ഗിരിപ്രഭാഷണം ഉപകഥ Sermon on the Mount Episode 3

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • യേശുവിന്‍റെ പഠിപ്പിക്കലുകളില്‍ ഏറ്റവും പ്രശസ്ത സമാഹാരമായ ഗിരിപ്രഭാഷണത്തിന്‍റെ പര്യവേഷണത്തിലെ ഈ പരമ്പരയുടെ മൂന്നാം ഭാഗത്തിനായ് ഞങ്ങളോടൊപ്പം പങ്കുചേരൂ. ഈ വീഡിയോയില്‍ നിങ്ങള്‍ പഠിക്കുവാന്‍ പോകുന്നത് ഇവയാണ്:- നീതിമാനായിരിക്കുക എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്- ദൈവത്തിന്‍റെ ജ്ഞാനം എവിടെ കണ്ടെത്താം- യേശു “ന്യായപ്രമാണവും പ്രവചനങ്ങളും പൂര്‍ത്തീകരിച്ചു” എന്നതിന്‍റെ അര്‍ത്ഥം എന്താണ്- ഗിരിപ്രഭാഷണത്തില്‍ ദൈവം എന്താണ് വാഗ്ദാനം ചെയ്യുന്നത്
    #BibleProject #ബൈബിള്‍ #ഗിരിപ്രഭാഷണംഉപകഥ
    വീഡിയോ ക്രെഡിറ്റ്സ്
    മലയാള പരിഭാഷയും ശബ്‌ദവും നൽകിയ ടീം
    Bridge Connectivity Solutions Pvt. Ltd.
    New Delhi, India
    മലയാളം ലോക്കലൈസേഷന്‍ പ്രൊഡക്ഷന്‍ ടീം
    Diversified Media Private Limited
    Hyderabad, India
    ഒറിജിനല്‍ ഇംഗ്ലീഷ് കണ്‍ടെന്‍ഡ് ആന്‍ഡ്‌ പ്രൊഡക്ഷന്‍ ടീം
    BibleProject
    Portland, Oregon, USA

ความคิดเห็น • 1

  • @AnsilC-fk3ei
    @AnsilC-fk3ei 5 หลายเดือนก่อน

    കാവികളെക്കുറിച്ച് ഒരു വീഡിയോ മാത്രം ചെയ്യുക