അല്ലാഹുവേ ഫൈസൽ മൗലവിക് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ....കേരളക്കരയിൽ ഇത്രയും ഭംഗിയായി മുഖാമുഖം കൈകാര്യം ചെയ്യുന്ന പണ്ഡിതൻ ഇല്ല.. ഇനിയും ഏറെ പേർക്ക് സത്യം മനസ്സിലാക്കാൻ അദ്ദേഹത്തിലൂടെ കഴിയുമാറാകട്ടെ.... ആമീൻ..
Nasar Palakkad എന്നിട്ടും തുടക്കത്തിൽ മുസ്ലിയാര് പറഞ്ഞത് മുജാഹിദ്കൾക്ക് കിതാബ് അറിയില്ല മലയാളം ബുക്ക് മാത്രമേ വഴിക്കാറുള്ളു എന്നാണ് പറഞ്ഞ മുസ്ലിയാർക്ക് കിതാബിൽ എവിട്യ എന്ന് ഫൈസൽ മൗലവി കാണിച്ചു കൊടുക്കേണ്ടി വന്നു
@@muhammedshanushan3931 ഫൈസൽ ഉസ്ദാദ് ഉമർ - റ- അംഗീകരിക്കാൻ കൊള്ളില്ല എന്ന് പറഞ്ഞത് - സുന്നികൾക്ക് ശരിക്ക് കൊണ്ട് സഹാബത്തിനെ പിൻപറ്റൽ മുജാഹിദിൽ ബിദ്അത്താണ്
യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ആളുകൾ പെട്ടന്ന് കാണാൻ താൽപര്യപ്പെടുന്ന രൂപത്തിൽ ക്യാപ്ഷൻ കൊടുക്കണം.... ഇത് പരമാവധി പേരിലേക്ക് എത്തണം.... അള്ളാഹു അനുഗ്രഹിക്കട്ടെ
@@shihab123101 സുന്നികൾ ശ്രദ്ധിക്കുന്നത് - ഉമർ - റ- അംഗീകരിച്ചതും ഹദീസ് -ഇസ് നാ ദുൽ സ്വഹീ ഹും എന്നാൽ ഫൈസൽ മൗലവി ഉമർ - റ- തള്ളിയത് സുന്നികൾക്ക് ശരിക്ക് കൊണ്ട് റജുല് ആരാ എന്ന് ഇബ്ന് തൈമിയ്യയുടെ കിതാബിൽ ശരിക്ക് പറയുന്നുണ്ട് അതങ്ങാനും ആ ദുഷ്ടൻ സുന്നി ഉസ്താദ് ഓർമിച്ച് പറയുകയാണങ്കിൽ നമ്മുടെ ഫൈസൽ മൗലവി തീട്ടത്തിന്റെ വില ആയി പോയേനേ
ഒരു പാട് ഫിത്ന ഉണ്ടാക്കി നടന്നിരുന്ന ആളുകൾ തന്നെയാണ് മുജാഹിദിൽ കൂടുതലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നമ്മൾക്ക് ഒക്കെ അല്ലാഹു നേർമാർഗ്ഗം കാണിച്ചു തന്നു അതുപോലെ ആ സുഹൃത്തിനും അല്ലാഹുവേ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ ആമീൻ അദ്ദേഹത്തെ പരിഹസിക്കരുത്
ഇത് തന്നെ സകാഫികളുടെ സ്ഥിരം പരിപാടി...മൗലവിയുടെ അടുത്ത പെട്ടുപോയി... പാവം ജനങ്ങളെ പറ്റിക്കായിരുന്നു...പടച്ചോൻ ഇവറ്റങ്ങളുടെ കയ്യിൽ നിന്നും നമ്മളെ കാക്കട്ടെ...ആമീൻ
ഇതിനു viewers 100 ഇരട്ടി ആകണോ? Idea ഇതിന്റെ ടൈറ്റലിന് ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി.. "പ്രമാണം ഉദ്ധരിച്ചു ഫൈസൽ മൗലവിയെ നിശബ്ദനാക്കിയ ചുണക്കുട്ടീ sakaafi" 😊😊 try it... നമ്മുടെ ആവശ്യം ഇത് എല്ലാറിലേക്കും എത്തിക്കുക എന്നുള്ളതാണല്ലോ പ്രത്യേകിച്ച് സമസ്ഥകരിലേക്കു
മഹാന്മാറോഡ് തേടൽ സുന്നതാണെങ്കിൽ 4ഖലീഫമാർ ലോകത്തുള്ള ഏറ്റവും. വലിയമഹാനായ മുഹമ്മദ് നബി (സ അ )ചോദിക്കുമായിരുന്നു... 4ഖലീഫമാർ പഠിച്ച തൗഹീദ് മുഹമ്മദ് നബിയെ സൃഷ്‌ടിച്ച സൃഷ്‌ടവിനോടാണ് തേടേണ്ടത് എന്നാണ്...
നിങ്ങളുടെ ഒരു തട്ടിപ്പും നടക്കൂല മുസ്ല്യാരെ ഞങ്ങൾ മുജാഹിദീങ്ങൾ നിങ്ങളുടെ ഓരോ തട്ടിപ്പും പൊളിച്ചടുക്കും സത്യം ജയിക്കും അസത്യം തോൽക്കും അല്ലാഹുവിൻ്റെ എല്ലാ സഹായവുംതങ്ങൾക്കുണ്ടാവും കാരണം മുജാഹിദീകൾ അള്ളാ ഹുവിൽ പങ്ക് ചേർക്കാത്തവരാണ് നിങ്ങൾക്ക് ബൈബിൾ പഴയത് പുതിയത് എന്ന് പറഞ്ഞത് കിത്താബുകളുണ്ട് ഞങ്ങൾ 1400 വർഷം മുൻപ് ഇറങ്ങിയ കളങ്കമില്ലാത്ത മാറ്റത്തിരുത്തലിന് കഴിയാത്ത വിധത്തിലുള്ള വിശുദ്ധഖുർആൻ അതടിസ്ഥാനപ്പെടുത്തി ജീവിക്കുന്നവരാണ് അല്ലാഹു നിങ്ങളെ പോലെയുള്ളവരുടെ പൈശാചികമായ ഉപദ്രത്തിൽ എല്ലാ മുസ്ലിമീങ്ങ ളേയും കാത്ത് രക്ഷി ക്കട്ടെ ഫൈസൽ മൗലവിക്ക് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രാദാനം ചെയ്യട്ടെ🤲🤲🤲🤲
ഒരാൾ വന്നു എന്ന് പറയുമ്പോൾ അത നബി (സ) തങ്ങൾ പറഞ്ഞ ഉത്തമ നൂറ്റാണ്ടിൽപ്പെട്ട ഒരാൾ ആണല്ലേ.... ഒനിക്കിൽ താബിഇ ആകുമല്ലേ ..ആ ഇബാറത്ത് സ്വഹീഹാണന്ന് പറയുകയും അതായത അത് ഉദ്ധരിച്ച സനദ് സ്വഹീഹാണന്ന് അപ്പോൾ അങ്ങനെ നടന്നിട്ടുണ്ടല്ലേ ...അത് ശരി വെക്കുകയും ചെയ്തതാണ് പിന്നെ നിങ്ങൾ മൗലവിമാർ അത സ്വഹാബിയല്ല എന്ന് മാത്രം പറഞ്ഞ് കൊണ്ട് അതിനെ വീക്ഷിക്കുന്നത് എത്ര ദുർബലമാണിന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ... NB: സ്വഹാബത്ത് ദീനിന് തെളിവല്ല എന്ന് നിങ്ങളുടെ വിചിന്തനം മാസികയിൽ നിങ്ങളുടെ പൂർവികര പറഞ്ഞത് നിങ്ങൾ മറന്ന് പോയേ ..എന്നിട്ടാണ് നിങ്ങൾ സ്വഹാബിയാണേ... എന്ന് ചോദിച്ച് അരിശം കൊള്ളുന്നത് ... എത്ര ലജ്ജവഹമാണ് നിങ്ങളുടെ കാര്യം.
'കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുക' അത് ഇതാണ് ! കൂടെ ഒരു തടിയൻ ഉസ്താദ് കൂടി ഉണ്ടായിരുന്നല്ലോ ! അങ്ങേര് എവിടെ ? ഈ പാവത്തിനെ ഉന്തിത്തള്ളി വിട്ട് ഇങ്ങേര് ജനമധ്യത്തിൽ വഷളായപ്പോൾ തടിയൻ ഉസ്താദ് മുങ്ങി !!! 😂😂😂
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية- ابن كثير 7/91 )
വഹാബിസം ചേകന്നൂരിസം ഖാദിയാനിസം നിരീശ്വരവാദം ഇത് ഒരു കോംബാ സെറ്റാണ് ഒന്നിൽ കുടുങ്ങിയാൽ പിന്നെ തെന്നി തെന്നി ഒടുവിൽ മോശപ്പെട്ട മരണത്തിൽ എത്തുന്ന പിശാചിന്റെ കെണി വല. അവനവന്റെ ജീവിതവും വിശ്വാസവും വെച്ച് ചൂതാടരുത് നിങ്ങളുടെ പൂർവികർ ജീവിച്ച സുന്ദരമായ ദീൻ സുന്നത്ത് ജമാഅത്ത് അതിനെ വിട്ട് മറ്റ് ഏത് വഴി പോയാലും നാശത്തിന്റെ പടുകുഴിയിൽ ചാടി നശിക്കും മുത്ത് നബി (സ) ജീവിതം സ്വഹാബത്തിന്റെ അവിടെ ത്തോടള്ള സമർപ്പണവും ഒരിക്കലും ഒരു വഹാബിയുടെ ജീവതത്തിലും കാണാൻ കഴിയില്ല. കാപട്യം അതാണ് വഹാബിസം
ഒന്നേകാൽ ലക്ഷം വരുന്ന സഹാബാക്കളിൽ ഒരു സഹാബി അങ്ങനെ ചോദിച്ചു എങ്കിൽ അത് ഇസ്ലാമിന്റെ ന്യായപ്രമാണമായി എഴുതാൻ പറ്റുമോ ചോദിച്ചിട്ടില്ല എന്ന് ഫൈസൽ മൗലവി വാദിക്കുന്നു ഇസ്ലാമിന്റെ ന്യായപ്രമാണം ആവണമെങ്കിൽ അതിൽ ഇജ്മാങ്ങ് ഉണ്ടാവണം അതാണ് ഇസ്ലാമിന്റെ വ്യവസ്ഥിതി
തോറ്റു പോകുമ്പോൾ കൂകി വിളിക്കും മുജാഹിദുകൾ رواه البيهقي في دلائل النبوة، وبن أبي شيبة في المصنف بسلسلة صحيحة، كما أشار إلى ذلك بن كثير في البداية والنهاية، وبن حجر في الفتح في كتاب الاستسقاء الجزء الثالث. وأورده الذهبي في السير. وقال ابن حجر : أن مالك الدار هو وزير عمر على بيت المال ، وأن الرجل الذي رأى النبي صلى الله عليه وسلم في منامه هو بلال بن الحارث. وأما تسميته بلال بن الحارث المزني - أحد الصحابة - كما ورد في رواية سيف، كما في الفتح (2/459) ഒരു കിതാബിലും സഹാബി എ ന്നില്ലന്ന് കള്ളം പറഞ്ഞ മുജാഹിദുകൾ ദീനം പറഞ്ഞു നടക്കുന്നത് കഷ്ടം തന്നെ
അല്ലാഹുവേ ഫൈസൽ മൗലവിക് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ....കേരളക്കരയിൽ ഇത്രയും ഭംഗിയായി മുഖാമുഖം കൈകാര്യം ചെയ്യുന്ന പണ്ഡിതൻ ഇല്ല.. ഇനിയും ഏറെ പേർക്ക് സത്യം മനസ്സിലാക്കാൻ അദ്ദേഹത്തിലൂടെ കഴിയുമാറാകട്ടെ.... ആമീൻ..
masha alha
Ameen
ആമീൻ
ഇദിന്െ.മുഴുവന്.ഭാഗം.uda
Ameen
ഫൈസൽ മുസ്ലിയാർ നിങ്ങൾ മുത്താണ്.! അള്ളാഹു ആഫിയത്തുള്ള തീർഗായുസ് നൽകട്ടെ....! ആമീൻ
ആമീൻ
ആമീൻ
Ameen
Aameen
Aameen
Alhamdulillah....
താൻ കുഴിച്ച കുഴിയിൽ താൻ തന്നേയ് വീണു.....
ഒരുപാട് ആളുകൾക്ക് മനസിലാക്കുവാൻ ഇത് ഒരു മാർഗ്ഗമാവനെ നാഥാ.....
അള്ളാഹു ഫൈസൽ മൗലവിക്ക് ദീര്ഗായുസ്സ് നൽകട്ടെ 🤲🏻😘
Masha Allah May Allah bless us
അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറക്കത്തു ഹു......
അള്ളാഹു താങ്കളേയും അനുഗ്രഹിക്കട്ടെ...!!!
@@basheerpayyoor9889 ആമീൻ
❤
കിതാബിൽ എവിടെ ആണുള്ളതെന്നു കൂടി അറിയില്ലേ മുസ്ലിയാർക്ക്. അതും കാണിച്ചു കൊടുത്തത് ഫൈസൽ മൗലവിയാണല്ലോ
Nasar Palakkad എന്നിട്ടും തുടക്കത്തിൽ മുസ്ലിയാര് പറഞ്ഞത് മുജാഹിദ്കൾക്ക് കിതാബ് അറിയില്ല മലയാളം ബുക്ക് മാത്രമേ വഴിക്കാറുള്ളു എന്നാണ്
പറഞ്ഞ മുസ്ലിയാർക്ക് കിതാബിൽ എവിട്യ എന്ന് ഫൈസൽ മൗലവി കാണിച്ചു കൊടുക്കേണ്ടി വന്നു
@@muhammedshanushan3931
ഫൈസൽ ഉസ്ദാദ് ഉമർ - റ- അംഗീകരിക്കാൻ കൊള്ളില്ല
എന്ന് പറഞ്ഞത് -
സുന്നികൾക്ക് ശരിക്ക് കൊണ്ട്
സഹാബത്തിനെ പിൻപറ്റൽ
മുജാഹിദിൽ ബിദ്അത്താണ്
@@sameerkaliyadan6355
സഹാബികൾക്ക് പരിചയം പോലും ഇല്ലാത്ത കാര്യങ്ങൾ ചെയ്യലാണോ "പിൻപറ്റുക " എന്നത് കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നത്?
ഫൈസൽ മൗലവി ഇസ്ലാമിന്റെ അഭിമാനമാണ് അൽഹംദുലിലാഹ്
യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ആളുകൾ പെട്ടന്ന് കാണാൻ താൽപര്യപ്പെടുന്ന രൂപത്തിൽ ക്യാപ്ഷൻ കൊടുക്കണം.... ഇത് പരമാവധി പേരിലേക്ക് എത്തണം.... അള്ളാഹു അനുഗ്രഹിക്കട്ടെ
Masha Allah allahu faisalmoulaviķk aarogythodu koodiyulla dheergayuss nalkatte
ഫൈസൽ മൗലവി മുത്താണ്..
faisal moulavi kanathe paranju kodukunnu musliyaark.musliyaar kandu vayikunnath polum thettunnu
@@shihab123101
സുന്നികൾ ശ്രദ്ധിക്കുന്നത് - ഉമർ - റ-
അംഗീകരിച്ചതും
ഹദീസ് -ഇസ് നാ ദുൽ സ്വഹീ ഹും
എന്നാൽ ഫൈസൽ മൗലവി
ഉമർ - റ- തള്ളിയത്
സുന്നികൾക്ക് ശരിക്ക് കൊണ്ട്
റജുല് ആരാ എന്ന് ഇബ്ന് തൈമിയ്യയുടെ കിതാബിൽ ശരിക്ക്
പറയുന്നുണ്ട്
അതങ്ങാനും
ആ ദുഷ്ടൻ സുന്നി ഉസ്താദ് ഓർമിച്ച് പറയുകയാണങ്കിൽ
നമ്മുടെ ഫൈസൽ മൗലവി
തീട്ടത്തിന്റെ വില ആയി
പോയേനേ
മൗലവി പറഞ്ഞത് വളരെ ശരിയാണ്👍🏻
ഇതെന്താ ബൈബിളോ പുതിയ നിയമവും പഴയ നിയമവും 😁
ഉസ്താദിന് ഹദീസ് കിട്ടാതിരുന്നപ്പോ മുജാഹിദ് ആയതോണ്ട് കൂകുവിളിയും താക്ബീറും ഒന്നും ഇല്ല
ഒരു പാട് ഫിത്ന ഉണ്ടാക്കി നടന്നിരുന്ന ആളുകൾ തന്നെയാണ് മുജാഹിദിൽ കൂടുതലും അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നമ്മൾക്ക് ഒക്കെ അല്ലാഹു നേർമാർഗ്ഗം കാണിച്ചു തന്നു അതുപോലെ ആ സുഹൃത്തിനും അല്ലാഹുവേ നീ നേർമാർഗ്ഗത്തിൽ ചേർക്കേണമേ ആമീൻ
അദ്ദേഹത്തെ പരിഹസിക്കരുത്
Saleem Pookkadan ameen
Yes
ഫൈസൽ മൗലവി അടിപൊളി
ഇത് തന്നെ സകാഫികളുടെ സ്ഥിരം പരിപാടി...മൗലവിയുടെ അടുത്ത പെട്ടുപോയി... പാവം ജനങ്ങളെ പറ്റിക്കായിരുന്നു...പടച്ചോൻ ഇവറ്റങ്ങളുടെ കയ്യിൽ നിന്നും നമ്മളെ കാക്കട്ടെ...ആമീൻ
ഇബ്നു കഥീർ 2018 ഇറക്കിയ പുതിയ അൽ ബിദായ വന്നിഹായ യില് ആണ് അങ്ങനെ ഉള്ളത് , 🥴
ഇത് മൂപ്പർ പണ്ട് എഴുതിയതാണ് 😂
ബല്ലാത്ത ജാതി
ഫൈസൽ മൗളയുടെ സെമ കാണുബ്ബം വലിയ കുളിർമ സാക്കിർ നായഗിന്റ് പോലെ
ഇതിനു viewers 100 ഇരട്ടി ആകണോ?
Idea ഇതിന്റെ ടൈറ്റലിന് ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി..
"പ്രമാണം ഉദ്ധരിച്ചു ഫൈസൽ മൗലവിയെ നിശബ്ദനാക്കിയ ചുണക്കുട്ടീ sakaafi"
😊😊 try it...
നമ്മുടെ ആവശ്യം ഇത് എല്ലാറിലേക്കും എത്തിക്കുക എന്നുള്ളതാണല്ലോ പ്രത്യേകിച്ച് സമസ്ഥകരിലേക്കു
നമ്മുടെ ഉസ്താദ് ഫൈസൽ❤
Allahu akbar
Masha Allah
മഹാന്മാറോഡ് തേടൽ സുന്നതാണെങ്കിൽ 4ഖലീഫമാർ ലോകത്തുള്ള ഏറ്റവും. വലിയമഹാനായ മുഹമ്മദ് നബി (സ അ )ചോദിക്കുമായിരുന്നു... 4ഖലീഫമാർ പഠിച്ച തൗഹീദ് മുഹമ്മദ് നബിയെ സൃഷ്‌ടിച്ച സൃഷ്‌ടവിനോടാണ് തേടേണ്ടത് എന്നാണ്...
പുതിയത് കിട്ടിയോ ആവോ?
ماشاء الله
അൽഹംദുലില്ലാഹ്
മാഷാഅല്ലാഹ്
🌹🌹
മുടിക്കച്ചവടവും ഫൈസൽ മൗലവി തന്നെയാണ് പിടിച്ചത്
നിങ്ങളുടെ ഒരു തട്ടിപ്പും നടക്കൂല മുസ്ല്യാരെ ഞങ്ങൾ മുജാഹിദീങ്ങൾ നിങ്ങളുടെ ഓരോ തട്ടിപ്പും പൊളിച്ചടുക്കും സത്യം ജയിക്കും അസത്യം തോൽക്കും അല്ലാഹുവിൻ്റെ എല്ലാ സഹായവുംതങ്ങൾക്കുണ്ടാവും കാരണം മുജാഹിദീകൾ അള്ളാ ഹുവിൽ പങ്ക് ചേർക്കാത്തവരാണ് നിങ്ങൾക്ക് ബൈബിൾ പഴയത് പുതിയത് എന്ന് പറഞ്ഞത് കിത്താബുകളുണ്ട് ഞങ്ങൾ 1400 വർഷം മുൻപ് ഇറങ്ങിയ കളങ്കമില്ലാത്ത മാറ്റത്തിരുത്തലിന് കഴിയാത്ത വിധത്തിലുള്ള വിശുദ്ധഖുർആൻ അതടിസ്ഥാനപ്പെടുത്തി ജീവിക്കുന്നവരാണ് അല്ലാഹു നിങ്ങളെ പോലെയുള്ളവരുടെ പൈശാചികമായ ഉപദ്രത്തിൽ എല്ലാ മുസ്ലിമീങ്ങ ളേയും കാത്ത് രക്ഷി ക്കട്ടെ ഫൈസൽ മൗലവിക്ക് ദീർഘായുസ്സും ആഫിയത്തും അള്ളാഹു പ്രാദാനം ചെയ്യട്ടെ🤲🤲🤲🤲
جزاك الله خيرا
👍 👍
👍👌
ALHAMDULILLA
RABB AAROGYAVUM DEERGAYUSSUM ARIVUM NALGI ANUGRAHIKATTE
Ma sha allah
Mashah allah..
Ma. Sha. Allah. ✌️👍👌
💐
Faisal moulavi 🌹🌹🌹
👍👍👍👍👍👍👍
Alhamdulillah
ഉസ്താതെ അറിഞ്ഞോ ഞാൻ പെട്ടു ...
mashallah
Barakallah feeq...
Faisal musliyare polulla aalukalk padacha rabb Dheergayusum aafiyathum nalkate
ഒരാൾ വന്നു എന്ന് പറയുമ്പോൾ അത നബി (സ) തങ്ങൾ പറഞ്ഞ ഉത്തമ നൂറ്റാണ്ടിൽപ്പെട്ട ഒരാൾ ആണല്ലേ.... ഒനിക്കിൽ താബിഇ ആകുമല്ലേ ..ആ ഇബാറത്ത് സ്വഹീഹാണന്ന് പറയുകയും അതായത അത് ഉദ്ധരിച്ച സനദ് സ്വഹീഹാണന്ന് അപ്പോൾ അങ്ങനെ നടന്നിട്ടുണ്ടല്ലേ ...അത് ശരി വെക്കുകയും ചെയ്തതാണ് പിന്നെ നിങ്ങൾ മൗലവിമാർ അത സ്വഹാബിയല്ല എന്ന് മാത്രം പറഞ്ഞ് കൊണ്ട് അതിനെ വീക്ഷിക്കുന്നത് എത്ര ദുർബലമാണിന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ...
NB: സ്വഹാബത്ത് ദീനിന് തെളിവല്ല എന്ന് നിങ്ങളുടെ വിചിന്തനം മാസികയിൽ നിങ്ങളുടെ പൂർവികര പറഞ്ഞത് നിങ്ങൾ മറന്ന് പോയേ ..എന്നിട്ടാണ് നിങ്ങൾ സ്വഹാബിയാണേ... എന്ന് ചോദിച്ച് അരിശം കൊള്ളുന്നത് ... എത്ര ലജ്ജവഹമാണ് നിങ്ങളുടെ കാര്യം.
ഇത് പോലെ ഹദിസുകൾ വളച്ചൊടിച്ചാണ് സുന്നികൾ നബിദിനവും ,നേർച്ചയും, അടിയന്തരവും പോലെ സകല ശിർക്കും ,കുഫ്റും ഉണ്ടാക്കുന്നത്
Masaalla
Good
Samasthakarod enth paranjitum karyamilla avark Ellam nallatha enth paranjalum nallatha. Allahu hidayath kodukate avark thouheed manassilakan
Good speach
ആ മോല്യാരെ പറഞ്ഞിട്ട് കാര്യമില്ല.....
പഴയ കോപ്പിയിൽ ഇല്ല.
പുതിയത് ഞങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അതിൽ ഉണ്ട് എന്ന്.....
ഒന്ന് വണ്ടി വിട്ടൂടെ മോല്യാരേ......
പുതിയതും പഴയതും തമ്മിൽ ഉള്ളടക്കം വ്യത്യാസം ഉണ്ടോ
മാഷാ അള്ളാ
'കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുക' അത് ഇതാണ് !
കൂടെ ഒരു തടിയൻ ഉസ്താദ് കൂടി ഉണ്ടായിരുന്നല്ലോ !
അങ്ങേര് എവിടെ ?
ഈ പാവത്തിനെ ഉന്തിത്തള്ളി വിട്ട് ഇങ്ങേര് ജനമധ്യത്തിൽ വഷളായപ്പോൾ തടിയൻ ഉസ്താദ് മുങ്ങി !!! 😂😂😂
അവൻ കിതാബും കൊണ്ട് വരട്ടെ അത് വരെ മിണ്ടാതിരിക്കാം 😂ഫൈസൽ മൗലവി.... എന്നിട്ട് ചാമ്പി വിട്ടു
فهلا جاؤوا എന്നതിന്റെ അർത്ഥം വളരെ മനോഹരമായി ഊരിയല്ലോ
ഇനി ഉസ്താദ് ആ വഴിക്ക് വരില്ല
ലെ ചോദ്യകർത്താവ്...
തിർപ്പതി ആയി 😢😢😢😢
Polichu palleesaakkiyalloo
പഴയതിലില്ല.... പുതിയത്തിലുണ്ട്.. കൊള്ളാം...
മരിച്ചവർ. ചെരുപ്പടിയുടെ ശബ്ദം മാത്രമേ കേൾക്കുകയുള്ളൂ എന്ന് പറഞ്ഞ മൗലവിയോട് എന്ത് ചോദിച്ചിട്ടെന്താ. സമ്മദിക്കില്ല.!
ഒരാഴ്ച കഴിഞ്ഞു ബർനെ കട്ട വെയ്റ്റിങ്
പെട്ടുപോയി
പാവം
😂😂
يقول في الصحيفة التي تليها : وقال سيف بن عمر عن سهل بن يوسف السلمي عن عبد الرحمن بن كعب بن مالك قال: كان عام الرمادة في ءاخر سنة سبع عشرة وأول سنة ثماني عشرة أصاب أهل المدينة وما حولها جوع فهلك كثير من الناس حتى جعلت الوحش تأوي إلى الإنس، فكان الناس بذلك وعمر كالمحصور عن أهل الأمصار حتى أقبل بلال بن الحرث المزني فاستأذن على عمر فقال: أنا رسول رسول الله إليك، يقول لك رسول الله صلى الله عليه وسلم :" لقد عهدتك كيسا، وما زلت على ذلك فما شأنك". قال: متى رأيت هذا ؟ قال: البارحة، فخرج فنادى في الناس الصلاة جامعة، فصلى بهم ركعتين ثم قام فقال: أيها الناس أنشدكم الله هل تعلمون مني أمرا غيره خير منه فقالوا: اللهم لا. فقال : إن بلال بن الحرث يزعم ذيت وذيت قالوا : صدق بلال فاستغث بالله ثم بالمسلمين ، فبعث إليهم وكان عمر عن ذلك محصورا ، فقال: الله أكبر ، بلغ البلاء مدته فانكشف ، ما أذن لقوم في الطلب إلا وقد رفع عنهم الأذى والبلاء. وكتب إلى أمراء الأمصار أن أغيثوا أهل المدينة ومن حولها، فإنه قد بلغ جهدهم ، وأخرج الناس إلى الاستسقاء ، فخرج وخرج معه العباس بن عبد المطلب ماشيا ، فخطب وأوجز وصلّى ثم جثا لركبتيه وقال: الله إياك نعبد وإياك نستعين ، اللهم اغفر لنا وارحمنا وارض عنا. ثم انصرف، فما بلغوا المنازل راجعين حتى خاضوا الغدران.(البداية والنهاية- ابن كثير 7/91 )
വഹാബിസം ചേകന്നൂരിസം ഖാദിയാനിസം നിരീശ്വരവാദം ഇത് ഒരു കോംബാ സെറ്റാണ് ഒന്നിൽ കുടുങ്ങിയാൽ പിന്നെ തെന്നി തെന്നി ഒടുവിൽ മോശപ്പെട്ട മരണത്തിൽ എത്തുന്ന പിശാചിന്റെ കെണി വല. അവനവന്റെ ജീവിതവും വിശ്വാസവും വെച്ച് ചൂതാടരുത് നിങ്ങളുടെ പൂർവികർ ജീവിച്ച സുന്ദരമായ ദീൻ സുന്നത്ത് ജമാഅത്ത് അതിനെ വിട്ട് മറ്റ് ഏത് വഴി പോയാലും നാശത്തിന്റെ പടുകുഴിയിൽ ചാടി നശിക്കും മുത്ത് നബി (സ) ജീവിതം സ്വഹാബത്തിന്റെ അവിടെ ത്തോടള്ള സമർപ്പണവും ഒരിക്കലും ഒരു വഹാബിയുടെ ജീവതത്തിലും കാണാൻ കഴിയില്ല. കാപട്യം അതാണ് വഹാബിസം
vivarammillatha kantha bakhthar
അങ്ങനെ സ്വഹാബിയാണെന്നില്ലെങ്കിൽ തന്നെ ആ ഒരു സംഭവം മഹാനവർകൾ എന്തിനു വേണ്ടിയാണു കിതാബിൽ udharichathu
Mudiyan. Markandappanmar
kantha murigal
അങ്ങനെ തൊപ്പി കട ഗ്ദാ .. ഹവാ ..
Avoid this kind of pubic debate, but two sides of ulamas can sit and conduct this, people can understand it through vedieos,
ഒന്നേകാൽ ലക്ഷം വരുന്ന സഹാബാക്കളിൽ ഒരു സഹാബി അങ്ങനെ ചോദിച്ചു എങ്കിൽ അത് ഇസ്ലാമിന്റെ ന്യായപ്രമാണമായി എഴുതാൻ പറ്റുമോ ചോദിച്ചിട്ടില്ല എന്ന് ഫൈസൽ മൗലവി വാദിക്കുന്നു ഇസ്ലാമിന്റെ ന്യായപ്രമാണം ആവണമെങ്കിൽ അതിൽ ഇജ്മാങ്ങ് ഉണ്ടാവണം അതാണ് ഇസ്ലാമിന്റെ വ്യവസ്ഥിതി
ഖബറിങ്ങൽ ചെന്ന് സിയാറത്ത് ചെയ്യൽ ഏറ്റവും പുണ്യമുള്ളതും ആണ് സുന്നത്തുമാണ് എല്ലാവർക്കും നല്ല മനസ്സ് കൊടുക്കട്ടെ ആമീൻ
ഈ പ്രോഗ്രാം കേൾക്കാതെ ആണല്ലേ കമൻറ് അടിക്കുന്നത്
ഒരു പ്രാവശ്യമെങ്കിലും നന്നായി ഒന്നു കേൾക്കൂ നിങ്ങളുടെ സംശയം തീരും
ഇത്രയും ഉറപ്പു പറഞ്ഞ ആൾക്ക് പേജ് വരെ ഫൈസൽ മൗലവി കാണിച്ചു കൊടുക്കേണ്ടിവന്നു കഷ്ടം തന്നെ
അതിൽ നിന്നും തന്നെ മനസ്സിലാക്കാമല്ലൊ ഏതോ തൊപ്പി വെച്ച ഒരാളെ കൊണ്ടിരുത്തി ഉഡായിപ്പാക്കിയതാണെന്ന് ....
കളവ് പറയൽ മൽസരം നടത്തിയ ടിമല്ലെ ....
Musliyar Kandam. Vazi Odunnu
സുന്നികളുടെ ലക്ഷ്യമല്ല vahaabikalkkullathu.
കിത്താബ് തിരിയുന്നവരല്ലെ കിത്താബ് കൊണ്ട് നടക്കുകയുള്ളൂ. മെലവിക്കെന്ത് കിത്താബ്.
കിതാബിലുള്ളത് കാണിക്കാൻ കഴിയാതെ ഫൈസൽ കുടുങ്ങുന്ന.
📚📖 പുതിയതാ....😎
പാവം അറിയാതെ പറയുന്നതാണ് പരിഹസി കേണ്ട തില്ല
Mudi vallam. Kudi. Kandappan
ഹദീസ്
കിതാബിലിമിന്ന്
ഇറങ്ങിയോടി
😂😂😂
ഇതല്ല എന്റെ കിതാബ് എന്റെ കിതാബ് ഇങ്ങനല്ല
musliyaar sharikkum angand pettu….
appo kithaab inganeyaanalle oatharillatha
വാദം പറയുന്നവൻ കിതാബ് കൊണ്ടുവരണം
കിതാബ് ഉണ്ട് തന്നാൽ കുടുങ്ങും 😂😂
ഈ മരക്കഴുത പച്ച നുണ പറയുന്നുഫൈസൽ നീർത്തിക്കളാനിന്റനുന്ന
ഫൈസൽ മൗലവിക്ക് ആകെ പിടിത്തം വിട്ടു.
ഇവന്എല്ലാo ദിൻകലാക്കൻവന്നവർഅണ്
സ്വന്തമായി ഇസ്ലാം ഉണ്ടാക്കുന്ന സുന്നികൾ 😄
സമസ്തക്കാരൻ തുടങ്ങി.
Taski vilik
ഉസ്താദ് മഹാൻ മാറോടു തേടാൻ വേവലാതി കൂട്ടുന്നു അള്ളാഹു വിനു കഴിവില്ലന്നോ
പറ്റുന്ന പണിക് നിന്നാ പോരെ
ഈ മൗലവി കാഫിറാണോ?
Ivan. Ssakaffee. Kaytha
Saqafi kudunghi
തോറ്റു പോകുമ്പോൾ കൂകി വിളിക്കും മുജാഹിദുകൾ
رواه البيهقي في دلائل النبوة، وبن أبي شيبة في المصنف بسلسلة صحيحة، كما أشار إلى ذلك بن كثير في البداية والنهاية، وبن حجر في الفتح في كتاب الاستسقاء الجزء الثالث. وأورده الذهبي في السير. وقال ابن حجر : أن مالك الدار هو وزير عمر على بيت المال ، وأن الرجل الذي رأى النبي صلى الله عليه وسلم في منامه هو بلال بن الحارث.
وأما تسميته بلال بن الحارث المزني - أحد الصحابة - كما ورد في رواية سيف، كما في الفتح (2/459)
ഒരു കിതാബിലും സഹാബി എ ന്നില്ലന്ന് കള്ളം പറഞ്ഞ മുജാഹിദുകൾ ദീനം പറഞ്ഞു നടക്കുന്നത് കഷ്ടം തന്നെ
Alhamdulillah
Masahallah
അടുത്ത ആയിച്ച വരും പുതിയ പതിപ്പുമായി
Good
Masha allaha
Masha allah