ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെ നായികമാര്‍, ഇപ്പോള്‍ എവിടെ? Malayalam Film Actress | Mallu Old Actress

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 507

  • @operagtc7301
    @operagtc7301 4 ปีที่แล้ว +58

    ഇവരെല്ലാം നല്ല രീതിയിൽ ജീവിച്ചിരിക്കുന്നു എന്നറിഞ്ഞാൽ മതി. എല്ലാവർക്കും എന്റെ ഹാപ്പി ലൈഫ് വിഷസ്.

  • @bindhukn1574
    @bindhukn1574 2 ปีที่แล้ว +2

    പഴയ നടിമാരെ അപേക്ഷിച്ച് ഇവളുമാർക്കൊന്നും യാതൊരു സൗന്ദര്യവുമില്ല.

  • @dancewithme7899
    @dancewithme7899 6 ปีที่แล้ว +231

    ഷക്കീല, രേഷ്മ ,മറിയ അവരെ ഉൾപ്പെടുത്തിയില്ല നല്ലതുപോലെ അഭിനയം കാഴ്ചവെച്ച നടിമാരാണ് വളരെ മോഷമായി പോയി

    • @sivadaskp5787
      @sivadaskp5787 6 ปีที่แล้ว +5

      sava
      d fahad

    • @Arjun-fx6dg
      @Arjun-fx6dg 5 ปีที่แล้ว

      savad fahad േ -േനപ്പ് രേഷ് റേച്ച് മറിയ

    • @maryjose9444
      @maryjose9444 5 ปีที่แล้ว

      Eeene

    • @rakeshkasaragod7653
      @rakeshkasaragod7653 5 ปีที่แล้ว +2

      Correct aanu bro,allelum pradhanappetta vyakthitwangal ennum thazayapettitte ullu

    • @vikkan8671
      @vikkan8671 5 ปีที่แล้ว

      Unnimayaserial

  • @ശരത്പ്രസാദ്.s
    @ശരത്പ്രസാദ്.s 3 ปีที่แล้ว +8

    എല്ലാവരും നന്നായി ഇരുന്നാൽ മതി.... 🌹🌹

  • @rajankrajan5128
    @rajankrajan5128 3 ปีที่แล้ว +1

    മനുഷ്യൻ ഈശരൻ വിധി നിശ്ചയിച്ചു പ്രവർത്തിച്ചിരുന്നത് പവ മനുഷ്യൻ ഈശ്വരന നന്ദി 🙏🛕🙏🛕🙏🙏🛕🍎🍐🍊🍉🍌🍇🍍🍒🍓🍒🍒🍅🌶️🥯🥛🥤

  • @mjmathew4990
    @mjmathew4990 5 ปีที่แล้ว +79

    ഇപ്പോൾ എനിക്ക് സമാധാനം ആയി. ഇവരെല്ലാം എവിടെ പോയെന്നോർത്തു ഞാൻ ദുഃഖിച്ചിരിക്കുകയായിരുന്നു.

  • @ashiqbabu1110
    @ashiqbabu1110 6 ปีที่แล้ว +47

    Dhipa nair. ( priyam)😍😍😍

  • @amrutha7356
    @amrutha7356 6 ปีที่แล้ว +36

    Sunitha and suchithra.... suuuper... ...

  • @aishwaryaus4083
    @aishwaryaus4083 5 ปีที่แล้ว +12

    Ever time favorite samyuktha and aanie

  • @vpp602
    @vpp602 6 ปีที่แล้ว +71

    Kanaka is my favourite actress

  • @akhilcr5374
    @akhilcr5374 6 ปีที่แล้ว +20

    Deepa Nair very cute nd beautifull♥️♥️♥️♥️♥️

  • @aromalsajitharomalsajith3280
    @aromalsajitharomalsajith3280 4 ปีที่แล้ว +6

    Samyuktha🥰❤️

  • @aswathybalachandran6017
    @aswathybalachandran6017 4 ปีที่แล้ว +20

    അതുപോലെ തന്നെ മലയാളത്തിൽ ആർക്കും മറക്കനാവാത്ത ഒരു നടിയാണ് ഇ ഇണ എന്ന ഐ വി ശശി ചിത്രത്തിലെ ദേവി ആ നടി എവിടെ

  • @arunt1180
    @arunt1180 4 ปีที่แล้ว +36

    Ee 30 നടിമാർ home quarantine aanu ഇപ്പോൾ (Lock down)

  • @VRS2019
    @VRS2019 5 ปีที่แล้ว +4

    Salini.. Samyuktha..vaani...😘

  • @rachanaanil618
    @rachanaanil618 5 ปีที่แล้ว +8

    സലീമ ഗിരിജ ഷെട്ടർ സൂപ്പർ

  • @feminaa7052
    @feminaa7052 5 ปีที่แล้ว +29

    Enikku ettavum ishttamulla nadi kanaka

  • @kochundapriishttam8077
    @kochundapriishttam8077 6 ปีที่แล้ว +14

    sunithayum suchithrayum ente fevourit thaarangal.sundharikal.

  • @sagarmudavoor8115
    @sagarmudavoor8115 6 ปีที่แล้ว +24

    I like Sunitha....

  • @ronykthomas3430
    @ronykthomas3430 3 ปีที่แล้ว +5

    ചന്ദമാമ എന്നാ ചിത്രത്തിലെ നായിക സുലേഖ

  • @അഖിൽ-382
    @അഖിൽ-382 5 ปีที่แล้ว +9

    ഉസ്താദ് സിനിമയിലെ ഇന്ദ്രജ, മീനത്തില്‍ താലികെട്ട് - സുലേഖ, ജോമോൾ, രസിക,

  • @bhagavansahai6969
    @bhagavansahai6969 2 ปีที่แล้ว +11

    എല്ലാവരെയും മോഹൻലാൽ അറിയും.... നല്ലപോലെ.... 👍😂😂😂

    • @dibujohn5634
      @dibujohn5634 ปีที่แล้ว

      .vediveppil.master.degree.ullathalle.ayalkku.

    • @Nicymaria-e2y
      @Nicymaria-e2y ปีที่แล้ว

      😀❤

  • @dudeeee8247
    @dudeeee8247 6 ปีที่แล้ว +25

    Shalini😘😘

  • @raphitaraphita8506
    @raphitaraphita8506 2 ปีที่แล้ว +1

    ഇവരിൽ പലരും എവിടെയാണെന്ന് അറിയില്ല എന്ന് പറയുന്നു. ലുക്ക് ഔട്ട് നോട്ടീസ് കൊടുക്കണം. കേസ് സി.ബി.ഐ അന്വേക്ഷിക്കട്ടെ.

  • @ashokanch5077
    @ashokanch5077 2 ปีที่แล้ว

    മലയാളം നടികൾ.. ഷീല.. സീമ.. അംബിക.. ഉർവശി.. ശോഭന.. ശ്യാമ.. രേവതി.. പാർവതി.. മോനിഷ.. ചിത്ര.. സിതാര.. സുചിത്ര.. ചിപ്പി.. വാണിവിശ്വനാഥ്.. സീനആന്റണി.. കല്പന.. ബിന്ദുപണിക്കർ.. ചാന്ദിനി.. അഞ്ജുഅരവിന്ദ്. പ്രിയരാമൻ.. ബിന്ദുജമേനോൻ.. മഞ്ജുവാര്യർ.. ദിവ്യഉണ്ണി.. സംഗീതം.. ശ്രീജയ.. കാവ്യമാധവൻ.. ശാലുമേനോൻ.. ആനി.. സംയുക്തവർമ്മ.. ഗീതുമോഹൻദാസ്.. നവ്യനായർ.. ജ്യോതിരിമായി.. നിത്യദാസ്.. മീരജാസ്മിൻ. കാവേരി.. പ്രവീണ. ഭാവന.. രാധിക.. ഭാമ.. റോമാ കാർത്തിക.. സുജകാർത്തിക.. കാർത്തികമാത്യു.. ഗോപിക.. ധന്യമേനോൻ.. പൂർണിമമോഹൻ.. ശ്രിജ..പ്രിയങ്ക.. കന്യ.. മഞ്ജുപിള്ള.. ലിസി.. മീരനന്ദൻ.. മുക്ത.. അശ്വതി.. ഗീതവിജയൻ.. ഗായത്രി..ഇവർ മലയാളം

  • @swalihshaswalihsha7323
    @swalihshaswalihsha7323 4 ปีที่แล้ว +2

    Cinema Vere jeevitham Vere... Charactorsine ishtappedunnu... Especially kilukkam revathy.. Chithram, bandana.. Etc

  • @akhilcr5374
    @akhilcr5374 6 ปีที่แล้ว +9

    Sunitha nd mathu very pretty👍

  • @maqsoodk.m7551
    @maqsoodk.m7551 2 ปีที่แล้ว

    ആൻ ആഗസ്റ്റിനു എപ്പോഴും ചാൻസ് കിട്ടുന്നു...ഔട്ടോ റിക്ഷക്കാരന്റ ഭാര്യ... നല്ല വേഷം..

  • @ഒരുമഴമേഘപെണ്ണ്
    @ഒരുമഴമേഘപെണ്ണ് 6 ปีที่แล้ว +39

    Samyuktha is best

    • @pushpakumar690
      @pushpakumar690 6 ปีที่แล้ว +1

      ഒരു മഴമേഘ പെണ്ണ്

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 6 ปีที่แล้ว +1

      ഒരു മഴമേഘ പെണ്ണ് samyuktha.kuranganu.avarude.acting.sradhichal.mathi.mughathu.nokki.abhinaikkukayeilla.kannukal.appozhim.thazhthi.vekkum

    • @roshanz1204
      @roshanz1204 5 ปีที่แล้ว

      Athokke waste

  • @renjithremanan8489
    @renjithremanan8489 5 ปีที่แล้ว +5

    Sunitha cute actress

  • @yoosafalikhan1158
    @yoosafalikhan1158 5 ปีที่แล้ว +9

    Kollam kollam kollam😂😂😂😂🤗🤗

  • @mcmedia9460
    @mcmedia9460 6 ปีที่แล้ว +263

    പണ്ടത്തെ നടിമാർ കല്യാണം കഴിഞ്ഞാൽ പിന്നെ ഒരിക്കലും അവർ അഭിനയിക്കാൻ വരില്ല. ഇപ്പോഴത്തെ നടിമാർ ഡിവോഴ്സ് ആയി. അഭിനയിക്കാൻ വരും. അവസരം കുറഞ്ഞാൽ തുണി ഊരും.

    • @sskkvatakara4647
      @sskkvatakara4647 6 ปีที่แล้ว +11

      Fanas Fanu
      ഷീല 34 വയസിൽ 1982ൽ അഭിനയം നിർത്തി 2003 ൽ തിരിച്ചു വന്നു

    • @kiranrs8210
      @kiranrs8210 6 ปีที่แล้ว +3

      Correct

    • @Lathift
      @Lathift 5 ปีที่แล้ว +2

      @@sskkvatakara4647 ശീലയുടെ വയസ് നിങ്ങൾക്ക് അറിയില്ല. ശീല അഭിനയിച്ച ചെമ്മീൻ 1965 ൽ ആണ് release ആയത് അതിൽ തന്നെ ഒരു 25 30 വയസ്സുള്ള സ്ത്രീയാണ്

    • @sskkvatakara4647
      @sskkvatakara4647 5 ปีที่แล้ว +3

      Lathif Thangal
      ഷീല ഇന്റർവ്യൂവിൽപറഞത് 13 വയസിലാണ് സിനിമയിൽ വന്നതെന്ന്

    • @Lathift
      @Lathift 5 ปีที่แล้ว +4

      @@sskkvatakara4647 ഷീലക്ക് 65 വയസ്സുള്ള മകനുണ്ട്

  • @AR-jp4qw
    @AR-jp4qw 3 ปีที่แล้ว +1

    ജലജ യെ എനിക്ക് ഇഷ്ട്ടം മാണ്

  • @sultangaming4759
    @sultangaming4759 3 ปีที่แล้ว +6

    ഇവരെയൊക്കെ എവിടെങ്കിലും പോട്ടെ..
    ഞങ്ങൾക്കു ഞങ്ങളുടെ ഷകീല, രേഷ്മ, മറിയം ഇവരൊക്കെ എവിടെയാണെന്ന് ഒന്നു പറയാമോ 🙏🙏

  • @blacky4707
    @blacky4707 4 ปีที่แล้ว +2

    1:10 😜 njn kandu🤭

  • @syamraj2604
    @syamraj2604 2 ปีที่แล้ว

    Ivareyokekalum enne kunjunal mutale attract chaita oru Nadi unde. Ivarilonnum kanatha entho oru ishtam. Nalla chiri , beautiful eyes ,enthine nadatha polum enik orupad ishtamane. Nalla afinayavum. Ipol aged aayi kanum.ennalum aa pazhaya face aane manasil. Aarokke vannalum annum innum ente heroine avarane. Njan orupad ishtapedunna SWOPNA CHECHI. Avare entha marannu poyo.? Itrayum Sundariya SWOPNA chechiye? Atu kashtamayi poi ketto?

  • @jenusworld-t2c
    @jenusworld-t2c 4 ปีที่แล้ว +4

    എന്തായാലും ഇവരെയൊക്കെ ഒരുമിച്ച് കിട്ടിയാൽ ഒരു സിനിമ എടുക്കണം..

  • @jafarjafu6343
    @jafarjafu6343 4 ปีที่แล้ว +2

    Actres chithra ye patti parajila nala actress ayirunnuu

  • @madhavanak811
    @madhavanak811 5 ปีที่แล้ว +17

    സലീ മേടെ ചിത്രം എന്താ വായിച്ചത് "അരനായ കം" ഇതേത് ഭാഷ.
    ആരണ്യകം എന്ന് കേട്ടിട്ടുണ്ട്.

  • @ajithmkm9873
    @ajithmkm9873 3 ปีที่แล้ว +12

    🌹🌹🌹ഇവരൊക്കെ ഇന്ന് കുടുംബ ത്തിലെ നായിക മാരായി സസുഖം സന്തോഷ ത്തോടെ ജീവിയ്ക്കുന്നു 🌹🌹🌹

  • @SanthoshKumar-rx7oc
    @SanthoshKumar-rx7oc 2 ปีที่แล้ว +1

    നായികമാർക്ക്. പെട്ടെന്ന് പ്രായം വരും. നായകന്മാർ. എപ്പഴും കോളേജ് കുമാരന്മാർ തന്നെ

  • @sujithjosy7627
    @sujithjosy7627 5 ปีที่แล้ว +7

    പ്രിയ മാന്ത്രികൻ എന്ന ജയറാം സിനിമയിലൂടെ തിരിച്ചു വന്നു

  • @anithaanitha223
    @anithaanitha223 5 ปีที่แล้ว +5

    miss you sobhana chechi

  • @shamilpareed2705
    @shamilpareed2705 3 ปีที่แล้ว +2

    Madhavi😍

  • @kirankumar-dw7hb
    @kirankumar-dw7hb 3 ปีที่แล้ว

    THALA AJITH veendum cinemayilakku varan baby shalini orupadu nirbandhichitundu

  • @abidhkhan8266
    @abidhkhan8266 4 ปีที่แล้ว +2

    Vasundaradas. What a beautiful

  • @sjblack9050
    @sjblack9050 3 ปีที่แล้ว +1

    3:03 enthonadey🙏

  • @sibynsr5718
    @sibynsr5718 ปีที่แล้ว +1

  • @cyrilissac626
    @cyrilissac626 6 ปีที่แล้ว +29

    Roma , meerajasmine??

  • @MuZicSLifE962
    @MuZicSLifE962 5 ปีที่แล้ว +5

    സർവ്വകലാശാല, ഇലഞ്ഞിപ്പൂക്കൾ, വിടപറയും മുൻപേ എന്നീ സിനിമകളിൽ നായികയായിരുന്ന സന്ധ്യ.... അവരെക്കുറിച്ചു വല്ല വിവരവുമുണ്ടോ..?

  • @snehareghu5810
    @snehareghu5810 3 ปีที่แล้ว +3

    Allarum Poliya😍😍😍💕

  • @rajeevanv3330
    @rajeevanv3330 4 ปีที่แล้ว +3

    meenathil thaliketile sulekha

  • @chandrasekharanthekkayil7536
    @chandrasekharanthekkayil7536 3 ปีที่แล้ว

    Kurachu kalamayi ariyanhu nhan valare vishamathil ayirunnu.eppol samadhanamayi.jeevichirikkunnallo.bhagiam.... bhagialaxmialla.

  • @appukr832
    @appukr832 5 ปีที่แล้ว +216

    എവിടേലും പോട്ട് നമ്മക്കെന്ത്ത്‌

  • @blacknight7643
    @blacknight7643 5 ปีที่แล้ว +22

    Why would you show a picture of Renjini when talking abt Karthika.. lol

  • @aravindrajappan965
    @aravindrajappan965 4 ปีที่แล้ว

    അടിപൊളി

  • @Legacynumber7
    @Legacynumber7 6 ปีที่แล้ว +18

    ഇവിടെ Sulekha Chechi minathil thalikatile heroin please
    Reply miss you Chechi

  • @vinodkumar-bh1sb
    @vinodkumar-bh1sb 2 ปีที่แล้ว +1

    C Bl യെ കൊണ്ട് അന്വേഷിപ്പിക്കാം.😄😄😄😄😄😄

  • @rajany2949
    @rajany2949 3 ปีที่แล้ว +2

    POORNIMA MOHANLAALINTEYALLA "💔SANKAR💔nte naayikayaayitaanu ariyapedunnath.

  • @vinodkumar-bh1sb
    @vinodkumar-bh1sb 2 ปีที่แล้ว +1

    ഒരു CBI അന്വേഷണം വേണ്ടി വരുമോ !!!!!😜😜😜😜😜😜

  • @pratheeksha.akhilpratheeks4363
    @pratheeksha.akhilpratheeks4363 6 ปีที่แล้ว +104

    കാർത്തിക എന്ന് ആദ്യം കാണിച്ച ഫോട്ടോ അത് കാർത്തിക അല്ലെല്ലോ ചിത്രം ഫിലിമിൽ അഭിനയിച്ച ആൾ ആണ് അത് 😂😂

    • @rajeevc6241
      @rajeevc6241 6 ปีที่แล้ว +6

      രഞ്ജിനിയാണത്.

    • @lekshmylekshmy8108
      @lekshmylekshmy8108 5 ปีที่แล้ว +5

      Ohhh അവർക്കൊക്കെ ഒരു വെളിവും വെള്ളിയാഴ്ചെം ഇല്ലന്നെ... 🤪🤪😄😄😁😁😁രഞ്ജിനിയെ കാണിച്ചിട്ട് കാർത്തിക പോലും....

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 4 ปีที่แล้ว +1

      Athe😂😂

  • @rajanp3694
    @rajanp3694 2 ปีที่แล้ว +1

    ഇവളുമാരെല്ലാം ഇപ്പോൾ എവിടെ ?
    Utharam : ദൈവത്തിനുപോലും അറിയുകയില്ല. ഒരാൾ എത്രകെട്ടിയെന്നു ചിത്ര ഗുപ്തനു പോലും അറിയില്ല. 😄

  • @rudrasha-uo1fh
    @rudrasha-uo1fh 3 ปีที่แล้ว +7

    കൂടൂ മാറ്റം അല്ല ,കുടമാറ്റം
    ഉണ്ണിമേരി 1982 അഭിനയം നിർത്തിയില്ല
    എത്രയോ പടങ്ങൾ അഭിനയിച്ചു. 1992 എന്നോട് ഇഷ്ട്ടം കൂടാമോ ലാസ്റ്റ് മലയാളം സിനിമ. ഒന്നു അറിയില്ലങ്കിൽ ദയവു ചെയ്ത അവതരണം ചെയ്യാതിരിക്കുക വെറുതേ തെറ്റായ മെസ്സേജ് കൊടുക്കരുത് കുട്ടി

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว

    ചഞ്ചൽ അമേരിക്കയിൽ നൃത്തവിദ്യാലയം നടത്തി family ആയിട്ട് താമസിക്കുന്നു ..

  • @fasirashi9323
    @fasirashi9323 3 ปีที่แล้ว

    Deepa Nair to 💞💞

  • @mithujoseph2437
    @mithujoseph2437 6 ปีที่แล้ว +3

    Unni mary 1982il abhinayam nirthiyilla... God father malayalam movieyil unni mary abhinayichirunnu.....

  • @rachelvarghes
    @rachelvarghes 4 ปีที่แล้ว +1

    Shobhana mam ipo varane avasyam und enna movie il undayirunnille....Renjini mam ring master il undayirunnu .....

  • @jyothijyothibiju2394
    @jyothijyothibiju2394 5 ปีที่แล้ว +36

    Karthika ആയി ആദ്യം കാണിച്ചത് രഞ്ജിനി ane

    • @skybirds3851
      @skybirds3851 5 ปีที่แล้ว +1

      Ranjini real name karthika

    • @rachelvarghes
      @rachelvarghes 4 ปีที่แล้ว

      Avar ipo recently ring master il undayirunnille.....Renjini aan ath

    • @fathimaa.s9954
      @fathimaa.s9954 3 ปีที่แล้ว

      Karthikaye othiri ishtam

  • @rajanvarghese8156
    @rajanvarghese8156 2 ปีที่แล้ว

    ILIKE & LOVE...ONLY ONE FILM STAR..= ENTE PRIYAPPETTA @ SUMALATHA@....!

  • @subu285
    @subu285 5 หลายเดือนก่อน

    സജിനി എവിടെ

  • @jk9832
    @jk9832 4 ปีที่แล้ว +1

    ടോക്കിയോ നഗറിലെ വിശേഷങ്ങൾ സിനിമയിലെ ഗാഥാ മേനോൻ എന്ന റോൾ (ഒടുവിൽ ഉണ്ണികൃഷ്ണന്റ മകളായി ) അഭിനയിച്ച നടി ആരാണ്? പിന്നെ എങ്ങും കണ്ടിട്ടില്ല അതേ പോലെ അധ്വൈധം സിനിമയിൽ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് എന്ന ഗാന രംഗത്തിൽ കാണുന്ന നടിയും പിന്നെ എങ്ങും കണ്ടതായി ഓർക്കുന്നില്ല !!!!

  • @brazeel1084
    @brazeel1084 6 ปีที่แล้ว +4

    Sobhana എന്റെ കസിൻ ആണ്

    • @sadiquealikakath8559
      @sadiquealikakath8559 6 ปีที่แล้ว

      Valya karyam ayippoyi

    • @mrk6564
      @mrk6564 6 ปีที่แล้ว

      നെയ്മർ പൈങ്കിളി നായിക മാത്രം Brazeel Athu Sobhanakku ariyamo?

    • @brazeel1084
      @brazeel1084 6 ปีที่แล้ว

      അറിയാം, മിനി എന്റെ ജിമ്മിൽ വരാറുണ്ട്

  • @raw6872
    @raw6872 6 ปีที่แล้ว +32

    വെള്ളിനക്ഷത്രം, ജുനിയർ സീനിയർ , പൊൻമുടി പുഴയോരത്തേ തുടങ്ങിയ സിനിമകളിൽ നായികയായി അഭിനയിച്ചാ മീനാക്ഷി എന്നാ നടി ഇപ്പോൾ എവിടെയാണ്?

  • @shafivk2064
    @shafivk2064 2 ปีที่แล้ว

    ഈ. പണ്ട്ടാരങ്ങൾ. എവിടെലും പൊട്ടേ എനിക്ക് അറിയേണ്ടത് പഴയകാല നടി പ്രമീള. എവിടേ എന്നാണേ

  • @aryapradeep990
    @aryapradeep990 5 ปีที่แล้ว +2

    Meenakshi(sharmilee)

  • @umeshumesh2959
    @umeshumesh2959 5 ปีที่แล้ว +6

    Mohini so cute

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว

    Ithil aaraanaavo pramukha "nadimaar" njaan aareyum kandilla....

  • @dewdrops8694
    @dewdrops8694 5 ปีที่แล้ว +7

    Suleka എന്നാ നടിയെ കുറിച്ച് ഒന്നറിയാൻ പറ്റുമോ

    • @afsalmuttathu712
      @afsalmuttathu712 4 ปีที่แล้ว +1

      അത് നോക്കന ഞാനും വന്നത്

    • @akhils318
      @akhils318 4 ปีที่แล้ว +1

      @@afsalmuttathu712 ഞാനും 😔🖤

    • @suharashahanak1117
      @suharashahanak1117 3 ปีที่แล้ว

      Njanum

  • @rachanaanil618
    @rachanaanil618 5 ปีที่แล้ว +43

    അവതാരികയ്ക്ക് വായു ഗുളിക വാങ്ങാൻ പോകണോ ഹൈ സ്പീഡ് ആണല്ലോ

  • @achuzz2486
    @achuzz2486 5 ปีที่แล้ว +12

    Meenakshi epo evdanavoo

  • @fasirashi9323
    @fasirashi9323 3 ปีที่แล้ว

    Ani 💞💞

  • @hussainhussain2922
    @hussainhussain2922 2 ปีที่แล้ว

    Ithil madhura narangayilr pennillallo

  • @S2.CHALATTIL
    @S2.CHALATTIL ปีที่แล้ว

    എല്ലാവരും വിദേശത്ത്

  • @sindhusudheesh5087
    @sindhusudheesh5087 4 ปีที่แล้ว

    Chanchal @kochi

  • @laalaass
    @laalaass 4 ปีที่แล้ว +1

    Indraja , Nandini , Geethu Mohandas,Rekha,Geetha,parvathy jayaram,ranjini,sithara,menaka,Ambika,chippi,gouthami,gopika,meerajasmine, seema , revathy,nadiya moythu ..ivarokke evde poyi..

  • @izahbi5807
    @izahbi5807 4 ปีที่แล้ว +1

    Iyalde thudakkathile vishadheekarnam kettal bijarikkum avare arande thatti kond poyathanenne oppam bgm Ake pedippikkunnath koode ayappo😂

  • @eloginmahe1768
    @eloginmahe1768 4 ปีที่แล้ว

    Chanjal

  • @sudheersudhi7384
    @sudheersudhi7384 5 ปีที่แล้ว +1

    Mohini soopr..

  • @noushu5f
    @noushu5f 5 ปีที่แล้ว +6

    എനിക്ക് അറിയേണ്ടത് രേഷ്മ സിന്ധു ഇവർ 2 പേരും എവിടെയാണെന്ന് ആൺ . രേഷ്മയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട്

  • @sureshct9497
    @sureshct9497 6 ปีที่แล้ว +25

    പ്രിയരാമൻ ആദ്യം അഭിനയിച്ച മലയാളചിത്രം, ardham അല്ല, Iv ശശിയുടെ അർഥന യാണ്. അർത്ഥം സത്യൻ അന്തിക്കാടിന്റെ ചിത്രമാണ്

    • @rachanaanil618
      @rachanaanil618 5 ปีที่แล้ว +1

      Suresh Ct
      യെസ്

    • @MuZicSLifE962
      @MuZicSLifE962 5 ปีที่แล้ว +1

      ഗിരിജയുടെ ആദ്യചിത്രം അഞ്ജലി അല്ല. ഗീതാഞ്ജലിയാണ്

    • @ronykthomas3430
      @ronykthomas3430 3 ปีที่แล้ว

      പ്രിയരാമന്റെ ആദ്യ ചിത്രം കാശ്മീരം ആണ്

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj 4 หลายเดือนก่อน

      ​@@ronykthomas3430അല്ല അർത്ഥന ആണ്

  • @trustme2908
    @trustme2908 6 ปีที่แล้ว +22

    ഇതിൽ ജലജ എന്ന നടി എന്റെ ഒരു ബന്ധു ആണ്...

    • @vinayanp8869
      @vinayanp8869 6 ปีที่แล้ว

      Aano? Eante Oru eshtta Nadi aanu bro .... eppol evide?

    • @mahroof3022
      @mahroof3022 6 ปีที่แล้ว +2

      എന്നാ കുറച്ചു കഞ്ഞി എടുക്കട്ടെ

    • @sadiquealikakath8559
      @sadiquealikakath8559 6 ปีที่แล้ว

      Athine njangal enth venam

    • @FASHIONTRENDSDRESSWORLD
      @FASHIONTRENDSDRESSWORLD 6 ปีที่แล้ว

      Ano , arinjillallooo
      Than aaaruvaaaaaaa

  • @ajmalck5022
    @ajmalck5022 5 ปีที่แล้ว +1

    ഗിരിജ ഷട്ടർ

  • @mirsadmichhaigood4740
    @mirsadmichhaigood4740 4 ปีที่แล้ว +1

    Sulaikha ariyo evidaaannnnn?

  • @akhilcr5374
    @akhilcr5374 6 ปีที่แล้ว +2

    Shalini is my fav.actress😍😍😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @asainaranchachavidi6398
    @asainaranchachavidi6398 3 ปีที่แล้ว

    ഇവരുടെ സ്വദേശം എവിടെയെന്ന് പരിചയപ്പെടുത്താമായിരുന്നു

  • @Haran23
    @Haran23 4 ปีที่แล้ว

    ഇവകുമാരക്കെ എവിടെയെങ്കിലും സുഖമായി പൊറുക്കുന്നുണ്ടവും

  • @dinkadinka7601
    @dinkadinka7601 3 ปีที่แล้ว +2

    എപടം നായികമാർ എന്ത് ചെയുന്നു

  • @samuelkutty4741
    @samuelkutty4741 6 หลายเดือนก่อน

    CHATHUMUDINJO.

  • @shallshanshamil1302
    @shallshanshamil1302 4 ปีที่แล้ว +4

    അർത്ഥം സത്യൻ അന്തിക്കാട് മൂവി aanu

  • @kvmkvm1050
    @kvmkvm1050 5 ปีที่แล้ว +10

    രേഖയെ പറ്റി പറഞ്ഞില്ല..... ഒളിയമ്പുകൾ. ഏയ് ഓട്ടോ. റാഞ്ചി റാവു സ്പീകിംഗ്... ലെ നായിക