ഇതു ഒരിക്കലും ഒരു മോശം വണ്ടിയായി എനിക്ക് തോന്നിട്ടില്ല ‼️ഈ സൈം എഞ്ചിൻ വെച്ചുള്ള യൂണിക്കോൺ എനിക്കുണ്ട് അതു വെച്ച് നോക്കുമ്പോൾ ഈ വണ്ടി എത്രത്തോളം ബെറ്റർ ആണ് ‼️എങ്ങനെ യാണേലും ഒരു 50 to 55 മൈലേജ് കിട്ടും. വലിയ തലവേദനകൾ ഇല്ലാതെ കൊണ്ട് നടക്കാവുന്ന വണ്ടിയായിട്ടാണ് എനിക്ക് തോന്നുന്നത് ‼️
Ponnu aashane commuter segment kaarkku oru plus point aane ee model ,pinne dazzler nalla complaint aane Family use okke best aanu motham youth ittu kodukkuna enthina
ഒരു കുറ്റം പറയാനില്ല നല്ല വണ്ടി തന്നെയാണ്
ഇതു ഒരിക്കലും ഒരു മോശം വണ്ടിയായി എനിക്ക് തോന്നിട്ടില്ല ‼️ഈ സൈം എഞ്ചിൻ വെച്ചുള്ള യൂണിക്കോൺ എനിക്കുണ്ട് അതു വെച്ച് നോക്കുമ്പോൾ ഈ വണ്ടി എത്രത്തോളം ബെറ്റർ ആണ് ‼️എങ്ങനെ യാണേലും ഒരു 50 to 55 മൈലേജ് കിട്ടും. വലിയ തലവേദനകൾ ഇല്ലാതെ കൊണ്ട് നടക്കാവുന്ന വണ്ടിയായിട്ടാണ് എനിക്ക് തോന്നുന്നത് ‼️
എൻറെ വീഡിയോയിലും ഞാൻ മോശം മായിട്ട് ഒന്നും പറഞ്ഞില്ല
@@harisreemediatv നിങ്ങളുടെ തം നെയിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഉള്ളതാണ് ‼️അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ‼️
അത് നിങ്ങൾ നോക്കണ്ടാ
@@harisreemediatv തം നെയിൽ കണ്ടിട്ടാണ് എല്ലാരും വീഡിയോ കാണണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ‼️
Negative അടിക്കാതെ.. Bro... യാത്ര ചെയ്യാനാണെങ്കിൽ..Activa. ആണ്... Best... ആർക്കും ഓടിക്കാം... Gents..ന്..ഒന്ന് Style ആക്കാൻ.. ഒരു Model..
Tvs Apache RTR 160 🔥 Segment king🎉
Back ground music ഒഴിവാക്കു
Ncb unicorn 160 aanu bro
തനിക്കു വീഡിയോ ചെയ്യാൻ തീരെ അറിയില്ല കേട്ടോ 👌👌👌
പിന്നെ ആർക്കാണ് അറിയാവുന്നത്
തനിക്കറിയില്ല യൂസർ റിവ്യൂ കേൾക്കു എന്നിട്ട് പറ നല്ല വണ്ടിയാണ്
Livo+sp125+unicorn+dazler = sp160
😂😂😂😂😂
എന്റെ വീഡിയോ ഈ വണ്ടിയെപ്പറ്റി ഞാൻ നെഗറ്റീവ് പറഞ്ഞിട്ടില്ല നിങ്ങള് വീഡിയോ കണ്ടിട്ട് അഭിപ്രായം പറയാൻ ശ്രമിക്കുക
Ponnu aashane commuter segment kaarkku oru plus point aane ee model ,pinne dazzler nalla complaint aane
Family use okke best aanu motham youth ittu kodukkuna enthina
Athe,ith nalloru commuter bike anu.ithil oru poraima njan kanunnilla.
ഈ വിലക്ക് കിട്ടുന്ന വേറെ കമ്പനിയുടെ മോഡൽ നോക്ക്
ഇതൊന്നും Honda കമ്പനി കാണുന്നില്ല
പിന്നെ മോഡൽ single channel ABS നൽകിയിട്ടുള്ളൂ
എന്തുകോണ്ട് dudual channel ABS നൽകിയില്ല
Honda unicorn to below all BS6 models waste engine and gear stucking bad engine sound. Older models are very good
Honda India don't have good bs6 engine, unicorn to below all models Bad engine and stucking gear boxes , only paint and stickers dramas. 😅
നിങ്ങൾ പറഞ്ഞ പോലെയുള്ള കുഴപ്പങ്ങളൊന്നും ആ വണ്ടി നല്ല വണ്ടിയാണ്
സാധനം ജപ്പാൻ ആണെങ്കിലും activa ഇല്ലായിരുന്നെങ്കിൽ ഇന്ത്യയിൽ നിന്ന് കെട്ടുകെട്ടി എനേം kett കെട്ടിയെനേം ഉടയിപ്പാണ് ഹോണ്ട പണം മാത്രം ലക്ഷ്യം
അപ്പൻ ഇപ്പഴാണ് മക്കൾ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കുന്നത്
അതെ. യൂണികോൺ ഗുഡ് ആണ്
Yes