അർഹിച്ച കൂക്കുവിളി | Binu Adimali Oman Stage Show Troll | Thrissur Trollen

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 629

  • @abdulnayeem3658
    @abdulnayeem3658 ปีที่แล้ว +1649

    thanks to Oman Malayalees

    • @SudheerKumar-eb3sj
      @SudheerKumar-eb3sj ปีที่แล้ว +5

      U welcome bro

    • @rahuldarsana3804
      @rahuldarsana3804 ปีที่แล้ว +16

      മോദി vanittu സ്റ്റേഡിയം കാലി ആക്കി ഇട്ടു പിന്ന ഇവൻ

    • @wondersofkerala4952
      @wondersofkerala4952 ปีที่แล้ว

      😄😄😄

    • @baijubln9568
      @baijubln9568 ปีที่แล้ว

      Ss

    • @JAYAKUMARGG
      @JAYAKUMARGG ปีที่แล้ว +15

      @@rahuldarsana3804 athukondu modi karanju vallathe ayo.poda neeyoke enthina jeevikunnathu nadinu gunamilla doshamenkilum cheyyathirikkoo

  • @രത്തൻദാസ്
    @രത്തൻദാസ് ปีที่แล้ว +866

    ഒമാൻ മലയാളികൾക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @sreeleshcu5048
    @sreeleshcu5048 ปีที่แล้ว +1431

    സ്റ്റാർമാജിക് കളിച്ചതാ ചീറ്റിപ്പോയി 😂😂😂

    • @SanJay-xt3sl
      @SanJay-xt3sl ปีที่แล้ว +51

      സ്റ്റാർ മാജിക്കെ ചീഞ്ഞതാ 😂

    • @siddikathanady6356
      @siddikathanady6356 ปีที่แล้ว +4

      🤩🤪😆

    • @fr.clementkaaliyaar8207
      @fr.clementkaaliyaar8207 ปีที่แล้ว

      ടിവിയിലാകുബോ ആരും ഒന്നും പറയില്ലല്ലോ...സ്റ്റേജിലിട്ട് മൂന്നിനേം ഊക്കുന്നത് കണ്ടപ്പോ ഒരു മനസ്സുഖം

    • @salmans81
      @salmans81 ปีที่แล้ว +4

      😂🤣🤣

    • @pradeephisgeo6008
      @pradeephisgeo6008 7 หลายเดือนก่อน +1

      Yes

  • @AKHILPS-y3n
    @AKHILPS-y3n ปีที่แล้ว +961

    എല്ലാരും star magic പോലെ വാഴകൾ അല്ല...

  • @DeccanPlateau
    @DeccanPlateau ปีที่แล้ว +902

    ബോധമുള്ള ഒമാൻ മലയാളികളേ !!
    ഇയാളെ കൂവിയതിന് നിങ്ങൾക്കെൻ്റെ പ്രണാമം...!! ☺️

    • @meee2023
      @meee2023 ปีที่แล้ว +6

      എല്ലാരും കണക്കാ

  • @abhiashokan9546
    @abhiashokan9546 ปีที่แล้ว +324

    പുള്ളീടെ വിചാരം എല്ലാം സ്റ്റാർ മാജിക്‌ ആണെന്നാണ്

  • @sathishc1377
    @sathishc1377 ปีที่แล้ว +394

    ഇയാള് പണ്ടേ കോമഡി ഒന്നും അല്ല.പക്ഷെ Flowers ടീവിയിൽ കുറെ വളിച്ച കോമഡി പറയും കുറെ എണ്ണം ഇങ്ങനെ ചിരിക്കും.ഒമാൻ മലയാളികൾ നമ്മുടെ മാനം കാത്തു ❤

    • @ajithjose6769
      @ajithjose6769 7 หลายเดือนก่อน +7

      Athil kooduthalum body shaming aanu

  • @jingalalamoviesworld7714
    @jingalalamoviesworld7714 ปีที่แล้ว +979

    സന്തോഷമായി ഇവന് ഒരു എല്ലു കൂടുതൽ ആരുന്നു 👍🏻👍🏻

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +166

    സ്റ്റാർ മാജിക്കിൽ സഹപ്രവർത്തകരെ കുറ്റം പറയുന്നതാണ് ബിനു അടിമാലിയുടെ കോമഡി ആ കോമഡി ഒമാനിൽ ഏറ്റില്ല എന്നാണ് തോന്നണത് 🤣

  • @bibiparavoor8028
    @bibiparavoor8028 ปีที่แล้ว +130

    ഇവനെ ഒന്ന് നേരിട്ട് കിട്ടാൻ ആളുകൾ കാത്തിരിക്കുകയായിരുന്നു ഇത്രയും നാൾ ഇവൻ ടിവിയിൽ വന്ന് ആൾക്കാരുടെ കൂക്കു വിളി കേൾക്കാതെ രക്ഷപ്പെട്ടു. നേരിട്ടു വന്നപ്പോൾ വിവരമറിഞ്ഞു.. ഒമാൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ...

  • @shamsudeenfaheem533
    @shamsudeenfaheem533 ปีที่แล้ว +150

    എപ്പോഴും....എല്ലാവരും...ചുമ്മാ അങ്ങു...ചിരിക്കും...എന്ന ഭാവം...മറക്കുക...

  • @realmanwiz6760
    @realmanwiz6760 ปีที่แล้ว +532

    ഒമാൻ മല്ലൂസ് പൊളിച്ചു 🥰

    • @Rahul..05
      @Rahul..05 ปีที่แล้ว +7

      Thankyou Thankyou 😎😎

    • @user-keraleeyan
      @user-keraleeyan ปีที่แล้ว

      @@Rahul..05 next time varanel pattaningye kore thakkalim ola madal okke eduthone😘

  • @devikaajaysreemathi420
    @devikaajaysreemathi420 ปีที่แล้ว +157

    കേരളത്തിൽ ഉള്ളവർ പറഞ്ഞിട്ട് കേൾക്കുന്നില്ല..... അവിടെ ഉള്ള മലയാളി എങ്കിലും പറഞ്ഞത് മനസിൽ ആകാവോ ആവോ 😴

  • @rj6615
    @rj6615 ปีที่แล้ว +716

    ഒരിക്കൽ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ച ബിനുക് ഇതൊരു പാഠം ആകട്ടെ 👍

    • @happinessforsale3046
      @happinessforsale3046 ปีที่แล้ว

      Poi chaveda bìnu poorimone

    • @nijoyjohnson2990
      @nijoyjohnson2990 ปีที่แล้ว +6

      Yes

    • @sayedmohammed9769
      @sayedmohammed9769 ปีที่แล้ว +14

      പണ്ഡിറ്റിന്റെ അടുത്ത് എന്ത് അടിമാലി

    • @jyouthfulness2456
      @jyouthfulness2456 ปีที่แล้ว +1

      അഭമാനം എന്നൊരു വാക്ക് മലയാളത്തിൽ ഇല്ല.

    • @sayedmohammed9769
      @sayedmohammed9769 ปีที่แล้ว

      വിടടെ..... അക്ഷരത്തെറ്റ് ആർക്കും സംഭവിക്കാം

  • @JtubeOne
    @JtubeOne ปีที่แล้ว +90

    ബിനു അടിമാലിക്ക് അർഹിച്ച അംഗീകാരം!😀

  • @genx5018
    @genx5018 ปีที่แล้ว +305

    അല്ലേലും ivanmar boring comedy ആണ്‌ എപ്പോഴും

  • @രാജേഷ്കല്യാണി
    @രാജേഷ്കല്യാണി ปีที่แล้ว +38

    ഒമാനിലെ മലയാളികൾക്ക് ഒരു ബിഗ് സല്യൂട്ട്..

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 ปีที่แล้ว +145

    ഇങ്ങനെ നാറാനും ഒരു റേഞ്ച് വേണം......

  • @bindukrishnakumar9778
    @bindukrishnakumar9778 ปีที่แล้ว +47

    ഒമാൻ മല്ലൂസ് പൊളിച്ചു 😄😄😄😄sooooooper

  • @sanutiewda2585
    @sanutiewda2585 ปีที่แล้ว +113

    ഒമാൻ മല്ലുസിനു ഒരായിരം നന്ദി... അടിമാലി ഒടിമാലി ആയി 🤣🤣

  • @sushamapc2346
    @sushamapc2346 ปีที่แล้ว +27

    വെറും നാലാംകിട ചവറു വർത്തമാനം പറഞ്ഞാൽ ജനം ചിരിച്ചുകൊള്ളും എന്ന് കരുതുന്ന സകല വിഡ്ഡികൾക്കും ഒമാനിലെ മലയാളി സമൂഹം നൽകിയ സന്ദേശം ഗംഭീരമായി.
    അഭിനന്ദനങ്ങൾ

  • @tampikunji5675
    @tampikunji5675 ปีที่แล้ว +34

    ബിനു അടിമാലി... ഇത്രയും സംസ്കാരം ഇല്ലാത്ത, യാതൊരു നര്‍മ്മബോധം തൊട്ടു തീണ്ടാത്ത, വൃത്തികെട്ട രീതിയില്‍ മാത്രം സംസാരിക്കുന്ന ഈ വിസർജ്യത്തെ തലയില്‍ ചുമന്നവർ നാറു... 🤭🤭🤭

    • @jithinpk5233
      @jithinpk5233 ปีที่แล้ว +1

      😆😆👏👏👍👍

  • @weone5861
    @weone5861 ปีที่แล้ว +62

    എങ്ങനെ നന്ദി പറയണം അറിയില്ല ഒമാനി മലയാളികളെ

  • @Jaguargmail1982
    @Jaguargmail1982 ปีที่แล้ว +26

    മതിയെടാ നിർത്തെടാ 😂😂😂😂വേണ്ട നിർത്തിക്കോ 😂😂😂

  • @abdullaqdy691
    @abdullaqdy691 ปีที่แล้ว +31

    ഈ ടീമിന്റെ പരിപാടി മൊത്തം വൾഗർആണ്

  • @yathraye_pranayicha_sanchari
    @yathraye_pranayicha_sanchari ปีที่แล้ว +68

    സന്തോഷം😂😂

  • @maneeshmadhanan174
    @maneeshmadhanan174 ปีที่แล้ว +16

    സ്റ്റാർ മാജിക്‌ പോലെ ഇൻഡോർ അല്ല..... പുറത്തേക്ക് ഇറങ്ങുമ്പോൾ നല്ലത് വേണം... ലൈവ് ആണ് ലൈവ്

  • @nideeshnideesh2896
    @nideeshnideesh2896 ปีที่แล้ว +65

    😂😂😂😂 കുറച്ചു അഹകാരം ഉണ്ടായിരുന്നു അത് അങ്ങ് പോയിക്കിട്ടി,,, സ്റ്റാർ മാജിക്കിൽ തന്നെ ചള്ളി അടിക്കുന്നത് ആണ്,, ഒമാനിൽ പോയിട്ട് നോക്കി 😂😂😂പക്ഷെ ഒമാൻ മലയാളികൾ പഞ്ഞിക്കിട്ടു 😂😂😂😂,,,,

  • @BBB12798
    @BBB12798 ปีที่แล้ว +52

    ഇത്രേം ബുദ്ദിമാന്മാർ ആണോ ഒമാനികൾ 🔥🔥🔥🔥

    • @manju2769
      @manju2769 ปีที่แล้ว +2

      ഒമാനികളല്ല ബിനു അടിമാലിയെ കൂകി തോൽപ്പിച്ചത് പ്രവാസി മലയാളികൾ ബുദ്ധിയുള്ളവര് ബിനു മടി മാലിക്ക് ഒരു നല്ല സ്ക്രിപ്റ്റ് കളിച്ചാൽ എന്തായിരുന്നു കുഴപ്പം അയാൾക്ക് അതുതന്നെ വേണം ഞാനും പ്രവാസിയാണ് 🤣🤣🤣🤣

  • @yakshitrolls9308
    @yakshitrolls9308 ปีที่แล้ว +27

    ഒമാനിലെ സുഹൃത്തുക്കൾക്ക് നന്ദി ഇതോടെ ആ സ്റ്റാർ മാജിക്‌ നിർത്തിയാൽ സന്തോഷം

  • @dhanushkumar6327
    @dhanushkumar6327 ปีที่แล้ว +15

    മേടിക്കുന്ന കാശിനോട് കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കേടാ പൊങ്ങാ.... കുറച്ച് അസഭ്യം പറഞ്ഞാൽ എല്ലാരും ഇളിക്കും എന്നാണ് അവന്റെയൊരു വിചാരം.🤭🤭

  • @iamindian6511
    @iamindian6511 ปีที่แล้ว +22

    ചാനൽ ഫ്ലോറിൽ തോന്നിയത് വിളിച്ചു പറയുന്നത് പോലെയല്ല...
    നേരിട്ട് ജനങ്ങളുടെ മുന്നിൽ പരിപാടി അവതരിപ്പിക്കുമ്പോൾ 😂

  • @anusreekvenugopal7158
    @anusreekvenugopal7158 ปีที่แล้ว +29

    അല്ലെങ്കിലും ബിനു ന് ഇതിൻ്റെ ഒരു കുറവുണ്ടായിരുന്ന് .... അർഹിക്കുന്നത് ഇപ്പോളാണ് കിട്ടിയത് ..... അടിപൊളി

  • @mohammedrafik9121
    @mohammedrafik9121 ปีที่แล้ว +119

    നന്നായി സത്യൻ അണ്ണന്നു വിചാരം

  • @darling_darling.1994
    @darling_darling.1994 ปีที่แล้ว +39

    ഇവനെ എടുത്തു ഇങ്ങനെ ഉടുക്കാനുള്ള കോളിറ്റി ഒന്നും ഇവനില്ല 😂😂😂

  • @siru7368
    @siru7368 ปีที่แล้ว +52

    🤣🤣🤣🤣🤣🥴ലേ പണ്ഡിറ്റ്‌ 🥴🥴നിനക്ക് അങ്ങനെ തന്നെ വേണം

  • @SorsTemptas
    @SorsTemptas ปีที่แล้ว +18

    വളരെ നല്ല ഒരു ഇത് 😁😁ബിനു ന്ന്‌ ആവശ്യം ആയിരുന്നു ചീഞ്ഞ കോമഡി

  • @ചിന്നാടൻ-ഡ2ഠ
    @ചിന്നാടൻ-ഡ2ഠ ปีที่แล้ว +223

    ഒമാൻ mallus പൊളി........... 👍👍👍

  • @RahulRaj-zy3vx
    @RahulRaj-zy3vx ปีที่แล้ว +12

    ഒമാൻ മലയാളികൾക്ക് സല്യൂട്ട്.

  • @manuchandran146
    @manuchandran146 ปีที่แล้ว +18

    വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണെന്റെ വിജയാ 🤦‍♀️🤦‍♀️🤦‍♀️

  • @bhairava4020
    @bhairava4020 ปีที่แล้ว +16

    ഇവമ്മർക്ക് നിർത്താറായില്ലെ. ഈ ചളി😱😱

  • @Sivaprasanth112
    @Sivaprasanth112 ปีที่แล้ว +8

    ഞാൻ comedy ആ പറയുന്നത്, ചിരിക്കു ചിരിക്കു, അയ്യോ ഇത് flower അല്ലെ 🥹

  • @jithujichang6326
    @jithujichang6326 ปีที่แล้ว +16

    ഉപമകൾ കൊണ്ട് ചളി വാരി എറിഞ്ഞതായിരുന്നു.. ഏറ്റില്ല,,,, 😂😂😂

  • @TeamJusticeCrew22
    @TeamJusticeCrew22 ปีที่แล้ว +118

    ഞാൻ ഉണ്ട ആ audiance ഇൽ

    • @changeyourself9784
      @changeyourself9784 ปีที่แล้ว +8

      🤣😂 കൂവിയോ

    • @RM-do3im
      @RM-do3im ปีที่แล้ว +8

      Bro, അവർ skit മുഴുവൻ ചെയ്തോ

    • @krishnamoorthy2118
      @krishnamoorthy2118 ปีที่แล้ว

      👍👍👍

    • @mbedits7314
      @mbedits7314 ปีที่แล้ว +4

      അവസാനം എന്തായി അവർ നിർത്തിപ്പോയോ ബ്രോ

    • @aboobackerccp6660
      @aboobackerccp6660 ปีที่แล้ว +7

      ഒരുപാട് കടപ്പെട്ടിരിക്കുന്നു താങ്കളോട് 😂

  • @agustinelaveena1030
    @agustinelaveena1030 ปีที่แล้ว +16

    അർഹിക്കുന്ന അംഗീകരം 🤣🤣🥰🥰

  • @FISHNFISHONLY
    @FISHNFISHONLY ปีที่แล้ว +7

    സ്റ്റാർ മാജിക് ന്റെ മാജിക് ആണെന്ന് തോനുന്നു, ഇനി ഒരുത്തനും കൂടെ ഉണ്ട് ഇത്പോലെ കിട്ടാൻ 🤦🏻‍♂️

  • @starinform2154
    @starinform2154 ปีที่แล้ว +37

    എന്ത് ഊളത്തരം പറഞ്ഞാലും പരസ്പരം ചിരിച്ചു വലിയ കോമഡി യാണെന്ന് വരുത്തുന്ന സ്റ്റാർ മാജിക്‌ ന്റെ സ്റ്റുഡിയോ വിലെ ക്രൂ അംഗങ്ങൾ അല്ല റിയൽ ഓഡിയൻസ്...അടിമാലിക്ക് ഒരു അടി ആവശ്യമായിരുന്നു.. അഭിനന്ദനങ്ങൾ ഒമാൻ guys 😊

  • @naveengopakumar6521
    @naveengopakumar6521 ปีที่แล้ว +23

    ഇന്റർവെൽ ബാബുവിന് ഒരു ഇന്റർവെൽ കൊടുക്കാൻ ബിനു ബീറ്റ്മാലി 😂😂

  • @loveworld3690
    @loveworld3690 ปีที่แล้ว +53

    ഇത് തന്നെയാണ് ഒരു ശരാശരി മലയാളികൾ starmagic കാണുമ്പോഴും തോന്നുന്നതെന്ന് ഇവന്മാർക്ക് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുത്തൂടെ 😂😂🤣🤣

  • @jithinprabhakaran1438
    @jithinprabhakaran1438 ปีที่แล้ว +5

    ഇനി നാട്ടുകാർ ചെയ്യേണ്ടത് flowers കാർ ചെയ്യുന്ന പോലെ നിശ്ചിത ഇടവേളകളിൽ "recorded ചിരി"play ചെയ്യുക.. അതിനു നാട്ടുകാർ സഹകരിച്ചാലും മതി, എല്ലാവരും കൂടി നിന്നു ready one two three പറഞ്ഞു എല്ലാവരും ചിരിക്കുക

  • @എന്റെഅഭിപ്രായങ്ങൾ

    അത് പൊളിച്ചു😂😂😂😂
    അവനു അത് അർഹിച്ചത് തന്നെ 😂😂

  • @johnsenzo6073
    @johnsenzo6073 ปีที่แล้ว +6

    അല്ലെങ്കിലും ഈ സ്റ്റാർ മാജി ക്കുമൊക്കെയായിട്ട് അങ്ങോട്ട് ചെന്നാ മതി..😂 ദേ.. കെടക്കണ് 😝👌

  • @melbinkalladayil5793
    @melbinkalladayil5793 ปีที่แล้ว +11

    സന്തോഷമായി

  • @Nidhin_on1
    @Nidhin_on1 ปีที่แล้ว +13

    2000 comedy ipolum vittitla🙂
    Kalam mariyath ariyatha kozhpam aanu😊

  • @Azezal502
    @Azezal502 ปีที่แล้ว +41

    വാളി പയ്ലുകളുടെ. ഓരോരോ പ്രഹസനം 😂🤣

  • @niranjanpradeep1710
    @niranjanpradeep1710 ปีที่แล้ว +21

    ഇതിന്റെ അവസാനം എങ്ങനെ ആയോ ആവോ

  • @user-19186kb
    @user-19186kb ปีที่แล้ว +13

    😂😂ഇത് അനിവാര്യമായിരുന്നു

  • @Dkvloggs
    @Dkvloggs ปีที่แล้ว +16

    Comedy നിലവാരം ഇല്ലാത്തത് ആണ് ...എങ്കിലും വിളിച്ചു വരുത്തി അപമാനിച്ചത് ശരി അല്ല..ഉപജീവനത്തിന് ആയി ചെയ്യുന്നത് അല്ലേ ...

    • @immukunjutti7050
      @immukunjutti7050 ปีที่แล้ว +3

      അവർ കാണാൻ വരുന്നത് കാശ് മുടക്കിയല്ലേ. നിലവാരം കുറഞ്ഞാൽ യിങ്ങനെ ഉണ്ടാവും

  • @ndevkannur6318
    @ndevkannur6318 ปีที่แล้ว +22

    ബിനു അണ്ണൻ ഐറിൽ ആയി അല്ലെ 😂😂😂

  • @aaluaalu5703
    @aaluaalu5703 ปีที่แล้ว +16

    Ath കലക്കി 👍👍👍👍😍😍👍😍

  • @gokul2809
    @gokul2809 ปีที่แล้ว +28

    നിർത്തിക്കോ😍😂

  • @rajeeshm6827
    @rajeeshm6827 ปีที่แล้ว +6

    80ലെ കോമഡിയും കൊണ്ട് വന്നിരിക്കാണ് 😂

  • @olamathilunais8083
    @olamathilunais8083 ปีที่แล้ว +13

    ചളിക്ക് കൂവൽ തുടക്കം ഇട്ടത് ജിദ്ദാ പ്രവാസികൾ ആണ് 😂😂😂

    • @weone5861
      @weone5861 ปีที่แล้ว

      ഒമാനിൽ ആണ്

  • @minnu835
    @minnu835 ปีที่แล้ว +75

    സത്യം പറഞ്ഞ എനിക്ക് സങ്കടo വന്നു. സ്റ്റേജിൽ വന്നു കളിയാക്കിവിട്ട് പുറത്ത് പോകുമ്പോൾ വല്ലാത്തൊരു വേദന ആണ് 🥺. ഇത് ഓക്കേ
    കണ്ടിട്ട് ആരേലും സന്തോഷിക്കുമോ.. എനിക്ക് അറിയില്ല.pls. ഇതൊന്നും എനിക്ക് കണ്ടിട്ട് ചിരിക്കാൻ തോന്നുന്നില്ല 🥺🥺

    • @Captain_america979
      @Captain_america979 ปีที่แล้ว +27

      Binu adimali and team sree kandan nair show yil santhosh pandit ne kootamayi attack cheytharnnu.... He deserve it 🙋‍♂️

    • @sheebavinod4661
      @sheebavinod4661 ปีที่แล้ว +14

      വേണ്ട ചിരിക്കേണ്ട. കരഞ്ഞോളൂ

    • @jijumonmt
      @jijumonmt ปีที่แล้ว +19

      😂😂😂ആ ചിരി തോന്നാത്തതുകൊണ്ടാണ് ഒമാൻ മലയാളി ഓടിച്ചത് 😂😂😂

    • @Rajisreya
      @Rajisreya ปีที่แล้ว +3

      Yes enikkum chirikkan tonnunnulla

    • @7816hh
      @7816hh ปีที่แล้ว

      നീയാ ബിനു എന്ന് പറയുന്ന മൈരന്റെ ഫാൻ ആയതുകൊണ്ടാണ് അല്ലെങ്കിൽ നിനക്ക് ആസ്വാദന നിലവാരം ഒട്ടും ഇല്ല 😄😄 ആ മൈരാണ് ഇത് കിട്ടണം

  • @Noufalckra
    @Noufalckra ปีที่แล้ว +22

    അർഹതയ്ക്ക് ഉള്ള കൂക്കു വിളി😁

  • @Jiff_iN
    @Jiff_iN ปีที่แล้ว +47

    Karyam evanmar 💩 anu ennalum oru stage il paripadi chehthond erikumbol engane cheyyane mosham anu evr thanne alle avre viliche paisa koduthu thalparyam elle enthina viliche 😌

    • @ivanavako8442
      @ivanavako8442 ปีที่แล้ว

      avar paisa koduthath ivanmar enth kopryaam kanichalum kaaanna alla. avide irikunavare ivar entertaine chythirinel aa kooval varillarnu

    • @sooryar2195
      @sooryar2195 ปีที่แล้ว +2

      ഈ ചീഞ്ഞ കോമഡി ഇനിയെങ്കിലും കാണേണ്ടി വരില്ലല്ലോ അല്ലെ

    • @muhammadazhar2481
      @muhammadazhar2481 ปีที่แล้ว +9

      _Body shaming തുടങ്ങിയ അങ്ങേയറ്റം അപകടകരമായ കാര്യങ്ങൾ കുത്തിനിറച്ചുള്ള കാര്യങ്ങൾ തമാശ എന്ന പേരിൽ അവതരിപ്പിച്ചാൽ അതിന് കയ്യടിക്കുകയാണോ വേണ്ടത്, അങ്ങനെ കയ്യടിക്കുന്നത് കൊണ്ട് ഒരു തെറ്റിനെ പ്രോത്സാഹിപ്പിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്...._

  • @prasadartlove
    @prasadartlove ปีที่แล้ว +8

    കലക്കി 🤣

  • @junaijunai6
    @junaijunai6 ปีที่แล้ว +4

    സ്റ്റാർ മാജിക്കിൽ ചെയ്യാൻ ആഗ്രഹിച്ചത് ചെയ്തു എന്ന് മാത്രം ചിന്തിച്ചാൽ മതി.
    കൂടുതൽ ചിന്തിച്ചു ടെൻഷനാവണ്ട

  • @akshayvs7694
    @akshayvs7694 ปีที่แล้ว +6

    ലെ ബിനു :നിർത്തി അങ്ങ് അപമാനിക്കുവാനെ

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 ปีที่แล้ว +13

    കാണികൾ ചെയ്തത് ശരി ആയില്ല. അവരുടെ സ്റ്റാർ value, അത് പോലെ മുൻ കാല performance കൊണ്ട് ഒക്കെ അല്ലേ അവരെ വിളിച്ചത്. എത്രയോ വർഷം ആളുകളെ ചിരിപ്പിച്ചു കയ്യടി വാങ്ങി ആണ് ഇത് വരെ എത്തിയത്. ഒറ്റ ദിവസം കൊണ്ട് സ്റ്റാർ ആയ സോഷ്യൽ media celibrity അല്ലല്ലോ... ഇത്രേം ആക്ഷേപിച്ചത് ശരി ആയില്ല. അതിപ്പോ ഏത് മലയാളികൾ ആണെങ്കിലും. കയ്യ് അടിക്കാതെ ഇരിക്കുമ്പോൾ തന്നെ മനസ്സിലാകും അവർക്ക്...
    Trolls വന്നപ്പോ ഇവരുടെ കോമഡികൾ work ആകില്ല. ഇത് എക്കാലവും ഉണ്ടായിട്ടുണ്ട് . നാടകം മാത്രം ആസ്വദിച്ച ആളുകൾ ടീവി വന്നപ്പോൾ അമ്പല പറമ്പുകളിൽ പെരുന്നാളുകൾ ഒക്കെ ആളുകൾ കുറഞ്ഞു .. നാടകം, ബാലെ ഒക്കെ ആവശ്യക്കാർ കുറഞ്ഞു....

    • @user-cg8ch6sw8p
      @user-cg8ch6sw8p ปีที่แล้ว

      Star value. What is that value. It is the people given them this star value. If they don't want they will reject. After that they can do other jos and live or create new things according to the changes and do the same.

  • @PR-dz3yl
    @PR-dz3yl ปีที่แล้ว +8

    Hats off Oman mallus.

  • @jith120
    @jith120 ปีที่แล้ว +6

    ടീമേ ടീമേ ടീമേ.. പ്രവാസി പൊളിയാ ടീമേ 😀😀

  • @anishanish.p.v164
    @anishanish.p.v164 7 หลายเดือนก่อน +3

    Nice iyalude valipu iniyengilum iyal nirthannam mattullavare puchichum kuttamparanjumannu iyal comedy undakunath k.......

  • @gamerwx1
    @gamerwx1 ปีที่แล้ว +14

    സ്റ്റാർ മജിക്കിൽ വന്ന് ഉടായിപ്പ് ഇറക്കുന്നത് പോലെ ഒമാനിൽ ചെന്ന് ഇരക്കിയത ചീറ്റി പോയി.

  • @sudhimohan9048
    @sudhimohan9048 ปีที่แล้ว +16

    നല്ല സംസ്‍കാരം 🙏🏻🙏🏻🙏🏻.. ഒമാൻ മലയാളികൾ 😂😂😂 അവിടെ ഉള്ളവർ കാണുന്നത് ബംഗാളികളെ പോലെ ആയിരിക്കും...

    • @godop554
      @godop554 ปีที่แล้ว

      Ninte thandha bengali anno🤣

  • @jerri3582
    @jerri3582 ปีที่แล้ว +5

    Eniyegilum ee karyam ayalu manasilakkiyakollamayrunnu🤣

  • @AjeeshBenny
    @AjeeshBenny หลายเดือนก่อน +1

    പണ്ട് കുഴപ്പമില്ലയിരുന്നു സ്വന്തം ആയിട്ട് കൈയിൽ നിന്നും ഇടാൻ തുടങ്ങിയപ്പോ പണി കിട്ടി തുടങ്ങി 😂😂

  • @vibes44444
    @vibes44444 ปีที่แล้ว +1

    😂😂😂😂😂santhoshamayiii... Ivanu ichirii kunussayimaa kooduthal ayirunnu...panditne oke star magical prgmr il vilichu varuthi ivante teams oke apamanichu kaliyaakiyappozhee thooni.. Nalee ivanum athilum appuram ithupole panikal kittum ennuu😂😂😂✌🏼✌🏼👍🏽👍🏽👍🏽👍🏽Oman mallusss powliii😘😘😘👍🏽👍🏽👏🏽👏🏽👏🏽

  • @vipinvipindas7921
    @vipinvipindas7921 6 หลายเดือนก่อน +1

    ചിരിക്കാൻ ആയിട്ട് സ്റ്റാർ മാജിക്കിൽ ഉള്ള ആളുകളെ കൊണ്ടുപോയാൽ മതിയായിരുന്നു എന്തുപറഞ്ഞാലും ചിരിക്കുന്ന അസീസ് അനുമോൾ ശ്രീവിദ്യ ലക്ഷ്മിനക്ഷത്ര 😁😁😁മലയാളി പ്രവാസികൾക്ക് നന്ദി 🥰

  • @akhileshsbabu7783
    @akhileshsbabu7783 ปีที่แล้ว +3

    Aha koottathil njanum unde🤣🤣🤣🤣

  • @vidyavikas1987
    @vidyavikas1987 ปีที่แล้ว +5

    I live in Oman and I have been experiencing Omanis’ friendly behavior with expats. What you have done is not acceptable.. You people could have responded better by complaining it personally or without giving support(clap). We ,expats know hardships of our life very well, yet I can’t believe that you did this😢 Now what is the difference between that artist’s ignorance and our deed?

  • @pling2006D
    @pling2006D ปีที่แล้ว +11

    Thanks malayalees in oman.. എൻ്റെ പൊന്നടാ ഉവ്വേ..

  • @udc699
    @udc699 ปีที่แล้ว +9

    Ethupole thanne thanne thankachan chorri komedi aanu

  • @deepukrishna9721
    @deepukrishna9721 ปีที่แล้ว +9

    Chali kettu tholikkanum kayyadikkanum star magic alla

  • @AsokanKK-jo4tt
    @AsokanKK-jo4tt 3 หลายเดือนก่อน +1

    ബോധം നശിച്ചിട്ടില്ലാത്ത ഒമാൻ മലയാളികൾക്ക് 👍👍👍👍👍👍👍👍👍💕💕💕💕💕💕💕

  • @praveenpradeep8415
    @praveenpradeep8415 ปีที่แล้ว +4

    Tv ayondaa onnum parayan pattathee neril kanda ppo kayode ange koduthuu malayali poliyalle🤣🤣🤣🤣

  • @asokantk9867
    @asokantk9867 ปีที่แล้ว +6

    ഇവനൊക്കെ ഇങ്ങനെ തന്നെ കിട്ടണം.... Koooooooo

  • @shijucrcherukadu3591
    @shijucrcherukadu3591 ปีที่แล้ว +2

    25 വർഷം മുൻപ് ഔട്ടായി പോയ ചീഞ്ഞ കോമഡി ആയി നടക്കുന്ന ബിനു അടിമാലി

  • @arunkumargk9428
    @arunkumargk9428 ปีที่แล้ว +7

    Kalakki

  • @Jaguargmail1982
    @Jaguargmail1982 ปีที่แล้ว +1

    നിർത്തിയങ്ങ് അപമാനിക്കുവാരുന്നു 😂😂😂😂നല്ല തടിയുണ്ടല്ലോ പണിക്കും പോടാ തന്നെയും കൊണ്ടൊന്നും കൂട്ടിയാൽ കൂടത്തില്ല😂😂😂😂😂😂

  • @rafinv8534
    @rafinv8534 ปีที่แล้ว +1

    ഒമാൻ അറബികളോട് പറഞ്ഞു മനസ്സിലാക്കണം. ഞങ്ങടെ ആദിത്യമര്യാദ ഒന്നും അല്ല ഇവന്റെ നിലവാരം ഇല്ലാത്ത കോമഡി കൊണ്ടാണെന്ന് 😎

  • @sijo247
    @sijo247 ปีที่แล้ว +17

    Thanks Oman malayalees 👍👍👍

  • @shayansworld4942
    @shayansworld4942 ปีที่แล้ว +2

    Thanxxxx oman malayaliiiiiiii

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +5

    ശോഭ ചിരിക്കുന്നില്ല 😁

  • @ronyvalliparambill2296
    @ronyvalliparambill2296 ปีที่แล้ว +1

    അല്ലേലും സ്റ്റേജ് കോമഡി ഒന്നും ഇന്ന് ആരും എൻജോയ് ചെയ്യില്ല..

  • @rajank.c4903
    @rajank.c4903 ปีที่แล้ว +1

    യു എ ഇ മലയാളികളായിരുന്നു വെൻകിൽ ചളപളയായി ചിരിച്ച് മറിഞ്ഞെനം.

  • @jsp4493
    @jsp4493 ปีที่แล้ว +11

    അയാൾ ഉപജീവനത്തിനായി ചെയ്യുന്നതല്ലേ, ഇങ്ങനെ അപമാനിക്കേണ്ടത് ഉണ്ടോ. നാലുപേരുടെ മുൻപിൽ നിൽക്കാൻ നാണിക്കുന്നവരാണ് ആൾകൂട്ടത്തിൽ നിന്നും കൂവുന്നത്.ഇപ്പോൾ യൂട്യൂബിൽ കോമഡി പ്രോഗ്രാംസ് ഇഷ്ടം പോലെ ഉള്ളത് കൊണ്ട് ഇവരെ പോലെയുള്ള കലാകാരൻമാർ ക്ക് പുതിയ ഐറ്റംസ് അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്.അവർക്ക് എത്ര വിഷമം ആയിട്ടുണ്ടാവും

    • @jsp4493
      @jsp4493 ปีที่แล้ว +1

      @Wanderlust കമന്റ്സ് നോക്കിയാലും സങ്കടം വരും,എത്ര ക്രൂരമായ മനസ്സാണ് ഇപ്പോൾ ആളുകൾക്ക്,അയാൾ ക്രിമിനൽ കുറ്റം ഒന്നും ചെയ്തിട്ടില്ലല്ലോ.

    • @shafeejasajad3969
      @shafeejasajad3969 ปีที่แล้ว +5

      @Wanderlust santhosh pandit ivanmmar valajite akkaramichu ,binuadimali inagurastion poyi Pisa kurajupoyi ennu prajju vivadham uddakiya allanu

    • @roymark9017
      @roymark9017 ปีที่แล้ว +1

      ബിനു അടിമാലിക്ക് ബുദ്ധിക്ക് കുറവുള്ള ഒരു മകൾ ഉണ്ട്. ഇയാളെ ഉപജീവന മാർഗം കളയല്ലേ...

  • @vishnucs1994
    @vishnucs1994 ปีที่แล้ว +5

    Pravasi ❤️❤️

  • @shamnasafwansafwan3977
    @shamnasafwansafwan3977 ปีที่แล้ว +10

    അയാളുടെ തമാശ എത്ര മോശം ആണെങ്കിലും..അയാൾ പങ്കെടുക്കുന്ന സ്റ്റാർ മാജിക്‌ എത്ര നിലവാരമില്ലാത്ത പ്രോഗ്രാം ആണെങ്കിലും അതൊന്നും ഒരു വ്യക്തിയെ ഒരു പൊതു വേദിയിൽ വച്ച് നാണം കെടുത്താനോ അപമാനിക്കാനോ ഉള്ള ലൈസൻസ് അല്ല...അയാളുടെ കോമഡിയ്ക് നിലവാരം ഇല്ലെങ്കിൽ അയാളെ അത്രയും താഴ്ത്തികെട്ടിയ ആളുകളുടെ സ്വഭാവത്തിനാണ് ഇവിടെ നിലവാരം ഇല്ലാത്തത്.. ഇത്രയും ആളുകളുടെ മുന്നിൽ വച്ച് അപമാനം നേരിടേണ്ടി വന്നപ്പോൾ എത്ര വേദനിച്ചു കാണണം... അപ്പോൾ അയാൾ ചെയ്യുന്നതും നിങ്ങൾ അയാളോട് ചെയ്യുന്നതും വച്ച് നോക്കുമ്പോൾ ആരും തമ്മിൽ സ്വഭാവത്തിൽ വലിയ വിത്യാസം ഒന്നുമില്ലല്ലോ

    • @Thashil-xi1wk
      @Thashil-xi1wk ปีที่แล้ว

      ഒന്നു പോടോ.. നീ ക്യാഷ് കൊടുത്ത് ഒരു ഹോട്ടലിൽ കയറി ബിരിയാണി ഓർഡർ ചെയ്ത് പഴങ്കഞ്ഞി കൊടുന്നു തന്നാൽ നിന്റെ reaction എന്താകും..??

    • @shamnasafwansafwan3977
      @shamnasafwansafwan3977 ปีที่แล้ว +1

      @@Thashil-xi1wk ഞാൻ ചെന്ന് എനിക്ക് കിട്ടിയിരിക്കുന്നത് പഴങ്കഞ്ഞി ആണ്... അതല്ല വേണ്ടത് ബിരിയാണി കൊണ്ട് വരണം എന്ന് പറയും.. അല്ലെങ്കിൽ കൊടുത്ത പണം തിരിച്ചു വേണം എന്ന് പറയും അല്ലാതെ ആളെ കൂട്ടിവന്ന് കൂവി കളിയാക്കത്തില്ല... I'm not that much bad... അതിന് മാത്രം വലിയ തെറ്റ് ചെയ്തു എന്ന് തോന്നുന്നുമില്ല...

  • @jijo247
    @jijo247 7 หลายเดือนก่อน +1

    ഇതിനു മാത്രം അപമാനിക്കാൻ അയാൾ എന്ത് ചെയ്തു. ഒരു കലാകാരൻ അല്ലേ അദ്ദേഹം. പുതിയ തലമുറയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ് അദ്ദേഹത്തിന് അറിയില്ലായിരിക്കാം. പക്ഷേ ഇങ്ങനെ സ്റ്റേജിൽ അപമാനിച്ചു വിടുന്നത് സംസ്കാരം ഉള്ള സമൂഹത്തിന് ചേർന്നതല്ല.