ഒഴിക്കുന്ന പെട്രോൾ ഒക്കെ എങ്ങോട്ടാ പോകുന്നത്?| Honda Activa Petrol Leak Problem| Easy and Simple

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • #hondaactiva

ความคิดเห็น • 35

  • @nafilmp7261
    @nafilmp7261 11 หลายเดือนก่อน +1

    ആക്ടീവ 125 ലോക്കൽ ഓട്ടത്തിന് മൈലേജ് കിട്ടുന്നില്ല 15km ദൂരം പോകുമ്പോൾ മൈലേജ് കിട്ടുന്നുണ്ട്
    സർവീസ് സെൻററിൽ കാണിച്ചിട്ട് പരിഹാരം കിട്ടിയില്ല എയർ ഫിൽറ്റർ പ്ലഗ് ഓയിൽ ഒക്കെ മാറിയതാണ്

  • @shukkoorkk121
    @shukkoorkk121 ปีที่แล้ว

    വളരെ ഉപകാര പ്രദം. താങ്ക്സ് . Activa യുടെ പെട്രോൾ ഉള്ളപ്പോൾ വണ്ടി ഓഫാ കുന്നു. കുറച്ചു പെട്രോൾ വിണ്ടും ഒഴിക്കുമ്പോൾ സ്റ്റാർട്ടാകും. എന്താണെന്നു പറയാമോ .

  • @raheemc497
    @raheemc497 3 ปีที่แล้ว +4

    എന്റെ 2013 model dio യിൽ same pblm ഉണ്ടായിരുന്നു 3 mnth മുൻപ് പെട്രോൾ തീർന്ന് ഞാൻ 2പ്രാവശ്യം side ആയി പോർച്ചിൽ നിർത്തിയിട്ടാൽ പെട്രോളിന്റെ നല്ല സ്മെല്ലും check ചെയ്യാൻ അഴിച്ചു നോക്കിയപ്പോ പെട്രോൾ ടാങ്കിൽ നിന്നും വരുന്ന പൈപ്പിന് ചെറിയ പൊട്ടൽ കണ്ടത് അവിടുന്ന് ptrol ലീക്ക് ചെയ്യുന്നത് മനസ്സിലായി അത് cut ചെയ്ത് കേറ്റി സെറ്റാക്കി

  • @SunilKumar-wx6ez
    @SunilKumar-wx6ez 7 หลายเดือนก่อน

    Thanks ഞാൻ ഒന്ന് നോക്കട്ടെ. എന്റെ വണ്ടിയിൽ ലീക്ക് കണ്ടു.

  • @devikadevu91
    @devikadevu91 9 หลายเดือนก่อน

    Leak maatan ethra cash aavum

  • @akhil077
    @akhil077 2 ปีที่แล้ว +1

    ബ്രോ ന്റെ വണ്ടി cd dawn ഇൽ വണ്ടി ഓടിക്കുമ്പോൾ ഒരു പ്രശ്നവുമില്ല
    എന്നാൽ കുറച്ച് നേരം പെട്രോൾ on ആക്കി വച്ചാൽ നല്ല രീതിയിൽ പെട്രോൾ പോവുന്നു ( ഫ്രണ്ട്‌സ് ഒക്കെ വണ്ടി കൊണ്ട് പോയ പിന്നെ വിളിക്ക പെട്രോൾ കഴിഞ്ഞു എന്ന് പറഞ്ഞ ) ഇതിനു കാരണം ന്താണ് plz🙏 replay

    • @ctharis
      @ctharis  2 ปีที่แล้ว

      Carburetor il ulla float bowl complaint ayathanu... Athayathu carburetor il avishyathinu petrol ethiyal automatic aayi valve close avanam.. Ath ayillenki overflow aayi povum.. Carburetor onnu azhichu check cheyoo..

  • @vishnuv3975
    @vishnuv3975 3 ปีที่แล้ว

    Was Waiting for your video 👍🏻🔥🔥🔥

  • @rahels8854
    @rahels8854 2 ปีที่แล้ว

    Thanks. For the information.

  • @adwaith5119
    @adwaith5119 3 ปีที่แล้ว +1

    honda aviator aahn ente vandi petrol smell varunund vandin mileage crt kittunila

    • @ctharis
      @ctharis  3 ปีที่แล้ว

      Same problem ayirikum.. check cheyoo bro

  • @masilamanimarimuthu905
    @masilamanimarimuthu905 ปีที่แล้ว

    Activa 2010 model idaki idaki off ayi povunu entha reason ....tuning nilkunila....koodiyum korajum nilkunu tuning entha cheya bro????

    • @ctharis
      @ctharis  ปีที่แล้ว

      Plug onnu check cheyu bro.. Matarayenkil matiyittu onnu tune cheyoo

  • @manojmaman7892
    @manojmaman7892 3 ปีที่แล้ว +1

    Ente activakkum und

  • @STEPHIN.PHILIP
    @STEPHIN.PHILIP ปีที่แล้ว

    Bro ithin ethra milage kittum

  • @Gokulg6233
    @Gokulg6233 3 ปีที่แล้ว

    Hariz bro 👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @ctharis
      @ctharis  3 ปีที่แล้ว

      Thank u

  • @sibyabraham3760
    @sibyabraham3760 2 ปีที่แล้ว +1

    Tank full aanu enkil engane aa tube maatan patum... petrol stop chaiyaan valve undo ?

    • @ctharis
      @ctharis  2 ปีที่แล้ว

      Petrol pokilla bro.. Tube remove cheyam.. Start cheyumpol mathrame petrol erangoo

    • @sibyabraham3760
      @sibyabraham3760 2 ปีที่แล้ว

      @@ctharis okeyyy thank uuu

  • @mohammadmuzammilk.t7790
    @mohammadmuzammilk.t7790 3 ปีที่แล้ว

    എനിക്കിഷ്ടപ്പെട്ടു

  • @ratheeshb6899
    @ratheeshb6899 ปีที่แล้ว

  • @manojmaman7892
    @manojmaman7892 3 ปีที่แล้ว

    Same prblm

  • @nasarkkd6376
    @nasarkkd6376 2 ปีที่แล้ว +1

    ഇറക്കം ഇറങ്ങുമ്പോൾ സ്കൂട്ടി ഓഫ്‌ ആകുന്നു..എന്ത് കൊണ്ടാണ്

    • @farshadpc8644
      @farshadpc8644 2 ปีที่แล้ว +1

      Off avunnathond

    • @joshwakb899
      @joshwakb899 2 ปีที่แล้ว +1

      Irakkam ayondd

    • @ctharis
      @ctharis  ปีที่แล้ว +1

      Bro carburetor onnu tune cheyoo

  • @naseert3634
    @naseert3634 2 ปีที่แล้ว

    സുഹൃത്തേ എന്റെ വണ്ടി (activa 125)ലോങ് ഓടിയാൽ (30 km)താനെ ഓഫ്‌ ആയിപോവുന്നു അര മണിക്കൂർ കഴിഞ്ഞാൽ സ്റ്റാർട്ടാവുകയും ചെയ്യും. ചൂടാവുമ്പോൾ ആണ് എന്ന് തോന്നുന്നു ഓഫ്‌ ആവുന്നത്. കാരണം എന്താ ഒന്ന് പറയാവോ?

    • @ctharis
      @ctharis  2 ปีที่แล้ว

      Off avunna time il kicker loose avunundo

    • @naseert3634
      @naseert3634 2 ปีที่แล้ว

      @@ctharis ഇല്ല

  • @muhammedaslah8303
    @muhammedaslah8303 3 ปีที่แล้ว

    Bro leak undel nilathek ottuvo atho smell mathre undavoo rply plz

    • @ctharis
      @ctharis  3 ปีที่แล้ว

      Petrol alle .. smell mathre undakoo mikkavarum

  • @SreelakshmiPs-zz9yj
    @SreelakshmiPs-zz9yj 2 ปีที่แล้ว

    ഇങ്ങനെയൊക്കെ ചെയ്തിട്ടും ശരിയായില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് കാർബറേറ്റർ മാറ്റേണ്ടതുണ്ടോ ?

    • @ctharis
      @ctharis  2 ปีที่แล้ว

      Bro.. Oru mechanic ne kand discuss cheyoo..

    • @mukeshsaajanmala705
      @mukeshsaajanmala705 2 ปีที่แล้ว

      ക്ലീൻ ചെയ്തു. ട്യൂൺ ചെയ്താൽ മതി..