ഇസ്തിഗാസ ശിർക്കാണെന്നതിന് ക്വുർആനിൽ തെളിവ് ഉണ്ടോ ❓️

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 179

  • @showkathalik1117
    @showkathalik1117 หลายเดือนก่อน +2

    അൽ ഹംദുലില്ലാഹ്... സമസ്ത എന്ന കേരളത്തിലെ വ്യാജ സുന്നിയിൽ നിന്നും യഥാർത്ഥ സുന്നിയിൽ എത്തിക്കാൻ തൗഫീഖ് നൽകിയ സർവ്വലോകരക്ഷിതാവായ അല്ലാഹുവിന് സ്തുതി...❤

  • @Prosperity_of_Tawheed
    @Prosperity_of_Tawheed หลายเดือนก่อน +1

    faisal moulavi is answering everything clearly. jazakallahu haira

  • @skylab8241
    @skylab8241 3 ปีที่แล้ว +54

    എന്തിനാ ഇത്രയും കഷ്ടപ്പെട്ട് വലിയ്യിനെ വിളിക്കുന്നതെടോ ഹയവാൻ. ഞാൻ നിർബന്ധിത സുന്നി കുടുംബത്തിലെ അംഗമാണ്. പക്ഷെ മുജാഹിദ് പറയുന്നതാണ് ശരി

    • @tsb4250
      @tsb4250 3 ปีที่แล้ว +5

      മുജാഹിദ് പറയുന്നത് മാത്രമാണ് ശെരി

    • @tomuvp3809
      @tomuvp3809 3 ปีที่แล้ว +3

      ഹയവാൻ എന്ന പ്രയോഗം ശരിയല്ല

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@tomuvp3809 ഖുബൂറി എന്ന് എഴുതായിരുന്നു

    • @ABCD-er1oo
      @ABCD-er1oo 3 ปีที่แล้ว

      @@tsb4250 💯💯

    • @abadhi1107
      @abadhi1107 3 ปีที่แล้ว

      ഈ ഖുറാഫികളോട എന്ത് തെളിച്ച് കൊടുത്തിട്ടും കര്യമില്ല.

  • @techtipstalk5534
    @techtipstalk5534 3 ปีที่แล้ว +21

    Masha Allah. വളരെ ഉപകാരപ്രദവും വ്യക്തവുമായ മറുപടി അള്ളാഹു സ്വീകരിക്കട്ടെ🤲🤲

  • @ABBASPARAMBADAN
    @ABBASPARAMBADAN 14 วันที่ผ่านมา

    بارك الله فيكم

  • @fasalpismail6536
    @fasalpismail6536 3 ปีที่แล้ว +6

    അള്ളാഹു നമ്മുടെ വിളി ആദ്യം കേട്ടു ആരെയാണോ എന്താവശ്യത്തിലേക്കു വിളിച്ചുവോ അവിടേക്ക് അള്ളാഹു തന്നെ ആ വിളി എത്തിക്കുന്നു. ആരെയാണോ വിളിച്ചത് ആ വലിയയിനോട് നാം എന്താവശ്യപ്പെടുന്നു എന്ന് അള്ളാഹു തന്നെ ആ വലിയയിനെ അറിയിക്കും. എന്തിനാടോ മനുഷ്യ ഇങ്ങനെ കഷ്ടപ്പെടുന്നത്. വലിയ്യിലേക്ക് നമ്മുടെ വിളി എത്തിക്കും എന്ന് വിശ്വാസം ഉണ്ടെങ്കിൽ ആ അള്ളാഹു എന്റെ ആവശ്യം നിറവേറ്റും, എന്റെ വിളി കേൾക്കും എന്നു വിശ്വസിച്ചാൽ പോരെ. സിംപിൾ ഉത്തരത്തിനു എത്ര സങ്കീർണമായ ചോദ്യം. അല്ലാഹ് ഹിദായത് നൽകട്ടെ.

    • @mrwolverine313
      @mrwolverine313 10 หลายเดือนก่อน

      ഇത് എഴുതാൻ നീ കഷ്ടപ്പെട്ടിട്ടുണ്ടാകാം.. അത് വിചാരിച് അല്ലാഹുവിന് നിന്നെ സഹായിക്കാൻ കഷ്ടപ്പാടാണ് എന്ന് വിചാരിക്കുന്നത് 2G നെറ്റ് വർക്കിന്നും താഴെ ആണ്

  • @makkarmm165
    @makkarmm165 3 หลายเดือนก่อน +2

    സർവ്വ ശക്തനായ അല്ലാഹുവിനെ വിളിക്കില്ല.. ഞങ്ങൾ മനുഷ്യനെ വിളിക്കുകയുള്ളു 😂😂😂. നിർബന്ധം ആണ്

  • @questionanswer5614
    @questionanswer5614 3 ปีที่แล้ว +5

    MASHA Allah ❤️❤️❤️❤️❤️

  • @mshinas3139
    @mshinas3139 2 ปีที่แล้ว +2

    Maa sha allah, jazakallah khair, well explanation

  • @abdusamad3455
    @abdusamad3455 3 ปีที่แล้ว +2

    Masha Allah,🤲🤲🤲

  • @SaifSAIF-yw8yi
    @SaifSAIF-yw8yi 3 ปีที่แล้ว +1

    Masha allha good answer 👍👍👍👍

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 3 ปีที่แล้ว +3

    Al hamdhu lillah

  • @abdulshabeer1296
    @abdulshabeer1296 3 ปีที่แล้ว +1

    Masha allah

  • @abuamaan5359
    @abuamaan5359 3 ปีที่แล้ว +20

    സുബ്ഹാനല്ലാഹ്.. എത്ര വ്യക്തമാണ് കാര്യങ്ങൾ.. എന്നിട്ടും ഒരുപകാരവുമില്ലാത്ത ഈയൊരു കാര്യത്തിനെ ന്യായീകരിക്കുന്നവരാണല്ലോ ഭൂരിപക്ഷം മുസ്ലിയാക്കന്മാരും അവരുടെ അനുയായികളും.. സകല പ്രവാചകന്മാരും ജനങ്ങളെ ക്ഷണിച്ച ഈ ഒരാദർശം പ്രചരിപ്പിക്കുന്നവർ പുത്തൻവാദികളും വഴിപിഴച്ചവരുമായി പ്രചരിപ്പിക്കപ്പെടുന്നു..
    അല്ലാഹുവേ നിനക്കാണ് സർവ്വ സ്തുതിയും.. ഒരുകാലത്ത് ഇതിനെയൊക്കെ ന്യായീകരിച്ച്, ഒരിസ്ലാമിക ചിട്ടയുമില്ലാതെ പ്രവാചകരുടെ ഒരു സുന്നത്ത് പോലും ജീവിതത്തിൽ പകർത്താതെ 'സുന്നി'യെന്ന ലേബലും ഒട്ടിച്ച് നടന്ന ജഹാലത്തിന്റെ കാലം.
    അൽഹംദുലില്ലാഹ്.. സകല പുത്തൻവാദങ്ങളിൽ നിന്നും ഖുറാഫാത്തിൽ നിന്നും നേരിന്റെ പാതയിലേക്ക് വഴിതെളിയിച്ച നാഥാ നിനക്കാണ് സർവ്വ സ്തുതിയും 😢😢
    അൽഹംദുലില്ലാഹ്
    اللهم يا مقلب القلوب ثبت قلوبنا على دينك...

    • @CoPo481
      @CoPo481 16 วันที่ผ่านมา

      Ente mone onn manasilak satyam ennthan nnn sunni kal parayunnath onn shredik please sneham ollond ann parayunnnath

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      എന്താ സുന്നികൾഎന്ന് പറയുന്ന സമസ്തക്കാർ പറയുന്നത്... അല്ലാഹുവിനെ എന്തൊക്കെ കഴിവുകൾ ഉണ്ടോ അതൊക്കെ ഔലിയാക്കൾക്കും കൊടുത്തിട്ടുണ്ട് എന്നാണ്... എന്തെങ്കിലും ഒരു തെളിവ് അതിന് ഹാജരാക്കാൻ നിങ്ങളുടെ കയ്യിൽ ഉണ്ടോ ഉണ്ടെങ്കിൽ അറിയിക്കുക

  • @hashimp8945
    @hashimp8945 5 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedriyasct9248
    @muhammedriyasct9248 ปีที่แล้ว

    യാ മുഹ്യദ്ധീൻ കാക്കണേ

  • @shifeq9770
    @shifeq9770 ปีที่แล้ว

    Salaath malayalathil othi madinayil ethichaal shirk aavuo

  • @rasheedusman6018
    @rasheedusman6018 หลายเดือนก่อน

    ഫൈസൽ മാഷ് യുക്തി വാദം മാത്രമാണ് പറയുന്നത്.

  • @abdulkaderc2286
    @abdulkaderc2286 3 ปีที่แล้ว

    ഫാത്വിര്‍ 35:22
    وَمَا يَسْتَوِى ٱلْأَحْيَآءُ وَلَا ٱلْأَمْوَٰتُ ۚ إِنَّ ٱللَّهَ يُسْمِعُ مَن يَشَآءُ ۖ وَمَآ أَنتَ بِمُسْمِعٍۢ مَّن فِى ٱلْقُبُورِ
    ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്‍പ്പിക്കുന്നു. ഖബറുകളിൽ കിടക്കുന്നവരെ കേള്‍പ്പിക്കാന്‍ നിനക്കാവില്ല.

  • @mohammedhafis1417
    @mohammedhafis1417 10 หลายเดือนก่อน

    ആ അവസാനം പറഞ്ഞ കുറച്ചു ഹദീസുകൾ ടെ സോഴ്സ് കൂടെ നൽകിയാൽ നന്നാവും

  • @abdhulgafoorckabdulgafoorc9528
    @abdhulgafoorckabdulgafoorc9528 3 ปีที่แล้ว +1

    Good

  • @Ishajihan
    @Ishajihan 8 หลายเดือนก่อน

    മുഹ്‌യിദ്ദീൻ ശൈഖിനെ വിളിച്ചവർക്കൊക്കെ ഉത്തരം നൽകുമെന്ന് മഹാൻ
    ആരോടും പറഞ്ഞതല്ലല്ലോ

  • @Basheertanoor
    @Basheertanoor 3 ปีที่แล้ว +2

    ഫൈസൽ മൗലവി മുഹ് യുദ്ധിൻ ശൈഖിനെ പറ്റി പറഞ്ഞേടത്ത്, "ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വിളിക്കുന്ന മഹാനാണ് എന്നു് പറഞ്ഞത് ശരിയല്ല ,നമ്മുടെ നാട്ടിലെ സമസ്തക്കാർ വിളിക്കുന്നു എന്ന് മാത്രം ലോക മുസ്ലീമിങ്ങളിൽ ഭൂരിപക്ഷ വും അങ്ങിനെയല്ല ,അല്ലാഹുവിനെയാണു് വിളിക്കുന്നത്

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      അദ്ദേഹം പറഞ്ഞത് മരണപ്പെട്ടു പോയ മഹാന്മാരെ വിളിച്ച് പ്രാർത്ഥിക്കുന്ന വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ വിളിക്കുന്നത് ഈ മുഹിയുദ്ധീൻ ശൈഖിനെ ആണ് എന്ന് അർത്ഥത്തിലാണ് പറഞ്ഞത്

  • @abduraheem6709
    @abduraheem6709 5 หลายเดือนก่อน

    Vahabi Shayatnte vayaditam

  • @dhanishzulkqr5652
    @dhanishzulkqr5652 ปีที่แล้ว +1

    🌸💯👌✌

  • @anshidasalim2276
    @anshidasalim2276 3 ปีที่แล้ว +1

    Alhamdulillah

  • @sulaimanvpz1639
    @sulaimanvpz1639 3 ปีที่แล้ว +5

    യാ സാരിയാ അൽ ജബൽ എന്ന സംഭവത്തിൽ ഉമ്മർ (റ ) വിന് എങ്ങനെയാണാവോ അള്ളാന്റെ മാത്രം കഴിവ് കിട്ടിയത് അത് കേട്ട സാരിയാ (റ) വിന് എങ്ങനെയാണാവോ അത്രയും ദൂരത്തുനിന്നുള്ളത് കേട്ടത് 🙄അതല്ല ഇവരൊക്കെ ഇലാഹ് ആയത് കൊണ്ടാണോ ഇതൊക്കെ സംഭവിച്ചത്😂 അല്ലാഹുവറ സൂലുഹു അഅലം 😁 റസൂൽഅറിയും എന്നോ 😮 ശിർക്ക് ശിർക്ക് 😳😲🥴

    • @ABCD-er1oo
      @ABCD-er1oo 3 ปีที่แล้ว

      Hadees nmbr parayu??

    • @tsb4250
      @tsb4250 3 ปีที่แล้ว

      മുജാഹിദ് മൗലവിയെ മാത്രം നിങ്ങൾ പിൻപറ്റുക (ഹദീസ് ചോദിക്കരുത് )

    • @ABCD-er1oo
      @ABCD-er1oo 3 ปีที่แล้ว

      @@tsb4250 ഇല്ലാത്ത ത് എങ്ങനെ കൊണ്ട് വരും

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@ABCD-er1oo ഒന്ന് ശ്രമിച്ചു നോക്കൂ (വെറുതെ മുജാഹിദ് ആയാൽ മതിയോ )

    • @ABCD-er1oo
      @ABCD-er1oo 3 ปีที่แล้ว +2

      @@tsb4250 😄und enu parayuna ningalale theliv konduvarendath... ntha itra budhimut

  • @mohammedps875
    @mohammedps875 ปีที่แล้ว

    Chakkarayalla.urappu.

  • @abdulbasithsaadi4915
    @abdulbasithsaadi4915 ปีที่แล้ว +2

    കൊടുത്ത കഴിവിൽ നിന്ന് ചോദിക്കുമ്പോൾ എങ്ങനെയാണ് ശിർക്ക് ആവുക എന്നത് പറഞ്ഞില്ല ചോദ്യത്തിനു മറുപടി പറഞ്ഞില്ല

    • @rubeenamaluvi3934
      @rubeenamaluvi3934 ปีที่แล้ว +1

      കൊടുത്ത കഴിവ് എന്നാൽ നമ്മൾ ചോദിക്കുമ്പോൾ മഹാൻമാർ അള്ളാഹുവിനോട് ആവശ്യപ്പെട്ട് നമുക്ക് നമ്മുടെ ആവശ്യങ്ങൾ നമുക്ക് നേടിത്തരുമോ
      അതോ എപ്പെ സാദാരണക്കാർ എന്ത് ചോദിച്ചാലും കൊടുക്കാനുള്ള അതികാരം അള്ളാഹു അവർക്ക് കൊടുത്തിട്ടുണ്ടോ

    • @munavvirva5272
      @munavvirva5272 11 หลายเดือนก่อน

      ​@@rubeenamaluvi3934 ഒരു സാധാരണകാരൻ താങ്കളുടെ അടുത്ത് വന്നുകൊണ്ട് വെള്ളം ചോദിച്ചാൽ കൊടുക്കാനുള്ള കഴിവ് താങ്കൾക്ക് ഉണ്ടോ...?? അത് നിങ്ങൾ റബ്ബിനോട് ആ സമയത്ത് ചോദിച്ചു വാങ്ങി തരുന്നതാണോ..???

    • @anasnm
      @anasnm 6 หลายเดือนก่อน

      ​@@rubeenamaluvi3934 കൊടുക്കുകയോ.? കാരണമാകുകയാണ് അർവാഹുകൾ അല്ലാതെ സൃഷ്ടിക്കുകയല്ല.
      സുന്നികൾ വിശ്വസിക്കുന്നത് അർവാഹുകൾ സബബുകളാണ് എന്നാണ്. അതേ വിശ്വാസത്തിലാണ് സബബാക്കുന്നത്. സൃഷ്ടിച്ച് തരുന്നത് അല്ലാഹുവാണ്.
      അല്ലാഹു അല്ലാത്തവരോട്, അതായത് സാധാരണ മനുഷ്യരോട് നമ്മൾ ചോദിക്കുന്ന സഹായങ്ങൾ പോലും അവർ സൃഷ്ടിച്ച് തരുന്നില്ലല്ലോ. അവർ കാരണമാകുകയാണ് ചെയ്യുന്നത്.

    • @muhammedp3176
      @muhammedp3176 4 หลายเดือนก่อน

      ​@@rubeenamaluvi3934 രണ്ട് വിശ്വാസത്തിലും തെറ്റില്ല
      അള്ളാഹു പറഞ്ഞു :എന്റെ അടിമ സുന്നതായ കാര്യങ്ങൾ മുഘേന എന്നിലേക് അടുക്കും. തുടർന്നു ഞാൻ അവനെ സ്നേഹിച്ചാൽ അവന്റെ കാതും കണ്ണും കയ്യും ഞാനാകും, അവൻ എന്നോട് ചോദിച്ചാൽ തീർച്ച ഞാൻ നൽകും. അവൻ എന്നോട് കാവൽ ചോദിച്ചാൽ തീർച്ച ഞാൻ കാവൽ നൽകും

    • @safyvkd8728
      @safyvkd8728 3 หลายเดือนก่อน

      നീ ഇത്‌ കേട്ടില്ല അല്ലേ

  • @Usmann181
    @Usmann181 หลายเดือนก่อน

    ദീൻ പൊളിയന്മാർ

  • @rouha2688
    @rouha2688 ปีที่แล้ว

    ഏൽപിക്കുന്നില്ലെങ്കിൽ മലക്കുകളെ പല കാര്യങ്ങൾ ഏല്പിച്ചതോ

    • @Hisgrace9556
      @Hisgrace9556 หลายเดือนก่อน

      മലക്കുകളെ ലോകം നിയന്ത്രിക്കാൻ ഏൽപ്പിച്ചോ 😂 ബല്ലാത്ത ജാതി. നരകത്തിലേക്ക് ഇത്ര കഷ്ടപ്പെട്ട് പോകണോ. അള്ളാഹു പോരെ. വേറെ ഒന്നും എനിക്ക് വേണ്ട എന്ന് വിചാരിച്ചാൽ പോരെ. അതല്ല അള്ളാഹുവിനെ അത്ര അങ്ങോട്ട് പിടിച്ചിട്ടില്ലേ

  • @haseenajasmine7316
    @haseenajasmine7316 3 ปีที่แล้ว +1

    👍👍👍

  • @beeyem7093
    @beeyem7093 3 ปีที่แล้ว

    "സന്തൽ ചടനാ" എന്ന ഖബർ ആരാധന പണ്ടുമുതലേ ഷിയാക്കൾക്കിടയിൽ ഉണ്ട്. അതായത് ചന്ദനപ്പൊടി ഒരു കുടത്തിലാക്കി അതിനെ ബന്ധപ്പെട്ട അവരുടെ ജാറ ത്തിൽ അടക്കം ചെയ്ത ഖബറിന്മേൽ ഒരു പാത്തി വച്ച് അതിൽ ചന്ദനപ്പൊടി ചൊരിഞ്ഞ ശേഷം വാരി അവിടെ കൂടിയ ഭക്തർക്ക് വിതരണം ചെയ്യുന്നു, ഈ ഒരാചാരത്തിൽ നിന്നാണ് പിൽകാലത്ത് കേരളത്തിൽ ഒരിടത്ത് നടക്കുന്ന "ചന്ദനകുടം" ഉറൂസ് ഉണ്ടായത്

  • @rasheedusman6018
    @rasheedusman6018 หลายเดือนก่อน

    ഒരു ശിർകും ഇല്ല.
    മുഹിയുദ്ദീൻ ശൈഖ് رحمه الله തന്നെ പഠിപ്പിച്ച കാര്യം ആണ് തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ.
    തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ നബി സ്വ പഠിപ്പിച്ചതാണ്. അത് ശിർക് ആണ് എന്ന് പറയുന്നവൻ എങ്ങനെ മുർതദ്ദ് ആകാതിരിക്കും ❓

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      നബി.. സ.. പഠിപ്പിച്ചത് ഒന്ന് കാണിച്ചു കൊണ്ടാ.. എവിടെ യാണ്

    • @rasheedusman6018
      @rasheedusman6018 6 วันที่ผ่านมา

      @ameenihsan5688 اللهم اني اسالك بنبيك محمد نبي الرحمة

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      @@rasheedusman6018 ഇതിൽ എവിടെ മരിച്ചവരോട് സഹായം ചോദിക്കാന് ഉള്ളത്..... അല്ലാഹുമ്മ എന്ന് അല്ലെ ഉള്ളത്

  • @rasheedusman6018
    @rasheedusman6018 หลายเดือนก่อน

    ഫൈസൽ ഒരു ഹംഖ് മാത്രം ആണ്.

  • @rasheedusman6018
    @rasheedusman6018 หลายเดือนก่อน

    മനുഷ്യൻ ഉണ്ടാക്കിയ മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും കഴിവ് ആണ് ഇയാൾ അല്ലാഹു വിന്റെ മാത്രം കഴിവായി പറയുന്നത്

  • @Ishajihan
    @Ishajihan 8 หลายเดือนก่อน

    എന്തിനാണ് മുസ്ലീംങ്ങൾ മുജാഹിദ് എന്നും മറ്റും പല പേരുകളിൽ അറിയപ്പെടുന്നത് മുസ്ലീം ങൾക്ക് എന്നും മുസ്ലീം എന്ന നാമം മാത്രം മതിയല്ലോ അത് മതിയായതാണല്ലോ
    തമ്മിൽ കണ്ടാൽ പുഞ്ചിരിച്ച് സെലാം പറയേണ്ട മുസ്ലിം ങ്ങൾ ഇന്ന് ഈ പേരുകൾ ക്രാരണം മുഖം തിരിക്കുന്ന അവസ്ഥയിലല്ലെ ഉള്ളത് അറിവ് കുറഞ്ഞവർക്കും തെറ്റ് പറ്റുന്നവർക്കും അറിവ് പകർന്നു നൽകേണ്ടതും തെറ്റ് തിരുത്തിക്കൊടുക്കേണ്ടതും മുസ്ലിം എന്ന പേരിൽ തന്നെ യാണ് അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ ഹിദായത്ത് ലഭിക്കുകയുള്ളൂ തർക്കം മാത്രമാണ് എല്ലായിടത്തും നടക്കുന്നത് ,പുതുതായി ഇസ്ലാം സ്വീകരിച്ച ഒരു വ്യക്തി എന്ത് പേരിൽ അറിയപ്പെടണം, നമസ്കാരത്തിൽ പ്രാരംഭ പ്രാർത്ഥന യിൽ പറയുന്നു
    ,വ അന മിനൽ മുസ്ലിമീൻ (ഞാൻ മുസ്ലിങ്ങളിൽപെട്ട ആളാണ് ),
    എന്ന്
    ഫാത്തിഹയിൽ പറയുന്നു
    , നിന്നെ മാത്രം ആരാധിക്കുന്നു
    നിന്നോട് മാത്രം സഹായം ചോദിക്കുകയും ചെയ്യുന്നു എന്ന്
    അഞ്ച് വഖ്ത്ത് നമസ്കരിക്കുന്നവരെ പറ്റി നബി തങ്ങൾ (സ്വ) പറഞ്ഞു
    നിങ്ങളുടെ അടുത്ത് കൂടി ഒഴുകുന്ന പുഴയിൽ നിന്ന്
    നിങ്ങൾ അഞ്ച് തവണ കുളിച്ചാൽ
    ആ ശരിരത്തിൽ വല്ല അഴുക്കും അവശേഷീക്കുമോ
    ഇല്ലല്ലോ
    അത് പോലെ തന്നെയാണ് അഞ്ച് നേരത്ത് നമസ്കരിക്കുന്നവരിൽ യാതൊരു പാപങ്ങളും അവശേഷിക്കുകയില്ല എന്ന് അല്ലാഹുവിന്റെ റസൂൽ (സ്വ)തങ്ങൾ പറഞ്ഞിട്ടും പിന്നേയും ഈ തർകങ്ങൾ എന്തിന്
    മനസ്സിലേക്ക് റബ്ബിൻ്റെ നോട്ടമുണ്ട് എന്നിരിക്കെ എന്തിന് മനുഷ്യർ ചൂഴ്ന്ന് നോക്കണം

  • @rasheedusman6018
    @rasheedusman6018 หลายเดือนก่อน

    ഭാഷ അല്ല മാഷെ, അത് എനർജി ആണ്.

  • @ismailkpismu6166
    @ismailkpismu6166 2 ปีที่แล้ว +1

    എന്ത് പറഞ്ഞാലും ശരി എന്ന് ഒരു അടിസ്ഥാനവും ഇല്ലാതെ നിങ്ങൾ അങ്ങനെ പറയലാണോ മൗലവി ഖുർആനിലും ഹദീസിലും തെളിവ് എവിടെ

  • @swalihnizami
    @swalihnizami 10 หลายเดือนก่อน

    ഒരാളെ വിശ്വാസം അല്ലാഹു കൊടുത്ത കഴിവിൽ നിന്നാണ് എന്നാണെങ്കിൽ ശിർക്കാവുമോ മൗലവി...
    അങ്ങനെ ആണെങ്കിൽ അല്ലാഹുനോട്‌ അല്ലാതെ വേറെ ആരോടും സഹായം തേടാൻ പാടില്ല... ശബ്ദം കൂട്ടാൻ മൗലവി മൈക്ക് ന്റെ സഹായം തേടി... അത് ശിർക്കാണോ കിർക്കാണോ മൗലവീ... പറയൂ...

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      ഒരാളെ വിശ്വാസം ദീനിൽ തെളിവ് അല്ല

  • @nazarillath9236
    @nazarillath9236 3 ปีที่แล้ว +1

    അല്ല ചങ്ങാതീ അല്ലാഹു അവരെ കേൾപിക്കുന്നുണ്ട് എന്നത് നമുക്കെങ്ങിനെ മനസ്സിലാവും.....കിട്ടിയാൽ കിട്ടി ..പോയാൽ പോയി എന്നുള്ള ഒരു വിളിയാണോ താങ്കൾ ഉദ്ദേശിക്കുന്നത്. ...

  • @jafaralimuhammed5305
    @jafaralimuhammed5305 3 ปีที่แล้ว +2

    സ്ഥിരം Ready made മറുപടി.
    അയാൾ ചോദിച്ചതിനല്ല മറുപടി പറയുന്നത്. ചോദ്യം ശരിക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും.

    • @misbahudheentvnr776
      @misbahudheentvnr776 3 ปีที่แล้ว

      ശരി ന്നാ ... 👎

    • @jafaralimuhammed5305
      @jafaralimuhammed5305 3 ปีที่แล้ว

      @@misbahudheentvnr776 ഓ...ആയിക്കോട്ടെ ... Good night.. ഉറങ്ങിക്കോ ട്ടോ ...വാവാവോ...

    • @misbahudheentvnr776
      @misbahudheentvnr776 3 ปีที่แล้ว

      @@jafaralimuhammed5305 അത് നിങ്ങളുടെ തൊഴിൽ 😂

    • @jafaralimuhammed5305
      @jafaralimuhammed5305 3 ปีที่แล้ว

      @@misbahudheentvnr776 ഉറക്കവും ഒരു തൊഴിൽ ആണെന്ന് പറഞ്ഞു തന്നതിന് നന്ദി. അനുഭവം ഗുരു :

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      അയാൾ ചോദിച്ചതിന്റെ മർമ്മം അള്ളാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിച്ചാൽ എന്നാണ് അങ്ങനെ ഒരു കഴിവ് കൊടുത്തിട്ടില്ല എന്ന് മറുപടിയിൽ നിന്നും മനസ്സിലായാൽ ആ വിഷയം ക്ലിയർ ആയി.... അതായത് ചോദിക്കാൻ പറ്റൂല എന്ന്

  • @hopefully917
    @hopefully917 3 ปีที่แล้ว +4

    ഈ പരിപാടി വഹാബികളുടെ
    അവസാനത്തെ അടവാണെന്ന് കരുതുന്നു.
    നൂറ് കൊല്ലമായി വഹാബിസം കേരളത്തിലെത്തിയിട്ട് .
    ഇന്ന് വഹാബികൾ പല ഗ്രൂപ്പുകളായി പരസ്പരം
    ആശയ സംഘട്ടനം നടത്തുന്നു. ഒരു വിഭാഗത്തെ
    മറ്റേ വിഭാഗം മുശ് രിക്കുകളാക്കുന്നു.
    ആദ്യം വഹാബികൾ സുന്നികളെയാണ്
    മുശ്‌രിക്കാണെന്ന്
    പറഞ്ഞിരുന്നത്. മുഹ് യുദ്ദീൻ ശൈഖിന് ഭാഷ
    മനസ്സിലാവുമോ എന്നാണ്
    ചോദിക്കുന്നത്. അങ്ങനെയാണെങ്കിൽ
    നാളെ മഹ്ശറയിൽ
    എല്ലാ ഭാഷകളും തർജ്ജമ
    ചെയ്തു തരാൻ ഒരു പാട്
    പേരെ നിയമിക്കുമോ?
    ഭാഷ നമുക്ക് വശമാക്കാൻ
    നമ്മെ സഹായിക്കുന്നത്
    നമ്മുടെ തലച്ചോറിന്റെ
    പ്രവർത്തനം കൊണ്ടാണ്.
    നമ്മിൽ നിന്നും നമ്മുടെ
    റൂഹ് വേർപെട്ടാൽ റൂഹിന്
    നമ്മുടെ തലച്ചോറുണ്ടാവുമോ
    ഉണ്ടാവുക. പഞ്ചേന്ദ്രിയങ്ങളെ കൊണ്ട്
    കാര്യങ്ങൾ അറിയുന്നത്
    നമ്മുടെ ഭൗതിക ശരീരം
    മാത്രമാണ്. റൂഹും പഞ്ചേന്ദ്രിയങ്ങൾ
    കൊണ്ടാണോ കാര്യങ്ങൾ
    അറിയുന്നത്.

    • @MrAgafoor20
      @MrAgafoor20 3 ปีที่แล้ว +1

      ഒക്കെ പോട്ടെ ഇന്ന് മരിച്ചു പോയ ഔലിയാക്കൽ കേൾക്കും കാണും എന്ന് നിങ്ങൾ വിശ്വസിക്കുന്നത് പോലെ പവർ ഉള്ള ജീവിച്ചിരിക്കുന്ന ഒരു ഔലിയനെ കിട്ടുമോ...
      എന്നിട്ട് നിങ്ങൾ തന്നെ വിളിച്ച് ഉറപ്പ് വരുത്തുക കേൾക്കുന്നുണ്ടോ എന്ന്... 😇😇

    • @misbahudheentvnr776
      @misbahudheentvnr776 3 ปีที่แล้ว

      لتفترقن أمتي.......
      ഈ ഹദീഥ് റസൂലാണ് പറഞ്ഞത്.
      പിന്നെ സ്വാഭാവികം ...
      മുസ്ലിം ഉമ്മത്തിൽ വിഭജനം ഉണ്ടാകും.

    • @nazznazz224
      @nazznazz224 2 ปีที่แล้ว

      Samastha undayitu ethra. Kalamayi choota

  • @abdulbasithsaadi4915
    @abdulbasithsaadi4915 ปีที่แล้ว +2

    തീരെ അന്ധം ഇല്ലാതായിപ്പോയോ ഫൈസൽ മൗലവി ക്ക്

    • @safyvkd8728
      @safyvkd8728 3 หลายเดือนก่อน

      അന്തക്കെട് നീയാണ് 😅

  • @mohammedhafis1417
    @mohammedhafis1417 10 หลายเดือนก่อน

    Muhyuddeen shaikh ne vilikkal arabiyil thanne.. Malayalatthil alla😄

  • @musthafa7220
    @musthafa7220 3 ปีที่แล้ว +1

    ഖുർആൻ വായിച്ചു മനസ്സിൽ ഉറപ്പിക്ക്

  • @tsb4250
    @tsb4250 3 ปีที่แล้ว +3

    പ്രിയ മുജാഹിദ് സുഹൃത്തുക്കൾ ഇവിടെ പ്രതികരിക്കുമല്ലോ ( യാ മുഹമ്മദാഹ് " എന്ന് സ്വഹാബി കാലിന് പ്രയാസം വന്ന സമയത്ത് വിളിച്ച വിളി ശിർക്ക് ആണോ?)

    • @muhamedchemban7215
      @muhamedchemban7215 3 ปีที่แล้ว +2

      Tsb കൂരിയാട്...,
      ഒന്നാമതായി, "യാ മുഹമ്മദ്" എന്ന് ഒരു സ്വഹാബിയും നബി (സ്വ) യെ വിളിക്കൂലാ... കാരണം 'നിങ്ങൾ പരസ്പരം പേരെടുത്ത് വിളിക്കുന്നതുപോലെ നബി (സ്വ) യെ വിളിക്കരുതെന്ന്' ഖുർആനിൽ കല്പനയുണ്ട്. രണ്ടാമത്, ഇതൊരു ഹദീസല്ല.! അസറാണ്. ഇനി ഈ സംഭവം ശരിയാണെങ്കിൽ തന്നെ ഇത് നബി യെ വിളിച്ചതല്ല മറിച്ച് കാല് കോച്ചിയ വിഷമത്തിൽ നിന്നും ശ്രദ്ധ തിരിയാൻ വേണ്ടി നബിയുടെ പേര് പറഞ്ഞുകൊണ്ട് നബി ( സ്വ) യെ മനസ്സിൽ ഓർത്തതാണ്... ഇസ്തിഗാസയല്ല. (നബി (സ്വ) യെ സഹായത്തിനു വേണ്ടി വിളിച്ചതല്ലാ ന്ന്....)

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@muhamedchemban7215 ഓർത്തു എന്ന് സ്വാഹാബിയുടെ മേൽ കളവ് കൂട്ടിപ്പറയുന്നത് ശെരി യല്ല

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@muhamedchemban7215 സംഭവം ശെരി യാണെങ്കിൽ തന്നെ? ( നിങ്ങൾ ആണോ അത് തീരുമാനിക്കുന്നത് )ഒന്ന് ഉറപ്പിക്കൂ ആദ്യം

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@muhamedchemban7215 അപ്പോൾ കാല് കോച്ചി യാൽ മുത്ത് നബി സ ഓർക്കാം, എന്നാണോ? (

    • @tsb4250
      @tsb4250 3 ปีที่แล้ว

      @@muhamedchemban7215 സഹായത്തിനല്ലാ എന്ന് (അങ്ങനെ വിളിക്കാമോ?)

  • @shahuljr6149
    @shahuljr6149 5 หลายเดือนก่อน

    തെളിവ് ഇല്ലാതെ എന്തും പറയാൻ ആർക്കാണ് കഴിയാതെ മോലവി 😂

  • @rahmathullah289
    @rahmathullah289 ปีที่แล้ว

    പട്ടിൽ പൊതിഞ്ഞ പാഷാണം വഹാബി സം
    സാധാരണക്കാരെ കേട്ടാൽ തീർത്തും പിഴക്കും

  • @qathoonmedia9949
    @qathoonmedia9949 3 ปีที่แล้ว

    ചോദ്യത്തിനുള്ള മറുപടി ആയില്ല

    • @misbahudheentvnr776
      @misbahudheentvnr776 3 ปีที่แล้ว

      അത് ചിലയാളുകൾക്ക് അങ്ങനെയാ....
      എത്ര കിട്ട്യാലും മതിയാവൂല ... 😀

  • @Saidumon10
    @Saidumon10 2 ปีที่แล้ว +3

    ഫൈസൽ പൊട്ടാനാണോ... അതോ പൊട്ടനെ പോലെ അഭിനയിക്കുകയോ...

  • @offline673
    @offline673 ปีที่แล้ว +3

    ഈ വിവരദോഷി, എന്താണ് പറയുന്നത്.
    " വിളിച്ചു പ്രാർത്ഥിക്കുക "
    വല്ല നിലത്തിന്നും എന്നെ വിളിച്ചാൽ, വിളി കേൾക്കുക, അറിയുക ഇതൊക്കെ റബ്ബ് നൽകിയാൽ അല്ലാതെ കഴിയില്ല എന്ന് വിശ്വസിക്കുമ്പോൾ എങ്ങനെ ആണെടോ വിവരദോഷി ശിർക് ആവുന്നത്? സ്വന്തമായി യാതൊരു കഴിവും ഒരാൾക്കും ഇല്ല റബ്ബ് നൽകിയാൽ അല്ലാതെ എന്ന് വിശ്വസിക്കുന്നത് എങ്ങനെ ആ മൗലവി ശിർക് ആവുന്നത്?
    ശിർക് വിശ്വാസത്തിൽ അല്ലെ വരുന്നത്, കർമ്മത്തിൽ അല്ലല്ലോ.
    താൻ പറയുന്നത് ഏതെങ്കിലും ഒരു കിതാബിൽ ഉണ്ടോ?
    അള്ളാഹു അവന്റെ ഇഷ്ട്ട ദാസന്മാർക്ക് കൊടുക്കുന്ന കഴിവിൽ കൈ കടത്താൻ നമ്മൾക്ക് എന്ത് അവകാശം?
    2⃣ശൈഖ് ജീലാനി (റ) പറയുന്നത് കാണുക:
    أَنَا قُطْبُ أَقْطَابِ الوُجُودِ حَقِيقَةً عَلَى سَائِرِ الأَقْطَابِ قَوْلِي وَحُرْمَتِي
    تَوَسَّلْ بِنَا فِي كُلِّ هَوْلٍ وَشِدَّةٍ أُغِيثُكَ فِي الأَشْيَاءِ طُرَّاً بِهِمَّتِي
    أَنَا لِمُرِيدِي حَافِظٌ ما يَخَافُهُ وَأَحْرُسُهُ مِنْ كُلِّ شَرٍّ وَفِتْنَةِ
    مُرِيدِيَ إِذْ مَا كَأنَ شَرْقاً وَمَغْرباً أُغِثْهُ إِذَا مَا سَارَ فِي أَيِّ بَلْدَةِ
    സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ മുരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നല്കുകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്" ( ഫുതൂഹുൽ ഗൈബ് -237)
    👇🏻
    യാ ഇബാദല്ലാഹ് വിശദീകരിച്ച് ശൌകാനി എഴുതുന്നു:
    وفي الحديث دليل على جواز الاستعانة بمن لا يراهم الإنسان من عباد الله من الملائكة وصالحي الجن وليس في ذلك بأس كما يجوز للإنسان أن يستعين ببني آدم إذا عثرت دابته أو انفلتت(تحفة الذاكرين : ٢٣٧)
    നല്ല ജിന്നുകൾ, മലക്കുകൾ, തുടങ്ങി മനുഷ്യൻ കാണാത്തവരോട് സഹായം തേടാമെന്നതിനു ഹദീസ് രേഖയാണ്.അതിൽ യാതൊരു വിരോധവുമില്ല. മൃഗം വഴി തെറ്റിപോകുകയോ വഴുതിപോകുകയോ ചെയ്താൽ മനുഷ്യരോട് സഹായം തേടാമല്ലോ. അതേപോലെ വേണം ഇതിനെയും കാണാൻ. (തുഹ്ഫത്തുദ്ദാകിരീൻ: 238).
    ഹബീബ് ആയ നബി (സ)ക്ക് എവിടെ നിന്ന് സ്വലാത്ത് ചൊല്ലിയാൽ നബി അറിയും എന്നല്ലേ? സലാം ചൊല്ലിയാൽ അറിയില്ലേ? കോടിക്കണക്കിനു സ്വലാത്ത് സലാം നബിക്ക് എങ്ങനെ തിരിച്ചറിയും? ഓരോ സെക്കൻഡ് ഉം അത്രയധികം ലോകത്തിന്റെ പല ഭാഗത്തും നിന്നും ഉള്ളത് അറിയാൻ എങ്ങനെ പറ്റും?
    വെള്ളിയാഴ്ച നേരിട്ടും അല്ലാത്ത ദിവസം മലക്ക് മുഖേനയും.
    ഇനി മലക്ക് എല്ലാ സ്വലാത്ത് ഉം അറിയ്യോ? അപ്പോൾ മലക്ക് അല്ലെ അതിലും ഉഷാർ 😆?
    ലോകത്തുള്ള ഏത് ഭാഗത്തും ഒരാൾ മരിക്കുമ്പോൾ അയാളുടെ റൂഹ് മലക്ക് പിടിക്കുന്നില്ലേ? ഇനി അതും സിഫത് ആവും 😂😂
    നമ്മുടെ കേൾവിയും സംസാരവും പിന്നെ ആരുടെ സിഫത് ആണ്?
    ദൂരെ നിന്ന് സാരിയാ (റ)വിന് ഉമർ തങ്ങളുടെ വിളി കേട്ടത് കൊണ്ട് സാരിയാ പടച്ചോൻ ആയോ?
    കഷ്ട്ടം

    • @offline673
      @offline673 ปีที่แล้ว

      എന്ന് മുതൽ ആണാവോ മുഹയിദ്ധീൻ ശൈഖ് നെ ഇവർ അംഗീകരിക്കാൻ തുടങ്ങിയത്?
      മുഹ്യദ്ധീൻ ശൈഖ് (റ) തന്റെ മകന് നൽകിയ ഉപദേശങ്ങൾ എന്നൊക്കെ പറഞ്ഞ് ഫുതൂഹുൽ ഗൈബിൽ പറഞ്ഞ ഭാഗങ്ങളൊക്കെ പറഞ്ഞത് കണ്ടപ്പോൾ ഇവരുടെ പഴയ നിയമം ഒർമ്മ വന്നു. ശൈഖവർകളെ ശകരാചാര്യരുടെ അദ്വൈത സിദ്ധാന്തത്തിന്റെ ആളായി പരിചയപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ്?
      (അൽമനാർ ജൂലൈ 1980 പേജ് - 20 കാണുക)

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      മരിച്ചു പോയ മുഹിയുദ്ദീൻ ശൈഖിന് ഈ ഭൂമിയിലുള്ള എല്ലാ കാര്യങ്ങളും അള്ളാഹു അറിയിച്ചു കൊടുക്കും അതിനനുസരിച്ച്മോഹിയാദ്ദ്ധീൻ ഷെയ്ഖ് ന് വിളിച്ചു തേടുന്ന വരേ തിരിച്ചും സഹായിക്കാൻ കഴിയുംഎന്നതിന് എന്താണ് നിങ്ങൾ ടെ അടുത്ത് അള്ളാഹു പറഞ്ഞതെളിവുള്ളത്ഒന്ന് കാണട്ടെ

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      റസൂലുള്ള ജീവിച്ചിരിക്കുന്ന കാലത്ത് കാര്യങ്ങൾ അറിയുന്നത് പോലെയല്ല വഫാത്തായതിനു ശേഷം കാര്യങ്ങൾ അറിയുന്നത് സലാം കൾ എത്തിക്കപ്പെടും എന്നാണ് അപ്പോൾ ഇതിന്റെ ഇടയിൽ എന്തോ ഏർപ്പാടുകൾ അള്ളാഹു ചെയ്തു വച്ചിട്ടുണ്ട് അത് മുഖേനയാണ് റസൂലുള്ള അറിയുന്നത് എന്ന് മനസ്സിലാക്കുക

  • @hasanathunasweeha5115
    @hasanathunasweeha5115 ปีที่แล้ว

    പരമ വിണ്ഡി യാണ് കാരണം മൗലവി ആ സഹായം മുഴുവൻ കറാമത്ത് മുഖേനയാണ്
    കറാമത്തിൽ വിശ്വാസം ഉള്ള ഒരാൾക്കും അത് നിശേതിക്കാൻ കഴിയില്ല
    കറാമത്ത് കൊണ്ട് വിശ്വാസം ്് നിർബന്ധമാണ്

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      മുസ്ലിയാരെ കറാമത്ത് എന്നാൽ എന്താണെന്ന് പഠിച്ചു വരൂ അപ്പോൾ കാര്യങ്ങൾ മനസ്സിൽ ആവും

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 ปีที่แล้ว

    അങ്ങനെയെങ്കിൽ കുറാഫിക്ക് ഗുരുവായൂരപ്പാ രക്ഷിക്കണെ എന്ന് പറയാലൊ

    • @offline673
      @offline673 ปีที่แล้ว +1

      പറ്റില്ല, കാരണം ഗുരുവായൂർ അപ്പൻ ഞങ്ങളുടെ നേതാവ് അല്ല, വലിയ്യ് അല്ല, അങ്ങനെ ഒരാൾ ഉണ്ടെന്ന് പോലും അറിയില്ല,
      ഇത് തിരിയാൻ ബോധം വേണ്ടേ

  • @islamicknowledge8123
    @islamicknowledge8123 ปีที่แล้ว +1

    താനെന്തൊക്കെയാടോ ഈ പറയുന്നത്? വാദത്തിനു പറയുന്ന ന്യായീകരണമോ ? വട്ടത്തരം മാത്രം വിളിച്ചു പറയുന്ന കുറേ മുജ്ജന്മാര് .. 😂😂😂

    • @Hisgrace9556
      @Hisgrace9556 หลายเดือนก่อน

      തലക്ക് ഇത്ര വെളിവില്ലെ സഹോദരാ. പടപ്പുകൾക്ക് ഒരു ചുക്കും ചുണ്ണാമ്പും ഇല്ല. ഒരു പടപ്പിനെയും കൊണ്ട് ഒരു കാരക്കയുടെ ഉള്ളിലെ പാട പോലും ഉണ്ടാക്കാൻ സാധിക്കില്ല എന്ന് ഖുർആനിൽ പോലും ഇല്ലേ. എന്തിനാ ഇങ്ങനെ പണിപ്പെട്ട് നരകത്തിൽ പോകുന്നത്. ഒരു ശവവും നമ്മളെ സഹായിക്കില്ല.

    • @ameenihsan5688
      @ameenihsan5688 6 วันที่ผ่านมา

      ഒരാൾ കൊടുങ്ങല്ലൂർ അമ്മയ്ക്ക് അള്ളാഹു കഴിവ് കൊടുത്തിട്ടുണ്ട് എന്ന് വിശ്വസിച്ച് വിളിച്ചു തേടിയാൽ എന്താവും 😂😂😂 കൊടുങ്ങല്ലൂർ അമ്മക്ക് കഴിവ് കൊടുക്കാനും അല്ലാഹുവിന് കഴിയുമല്ലോ