നമ്മുടെ വനം വകുപ്പിനെക്കുറിച്ച് എന്നും നമുക്ക് അഭിമാനിക്കാം. അവർ ചെയ്യുന്നത് പകരം വെക്കാനാവാത്ത കാരുണ്യവും പ്രാണി സ്നേഹവും.. ചിറകരിഞ്ഞവർ മനുഷ്യരല്ല മാപ്പില്ലാത്ത കൊടും ക്രിമിനലുകൾ. ❤️🙏
@@RahoofmonRahoof മനുഷ്യനെ നോക്കാൻ ഒരുപാടു നിയമങ്ങളും ആളുകളും ഉള്ള നാട്ടിൽ മിണ്ടാപ്രാണികൾക്ക് വേണ്ടി ശബ്ദിക്കാൻ കുറച്ചുപേരെങ്കിലും വേണ്ടേ? അവരുടെയും കൂടെ ലോകമാണിത്! സ്വാർത്ഥനാകരുത്!
@@RahoofmonRahoof eada chegayi.. Nala strong FIR ittal theeravunna problems ollu athu police idulla.. piney sakshikal illa ithokey ane prashnama.. Oru adipoli fir itta oruthanum puram lokam kanila but athu cheyila
അതിന് കുറച്ചു കഴിയുമ്പോൾ ചിറക് വരും അപ്പോൾ അതിനു പറക്കാൻ കഴിയും ഒരിക്കലും ഇതുപോലെ പക്ഷികളുടെ ചിറകുകൾ അറിയരുത് അത് അവരുടെ സ്വാതന്ത്ര്യം നഷ്ടമാകും അവർ അവരുടെ ചിറക് കൊണ്ട് ആണ് ജീവിക്കുന്നത് അവരുടെ ജീവനെ പോലെ തന്നെ ആണ് അവർക്ക് അവരുടെ ചിറകും ആരായാലും ഭയങ്കര ക്രൂരത ആണ് ആ പക്ഷിയോട് കാട്ടിയത് ഇത് അതിജീവിച്ചു അവൻ തിരിച്ച് ആകാശത്തിലൂടെ പാറിപറക്കും ഈ പ്രകൃതി തന്നെ അവനെ സംരക്ഷിക്കും 🙏
@sreejayasree3110 ന്യൂസ് മുഴുവനും കേട്ടിട്ട് തന്നെയാണ് ഞാൻ അഭിപ്രായം എഴുതിയത് അതിന് പറക്കാൻ കഴിയില്ല എന്നൊന്നും നമുക്ക് മുൻകൂട്ടി പറയാൻ പറ്റില്ല കുറച്ചു കഴിയുമ്പോൾ അതിന് ചിറകു മുളക്കും ഒന്നും മുൻകൂട്ടി ആർക്കും ഒന്നും വിലയിരുത്താൻ പറ്റില്ല നമ്മൾ എല്ലാവരും മനുഷ്യരല്ലേ
മനുഷ്യന്റെ ബുദ്ധി നന്മ ചെയ്യാനും ഉപയോഗിക്കാം തല തിരിച്ചും ഉപയോഗിക്കാം. സഹജീവികളും ഭൂമിയുടെ അവകാശികൾ ആണെന്ന ബോധം ഉള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ട് ആ ജീവി ഇന്നും ജീവിക്കുന്നു
നല്ലത് ചെയ്യുമ്പോൾ നല്ലത് കിട്ടും. അറിയുന്നവർ എല്ലാം നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. പലരുടെയും ചീത്തപ്രവർത്തികൾ കാണുമ്പോഴും കേൾക്കുമ്പോഴും നെഗറ്റീവ് കമന്റ്‌കൾ ഞാൻ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഹൃദയത്തിൽ നിന്നുള്ള ഒരു" ബിഗ് സല്യൂട്ട് "ബഹുമാനത്തോടെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകട്ടെ.. 🙏🤲✋
വളത്തിയതിനു കേസ് ഇല്ലേ, അങ്ങനെ ചെയ്തവർക്ക് എന്തെ ശിക്ഷ ഇല്ലാത്തതു, ആരെങ്കിലും വീട്ടിൽ നല്ലത് പോലെ വളർത്തുന്നവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ടല്ലോ, ഇത് എന്താ വല്ല പണ പാർട്ടി aano
@@AbhilashRAVI009 എടോ താൻ ഇങ്ങനെ സ്വാർത്ഥ മായി ചിന്തിക്കരുത് എടോ ഇവർ മിണ്ടാപ്രാണികൾ ആണ് ഇവർക്ക് സംസാരിക്കാനോ പറയാനോ ഒന്നും പറ്റില്ല നമ്മൾ മനുഷ്യര് വേണം ഇവരെയൊക്കെ സഹായിക്കാൻ മനുഷ്യൻ മൃഗങ്ങൾ അങ്ങനെയൊന്നും ഒരു വേർതിരിവും പാടില്ല എല്ലാവരെയും സഹായിക്കാനും സ്നേഹിക്കാനും പഠിക്കണം അപ്പോഴേ നമ്മൾ ഒരു നല്ല വ്യക്തിയാവുകയുള്ളൂ ആരോടും ഒരു വേർതിരിവ് പാടില്ല മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും ഈ പ്രകൃതിയെയും നമ്മൾ സ്നേഹിക്കണം അപ്പോഴാണ് നമ്മൾ ഒരു നല്ലൊരു മനുഷ്യനാവുകയുള്ള വേർതിരിച്ച് നമ്മൾ ഒരിക്കലും ചിന്തിക്കരുത്
എന്റെ കണ്ണാ. ഇത് ചെയ്തവർക്ക് ഇതിനുള്ള കൂലി കൊടുക്കണേ
നമ്മുടെ വനം വകുപ്പിനെക്കുറിച്ച് എന്നും നമുക്ക് അഭിമാനിക്കാം. അവർ ചെയ്യുന്നത് പകരം വെക്കാനാവാത്ത കാരുണ്യവും പ്രാണി സ്നേഹവും.. ചിറകരിഞ്ഞവർ മനുഷ്യരല്ല മാപ്പില്ലാത്ത കൊടും ക്രിമിനലുകൾ. ❤️🙏
Evade ആളെ കൊന്നിട്ട് നീതി കിട്ടുന്നില്ല എന്നിട്ടല്ലേ പരുന്ത് 😂😂😂
@@RahoofmonRahoof മനുഷ്യനെ നോക്കാൻ ഒരുപാടു നിയമങ്ങളും ആളുകളും ഉള്ള നാട്ടിൽ മിണ്ടാപ്രാണികൾക്ക് വേണ്ടി ശബ്ദിക്കാൻ കുറച്ചുപേരെങ്കിലും വേണ്ടേ? അവരുടെയും കൂടെ ലോകമാണിത്! സ്വാർത്ഥനാകരുത്!
@@RahoofmonRahoof eada chegayi.. Nala strong FIR ittal theeravunna problems ollu athu police idulla.. piney sakshikal illa ithokey ane prashnama..
Oru adipoli fir itta oruthanum puram lokam kanila but athu cheyila
😂😂😂.... 😍...
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇത് പോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ👍👍👍👍👍
കാട്ടിൽ ജീവിക്കേണ്ട ഇത്തരം ജീവികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നവരെ കടുത്ത ശിക്ഷക്ക് വിധേയരാക്കണം.
ഓഹ് ആയിക്കോട്ടെ... ഉത്തരവ് നാളെ മുതൽ നടപ്പിൽ ആക്കിയേകാം
@@chakaravarthyblog1636😂😂
ജീവിതകാലം മുഴുവൻ അതിനെ അവിടെ തന്നെ പരിചരിക്കണമേ ഫോറെസ്റ്റ് സുഹൃത്തുക്കളെ 🙏🏻💞 അതിന്റെ ഗുണം നിങ്ങൾക്ക് വരാനുണ്ട് 💫
ഫോറസ്റ്റ് സുഹൃത്ത്കളോ.....😅😅
പാവം😭😭😭
മഹാപാപികൾ ! Paavam jeevi! Thank you for taking care of him, Kerala forest dept
ഈ ലോകത്ത് മനുഷ്യനോളം ക്രൂരത മറ്റ് ഒരു ജീവിക്കുമില്ല
ഇതൊക്കെ മനുഷ്യന് മാത്രമേ കഴിയൂ😢😢😢
അത് ഇപ്പോഴാണോ കുഞേ മനസ്സിൽ ആയത് കഷ്ടം
Appo reshpeduthiyath pinne eth jeevi.
ഇതൊക്കെ മനുഷ്യന്മാർക്ക് മാത്രമേ ചെയ്യാൻ കഴിയൂ 😢😢
ഉപേക്ഷിക്കാൻ ആണങ്കിൽ എന്തിനു ആണ് അതിനെ വളർത്തിയത് പാവം മിണ്ടപ്രാണി 😔😔😔 വനം വകുപ്പ് ഇനി അതിനെ സംരക്ഷിക്കും
അതിന് കുറച്ചു കഴിയുമ്പോൾ ചിറക് വരും അപ്പോൾ അതിനു പറക്കാൻ കഴിയും ഒരിക്കലും ഇതുപോലെ പക്ഷികളുടെ ചിറകുകൾ അറിയരുത് അത് അവരുടെ സ്വാതന്ത്ര്യം നഷ്ടമാകും അവർ അവരുടെ ചിറക് കൊണ്ട് ആണ് ജീവിക്കുന്നത് അവരുടെ ജീവനെ പോലെ തന്നെ ആണ് അവർക്ക് അവരുടെ ചിറകും ആരായാലും ഭയങ്കര ക്രൂരത ആണ് ആ പക്ഷിയോട് കാട്ടിയത് ഇത് അതിജീവിച്ചു അവൻ തിരിച്ച് ആകാശത്തിലൂടെ പാറിപറക്കും ഈ പ്രകൃതി തന്നെ അവനെ സംരക്ഷിക്കും 🙏
ന്യൂസ് മൊത്തം കേട്ടില്ലേ...അതിനു ഇനി പറക്കാൻ കഴിയില്ല 😟
@sreejayasree3110 ന്യൂസ് മുഴുവനും കേട്ടിട്ട് തന്നെയാണ് ഞാൻ അഭിപ്രായം എഴുതിയത് അതിന് പറക്കാൻ കഴിയില്ല എന്നൊന്നും നമുക്ക് മുൻകൂട്ടി പറയാൻ പറ്റില്ല കുറച്ചു കഴിയുമ്പോൾ അതിന് ചിറകു മുളക്കും ഒന്നും മുൻകൂട്ടി ആർക്കും ഒന്നും വിലയിരുത്താൻ പറ്റില്ല നമ്മൾ എല്ലാവരും മനുഷ്യരല്ലേ
@@rajitr8181 നാലു വർഷം ആയി അവർക്ക് കിട്ടിയിട്ട്... ട്രീറ്റ്‌മെന്റും എല്ലാം കൊടുത്തു... ചിറക് ഉണ്ടന്നെ ഉള്ളു... അതിന്റ അവസ്ഥ കണ്ടില്ലേ.. 😥😥
ചെയ്തവർ ആരായാലും അവർക്ക് ദൈവത്തിന്റെ ശാപം ഉണ്ടാവട്ടെ. ആമീൻ 🤲
മനുഷ്യന്റെ ബുദ്ധി നന്മ ചെയ്യാനും ഉപയോഗിക്കാം തല തിരിച്ചും ഉപയോഗിക്കാം. സഹജീവികളും ഭൂമിയുടെ അവകാശികൾ ആണെന്ന ബോധം ഉള്ള നല്ല മനുഷ്യർ ഉള്ളത് കൊണ്ട് ആ ജീവി ഇന്നും ജീവിക്കുന്നു
പാവം ദുഷ്ടൻ മാര് അത് എവിടെ എങ്കിലും പോയി ജീവിക്കില്ലേ പിന്നെ എന്തിനാ അങ്ങനെ ചെയ്തു 😢
ഈ മിണ്ടാ പ്രാണിയോട് ഈ ക്രൂരത ചെയ്തത് ആരായാലും അവർ അനുഭവിക്കും...😢
പാവം 🥺
Ayyoda... Nthu kashttamayi... 😢
നല്ലത് ചെയ്യുമ്പോൾ നല്ലത് കിട്ടും. അറിയുന്നവർ എല്ലാം നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും. പലരുടെയും ചീത്തപ്രവർത്തികൾ കാണുമ്പോഴും കേൾക്കുമ്പോഴും നെഗറ്റീവ് കമന്റ്‌കൾ ഞാൻ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഹൃദയത്തിൽ നിന്നുള്ള ഒരു" ബിഗ് സല്യൂട്ട് "ബഹുമാനത്തോടെ ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക് നൽകട്ടെ.. 🙏🤲✋
ഇത് ചെയ്തവൻ നടുവൊടിഞ്ഞ് ഇത് പോലെ ചലിക്കാൻ പറ്റാതെ മരണം ആഗ്രഹിച്ചു ജീവിക്കും
@@abdumohamed1942 പോട്ടെ, വിവരമില്ലായ്മ കൊണ്ട് ആരെങ്കിലും ചെയ്തതായിരിക്കും
@@abdumohamed1942 തീർച്ചയായും.. പുഴുവരിച്ചു വേദനിച്ചു വേദനിച്ചു മരിക്കുന്നതിൽ കുറവൊന്നും അവർ അർഹിക്കുന്നില്ല..
അവർക്ക് എതിരെ case ഒന്നും ഇല്ലേ 😮
മനുഷ്യനോളം ക്രൂരർ പ്രപഞ്ചത്തിൽ മറ്റൊന്നുമില്ല.😢
Dhaivame ithu cheytha aalkk nadakkan pattatheyakane 🙏🏻🙏🏻
എനിക്ക് തരുമോ ഞാൻ വളർത്താം
Anta garuda bhagavana🕉🕉🕉🥺🦅🦅 chayitavanta kayil pammbe kadikatta
So cruel by those people totally, unacceptable and insane tbh!
😢😢😢
🙏🙏🙏
ചിറകരിഞ്ഞ കാട്ടുപക്ഷി 😔😔
എനിക്ക് തന്നാൽ ഞാൻ നോക്കി വളർത്താം
Forest dpt 🙏🏻🙏🏻😢 chiraku arinjavanmar anubhavikkum....😡😡
🙏🙏🙏🙏🙏
വളത്തിയതിനു കേസ് ഇല്ലേ, അങ്ങനെ ചെയ്തവർക്ക് എന്തെ ശിക്ഷ ഇല്ലാത്തതു, ആരെങ്കിലും വീട്ടിൽ നല്ലത് പോലെ വളർത്തുന്നവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ടല്ലോ, ഇത് എന്താ വല്ല പണ പാർട്ടി aano
പരുന്ത് ❌ കൈറ്റ് ✅
❤️❤️❤️❤️
Ath cheythavante kaiyum kaalum attu.. Shishtakaalam izhanju jeevichirunnenkil enn njn agrahich pokunnu...
Mahapapikal puzhuth chakane eeswara krishna 🙏🙏🙏
😒😒😒
കൃത്രിമ ചിറകു വെച്ച് കൊടുക്കാൻ ആർക്കേലും ശ്രമിച്ചുകൂടെ..?
😢😢😢😢...അത് എങ്ങനെ ആണ് എന്ന് വല്ല ഐഡിയ ഉണ്ടകിൽ പറയു
പാവം ഇങ്ങ് തരാമോ ഞാൻ നോക്കി കൊള്ളാം 😍
😂😂😂😂😂
വളർത്താൻ കൊടുക്കുമോ .😔
Sir Enik Tharamo Njan Noki Kollam അതിനെ
Cheythavante 2 kayyum nashtapedumbo manasilavum !!
😢, പാവം മിണ്ടാപ്രാണികൾ 😢
Pavam kunjj
പാവം
😢 enik tharumo e paruthine jnan nokkikkolam
vallathoru papam aayi poyi ethu cheyyithavan oru saico aayirikkum
😢 kadutha niyama nadapadi edukkanam.. ivare kandu pidichal.. itharam alukalk karma undavum avarude jeevithangalil 🙌
ഇതിനെയെല്ലാം വളര്‍ത്തന്‍ പറ്റുമോ??
😢
Karma is great
😭🙏
Mrigadrohikal shaapam varuthi vaikkum
വല്ല ആവശ്യവുമുണ്ടോ
Mindampranikalod krooratha kanikkunnavare sikshikkan am athinulla niyamam varanam.
കരുണയില്ലാത്തവർ കൊടുത്തത് ,വേറൊരു വഴിയിലൂടെ തിരിച്ച് കിട്ടും
Ithu cheythavare kittiyal avarude andi njan murich mattum
Pavaam
Enthu aanu ingane ivide ulla manushyar. Athunum videeshikalee nookendi varum.
😂😂😂
Ithil chirikaan entha ?
Thevalakryil oke dushtnmarnoo
Ee jeevigalodu kanikunna senham thane veedum onumiladhe roadil kidakunna kure manushre namuku idayil und avre onu care cheyithu joli kodukanmkil koduth help cheyan pattumo kayija duvasam roadil kidakunna kurachu pera police thallunadhu kandu chodhichapole parayukannu avare nthakilam issue undakiyalo ennu... Enkil athil idapedamyirunnu idapettu bt 100allugale kazhichakare ayi noki ninu
@@AbhilashRAVI009 എടോ താൻ ഇങ്ങനെ സ്വാർത്ഥ മായി ചിന്തിക്കരുത് എടോ ഇവർ മിണ്ടാപ്രാണികൾ ആണ് ഇവർക്ക് സംസാരിക്കാനോ പറയാനോ ഒന്നും പറ്റില്ല നമ്മൾ മനുഷ്യര് വേണം ഇവരെയൊക്കെ സഹായിക്കാൻ മനുഷ്യൻ മൃഗങ്ങൾ അങ്ങനെയൊന്നും ഒരു വേർതിരിവും പാടില്ല എല്ലാവരെയും സഹായിക്കാനും സ്നേഹിക്കാനും പഠിക്കണം അപ്പോഴേ നമ്മൾ ഒരു നല്ല വ്യക്തിയാവുകയുള്ളൂ ആരോടും ഒരു വേർതിരിവ് പാടില്ല മനുഷ്യനെയും മൃഗങ്ങളെയും പക്ഷികളെയും ഈ പ്രകൃതിയെയും നമ്മൾ സ്നേഹിക്കണം അപ്പോഴാണ് നമ്മൾ ഒരു നല്ലൊരു മനുഷ്യനാവുകയുള്ള വേർതിരിച്ച് നമ്മൾ ഒരിക്കലും ചിന്തിക്കരുത്
Chorikuthiyirikunnavan marku panni akatte
Thante chorichilinu marunnilla
Krishna parunth.... jihaadi connection kandu pidikkanam...😂
Yedhinada madrassa polayadi mone ellathilum madham kalarthunathu... 🙄
Usthu te kuninju ninnathinte dhosham ninakku nallonam undu... 😂
@sarathkalarikkal9713 indiayile innathe sthithi ninakk ariyilledaa mairaa... aale konna mairan naadu bharikkunnu.. pashuvinte peril manushyane kollunnu... vargeeyatha ellaatilum kuthikkettunna valiya mairante sishyan alle ne....
Da polayadi poyi madrsayil chenne usdthathine kunije ninne kodukkada muri andi kunda
🥹🥹
പാവം 😢😢😢
😢😢😢
🫡
പാവം 😢
😢😢😢
Paav🥹🥹🥹
പാവം 😥😥😥
😢
😢😢
😢
😢😢
😢😢
😢😢😢
😢😢😢
😢😢