കുട്ടികളിലെ നേത്രരോഗങ്ങൾ | Kids Eye Problems | Malayalam Health Tips | Kanneattan
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- In this video we are explaining about Kids Eye Problems | Retinopathy in Prematurity (ROP)
reshaping the eye with advanced laser technology എന്ന subject ആയി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ Comment ചെയ്യൂ , Dr. Shabeer B (The Eye Foundation ) നിങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി നൽകും.
For More Details Contact: The Eye Foundation
www.theeyefound....
For Appointments: 0484 - 4242000
-----------------------------------------------------------------------
Watch us on other Social Platforms
/ kanneattaney. .
For Enquiries
Contact : 9072292222
So I hope this video will be helpful for you all. Thank you for watching this video...
Doctor,ende monde kannil sanitizer veenu.Avan endhokyo bydhimutt. Problem avuo?
Kutti yendhengil oru vasthu vayil idunna mumbu eyes upside cheyunnad yendh kodndu?
Very useful video 👍
Doctor, എന്റെ കുഞ്ഞിന് 6 month start ചെയ്തു. അവന്റെ ഇടത് കണ്ണിന്റെ സൈഡിൽ ഞരമ്പ് തടിച്ചു കിടക്കുന്നു. അത് എന്തുകൊണ്ട് ആണ്?
Doctor ente milk 5 month aayi oru kanninte mughalil neeru und endha enn parayo
Dr ente monk 3 vayassayi avante krishnamani neengikondaan ella chekkappum cheyuth koyappannum kandila but power kuranju varaan pls rpy thala cherinjaan nokkunnad
Ippo ready aayo dear
Ente molkum nd entha cheithath
Ippo ready aayo
3 age boy kannil whiteil dark dot indu
Ippo ok aayo?
Enta monu vasthukale akale ayi thonnunu ennu paranju valuthayi thonnanu paranju 3,4 thavana inganae undayi kanninu entha dr problem pls reply me
Dr ente monu valath kannil ninn vellam varunnu.. Ipol randara vayas kazhinju.. Cheriya masathil thanne und.. Nthenkilum pblm undo
Ente makanu 8 vayass. Eppol aduthulla vasthukal nokumbol 2ayi kanunnu. Phone vallathe kanunnundu
Ente monkum
ഇപോ എന്തായി
Thank you
3 yrs ulla molku kankuru kallichaal enthu cheyum
എന്റെ മോൾക് ഒരു കണ്ണും കൃഷ്ണമണിയും ചെറുതും വലുതും ആണ് എന്താ ചെയ്യാ
Ente monum angane unde
Dr. Ente molke kannil ninnum vellam varunnu kannu niranju nilkkunnu
Dr Enta makalk 3Vayassunde kanninta adiyilveekam kanunnu birthsamayam muthala angane unde ellavarum chodikkunnu enthaveekam kanunnathenne enthenkilum problem ano hospitalil pono
Kayy ചുടാക്കി വെക്കു..... പേരയില വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് പഞ്ഞിയിൽ മുക്കി കണ്ണിൽ വെക്കുക.. ചുടുവെള്ളം തിളപ്പിച്ച് പഞ്ഞി മുക്കി വെക്കുന്നതും നല്ലതാണ്..
Sir mone 10 masamaayi 1 week aayi monte purikattine thaze aayi thadipp kandu ate ente kond aane
Docter molk kanninte oru budhimuttu undu... Paranjal help cheyyo.. Pls sir😒
Dr evide എല്ലാർക്കും ചെക്കൻ ആണ് അത് now bon baby ഉണ്ട് babyk വരാതിരിക്കാൻ എന്താ ചെയുക
Hi dr: എന്റെ മോൻക്ക് 51ദിവസം പ്രായം ആയിട്ടൊള്ളു ഞങ്ങൾക്ക് ഇടക്കിടക്കായി മോന്റെ കണ്ണ് കൊങ്കണ്ണ് ആയി കാണാൻ ഇടയായി അതിന് വല്ല പ്രോബ്ലം ഉണ്ടാവുമോ 😰
ചെറിയ കുട്ടികളിൽ അങ്ങന കാണാറുണ്ട്
Kujinu ipo vella prblm undo nte monum agane kanikkunnu
@@sreekuttyammu3418 നിങ്ങൾ ഡോക്ടർ നെ കാണിച്ചോ 😊
Shabeer sir🥰
Dr ende monkku 5 vayasayi phonil kali aanu ipoll kannil vellam veranu maran enthu cheyyum pls riply
Mariyo
Doctor nte kunjin onnara vayas ayi.. avn mughathek petton lightoo or sunlight oke adikumbee kann adach piduch karayum kure time kazhnjal ahnn oke avolu.. pine edak eyes pidich karayumm athnda aghnee
Ente molkkum und .... enganond ipo..plz reply ansiya
Drr ente monu kannill ninnum vellam varum mobile nokkimbol
Ente molkkm
Kuravayo
ente mol kann valuthakkitta nokkukaka ath enth kondan enn arakilum parayamo plzzzzzzz
എന്റെ മോൾക്കും ഉണ്ട് ഈ problem plz reason
Kanninte tazhe oru chulive,vannam pole cherugane,athu kanikeddyvarumo,,7 vayase
You need a occuloplasty opinion for this. For more details, Please contact 9072292222
Kunjinte oru kannum valuthum onn alppam cheruthum aayi thonnarund chila samayath ith enth kondannu. Ippo kunjin oru masam aannu prayam. Pls reply
Same problem,😢
@@nafeesasidheeque1755 ningal doctore kaanicho
Same problem.dr ne കാണിച്ചോ. entha അഭിപ്രായം
Dr ne kanichoo plz reply
5 month baby .. kanil .. wite colourume red dot ind 2 enam ... ath ntha?
Dr.ente molkku 6 masam aayi eppozhum avalude kannil ninnum vellam varunnund peelayum thattunnund enthayirikkum plzzzzzzzzzz reply
Ningale kunjante peel enganeyaa poye
Ente kunjin 1 vayass kazhinju. Chila time l purathot nokki pinne nammude mukhathot nokkumbo konkann aavunnu. Ith normal aano, Dr e kanikkano. Plsss reply
Exercise ചെയ്ത് മാറ്റാൻ പറ്റുമോ
എന്റെ മോൻ 2year ആയി കൃഷ്ണമണിക്ക് തായേ ഭാഗം ചെറിയ yellow കളർ ഇത് എന്ത് കൊണ്ടാണ്
Dr ente mone 4 ra vayys aayi. Ippo kurach day ayyi TV kanumbo, kannil ninnum vellam varunnu. Enthu kondanith?
Mariyo
Eppol varunnundo
Helo appo കോങ്കണ്ണ് ചികിത്സ ഇല്ലെതെ കോങ്കണ്ണ് മാറ്റാൻ പറ്റുമോ
Enikk അറിയുന്ന ആൾക്ക് ഉണ്ട്
@@premanek7623 pls help me
Ente makalkke 45days aayi. Avalkke 2 kanpolayilum chuvappu colour. Janichu 2days thottu thudangiyatha. Ithu kond enthenkilum doshamundo docter
Ente molkum ippo ind ...ningala kuttiku dr kanicho ..enthelum paranjo.pls reply...tentionil aan njn
1വയസ്സിനുള്ളിൽ മാറുമെന്നാണ് dr പറഞ്ഞെ. ഇപ്പോൾ അവൾക്ക് 6 month aayi. 3 month കഴിഞ്ഞപ്പോഴേക്കും അവളുടെ മാറി.
Red birth marke/salmon patch ennanu ithine parayuka
Ente molk 2 age 2 days ayitt orupad ima vettunnu adenda
For more details, Please contact 9072292222
എന്റെ മോനും same പ്രോബ്ലം...3 age aayi
ente monum tv kanumbo aakum...enthakum karanam
Eghane undu
Eppol egane und @@jijoallu9551
Dr ഞാൻ plus Two വിൽ ആണ് പഠിക്കുന്നത് എനിക്ക് ഇടക്കിടെ കണ്ണിൽ കുരു വരുന്നുണ്ട്... അത് എന്തുകൊണ്ട് ആണെന്ന് പറയാമോ
എന്റെ മോൾക്ക് രണ്ടര മാസം ആയി അവളുടെ കണ്ണിലെ കൃഷ്ണമണി വെള്ള നിറത്തിലാണ്
അതിൽ എന്തേലും പ്രശ്നമുണ്ടോ 😔
Lensinte eathellum oru side ill aayit white colour paada poleyaano?
@@jehaansherjaaz2316 ente molk angne und ath endaa
@@IvaThanvi2222 areella.hospitalnn distarg aakunna time avar ello check cheythitalle ayakkullu.ellam nokeet avar ok aahn enna paranje.babyk oru kuzhapollya kazhchykonnumnn🥰.bt ippzhum und aah oru paada poltheth.hospitalnnum undayrunnu.juz onnu vere eye dr kaanichalonn vijriknnund.juz nmlde doubt onnu clear aakaalonn vijariknn😌.
@@jehaansherjaaz2316 ente 17 days Ulla kochinu angane und 😢
Ippol sheriyayo
എന്റെ മോൾക് 47 ദിവസം ആയി, വലത് കണ്ണിന് പഴുപ്പ് ഉണ്ട് dr കാണിച്ചു എന്നിട്ടും ഒരു കുറവ് ഇല്ല
Same avastha an... Epo mariyo plz replay
Kaninte masil move cheyilankhil operation cheyano 8 masam aya baby anu
Dr എന്റെ മോൾക് 2വയസ്സായി കുട്ടിക്ക് ഇടക്ക് ഇടക്ക് കണ്ണിന് പോളക്കുരു വരുന്നു വന്നാൽ വേഗമൊന്നും മാറുന്നില്ല എന്താ കാരണ
Kayy ചുടാക്കി വെക്കു..... പേരയില വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് പഞ്ഞിയിൽ മുക്കി കണ്ണിൽ വെക്കുക.. ചുടുവെള്ളം തിളപ്പിച്ച് പഞ്ഞി മുക്കി വെക്കുന്നതും നല്ലതാണ്..
Dr ente kunjine 2 month ayi. Bt avn ipozhum areyum nokkunilla onnum sredhikathumila..
ശരിയായൊ. എൻ്റെ മോൻ ഇങ്ങനെയാ
@@mohammedajsal6028 dr ey kond kanichapol kunjinte mughath nokki samsarikkan parnju. Three month kaynjpol tott nokkanum chirikkanumok thudagi
@@shabsherin3685 3 month എന്ന് പറയുന്നത് 90 ന് ശേഷമാണോ മുന്നേയാണോ. എൻ്റെ മോന് 88 ദിവസമായി ''. മോൻ എത്ര ദിവസമായപ്പോഴാ ചിരിച്ചത്
@@mohammedajsal6028 90ok kazhinju.. Eye doctor ey vare kanichu dr um prnju 3 month kynjitte dtail ai parayan pttulu nn prnjirunnu.
@@shabsherin3685 thank you
എന്റെ കുഞ്ഞിന് 4 വയസുണ്ട്.. അവൻ തുടരെ കണ്ണ് ചിമ്മി കാണിക്കുന്നു... അതു ഞരമ്പ് ന്റെ എന്തെങ്കിലും പ്രശ്നം ആണോ..?
Same problem
Same problem my baby also
എന്റെ മോൻ ഉണ്ട്
Epol eghane undu onnu reply tharo ente molukum undu
same problem... mariyo
Dr enik 1 vayasaya molund.. Molude kannu left side idak chuvanu irikum enthelum kuzhapundo
Nte monu 2 കണ്ണിനും ഇടതു ഭാഗത്ത് ചെറിയ yellow colour ഉണ്ട് അതെന്തു കൊണ്ടാണ് 6 month baby ആണ്
Consult your pediatric Physician and then ophthalmologist if required. For more details, Please contact 9072292222
Ende makalke kannile kuru redcolorum enthukondane ingane varunnath
കണ്ണിലെ കുരു വലുതാകുന്നത് ആണിത്... Dctre കാണിച്ച marikolum
Ente mon 2 vayassund.avn idakidak over aayi kann veti chimmunnund..irritations pole.2_3 mnth ayi ipo kanunnu angane .any prblm
Ende monum 2 vayassayi. 1 azchayayi edu pole amithamayi kannu chimmunnu. Dr kanichu. Eye drops tannu. But maatam onnum ella😔enik tension anu
Ente molkkum und 1 week aayi
@@nikhithaniha7192 ippo engane und... same problem ivdeyum und
Same avastha ivideyum
Any solution
Ente molk 8 yrs aayi aval bhayankara kannu chimmal kaaranam enthaa
Dr eh kanicho? Ipo mariyo?
Epol eghane undu
Dr endhe monu 6വയസ് aayi avan ഈ ഇടയായി ഒരേ കണ്ണ് ചിമ്മിക്കൊണ്ട് നിക്കുവാ,endhengilum prblmundo dr
Anikkum und ingonoru problem
Ente monum und angane.ningal dr kanicho
@@yumnaworld9215doctere kanicho ente molukum undu
എന്റെ മോനും ഉണ്ടായിരുന്നു ഞങ്ങൾ ഡോക്ടറിനെ കാണിച്ചു അവനു ഷോർട് സൈട് ആണ്.3 മാസം കണ്ണട വക്കാൻ പറഞ്ഞു ഡോക്ടർ
എൻറെ മകൾ 60 ദിവസം പ്രായമായ കുട്ടിയാണ് അവൾക്ക് കണ്ണിനു കൃഷ്ണമണി ചലിപ്പിച്ചു കൊണ്ടിരിക്കുന്നു ഒരു ദിശയിലേക്ക് കോൺസെൻട്രേറ്റ് ചെയ്യുന്നില്ല.എന്താ കാരണംഇങനെവരൻ ..?
Same issue
Ende molkum
Please reply. Eppoo one year kazinju
@@dilshadkallingalmohammed1409 ippo egane undu doctore kanichille enthuparanju
@@dilshadkallingalmohammed1409
Ente molkum 1 year aayii
Same prblm aanu
Plz rply
കാഴ്ച ഇല്ലാത്തപോലെ തോന്നുന്നുണ്ടോ
Dr kanicho. Ntha cheyya
ഡോക്ടർ എൻറെ കുട്ടിയുടെ എടുത്തെ കണ്ണിൽ കറുപ്പ് ലെൻസിൻ്റെഅവിടെ ഒരു കുത്ത് പോലെ കാണപ്പെടുന്നുണ്ട് അങ്ങനെ കാണുന്നത് എന്തിൻ്റെ ലക്ഷണമാണ്
Redy aayo nte molkum und
Ente molku 5 vayasayi. Kanninte mukalil kuru vannitu 1 mth mele ayi. Dr kanichu. Aa kuru kallachu irikunu . Entanu cheyya. Cheriya kutty aaya Karanam kuru keeran pattila ennu paranju. Enta cheyyendathu
Hi
Molku mariyo
Now ente molku undu. Above 2 month
Aa
3 വയസ്സായ പെൺകുട്ടിയാണ് കണ്ണിലെ വെളുത്ത പ്രതലത്തിൽ കറുപ്പ് നിറം ഇത് കൊണ്ട് ദോഷമുണ്ടോ
Ente molkkm
@@haleemahaleema325 ok aayo? black dot aano
@@priyamohanan4466 dr chodhichappol kuzhappamillenn paranjhu🙂
@@priyamohanan4466 kuzhappam undo
എന്റെ മോന് 7 വയസ് ഉണ്ട്.. മോന് കണ്ണിൽ നല്ല ചൊറിച്ചിൽ ഉണ്ട്..കൻപൊലയിൽ. തരാൻ ഉണ്ട്... എന്ന് മനസ്സിലായി.... പല dr s നെയും കാണിച്ച്.. മരുന്ന് use ചെയ്യും പോൽ മറും.. ശേഷം വിണ്ടുംവരുന്ന്... മറുപടി തരാമോ.. പ്ലീസ്
Please do the treatment for dandruff otherwise recurrent irritation may occur. Eye Lid Hygiene is very important. For more details, Please contact 9072292222
എന്റെ മോൾക്ക് left eye food കഴിക്കുമ്പോ മാത്രം വിടർന്നു വരുന്നു.... Etha problem
Need a occuloplasty opinion. For more details, Please contact 9072292222
DR. എന്റെ മകന് 7 age ആയി അവൻ രണ്ട് കണ്ണും ചിമ്മിക്കൊണ്ട് നിക്കും, എന്താ ആവുന്നേന്ന് ചോദിച്ചാൽ ഞാൻ ചിമ്മുന്നത് അല്ല അങ്ങനെ ആവുന്നു എന്ന് പറയുന്നു.കണ്ണിന്റെ കംപ്ലയിന്റ് ആണോ, eye സ്പെഷ്യലിസ്റ്റിനെ കാണിക്കണോ.
എന്റെ മോന് ഇങ്ങനെ ഉണ്ട്... ningal dr kaanicho
@@vavachi6954, കാണിച്ചു,കണ്ണിലെ അലർജി എന്നാ പറഞ്ഞെ,മോന് ചെറിയ കാഴ്ച കുറവുണ്ടെന്ന് പറഞ്ഞു, ഒരു മാസം കഴിഞ്ഞ് ഒന്ന് കൂടി ടെസ്റ്റ് ചെയ്യണം, ഒരു മാസത്തേക്ക് മരുന്നുണ്ട് കണ്ണിൽ ഉറ്റിക്കാൻ.
Haaa.. എന്റെ മോന് ഇങ്ങനെ ആണ്.. അവനു പറയാൻ അറിയില്ല.... രണ്ടര വയസ് aayittollu
Phone നല്ലോണം kaanumayirunno kutty
ഫോൺ കാണാറേ ഇല്ല,കാർട്ടൂൺ കാണും കുറച്ചു സമയം, കുഴപ്പമില്ല treatmentil മാറ്റാൻ പറ്റുമ്മെന്നു പറഞ്ഞു ചിലത്, മോന് ചിലപ്പോൾ രണ്ടോ മൂന്നോ മാസം കാണിക്കേണ്ടിവരുമെന്ന് പറഞ്ഞു കുറവില്ലെങ്കിൽ ഗ്ലാസ് വെക്കേണ്ടിവരും.
Nta baby 10 months ayy kannil redness pna kann choriyan ith nthan kariyam
ഇപ്പൊ എങ്ങനെയുണ്ട്... Pls
Reply
Hai
Dr mbl നമ്പർ ഉണ്ടോ
For more details, Please contact 9072292222
എന്റെ മകൾ 4 വയസ് ആയി.. കണ്ണ് എപ്പോളും ഇമ വെട്ടി തുറക്കുന്നു.. ഒരു അഭാഗത്ത ഫീൽ ചെയ്യുന്നു 😓
Maariyo?
@@thaslimahad2720 ആ.. ഒരു ബോഡി ലോഷൻ use ചെയ്തിരുന്നു അതിന്റെ അലർജി ആയിരുന്നു.. അൽഹംദുലില്ലാഹ് ഇപ്പൊ അത് ഉപയോഗിക്കുന്നില്ല...
Eth lotion aayirunu
@@fathimamajeed5664 ഫോൺ kodukal നിർത്തിയപ്പോ ശെരിയായി... കണ്ണിലെ ഈർപ്പം നഷ്ടപെട്ട തായിരുന്നു കാരണം
@@fathimamajeed5664 sebamed ആണ് use ചെയ്തിരുന്നത്..
Ee dr number kitto
Between 12- 18 age... kazhcha kurav normal akan enthokeyan cheyyendath...? 3yrs ayi specs vekkunund ennidum short sight vision prblm mattam kanunilla ath enthukondan...?
Ente molk 5 vauassai kanninte thaze yellow dot pole kanun Athentha
Monk 6 vayassayi kanin entha oru jeerppan enthkondayirikum
Need to evaluate the cause with a consultant ophthalmologist. For more details, Please contact 9072292222
Ente monk 2 y 6 months avante kannintepolayil oru kuru nthegilum problem undoo pls reply?
Eppo engane und
Ente molkum und
Kayy ചുടാക്കി വെക്കു..... പേരയില വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് പഞ്ഞിയിൽ മുക്കി കണ്ണിൽ വെക്കുക.. ചുടുവെള്ളം തിളപ്പിച്ച് പഞ്ഞി മുക്കി വെക്കുന്നതും നല്ലതാണ്..
എന്റെ മോന് ഒന്നര വയസ്സായി. ഒരു രണ്ട് മൂന്നു ദിവസമായി അവൻ നോക്കുമ്പോൾ അധികമായി ഇമ ചിമ്മി സൂക്ഷിച്ചു നോക്കുകയാണ് ചെയ്യുന്നത് കണ്ണൊക്കെ ചുളിച്ചുകൊണ്ടാണ് നോക്കുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ? ഇത് ഡോക്ടറെ കാണിക്കേണ്ടതുണ്ടോ? Pls reply🙏
Da Dr kanichiruno? Ente monum ithe problem und
@@athirak1465 കാണിച്ചു. കണ്ണിൽ ഇൻഫെക്ഷൻ ആണ്. പിന്നെ കാഴ്ച ചെറുതായി കുറവുണ്ട്. എല്ലാ വർഷവും ചെക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഇപ്പോ വലിയ കുഴപ്പമില്ല.
Pinneed check cheytho? Ipo better aay varunnundo? Ente monum same prblm und
@@kavyacv3049 illa. Next week check cheyyanam.idak veendum same problem und.
Glass vekendi varumenn paranjo?