നോൺവെജ് രുചിയിൽ ഒരടിപൊളി സോയ | Soya Chunks Gravy| Soya Roast Recipe| Meal Maker Curry

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1K

  • @shebithachuentertainment9372
    @shebithachuentertainment9372 2 ปีที่แล้ว +5

    Njn inn ee reciepi try cheydu super😍👌🏻👌🏻 nalla veriety ayittund😍thankz shameetha💜💜

  • @reshmas2095
    @reshmas2095 ปีที่แล้ว +3

    സൂപ്പർ ! ഞാനുണ്ടാക്കി എല്ലാവർക്കും ഇഷ്ടായി Thanks Shamees❤❤

  • @sheelathadevoos9746
    @sheelathadevoos9746 3 ปีที่แล้ว +9

    കണ്ടിട്ട് തന്നെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കും👍

  • @vasanthakp4615
    @vasanthakp4615 2 ปีที่แล้ว +3

    ഇതു കാണുമ്പോള്‍ വായില്‍ വെള്ളം വരുന്നു 😋👍superb, 😊

  • @radhika5878
    @radhika5878 2 ปีที่แล้ว +36

    ഞാൻ കഴിഞ്ഞ ദിവസം ഉണ്ടാക്കി നോക്കി. ഒന്നും പറയാനില്ല പൊളി ടേസ്റ്റ് ആണ്. ചപ്പാത്തിയുടെ കൂടെ കിടിലൻ 👌👌👌👌

  • @makeupgirl3356
    @makeupgirl3356 3 ปีที่แล้ว +654

    Soya chunks 😍😍😍ഇഷ്ടം.. എങ്ങനെ ഉണ്ടാക്കിയാലും കഴിക്കും.. verity കൾ try ചെയ്യാൻ ഇഷ്ടാ, 🔥🔥🔥

  • @shalukp5925
    @shalukp5925 2 ปีที่แล้ว +257

    Pls try to give ingredients list in description box.

    • @aswathigayathri3120
      @aswathigayathri3120 ปีที่แล้ว +25

      അപ്പോൾ വീഡിയോ ആരെങ്കിലും കാണുമോ

    • @santhoshappukuttanappukutt7822
      @santhoshappukuttanappukutt7822 ปีที่แล้ว +2

      Yes

    • @jishabinith86
      @jishabinith86 ปีที่แล้ว +20

      @@aswathigayathri3120 video kandenkil mathre description il ingredients noki cook cheyan pattu.mikavaarum descriptionil idarundu. Its easy for cook after watching video .

    • @aswathigayathri3120
      @aswathigayathri3120 ปีที่แล้ว

      @@jishabinith86 അത് പാചകം അറിയാവുന്ന ലേഡീസ് നു ingredients കണ്ട മതി ഉണ്ടാക്കാൻ. വീഡിയോ ഫുൾ കാണാൻ നോക്കില്ല. എല്ലാരും അല്ല കുറച്ചു ആൾക്കാർ അപ്പോൾ യൂട്യൂബിൽ വ്യൂസ് കുറയും വീഡിയോ kk

    • @rubymathew1897
      @rubymathew1897 ปีที่แล้ว

      Ys

  • @misriyashaji9514
    @misriyashaji9514 3 ปีที่แล้ว +1

    കാണുമ്പോൾ തന്നെ ട്രൈ ചെയ്യാൻ തോന്നും മുത്തേ 👍👍

  • @fathimafathima5709
    @fathimafathima5709 7 หลายเดือนก่อน +20

    ഞാൻ ഇണ്ടാക്കി പൊളി സാനം... 😋ഇതുവരെ സോയ വെച്ച് ഉണ്ടാക്കിയ ഒന്നുപോലും ink ഇഷ്ടല്ലെയാണി ഇത് അടിപൊളി ആണ് thanks👍🏻

  • @sijigopalakrishnan4777
    @sijigopalakrishnan4777 2 ปีที่แล้ว +2

    ഞാൻ ഉണ്ടാകാറുണ്ട് സൂപ്പർ ആണ് കേട്ടോ

  • @letciasan
    @letciasan ปีที่แล้ว +24

    did not understand what you said but I followed the ingredients and managed to do this dish, must say that it came out yummy 😊

  • @eldhosevarghese7972
    @eldhosevarghese7972 3 ปีที่แล้ว +1

    Presentation super.. Eni undaakki nokkatte

  • @wilsonthomas9427
    @wilsonthomas9427 8 หลายเดือนก่อน +1

    ഷമി അടിപൊളി, ദേണ്ടെ ഞാൻ ഇപ്പോൾ റെഡി ആക്കി, നല്ല അടിപൊളി സംഭവം, കലക്കി, thks shami 👍🏽👍🏽👍🏽👍🏽

  • @karthikas9685
    @karthikas9685 ปีที่แล้ว +6

    Chechi njagalum try cheithu pwoli aarunnu thankyou ❤️❤️

  • @karingadalibinjoseph1998
    @karingadalibinjoseph1998 2 ปีที่แล้ว +1

    Chechiye pole ullavar aanu njangal bachelor aayi cook cheyunavarude aasrayam. Thanks chechi 🙏🙏😊😊

  • @safiyarahman4608
    @safiyarahman4608 3 ปีที่แล้ว +95

    സോയ chanks ഇഷ്ടമില്ലെങ്കിലും കാണുമ്പോൾ ട്രൈ ചെയ്യാൻ തോന്നിപോകും 👌👌😁❤️😃

    • @jamshi1227
      @jamshi1227 3 ปีที่แล้ว +2

      👍🏻👍🏻👍🏻

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +4

      🤩🤩💕😘🥰

    • @muhammedzameel8095
      @muhammedzameel8095 3 ปีที่แล้ว

      സോയ chanks Sooper

    • @veenavdev6061
      @veenavdev6061 3 ปีที่แล้ว +1

      I also don't like soya chunks

    • @shana...009
      @shana...009 3 ปีที่แล้ว +2

      എനിക്കും 😂😂

  • @aleenamariya2102
    @aleenamariya2102 3 ปีที่แล้ว +1

    Super.....ndhayalum try cheyyum...vaayil ninn vellam varuaa idh kaanumbo😋😋😋

  • @nadhiyamn9510
    @nadhiyamn9510 3 ปีที่แล้ว +5

    Hlooo shami adipoli njan ഉണ്ടാക്കി❤ വളരെ ഇഷ്ടമായി എല്ലാവർക്കും താങ്ക്സ് ഷമീ❤❤❤

  • @arunkumar.k9343
    @arunkumar.k9343 3 ปีที่แล้ว +1

    ഉമ്മച്ചികുട്ടി അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള റെസിപ്പി ആണ് കേട്ടോ ഉമ്മച്ചികുട്ടി

  • @Creative_Gum_
    @Creative_Gum_ 2 ปีที่แล้ว +6

    Ith njnum try cheythuu soya chunks kazhikkatha njnaanu ee recipe kndapo onn try cheythu ith kazhikkathavr polum kazhich pokum thanku for this video 💗😍

  • @ashwathiparu2099
    @ashwathiparu2099 2 ปีที่แล้ว

    Shamithante soundinodu vallaathoru mohabathu undutta foodinde pinne parayanda super dish anu ellathum chilathu nghanum try cheyyaarundu

  • @Claycraftsstudio
    @Claycraftsstudio ปีที่แล้ว +62

    Ingredients
    Soya chunk 1 1/2cup
    Salt
    Coconut oil 2tbsp
    Cardamon 2
    Cloves 3
    Cinnamon stick
    Chopped garlic 5
    Chopped ginger 1tsp
    Onion 1 big
    Tomato 3 medium size
    Pepper powder 1. 1/2tbsp
    Chilly 1/2 tbsp
    Fennel powder 1/2tsp
    Coriander powder 1tbsp
    Turmeric powder 1/4tsp
    Tomato sauce 2tbsp
    Green Chilly 3
    Curry leaves

    • @5stars10
      @5stars10 ปีที่แล้ว +7

      Thanks

    • @arshadmuhammed1087
      @arshadmuhammed1087 ปีที่แล้ว +1

      Thanku

    • @sivananda893
      @sivananda893 ปีที่แล้ว

      Thanks.....❤

    • @jhmail3511
      @jhmail3511 11 หลายเดือนก่อน +1

      Tnq u...BC her talk is too long

    • @ammu_856
      @ammu_856 5 หลายเดือนก่อน +1

      Thanks❤

  • @nichusvideos8240
    @nichusvideos8240 2 ปีที่แล้ว +1

    Kidilam sathanam ketto namalu vechu noki kidilam thaneee😋😋😋😋💥

  • @bijibiju1888
    @bijibiju1888 3 ปีที่แล้ว +31

    ഷമീ,ഞാൻ try ചെയ്തു...super..Thank you dear😍

  • @adabirabi3480
    @adabirabi3480 11 หลายเดือนก่อน

    Njn inn undaakki nokki ugran taste aayirunn vtl ellarkkum ishttayi chappathi de koode poliyaayrunnu tkz shemiiii💚🧡

  • @muhammadsinan178
    @muhammadsinan178 3 ปีที่แล้ว +12

    Njagalod eppozhum chothikkarundallo ..sugallenn.ithaakk sugalle
    ....😍😍😍😙😍😍😙😍

  • @SandeepJithu-j9e
    @SandeepJithu-j9e ปีที่แล้ว +2

    ഒന്നും പറയാൻ ഇല്ല ഗംഭീര ടേസ്റ്റ് ആർന്നു ❤️👍

  • @kripaarun7187
    @kripaarun7187 3 ปีที่แล้ว +3

    അടിപൊളി, ഇന്ന് ഉണ്ടാക്കണം..

  • @adharshram
    @adharshram 2 ปีที่แล้ว

    Njan recipes kaanunnathilum kooduthal paathrangalaanu 👍🏻

  • @anvinisworld6857
    @anvinisworld6857 3 ปีที่แล้ว +90

    കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ടേസ്റ്റ് ആയിരിക്കും എന്ന് 😋😋.... സൂപ്പർ റെസിപ്പി

  • @parusankaransworld
    @parusankaransworld 2 ปีที่แล้ว +1

    ഈ വീഡിയോ ഇന്നാണ് കണ്ടത്.. ഉണ്ടാകുകയും ചെയ്തു. എന്റെ മോനു ഇഷ്ടമായി.

  • @athiraas7714
    @athiraas7714 3 ปีที่แล้ว +6

    Super recipe..........I tried....... 👌👌👌👌👌👌 എല്ലാർക്കും ഇഷ്ടമായി....

  • @RaheenaRaheena-fb4jh
    @RaheenaRaheena-fb4jh 3 หลายเดือนก่อน

    Ith njan inn ഉണ്ടാക്കി nalla രസമുണ്ട് ചേച്ചി ❤❤

  • @bighitology_8265
    @bighitology_8265 3 ปีที่แล้ว +7

    Njan try chaithu ellarkkum istamayi super😍

  • @sumisudheer7176
    @sumisudheer7176 2 ปีที่แล้ว +4

    ഇപ്പൊ കണ്ടു ഇപ്പൊ തന്നെ ണ്ടാക്കി.... കഴിച്ചു...... സൂപ്പർ ആണ് ട്ടോ ❤❤

  • @malusstatus2286
    @malusstatus2286 2 ปีที่แล้ว +2

    Chechi njan today cooking chechi nnu kandu ee soya bean recipe yum rice te koode vachu yummy

  • @SandhyaKk-jm7fd
    @SandhyaKk-jm7fd ปีที่แล้ว +1

    Njan try cheythu sooper an tto 😍

  • @pushpalathaanpushpalata9167
    @pushpalathaanpushpalata9167 3 ปีที่แล้ว +10

    അടിപൊളി ഞാൻ ഇപ്പോൾ ഉണ്ടാക്കി അടിപൊളി 🥰🥰❤

  • @deeparanjith722
    @deeparanjith722 3 ปีที่แล้ว

    👌🏻👌🏻 aa kadai nallathund. Evidunnu vangiyathaa

  • @muhammedrashid2823
    @muhammedrashid2823 2 ปีที่แล้ว +3

    Verthe irunanppol kandatha Ini undaki nokatte😉thankyou for the recipe🤩

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว

      😘😘🥰🥰😘🥰🥰🥰🥰

  • @Allwyn15
    @Allwyn15 10 หลายเดือนก่อน

    Chechi oru help koodi venam,, videoyude last allel descriptionil recipe details koode idamo..?? Bachelor cooking aayondu video repeat kanda recipe manasilakunne..
    Curry vechu,, njan beginner aayondu ok aanu❤

  • @siniabraham25
    @siniabraham25 2 ปีที่แล้ว +11

    Njangal try cheyuthirunnu... Oru rekshaella super😍😍

  • @snehasanil
    @snehasanil 2 ปีที่แล้ว +1

    Undakki noki chechi, poli sadhanam, endha taste❤️

  • @sreeragss1051
    @sreeragss1051 3 ปีที่แล้ว +3

    Kanumbol thanne Vayil Kothiyum vannu Kazhikkan Thonunnu

  • @927fathimanasminkn3
    @927fathimanasminkn3 2 ปีที่แล้ว +1

    Enikk soya chunks vayankara ishtaman .try cheyyam😍

  • @rajaninair8575
    @rajaninair8575 3 ปีที่แล้ว +6

    Thanks for giving this super receipe

  • @Sathyaz_Couture
    @Sathyaz_Couture 2 หลายเดือนก่อน +2

    Give details of the kadai u use mam

  • @lalymukundhan7743
    @lalymukundhan7743 3 ปีที่แล้ว +5

    എന്റെ മോൾക്ക് സോയ ഭയങ്കര ഇഷ്ടമാണ്. തീർച്ചയായും try ചെയ്യും. 😃

    • @jamshi1227
      @jamshi1227 3 ปีที่แล้ว +1

      👍🏻👍🏻👍🏻

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว

      🤩🥰🤩💕🥰🤩

  • @anandhumurali6727
    @anandhumurali6727 2 ปีที่แล้ว +1

    Thanku valare upakarapettu💝

  • @nandhunandhunandhu1085
    @nandhunandhunandhu1085 3 ปีที่แล้ว +6

    Woww
    Adipoli 😋😋😋😋

  • @viji4917
    @viji4917 6 หลายเดือนก่อน +2

    നാളെ രാവിലെ ഉണ്ടാക്കണം

  • @josnasjohn9731
    @josnasjohn9731 3 ปีที่แล้ว +7

    Chechii Njanith try cheythu..super...👌😍

  • @prettycandle
    @prettycandle 2 ปีที่แล้ว

    Thank you, try cheythu, ottak cook cheytha first curry, thanks..

  • @lizavarghese150
    @lizavarghese150 2 ปีที่แล้ว +3

    കുറച്ചു തേങ്ങ കൊത്ത് കൂടി ചേർത്താൽ കുറേകൂടി അടിപൊളി ആകും.

  • @mrmadmaddy7482
    @mrmadmaddy7482 8 หลายเดือนก่อน

    ചേച്ചി ചെയുടെ വോയിസ്‌ മാത്രം മതി ഞാൻ ഇതു വെച്ച് കഴിച്ചു 🥰

  • @nasrin9460
    @nasrin9460 3 ปีที่แล้ว +50

    കണ്ടിട്ട് beef വരട്ടിയത് പോലെ ഒക്കെ ഉണ്ട്.പെരുന്നാളിന്റെ beef ഒക്കെ കഴിഞ്ഞു. അപ്പോ ഇനി ഇതൊന്ന് try ചെയ്ത് നോക്കാം.

    • @sherin645
      @sherin645 3 ปีที่แล้ว +2

      Try cheytho tast undo?

    • @ramz6389
      @ramz6389 3 ปีที่แล้ว +1

      @@sherin645 .soya nala taste anu nanayit vechal.try cheydu noku

  • @trendingreels9461
    @trendingreels9461 9 หลายเดือนก่อน

    Njan soya kazhikkarilla but kandappo undakkan oru aagrahm must aayittum try cheyyum

  • @najiyaashiq2735
    @najiyaashiq2735 2 ปีที่แล้ว +3

    Njan try cheythutoo.. very tasty😍😍

  • @dhaneshr779
    @dhaneshr779 3 ปีที่แล้ว +10

    വന്നു... കണ്ടു.... കൊതി വിട്ടു... പോണു. അടുത്ത പൊളി ഡിഷ്‌ കൊതിയിടാൻ വരും വരേ വണക്കം ചങ്ക്‌സ് ☺️

  • @GobakumarGobu
    @GobakumarGobu 11 หลายเดือนก่อน

    👌👌👌👌അവതരണ രീതി നന്നായിട്ടുണ്ട് 👌👌🙏🙏❤

  • @jobyalenbaby362
    @jobyalenbaby362 ปีที่แล้ว +32

    I tried this recipe yesterday and came out tasty. Thank you 😊

  • @suahamaajith7170
    @suahamaajith7170 ปีที่แล้ว +1

    ഉണ്ടാക്കി നോക്കി. 👌👌👍👍

  • @shameerap9240
    @shameerap9240 3 ปีที่แล้ว +48

    Amazing taste in the soya chunks
    കഴിച്ചാൽ ഇനിയും വേണം എന്നു തോന്നിപ്പോകും....
    Soya recipes all in my favorite

    • @runs6372
      @runs6372 3 ปีที่แล้ว +4

      ഞാൻ സോയ കൊണ്ട് ബിരിയാണി ഉണ്ടാക്കിയിട്ടുണ്ട് നിങ്ങൾ കാണാൻ വരുന്നോ 🌹

    • @prince619
      @prince619 ปีที่แล้ว

      ​@@runs6372 njn vimanam ondakkittond apala

  • @rehna5137
    @rehna5137 ปีที่แล้ว

    Tenga koth koode ondenkil super 😋😋😋😋👍👍👍👍

  • @rejilvlogs2118
    @rejilvlogs2118 ปีที่แล้ว +3

    ഉണ്ടാക്കി നോക്കി ട്ടോ....ഒരു rakshayulla 🎉🎉

  • @vintuchandranmj5522
    @vintuchandranmj5522 3 ปีที่แล้ว +2

    Samsaram supr aayittundu.... And recipe

  • @ramsanarimsha3207
    @ramsanarimsha3207 3 ปีที่แล้ว +3

    Try cheyum....👍

  • @anagharani450
    @anagharani450 2 ปีที่แล้ว

    Looks really yummy ..recently veg Aya ente vaayil kappalodikan ulla vellam niranju

  • @adhi480
    @adhi480 10 หลายเดือนก่อน +18

    Boil with salt
    Oil
    2elekka
    3gtambu
    Pattya
    5 velethulli
    Korach inchy
    1 savala
    Thakali
    Pepper 1, 1/2
    1/2 mulak pody
    Perjeerekeam1/2
    1 spoon mally pody
    Kal spoon manjal
    Water
    Salt

  • @bindu6558
    @bindu6558 3 ปีที่แล้ว +1

    Njan undakkan povukaya eppol thanne 👍😀

  • @adithyaks1883
    @adithyaks1883 3 ปีที่แล้ว +7

    Soya chunks 😍❤️
    ട്രൈ ചെയ്യാമേ 😋😋😋😋👌

  • @aagismom127
    @aagismom127 2 ปีที่แล้ว

    Tried 100% success ellarkum ishtapettu👍🏼

  • @baby_mochi2395
    @baby_mochi2395 3 ปีที่แล้ว +1

    Naale ithaade ee receipe aanu try cheyan povunne😁

  • @Eshoyodop
    @Eshoyodop 2 ปีที่แล้ว +6

    Super dish, njanum try cheythu . veetil ellarkkum ishtaayi . thank you shamee....

  • @marseenasajeer5308
    @marseenasajeer5308 3 ปีที่แล้ว

    Video kanda udane njanum try cheithu👍👍👍

  • @hairuhaneefa2954
    @hairuhaneefa2954 3 ปีที่แล้ว +13

    Shamitha..... Ith njan try cheythu super aayi tto. Ellarkum nalla ishttayi👌👌👌😀

  • @rahulkeerthilover3041
    @rahulkeerthilover3041 3 ปีที่แล้ว

    ഇദ് കണ്ടു ഞാൻ ഉണ്ടാക്കി അപ്പൊ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു അപ്പൊ തന്നെ സബ്സ്ക്രൈബ് cheydu 😍

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Hi.. happiyee dear 🥰🥰🥰

    • @rahulkeerthilover3041
      @rahulkeerthilover3041 3 ปีที่แล้ว

      @@ShameesKitchen orikkalum predeekshichilla chechi kanum rpy tharum ennonnum Iam so happy😍😍😍😍😍❤❤❤❤❤❤

  • @krishnavk4850
    @krishnavk4850 3 ปีที่แล้ว +7

    Chechi ഞാൻ ഉണ്ടാക്കി super🥰

  • @sakeenahassan6288
    @sakeenahassan6288 2 ปีที่แล้ว +1

    ഞാൻ ഇന്നു ഈറെ സിപി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @arunimabiju5664
    @arunimabiju5664 3 ปีที่แล้ว +10

    ഒരു രക്ഷയില്ല കാണുമ്പോൾ തന്നെ വായിൽ നിന്നും വെളളം വരുന്നു🤤🤤🤤

  • @fathimathsafa9649
    @fathimathsafa9649 6 หลายเดือนก่อน

    please write ingredients in your description please 🙏🏻 in your every videos

  • @ghguh7050
    @ghguh7050 2 ปีที่แล้ว +34

    രാവിലെ കണ്ടു ഉണ്ടാക്കി നീർ ദോശയുടെ കൂടെ കഴിക്കുന്നു സൂപ്പർ ടെസ്റ്റ്‌ thanks semi❤️അതൊന്ന് പറയാൻ വന്നതാ

  • @sukhadhahomoeopathy
    @sukhadhahomoeopathy 3 ปีที่แล้ว +10

    ഞങ്ങൾ ഉണ്ടാക്കി. ഒരുപാട് ഇഷ്ട്ടം ആയി. വളരെ രുചികരമായിരുന്നു 👍🏻👍🏻

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +2

      🥰🥰🥰🥰🥰🥰

    • @starsworld7476
      @starsworld7476 3 ปีที่แล้ว +2

      Njan enn undakum

    • @fasmin8073
      @fasmin8073 ปีที่แล้ว

      Njan inn undakkum feed back parayam marriage kazhinju first try aanu😊😊😊

  • @MariyamBasheer-i2i
    @MariyamBasheer-i2i 9 หลายเดือนก่อน

    Ingredients koode description il kodthaal korchoode useful ayrkm

  • @petalsfoodcourtrecipes4675
    @petalsfoodcourtrecipes4675 3 ปีที่แล้ว +15

    Lovely soya chunk ... recipe it goes with everything ... thank U ... Shamee molu .

  • @hasnak7752
    @hasnak7752 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കി, പൊളി സാനം 🤤🤤🤤 താങ്ക്സ് dear🥰

  • @resishanavas7353
    @resishanavas7353 3 ปีที่แล้ว +10

    Assalamualaikum ❤️❤️enikku soya ishtamanu 😋😋😋😋🤤🤤 Mashaallah ❤️❤️❤️

  • @mollystephen3837
    @mollystephen3837 3 ปีที่แล้ว +17

    ബീഫ് കറി പോലെ തന്നെ ഉണ്ട്‌ ❤❤

  • @equbno.6215
    @equbno.6215 3 ปีที่แล้ว +1

    Chechiii soya yude kude thakkali (tomato) use cheyyan pattilla Engil enthu cheyyum

  • @salininimesh7534
    @salininimesh7534 2 ปีที่แล้ว +21

    Superb ❤️ normally we don't like the taste of Soya chunks. This is quite a variety recipe 😀👏

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +5

      😍🥰🥰😘

    • @dayadenkon1118
      @dayadenkon1118 ปีที่แล้ว +1

      ​@@ShameesKitchen pls check my coment pls😊

  • @anjurenjuanju93
    @anjurenjuanju93 ปีที่แล้ว

    കൊതിയാവുന്നു കണ്ടിട്ട്... ചേച്ചിടെ സൗണ്ട് മഞ്ജു വാര്യർ sound പോലെ തോന്നുന്നു

  • @rakhir3794
    @rakhir3794 2 ปีที่แล้ว +1

    Adipoli taste arunn thnq😋😋

  • @paravatub6020
    @paravatub6020 3 ปีที่แล้ว +3

    👍shami super

  • @Myworld-l9c
    @Myworld-l9c 2 ปีที่แล้ว +1

    Nanum try cheyunnu❤❤❤❤

  • @കേരളതനിമ-മ8ഗ
    @കേരളതനിമ-മ8ഗ 3 ปีที่แล้ว +7

    Njan മിക്ക പോളും soya roste ഉണ്ടാക്കാറുണ്ട് ബീഫ്‌ മാറി നിൽക്കും 👌🏻👌🏻👌🏻

  • @feminam5704
    @feminam5704 ปีที่แล้ว +5

    I tried this recipe today is very tasty ❤ thank you shemeea❤

  • @firdousecholoth266
    @firdousecholoth266 3 ปีที่แล้ว +6

    ഞാനിന്നലെഉണ്ടാക്കിയിരുന്നു
    👍👍👍👍👍

  • @amminisoman9277
    @amminisoman9277 3 ปีที่แล้ว +1

    Chechi ee same sadhanam pandum undakkiya video undallo...

  • @Uma_asok
    @Uma_asok 3 ปีที่แล้ว +6

    Super dish.👌👌

  • @shemishami696
    @shemishami696 2 ปีที่แล้ว +3

    സൂപ്പർ ഇത്ത. ഞാൻ ഉണ്ടാക്കി 🥰