Season 1 കഥ twist climax comedy content messege ആശയം എല്ലാം തികഞ്ഞ പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞ കാലം ❤8 വർഷം മുമ്പ് പ്രേക്ഷകരുടെ ഉപ്പും മുളകും season 1 ❤
Old is gold ennanallo Uppum mulakum old ep an pwoli Orothivasavum adipwoli varieties arinnu Ippo same content thanne pala reethiyil iduvanu Balu fan Uppum mulakum fan ❌ balu fan ☑️ First time - 1 3likes kitti yeeah
ആ ബാലുവും കുടുംബവും മാത്രം മതിയായിരുന്നു ഈ ശ്രീക്കുട്ടനും ഗൗരിയും കൂടെ ചേർന്നപ്പോൾ ആകെ കുളമായി ഉപ്പും മുളകും കാണാൻ പോലും ഇപ്പോൾ മടിയാണ് ഇപ്പോൾ തന്നെ നോക്കരുതൊ അയാളുടെ (ശ്രീക്കുട്ടന്റെ) ഫോൺ വിളി കേൾക്കുമ്പോഴേ ചൊറിഞ്ഞു കയറുകയാ നല്ലൊരു കോമടി സീരിയൽ ആയിരുന്നു ഒക്കെ നശിപ്പിച്ചു
എത്ര കേട്ടാലും അരോജകം തോന്നത്ത ഒരു ഡയലോഗാണ് " പോടി കുട്ടപിള്ളടെ മോളേ ".😊😊😊😊
Thirichanelo
poda madhavande mwone enn vilichalum ethra kettalum arochakam thonnoola bruh😂...
അതെ..
😂
@@Ianaycathinoru gumm ellanne
ബാലുചേട്ടന്റെ അവസാനത്തെ ഡയലോഗ് 😂😂😂അയ്യേ കച്ചട ഫാമിലീസ്
Onnu chirichu poyiiii❤😂
ഉപ്പിനും മുളകിനും അഡിക്റ്റായവരെത്ര കാണട്ടെ 😄😄
ഈ ബാലു കൊള്ളാം ഓന്ത് തോറ്റു പോവും
SCIXKFKYBVOFBGP IFKGOYBBPGNL PGOUNVKFNHOTNHK BGIFBBPINHK LHLHLKMK LHLONHIHJFNVLUNV LCKGNHOHNV IFUTJHIGNBL SCUTJOHL KHIIBHITBJPPNH DURHHKGBHLGLGNVL LGOHOUBH
Kuttu Maman Balu achan combo ❤
ഇന്നും അന്നും എന്നും ഉപ്പും മുളകും നല്ലതാണ്
ബാലു ചേട്ടൻ നീലു ചേച്ചി മുടിയൻ കേശു ശിവാനി പാറു ലച്ചു ഇവരെയാണ് എപ്പോഴും ഒരുമിച്ച് കാണേണ്ടത്❤❤
മുടിയൻ വേണ്ട. 🙄
Lachu keshu paru combo super poli 🥰❤
ഇന്നത്തെ എപ്പിസോഡ് ബാലു അണ്ണൻ സൂപ്പർ പാറുക്കുട്ടി അടിപൊളി👍👍👍
Parikutti😂
കഥ പ്രധാനം അല്ല എന്നും ഇവരെ ഒന്ന് കണ്ടാൽ മാത്രം മതി ഇവർ ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു ❤
Ella varum.... , pravasikalkku... Ithe ullu.. oru relaxation.....
പാറുക്കുട്ടി സുന്ദരി പെണ്ണേ ആയി വലിയ പെണ്ണായി നമ്മുടെ എല്ലാവരുടെയും മുത്ത് 💯💯😁😁
Nath😂
🤣🤣🤣@@johnboby2451
അതാണ് ബാലു കെണിയുടെ ആശാൻ എല്ലാ കുത്തിതിരിപ്പും ഉണ്ടാക്കി എന്നിട്ട് വിദഗ്ദ്ധമായി നല്ല പിള്ളയായി അങ്ങ് പോവും😂
കുട്ടുമാമൻ ബാലു ആ പഴയ ബഹളം സൂപ്പർ ആണ് 😂😂
19:48 Neelu's uncontrollable laugh 😊
വേല വെപ്പൻ മേസ്തിരി ❤ ലച്ചു സൂപ്പർ ❤
ബാലു നീലു മുടിയൻ കേശു ശിവാനി പാറു ലച്ചു ഇവരെയാണ് എപ്പോഴും ഒരുമിച്ച് കാണേണ്ടത്
മുടിയൻ, ശിവാനി വേണ്ട....
@@shajivarghese6078 ഓഹോ പകരം നിന്തെ ഗൗരിയും ശ്രീ കുമാറും വെറുപ്പിക്കുന്നുണ്ട്
@@shajivarghese6078 ഓഹോ പകരം നിന്തെ ശ്രീകുട്ടനും ഗൗരിയും ഉണ്ടല്ലേ 🤮🤮🤮
ബാലുവിന്റ അഭിനയം അടിപൊളി
Ellavrudem deshiya dialogue "njan ivde ninna sheriyavula"😂
last dialogue 😂😂😂😂...ayaye...kachara familys😂😂😂😂😂😂
22:28 *അയ്യേ... കച്ചറ ഫാമിലീസ്* 😅😂
സഹോദരൻ നാലാം മതിൽ ഇടിച്ചു തകർക്കുന്നു
Director oru ayiram thanks balu neelu combination therichu kond vannenuu❤❤❤❤❤❤❤
നിലൂ : എങ്ങനെ ഇരിക്കാണ് ഇപ്പോ നമ്മളാരായി 😂😂😂😂
Lachu chechi acting very nice and natural so cute 🥰❤😊🎉 lachu Balu combo ❤😊
Cilmax scene 😁😁😊😊😊😊
Sreekuttan nd Balu 💕💕
എൻ്റമ്മോ ബാലു ചേട്ടൻ😂😂😂😂
....എല്ലാം ഉണ്ടാക്കി വെച്ചിട്ട്
അവസാനം സ്കൂട്ട് ആയത്🙏🙏🙏 നമിച്ച് എൻ്റെ പൊന്ന് ബാലു ചേട്ടോ 😂
Season 1 കഥ twist climax comedy content messege ആശയം എല്ലാം തികഞ്ഞ പ്രേക്ഷകരുടെ മനസ്സ് നിറഞ്ഞ കാലം ❤8 വർഷം മുമ്പ് പ്രേക്ഷകരുടെ ഉപ്പും മുളകും season 1 ❤
Ano egil rand ___ aki kode😂
ഇത് വരെ ഉള്ള episode ഉം മുടങ്ങാതെ എല്ലാം കണ്ടവർ ഉണ്ടോ❤
👇🏼
ഓന്ത് നിറം മാറുമോ ഇതുപോലെ ബാലു ചേട്ടൻ വേറേ ലെവൽ ഐറ്റം😂😂❤
എന്റെ balu😂😂❤️ വര lava#ato😂😂🌹
19:47 പ്രേം നസീർ വരണ് 😂
19:50 ബാലു 🤣🤣🤣പ്രേംനസീർ വരുന്നു എന്റപൊന്നെ ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣
നീലു... " ചിലപ്പോൾ വേണ്ട പെട്ട ആരേലും ആയിരിക്കും "
ബാലു "" ആാാ കുട്ടൻ പിള്ള ആയിരിക്കും "😂😂😂
പാറുക്കുട്ടി സൂപ്പർ സൂപ്പർ ഡയലോഗ് ലെല്ലാം സൂപ്പർ 👍🏻👍🏻👍🏻🥰🥰🥰🥰
Lachu shiva keshu combo miss cheyyunavar😢
Parukutty cute😘😘
*uppum mulakum is incomplete without mudiyan💯🔥*
20:53 " ninte aniyan pokkadi...njnta aniyan poi " 😂😂😂😂😂 kollam.....nice episode
20:20 balu phone thalathirich pidikonno 😂😂
Neelu+balu❤❤
ഇന്ത്യയുടെ ഹൃദയ തുടിപ്പ് അല്ലെ.. ആ വണ്ടി 🤣🤣
Wow 21:35 what a husband 😊 pazhaya vibe aayi episodes 😊
ശ്രീക്കുട്ടൻ Mass dialogue
Lachuvnte. Ambasidar. Car. Super😮😛😜😀😃🤪😝🔥👌👏👍🌟✨⚡☀💥
ബാലു ചേട്ടൻ ❤️❤️❤️❤️❤️❤️,, കേശു മോനെ 👍👍👍👌
അന്നും ഇന്നും എന്നും ഉപ്പും മുളകും ഇനി വരാത്ത ഒരു മാറ്റം ഉള്ളൂ കുട്ടൻപിള്ളയുടെ മോള്
കൊറേ ആയി ഇങ്ങനെ ചിരിച്ച ഒരു എപ്പിസോഡ് 😂😂ലാസ്റ്റ് ബാലു റോക്ക്സ് 😂😂❤️❤️
ലാലു and team fighting venam ennullaver ❤
ലാസ്റ് ബാലു പൊളി ദേ പ്രേമനസിർ വന്നു 😅😅😅😅😅😂😂😂😂😂
ഉപ്പും മുളകും ടൂർ എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ
പഴയ കൂട്ടുമാമനെ ഇഷ്ടമുള്ളവർ ഉണ്ടോ...💥⚡⚡
ഇപ്പോഴും സൂപ്പർ ആണ്,കുട്ടു...
പാറു ചങ്കര❤️❤️❤️മോളെ
22:28 kachara familis😂
മമ്മായി എന്നാ സുന്ദരിയാ
ചെറിയ ശിവാനിയുടെ സ്വഭാവം പാറു കുട്ടിക്ക് കിട്ടി എന്ന് തോന്നുന്നു
New lover Uppum mulakum season 3 sreekuttan guys
Last neelu amma lachu expression 😂😂
കുറെ നാളുകൾ ക്കു ശേഷ പൊളി ക്‌ളാമാക്സ് ❤️❤️❤️❤️
ബാലു നിങ്ങൾ വേറെ ലെവലാട്ടോ ഒരു രക്ഷയുമില്ല സൂപ്പർ😂😊😂😂
ഫുഡ് കഴിക്കാൻ എടുത്തിട്ട് ഉപ്പും മുളകും വന്നോന്ന് നോക്കിയപ്പോൾ വന്നില്ല കുറച്ചു സമയം വെയിറ്റ് ചെയ്തു ഇപ്പോൾ നോക്കിയപ്പോൾ വന്നു ഇനി കഴിക്കാം 😀👍❤️
ഞാനും അങ്ങനെയാണ് 😊😁😁
@@sujakumari5296😀😀👍
Ennal uppum mulakum kutty kazhicho....😂😂😂
Njanum food kazhikkan nerama uppum mulakum kanunne😂
ബാലുച്ചേട്ടാ നിങ്ങൾക്കേ ഇതിനൊക്കെ കഴിയു 😄😄😄😄😄😄ബാലുച്ചേട്ടന് ഒരു സംശയവും ഇല്ല എല്ലാം പാവം നീലുന് 😄😄😄😄😄
ബാലു ആണ് ശെരിക്കും ബാലു, നിന്ന നിൽപ്പിൽ കാല് മാറാൻ ബാലുനല്ലാതെ വേറെ ആരെ കൊണ്ടാ മാറാൻ പറ്റുന്നത്! എന്നാലും എന്റെ ബാലു ചേട്ടാ! സൂപ്പർബ് 👌🏻
അടിപൊളി എപ്പിസോഡ് സൂപ്പർ
😂😂😂 powlii last baalu chettAn dailouge aye ayee kachara families 😂😂😂
21 ente birthday aan ellavarum oru advance wish cheyyamo ❤😢🎉
Happy birthday 🎂
മറ്റന്നാൾ പറഞ്ഞാൽ പോരേ.
Advance happy birthday 🎂🎂 Athe date enteyum birthday anu😁
Happy birth day♥️🥰
Happy birthday 🎉🎉🎉🎉
അടിപൊളി എപ്പിസോഡ്, ലാസ്റ്റ് കേശു ന്റെ നിപ്പ് പൊളി,❤😊
19:49 🤣🤣🤣🤣🤣🤣ഈ ഡയലോഗ് സ്കൃപ്റ്റ് ബാലുവിന്റ വഗയാണോ 🤣🤣🤣🤣🤣🤣🤣
ഉപ്പും മുളകും യൂട്യൂബിൽ വരാൻ കാത്തുനിൽക്കുന്ന ആളുകൾ ഉണ്ടോ❤❤❤❤
Eda myr m nikku okke annathinte kazhappanu
Uppum mulakum super serial
ലേ ബാലു :- അയ്യയ്യേ കച്ചട ഫാമിലിസ് 🤣
Old is gold ennanallo
Uppum mulakum old ep an pwoli
Orothivasavum adipwoli varieties arinnu
Ippo same content thanne pala reethiyil iduvanu
Balu fan
Uppum mulakum fan ❌ balu fan ☑️
First time - 1 3likes kitti yeeah
Balu rockzz
Everyone shocked
ലതാണ് ബാലു 😂😂❤️ആടിനെ പട്ടിയാക്കും 😂😂❤️❤️
Hayimavathinem raminem thirichu konduvaranam pinne mudiyanem❤
Lachu Muthaanu❤So Cute🤍
Love You Muthee😘🥰🤗😍
Lachu&gouri Mammayi bond💝🫀💕👍😻
Lachu&Siddhu Combo Waiting🤩💝💕💘
20:28 balude phone nookuu
😂ഇന്നത്തെ വിഷയം phn വിളി 😅😅😅
Ath gowrinte achanum ammayannu adhyame manasilayi
ബാലുചേ ട്ടൻ
Adipoli.super episode 😍. Kuttumament phoncall, elarrdeyum Somshyam. Balu chettant bhavam mattam kalaki.😅😂
Climx I'll neelu chechi expression😂
നീലൂ,സിന്ദൂരം ഇട്ടു തുടങ്ങി...ഇനി താലിമാല കൂടി ഇടുമോ..
Sreekuttan poli
Edit 1 like ❤❤❤
Balu last vakk mattiyappol neeluvita mugaam 😊
ഇന്നത്തെ എപ്പിസോഡിൽ. പാറു. അടിപൊളി
Enty Balu anna😂😂❤❤❤❤mass...oralkku oru support aaa
Thandha vibe keshu on track😂😂😂😅
ഉപ്പും മുളകും ഫാൻസ് 🎉
Baluchettan entry 🔥🔥🙌
ലാസ്റ്റ് ഉള്ള ആ ചുവടു മാറ്റം സൂപ്പർ ബാലു വേറെ ലെവൽ 😂😂😂😂😂
Balu cheettane ishtamullavar ❤
എജ്ജാതി climax 😂
Balu: ദേ പ്രേംനസീർ വന്നു 😂
കൂട്ടു ന് എന്തോ ചുറ്റിക്കളി ഉണ്ടല്ലോ
Kuttu maman Ramaye aanengi vilikkunne🤣
Parayaan pattillaaa... FIRST LOVE allee 😂❤
Mudiyan വരണം annu ullavar like adi ❤
എന്തിന് 🤔. പുകഞ്ഞ കൊള്ളി പുറത്ത്
ആ ബാലുവും കുടുംബവും മാത്രം മതിയായിരുന്നു ഈ ശ്രീക്കുട്ടനും ഗൗരിയും കൂടെ ചേർന്നപ്പോൾ ആകെ കുളമായി ഉപ്പും മുളകും കാണാൻ പോലും ഇപ്പോൾ മടിയാണ് ഇപ്പോൾ തന്നെ നോക്കരുതൊ അയാളുടെ (ശ്രീക്കുട്ടന്റെ) ഫോൺ വിളി കേൾക്കുമ്പോഴേ ചൊറിഞ്ഞു കയറുകയാ നല്ലൊരു കോമടി സീരിയൽ ആയിരുന്നു ഒക്കെ നശിപ്പിച്ചു
Yes
ശ്രീക്കുട്ടൻ കൂടി ഉള്ളതാണ് അടിപൊളി❤
Mattullavar sthiram venda
നിന്ന നിൽപ്പിൽ അഭിപ്രായത്തിൽ നിന്നും മലക്കം മറിയാൻ ബാലു അണ്ണനേ കഴിയൂ 😂😂😂😂
ബാലു ചേട്ടൻ ഭാസി അണ്ണനും കൂടി പഴയ പോലെ കോമ്പോ എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടൊ
അതെ ശ്രീക്കുട്ടൻ കഥാപാത്രത്തേക്കാൾ എനിക്കിഷ്ടം ഭാസി ചേട്ടൻ ശങ്കരണ്ണൻ ഒക്കെ വരുന്നത് ആണ്
ഉണ്ട് 💛💛
😊😊😊@@varshavenu8961
Illa
Pandu sreekuttan adi poli aayirunnu. E varavil athra pora
Day 33 of asking for Vishnu to come back
പാറു ലച്ചു ബാലു kesu ❤️❤️❤️❤️
❤❤❤❤❤
ബാലു നീലും മുടിയൻ ലെച്ചു കേശു ശിവ പാറു രമ ഭാസി ചന്ദ്രൻ ഇവർ എല്ലവരും ഉള്ള ഒരു എപ്പിസോഡ് വേണം