| Dennis Joseph 20 | Charithram Enniloode | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 299

  • @SafariTVLive
    @SafariTVLive  6 ปีที่แล้ว +45

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
    Please Subscribe and Support Safari Channel: goo.gl/5oJajN
    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : th-cam.com/video/gQgSflCpC08/w-d-xo.html

  • @sreejithpro
    @sreejithpro 6 ปีที่แล้ว +703

    സുഹൃത്തിന്റെ മരണം പറഞ്ഞു പറഞ്ഞു വന്നു. . . ഡെന്നിസ് ഇടയ്ക്കു ഇമോഷണല്‍ ആവുന്ന ആ ഒരു പോയിന്‍റുണ്ട്. ..അവിടെ കൃത്യം ഇന്‍റര്‍വ്യു കട്ട് ചെയ്തു . . .വേറെ ഏത് മലയാളം ചാനല്‍ ഇത് ചെയ്യാന്‍ തുനിയും. .ഏഷ്യാനെറ്റോ ഫ്ലവേര്‍സോ ആണെങ്കില്‍ സെന്‍റിമെന്‍റ്സ് മ്യൂസിക് ഒക്കെ ഇട്ടു കണ്ണു നനയുന്ന ഡെന്നിസ് സാറിന്റെ രണ്ടു ഷോട്ട് എങ്കിലും ഉള്‍കോളിക്കും. . .അതിനിരിക്കട്ടെ സഫാരിക്കൊരു കുതിരപ്പവന്‍. . .

    • @itsmeniya6543
      @itsmeniya6543 6 ปีที่แล้ว +3

      Yes

    • @roshingilbeys7431
      @roshingilbeys7431 6 ปีที่แล้ว +4

      Flowers kuzhapamilla............ Net ദുരന്തമാ

    • @midhunmahesh2976
      @midhunmahesh2976 5 ปีที่แล้ว +2

      Correct bro

    • @anandapadmanabhanp657
      @anandapadmanabhanp657 5 ปีที่แล้ว +2

      സത്യം

    • @geo9664
      @geo9664 5 ปีที่แล้ว +8

      നിലവാരം
      കാഴ്ച്ചക്കാരും അത് മനസ്സിലാക്കി

  • @sreejithkv5680
    @sreejithkv5680 3 ปีที่แล้ว +206

    ഡെന്നിസ് സർ ന്റെ മരണ ശേഷം ഒറ്റ സ്‌ട്രെച്ച് ൽ ഫുൾ എപ്പിസോഡ് കണ്ടവരുണ്ടോ, ഒരു രക്ഷയുമില്ല അശ്ചര്യപെടുത്തുന്ന അവതരണം..

    • @girishvs263
      @girishvs263 3 ปีที่แล้ว +6

      Yss

    • @aboobacker6779
      @aboobacker6779 3 ปีที่แล้ว +4

      മരിച്ചെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല

    • @ebinvarghesevarghese664
      @ebinvarghesevarghese664 3 ปีที่แล้ว +2

      Yes 🙏🙏

    • @Jabuara
      @Jabuara 3 ปีที่แล้ว +3

      Watching again 👍🙏

    • @RupeeMonk
      @RupeeMonk 3 ปีที่แล้ว +1

      Yes, watching in a streach from this morning ❤️

  • @SamJoeMathew
    @SamJoeMathew 6 ปีที่แล้ว +101

    പ്രീയ ഡെന്നിസ് സർ, താങ്കൾ ഞങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിരിക്കുന്നു, സർവ ആയുരാരോഗ്യ സൗഖ്യങൾ നേരുന്നു

  • @sachinsajan7758
    @sachinsajan7758 2 ปีที่แล้ว +15

    ഈ പരുപാടിയിലെ ഏറ്റവും മികച്ച ജീവിത കാഴ്ചകൾ ആണ് ഡെന്നിസ് ജോസഫ് sir ന്റെ.......ഇത്രയും സംഭാവന മലയാള സിനിമാക് ചെയ്തിട്ടു ഒരു സാധാ മനുഷ്യൻ മരിച്ച പോലെ അദ്ദേഹത്തിന് വിടവാങ്ങൾ നൽകിയത് സെരിയായില്ല.....

  • @subinrudrachickle23
    @subinrudrachickle23 6 ปีที่แล้ว +134

    Dennis Jospeh Sir ❤️ nte interview kandu fan aayathu Njan mathramano 🎈❤️

  • @pushpakaranmm514
    @pushpakaranmm514 6 ปีที่แล้ว +55

    പ്രിയപ്പെട്ട ഡെന്നിസ് ജോസഫ് സർ.
    താങ്കളുടെ ഓരോ ദിവസത്തെ വീഡിയോയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇപ്പോഴും .എന്തെന്നില്ലാത്ത ഒരു പ്രത്യേകത താങ്കളുടെ ഓർമ്മകളിലൂടെ വീണ്ടും ഞങ്ങളിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ് എനിക്കുണ്ടായത്. അതിനുകാരണം താങ്കളുടെ സത്യസന്ധമായ വിവരണമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
    ഈ ലോകത്ത് എന്തെങ്കിലും കുറച്ച് കാര്യങ്ങൾ ചെയ്യുമ്പോഴേക്കും കയറാവുന്ന വേദികളിലെല്ലാം സ്വന്തം മഹത്വം വാഴ്ത്തപ്പെടാൻ ആഗ്രഹിക്കുന്ന കാലത്ത് അതിനൊന്നും തെല്ലും മുതിരാതെ ശ്രമിച്ചാൽ നടക്കാവുന്ന ഒരു കാര്യം എന്നെക്കൊണ്ട് സാധിക്കില്ല എന്ന് പറഞ്ഞു അതിൽ നിന്നെല്ലാം മാറി നിന്നു സ്വന്തം കർമ്മങ്ങളിൽ മുഴുകിയ താങ്കളെ പോലെയുള്ളവരാണ് ഇനി ഈ ലോകത്തിനു വേണ്ടത് .താങ്കൾ തന്നെ ഞാൻ ഒരു അടിപിടി സിനിമകളുടെ തിരക്കഥാകൃത്ത് എന്ന സ്വയം വിശേഷിപ്പിക്കുമ്പോൾ താങ്കളുടെ കഴിവുറ്റ സിനിമകൾ ഈ മലയാള സിനിമ ലോകം കണ്ടു കഴിഞ്ഞതാണ് .അതിൽ ന്യൂഡൽഹി പോലുള്ള സിനിമകൾ എങ്ങനെ വിസ്മരിക്കാൻ കഴിയും .കച്ചവട സിനിമകളുടെ ഒരുപാട് ഹിറ്റുകൾ ഉണ്ടാക്കിയ താങ്കൾ എങ്ങനെ അതെല്ലാം ഉണ്ടായി എന്ന് കൂടി വിവരിക്കുമ്പോൾ എല്ലാ കലാസൃഷ്ടികളും ഈശ്വരൻ ഒരു വെളിപാടുപോലെ നമ്മളിലൂടെ സൃഷ്ടിക്കുന്നതാണ് എന്ന് സ്വയം തിരിച്ചറിയാൻ താങ്കൾക്ക് കഴിഞ്ഞു .ഇന്ന് ഈ ലോകത്ത് ഇക്കാര്യം മനസ്സിലാക്കാൻ പലർക്കും സാധിക്കാത്തതും ഇതുതന്നെയാണ് .താങ്കൾക്ക് ഇനിയും നല്ല സിനിമകൾ സൃഷ്ടിക്കാൻ സാധിക്കും ഞങ്ങൾക്ക് വിശ്വാസമുണ്ട് .ഞങ്ങൾ കാത്തിരിക്കുകയാണ്.....

    • @malayalismachan1631
      @malayalismachan1631 6 ปีที่แล้ว

      Gyu

    • @sajusajup284
      @sajusajup284 3 ปีที่แล้ว

      ഡെന്നീസ് സാർ സ്പെഷ്യൽ ആണ്

  • @whatthefilbin
    @whatthefilbin 6 ปีที่แล้ว +143

    സാറിന്റെ കഥ പറച്ചിലിന്റെ സൗന്ദര്യം, ഈ സീരീസ് ഒരിക്കലും അവസാനിക്കരുതെ എന്ന് പ്രാർത്ഥിച്ചു പോകുകയാണ്....❤️

  • @pets4u119
    @pets4u119 6 ปีที่แล้ว +20

    മഴയെ പ്രണയിച്ച വിക്ക്റ്റർ ജോർജ് മനസ്സിൽ ഒരു നൊമ്പരം ബാക്കി ആക്കി യാത്ര യായ് അറിയാതെ കണ്ണു നിറഞ്ഞു....

  • @Jobyvj1
    @Jobyvj1 6 ปีที่แล้ว +121

    ഏറ്റുമാനൂർ നിന്ന് കുറവിലങ്ങാടിന് വരുമ്പോൾ 'വിക്ടർ ജോർജ് റോഡ്' എന്ന ബോർഡ് നോക്കാതെ കടന്നു പോരാറില്ല ........

  • @rajeshkrishnan8246
    @rajeshkrishnan8246 6 ปีที่แล้ว +246

    ശ്രീ: വിക്ടർ ജോർജ് മരിച്ചപ്പോൾ ഞാൻ 10 ൽ പഠിക്കുന്നു... 2001...... ഇന്നും ആ വാർത്ത ഓർക്കുന്നു. എന്നെപ്പോലെ ഓർക്കുന്നവർ Pls Comment

    • @shinesebastian9131
      @shinesebastian9131 6 ปีที่แล้ว +3

      ഞാനും സ്കൂളിംഗിൽ ആയിരുന്നു, ഇപ്പോഴും ഓർക്കുന്നു.

    • @rajeshkrishnan8246
      @rajeshkrishnan8246 6 ปีที่แล้ว

      @@shinesebastian9131 2001

    • @vishalayr1
      @vishalayr1 6 ปีที่แล้ว +2

      Plus two inu padikkuvarunnu..innum orkkunnu...

    • @sangeethanitinmindhe3308
      @sangeethanitinmindhe3308 6 ปีที่แล้ว +8

      വിക്ടർടെ ഭാര്യയുടെ interview ഉണ്ടായിരുന്നു വനിതയിൽ . വായിച്ചു കരഞ്ഞതോർക്കുന്നു

    • @krishximple
      @krishximple 6 ปีที่แล้ว +2

      me too... 2001@ studying in plus one

  • @prajeesh237
    @prajeesh237 6 ปีที่แล้ว +145

    കഥ പറയുന്നതിലെ അസാമാന്യ മിടുക്കു കൊണ്ട് സാറു പറയുന്ന ഓരോ രംഗവും മനസ്സിൽ തെളിഞ്ഞു വരുന്നു ....

  • @masterjoshyjohn
    @masterjoshyjohn 6 ปีที่แล้ว +11

    വളരെ സംഭവബെഹുലമായ നിമിഷങ്ങൾ... ക്യാമറയുടെ പിന്നണിയിൽ ഉള്ളവരുടെ അനുഭവങ്ങൾ തിരശീലയിൽ കാണുന്ന സിനിമയേക്കാൾ കാബുള്ളത്... ഡെന്നിസ് ജോസഫ് സാർ 🙏

  • @walk.with.nature
    @walk.with.nature ปีที่แล้ว +2

    Sarikim addict aayi pouyi ee series nu.

  • @hermeslord
    @hermeslord 6 ปีที่แล้ว +12

    Victor George.. what a giant of a photography talent..we lost him too soon.. I can understand what his obsession was.. there is nothing that makes powerful visual imagery in the in this world like the southwest monsoons in Kerala

  • @christinapaul
    @christinapaul 6 ปีที่แล้ว +48

    Happy New Year Wishes to all Dennis Joseph Fans 🎈🎀🎈

  • @vipin9809851556
    @vipin9809851556 6 ปีที่แล้ว +62

    കോട്ടയം കുഞ്ഞച്ചൻ,വിൻസെന്റ് ഗോമസ് ,ജി കെ ,കുട്ടപ്പായി ,കണ്ണൻ നായർ ,അനന്തൻ ,രവി വർമ ,ചന്തക്കാട് വിശ്വൻ ,ഫാന്റം പൈലി ,തുടങ്ങി എത്ര നായക കഥാപാത്രങ്ങൾ കുമാർ ,സേലം വിഷ്ണു ,കാർലോസ് ,പ്രായിക്കര അപ്പ ,ഉപ്പുകണ്ടത്തെ ചട്ടമ്പിമാർ ,ധിംധി മത്തായി ,നരേന്ദ്ര ഷെട്ടി ,മേക്കാടൻ തുടങ്ങി എത്ര എത്ര സഹനടൻ മാരും വില്ലൻ കഥാപാത്രങ്ങളും ഇവരെയൊന്നും മറക്കില്ല സർ താങ്കളെ പോലെ ഉള്ള എഴുത്തുകാരെയാണ് മലയാള സിനിമക്ക് വേണ്ടത് നല്ലൊരു കഥ യുമായി തിരിച്ചു വരൂ ഡെന്നിസ് ജോസഫ് സർ

    • @renjiths.9672
      @renjiths.9672 5 ปีที่แล้ว

      Rajan p dev ne Patti parayunna episode number ariyuo

  • @anilkumarcs6495
    @anilkumarcs6495 2 ปีที่แล้ว +7

    നല്ല ശബ്ദം.നല്ല അവതരണം ❤️

  • @gcc3028
    @gcc3028 6 ปีที่แล้ว +22

    Victor George: The man who loved Rain!!!!

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 6 ปีที่แล้ว +26

    വിക്‌ടർ ജോർജിനെ വീണ്ടും ഓർമ്മയിൽ കൊണ്ടു വന്നു....

  • @krishnadasv.smenon2159
    @krishnadasv.smenon2159 4 ปีที่แล้ว +4

    I don't understand why people unlike this program. Its really good

  • @jomonjose9460
    @jomonjose9460 3 ปีที่แล้ว +6

    1.25 വണ്ടിയുടെ എൻജിൻ അഴിക്കുന്നത് അവതരണ മികവുകൊണ്ട് നല്ല ഒരു കോമഡി...

  • @lijojose5293
    @lijojose5293 6 ปีที่แล้ว +8

    Victor George nte photographyepatti palarum paranjittunde...but adhehathhinte perfectionism..athum Dennis sir nte wordsil...
    Ettumanoorunte abhimanagal Anu randuperum.

  • @mohansinghvs6484
    @mohansinghvs6484 5 ปีที่แล้ว +2

    Dear dennis
    Your words are honest,innocent and like a new story ..your brilliance in story telling ..is history..and we are proud
    God bless you..make new story..with precision and artistry..you are capable..

  • @mellowmindmind3781
    @mellowmindmind3781 3 ปีที่แล้ว +2

    2021 ൽ ഇത് കാണുമ്പോൾ മനസ്സിൽ ഒരു നൊമ്പരം .

  • @amruthakrishnakumar2871
    @amruthakrishnakumar2871 6 ปีที่แล้ว +2

    Ee series avasanikaruthe ennund....enth rasaan ketirikkan... Sir nte kadhaparachilile kazhivaanivide kanunnath...valare akasmikamayan njan ith kand thudangeeth but ipo oronn kazhiyumbozhum nxt episodinu vendi kathirikunnu....😊😊😍

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว +4

    പ്രോഗ്രാംമനോഹരമാക്കുന്ന ഡെന്നീസ് സാറിനും, സഫാരി ചാനലിനും, ഈ പുതുവർഷത്തിൽ എല്ലാ വിധ നൻമ്മകളും ഭാവുവങ്ങളും നേരുന്നു...

  • @rajeevmezhathur
    @rajeevmezhathur 6 ปีที่แล้ว +18

    ശ്രീ.ഡെന്നീസ് ജൊസഫ് സാറിന്‍റെ തൂലികയില്‍ നിന്ന് വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഒരു സിനിമയുടെ തിരക്കഥ ഞങ്ങള്‍ മലയാളികള്‍ പ്രതീക്ഷിക്കുന്നു..

  • @cyril7376
    @cyril7376 3 ปีที่แล้ว +19

    Anybody watching after his shocking demise ..Rip sir😭

  • @sebin3303
    @sebin3303 6 ปีที่แล้ว +38

    വിക്ടർ ജോർജ്..വൻ നഷ്ടം ആണ്..

  • @manojmathew5349
    @manojmathew5349 6 ปีที่แล้ว +3

    സർ, താങ്കളുടെ അവതരണം, അത്യുജ്ജ്വലം, ശബ്ദവും. നന്ദി.

  • @sibiks2431
    @sibiks2431 6 ปีที่แล้ว +5

    Dennis sir ..you are a master storyteller

  • @riyaskv5436
    @riyaskv5436 6 ปีที่แล้ว +35

    ഡെന്നീസ് സാർ താങ്കൾ അനുഭവങ്ങളുടെ അക്ഷയഘനിയാണ് തുറന്നത് ... വിക്ടർ ജോർജിന്റെ സമർപ്പണം പത്രമാധ്യമങ്ങളിലൂടെ വായിച്ചിരുന്നെങ്കിലും ....ഇപ്പോഴാണ് യാഥാര്ത്യം... മനസ്സിലായത് വല്ലാത്ത ജീവിത യാഥാർത്യങ്ങൾ.....

  • @eldhosegeorge2786
    @eldhosegeorge2786 3 ปีที่แล้ว +2

    സന്തോഷ്‌ ജോർജ് brillance🔥

  • @aswanthk7428
    @aswanthk7428 3 ปีที่แล้ว +1

    Enthoru vinayam anu iddehathinu👍❤️

  • @johnutube5651
    @johnutube5651 6 ปีที่แล้ว +7

    മാധവി, അന്നും ഇന്നും എന്നും ഇന്ത്യൻ സിനിമയിലെ ഒരു അപൂർവ പ്രതിഭാസം.

  • @chandusurendran9001
    @chandusurendran9001 2 ปีที่แล้ว +1

    വിക്ടർ ജോർജ് മരണമടഞ്ഞ വാർത്ത ഇന്നലെ പോലെ ഓർക്കുന്നു 🙏🙏🙏🌹🌹🌹

  • @Aby3990
    @Aby3990 3 ปีที่แล้ว +1

    Thanks SGK and SAFARI team.........

  • @ashishgeorge3950
    @ashishgeorge3950 6 ปีที่แล้ว +2

    Addicted to his way of his story telling...

  • @arunpg1000
    @arunpg1000 3 ปีที่แล้ว +2

    ഡെന്നിസ് sir ന്റെ ഇന്റർവ്യൂൽ നിരവധി തവണ പറയുന്ന വിക്ടർ ജോർജ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഇതുപോലത്തെ മോനോഹരമായ ഇന്റർവ്യൂ എപ്പിസോഡുകൾ ഉണ്ടായനെ.. 🙏

  • @venugopalb1172
    @venugopalb1172 6 ปีที่แล้ว +11

    ഒരു ചിത്രം കാണുന്ന സൌന്ദര്യമാണ് അങ്ങയുടെ അവതരണത്തിന്. ആ പ്രതിഭക്ക് കൂപ്പൂകൈ.

  • @mrplingen
    @mrplingen 6 ปีที่แล้ว +5

    ee episode emotional ayi....superb

  • @roshanraju819
    @roshanraju819 4 ปีที่แล้ว

    Mazhye eth pole snehiche ah manushyanne..innium oroo mazhyilum ormipikunnnu....😍

  • @കുറവിലങ്ങാട്ടുകാരൻ

    ഞാൻ കുറവിലങ്ങാട് കാരൻ എന്നതിൽ അഭിമാനിക്കുന്നു എന്റെ നാട്ടിലെ ദേവമാതാ കോളേജ് പൂർവ വിദ്യാർത്ഥി ആണ് ഡെന്നിസ് സർ എന്നു ഓർക്കുമ്പോൾ...

  • @aneeshbpadisseril
    @aneeshbpadisseril 6 ปีที่แล้ว +1

    മനോഹരമായ കഥ പറച്ചിൽ..
    വിക്ടർ ജോർജ് ❤
    ആകാശദൂത് waiting

  • @wayfarerdreamz
    @wayfarerdreamz 6 ปีที่แล้ว +42

    വിക്ടര്‍ ..മഴയെ പ്രണയിച്ച്..ഒടുവില്‍ മഴയില്‍ അലിഞ്ഞു ചേര്‍ന്ന മനുഷ്യന്‍..

    • @Unnikrishnanvh
      @Unnikrishnanvh 6 ปีที่แล้ว +1

      അതേ ചിലർ അങ്ങിനെ യാണ്...

  • @shameerpadiyath734
    @shameerpadiyath734 6 ปีที่แล้ว +5

    ഡെന്നിസ് ഏട്ടൻ ♥️

  • @revikudamaloor3715
    @revikudamaloor3715 3 ปีที่แล้ว +5

    കുടമാളൂരു കാരനായ ഞാനും അഭിമാനിക്കുന്നു എന്റെ കോട്ടയംകാരൊക്കെ ചരിത്രം രേഖപ്പെടുത്തിയവരായതിൽ

    • @roshiox1
      @roshiox1 3 ปีที่แล้ว +1

      ഞാനും കോട്ടയം കാരൻ

    • @aiswaryam8832
      @aiswaryam8832 3 ปีที่แล้ว +1

      Am also frm kudamaloor...

  • @mythri5101
    @mythri5101 11 หลายเดือนก่อน

    ഈ മനുഷ്യനെ കേൾക്കാൻ വൈകി പോയി 😢😢

  • @abe523
    @abe523 2 ปีที่แล้ว

    വിക്ടർ ജോർജ് മരിച്ചത് പത്രത്തിലൊക്കെ വാർത്ത വന്നതു ഇപ്പോഴും ഓർക്കുന്നുണ്ട്, അതിൻറെ പിന്നിലെ കഥകൾ ശ്രീ ഡെന്നിസ് ജോസഫ് വിവരിച്ചപ്പോൾ ആ പഴയ കാലത്തെ ഉറങ്ങിക്കിടന്ന ഓർമ്മകൾ വീണ്ടും ഉണർന്നുത് പോലെ.
    ഒരു ചലച്ചിത്രം കാണുമ്പോഴതെ അനുഭൂതി പകർന്നുകൊണ്ട് കഥകൾ പറയാൻ ഡെന്നിസ് സാറിന് കഴിയുന്നുണ്ട്.

  • @remyakmkm9260
    @remyakmkm9260 2 หลายเดือนก่อน

    Thank you❤❤❤

  • @anjugopinath9495
    @anjugopinath9495 5 หลายเดือนก่อน

    Victor George ❤️Pattithanam ❤

  • @muqsithpk7856
    @muqsithpk7856 6 ปีที่แล้ว

    allankil thanne nammal e videos kanan mutti nikkanu. adu poranjitu ipo ningal oro videosm avasanipikunnad bayankara akamshayode anu. i can't wait wait next episode

  • @omanakuttanomanakuttan1191
    @omanakuttanomanakuttan1191 3 ปีที่แล้ว +1

    ഡെന്നീസ് ജോസഫ് 🧡🧡🧡

  • @jumblo1
    @jumblo1 6 ปีที่แล้ว +2

    ആകാശദൂത് , Waiting

  • @bijuks3439
    @bijuks3439 6 ปีที่แล้ว +11

    Dennis sir inte ee kadhaparachil pettennu avasaanippikkallee.. Plz..addition aayi poi..😍👍🙏🙏

  • @manojthomas9359
    @manojthomas9359 5 ปีที่แล้ว

    What a great story teller !!! Like watching a movie

  • @ashrafkola8233
    @ashrafkola8233 6 ปีที่แล้ว +1

    Dennis sir...thangaloru sambavamaanu tta..muthashiyude adth kadha kelkkaanirikkunna kochu kuttiyude avasthayilaayi njan..😀👌

  • @mathewemmanuvel
    @mathewemmanuvel 6 ปีที่แล้ว +1

    Thank you Safari Channel

  • @KrishnakanthPRkk
    @KrishnakanthPRkk 6 ปีที่แล้ว

    wonderful narration....... one of the legendary creators of all the best movies of malayalam....

  • @m.zathyajith4221
    @m.zathyajith4221 6 ปีที่แล้ว +1

    23:42 New copyright style *2019* ... *kidu ....Pwolichu*

  • @jithinkannapuram7665
    @jithinkannapuram7665 หลายเดือนก่อน

    വിക്ടർ സാറിനെ കുറിച്ച് പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു...

  • @najathrahman4709
    @najathrahman4709 6 ปีที่แล้ว +1

    Kettirunnu time pokunnath ariyunnillaa .... adipoli

  • @anoopchandran8676
    @anoopchandran8676 6 ปีที่แล้ว +5

    Thank you safari for a great story behind Dennis sir. iam expecting renjith sir story also

  • @makanteachan
    @makanteachan 3 ปีที่แล้ว +2

    മനോഹരമായ കഥ പറച്ചില്‍

  • @sunilpulikkan2031
    @sunilpulikkan2031 4 ปีที่แล้ว

    ശരിക്കും നിങ്ങളെ ഞങ്ങൾ ഇഷ്ട്ടപ്പെടുന്നു ., ഒപ്പം സഫാരി ചാനെലിനെയും

  • @unnipkv8818
    @unnipkv8818 6 ปีที่แล้ว +2

    വിക്ടർ ജോർജ് 😍😍😍😢

  • @shameerpadiyath734
    @shameerpadiyath734 6 ปีที่แล้ว +3

    Happy new year ഡെന്നിസ് ഏട്ടാ

  • @saijujohn4642
    @saijujohn4642 3 ปีที่แล้ว

    Pattithanam entea nade Victor ettan 💓💓💓💓💓😪😪😪😪

  • @shthomas1969
    @shthomas1969 6 ปีที่แล้ว +1

    Very touching to hear about Victors death situation.

  • @jalalshahriyadh8483
    @jalalshahriyadh8483 6 ปีที่แล้ว +1

    An amazing narration!!!

  • @libinpbabu991
    @libinpbabu991 6 ปีที่แล้ว +6

    Oru karyam chodichal marupadi parayumo enganen Annu chuttum ithrem successful aya alukalude circle undakunath ?

  • @ramsheedmc3110
    @ramsheedmc3110 6 ปีที่แล้ว +14

    വിക്ടര്‍ sir മഴയെ പ്രണയിച്ച മനുഷ്യന്‍..

  • @jamsheerkavungal
    @jamsheerkavungal 6 ปีที่แล้ว +30

    ഇതിന്റെ ക്യാപ്ഷൻ അച്ഛൻ കുഞ്ഞിനെ കുറിച്ചുള്ളതിനേക്കാളും വിക്ടർ സാറിനെ കുറിച്ച് എന്തെങ്കിലും വെക്കാമായിരുന്നു..

    • @moaningmyrtle-k2e
      @moaningmyrtle-k2e 5 ปีที่แล้ว

      മറ്റു ചാനലുകൾ ഒരു പക്ഷെ അങ്ങനെ ഒക്കെ advertise ചെയ്തേനെ...

  • @starstudiostar6126
    @starstudiostar6126 6 ปีที่แล้ว +2

    A Big Salute for your wife[ Lena madam].

  • @mortezaziazi7541
    @mortezaziazi7541 6 ปีที่แล้ว

    i remember these incident about victor George ,story telling is excellent

  • @neurogence
    @neurogence 6 ปีที่แล้ว +1

    It’s like watching a 🎥 great 👍

  • @drraguramiahkulandaivel5841
    @drraguramiahkulandaivel5841 4 ปีที่แล้ว

    Excellent narration

  • @pets4u119
    @pets4u119 6 ปีที่แล้ว +5

    ഡെനീസ് സാർ എപ്പിസോഡ് എല്ലാം സൂപ്പർ മ്മൂട്ടിയെ വച്ചു ഒരു കഥ കൂടെ എഴുതാമോ ?

    • @Nithin007ism
      @Nithin007ism 6 ปีที่แล้ว +2

      Ezhutikko ikka chullan aaayirikyanam, ikkayudae glamournae pokki parayunna 15 dialogue undaakanam..
      Inganae okkae aanel nokaam.
      Kadha nirbandam illa

    • @darvitpmahi88
      @darvitpmahi88 5 ปีที่แล้ว

      Os

  • @teamimpact5320
    @teamimpact5320 6 ปีที่แล้ว +13

    Victor sir .... 😥

  • @busownerbabu6828
    @busownerbabu6828 6 ปีที่แล้ว +8

    RIP VICTOR SIR

  • @meshflowmedia7191
    @meshflowmedia7191 5 ปีที่แล้ว +2

    17:18 ❤️

  • @hashimae140
    @hashimae140 6 ปีที่แล้ว

    Ella episodem onninunu mecham.anubavam parayunnavarude kazhivinekkal valuthanu ee programinte diarecternteth. Ella guest nteum avatharana shaili sooper.

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 6 ปีที่แล้ว

    Nice episode, waiting for next episode,

  • @praveenkattungal
    @praveenkattungal 5 ปีที่แล้ว +1

    Waiting for see him in a movie as an actor

  • @IndyNaksUK
    @IndyNaksUK 2 ปีที่แล้ว

    വിക്ടർ ജോർജിന്റെ മരണം അന്ന് വളരെ വിഷമം ഉണ്ടാക്കിയിരുന്നു നേരിട്ടറിയില്ലെങ്കിലും പത്രത്തിലൂടെ പരിചിതമായ പേര്

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +3

    വർഷങ്ങൾക്കു മുൻപ് വീട്ടിലെ കാറിൽ ഓട്ടം പോയിട്ടുണ്ട് വിക്ടർ

  • @jasheerkp2307
    @jasheerkp2307 ปีที่แล้ว

    ❤❤

  • @vibinsurendran6958
    @vibinsurendran6958 6 ปีที่แล้ว +2

    Ipolum njan orkunu , victor maricha aa divasangal...

  • @tajalsadd497
    @tajalsadd497 6 ปีที่แล้ว +1

    Sooooper suspense

  • @renjiths.9672
    @renjiths.9672 5 ปีที่แล้ว

    Rajan p dev ne Patti parayunna episode number ariyuo?

  • @rashademon666
    @rashademon666 6 ปีที่แล้ว

    I Want to see photos of Mehaboob and Achankunju taken by Victor George.
    Where can I find it ?

  • @vipink4891
    @vipink4891 6 ปีที่แล้ว +3

    First adiche....

    • @SamJoeMathew
      @SamJoeMathew 6 ปีที่แล้ว +3

      ഞാൻ നോക്കിയിരുന്നു, വിപിൻ ഫസ്റ്റ് അടിച്ചു, ഞാൻ 24 ലാം സ്ഥാനത്ത്,ഒന്നാം റാങ്കുകാർ വേറെയും ഉണ്ടല്ലോ,,,, അത് എപ്പടി?

  • @vjtalkies8002
    @vjtalkies8002 3 ปีที่แล้ว

    Miss u sir 😞 😢

  • @pratheeshlp6185
    @pratheeshlp6185 6 ปีที่แล้ว

    Supppprrrrrrr ...nice talk ....

  • @gdjdjdhdhdj7176
    @gdjdjdhdhdj7176 3 ปีที่แล้ว

    Legend

  • @ranjithraana5201
    @ranjithraana5201 6 ปีที่แล้ว

    Happy New Year Dennis sir....

  • @santhoshpjohn
    @santhoshpjohn 6 ปีที่แล้ว

    Kadhakal kelkunathu estapedan thudagyithu ee Chanel vanathinu sheshmanu

  • @kareempdr6564
    @kareempdr6564 6 ปีที่แล้ว

    sar.ee.program.nirtarutu.tudaruplees..👌

  • @eldoaliyas20
    @eldoaliyas20 6 ปีที่แล้ว +1

    Victor George ❤️❤️