ഹിന്ദിക്കാരെയും അവരുടെ മക്കളെയും മോശമായി മാത്രം കാണുന്നവർക്കുള്ളൊരു മറുപടിയാണ് ഈ മോനും കുടുംബവും. ഹിന്ദിക്കാർ എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, അത് കച്ചവടം നടത്തുന്നവർ എന്നൊക്കെയൊരു ധാരണയാണ് പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മലയാളികൾക്ക്. ആ ധാരണ തിരുത്തി കൊടുത്ത ഈ മോനും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഇനിയും പഠിച്ച് ഉയരങ്ങളിലെത്താൻ എന്റെയും പ്രാർത്ഥന 🙏🙏🙏🙏
എത്ര മനോഹരമായിട്ടാണ് മലയാളം സംസാരിക്കുന്നത്. മലപ്പുറം ഭാഷ പൊളിച്ചു. ഏതായാലും ഇത്തരം മക്കൾ ഉയർന്ന നിലവാരത്തിൽ എത്തി രക്ഷിതാക്കൾ ക്കും. അതിലുപരി സമൂഹത്തിനും ഉപകാരപ്പെടുന്ന വരായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
എന്റെ അയൽവാസി ഫാമിലി frnd എല്ലാമാണ് ഈ കുടുംബം. ഈ കുടുംബത്തിലുള്ള മൂന്നു മക്കളും വളരെ മിടുക്കരാണ്. മുതിർന്ന പെൺകുട്ടി നന്നായിട്ട് പാട്ട് പാടും ഒരു രക്ഷയും ഇല്ല അവളെ വോയിസ് 👍🏻👍🏻👍🏻👍🏻👍🏻
ഞാൻ ഇടക്കിടക്ക് ഹബീബ് മാഷേ കണ്ണിലേക്ക് നോക്കി ആ കണ്ണ് കാണുമ്പോൾ എൻറെ കണ്ണിൽ വെള്ളം വരുന്നു നല്ല കുടുംബം . ഫൈസൽ മാഷുടെ അവതരണം❤❤❤ ഉപ്പയെ കാണാൻസാധിച്ചില്ല അല്ലാഹു അവർക്ക് നല്ല ഒരു ഭവനം സാധ്യമാക്കി കൊടുക്കട്ടെ
മാഷാ അല്ലാഹ് അള്ളാഹു കുടുംബത്തിൽ ബർകത് ചെയ്യട്ടെ. ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുകയായിരുന്നു. എത്തിപ്പെട്ടത് ചേർത്ത് നിറുത്താനും സംരക്ഷിക്കാനും പറ്റിയ മനസ്സുള്ള ജെനതിനിടയിലാണ്. പോരാത്തതിന് കണ്ണീരോപ്പാൻ KMCC കരങ്ങളും ഉള്ളപ്പോൾ നിങ്ങളിൽ നിന്നും ഇനി നാടിനു തിരിച്ചു കിട്ടേണ്ടത് ഇതുപോലെ ചേർത്ത് നിറുത്താനുള്ള ഹൃദയമുള്ള മനുഷ്യരായി അള്ളാഹു ഈ കുടുംബത്തിനെ മാറ്റട്ടെ🤲
Masha Allah ഉത്തരേന്ത്യൻ കുടുംബങ്ങളെക്കുറിച്ചുള്ള ധാരണ പാടെ പൊളിച്ചെഴുതിയ കുടുംബം. നാഥൻ ഇനിയുമൊത്തിരി അനുഗ്രഹങ്ങൾ ചൊരിയട്ടെ . ചുറ്റുപാട്ടിൽ നിന്നുമോരോന്നും ഇഴകീറി പുറത്തെടുക്കുന്ന ഫൈസൽ മാഷിന്റെ വൈദഗ്ധ്യത്തിന് Big salute
റാഷിദലി പലതിനാലും, മാതൃകായോഗ്യനാണ്.. ജീവിത പ്രാരബ്ധങ്ങളിലും അതിശയകരമായ നേട്ടങ്ങളുടെ തുടർച്ചയുണ്ടാകുമ്പോൾ, തീർച്ചയായും മാലോകർ ഈ പ്രതിഭയെ അറിയണമെന്ന അതിയായ ആഗ്രഹമാണ് പ്രിയ സുഹൃത്ത് ഫൈസൽ മാഷിലൂടെ പൂവണിഞ്ഞത്.. തിരക്കിനിടയിലും, മാഷ് എത്തി ഏറെ സമയം ചെലവിടാൻ മനസ്സ് കാണിച്ചത്, content genuine ആയതു കൊണ്ട് തന്നെയാണ്.. Thanks..🙏 മധ്യപ്രദേശ് നിന്നും അതിഥി തൊഴിലാളിയായി ഞങ്ങടെ നാട്ടിലെത്തിയ കുടുംബം, കൺകുളിർമയേകുന്ന മക്കളിലൂടെ നാടിൻ്റെ മനം കവരുന്ന തലത്തിലേക്കുയിർകൊള്ളാൻ സാധിച്ചത് അഭിമാനമേറ്റുന്നത് തന്നെയാണ്.. 'ദേശീയ ഭാഷക്കാർ 'തലങ്ങും വിലങ്ങും ജീവിക്കുന്ന മലയാള മണ്ണിൽ, വന്നവർ, നമ്മുടെ ഭാഷയെ സ്വയത്തമാക്കുന്നതിനു പകരം, നാട്ടിലുള്ളവർ Hindi talkers ആയി മാറുന്നതാണ് ഏറെ ദൃശ്യമാക്കുന്നത്.. എന്നാൽ, ഈ കുടുംബം സംസാരത്തിലും സംസ്കാരത്തിലും പക്ക മലയാളിയായി മറുന്നു എന്നതാണ് ശ്രദ്ധേയം.. മാത്രമല്ല, രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കുടുംബത്തിൻ്റെ പെടാപാടിലും, അറിവിൻ്റെ അനന്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ മക്കൾ കാണിക്കുന്ന വെമ്പൽ, അനിർവചനീയമാണ്, അതിമഹത്തരമാണ്.. ആ ഉമ്മ ഉപ്പമാർ അനുഭവിക്കുന്ന നെരിപ്പോടിലും മക്കളുയർച്ചക്കായി അനുഭവിക്കുന്ന ത്യാഗത്തെ എന്താ വിളിക്ക്യാ... Big salute.. കൂടെ, സുമനസ്സുകളുടെ നന്മ സ്പർശം ഇല്ലാത്തതിനാൽ, ആ കുടുംബത്തിൻ്റെ വഴിയടയുന്ന ദുര്യോഗവും ഉണ്ടാവരുതേ...
അല്ലാഹു നല്ല കഴിവുകൊടുത്ത ഈ കുട്ടികളെ അല്ലാഹു ഇനി ഇനിയും ഉയരത്തിൽ എത്തിക്കട്ടെ കുടുംബത്തിനെ നോക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ
മധ്യ പ്രെദേശിൽ നിന് വർഷങ്ങൾക്ക് മുമ്പേ വന്നതാണെങ്കിലും മലയാളം നല്ല ഒഴുക്കോടെ സംസാരി ക്കുന്നതിൽ ഇവരെ അഭിനന്ദിക്കുന്ന തോടപ്പം വിദ്യാഭ്യാസ .പകലാപരിപാടിയിലും ഒരു പോലെ മുന്നിട്ടു നീൽക്കുന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർഥനയോടെ🌹🌹🌹🌹
റാഷിദ് എന്റെ അനിയാ എന്റെ ധുഹാ നിനക്ക് ഉണ്ടാകും നിയും അള്ളാഹുവിനോട് എന്നും ധുഹാ ചെയ്യണം നി നിനക്ക് മാത്രം ധ്യ ഹാചൈതാൽ പോരാ നിന്റെ മാതാപിതാക്കൾക്കും സഹോദരൻ സഹോധരി മാർക്കും പിന്നെ നിങ്ങളുടെ വീടിയോ എടുക്കുന്ന ഫൈസൽ ക്കക്കും ഒപ്പം മുള്ളവർക്കും ധ്യ ഹാ ചെയ്യണം നിങ്ങളുടെ ധുഹാ അള്ളാഹു സുബ്ഹാനഹു വതആല സീകരിക്കട്ടെ +ആമീൻ അസ്സലാമു അലയ്ക്കും + വ അലയ്ക്കും മുസലാം -- വറഹ്മതുള്ളാഹി വബറകാതുഹു
നന്മ മനസ്സ് അല്ലാഹു എന്നും നിലനിർത്തട്ടെ. ആ മോന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങൾ അല്ലാഹു സഫലീകരിക്കട്ടെ. ഇങ്ങനെയുള്ള കുട്ടികളെ ചേർത്തുപിടിക്കുന്ന ഫൈസൽ മാഷ് അഭിമാഷ് മനസ്സനിറഞ്ഞ ആനന്ദകണ്ണീർ🥰 എല്ലാവർക്കും അല്ലാഹു നന്മ ചൊരിയട്ടെ!ആമീൻ
ആദ്യം കെഎംസിസി ക് അഭിനന്ദനങ്ങൾ നല്ല ഒരുമായുള്ള കുടുംബം അള്ളാഹു ഖൈർ നൽകട്ടെ റാഷിദ് ഉയർന്ന പദവിയിൽ എത്തട്ടെ ഉമ്മനെയും ഉപ്പനെയും നോക്കാൻ കൈയട്ടെ മക്കൾ സമ്പന്നർ ആകട്ടെ മലപ്പുറത്തു അതിനുള്ള ഭാഗ്യം കിട്ടും മലപ്പുറത്തെ ജനങ്ങൾ നന്മയുടെ പൂവുകൾ ആണ് 🤲
Sir faisal master very motivated speaching സാർ എല്ലാവർക്കും പ്രചോദനം കൊടുക്കുന്നു നിങ്ങൾ എവിടെ നിന്ന് ഇതു പോലുള്ളവരെ കണ്ടെത്തുനത് സാർ ഭയങ്കര പ്രസ്ഥാനമാണ്
ഇന്നത്തെ തലമുറ തീർച്ചയായും കണ്ടു പഠിക്കണ്ട ഒരു നല്ല കുടുംബം, കൂടാതെ ആ മോൾ വളരെ നന്നായി പാടുന്നുണ്ട്, എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു, great 🌹❤🌹👌
അൽഹംദുലില്ലാഹ്... നല്ല പ്രചോദനം നൽകുന്ന വീഡിയോ... മക്കളുടെയും മാതാപിതാക്കളുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ... നമ്മുടെ നാടിന്റെ താങ്ങായ KMCC യും വിദ്യാഭ്യാസ സപ്പോർട്ടറായ എൻസൈൻ അക്കാദമി യും അഭിനന്ദനങ്ങൾ അർഹിക്കുന്നു... ചാനൽ ടീമും...
ഈ കുടുംബത്തിനു ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയർച്ച ഉണ്ടാകട്ടെ.. പ്രത്യേകിച്ച് വീഡിയോ യിൽ ഉൾപെടാൻ സാധിക്കാതെ പോയ കുടുംബ ഭാരം ഏറ്റി ഒരുപാട് കഷ്ട പെടുന്ന കുടുംബ നാഥാനു എന്റെ അസ്സലാമു അലൈക്കും വ രഹ്മതുല്ലാഹി വ ബറകാതുഹു.. ആമീൻ യാ റബ്ബുൽ ആലമീൻ..
മാഷാഅല്ലാഹ് ഒരുപാട് സന്തോഷം ഉണ്ട് mp സിൽനിന്ന് ഇവിടെവന്നുസന്തോഷം തോട് കുടി ജീവിക്കുന്നു ഭാഷമലയാളം നന്നായിസംസാരിക്കാൻ പഠിച്ചു അല്ലാഹ് ഈകുടുബത്തുന്ന് ആഫിയത്തും ബർകതുംനൽകുമാറാകട്ടെ ആമീൻ
ആദ്യം വീഡിയോ മുഴുവൻ കണ്ടില്ല മുഴുവൻ കണ്ട വല്ലാത്തൊരു വിഷമം മനസ്സിന് ഈ റമദാൻ മാസത്തിലെ നമ്മുടെ ഓരോരുത്തരെയും പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാവും തീർച്ചയായും നല്ല ഉയർച്ചയിലേക്ക് എത്തണം അതുപോലെതന്നെ എന്റെ അഭിപ്രായം അവർക്ക് നമ്മൾ സഹായിക്കണം അവരെ എന്നാണ് എന്റെ അഭിപ്രായം 🙏
Super my son 👍👍👍God bless you. You are in Kerala so nothing to worry . They are v v helpful. If you are good then all around you all will help you . 👌👌👌❤❤❤❤❤👍👍👍👍 Praying for you . Super my daughter. God is with you all I love you 😘😘😘😘
ഹിന്ദിക്കാരെയും അവരുടെ മക്കളെയും മോശമായി മാത്രം കാണുന്നവർക്കുള്ളൊരു മറുപടിയാണ് ഈ മോനും കുടുംബവും. ഹിന്ദിക്കാർ എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, അത് കച്ചവടം നടത്തുന്നവർ എന്നൊക്കെയൊരു ധാരണയാണ് പ്രബുദ്ധരെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ മലയാളികൾക്ക്. ആ ധാരണ തിരുത്തി കൊടുത്ത ഈ മോനും കുടുംബത്തിനും അഭിനന്ദനങ്ങൾ. ഇനിയും പഠിച്ച് ഉയരങ്ങളിലെത്താൻ എന്റെയും പ്രാർത്ഥന 🙏🙏🙏🙏
Pengalkum kudumbatinum daivam Ella anugrahangalum nalkatte....Nalla manasanu ningalk
ഇവന്റെ പിതാവിന്റെ ഫോട്ടമെങ്കിലും ഒന്ന് കാണിക്കാമോ? ഈ പഠിക്കാൻ ഉഷാറുളള കളോടും കുടുമ്പത്തോടും വളരെ സ്നേഹത്തോടെ .............
ഒറിജിനൽ മലപ്പുറം മലയാളം സംസാരിക്കുന്ന മധ്യപ്രദേശ് കാരന് അഭിനന്ദനങ്ങൾ
കണ്ണ് നിറഞ്ഞു പോയി ഈ മക്കൾ ഉറപ്പായും ഉന്നതങ്ങളിൽ എത്തും തീർച്ച.
അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ ആ മക്കളുടെയും മാതാപിതാക്കളുടെ മേൽ
എത്ര മനോഹരമായിട്ടാണ് മലയാളം സംസാരിക്കുന്നത്. മലപ്പുറം ഭാഷ പൊളിച്ചു. ഏതായാലും ഇത്തരം മക്കൾ ഉയർന്ന നിലവാരത്തിൽ എത്തി രക്ഷിതാക്കൾ ക്കും. അതിലുപരി സമൂഹത്തിനും ഉപകാരപ്പെടുന്ന വരായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു
ഈ കുടുംബത്തിന് അല്ലാഹുവിൻ്റെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു....❤❤❤❤❤❤❤
എന്റെ അയൽവാസി ഫാമിലി frnd എല്ലാമാണ് ഈ കുടുംബം. ഈ കുടുംബത്തിലുള്ള മൂന്നു മക്കളും വളരെ മിടുക്കരാണ്. മുതിർന്ന പെൺകുട്ടി നന്നായിട്ട് പാട്ട് പാടും ഒരു രക്ഷയും ഇല്ല അവളെ വോയിസ് 👍🏻👍🏻👍🏻👍🏻👍🏻
ഈ കുടുംബത്തിന് സർവ്വശക്തനായ റബ്ബിന്റെ കാവൽ സദാസമയവും ഉണ്ടായിരിക്കട്ടെ ആമീൻ
Ameen
🤲
❤
Ameen
ആമീൻ
ഞാൻ ഇടക്കിടക്ക് ഹബീബ് മാഷേ കണ്ണിലേക്ക് നോക്കി
ആ കണ്ണ് കാണുമ്പോൾ എൻറെ കണ്ണിൽ വെള്ളം വരുന്നു
നല്ല കുടുംബം . ഫൈസൽ മാഷുടെ അവതരണം❤❤❤
ഉപ്പയെ കാണാൻസാധിച്ചില്ല
അല്ലാഹു അവർക്ക് നല്ല ഒരു ഭവനം സാധ്യമാക്കി കൊടുക്കട്ടെ
പ്രാർത്ഥന മാത്രം പോര സാമ്പത്തികമായി സഹായിക്കണം ഇ കുടുംബത്തെ
മാഷാ അല്ലാഹ് അള്ളാഹു കുടുംബത്തിൽ ബർകത് ചെയ്യട്ടെ. ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുകയായിരുന്നു. എത്തിപ്പെട്ടത് ചേർത്ത് നിറുത്താനും സംരക്ഷിക്കാനും പറ്റിയ മനസ്സുള്ള ജെനതിനിടയിലാണ്. പോരാത്തതിന് കണ്ണീരോപ്പാൻ KMCC കരങ്ങളും ഉള്ളപ്പോൾ നിങ്ങളിൽ നിന്നും ഇനി നാടിനു തിരിച്ചു കിട്ടേണ്ടത് ഇതുപോലെ ചേർത്ത് നിറുത്താനുള്ള ഹൃദയമുള്ള മനുഷ്യരായി അള്ളാഹു ഈ കുടുംബത്തിനെ മാറ്റട്ടെ🤲
😊
ആമീൻ
Masha Allah ഉത്തരേന്ത്യൻ കുടുംബങ്ങളെക്കുറിച്ചുള്ള ധാരണ പാടെ പൊളിച്ചെഴുതിയ കുടുംബം. നാഥൻ ഇനിയുമൊത്തിരി അനുഗ്രഹങ്ങൾ ചൊരിയട്ടെ . ചുറ്റുപാട്ടിൽ നിന്നുമോരോന്നും ഇഴകീറി പുറത്തെടുക്കുന്ന ഫൈസൽ മാഷിന്റെ വൈദഗ്ധ്യത്തിന് Big salute
ആ മക്കൾക്ക് മാതാപിതാക്കളെ നോക്കുവാനുള്ള കഴിവും എല്ലാ നിലയിലും നീ കരുണ നൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു
ആമീൻ
മൃഷ്ടാ ങ്ങം വെട്ടി വിഴുങ്ങി ഉറങ്ങി രോഗം വില കൊടുത്തു വാങ്ങുന്ന താത്ത മാർ കാണട്ടെ
Aameen 🤲🤲
റാഷിദലി പലതിനാലും, മാതൃകായോഗ്യനാണ്..
ജീവിത പ്രാരബ്ധങ്ങളിലും അതിശയകരമായ നേട്ടങ്ങളുടെ തുടർച്ചയുണ്ടാകുമ്പോൾ, തീർച്ചയായും മാലോകർ ഈ പ്രതിഭയെ അറിയണമെന്ന അതിയായ ആഗ്രഹമാണ് പ്രിയ സുഹൃത്ത് ഫൈസൽ മാഷിലൂടെ പൂവണിഞ്ഞത്..
തിരക്കിനിടയിലും, മാഷ് എത്തി ഏറെ സമയം ചെലവിടാൻ മനസ്സ് കാണിച്ചത്, content genuine ആയതു കൊണ്ട് തന്നെയാണ്..
Thanks..🙏
മധ്യപ്രദേശ് നിന്നും അതിഥി തൊഴിലാളിയായി ഞങ്ങടെ നാട്ടിലെത്തിയ കുടുംബം, കൺകുളിർമയേകുന്ന മക്കളിലൂടെ നാടിൻ്റെ മനം കവരുന്ന തലത്തിലേക്കുയിർകൊള്ളാൻ സാധിച്ചത് അഭിമാനമേറ്റുന്നത് തന്നെയാണ്..
'ദേശീയ ഭാഷക്കാർ 'തലങ്ങും വിലങ്ങും ജീവിക്കുന്ന മലയാള മണ്ണിൽ, വന്നവർ, നമ്മുടെ ഭാഷയെ സ്വയത്തമാക്കുന്നതിനു പകരം, നാട്ടിലുള്ളവർ
Hindi talkers ആയി മാറുന്നതാണ് ഏറെ ദൃശ്യമാക്കുന്നത്..
എന്നാൽ, ഈ കുടുംബം സംസാരത്തിലും സംസ്കാരത്തിലും പക്ക മലയാളിയായി മറുന്നു എന്നതാണ് ശ്രദ്ധേയം..
മാത്രമല്ല, രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള കുടുംബത്തിൻ്റെ പെടാപാടിലും, അറിവിൻ്റെ അനന്ത വിഹായസ്സിലേക്ക് ചിറകടിച്ചുയരാൻ മക്കൾ കാണിക്കുന്ന വെമ്പൽ, അനിർവചനീയമാണ്, അതിമഹത്തരമാണ്..
ആ ഉമ്മ ഉപ്പമാർ അനുഭവിക്കുന്ന നെരിപ്പോടിലും മക്കളുയർച്ചക്കായി അനുഭവിക്കുന്ന ത്യാഗത്തെ എന്താ വിളിക്ക്യാ...
Big salute..
കൂടെ, സുമനസ്സുകളുടെ നന്മ സ്പർശം ഇല്ലാത്തതിനാൽ, ആ കുടുംബത്തിൻ്റെ വഴിയടയുന്ന ദുര്യോഗവും ഉണ്ടാവരുതേ...
Thanku❤
ഈ കുടുംബത്തിന് മേൽ അല്ലാഹുവിന്റെ ബർകത് ഉണ്ടാകുമാറാകട്ടെ ആമീൻ
അല്ലാഹു നല്ല കഴിവുകൊടുത്ത ഈ കുട്ടികളെ അല്ലാഹു ഇനി ഇനിയും ഉയരത്തിൽ എത്തിക്കട്ടെ കുടുംബത്തിനെ നോക്കാനുള്ള ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും അള്ളാഹു നൽകുമാറാകട്ടെ
ആമീൻ
Aameen 🤲🤲
😊ഇവരെ. സംസാരം കേട്ടപ്പോൾ.. സന്തോഷംതോന്നുന്നു.. മലയാളം. നന്നായി പറയുന്നുണ്ട്.. അൽഹംദുലില്ലാഹ്.. അല്ലാഹുതാല. അവരുടെമുറാദ്കൾ. ഹാസിലാക്കിക്കൊടുക്കട്ടെ..
ആമീൻ..
Shekkeela
ആമീൻ 🤲🏻
Masha allah.... Mabrook... പടച്ചവന്റെ സഹായം എപ്പോഴും ഉണ്ടാകട്ടെ... ആമീൻ.. അവരുടെ ഉമ്മ ❤❤ എത്ര നന്നായി മലയാളം സംസാരിക്കുന്നു.. 👍👍👍
അഭിമാനം ഈ കുടുംബത്തെ ഓർത്ത്. അത് പോലെ റാഷിദ് സാർ കുട്ടികൾക്ക്, പ്രത്യേകിച്ച് ഭിന്നശേഷി കുട്ടികൾക്ക് എന്നും ഒരു പ്രചോദനമാണ്... ❤
മധ്യ പ്രെദേശിൽ നിന് വർഷങ്ങൾക്ക് മുമ്പേ വന്നതാണെങ്കിലും മലയാളം നല്ല ഒഴുക്കോടെ സംസാരി ക്കുന്നതിൽ ഇവരെ അഭിനന്ദിക്കുന്ന തോടപ്പം വിദ്യാഭ്യാസ .പകലാപരിപാടിയിലും ഒരു പോലെ മുന്നിട്ടു നീൽക്കുന്നതിൽ അഭിമാനവും സന്തോഷവും തോന്നുന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർഥനയോടെ🌹🌹🌹🌹
നമ്മുടെ നാട്ടിൽ മുസ്ലിംകുട്ടികൾ ഒരുപാട് സൗകര്യങ്ങൾ അനുഭവിച്ചു അലക്ഷ്യമായ ജീവിതം നയിക്കുന്നു ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ ഉള്ള ഗുണമാണ് ഇത്
വലിയ കാര്യങ്ങളിലാണ് മാഷേ നിങ്ങൾ ഇടപെടുന്നത്. വലിയ സന്തോഷമാണ് മാഷേ! മാഷിനും ആ കുടുംബത്തിനും റബ്ബിന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കേരളത്തിനും മലപ്പുറത്തിനും അഭിമാനിക്കാം 🌹🌹🌹🙏🙏🙏
റാഷിദ് എന്റെ അനിയാ എന്റെ ധുഹാ നിനക്ക് ഉണ്ടാകും നിയും അള്ളാഹുവിനോട് എന്നും ധുഹാ ചെയ്യണം നി നിനക്ക് മാത്രം ധ്യ ഹാചൈതാൽ പോരാ നിന്റെ മാതാപിതാക്കൾക്കും സഹോദരൻ സഹോധരി മാർക്കും പിന്നെ നിങ്ങളുടെ വീടിയോ എടുക്കുന്ന ഫൈസൽ ക്കക്കും ഒപ്പം മുള്ളവർക്കും ധ്യ ഹാ ചെയ്യണം നിങ്ങളുടെ ധുഹാ അള്ളാഹു സുബ്ഹാനഹു വതആല സീകരിക്കട്ടെ +ആമീൻ അസ്സലാമു അലയ്ക്കും + വ അലയ്ക്കും മുസലാം -- വറഹ്മതുള്ളാഹി വബറകാതുഹു
സൂപ്പർ പാട്ട് സൂപ്പർ കുടുംബം സൂപ്പർ പഠിപ്പ് എല്ലാത്തിനും അഭിനന്ദനങ്ങൾ മാഷിന്നും അഭിനന്ദനങ്ങൾ
റബ്ബ് രണ്ട് ലോകത്തും സന്തോഷവും സമാധാനവും നൽകട്ടെ.ആമീൻ
ഈ കുടുംബത്തെ റബ്ബ് അനുഗ്രഹിക്കട്ടെ...ആമീൻ
ഫൈസൽ മാസ്റ്ററെ അഭിനന്ദനങ്ങൾ..
യൂസുഫ്.ഓമാനൂർ
നന്മ മനസ്സ് അല്ലാഹു എന്നും നിലനിർത്തട്ടെ. ആ മോന്റെ കുടുംബത്തിന്റെ ആഗ്രഹങ്ങൾ അല്ലാഹു സഫലീകരിക്കട്ടെ. ഇങ്ങനെയുള്ള കുട്ടികളെ ചേർത്തുപിടിക്കുന്ന ഫൈസൽ മാഷ് അഭിമാഷ് മനസ്സനിറഞ്ഞ ആനന്ദകണ്ണീർ🥰 എല്ലാവർക്കും അല്ലാഹു നന്മ ചൊരിയട്ടെ!ആമീൻ
Masha allah.. 😍
ഈ കുടുംബത്തെ കണ്ടു വലിയ അഭിമാനം തോന്നുന്നു...😍😍
റബ്ബ് അവരുടെ എല്ലാ ഉദ്ദേശങ്ങളും നിറവേറ്റികൊടുക്കട്ടെ.. 🤲🤲
ആദ്യം കെഎംസിസി ക് അഭിനന്ദനങ്ങൾ നല്ല ഒരുമായുള്ള കുടുംബം അള്ളാഹു ഖൈർ നൽകട്ടെ റാഷിദ് ഉയർന്ന പദവിയിൽ എത്തട്ടെ ഉമ്മനെയും ഉപ്പനെയും നോക്കാൻ കൈയട്ടെ മക്കൾ സമ്പന്നർ ആകട്ടെ മലപ്പുറത്തു അതിനുള്ള ഭാഗ്യം കിട്ടും മലപ്പുറത്തെ ജനങ്ങൾ നന്മയുടെ പൂവുകൾ ആണ് 🤲
ഈ തൃശ്ശൂർകാരന്റെ അഭിനന്ദനങ്ങൾ 🌹🌹💚
അല്ലാഹു തആല കുടുംബത്തിന് നന്നാക്കി കൊടുക്കട്ടെ ആമീൻ
ഇവരെ സഹാക്കണം ഒരു വീട്
ഒരിക്കികൊടുക്കണം 4സെന്റെ സ്ഥലം വേടിച്ചു കൊടുത്ത KMCC ക്ക് അഭിനന്ദനാണ് ❤
നല്ല പോലെ മലയാള ഭാഷ പഠിക്കണം അതും ആവശ്യമാണ്.
KMCC ക്കുള്ള അഭിവാദ്യം അവിടെ നിൽക്കട്ടെ .... ഈ കുടുബത്തെ സംരക്ഷിക്കാൻ എല്ലാവരും മുന്നിട്ട് ഇറങ്ങുക
ഒരു മനുഷ്യൻ വിചാരിച്ചാൽ നടക്കാത്ത കാര്യം ഇല്ലാ എന്ന് തെളിയിച്ച കുടുംബം. Hats off. All the best.
വ അലൈകുമുസ്സലാം അൽഹംദുലില്ലാഹ്
പറയാൻ വാക്കുകളില്ല
അവരെ അള്ളാഹു ആ മാതാ പിതാകൾക്ക് കൺ കുളിർമയുള്ള മക്കളാക്കി കൊടുക്കട്ടെ
ആ നല്ല കുടുംബത്തെ പടച്ച റബ് കാത്ത് രച്ചികെട്ടേ ആമീൻ യാറബ്ബൽ ആലമീൻ
പല പ്രാവശ്യവും കാണാതെ വിട്ട ഒരു വീഡിയാണ് ഇത്, കാണാതെ പോയാൽ നഷ്ടമാവാട്ടായിരുന്നു.
ഹിന്ദിക്കാരാണെന്ന് പറയില്ല മലയാളികളെക്കാളും ക്ലീറയിട്ടാണ് സംസാരിക്കുന്നത്. ആ കുടുംബത്തെ ഉയർച്ചയിൽ എത്തിക്കട്ടെ 🤲
അടുത്ത കാലത്ത് കണ്ടതിൽ വെച്ച് വളരെ ഹൃദയ സ്പർശിയായ വീഡിയോ❤
നല്ല ഒരു ഫാമിലി എന്ത് നല്ല മലയാളം സംസാരം സൂപ്പർ 👌
Sir faisal master
very motivated speaching
സാർ എല്ലാവർക്കും
പ്രചോദനം കൊടുക്കുന്നു
നിങ്ങൾ എവിടെ നിന്ന്
ഇതു പോലുള്ളവരെ കണ്ടെത്തുനത്
സാർ ഭയങ്കര പ്രസ്ഥാനമാണ്
ഇന്നത്തെ തലമുറ തീർച്ചയായും കണ്ടു പഠിക്കണ്ട ഒരു നല്ല കുടുംബം, കൂടാതെ ആ മോൾ വളരെ നന്നായി പാടുന്നുണ്ട്, എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു, great 🌹❤🌹👌
നലൊരു പയ്യൻ..കഠിന പ്രയത്നം കൊണ്ട് ഓരോ സ്ഥാനത്തും എത്തി.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. 😍👌
അൽഹംദുലില്ലാഹ്... നല്ല പ്രചോദനം നൽകുന്ന വീഡിയോ... മക്കളുടെയും മാതാപിതാക്കളുടെയും സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കട്ടെ... നമ്മുടെ നാടിന്റെ താങ്ങായ KMCC യും വിദ്യാഭ്യാസ സപ്പോർട്ടറായ എൻസൈൻ അക്കാദമി യും അഭിനന്ദനങ്ങൾ അർഹിക്കുന്നു... ചാനൽ ടീമും...
FAISAL MAASHE ആസ്സലാമുഅലൈകും ഹാവവാ ഫാത്തിമായുടെ കഷ്ടപ്പാടൊന്നും ഇവർ അറിഞ്ഞിട്ടില്ല AL ഹംദു ലില്ലാഹി റബ്ബിൽ ആലമീൻ
ഇവരെ കണ്ടു പഠിക്കണം, മധ്യപ്രദേശുകാരായ ഇവരെ ചേർത്തുപിടിച്ചവർക്ക് നന്ദി.❤❤❤❤❤AMD
കണ്ടാലും, കേട്ടാലും അസ്സൽ മലപ്പുറം കുട്ടികൾ ❤️
You teachers doing fantastic work...... congratulations for your tremendous and sincere efforts ❤❤❤❤❤❤❤❤❤❤
മാ ശാ അള്ളാ മാഷേ നിങ്ങളുടെ കണ്ണ് നിറയുന്നതിന് മുമ്പേ ഞാൻ കരഞ്ഞു ഉഷ കത്തർ പടച്ച റബ് ഇവർക്ക് എത്രയും പെട്ടെന്ന് ഒരു വീട് െകാടുക്കട്ടെ
ഇവർ പറയുന്നത് കേട്ടു, കണ്ണൂകൾ നിറഞ്ഞു. പഠനത്തിൽ ഉയരങ്ങളിൽ എത്തട്ടെ.❤❤❤❤❤AM D.
അൽഹംദുലില്ലാഹ്
അള്ളാഹു അനുഗ്രഹിക്കട്ടെ
കണ്ണ് നിറഞ്ഞു പോയി സത്യം ആയും
Heart touching video, God will help yours
എന്റെ ഫ്രണ്ടിന്റെ മക്കൾ 🥰🥰👍🏼👍🏼
ഇവർ കേരളത്തിൽ 6വന്നിട്ട് yethray നല്ലോം മലയാളം samsarikunnundallo
അവരുടെ ഉമ്മ മലയാളി ആണ്
@@AbdulSalam-e6k ഉമ്മൻ്റെ നാട് yevde
പടച്ചവൻ അനുഗ്രഹിക്കട്ടെ..🤲
ഈ കുടുംബത്തിനു ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉയർച്ച ഉണ്ടാകട്ടെ.. പ്രത്യേകിച്ച് വീഡിയോ യിൽ ഉൾപെടാൻ സാധിക്കാതെ പോയ കുടുംബ ഭാരം ഏറ്റി ഒരുപാട് കഷ്ട പെടുന്ന കുടുംബ നാഥാനു എന്റെ അസ്സലാമു അലൈക്കും വ രഹ്മതുല്ലാഹി വ ബറകാതുഹു.. ആമീൻ യാ റബ്ബുൽ ആലമീൻ..
അഭിനന്ദനങ്ങൾ, ആശംസകൾ,, അതിലുപരി പ്രാർത്ഥനയും
മലപ്പുറം പിള്ളാർ ❤️👍🏼 മാഷാ അല്ലാഹ്
😊 അതാണ് മലപ്പുറം സ്നേഹിച്ചാൽ ചങ്ക് പറിച്ചു കൊടുക്കും വഞ്ചിച്ചാൽ തല്ലിക്കൊല്ലും
നീ ഇന്നാ വാടാ ഇങ്ങോട്ട്
മാഷാഅല്ലാഹ് ഒരുപാട് സന്തോഷം ഉണ്ട് mp സിൽനിന്ന് ഇവിടെവന്നുസന്തോഷം തോട്
കുടി ജീവിക്കുന്നു ഭാഷമലയാളം നന്നായിസംസാരിക്കാൻ പഠിച്ചു അല്ലാഹ് ഈകുടുബത്തുന്ന് ആഫിയത്തും ബർകതുംനൽകുമാറാകട്ടെ ആമീൻ
അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ,നല്ലതു ചിന്തിക്കാനും നല്ലത് പ്രവർത്തിക്കാനും തൗഫീഖ് നൽകട്ടെ അതിലുപരി ഇൽമ് നല്ല വഴിയിൽ ആകുമ്പോൾ ഒന്നും പേടിക്കേണ്ടതില്ല
Alhamdulillah Allahu irulokathum khairakatte Aameeen ❤
ഫൈസലേ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞു ഈ കുടുംബം ഏറെ ഉയരെത്തിൽ എത്താൻ പ്രാർത്ഥിക്കുന്ന
Mashallah tabarakallah super Madhya Pradesh family nadukkara Mashallah kmcc meeting very super Faisal vlogger Masha Allah tabarak Allah Barakallah
Alhamdulillaah . nalla കുടുംബം . ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ
ഒരു സഹോദരി ✴️മാഷാ അള്ളാ 👍അൽഹംദുലില്ലാഹ് 👍അൽഹംദുലില്ലാഹ് 👍അൽഹംദുലില്ലാഹ് 👍ആദ്യത്തെ ഗുരു ഉമ്മയാണ് 👍എല്ലാവർക്കും ആഫിയത്തും ദീർഗായുസ് അള്ളഹു നൽകട്ടെ 👍ആമീൻ 👍ഫൈസൽ മാഷ് 👍കൂടെ ഉള്ള മാഷ് മാർക്കും അള്ളാഹു ആഫിയത്തും ദീർഗായുസ് നൽകട്ടെ 👍ബിഗ് സലൂട്ട് 👍
Masha Allah super 🤝👍🤲👌🌹
മൂത്ത മകൻ ആണ് താരം,, മറ്റുള്ളവരെ കൂടി munbandiyilethi ച്ചു
Beautiful family ❤❤❤❤❤❤❤
Masha allah ❤
Aa kutykalude uppakum ummakum oru big salute. ...avarude aayussum aarogyavum varddippikkane nathaa
പെൺകുട്ടിയുടെ പക്വത ഉള്ള സംസാരം 🥰
ആദ്യം വീഡിയോ മുഴുവൻ കണ്ടില്ല മുഴുവൻ കണ്ട വല്ലാത്തൊരു വിഷമം മനസ്സിന് ഈ റമദാൻ മാസത്തിലെ നമ്മുടെ ഓരോരുത്തരെയും പ്രാർത്ഥന നിങ്ങൾക്ക് ഉണ്ടാവും തീർച്ചയായും നല്ല ഉയർച്ചയിലേക്ക് എത്തണം അതുപോലെതന്നെ എന്റെ അഭിപ്രായം അവർക്ക് നമ്മൾ സഹായിക്കണം അവരെ എന്നാണ് എന്റെ അഭിപ്രായം 🙏
ماشاء الله تبارك الله ❤
വിചാരിച്ചാൽ സാധ്യമാകാത്ത ഒന്നുമില്ല ❤️ സുബ്ഹാനല്ലാഹ് 😊 🤲🤲🤲
Njan M P yil anu.but e family yude makale dyvam anugrahikum.extremly hard working father & good family
വളരെ സന്തോഷം അള്ളാഹു അവർക്കും നമ്മൾ എല്ലാവർക്കും ദീൻ ബോധത്തോട് കൂടിയ സന്തോഷം തരട്ടെ 🤲🌹faisal vlogger 👍🌹
വിശ്വസിക്കാൻ കഴിയുന്നില്ല. തനി നാടൻ ഭാഷ 👍
മാഷാ അള്ളാ മാഷാ അള്ളാ തബാറക്ക് അൽഹംദുലില്ലാ സന്തോഷം നല്ല ഉയർച്ചയിലേക്ക്
ഈ മോനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ 🥰🥰🥰
ഈ കുട്ബത്തിന് ബിഗ് സല്യൂട്ട് നമ്മൾ ആരെയും കുറച്ച് കാണരുത്❤❤❤❤❤
ഇങ്ങനത്തെ മക്കളെ വേണം യാ അല്ലാഹ് കാക്കട്ടെ
Super my son 👍👍👍God bless you. You are in Kerala so nothing to worry . They are v v helpful. If you are good then all around you all will help you . 👌👌👌❤❤❤❤❤👍👍👍👍 Praying for you . Super my daughter. God is with you all
I love you 😘😘😘😘
നല്ല കുടുംബം, നല്ല സ്നേഹമുള്ള മക്കൾ തനി മലപ്പുറം സ്ലാങ് സംസാരം
അല്ലാഹു.അർഹമായപ്രതിഫലം.നൽകട്ടെ.ആ.കുടുബത്തെഓർത്ത്അഭിമാനംകൊള്ളുന്നു.kmccയുടെഅണിയറപ്രവർത്തകർക്കും.ഇവരെ.സഹായിച്ചവർക്കും.അല്ലാഹുപ്രതിഫലംനൽകട്ടെ.
കണ്ണ് നിറഞ്ഞാണ് വീഡിയോ കണ്ടത് ..അള്ളാഹു സഹായിക്കട്ടെ കുടുംബത്തെ വലിയ മാതൃകയുണ്ട് .. പുതു ജനറേഷന് ❤
എന്റെ കോർട്ടേഴ്സിലും ഉണ്ട് ഇതുപോലെയുള്ള കുട്ടികൾ ഭയങ്കര താലന്റാണ് ഹിന്ദിക്കാർ
നല്ല ഫാമിലി,
നല്ല മക്കൾ, ഉയരങ്ങളിൽ എത്തട്ടെ,
ആശംസകൾ 👍👏🤲
സൂപ്പർ മക്കളെ ഇനിയും വിജയിച്ചു വരും.
നല്ല ഫാമിലി 👍
Kmcc ❤❤❤
ഫൈസൽ സർ സൂപ്പർ വീഡിയോ, 🙏🙏🙏🙏🙏
എന്റെ കുട്ടികാലത്തു, ഒരുപാടു മോഹിച്ചു,
മൊബൈലിൽ കളിച് തെക്കും വടക്കും നടക്കുന്ന മലയാളി മക്കൾ കണ്ട് പഠിക്കട്ടെ ആ കുടുമ്പത്തിൽ അള്ളാഹു റഹ്മത്ത് ചെയ്യട്ടെ
ഹബീബ് മാഷേ
Mole bayankara eshtayi .
ഇൻശാ അള്ളാഹ് സ്വന്തമായൊരു വീട് ഉടനെ തന്നെ സഫലീകരിക്കട്ടെ 🤲
Very. Very. Good. This family. Everything
White shirt fans report here .....adipoli ayitt Malayalam parayunnund korchokke anelum😅❤❤Masha allah
Rashid & habeeb master 👍
സൂപ്പറായി അള്ളാഹു ഹൈറാകാട്ടെ
Masha allah, allahu hairum barakathum nalakattee.... Aameen 🤲🏻
നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ