ഇതൊക്കെയാണ് യഥാർത്ഥ സ്നേഹം. ചില നടന്മാർ 2ഉം 3 ഉം കെട്ടി നടക്കുന്നു. പിന്നെ ക്വട്ടേഷൻ വർക്കും. ഇത് ഏതെങ്കിലും നടനുമായി സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം 😂😂😂
30 വർഷമോ? എന്തൊരു പൊട്ടത്തരമാണ് പറയുന്നത്? 1970 കളിൽ മുതൽ മിക്ക സിനിമയിലും വില്ലനായി അദ്ദേഹം ഉണ്ട്. കുറഞ്ഞത് 45 വർഷമായി സ്ഥിരമായി അദ്ദേഹത്തെ ഞാൻ സിനിമയിൽ കാണാറുണ്ട്. ഒരു news കൊടുക്കുമ്പോൾ സത്യസന്ധമായി കൊടുക്കുക..
ഏതെങ്കിലും പ്രസിദ്ധനായ ഒരു ആളെക്കുറിച്ച് പറയുമ്പോൾ കുറഞ്ഞത് കുറച്ചെങ്കിലും അയാളെക്കുറിച്ച് അറിഞ്ഞിട്ടു വേണം ഇങ്ങനെ മണ്ടത്തരം ഇരുന്നു വിളിച്ചു പറയുവാൻ😢😢😢
വിവരണം പൂർണ്ണമല്ല. ഉദയയുടെ "ആനപ്പാച്ചൻ "മറന്നുപോയോ..... സംവിധാനം കുഞ്ചാക്കോ.. നസീർ hero,.... ഇദ്ദേഹം വില്ലൻ... പ്രാധാന്യം ഉള്ള വേഷം ആയിരുന്നു.......... ശരിക്കും പഠിച്ചിട്ടു വരൂ....
സ്നേഹിച്ചപെണ്ണിനെമറ്റൊരുത്തനു വിട്ടുകൊടുത്തതാണോ നന്മ. അവരുടെആദ്യവിവാഹത്തിനു മുൻപു അവരെ വിളിച്ചിറക്കി കൊണ്ടു വരണമായിരുന്നു. അതുചെയ്യാത്തജനാർദ്ദ നൻ ആണത്വം ഇല്ലാത്തവൻ.
Big Salute,, താങ്കളെ സർവ്വ ശക്തനായ ദൈവം ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ,,, 🙏
മലയാളത്തിന്റെ മഹാ നടൻ ജനാർദനൻ.... ദീർഘായുസ് നേരുന്നു ❤💕💕
🥰🥰🥰🥰
എൻ്റെ പ്രിയപ്പെട്ട നടന്മാരിൽ ഒരാൾ
പുണ്യ ഹൃദയത്തിന് ആയുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ.
താങ്കൾ വലിയ ഒരു ഹൃദയത്തിനുടമയാണ്.
ഇതൊക്കെയാണ് യഥാർത്ഥ സ്നേഹം. ചില നടന്മാർ 2ഉം 3 ഉം കെട്ടി നടക്കുന്നു. പിന്നെ ക്വട്ടേഷൻ വർക്കും. ഇത് ഏതെങ്കിലും നടനുമായി സാമ്യം തോന്നുന്നുവെങ്കിൽ തികച്ചും യാദൃശ്ചികം 😂😂😂
Janardhanan a great actor. Wish him a peaceful life.
Nalla manushen ❤️
മരിക്കുകയൊ അങ്ങനെ ഇപോൾ മരിക്കേണ്ട🤗🤗🤗
Real love 🙏❤️❤️
30 വർഷമോ?
എന്തൊരു പൊട്ടത്തരമാണ് പറയുന്നത്?
1970 കളിൽ മുതൽ മിക്ക സിനിമയിലും വില്ലനായി അദ്ദേഹം ഉണ്ട്. കുറഞ്ഞത് 45 വർഷമായി സ്ഥിരമായി അദ്ദേഹത്തെ ഞാൻ സിനിമയിൽ കാണാറുണ്ട്. ഒരു news
കൊടുക്കുമ്പോൾ സത്യസന്ധമായി കൊടുക്കുക..
50 വർഷം ആയി. 500ൽ അധികം സിനിമകളിൽ അഭിനയിച്ചു.
52 varsham aakum.... 1971 aan aadyathe padam irangiyath
Ingane ulla local channels kaanunna viewersinodum cheyyunna joliyoduk yathoru aathmarthathyum kaanikkilla....
30 ennalla.. 30 il adhikam Enna paranje
Well said
Happy aayirikkuka. You are great❤
very talented actor.
നസീറിനെ പോലെ നന്മ മനസ്ഉള്ള നമ്മുടെ സ്വന്തം janardhanan
Cheenavala
God bless you ,Sir.
ജനാർദ്ദനന്റെ കഥ ശരിക്കും കേട്ടാൽ ആരായാലും ഞെട്ടും ഈ കേട്ടതൊന്നുമല്ല ആ കഥകൾ
അത് എന്ത
Entoru nalla manasu
ഏതെങ്കിലും പ്രസിദ്ധനായ ഒരു ആളെക്കുറിച്ച് പറയുമ്പോൾ കുറഞ്ഞത് കുറച്ചെങ്കിലും അയാളെക്കുറിച്ച് അറിഞ്ഞിട്ടു വേണം ഇങ്ങനെ മണ്ടത്തരം ഇരുന്നു വിളിച്ചു പറയുവാൻ😢😢😢
Nalla manushan enikku ishttam Ulla nadan aanu
നല്ല ഹ്യദയത്തിനുടമ... കഷ്ടപ്പെടാതെ സന്തോഷമായി പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ..
Real love
Ethanu,Nalla,Manushyan Ennu,Thelichu
Great person
Nanmayulla manushan
Duuuupper nadan
എല്ലാ മനുഷ്യരും ജനാർദ്ദനെ പോലെ ചെയ്യണം.
🙏
30alla 50varsham kazhinju
സ്നേഹിച്ച പെണ്ണ് എന്ന് പറയുന്നത് അമ്മയുടെ അനുജത്തി ആണ്.
👏👏👏
മുപ്പത് വർഷം ശരിയല്ല. പ്രേം നസീർ ൻ്റെ ഒകെ ക്കൂട്ടെ ഒത്തിരി അഭിനയിച്ചത്.
Janardhanan married his elder sister's daughter Vijayalakshmi. She was a divorce then.
പഴയ നായകൻമാരുടെ കൂടെയും അഭിനയിച്ചിട്ടുണ്ട്. അത് മറന്നു പോയോ . വടക്കൻ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 70 കളിൽ
Soopur janardanan
ഭാര്യ രണ്ടാം കെട്ട്കാരിയാണെന്ന് പണ്ട് പറഞ്ഞിട്ടില്ല .
രണ്ടാം കെട്ടുകാരി ആണ്
വിവരണം പൂർണ്ണമല്ല. ഉദയയുടെ "ആനപ്പാച്ചൻ "മറന്നുപോയോ..... സംവിധാനം കുഞ്ചാക്കോ.. നസീർ hero,.... ഇദ്ദേഹം വില്ലൻ... പ്രാധാന്യം ഉള്ള വേഷം ആയിരുന്നു.......... ശരിക്കും പഠിച്ചിട്ടു വരൂ....
Kaal Adichu muricha karyam ithra pettennu pathrathil vanno.? pathrakarude oru karyam😃
Dhruvathilea police ofisarudea vesham
Murali jenardhanan thilagan oduvilan porimodhalugal
ദേവാസുരം
second hand😂
സ്നേഹിച്ചപെണ്ണിനെമറ്റൊരുത്തനു വിട്ടുകൊടുത്തതാണോ നന്മ. അവരുടെആദ്യവിവാഹത്തിനു മുൻപു അവരെ വിളിച്ചിറക്കി കൊണ്ടു വരണമായിരുന്നു. അതുചെയ്യാത്തജനാർദ്ദ നൻ ആണത്വം ഇല്ലാത്തവൻ.
Ni poda chumma veetil irunnu type cheiyan mathram ariyunnavanee
എഥാർത്ത സ്നേഹം ❤
Great person
❤
A great actor and a good person
👍👍