2025 EKA 6Sഈ ഓട്ടോറിക്ഷ കേരളത്തിൽ വിജയിക്കുമോ/EKA 6S Electric 6-Seater Three-Wheeler2025🤩

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • EKA 6S 2025

ความคิดเห็น • 59

  • @AbduSsalam-il9vg
    @AbduSsalam-il9vg 9 วันที่ผ่านมา +7

    ഇത് പോലെ കുറേ 3 വീലറുകൾ മുൻപും വന്നിട്ടുണ്ട് അതൊക്കെ പരാജയപട്ടു പോയതാണ്

  • @Hishamishu-ov6fr
    @Hishamishu-ov6fr 10 วันที่ผ่านมา +6

    ഈ ഓട്ടോ കേരളത്തിൽ സ്കൂൾ കുട്ടികളെ കൊണ്ട് പോകാൻ അനുയോജ്മാണ് 3 പേര് പോകുന്ന ഓട്ടോയിൽ 15 കുട്ടികളെ പോകുന്നതിന്നേക്കാൾ നല്ലതു ഈ ഓട്ടോ എല്ലേ പിന്നെ ചെറുകിട കച്ചവടക്കാർക്കും ഈ വണ്ടി നല്ലതാണ്

  • @Chinnuideas123
    @Chinnuideas123 10 วันที่ผ่านมา +5

    ഇത് പോലെ ഒരു ഓട്ടോ 90ലാസ്റ്റ്
    കേരളത്തിൽ ഉണ്ടായിരുന്നു
    പേര് ഓർമയില്ല അധികമൊന്നും ഇറങ്ങീട്ടില്ല

    • @VINEETH9767
      @VINEETH9767  10 วันที่ผ่านมา

      yes👍🤩

    • @joshithoma2927
      @joshithoma2927 10 วันที่ผ่านมา +3

      മിനി ഡോർ

    • @syamstephen1411
      @syamstephen1411 9 วันที่ผ่านมา +6

      Force എന്ന കമ്പനിയുടെ mini door
      എന്ന മോഡൽ

    • @abdulrauf78659
      @abdulrauf78659 9 วันที่ผ่านมา +4

      ആദ്യം എത്തിയത് കേന്ദ്ര സർക്കാരിന്റെ കീഴിലെ കമ്പനി നിർമിച്ച വിക്രം എന്നാണ് എന്റെ ഓർമ.

    • @mubi9847
      @mubi9847 7 วันที่ผ่านมา

      വിക്രം ഉണ്ടായിരുന്നു 😂

  • @KrishnakumarRamakrishnapilla
    @KrishnakumarRamakrishnapilla 9 วันที่ผ่านมา +6

    മിനിഡോർ എന്നാ വാഹനം അറിയില്ലെന്ന് തോന്നുന്നു

  • @charlesavemaria7759
    @charlesavemaria7759 10 วันที่ผ่านมา +4

    ഇക്ക അല്ല ഏക ആണ് സുഹൃത്തേ

  • @mrindiannews7703
    @mrindiannews7703 9 วันที่ผ่านมา +1

    വണ്ടിയുടെ ഉള്ള് കാണിക്കടാ മോനെ ❤

  • @ramrajmeeyanoor1855
    @ramrajmeeyanoor1855 5 วันที่ผ่านมา

    Force minidor ഉണ്ടായിരുന്നു താങ്കൾ കണ്ടിട്ടില്ല ഞങ്ങടെ സ്റ്റാൻഡിൽ ഇപ്പോഴും ഗുഡ്സ് ഉണ്ട്

  • @Daee_words
    @Daee_words 8 วันที่ผ่านมา

    ചെറുകിട കച്ചവടക്കാർക്ക് ഇത് നല്ലതാണ് 👍

  • @mubi9847
    @mubi9847 7 วันที่ผ่านมา

    ഇന്ത്യയിൽ ഇത് വിജയിക്കും കാരണം ഇലക്ട്രിക്.

  • @rahulpv5169
    @rahulpv5169 9 วันที่ผ่านมา +1

    പണ്ട് ഫോഴ്സ് മിനിഡോർ അതുപോലെ മഹിന്ദ്ര ചാമ്പ്യൻ ഒക്കെ ഇത്രയും വലുപ്പവും സ്റ്റീറിങ് ഒക്കെ ഉണ്ടായിരുന്നു. വിജയവും ആയിരുന്നല്ലോ. Passanger വണ്ടി കുറവായിരുന്നു എന്ന് മാത്രം

  • @Jagatheesh-pe9sw
    @Jagatheesh-pe9sw 8 วันที่ผ่านมา +1

    ഇതു പോലെ ഉള്ള വണ്ടികളു വാങ്ങന്ന customers ne ചിറ്റിക്കാതിരുന്നാലും മതി 😦

  • @Samyakindialife
    @Samyakindialife 6 วันที่ผ่านมา

    ഇക്ക എന്നല്ല "ഏക (EKA)" എന്നാണ്

  • @abidramanthali5112
    @abidramanthali5112 9 วันที่ผ่านมา +1

    Keralathil nee evdeya ithu kandath

  • @MujeebHaq-h4h
    @MujeebHaq-h4h 9 วันที่ผ่านมา +1

    പ്രൈസ് എത്ര വരുന്നുണ്ട്

    • @VINEETH9767
      @VINEETH9767  9 วันที่ผ่านมา

      coming soon

  • @Kuttippuramkkaran
    @Kuttippuramkkaran 9 วันที่ผ่านมา +2

    കേരളത്തിൽ ആര് കേറുന്നോ അവൻ പൈസ കൊടുക്കണം ബാക്കി ഉള്ള സ്ഥലത്തൊക്കെ 🤔🤔🤔 എന്തൊക്കെണ് ഈ ചെങ്ങായ്‌ പറയുന്നത്

  • @AbdulAkbarp
    @AbdulAkbarp 9 วันที่ผ่านมา

    കേരളത്തിൽ 👇

  • @saliali8963
    @saliali8963 9 วันที่ผ่านมา +1

    വേറെ ചാനലിന് എടുത്തിട്ട് കലക്കി വിടല്ലേ

    • @VINEETH9767
      @VINEETH9767  9 วันที่ผ่านมา

      🤭🤣👍

  • @usmanmukkandath9575
    @usmanmukkandath9575 8 วันที่ผ่านมา +1

    ഇക്കാ എന്ന പേര് മാറ്റി പകരം 'ചേട്ടാ' എന്നാക്കിയാൽ ചിലപ്പോൾ വിജയിക്കും...😅

  • @canaryvlogs720
    @canaryvlogs720 7 วันที่ผ่านมา

    തരുന്ന വാടക 30 രൂപ😢

  • @PradeepPradeep-m7l
    @PradeepPradeep-m7l 8 วันที่ผ่านมา

    ഇക്ക അല്ല യെക്കാ

    • @VINEETH9767
      @VINEETH9767  8 วันที่ผ่านมา

      ഓക്ക് 🤣

  • @Kuttippuramkkaran
    @Kuttippuramkkaran 9 วันที่ผ่านมา

    പുറത്തുള്ള വീഡിയോ എടുത്തു പോസ്റ്റ്‌ ചെയ്യുമ്പോൾ അതിന് പറ്റിയ voice over കൊടുത്തൂടെ 🤪

  • @todayssports8677
    @todayssports8677 7 วันที่ผ่านมา

    ഇക്ക അല്ല ബലാലെ ഏക

    • @VINEETH9767
      @VINEETH9767  7 วันที่ผ่านมา

      ഒക്കെ

  • @Kuttippuramkkaran
    @Kuttippuramkkaran 9 วันที่ผ่านมา

    ഇക്ക 😂😆😆😆 ഏക

    • @VINEETH9767
      @VINEETH9767  9 วันที่ผ่านมา

      🤭🤣🤣

  • @AbbasJeddah-h2f
    @AbbasJeddah-h2f 7 วันที่ผ่านมา

    ഒരു മാസത്തിൽ നാല് തവണ തല കുത്തിമറിയുന്നത്
    കാണാം 😂

    • @VINEETH9767
      @VINEETH9767  7 วันที่ผ่านมา

      🤭

    • @AbbasJeddah-h2f
      @AbbasJeddah-h2f 6 วันที่ผ่านมา

      @VINEETH9767 3 വീൽ പ്രസ്ന മാണ്

  • @shamjith-b5i
    @shamjith-b5i 4 วันที่ผ่านมา

    അടിച്ച് മാറ്റിയ വീഡിയോ