajithamr2893 9 หลายเดือนก่อน +9

    ❤❤അബ്ദുള്ള കുട്ടി രാഷ്ട്രീയഅടിമയല്ല രാജ്യം വെട്ടിനുറുക്കാൻ കൂട്ടുനിൽക്കാത്ത യഥാർത്ഥ ഇന്ത്യക്കാരിൽ ഒരുവൻ 🌹🌹🌹

  • @vijeshkotten3250
    @vijeshkotten3250 ปีที่แล้ว +1

    Abdulla kutti sir bjp യിൽ വന്നതിന് ശേഷം വലിയമാറ്റമുണ്ടായി ❤❤

  • @noushadputhussery3680
    @noushadputhussery3680 ปีที่แล้ว +64

    അവസരവാദത്തിൻറ രാജകുമാരൻ

  • @ajayanandakumar6858
    @ajayanandakumar6858 9 หลายเดือนก่อน +2

    🙏❤️🙏 ജയ് ശ്രീ റാം ❤️🙏❤️

  • @sajeevb.u3270
    @sajeevb.u3270 ปีที่แล้ว +3

    Adhulla kutty nannai samarikunnudu😊

  • @MukundanM-zh2sw
    @MukundanM-zh2sw 9 หลายเดือนก่อน +12

    അബ്ദുളള കുട്ടി നല്ലൊരു വ്യക്തിയാണ്. പാർട്ടി മാറിയെന്നത് കൊണ്ട് അയാൾ തറയാണെന്ന് പറയുന്നത്. തികച്ചും വിഢികളുടെ സ്വർഗ്ഗത്തിലുള്ളവരാണ് പറയുന്നത്.
    പാർട്ടി ഒരോരുത്തരുടേയും ഇഷ്ടമാണ്

    • @kareemthayyil2153
      @kareemthayyil2153 6 หลายเดือนก่อน

      നിങ്ങളെപ്പോലുള്ള ചുരുക്കം ചിലർ മാത്രമേ കുട്ടി നല്ലവരാണെന്ന് പറയുകയുള്ളൂ കാരണം അദ്ദേഹം ഒരു ഓന്ത് ആകുന്നു ഒരു ചാട്ടക്കാരൻ കൂടിയാണ് അദ്ദേഹത്തിന് സ്ഥാനം കിട്ടാഞ്ഞാൽ അദ്ദേഹം ചാടും ഇതാണോ നല്ലത്

  • @anilcherukulath48479
    @anilcherukulath48479 ปีที่แล้ว

    എന്ത് സാമൂഹിക പ്രതിബന്ധതയുടെ പേരിലാണ് മിസ്റ്റർ അരുൺ 24ൽ നിന്നും ചാടി റിപ്പോർട്ടറായി മാറിയത്,അബ്ദുള്ളക്കുട്ടി ഒരു വ്യക്തമായ രാഷ്ട്രീയക്കാരനാണ് രാഷ്ട്രീയ മാറ്റം അവർക്കൊക്കെയുണ്ടാകും

  • @vayasreenath5826
    @vayasreenath5826 ปีที่แล้ว +33

    ഇത്രയും ഉളുപ്പില്ലാത്ത ഒരുത്തൻ

    • @AnvershemeerShemeer
      @AnvershemeerShemeer ปีที่แล้ว +1

      Yes

    • @abdulmanzoorav3121
      @abdulmanzoorav3121 ปีที่แล้ว +1

      ഇവിടെ അടികൾക്കേ
      ഉളുപ്പുള്ളൂ ?

    • @skgd3z751
      @skgd3z751 9 หลายเดือนก่อน

      Mukhasthuthi sooryante adimakal

  • @jayasankarvelayudhan5864
    @jayasankarvelayudhan5864 9 หลายเดือนก่อน

    Jai Abdullakutty sir

  • @damodaran.arikkulam5775
    @damodaran.arikkulam5775 9 หลายเดือนก่อน +18

    😊 അബ്ദുളക്കുട്ടിയുടെ അളന്നു മുറിച്ച അസ്ത്രം പോലെയുള്ള വാക്കുകൾ അവതാരകരുടെ അണ്ണാക്കിൽ തന്നെ തറച്ചു.

  • @sivadasan9619
    @sivadasan9619 9 หลายเดือนก่อน +1

    ജയ് ശ്രീ റാം

  • @harinedumpurathu564
    @harinedumpurathu564 ปีที่แล้ว +13

    കൃത്യമായി അന്വേഷിച്ചാൽ മണിപ്പൂർ കലാപത്തിന്റെ പിന്നിൽ കേരളത്തിലെ തീവ്രവാദഗ്രൂപ്പുകൾക്കും പങ്ക് കാണും

  • @satheeshanmallayi1951
    @satheeshanmallayi1951 9 หลายเดือนก่อน

    Last comment very good . really truth

  • @ktnaserkt4319
    @ktnaserkt4319 ปีที่แล้ว +39

    അബ്ദുള്ളക്കുട്ടി എന്ന നേതാവിനെ ഒരു കാലത്ത് വലിയ ഇഷ്ടമായിരുന്നു
    മതത്തിൻ്റെ പേരിൽ ജനങ്ങളെ വേർതിരിക്കന്ന ഒരു പാർട്ടിയിലേക്ക് ചേക്കേറിയതിൽ അദ്ദേഹത്തോട് രാഷ്ട്രിയ പരമായ വിയോജിപ്പാണ്
    ഇപ്പോഴുള്ളത്

    • @AnoopRP-r2q
      @AnoopRP-r2q ปีที่แล้ว +4

      Ippo njhangal sangikalk valiya ishtaa❤❤❤

    • @mohamedhusainmohamed10
      @mohamedhusainmohamed10 ปีที่แล้ว +2

      Paranaree

    • @sundarlokesan3465
      @sundarlokesan3465 ปีที่แล้ว +9

      ശരിയായ നെതാവിനും പാര്ടിയിലും എത്തിയ അബ്ദുള്ള ക്കുട്ടിക്കു അഭിനന്‍ദനങള്‍ 💐

    • @pmkoyaabrar3121
      @pmkoyaabrar3121 ปีที่แล้ว

      കാലങ്ങളായി കുഞ്ഞു കുട്ടികളെ കൊന്നുകൊണ്ടിരിക്കുന്നഇസ്രേൽ അബ്ദുള്ളക്കുട്ടി അവരുടേ koodeayano

    • @rviswanathannair768
      @rviswanathannair768 ปีที่แล้ว

      Nicereply

  • @aviator5000
    @aviator5000 ปีที่แล้ว +1

    nalla chanel.. nalla panel... andi

  • @mayukhamanojmanoj870
    @mayukhamanojmanoj870 ปีที่แล้ว +3

    ജയ്. N. D. A. 🙏🙏🙏🙏

  • @Changayeess
    @Changayeess 9 หลายเดือนก่อน

    Abdhullakutty🧡🧡🧡

  • @maniyammoidu
    @maniyammoidu ปีที่แล้ว +17

    എന്നിട്ട് ബിജെപി കേരളത്തിൽ പടവലങ്ങ പോലെ താഴോട്ടാണല്ലോ വളരുന്നത്

    • @maveligarage4311
      @maveligarage4311 ปีที่แล้ว +1

      Munne kongi sudu ippo kammi sudu. Karanadu karandu 😂oru divasam varum screen shot eduthu vacholu nationalism is there in indian gene. Ella muslimumum hinduvum BJP ki jay ennu vilikkum

    • @abdulmanzoorav3121
      @abdulmanzoorav3121 ปีที่แล้ว

      ഇന്ത്യയിലെ
      കമ്മ്യൂണിസ്റ്റ് പാർട്ടിയുടേയും
      കോൺഗ്രസ്സിന്റേയും
      ഗതി ?

  • @raknair3634
    @raknair3634 8 หลายเดือนก่อน +1

    💐 🙏കേരളത്തിൽ ഇടതു വലതു സഖ്യമില്ല. പക്ഷെ ബംഗാളിൽ സഖ്യത്തിന് റെഡിയാണ്.. കേരളത്തിന്‌ പുറത്തു രണ്ടും ചങ്കാണ്... ഇനി ഇതിൽ ആർക്കെങ്കിലും ജയിക്കാൻ പറ്റിയാൽ, കേന്ദ്രത്തിനെ എതിർക്കാൻ അവർ രണ്ടു പേരും ഒന്നല്ലേ..
    കുളത്തിൽനിന്നു പോയാൽ വലയിൽ, വലയിൽനിന്നു പോയാൽ കുളത്തിൽ. അത്രയേ ഉള്ളു അവർക്കു ..
    ഇത് കേരളത്തിൽ ആർക്കാ അറിയാത്തതു.. ഇനിയും അറിയാത്തവർ ഉണ്ടെങ്കിൽ അടുത്ത രണ്ടു മാസം കൊണ്ടു അറിഞ്ഞോളും..
    കേരളത്തിൽ നിന്നും, പ്രതിപക്ഷത്തിരിക്കുവാനുള്ള I.N.D.I.Alliance വേണോ, അതോ ഭരിക്കാൻ പോകുന്ന മുന്നണിയുടെ പ്രതിനിധികൾ വേണോ എന്ന് .. ജനങ്ങൾ ചിന്തിക്കട്ടെ, തീരുമാനിക്കട്ടെ, വോട്ട് ചെയ്യട്ടെ.. 🙏

  • @viswanadhvpillai9222
    @viswanadhvpillai9222 ปีที่แล้ว +25

    ഇവന് സ്പേസ് കൊടുത്ത റിപ്പോർട്ടർ സ്വാഹ😂

    • @emilbaby363
      @emilbaby363 ปีที่แล้ว +1

      Saridhaye pokkanulla arogiamilla enu paranju karanjavan.

    • @Vinodkumar24A
      @Vinodkumar24A ปีที่แล้ว +2

      മലയാളത്തിലെ ആദ്യത്തെ ഗോദി ചാനൽ ആണെന്ന വിവരം അറിഞ്ഞില്ലേ?