The Shocking Truth Behind Pastor Tinu George's Malayalam Christian Message
ฝัง
- เผยแพร่เมื่อ 11 ม.ค. 2025
- The Shocking Truth Behind Pastor Tinu George's Malayalam Christian Message
#pastortinugeorge #malayalamchristianmessage #tinugeorgelatestmessage #malayalam #motivation #brothersureshbabu #bethelagchurch #pastorprincethomas #malayalamchristiansongs #pastorpccherian
In this video, I'm talking to Pastor Tinu George, the founder of Christ Embassy Kerala. Pastor Tinu has a message that is shaking the ground of Kerala and is destined to change the course of history.
Pastor Tinu has a message that is changing the lives of Malayalee Christians all around the world. Watch this video to find out what that message is and how you can get involved!
ടിനു പാസ്റ്റരിന്റെ ഒരു വീഡിയോ എന്റെ ജീവിതം മാറ്റിമറിച്ചു ദൈവമേ ഒന്നുമില്ലാതിരുന്ന ഞാൻ എല്ലാവരും വെറുത്ത എന്നെ അവരുടെ മുൻപിൽ ഉയർത്തി നന്ദി യേശുവേ 🙏🙏🙏
ഞാൻ അനുഭവിക്കുന്ന മാനസിയ പ്രയാസങ്ങൾ മാറ്റി തരണേ അപ്പാ,എൻ്റെ രണ്ടു നെഞ്ചും ഭയകര വേദന ആണ്,സഹിക്കാൻ പറ്റുന്നില്ല.എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
യേശുവിന്റെ നാമത്തിൽ സൗഖ്യമാവട്ടെ
Deivathodu karanju prarthikku arumillathappo. Ellam sheriyavum. My experience. God bless you ❤
Amen
Amen
Prarthikam
ഞാൻ ഈ മെസ്സേജ് കേൾക്കുന്നത് 4.10.2023.@2amആണ്. എന്റെ നൈറ്റ് ഡ്യൂട്ടിയിൽ ആണ്.... മെസ്സേജ് എന്റെ ജീവതത്തിൽ..വലിയ മാറ്റം ദൈവം തന്നു.... ആമേൻ... എന്റെ ജീവിതത്തിൽ ദൈവത്തെ മറന്നു ജീവിക്കാതെ.. എന്നും ദൈവത്തിന് വേണ്ടി ജീവിക്കാൻ... ഞൻ ആഗ്രഹിക്കുന്നു.... ആമേൻ. I LOVE YOU JESUS
Touching my heart. Thank you Lorf❤❤❤
O
❤
@@ebyjacob4186sz❤
🙏🙏🙏
എന്റെ കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി മാറാൻ വേണ്ടി പ്രാർത്ഥിക്കണമേസ്തോത്രം യേശുവേ ആമേൻ ഹല്ലേലുയ്യ
യേശുവിനോട് അടുക്കുക പ്രാർത്ഥിക്കുക യേശുക്രിസ്തു നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വരുത്തും
നടത്തിയ വിധങ്ങൾക്ക്, തന്ന ആയുസ്സ്, ആരോഗ്യം, നന്മ സകലതും അപ്പായുടെ ദാനം നന്ദി..... കരയുന്ന വിഷയം മാനിക്കണേ ആമ്മീൻ
Appo njangal aara nee mathram angana
🙏എന്റെ കർത്താവെ അവിടുന്ന് ഇതുവരെ ചെയ്ത നന്മകൾക്കെല്ലാം അങ്ങേയ്ക്കു നന്ദി അപ്പാ സ്തോത്രം അപ്പാ 🙏ആമേൻ 🙏ആമേൻ 🙏
Amen sthothram
അപ്പാ ഇതുവരെയും അടിയനെയും അടിയന്റെ തലമുറകളേയും അവരുടെ കുടുംബത്തേയും സൂക്ഷിച്ചതിനായി നന്ദി പറയുന്നു ആമ്മേൻ ഹല്ലേലൂയ്യാ സ്തോത്രം 🙏🙏🙏
ഞാൻ ഇത് കേൾക്കുന്നത് 6/10/23 ഇൽ ആണ് ജീവിതത്തിൽ ദൈവത്തെ മറന്നു മഹാപാപംത്തിൽ ജീവിച്ച എനിക്ക് ഒരു വലിയ പ്രശ്നം ആയി ഇന്ന് ഉറക്കം വരാതെ ഇരുന്നപ്പോൾ ഇത് കേട്ടു എന്നെകൈവിടല്ലേ ദൈവമേ ഞാൻ അങ്ങയുടെ അടുക്കലേക്ക് മടങ്ങി വരുന്നു
Amen
Amen....... Hallelujah........
ആമേൻ - ഹല്ലേലുയ്യാ 🙏21/11/23
എന്റെ സഹോദരങ്ങളുമായി സഹകരിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണം
ഫാസ്റ്ററിന്റെ. ഈ. നല്ല. അറിവ്. പകർന്ന്. തരുന്നത്. എനിക്ക്. വളരെ. ഇഷ്ട്ടം. ആണ്.. പാസ്റ്ററെ. എന്റെ. ജീ വി തം. വളരെ
കഷ്ട്ടതിൽ
ആണ്. ഫാമിലി യു മായി. അഞ്ചു. വർഷം. പിരിഞ്ഞു. നിൽക്കുക. ആണ്.. എനിക്ക്. വേണ്ടി. നിശ്ചയമായി. പ്രാർത്ഥിക്കണേ. പാസ്റ്ററെ. എന്റെ.. പേര്. അഭിലാഷ്. എനിക്ക്. ഒരുപാട്. വിശ്വസം. ആണ്. എന്റെ. യേശു. അപ്പച്ചനെ.. ഹല്ലേലുയ. സ്തോത്രം. ആമേൻ ❤️❤️❤️❤️❤️👌👌👌👌👍👍👍
Halleluya സ്തോത്രം അപ്പാ എന്നെയും എൻ്റെ കുടുംബത്തെയും അനുഗ്രഹിച്ച് നടത്തുന്നതിനും സ്തോത്രം thank you അപ്പാ യേശുവേ
എന്റെ പ്രാർത്ഥന ജീവിതം ഒരുപാട് അകലെ ആയിപോയി... ഞാൻ മടങ്ങി വരുന്നു അപ്പാ.. എന്റെ കടങ്ങളെല്ലാം അങ്ങ് തീർത്തു തരണമേ അപ്പാ
യേശുവേ, നല്ലൊരു മെസ്സേജ്നായ് നന്ദി, സ്തോത്രം, മഹത്വം. എന്റെയും കുടുംബത്തിന്റെയും പുതിയ ജീവിത സാഹചര്യത്തിന് വഴിയൊരുക്കുന്നതിനായി 🙏❤️🔥💪
ഞാൻ ഈ മെസ്സേജ് കേൾക്കുന്നത് 20/11/23യിൽ ആണ്എന്റെ മനസ്സിനു ഒത്തിരി ആശ്വാസം ഉണ്ടായി Thank u God🙏🙏
യേശുവേ അവിടെ ആണ് എന്റെ ബലം 🙏🙏 സ്തോത്രം സ്തോത്രം
എന്റെ ജീവിതത്തെ പുനർജീവിപ്പിക്കേണമേ യേശുഅപ്പാ.. കരുണ നൽകണേ നാഥാ.... 🙏🙏
നിൻ്റെ തെറ്റുകളെ ദൈവസന്നിധിയിൽ ഏറ്റുപറയുകയും കർത്താവിനെ രക്ഷിതാവും കർത്താവായും അംഗീകരിക്കുക. എന്നാല് നീയും നിൻ്റെ കുടുംബവും രക്ഷപ്രപിക്കും.
ദൈവം എന്റെ കുടുമ്പത്തിൽ വന്കാര്യം ചെയ്തുകൊണ്ടിരിക്കുന്നു ജീവനുള്ളവരുടെ ദേശത്തു ഒരു സാക്ഷി അക്കണമേ amen
ഈ മെസേജ് എനിക്ക് വളരെ anugra ആയിരുന്നു. എൻ്റെ തലയിൽ വളരെ ഭaരമാണ് തല തനിയെ വിറയിയേക്കും.please pray for me.
Tension koodiyittanu. Don't worry Ellam marum. .Deivam anugrahikatte
ഇന്നു വരെ തന്ന എല്ലാ നന്മകൾക്കും നന്ദി
ജീവിതം എന്നും എനിക്ക് ജയിലാര ആണ്
ആമേൻ യേശുഅപ്പച്ച ഞങ്ങളുടെ ഭവനം അനുഗ്രഹിക്കേണമേ. ശത്രുക്കളുടെ കയ്യിൽ നിന്നും, എന്റെ കുടുംബത്തെ വിടുവിക്കേണമേ.
ഇതു വരേ നടത്തിയ ദൈവത്തിന് നന്ദി ആമേൻ ആമേൻ ആമേൻ 🌹❤️❤️🙏🙏🤚🤚❤️❤️❤️🤚🤚🙏🙏🤚❤️❤️🙏🙏❤️❤️❤️🙏🌹❤️🤚🙏❤️🌹❤️🤚❤️❤️🙏🤚❤️❤️🤚❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
കർത്താവെ എനിക്കു സൗഖ്യം നൽകണ മേ 🙏🏻🙏🏻
❤AMEN MY JESUS CHRIST IS MY ALL GREAT GOD JESUS NAME HEALING..RESURRECTION POWER AMEN
ആമേൻ, ഞാൻ , വയനാട്ടിൽ നിന്നും ആണ് ഇത് എഴുതുന്നത് പാസ്റ്റർ ഞാൻ , സുവിശേഷ വേല ചെയ്യുന്നു ഞങ്ങൾക്ക് , കുടുംത്തിന്, സഭക്കും വേണ്ടി പ്രാർത്ഥിക്കണം , ഇനിയും , ദാസനെ , ദൈവം, വചനത്തിന്റെ . വലിയ മർമ്മങ്ങൾ വെളിപ്പെട്ടു തരട്ടെ ആമേൻ
Tinu pastor sabhaa thalamura family muzhuvan prayers ellaam daivam othiri anugrahikkayaL sthothram cheyyunnu appaa mahatwam
സൗഖ്യം നൽകി അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ദൈവമെ എന്റെ പ്രശ്നങ്ങളിൽ ഇടപ്പെടണമെ അനുഗ്രഹിക്കണമെ സഹായിക്കണമെ.. എന്നെ ഉയർത്തണമെ
Amen sthothram hallelujah seon puthriye ninte karachil santhoshamakum ninte vilapam nruthamakum. Amen sthothram yes i will pray for athers ,i will pray for church,i will pray for my India ya i will pray for thy kingdom will come to earth.
Kudumbasamathanam kittaney eeshoye enneyum ente kudumbatheyum ee lokam muzhuvanem anugrahikaname
തകർന്നതിനെ തിരികെ പണിയാൻ കഴിവുള്ളവൻ നീയെ പിദാവേ ആമേൻ ❤️🙏
ഈശോയേ തളർവാത രോഗിയായ എനിക്ക് സൗഖ്യം നൽകണേ തമ്പുരാനെ
Enikum ente kudumbathinum thanna ella anugrahagalkkum nanni appa.koodeyundavane
ഏറ്റെടുക്കുന്നു.ആമേൻ
കർത്താവെ നിന്റെ വചനം എനിക്ക് ആശ്വാസം മായതിനാൽ സ്തോത്രം
എന്റെ kadabadhyത് ഒഴിച്ചു തരണമേ ആമേൻ 🙏🙏🙏
എന്റെ യേശുവെ എന്നെ സൗഖ്യമാക്കണമെ ആമേൻ🙏🌹❤️
Amen Amen Amen Amen Amen Amen. Praise the Lord. Thank you Jesus🙏🙏🙏🙏🙏🙏
ഞങ്ങൾക്ക് ഈ കലത്തും ദൈവദാസൻ മരേ തന്ന് നടത്തു ഈ നടത്തിപ്പ്നേ ഓർതത് നന്ദി, ദൈവമേ. ഏശു, ലോകത്ത് ഉണ്ട് യിരുന്നകാലം പോലേ തന്നെ ഇതും
Ennte Mon appus blessings kodukanne ...amen ..god arinju jevikan ennte Mon anughrkine
ദൈവമേ എന്നോട് കരുണ തോന്നണമേ 🙏
. ഞങ്ങ ക്ക സ്വന്താമയ ഒരു വീടുണ്ട ക്ൻ തടസ o നിൽക്കുന്ന അരു പിയേ ഏശു നാമത്തിൽ . ശാസിക്കുന്നു
Amen Sthotram Hallelujah ❤Glory to God ❤Amen Jesus ❤❤❤🙏🙏🙏🙏🙏💕💕💕
Preise the lord
Ente bharthavinu daivabhayam undakanam daivame🙏🏻
Amen. Amen. Amen. Praise god... God bless you.. Bless you in jesus name
ആമേൻ കർത്താവേ എൻ്റെ കുടുംബജീവിതത്തിലേക്കു കടന്നു വരേണമേ
ഞാൻ ഈ മെസ്സേജ് കേൾക്കുന്നത് 5=11=2023
നാളെ എന്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപെട്ട ദിവസം ആണ്. നാളെത്തെ ദിവസം ഒരു വിടുതൽ എന്റെ ജീവിതത്തിൽ ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു അങ്ങനെ ഉണ്ടാകുന്നു എങ്കിൽ ഞാൻ തീർച്ചയായും നിങ്ങളോട് എന്റെ സാക്ഷ്യം പറയും...
Innu cheyyunna എല്ലാം nanmakallku thank you jesus amen
Amen Amen Amen Praise the Lord Halleluaha
എന്റെ അച്ചാച്ചന് ആപത്തൊന്നും വരുത്താതെ എത്തിക്കണേ കർത്താവെ. 🙏🙏
ഞാനും എന്റെ കുടുംബവും പ്രാത്ഥനയ്ക്കയി ഒരു മനപ്പെട്ട വിഷയങ്ങൾ എല്ലം ഇവടെ വെക്കുന്നു & അതിനു മേലെയും
എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🙏🙏
എന്റെ കർത്താവിനു നന്ദിയോടെ സ്തോത്രം ❤❤❤❤❤❤❤❤❤❤❤
Thank you Jesus for all the blessings you given to me and my children. Glory to God
Amen Amen Amen
Amen, praise God, thank you Jesus hallelujah hallelujah hallelujah
Ammen ❤❤❤
Thanku Jesus for healing me my Lord.Amen hallelujah ❤️
സർ എനിക്കും എന്റയ കുടുമ്ബവും വല്ലാത്ത വിഷമത്തിലാണ്. എല്ലാം തകർന്നു നഷ്ടപ്പെട്ടു ഇപ്പോ അഗതി മന്ദിരത്തിലാണ്. എല്ലാരും ഒറ്റപെടുത്തുന്നു. കുറ്റപ്പെടുത്തുന്നു. വഞ്ചിക്കുനു. മനസിന് ഒരു പാട് മുറിവ് അടിരിക്കുന്നു. ങ്ങങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണം. വീട് ഇല്ല. ബോഡി ഫുൾ pain ങ്ങങ്ങൾക്കു കുടുംബക്കാർ സിഹൃ, മരണം ചെയ്തു ഇതിൽ നിന്നും ഒരു സൊല്യൂഷൻ പറഞ്ഞു താ സർ.😊
Sr👍 പ്രോഗ്രാം.
Marupadi kittiyo?
കർത്താവെ അവിടുന്ന് അടിയന്റെ ഭർത്താവിന് തക്ക സമയത്തു തക്ക ജോലി നൽകി സഹായിച്ചതിന്നു നന്ദി അപ്പാ സ്തോത്രം അപ്പാ
ആമേൻ ആമേൻ സ്തോത്രം യേശുവേ നന്ദി അപ്പാ നന്ദി നന്ദി യേശുവേ നന്ദി
Praise the Lord 🙌
എന്നെ നടത്തുന്ന അപ്പാ നന്ദി യേശുവേ 🙏🏾🙏🏾
Eniku oru veedu tarane appa.hiranya mattane.ennodulla ninnayum ,parihasagalum,ottapeduthalum ellam manasikamayi othiri vedanipikunnu.Appa ente prarthana kelkaname...... Amen 🙏🙏
Amen...God bless us all super abunduntly in the name of our jesus...shalom..shalom..
Ente monte allergy rogathe avidunnu soukyam kodukename....amen
Praise the lord...amen...sthothram
എന്റെ ദൈവമേ എന്റെ വിവാഹം നടക്കാൻ പ്രാർത്ഥന ആവശ്യപ്പെടുന്നു.എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക.
ആമേൻ ആമേൻ ആമേൻ
🙏🙏🙏🙏🙏🙏🙏
Good message. Doctrinally,too,Ok sermon.
Thank you Holy Spirit Amen🙏Halleluyha Sthothram Amen🙏Halleluyha Sthothram Amen🙏Halleluyha Sthothram Amen🙏Halleluyha Sthothram Amen🙏Sthothram Amen 🙏Sthothram Amen 🙏Amen 🙏Amen 🙏Amen 🙏I receive it AmenAmen 🙏
Amen sthothram
എൻറ്റെ പ്രശ്നghaൾക്ക് ഒരു പരിഹാരം ഉണ്ടാകേണമെ🙏
കർത്താവെ നന്ദി 🙏🙏🙏🙏
Amen... Amen.. Pithave... Ende... Priyane..❤👏🌹🙏🏼
Amen, njan, Leela phalgunan, palakkad anu veedu. Ente hus nu 76 vayassundu. Kazhinja oct l avarkku Amasaya cancer anennu thiricharinju. Pettennu Amala hospital tssur il chennu doctore kandu vivarangal kanicchu kodukkuvan paranju. Dot. Kandu. Nov 11nu ravile 6 nu thudangiya major operation kazhinju 6.30 pm nu purathu kondu vannu. Ee samayangalilellam njan ente safayilum mattum vivarangal koduthirunnu. Ellarum safakalay upavasathode prardhikkayayirunnu. Doctor thanne athfuthappettupoy. Daivathinte karam doctorodukoodeyundayirunnu. Ella kashtangalil ninnum karthavu avare rekshichu. Hridayathil viswasavum dhairyavum koduthu. Ippol ippol veetil visramikkunnu. ഹല്ലേലുയ്യാ, daivathinu mahathwam.
Amen thankyou jesus abba be with us always
യേശുവേ നീയാണ് എന്റ ബലം 🙏🙏🙏
പ്രാർത്ഥിക്കണം എന്റെ എന്റെ കുഞ്ഞിനു വേണ്ടിയിട്ട് പ്രാർത്ഥിക്കുന്നു
എന്റെ മകളുടെ പഠിത്തത്തിനു വേണ്ടിയിട്ടും പ്രാർത്ഥിക്കണം
🙏 Amen Amen God bless you abundantly 🙏🙏🙏🙏🙏🙏🙏
എന്റെ കുഞ്ഞിന്റെ അസുഖം വേഗം മാറ്റി തരണേ കർത്താവേ ഇനി വേഗം സംസാരിക്കണം 😢😢😢😢😢😢
Nanni appacha Ella krupakalkkum orayeram nanni
I believe this lord,lives in me.
Priya.sabhaye.njanmatramanu.viswathilullathu
.ente.koodumbatil.3makkalum.hasbantumanu.ulthu.2.aanmakkalum.hasbantum.laharikku.adimayanu.orall.oral.snanam.seekarichittilla.evarkkumanasanthratinayiprayerchayyuka.thankyou❤❤❤❤❤
Sthothram 🙌 Sthothram 🙌 sthothram 🙌 Hallelujah
Hllelujah
Amen 🙏 Praise the Lord
I recieved this prophecy inthe mighty name of jesus
എന്റെ പ്രാർത്ഥന കേക്കണേ 🙏🙏
കർത്താവെ സ്തുതി സ്തോത്രം. ആമേൻ
ആമേൻ ആമേൻ സ്തോത്രം
ഈ മെസ്സേജ് ഞാൻ കാണുന്നത് 17/11/2023 നാണ് ഈ മെസ്സേജ് എൻ്റെ ജീവിതത്തിൽ പ്രാർഥനാ ജീവിതത്തിൽ ഒരു മടങ്ങി വരവിന് കാരണം ആയിത്തീരട്ടെ .അതിനായി എന്നേയും ,എൻ്റെ കുടുംബത്തേയും സമർപ്പിക്കുന്നു .
AMEN PRAISE GOD THANK YOU JESUS CHRIST
Jesus. God bless you brother..(. Daily iam watching...)
പിതാവേ എന്റെ പ്രാർത്ഥന കൈ കൊള്ളണെ 🙏🏻🙏🏻
Appa aviduthekku nanni.nanni appa
Thank you Lord Jesus amen amen amen 🙏🙏🙏
Amen 🙏 praise the Lord Hallelujah 🙏 🙌 ❤
യേശു അപ്പാ പിതാവേ എല്ലാ തെറ്റുകളും ഷെമിക്കേണമേ.. എന്നോട് സംസാരിക്കേണമേ... 🙏🙏🙏🙏🙏
Always amen to the lord.
Praise the Lord
Blessed encouraging message
I put every prayers that are for my daughter , are placed hear,