കേരളത്തിന് പുറത്ത് വിജയം ഉറപ്പാണ്........... കേരള ത്തിലെ രാഷ്ട്രീയ കീടങ്ങൾ ഉള്ളിടത്തോളം..... ഇതുപോലുള്ള സംബ്രഹ്ഭം. വിജയിക്കുമോ... അതിനെ മാത്രം തുരത്തിയാൽ.... മ്മടെ തൃശ്ശൂർ...... ണപ്പാ....... 💪💪💪💪
നമ്മുടെ ഗവൺമെന്റിന് പ്രോത്സാഹനം കൊടുത്താൽ മതിയായിരുന്നു. നമുക്ക് അഭിമാനമാണ് നമ്മുടെ നാടിനും. സ്റ്റേറ്റിൽ ആയിരുന്നെങ്കിൽ ഇദ്ദേഹത്തെ എത്ര ബഹുമതികൾ കിട്ടുമായിരുന്നു...
കാഴ്ച നല്ലത് തന്നെ. Govt. ഇത് ശ്രദ്ധിച്ചു ഈ വ്യക്തിയെ സപ്പോർട്ട് ചെയ്യണം. കുറവുകൾ ഉണ്ടെങ്കിൽ നികത്തി ഇതിനെ സേനയുടെ ഭാഗമാകുന്നത് വളരെ നല്ലത്. ആശംസകൾ നേരുന്നു
ഇതൊന്നും ഒരു സേനയും എടുക്കില്ല ...കാരണം Armoring ഒരുപാട് പരാമീറ്റർസ് ഉണ്ട് .AR 6 / 7 / 8/ 10 അങ്ങനെ അതിനൊക്കെ ഹെവി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണം അകത്തു ഷോക്ക് പ്രൂഫ് മെറ്റീരിയൽ വേണം ബോംബ് പ്രൂഫ് ആയിരിക്കണം ,ഇത് ആ തരം വണ്ടികളുടെ ഒരു കോപ്പി .അതുമല്ല നമ്മുടെ ഇന്ത്യൻ വണ്ടികളുടെ എൻജിൻ 4 tonn ഭാരം വഹിക്കാൻ മാത്രം പവർ ഉം ഇല്ലാത്തതാണ്
അഭിനന്ദനങ്ങൾ സുഹൃത്തേ ഇന്ത്യൻ ആർമിയിൽ തീർച്ചയായും ഇത് അംഗീകരിക്കപ്പെടും പക്ഷേ ഒരു കാരണവശാലും വർഷോപ്പിൽ മുന്നിൽ ചുവപ്പ് കോണകം നടാനുള്ള അവസരം ഉണ്ടാക്കരുത്
Crpf il ee vandi already und . Mpv vehkle ennanu name. (Mine protective vehicle) athinal army crpf onnum ithine support cheyyilla. 50 kg ulla I'd blast ayal . Mpv vandivare fail akum. Ithu kerala police nu supper any.
പുരാണങ്ങളിലെ, കലിപ്പ് താരമായ... പ്രത്യേകിച്ച് കേരളം സൃഷ്ടിച്ച പരശുരാമന്റെ പേര് ഈ കരുത്തനു ഇടണം.. ലോഗോയായി പരിചയുടെ രൂപവും... അഭിനന്ദനങ്ങൾ... വിജയാസംസകൾ.
സംരംഭകരെ നിലം തൊടീക്കാതെ പറപ്പിക്കുന്ന നമ്മുടെ സിസ്റ്റത്തിൽ പെടാതെ നല്ല രീതിയിൽ സപ്പോർട്ടു കൊടുത്താൽ കേരളത്തിനു നാളെ ലോകത്തിനു മുന്നിൽ അഭിമാനിക്കാവുന്ന ഒന്നായി മാറാൻ ചാൻസുണ്ട്.... Weldon brother.. ദൈവം രക്ഷിക്കട്ടെ ❤
സുഹൃത്തേ ഇതു കേരളമാണ്. നിങ്ങളെ എത്ര കാലം ഇതുണ്ടാക്കാൻ ഇവിടെത്തെ രാഷ്ട്രീയ കാർ അനുവദിക്കും എന്നു മാത്രം നോക്കിയാ മതി. താങ്കൾ നിർമിച്ച ഈ വണ്ടി സൂപ്പറാണ്.
ഫ്രാൻസ് റഷ്യ അമേരിക്ക എന്നീ രാജ്യങ്ങളിൽ സൈനിക ആവശ്യങ്ങൾക്കുള്ള പണം ഒഴുകുകയാണ് കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ അതു നമ്മുടെ നാട്ടിൽ തന്നെ നിക്ഷേപിക്കാം അതിനുള്ള ഒരു സംരംഭം ആണ് നമ്മുടെ ഈ ചേട്ടൻ കൊണ്ടുവന്നിരിക്കുന്നത് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
Wov, സൂപ്പർ, ഇതിനെല്ലാം ആണ് ഗവണ്മെന്റിന്റെ സപ്പോർട്ട് വേണ്ടത്. ഒരു കാര്യം ഉണ്ട്, എന്റെ ഊഹം ശെരിയാണെങ്കിൽ ചിലപ്പോൾ ഒരു പാർട്ടിക്കാർ കൊടിയും പിടിച്ചു വരാൻ സാദ്യതയുണ്ട്.
നല്ലത് സുഹൃത്തേ...... നമ്മുടെ നാട്ടിൽ സംരംഭങ്ങൾക്ക് മുന്നിൽ കൊടി നാട്ടാൻ വരുന്ന കുറച്ച് പേരെ ഒന്ന് ശ്രെദ്ധിക്കണേ..... നാടിനെയും നാട്ടുകാരെയും മുടിപ്പിക്കാൻ ആയിട്ട് കുറേ യൂണിയൻ കൾ ഉണ്ടല്ലോ അവരെ,.... താങ്കളുടെ സംരംഭം ഒരു വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു..... 👏👏👏
വിഡിയോയിൽ നിന്നും കമന്റ് സെക്ഷനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. Very intelligent comment section and kudos to this chettan for such a brilliant idea👏🏻👏🏻👏🏻❤️❤️❤️
ഇതുപോലുള്ള സംരംഭങ്ങളാണ് രാജ്യത്തിന്റെ മുതൽക്കൂട്ട് ഇത്തരം സംരംഭങ്ങൾ വളർന്നുവരുന്നത് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ കുറഞ്ഞ ചിലവിൽ കൂടുതൽ മികവുറ്റ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳 MAKE IN INDIA 🇮🇳🇮🇳🇮🇳🇮🇳❤❤
👏👏👌👌എല്ലാം അടിപൊളി 👌👌👌ഒരു രക്ഷയുമില്ല. 👏👏👏 പക്ഷെ ആ Ahuja Amplifier വണ്ടിയിൽ നിന്ന് എടുത്ത് മാറ്റിയിട്ട് കുറച്ചുകൂടി നല്ല നിലവാരമുള്ള ഒരു amplifier വെക്കണം. ഇത്രയും ക്വാളിറ്റി ഉള്ള വണ്ടിയിൽ Ahuja വച്ചപ്പോൾ വണ്ടിയുടെ നിലവാരം തീരെ കുറഞ്ഞതുപോലെ തോന്നിപോയി.
ഇത് ഏത് വാഹനത്തിന്റെ platform ൽ ആണ് നിര്‍മ്മിച്ചിരിക്കുന്നത്?... കേരളത്തിൽ നിന്ന് ഇതുപോലെ ഒരു വാഹനം.. Proud of it... ഇനി കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇതിനെ അടപ്പിക്കാതിരുന്നാൽ മതിയായിരുന്നു...
ഡിയർ ബ്രദർ ആശംസകൾ അഭിനന്ദനങ്ങൾ നോക്കു കൂലി മുതൽ കമ്പനിയെ വരേയും സൂക്ഷിക്യണം കൊടികുത്താൻ വരും. കിറ്റ്ക്സ് നമ്മുടെ കേരളത്തിൽനിന്നു പായിച്ചത് രാഷ്ട്രീയകാരും ഉദ്യോഗസ്ഥവർഗ്ഗ മാണ്
*_താൻ ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️ഒരു തൃശ്ശൂക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു..Love From Thrissur❤️❤️_*
ഈ സംരംഭം മഹാവിജയമായി തീരട്ടെ. കേരളത്തിനും, ഭാരതത്തിനും ലോകത്തിനും പെരുമയാകട്ടെ.
@@navaseu6065 🥵
ലോകത്തിന് വേണ്ട 😁
ഇന്ത്യക്ക് മാത്രം മതി 😁
Athinu kammikal chaavanam..
ഞാൻ തൃശൂർ കാരൻ ആണ് ഇത് ഇന്ത്യ കു പുതിയ സൈനിക ശക്തി ആയിരിക്കും 👏🏻👏🏻🇮🇳🇮🇳🇮🇳🇮🇳ജയ് ഹിന്ദ്
തൃശൂര് പൂരത്തിന് മുന്നോടിയായി രാജ്യത്തിന് സമർപ്പിക്കുന്ന ഒരു സൃഷ്ടി തൃശൂർകാരന്റെ വക ഇരിക്കട്ടെ.👍❤️❤️
കാണുമ്പോൾപടിതോന്നുന്നു,
K rail സമരത്തിന് ഇത് വേണം എല്ലാവരെയും അടിച്ചു ഓടിക്കാൻ
ഇത് ഇന്ത്യക്ക് വേണ്ടി ഉണ്ടാക്കിയതല്ല
Anti tank missiles make it obsolete
കൊടി കുത്താതിരുന്നാൽ ഭാഗ്യം . കുത്തിയ ചരിത്ര മേ ഇതുവരെ കണ്ടിട്ടുള്ളു , കേട്ടിട്ടുള്ള . !!!!!!
നമ്മുടെ അഭിമാനം ഈ ചേട്ടൻ ദയവായി രാഷ്ട്രീയക്കാർ ഇതിലിടപ്പെട്ട് കുളമാക്കരുത് അപേക്ഷയാണ്
നാടിന്റെ അഭിമാനം.. നാടിനു വേണ്ടി ഇതൊക്കെ ചെയ്യാൻ കഴിഞ്ഞ താങ്കൾ ഭാഗ്യവാൻ തന്നെ.. ബെസ്റ്റ് ഓഫ് ലക്ക് 😍😍😍
കേരളത്തിൽ ഇത്രയും international level armored vehicle manufacturing ചെയ്തു തുടങ്ങിയാൽ അതൊരഭിമാനം ആണ് 👍🏻 govt. സപ്പോർട്ട് ചെയ്താൽ നല്ലത്
😀😃😄😀😁ollathu poottichukondu njanghal munnarum..pavam aa..pavapattavanta kashttakaalam.olla cashum poovum 100case um undaavum.
ഏത് Govt.
കൊടി പിടിക്കാനും കള്ളന് കഞ്ഞിവെക്കാനും മിടുക്കർ ആണ് സർക്കാർ
Keralathil ethupole oru vandikk oravishyam ella
@@blackday3243 🤦🏻♂️ താൻ ആദ്യം വീഡിയോ ഫുൾ കാണു 🤦🏻♂️ അതിവിടെ വിക്കാൻ അല്ലടോ 🙆🏻♂️ അറ്റോം മൂലോം കണ്ടേച്ചു കമന്റ് ഇടാൻ വരാതെ 😏
യാമോനെ പോളി സാധനം എന്നന്നെക്കും നില നിന് പോകട്ടെ ഇകബനി നമ്മുടെ ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഇറക്കിയത് വളരെ നല്ലകാര്യം 👍👍🇮🇳🇮🇳💪💪
Indian army
അഭിനന്ദനങ്ങൾ, താങ്കളുടെ കഴിവ് മാതൃരാജ്യത്തിനു വേണ്ടി ഉപയോഗപോടുത്താൻ എല്ലാ അധികാരികളിൽ നിന്നും പ്രോത്സാഹനം ഉണ്ടാകട്ടെ.
കേരളത്തിന് പുറത്ത് വിജയം ഉറപ്പാണ്........... കേരള ത്തിലെ രാഷ്ട്രീയ കീടങ്ങൾ ഉള്ളിടത്തോളം..... ഇതുപോലുള്ള സംബ്രഹ്ഭം. വിജയിക്കുമോ... അതിനെ മാത്രം തുരത്തിയാൽ.... മ്മടെ തൃശ്ശൂർ...... ണപ്പാ....... 💪💪💪💪
നമ്മുടെ നാട്ടിൽ താങ്കൾക്കു ഇതു ചെയ്യുവാൻ സപ്പോർട് കിട്ടിയാൽ ഭാഗ്യവാൻ അന്നം മുടക്കികൾ ധാരാളം ഉള്ള നാടാ കേരളം
നമ്മുടെ ഗവൺമെന്റിന് പ്രോത്സാഹനം കൊടുത്താൽ മതിയായിരുന്നു. നമുക്ക് അഭിമാനമാണ് നമ്മുടെ നാടിനും. സ്റ്റേറ്റിൽ ആയിരുന്നെങ്കിൽ ഇദ്ദേഹത്തെ എത്ര ബഹുമതികൾ കിട്ടുമായിരുന്നു...
Angane aayirunnel japan technology pand thote ivide undavumairunnu Updated aayi
Citu ക്കാര് വണ്ടിയുടെ മുകളിൽ ചുവപ്പ് കോടി കുത്തും താമസിക്കാതെ
ധാരാളം നൂലാമാലകളുണ്ട് Bro
നമ്മുടെ നാട്ടിൽ എത്ര കഴിവ് ഉള്ള ആൾക്കാർ ഉണ്ട് അവർക്ക് ഒന്നും പ്രോത്സാഹനം കൊടുക്കില്ല അതാണ് ഒരു പ്രശ്നം 😏.
Ivide nadakilla bro vere country nokkiyal u can leave like a king👍👍👍
Masha allah ഉയരങ്ങളിൽ എത്തട്ടെ ഇന്ത്യൻ ആർമിക്ക് ഇതൊരു മുതൽ കൂട്ടവട്ടെ 😍
Why is your name Hitler?
കാഴ്ച നല്ലത് തന്നെ. Govt. ഇത് ശ്രദ്ധിച്ചു ഈ വ്യക്തിയെ സപ്പോർട്ട് ചെയ്യണം. കുറവുകൾ ഉണ്ടെങ്കിൽ നികത്തി ഇതിനെ സേനയുടെ ഭാഗമാകുന്നത് വളരെ നല്ലത്. ആശംസകൾ നേരുന്നു
ഇതൊന്നും ഒരു സേനയും എടുക്കില്ല ...കാരണം Armoring ഒരുപാട് പരാമീറ്റർസ് ഉണ്ട് .AR 6 / 7 / 8/ 10 അങ്ങനെ അതിനൊക്കെ ഹെവി ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണം അകത്തു ഷോക്ക് പ്രൂഫ് മെറ്റീരിയൽ വേണം ബോംബ് പ്രൂഫ് ആയിരിക്കണം ,ഇത് ആ തരം വണ്ടികളുടെ ഒരു കോപ്പി .അതുമല്ല നമ്മുടെ ഇന്ത്യൻ വണ്ടികളുടെ എൻജിൻ 4 tonn ഭാരം വഹിക്കാൻ മാത്രം പവർ ഉം ഇല്ലാത്തതാണ്
Indian army ith edukkilla..Paramilitary CAPF state police okke ivaye edukooo..
വിജയാശംസകൾ 💐💐💐
ഒരു കയറ്റിറക്ക് പ്രശ്നം വരാതിരിക്കട്ടെ !!!
അവരിൽ നിന്നും താങ്കളുടെ ലക്ഷ്യം രക്ഷപെടട്ടെ !👍🏻👍🏻👍🏻
അഭിമാനം തൃശ്ശൂർ നിന്നും 🇮🇳ഇന്ത്യാ കാർക്ക് 😍 ഇന്ത്യയെ ശക്തി പെടുത്താം നമുക്ക് നിലവിലെ സ്ഥിതി മാറും ഇന്ത്യ ഉയരും 💪🏻🇮🇳✝️☪️🕉️
India uyaranamengil mathangal koodi illathavanam
India no:1
@@manesh7372 🌚atara veno
@@Respect-xe7sv എന്റെ കഴുത്തിന്റെ മുകളിൽ തല ഉണ്ടെങ്കിൽ ഞാൻ ഇന്ത്യയെ നമ്പർ വൺ ആക്കിയിരിക്കും......
എല്ലാവിധ വിജയ ആശംസകളും,എങ്കിലും തുടങ്ങിയത് ശെരിയായ സ്ഥലത്തു തന്നെ ആണോ എന്നൊരു സംശയം മാത്രം 🙏🙏🙏
കൊള്ളാം ഇതുപോലെ ഉള്ള സംരഭകർ ഈ മേഖലയിൽ കടന്നു വരുന്നത് രാജ്യത്തിനു മുതൽക്കൂട്ടാണ്...
പൂട്ടിക്കാതിരുന്നാൽ മതി... ഇത് കേരളം ആണ്
Citu
Ldfaa barikkunnathu
Puthiya oru sambrambavum ivide vaazhaan vidaatha mahaanmaar..
Vithakkillaa...
Pakshe koyyaan nadakkaa...
അത് ഏതാണ് വാഹനം?? 🤔🤔🤔
Nokku kulikku vendi alu varum
നല്ല കാര്യത്തിന്നും രാജ്യം വികസനം ലക്ഷ്യം വെച്ച് നടത്തിയ നിഞൾക് നന്ദി
ഇന്റർനാഷണൽ ലെവൽ ഐറ്റം.... 😍😍😍😍😍
ഇത് മോഡിഫിക്കേഷൻ ആണെന്ന് പറഞ്ഞു കേരള പോലീസ് പിടിക്കാതിരിക്കട്ടെ 👌
ആത്മനിർഭർ ഭാരത് , കൊള്ളാം, മനൂവറിങ്ങ് എബിലിറ്റി കൂട്ടാനുണ്ട്. തൃശ്ശൂർ പ്രൊഡക്ഷൻ 👍👍👌
ഇങ്ങനെ ഉള്ള മിടുക്കരേ വളർത്തിയെടുക്ക മാത്രം ച്യ്താൽമതി ഇന്ത്യ രക്ഷപെടാൻ ❤👍
അഭിനന്ദനങ്ങൾ സുഹൃത്തേ ഇന്ത്യൻ ആർമിയിൽ തീർച്ചയായും ഇത് അംഗീകരിക്കപ്പെടും പക്ഷേ ഒരു കാരണവശാലും വർഷോപ്പിൽ മുന്നിൽ ചുവപ്പ് കോണകം നടാനുള്ള അവസരം ഉണ്ടാക്കരുത്
Dont worry they will come hang that red conakam and close the company
Correct
Correct
ഇത് ഉണ്ടാക്കാൻ മിലിറ്ററി order കിട്ടിയാൽ, വാളയാർ ഇന് അപ്പുറം വർക്ഷോപ്, ഇൻഡസ്ടറി തുടങ്ങിയാൽ നന്നാവും,
Crpf il ee vandi already und . Mpv vehkle ennanu name. (Mine protective vehicle) athinal army crpf onnum ithine support cheyyilla. 50 kg ulla I'd blast ayal . Mpv vandivare fail akum. Ithu kerala police nu supper any.
ഗംഭീരം എന്നല്ലാതെ മറ്റെന്ത് പറയാൻ 💥💥💥💥💥
All the very best തൃശ്ശൂർക്കാരാ 😍😍😍🥰🥰🥰🥰🔥🔥🔥🔥🔥🔥
പുരാണങ്ങളിലെ, കലിപ്പ് താരമായ... പ്രത്യേകിച്ച് കേരളം സൃഷ്ടിച്ച പരശുരാമന്റെ പേര് ഈ കരുത്തനു ഇടണം.. ലോഗോയായി പരിചയുടെ രൂപവും... അഭിനന്ദനങ്ങൾ... വിജയാസംസകൾ.
Manufacturing കേരളത്തിന് പുറത്ത് വേറെ ഏതെങ്കിലും സ്റ്റേറ്റ് സെലക്ട് ചെയ്യും.bro..for your success... ഇത് സക്സസ് ആയി കാണാൻ ആഗ്രഹിക്കുന്നു🔥🔥🔥🔥
സംരംഭകരെ നിലം തൊടീക്കാതെ പറപ്പിക്കുന്ന നമ്മുടെ സിസ്റ്റത്തിൽ പെടാതെ നല്ല രീതിയിൽ സപ്പോർട്ടു കൊടുത്താൽ കേരളത്തിനു നാളെ ലോകത്തിനു മുന്നിൽ അഭിമാനിക്കാവുന്ന ഒന്നായി മാറാൻ ചാൻസുണ്ട്....
Weldon brother.. ദൈവം രക്ഷിക്കട്ടെ ❤
തൃശൂർ നിന്നും ലോകത്തിന് മുന്നിലേക്ക് 👏👏👏😘🤗🥰
ഗവണ്മെന്റിന്റെ പൂർണ്ണ സപ്പോർട്ട് കൂടി ഉണ്ടെങ്കിൽ ഈ പദ്ധതി വിജയിക്കും
കേരളത്തിന് പുറത്ത് ആണെങ്കിൽ കട്ട സപ്പോർട്ട് കിട്ടും . യാതൊരു വിധ സംശയവും വേണ്ട .
കിട്ടും കിട്ടും.. നോക്കി ഉരുന്നോ..
സപ്പോർട്ട് ഒട്ടും കിട്ടിയില്ലേലും പാരവെക്കാതിരുന്നാൽ മതി....
Kittum ennu vishwasikunnu
Keralathinde purath kittum...
സുഹൃത്തേ ഇതു കേരളമാണ്. നിങ്ങളെ എത്ര കാലം ഇതുണ്ടാക്കാൻ ഇവിടെത്തെ രാഷ്ട്രീയ കാർ അനുവദിക്കും എന്നു മാത്രം നോക്കിയാ മതി. താങ്കൾ നിർമിച്ച ഈ വണ്ടി സൂപ്പറാണ്.
നമ്മുടെ ഭാരതത്തിന് ഒരു മുതല്‍ക്കൂട്ടാകട്ടെ. (കേരള സര്‍ക്കാര്‍ ഇതിന് ഒരു വിലയും നല്‍കാന്‍ പോകുന്നില്ല. സിഐടിയു നെ അകറ്റി നിർത്താൻ നോക്കുക.)
ഫ്രാൻസ് റഷ്യ അമേരിക്ക എന്നീ രാജ്യങ്ങളിൽ സൈനിക ആവശ്യങ്ങൾക്കുള്ള പണം ഒഴുകുകയാണ് കുറച്ച് ശ്രദ്ധിക്കുകയാണെങ്കിൽ അതു നമ്മുടെ നാട്ടിൽ തന്നെ നിക്ഷേപിക്കാം അതിനുള്ള ഒരു സംരംഭം ആണ് നമ്മുടെ ഈ ചേട്ടൻ കൊണ്ടുവന്നിരിക്കുന്നത് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
Powerful people comes from powferful places.. ❤️
Innovative.... Keep going ❤🔥
ഇതുപോലെ ഒരെണ്ണം FAST AND FURIOUS series ൽ ROCK ന്റെ വണ്ടി 😍⚡️
Yeah bro, athu kurachu scene ah💥💥💥
Jhanum noki appo same sanam
@@vishnug.l4107 😍⚡️
@@favaspm409 പൊളി ആണ്
@@vishnug.l4107 aana
പുറത്തുള്ള ഒരു തശ്ശൂർക്കാരൻ എന്ന് നിലയിൽ അഭിമാനിക്കുന്നു.All the best
ഒരു ആടാർ സാധനം... 💯💯💯❤👌🏻
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ചേട്ടാ😍
ലേ രാഷ്ട്രീയക്കാർ:- " ഇവനെ ഇനി വളരാൻ അനുവദിച്ചുകൂടാ"
സൂപ്പർ ഈ സംരംഭം ഒരു വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു നമ്മുടെ നാടിന്റെ വളർച്ചക്ക് ഒരു മുതൽകൂട്ട് ആകട്ടെ
അനിയാ, ഡൽഹിയിൽ ഒരു ഡെമോ എത്തിക്കൂ. ഭാരതം മുഴുവൻ ആവശ്യം വരും
Hats off to this man for having the guts to start this venture in Kerala.
Wov, സൂപ്പർ, ഇതിനെല്ലാം ആണ് ഗവണ്മെന്റിന്റെ സപ്പോർട്ട് വേണ്ടത്.
ഒരു കാര്യം ഉണ്ട്, എന്റെ ഊഹം ശെരിയാണെങ്കിൽ ചിലപ്പോൾ ഒരു പാർട്ടിക്കാർ കൊടിയും പിടിച്ചു വരാൻ സാദ്യതയുണ്ട്.
അതേ അവരും അവരുടെ യൂണിയൻ ഗുണ്ടകളും കൂടി പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.
അഭിനദ്ധിക്കാൻ വാക്കുകൾ കിട്ടുന്നില്ലാ ബ്രാ .... കലക്കി കിടിലോൽ .... കിടിലം .... എല്ലാ വിധ ആശംസകളും നേരുന്നു ....നന്ദി ...
അപ്പോ എങ്ങനെ ഇതിന്റെ നോക്കുകൂലി
യൂണിയൻ:വാഹനം അകത്തേക്കും പുറത്തേക്കും ഓടിക്കാൻ ഞങ്ങൾക്കാണ് അവകാശം
നല്ലത് സുഹൃത്തേ...... നമ്മുടെ നാട്ടിൽ സംരംഭങ്ങൾക്ക് മുന്നിൽ കൊടി നാട്ടാൻ വരുന്ന കുറച്ച് പേരെ ഒന്ന് ശ്രെദ്ധിക്കണേ..... നാടിനെയും നാട്ടുകാരെയും മുടിപ്പിക്കാൻ ആയിട്ട് കുറേ യൂണിയൻ കൾ ഉണ്ടല്ലോ അവരെ,.... താങ്കളുടെ സംരംഭം ഒരു വൻ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു..... 👏👏👏
തമിഴ്‌നാട്ടിലോട്ട് വിട്ടോ, എത്രയും പെട്ടെന്ന് വിജയിക്കും ❤
Athe....
Allel vandi ellatha pavangalkkellam vandi koduthittu pore ee vandi vangunnathennu parnju chila mi...olikal varum....
Theerchayayum
വിഡിയോയിൽ നിന്നും കമന്റ് സെക്ഷനിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. Very intelligent comment section and kudos to this chettan for such a brilliant idea👏🏻👏🏻👏🏻❤️❤️❤️
*ഒരു പൊളപ്പൻ തൃശൂർ Made* ❤️
ഞാനും ഇതുപോലത്തെ ഒരു കമ്പനിയിൽ വർക്ക് ചെയ്തിരുന്നു 😍🔥🔥
ഇദ്ദേഹത്തിന് എല്ലാ സഹായവും govt അടുത്ത നിന്നും ഉണ്ടാകണം ..... വല്യ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ഇന്ത്യൻ🇮🇳 ആർമി വണ്ടിയിൽ ഇവിടെ നിന്നും ഇറങ്ങട്ടെ 🔥💪
ഇതുപോലുള്ള സംരംഭങ്ങളാണ് രാജ്യത്തിന്റെ മുതൽക്കൂട്ട് ഇത്തരം സംരംഭങ്ങൾ വളർന്നുവരുന്നത് നമ്മുടെ രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കും മറ്റു രാജ്യങ്ങളെ ആശ്രയിക്കാതെ കുറഞ്ഞ ചിലവിൽ കൂടുതൽ മികവുറ്റ ആശയങ്ങൾ നടപ്പിലാക്കാൻ സാധിക്കട്ടെ 🇮🇳🇮🇳🇮🇳🇮🇳 MAKE IN INDIA 🇮🇳🇮🇳🇮🇳🇮🇳❤❤
പറയാൻ വാക്കുകളില്ല . അഭിനന്ദനങ്ങൾ 🙏🙏🙏
ചേട്ടന് എല്ലാവിധ ആശംസകളും ❤️ഭാവിയിൽ ഒരു ഇന്റർനാഷണൽ ബ്രാൻഡ് ആയി മാറി നമ്മുടെ മലയാളികളുടെ അഭിമാനം ആയി മാറട്ടെ....
മലയാളി എന്നാ സുമ്മാവാ 😘😎😎
കേരള ഹമ്മർ...... 👍👍👍പൊളി വണ്ടി
താങ്കളോട് ഒരു അഭ്യർത്ഥന ഈ യുണിറ്റ് തമിഴ്നാട്ടിലേക്ക് മാറ്റിയാൽ താങ്കളുടെ സംരംഭം വിജയിക്കും നല്ല സപ്പോർട്ട് തരും ഗവൺമെൻ്റ്....
💯
പൊളി പൊളി ഒന്നും പറയാനില്ല പൊളിച്ചു എല്ലാം നല്ലപടിയിൽ നടക്കട്ടെ
ഗ്ലാസ് ബുള്ളറ്റ് പ്രൂഫ് ആണോ?
എന്തായാലും അഭിനന്ദനങ്ങൾ.. 👏👏👏👏
ആർമിയിക്ക് വളരെ പ്രേയോജനം ചെയ്യും
Big Salute 🙏🙏🙏
This is police petrol vehicle as he say.
എന്റെ മോനേ പൊളി സാനം ✌️✌️
Conguralation to your product of INDIA iam proud of you Big Salute for you 👋🌹🙏🙏🙏🌹❤️🌹
😍😍പൊളിക്ക് മുത്തേ... Love from മലപ്പുറം... മലയാളിയുടെ കരുത്ത് ഇന്ത്യൻ മിലിട്ടറിക്കും. Export ആവാനും പറ്റട്ടെ
Exporting already und ..but kurava
Good job Brother!👌🏻
ചേട്ടാ അടിപൊളി പൊളിച്ചു ഇന്ത്യൻ ആർമിക്ക് usefull ആവട്ടെ ചേട്ടന്റെ ഇ വണ്ടികൾ make thum so strong ❤️❤️❤️❤️❤️
Congratulations and best wishes. We are proud of you!! 👌👌👌
എല്ലാം അനുഗ്രഹങ്ങളും സപ്പോർട്ടും ഉണ്ടാകട്ടെ സജീവ് ചേട്ടാ ❤.
ബ്രോ നിങ്ങൾ ഒരു നിങ്ങൾ തന്നെ 👏👏👏
അടിഭാഗത്ത് v ആകൃതിയിൽ കട്ടിയുള്ള ലോഹ കവചം നൽകിയാൽ ചെറിയ ബോംബ് ബ്ലാസ്റ്റുകളിൽ വണ്ടി മറിയാതെയിരിക്കും.... വെരി ഗുഡ് strive.... 👍
ഒരു അമേരിക്കൻ പ്രൊഡക്ട് പോലെ 👍👍👍👍👍🌹🌹🌹🌹അഭിനന്ദനങ്ങൾ സുഹൃത്തേ 🙏🙏
നമ്മുടെ സൈന്യത്തിന് ഇതൊരു മുതൽക്കൂട്ടാകട്ടെ 😍❤
ഇനി റോഡിൽ ഇറക്കാൻ കമ്മ്യൂണിസ്റ്റ് ചുമടു തൊഴിലാളികൾ സമ്മതിക്കാവോ അവർക്ക് കമ്പനി എന്ന് കേട്ടാൽ മതിയല്ലോ പൂട്ടിക്കാൻ 🤗
Exactly bro
💯
Ath saramilla....companyde per Lulu enn koduthaal mathi....avanmar poottilla🤣🤣
le MVD
ന്റെ പോന്നോ വേറെ ലെവൽ മുതൽ 🔥🔥🔥
അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🙏🙏🙏🙏🙏Keep it Up.
തൃശ്ശൂർ ഗെഡി സൂപ്പറാട്ടോ 💪
കൊള്ളാം എൻജിന്റെ പ്രവത്തനവും കാര്യക്ഷമം ആയിരിക്കണം ടായറുകളിൽ വേണ്ടിവന്നാൽ ചെയിൻ ഘടിപ്പിക്കാനുള്ള സെറ്റപ്പും വേണം
എന്റെ പൊന്നോ ഇജ്ജാതി സാധനം.🔥❤
എല്ലാ സ്ഥാപനങ്ങളും പൂട്ടിച്ചു ചരിത്രമുള്ള നമ്മുടെ കേരളം
👏👏👌👌എല്ലാം അടിപൊളി 👌👌👌ഒരു രക്ഷയുമില്ല. 👏👏👏 പക്ഷെ ആ Ahuja Amplifier വണ്ടിയിൽ നിന്ന് എടുത്ത് മാറ്റിയിട്ട് കുറച്ചുകൂടി നല്ല നിലവാരമുള്ള ഒരു amplifier വെക്കണം. ഇത്രയും ക്വാളിറ്റി ഉള്ള വണ്ടിയിൽ Ahuja വച്ചപ്പോൾ വണ്ടിയുടെ നിലവാരം തീരെ കുറഞ്ഞതുപോലെ തോന്നിപോയി.
I believe it's based on Mahindra Genio double cabin. Could see Xylo based interior too. All the best.
Government ന്റെ support കൂടെ ഉണ്ടെങ്കിൽ ഈ സംരംഭം പൊളിപൊളിക്കും 🔥
This is Atmanirbhar Bharath 🧡🇮🇳
ഇത് ഏത് വാഹനത്തിന്റെ platform ൽ ആണ് നിര്‍മ്മിച്ചിരിക്കുന്നത്?...
കേരളത്തിൽ നിന്ന് ഇതുപോലെ ഒരു വാഹനം.. Proud of it...
ഇനി കേരളത്തിലെ രാഷ്ട്രീയക്കാര്‍ ഇതിനെ അടപ്പിക്കാതിരുന്നാൽ മതിയായിരുന്നു...
Mahindra xylo
ഇതൊക്കെ കേരളത്തിലോ അത്ഭുതം തന്നെ.
കൊടികുത്താതെ സൂക്ഷിക്കണം.
My india my proud... Mera bharath mahaan... 🇮🇳👍👍👍👍💪💪💪
നന്നായി വരട്ടെ . ഒരു സാധ്യതാ പഠനം നടത്തിയിട്ട് മതി നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ .
എല്ലാവിധ ആശംസകളും 👏🏼👏🏼👏🏼
നോക്കൂകൂലികർ ആ പരിസരത്തു കറങ്ങുന്നുടോ എന്ന് ഒന്ന് ശ്രദിച്ചോ 🙏🏼
സ്വയംപരിയത്തം ആവട്ടെ ഇന്ത്യ
ഒരായിരം അഭിനന്ദനങ്ങൾ ❤️❤️🌹🌹
എസ്പഷ്യലി ഇത് നല്ലൊരു ഇദാണ്
As a Keralian Am Salute u Sir💝🙏🔥
സ്ഥാപനം പടർന്നു പന്തലിക്കട്ടെ
ഇത് എത്രയും വേഗം സൈന്യത്തിന്റെ ഭാഗമാകട്ടെ
ഇത് കേരളത്തിൽ നിർമിച്ചു എന്നത് തീർത്തും അത്ഭുതം. ഇത് തീർച്ചയായും വൻ success ആകും 😍👏🏻👏🏻👏🏻👏🏻👏🏻
കേരളത്തിലാണ്............ ദൈവം രക്ഷിക്കട്ടെ!... ഇതെങ്കിലും നിലനിൽക്കട്ടെ.. വളർന്നു വലുതാകട്ടെ!
Hope Kerala Govt Collaborate and Kerala police get one of this.🔥🔥🔥🔥
😂😂😂😂
Kodikuthi poottikathirunnal bhagyam
Kerala police vehicle cheythu kodithitund athu oru malayali company
Enthin ? 😹
ഡിയർ ബ്രദർ ആശംസകൾ അഭിനന്ദനങ്ങൾ നോക്കു കൂലി മുതൽ കമ്പനിയെ വരേയും സൂക്ഷിക്യണം കൊടികുത്താൻ വരും. കിറ്റ്ക്സ് നമ്മുടെ കേരളത്തിൽനിന്നു പായിച്ചത് രാഷ്ട്രീയകാരും ഉദ്യോഗസ്ഥവർഗ്ഗ മാണ്
This is a new step towards developed India. We should come up with more of like this.
*_താൻ ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തീകരിക്കട്ടെ എന്ന് ആശംസിക്കുന്നു ❤️❤️ഒരു തൃശ്ശൂക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു..Love From Thrissur❤️❤️_*
പൊന്നു ചേട്ടാ കേരളത്തിലാണോ കമ്പനി തുടങ്ങാൻ പോകുന്നത്,😃😃
😂
Ee chettank UAE thudagiyaal Madi evide 3 paarttiyum kanakkan
Appo kerala export itra adikm engane aayi aavo .. onn google cheyth nokk
അത് ലുലു ഗ്രൂപ്പിൽ പച്ചക്കറി കയറ്റിയ കണക്കാണ് 🤣🤣
@@baboozthoughtz7052 😂
കൊള്ളാം അടിപൊളി... 👆🏻👍🏻💪🏻✌🏻👌🏻😊