കേരളംതകർത്ത മോദിയുടെ 10ലക്ഷം കോടി

แชร์
ฝัง
  • เผยแพร่เมื่อ 15 มิ.ย. 2024
  • മോദിയുടെ 10 ലക്ഷം കോടിയുടെ പദ്ധതിയാണ്‌ കൊല്ലത്ത് തകർത്തത്,ആഴക്കടൽ മൽസ്യബന്ധന കൂറ്റൻ ബോട്ടുകൾ ഫ്രീയായി നല്കിയത് മുഴുവനും കട്ടപുറത്ത് കേറ്റി കേരള മോഡൽ
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

ความคิดเห็น • 94

  • @muralikrishnannarayanapill8185
    @muralikrishnannarayanapill8185 9 วันที่ผ่านมา +63

    എല്ലാം സഹായോം വേണം പക്ഷെ വോട്ട് തരില്ല.

    • @janakanvc5599
      @janakanvc5599 9 วันที่ผ่านมา +2

      😂

    • @Rose-qx4lh
      @Rose-qx4lh 8 วันที่ผ่านมา

      Sahayam cheyyunnathu Muslim nu mathramalla.

  • @bhadrankr5387
    @bhadrankr5387 9 วันที่ผ่านมา +73

    കൊല്ലത്തുള്ള എംപി ക്കു ഇതൊന്നും അറിഞ്ഞുകൂടേയോ....നിങ്ങള്ക്ക് ബിജെപി ക്കു വോട്ടു കൊടുക്കാൻ പറ്റില്ല.. കാര്യം നടക്കുകയും വേണം.. ഈ ഡബിൾ ഗെയിം ആദ്യം നിർത്തു മക്കളെ.. തിരുവനന്തപുരത്തു നല്ലൊരു സ്ഥാനാർഥിയായിരുന്ന ശ്രീ രാജീവ് ചന്ദ്ര ശേഖറിനെയും തോൽപ്പിച്ച് വിട്ടു. അദ്ദേഹം തീരദേശത്തിന്റെ എല്ലാ കാര്യങ്ങളും പഠിച്ചു കാര്യങ്ങളൊക്കെ ചെയ്തു കൊടുക്കാമെന്നു വാഗ്ദാനവും ചെയ്തുകൊടുത്തിട്ടു പോലും അദ്ദേഹത്തെ ജയിപ്പിച്ചു വിട്ടില്ല. പുട്ടടിച്ചു വെറുതെ ഡൽഹിയിൽ ചുറ്റിക്കാരനാഗം എംപി മാരെ ജയിപ്പിച്ചു വിട്ടാൽ ഇങ്ങനെ ഇരിക്കും ഈ 5 വർഷവും കൂടി പോയിക്കിട്ടി എന്ന് വിവഹരിച്ചാൽ മതി.

    • @janeeshpattayilpattayil
      @janeeshpattayilpattayil 9 วันที่ผ่านมา

      😂😂😂

    • @onlookerhedgehog9083
      @onlookerhedgehog9083 8 วันที่ผ่านมา +1

      correct

    • @manimaniyat1536
      @manimaniyat1536 8 วันที่ผ่านมา +1

      Thease mp is all cheeting those poor fishermen all thease days. Very very sad thease idiots getting vote from them and Enjoying in Delhi life for the next 5.years . This is what happened all thease years. and those fisherman's are only dreaming .

  • @bennyfrancis2069
    @bennyfrancis2069 9 วันที่ผ่านมา +43

    അവിടെ "നിങ്ങളുട "ശശി ഉണ്ടാക്കി തരും ".... എല്ലാവരും കൂടി വീണ്ടും ജെയിപ്പിച്ചു വീട്ടിട്ടില്ലേ.... ഇപ്പോൾ ഉണ്ടാക്കി തരും

  • @maheshh4636
    @maheshh4636 9 วันที่ผ่านมา +51

    വോട്ടു കൊടുക്കില്ല. BJP സ്ഥാനാർത്ഥിയെ ഒരു കാരണവശാലും ജയിപ്പിക്കില്ല തരം കിട്ടുമ്പോഴെല്ലാം മോദിയെയും സംഘത്തെയും ചീത്ത വിളിക്കും. പക്ഷേ വികസനം വേണം. സ്വന്തം കഞ്ഞിയിൽ പാറ്റയെയിടുന്ന ഒരു വർഗ്ഗം കേരളം പോലെ വേറെ എവിടെയെങ്കിലുമുണ്ടാവുമോ ? 😁😁😁

  • @thukaramashetty1155
    @thukaramashetty1155 9 วันที่ผ่านมา +32

    കൊല്ലം എംപി യോട് എന്തുകൊണ്ട് ഇക്കാര്യം പറയാത്തത്

  • @jayaprasadk.2988
    @jayaprasadk.2988 8 วันที่ผ่านมา +13

    നന്ദി ഇല്ലാത്ത വർഗം അനുഭവിക്കട്ടെ

  • @bijuvinamcysabastian8303
    @bijuvinamcysabastian8303 9 วันที่ผ่านมา +27

    മോഡിയുടെ വികസനങ്ങൾ പാര പണിയും ഇവിടെ ആളുകൾ

  • @unnikrishnannair6848
    @unnikrishnannair6848 9 วันที่ผ่านมา +7

    മുമ്പും മത്സ്യമന്ത്രിമാരുണ്ടാരുന്നല്ലോ ? അവര് ഒറങ്ങുവാരുന്നോ സലിമേ ? എന്തൊരു കഷ്ടം, ല്ലേ ??

  • @mcskurup4778
    @mcskurup4778 9 วันที่ผ่านมา +32

    കുര്യൻ സാറിൻ്റെ ശ്രദ്ധയിൽ പെടുത്തുക അദ്ദേഹം വേണ്ടത് ചെയ്യും

    • @rajendrannair6804
      @rajendrannair6804 9 วันที่ผ่านมา +3

      അവർക്കു ഒരു ഗുണവും ചെയ്യരുത്. പ്രേമചന്ദ്രൻ കൊടുത്തോളും.

    • @nayanasanoj228
      @nayanasanoj228 7 วันที่ผ่านมา

      എന്തിന് പ്രേമചന്ദ്രൻ ചെയ്യട്ടെ

  • @sureshprabhakaran2210
    @sureshprabhakaran2210 8 วันที่ผ่านมา +7

    എൻഡിഎയുടെ എം. പി. യെ ഞങ്ങൾ 'ജയിപ്പിക്കില്ല. പക്ഷേ ഞങ്ങൾക്ക് എല്ലാം വേണം.

  • @SureshKumar-kz2kl
    @SureshKumar-kz2kl 8 วันที่ผ่านมา +7

    മോദിയുടെ സഹായം വേണം ബിജെപി ക്ക് വോട്ട് ചെയ്യാൻ പറ്റില്ല. ജയിപ്പിച്ചു വിട്ട തരൂർ നോട് പറയു വേഗം ഒലത്തി തരും

  • @ponnappanks4254
    @ponnappanks4254 9 วันที่ผ่านมา +5

    കേരളത്തിൽ എന്തു കേന്ദ്രത്തിൽ നിന്ന് കോടുതാലും അത് കട്ടപുറത് കേറ്റം പിന്നെ കുറ്റം കേന്ദ്രതിൻ്റ് തലയിൽ. ബാക്കിയാർക്കും കുഴപ്പമുണ്ട് എന്ന് കെട്ടില്ല.

    • @harikumarannairnk5977
      @harikumarannairnk5977 8 วันที่ผ่านมา +1

      കേ. എസ്.ആർ . ടി. സി ക്ക് കൊടുത്ത ജെൻ്റം ബസ്സ് ഇ പ്പോളെവിടെ?

  • @RajA-rz2jw
    @RajA-rz2jw 9 วันที่ผ่านมา +4

    സകല ക്ഷേമപദ്ധതികളൂടെയൂം ഗൂണഭോക്താവായാലും വോട്ട് ചെയ്യുമ്പോൾ തലയിൽ മതം മാത്രം!!!!

  • @vision6005
    @vision6005 9 วันที่ผ่านมา +2

    മത്സ്യം പിടിക്കുന്നതിനും അതോടൊപ്പം മലിനീകരണ നിയന്ത്രണതിനും വ്യക്തമായ പരിശീലനവും നൽകണം കൂടാതെ പരിശോധനകളും കർക്കശമായി നടപ്പാക്കണം

  • @knarayanankuttymenon6003
    @knarayanankuttymenon6003 9 วันที่ผ่านมา +11

    What MP, Premachandran is doing about this?He should solve this problem
    Minister Kurien is not elected by elite Kerala voters
    He became minister because of BJPCentral leadership

  • @rajancr4794
    @rajancr4794 9 วันที่ผ่านมา +6

    എടാ എന്തു കൊടുത്താലും നന്ദി ഇല്ലാത്ത വർഗ്ഗം

  • @Sunil-nz1mv
    @Sunil-nz1mv 8 วันที่ผ่านมา +2

    വോട്ടുകൊടുത്ത് ജയിപ്പിച്ചവരോട് ചോദിക്കണം.

  • @cyrilarakkal1759
    @cyrilarakkal1759 9 วันที่ผ่านมา +5

    ഫിഷിങ് ആയി ബന്ധപെട്ടാ ഏത് പദ്ധതിയും നടപ്പാക്കുന്നതിനു മുൻപ് "Skipper "സർട്ടിഫിക്കറ്റ് ഉള്ള ഒരാൾ അതിന്റേ തലപ്പത്തു നിയമിക്കണം. Govt. Of India കൊടുക്കുന്ന compitency സർട്ടിഫിക്കറ്റ് ആണ് "Skipper ". അല്ലാ എങ്കിൽ ആ പരിപാടി ശരിയാവില്ല.

  • @KumaranKpKB
    @KumaranKpKB 9 วันที่ผ่านมา +5

    ഒരു വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു കൊണ്ടാണോ.

  • @SahadevanKeloth-zx1wj
    @SahadevanKeloth-zx1wj 9 วันที่ผ่านมา +3

    Credit BJP കൊണ്ട് പോകും. അത് വേണോ 😅

  • @omanamohandas8385
    @omanamohandas8385 8 วันที่ผ่านมา +3

    നോക്കുകൂലി നോക്കിയിരിക്കുന്ന മഹാ മടിയന്മാർ വാഴുന്ന കമ്യൂണിസ്റ് കേരളത്തിൽ ആറ് എന്തു സ്വർണ്ണ ബോട്ട് കൊടുത്താലും പഹയന്മാർ മോഡിയെ കുറ്റം പറഞ്ഞു ബിജെപിയെ തെറി പറഞ്ഞു കൊടുത്ത ബോട്ട് എന്തെങ്കിലും കാരണം പറഞ്ഞു കെഎസ്ആർടിസി ബസ്സുകൾ സിഐടിയു യൂണിയൻ കട്ടപുരത്ത് വെക്കുന്ന പോലെ വെക്കുക അല്ലേ ഉള്ളൂ കമ്യൂണിസ്റ് അടിമകളെ?

  • @mcmanooj
    @mcmanooj 9 วันที่ผ่านมา +6

    നന്ദി ഇല്ലാത്ത മുക്കുവർ

  • @lathaps3505
    @lathaps3505 9 วันที่ผ่านมา +1

    കഷ്ടമായി പോയി

  • @sukumarapillai2490
    @sukumarapillai2490 9 วันที่ผ่านมา +18

    😜..... അങ്ങനെ ആ വള്ളം BJP ക്ക്‌ പേരുണ്ടാക്കി കൊടുക്കണ്ടാ ....... ആ വള്ളം അങ്ങ് കരയിൽ വച്ചിരുന്നാൽ മതി . ( കേരളം സുഖിക്കണ്ടാന്ന് മംഗലാപുരം . )

    • @rbnrbnpo6733
      @rbnrbnpo6733 9 วันที่ผ่านมา

      ❤❤❤❤❤

  • @rajeevnair5788
    @rajeevnair5788 8 วันที่ผ่านมา

    സലിം sir നല്ലൊരു പൊതുപ്രവർത്തകൻ ആണ്. അദ്ദേഹം പറയുന്നത് വസ്തുനിഷ്ഠമായ കാര്യം ആണ്. വിജയാശംസകൾ

  • @leelamukund1582
    @leelamukund1582 8 วันที่ผ่านมา +1

    എംപി ക്ക് എന്താ പണി?

  • @Sunil-nz1mv
    @Sunil-nz1mv 8 วันที่ผ่านมา +2

    ഇവരെ സഹായിക്കേണ്ടതില്ല. മോദിയേയും BJP യെയും കുറ്റം പറഞ്ഞ് വോട്ടും കൊടുക്കാതെ കാര്യങ്ങൾ നേടാൻ മാത്രം വായിട്ടടിക്കുന്ന ഇവൻമാരെ സഹായിക്കരുത്.

  • @prasobhnv7702
    @prasobhnv7702 9 วันที่ผ่านมา +2

    ആകുപ്പുംത്തുകാർ vote കൊടുത്ത് ജയിപ്പിച്ചMP ഇല്ലെ അദ്ദേഹം UDF ൻ്റെ ഭാഗമാണ് അവരല്ലെ ഇതൊക്കെ ചെയ്യേണ്ടത് BJP ക്ക് വിജയം കൊടുത്തിരുന്നു എങ്കിൽ ആവശ്യപ്പെടാമായിരുന്നു ഇനിയും അവർ തരുന്നത് വാണിയ്ക്കുക അത്ര തന്നെ

  • @ajoshabioteknik2788
    @ajoshabioteknik2788 7 วันที่ผ่านมา +1

    ബോട്ട് ഫ്രീയായി കൊടുത്തതാണോ, അതോ ലോൺ കൊടുത്തതാണോ

  • @user-lt3fx5dr3c
    @user-lt3fx5dr3c 8 วันที่ผ่านมา +1

    ഈ പദ്ധതിയിൽ ആലപ്പാട് ഉൾപ്പട്ടിട്ടുണ്ടോ

  • @sebastiansamuel5285
    @sebastiansamuel5285 9 วันที่ผ่านมา +3

    മര വാഴകളെ ജയിപ്പിക്കുകയും, ജയ്‌ വിളിക്കുകയും ചെയ്യുന്ന നമ്മൾ പുറ കോട്ട്പോകുന്നതിൽ അതിശയമില്ല.

  • @statuspunk2262
    @statuspunk2262 7 วันที่ผ่านมา

    മൂക്കളേഷ് നു വോട്ട് കൊടുത്ത് നല്ല പോലെ മൊതലായി!

  • @mcmanooj
    @mcmanooj 9 วันที่ผ่านมา +5

    നീയൊക്കെ വോട്ട് ചെയ്യൂ പിന്നീട് പറ

  • @KishorKumar-br5rj
    @KishorKumar-br5rj 9 วันที่ผ่านมา +1

    People should be sensible,to the connection with the Central Government,Finally the beneficiaries are Kerala people

  • @raj-mu3hd
    @raj-mu3hd 9 วันที่ผ่านมา +2

    നല്ല കാര്യം, പ്രതേകം ശ്രദ്ദിച്ചാൽ നന്നായിരുന്നു

  • @indirak8897
    @indirak8897 8 วันที่ผ่านมา

    നിങ്ങളുടെ MPഇല്ല്ലേ അയാളോട് പരയു

  • @divyanathankottayam8547
    @divyanathankottayam8547 9 วันที่ผ่านมา

    👍👌👌🙏🙏🙏

  • @badman7237
    @badman7237 9 วันที่ผ่านมา +2

    Sasiyodu para

  • @Devika-vz1wi
    @Devika-vz1wi 8 วันที่ผ่านมา

    കേരളത്തിന് വേണ്ടി മോദിജി എന്തെല്ലാം കാര്യങ്ങളാണ് ചെയ്തത്,,, ഇനിയും ചെയ്തു തരും പക്ഷെ ആ നന്ദി നമ്മൾ കാണിക്കണം

  • @cedricjohn6956
    @cedricjohn6956 8 วันที่ผ่านมา

    ബാക്കി എല്ലാം കഴിഞ്ഞു. ഇനി ഇത് കോലമാക്ക്

  • @varier2724
    @varier2724 8 วันที่ผ่านมา +1

    Don't do anything for the Kollam people.

  • @anijikumar9843
    @anijikumar9843 9 วันที่ผ่านมา

    Sir kuriyan sir is big claver mai❤❤❤❤

  • @avv9006
    @avv9006 9 วันที่ผ่านมา

    Where were you before this?

  • @vsn2024
    @vsn2024 7 วันที่ผ่านมา

    എം കെ സലിം കൊല്ലം ബൈപാസ്സിന് വേണ്ടിയും, ഇരുമ്പുപാലത്തിന്റെ സമാന്തര പാലത്തിനു വേണ്ടിയും പോരാടിയ നല്ല പൊതുപ്രവർത്തകനാണ്. എന്നാൽ മുഖ്യധാരാ പാർട്ടികൾ അടുപ്പിക്കില്ല.

  • @sajeevanacharya587
    @sajeevanacharya587 7 วันที่ผ่านมา

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @tknprasad
    @tknprasad 8 วันที่ผ่านมา

    Sir please directly contact Sree George Kuriyan or Shree സുരേഷ് ഗോപി. അതും അല്ല എങ്കിൽ അവിടെ നിന്നും മത്സരിച്ച ശ്രീ കൃഷ്ണ കുമാറും ആയി സംസാരിച്ചാൽ അവർ അത് കേന്ദ്രത്തിൽ എത്തിച്ചു വേണ്ട നടപടികൾ എടുക്കാതെ ഇരിക്കില്ല.

  • @rajsekhar1889
    @rajsekhar1889 8 วันที่ผ่านมา

    Give these boats to a private guy. He will show how to fish and make profit!!!

  • @solvarajanbsrajan8667
    @solvarajanbsrajan8667 9 วันที่ผ่านมา +1

    👍👏💞💪🏿🤔😡

  • @jestinthattil159
    @jestinthattil159 9 วันที่ผ่านมา +2

    BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ravimp2037
    @ravimp2037 8 วันที่ผ่านมา +1

    What about premulu.?
    You could've entrust this task to Mr.Krishnakumar after electing him. Vote for jihadi combine welfare from Modiji guarantee. Dirty mind.

  • @sivamohans8731
    @sivamohans8731 9 วันที่ผ่านมา

    Trawler s pakaram moter
    vacha vallam(english il
    BOAT) aayirikkum
    kotuthirikkuka. CIFNET pole
    ulla stapanangal ithinullathanu

  • @vpshashindran5437
    @vpshashindran5437 8 วันที่ผ่านมา

    Ellaam venam.pakshe vote kodukenda.UDF LDF MP KAL ENTHU CHEYTU?

  • @Udayakumar-ym1mg
    @Udayakumar-ym1mg 8 วันที่ผ่านมา

    Neeyokke vote kodukkumoo

  • @sebymathew7398
    @sebymathew7398 9 วันที่ผ่านมา

    Thallimarikum

  • @user-zo9wn1mn4n
    @user-zo9wn1mn4n 9 วันที่ผ่านมา

    Bhayamkaram .its done by veena vijayan.

  • @mparameswaranvarriyar8938
    @mparameswaranvarriyar8938 8 วันที่ผ่านมา

    IDEA IS GOOD STATE WILL NOT DO ANYTHING. PEOPLE WILL ELECT A GOOD PERSON. IF SOME DO SOMETHING UNDERSTAND & ASK STATE TO DO THE OTHER CONNECTED WORK. WHY NOT U R NOT HAVING GUTS TO ASK.

  • @Keralamerican
    @Keralamerican 9 วันที่ผ่านมา

    There is no technical problem in all these boats, minor men management problems can resolve the entire bottlenecks in the matter. Substitute trained fishermen instead of CPM cadres, involved in the entire process then the mission will be successful

  • @manipurushothaman1821
    @manipurushothaman1821 8 วันที่ผ่านมา

    Nan nnyillath vargathinu onnum kodukaruthy

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 วันที่ผ่านมา

    You give to pm kollam dont show

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 วันที่ผ่านมา

    Dont show you are nothing

  • @rbnrbnpo6733
    @rbnrbnpo6733 9 วันที่ผ่านมา

    M k salim thudangi

  • @rajeshiyer6597
    @rajeshiyer6597 9 วันที่ผ่านมา +1

    Kerala is the only State wasted boats same like Jintom KSRTC BUSES.

  • @vpshashindran5437
    @vpshashindran5437 8 วันที่ผ่านมา

    മിസ്റ്റർ യൂട്യൂബർ സീനിയർ സിറ്റിസൺ, നിങ്ങളും നിങ്ങളുടെ കൊല്ലം ജനങ്ങളും വോട്ട് ചെയ്ത് ശ്രീ.പ്രേമചന്ദ്രനെ തിരഞ്ഞെടുത്തു. എന്തുകൊണ്ടാണ് നിങ്ങൾ അദ്ദേഹത്തോട് പരാതിപ്പെടാത്തത്? കൊല്ലത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. നിങ്ങൾക്ക് മോദിയുടെ ഫണ്ട് വേണം, പക്ഷേ അദ്ദേഹത്തിന് വോട്ട് ചെയ്യരുത്.

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 วันที่ผ่านมา

    You are waiste talking

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 9 วันที่ผ่านมา +1

    Till today Kerala BJP leaders didn't talk about this. What this idiots are doing.

    • @rajeshiyer6597
      @rajeshiyer6597 9 วันที่ผ่านมา +2

      Why BJP-NDA you Mallus voted, elected anti-national Foregin Religious ideologises political parties. ONLY WHERE BJP-NDA GOT 30% + VOTE THERE BJP-NDA SHOULD FOCUS, FO DEVELOPMENT.
      WE VOTED, ELECTED SO WE WILL DECIDE MALLUS ASK TO LEFT COMMUNIST ISLAMISTS, ITALIAN LADY, .....

    • @reshmikesav5681
      @reshmikesav5681 9 วันที่ผ่านมา +1

      Why should bjp kerala leaders ro talk about this?? Are they elected from here??? Ask the elected MPs.. Ok

  • @lukosevarghese3204
    @lukosevarghese3204 8 วันที่ผ่านมา

    പോയി പിണറായോട് പറ കാര്യങ്ങൾ നടത്താൻ മോദി വേണം പക്ഷെ വോട്ട് കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും.

  • @avv9006
    @avv9006 9 วันที่ผ่านมา

    Useless kollam people. Now you're doing PHD. Whatever BJP will do, none will vote for them in the future. So the ones you elected, go ask him. Lets see who helps you. Cqngressaa, CPI ya, CPM aa. Aarayalum cheyyullya

  • @JayanBalakrishnan
    @JayanBalakrishnan 8 วันที่ผ่านมา

    Without giving any votes to BJP ,the fishetmen mainly CHRISTAINS want help .After obtaining all facilities ,the UNGRATEFUL FELLOWS SHALL MOCK BJP AND MODI .
    First know what is meaning of GRATITUDE and then talk .

  • @PKK-dj2vn
    @PKK-dj2vn 8 วันที่ผ่านมา +1

    നീയൊക്കെ വോട്ട്‌ ചെയ്ത് വിജയിപ്പിച്ച tharoor ne apikku

  • @bencyandrew8247
    @bencyandrew8247 9 วันที่ผ่านมา +2

    എന്ത് തേങ്ങയാണ് പറയുന്നത്

  • @user-uy1xc2cz5o
    @user-uy1xc2cz5o 8 วันที่ผ่านมา

    😂

  • @ramabhadran4433
    @ramabhadran4433 7 วันที่ผ่านมา

    Onnum cheyyaruthu kootharakalkku.