തിരുമേനി പറഞ്ഞത് 100% സത്യം..ഞാൻ അനിഴം...മറ്റുള്ളവരുടെ കണ്ണീരും വിഷമവും കണ്ടാൽ മനസ്സ് നോവും അതിനാൽ അവരെ സഹായിച്ചു ലാസ്റ്റ് സ്വയം കുഴിയിൽ ആകുകയും ചെയ്യും...കുടുംബത്തിനോ സുഹൃത്തുക്കൾക്കോ കൊടുക്കുന്ന സ്നേഹവും പരിഗണനയും ഒന്നും തിരിച്ച് കിട്ടാറില്ല...ആരെയും ദ്രോഹിക്കാനും കഴിയില്ല...എല്ലാ സങ്കങ്ങളും ഉള്ളിൽ ഒതുക്കി ചിരിച്ച മുഖത്തോടെ മറ്റുള്ളവരോട് ഇട പെടും...
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞത് എല്ലാം 100 ശതമാനം ശരിയാണ്, എൻെറ നക്ഷത്രം ഉത്രാടം, കുടുംബത്തിനുവേണ്ടി ഞാൻ ഒത്തിരി കഷ്ടപ്പെട്ടു, കുട്ടികൾ നല്ല നിലയിൽ ആയി, പക്ഷേ എനിക്ക് കാൻസർ ആണ്, എനിക്കു വേണ്ടി പ്രാർത്ഥിക്കുക തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
Full correct ആണ്💯. Channel subscribed.👍 ഞാൻ തിരുവോണം -എല്ലാം ഉള്ളിലൊതുക്കുന്നു.. -കടലോളം വിഷമങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നു.. -ഒരു point ൽ കയ്യിൽ നിന്നു പോയി emotional ആയി പൊട്ടിത്തെറിക്കും.. -കണ്ണ് നിറഞ്ഞൊഴുകി കരഞ്ഞു പോകും.. -പക്ഷെ ആർക്കു മുന്നിലും തോറ്റു കൊടുക്കില്ല.. പൊരുതി നിക്കും.. -ചുറ്റുമുള്ളവർ തെറ്റിധരിക്കുന്നു.. ഏറ്റവും അടുത്തുള്ളവർ വരെ അകലം കാണിക്കുന്നു.. ഹാ എന്നെങ്കിലും തിരിച്ചറിയും... -പരിഹസിച്ചവരുടേം പുച്ഛിച്ചവരുടേം മുന്നിൽ തല ഉയർത്തി ഞാൻ ഇപ്പോൾ ജീവിക്കുന്നു.. -വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചില്ല.. ഉയർന്ന വിദ്യാഭ്യാസം നേടി.. ഒരുപാടു കഷ്ടപ്പെട്ട് സ്വന്തമായി ബിസിനസ് ചെയ്ത്..സ്വന്തം അധ്വാനത്തിൽ അന്തസോടെ ജീവിക്കുന്നു... -അർഹത ഇല്ലാത്തവരെ സഹായിച്ചു പണി മേടിച്ചു കൂടിയിട്ടുണ്ട്. -അവർ അത് മുതലാക്കാൻ നോക്കിയിട്ടുണ്ട്... But അത്ര മണ്ടിയൊന്നുമല്ല കേട്ടോ.. ഇങ്ങനുള്ള വരെ ഒഴിവാക്കാനും അറിയാം.. -but പെട്ടെന്ന് മനസലിഞ്ഞും പോകാറുണ്ട്... -സിനിമ കണ്ടു അത് ഒരുപാട് ഉള്ളിലേക്ക് എടുത്ത് കുത്തിയിരുന്ന് കരയാറുണ്ട് 😁.. താങ്കൾ പറഞ്ഞതെല്ലാം correct ആണ്.. 💯ഓർമയിൽ വന്നതൊക്കെ എഴുതിയിട്ടുണ്ട്.
ചതയം... തീരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ്...ജീവിതം തീർന്നു എന്നു കരുതുന്ന നിമിഷം വരും ഇല്ലെങ്കിൽ വന്നിട്ടുണ്ടാവും എന്നു പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി.... കാരണം കഴിഞ്ഞ ഒരു വർഷമായിട്ടു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... എൻ്റെ അച്ഛൻ്റെ മരണത്തോടെ ആകെ തകന്നു നിൽക്കുകയാണ്...ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.... തീരുമേനിയുടെ വാക്കുകൾ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു..നന്ദി
തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് പക്ഷേ ഭർത്താവിന്റെ വീട്ടുകാർക് ഞാൻ വഴക്കാളിയാണ് ഒരു ജോലി കിട്ടിയാൽ എനിക്ക് ഒരുപാട് ആശ്വാസം ആയേനെ ടീച്ചർ ആകാൻ ആഗ്രഹിച്ചു B. Ed ഒക്കെ പഠിച്ച് ഇപ്പോൾ പിള്ളേരെ നോക്കി വീട്ടിൽ ഇരിക്കുന്നു govt. ജോലിക്ക് വേണ്ടി പഠിക്കുന്നുണ്ടാരുന്നു പക്ഷേ എല്ലാം ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ലിസ്റ്റിൽ പോലും വരാതെ നഷ്ടമാകുന്നു ഇപ്പോൾ പ്രദോഷം എടുക്കാറുണ്ട് പിന്നെ നീരാഞ്ജനം കഴിപ്പിക്കാറുണ്ട് എപ്പോഴും ഏറ്റുമാനൂരപ്പനെ വിളിച്ചു കരയുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു ഇപ്പോൾ ഒരു exam കഴിഞ്ഞ് ഇരിക്കുക ആണ് ജോലി കിട്ടാൻ തിരുമനസ്സ് പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🙏🙏 ധന്യ ഉത്രാടം 1-1-1987 9.30 pm
ചതയം എല്ലാം ശരി ആണ്. ഒന്നും ഇല്ലാതായി എല്ലാരും ഒഴിവാക്കി ദൈവത്തെ മാത്രം ആശ്രയിച്ചു കഠിനധ്വാനം ചെയ്തു ഉള്ളത് മറ്റുള്ളവർക്ക് കൂടി നൽകി ഞാൻ ജീവിച്ചു ദൈവം എന്നെ എല്ലാവരിലും ഒന്നാമത്താക്കി. മഹാദേവൻ എന്നെ ഒരിക്കലും കൈ വീട്ടില്ല ഒരുപാട് വേദന അപമാനം ഞാൻ സഹിച്ചു, അവരുടെ മുന്നിൽ ദൈവം എന്നെ ഉയർത്തി മഹാദേവൻ മാത്രം ആണ് എന്റെ ആശ്രയം
തിരുമേനി പറഞ്ഞത് മുഴുവനും സത്യമാണ് ഞാൻ അനിഴം ആണ് ജീവിതത്തിൽ ഇതുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല മറ്റുള്ളവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് തിരിച്ചു കിട്ടിയിട്ടില്ല മഹാദേവനെ മുറുകെ പിടിച്ചു ജീവിക്കുന്നു
തിരുമേനി നമസ്കാരം. 🙏🏻🙏🏻🙏🏻. ഞാനും എന്റെ മക്കളും ശ്രീദേവി നക്ഷത്രക്കാർ എന്നറിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനം തോന്നുന്നു. ഞാൻ ചതയം. എന്റെ ഇരട്ടപെണ്മക്കൾ തിരുവോണം. തിരുമേനി എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ തിരുമേനി പറഞ്ഞ വാക്കുകൾ നൂറിൽ നൂറും സത്യമാണ്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും അത്ഭുതം. പിന്നെ ദൈവാനുഗ്രഹം നല്ലോണം ഉണ്ട് തിരുമേനി അതുകൊണ്ട് ജീവിതം കുഴപ്പമില്ലാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തരാൻ തിരുമേനിക്ക് ഇനിയും കുറേക്കാലം ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓക്കേ 🙏🏻🙏🏻🙏🏻🌹.
തിരുമേനി നമസ്കാരം. എന്റെ നക്ഷത്രം ചിത്തിരയാണ്. തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ്. എനിക്ക് ഗുരുവായൂരപ്പൻ കൂടെ ഉണ്ട് തിരുമേനി. നന്ദി തിരുമേനി. തിരുമേനിയുടെ എല്ലാ എപ്പിസോഡും ഞാൻ കേൾക്കും. അമ്പലങ്ങളിലെ വഴിപാടുകളെല്ലാം ചെയ്യും. തിരുമേനി എല്ലാ കാര്യത്തിനും പറഞ്ഞുതരുന്നത് ഞാൻ കൃത്യമായിട്ട് ചെയ്യാറുണ്ട് തിരുമേനി. തിരുമേനി പറയുന്നത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നന്ദി തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി ഞാൻ മകം ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഇത് കേൾക്കുമ്പോൾ മനസ് കരയുകയാണ്കാരണം അത്രയും അനുഭവം ഉണ്ട് എൻ്റെ ജീവിതം ഒരു കഥ പോലെയാണ് എന്നാലും ദൈവം കൈ വെടിയില്ല നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️🌹🌹❤❤❤
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. മനഃസമാദാനം ഇല്ല പിടിച്ചു നില്കാൻ പറ്റാത്ത അവസ്ഥ ആണ് നിൽക്കുന്ന. ഇനി പിടിച്ചു നില്കാൻ പറ്റുമോ എന്നുപോലും അറിയില്ല ബന്ധുക്കൾ സുഹൃത്തുക്കൾ പോലും മിണ്ടാത്ത അവസ്ഥ ആണ്. അനിഴം ❤️❤️
നമസ്കാരം തിരൂമേനി എന്റെ രണ്ടു മക്കളുടെ നാളുകൾ തിരുമേനി പറഞതിൽ ഉണ്ട് ഒന്ന് മകം രണ്ട് അനിഴം പറഞ്ഞ കാര്യങ്ങൾ സതൃമാണ് എന്റെ മക്കളാണ് എന്റെ വീടിന്റെ ഐശ്വര്യം ❤
തിരുമേനി പറഞ്ഞത് സത്യമാണ്.. രേവതി. ചെറുപ്പത്തിൽ ഒരു പാട് കഷ്ട്ടപെട്ടു.. വലുതായപ്പോഴും ആരും കൂടെ നിന്നിട്ടില്ല. നിൽക്കേണ്ടവർ പോലും.. സ്ഥാനമില്ലാത്തിടത്തു ആളാവാൻ പോയിട്ട് അഭിപ്രായം പോലും പറയാറില്ല... വിഷമം പറഞ്ഞ എല്ലാവരെയും കഴിയുന്ന വിധം സഹായിച്ചിട്ടുണ്ട്.. സങ്കടത്തിലാവുമ്പോൾ ആരും തിരിഞ്ഞു നോക്കാറില്ല.. കുടുംബം കഴിഞ്ഞേ ഉള്ളൂ എന്തും.. ആരെയും അറിഞ്ഞു വേദനിപ്പിച്ചിട്ടില്ല.. ദ്രോഹിച്ചവരെയും അപമാനിച്ചവരെയും മരിക്കുന്നതു വരെ മറക്കില്ല.. ഈശ്വരനാണ് അഭയം.. നേട്ടങ്ങൾ ഒന്നും സ്വന്തം കഴിവ് കൊണ്ട് ഉണ്ടായതെന്നു കരുതിയിട്ടില്ല.. എല്ലാം ഈശ്വരാനുഗ്രഹം..
തിരുമേനി, എന്താ പറയ്യാ? കണ്ണ് നിറഞ്ഞു പോയി. ഓരോ വാക്കും സത്യം. ദൈവ നാമത്തിൽ മാത്രം വിശ്വസിച്ചു ഇത് വരെ എത്തി. ആരും ഇല്ല മനസ്സിലാക്കാൻ, പക്ഷെ ദൈവം ഉണ്ട് എപ്പോഴും... മനസ്സ് നിറയെ ദൈവനാമം മാത്രം. നന്ദി 🙏🙏🙏
ഞാൻ രേവതി യാണ്. എല്ലാം 100% ശരിയാണ്, തിരുമേനി. എന്റെ അച്ഛനും അമ്മയും ഭർത്താവും ഒന്നും എന്നെ മനസ്സിലാക്കില്ലല്ലോ,എന്ന് പലപ്പോഴും ഓർത്തു വിഷമം തോന്നാറുണ്ട്. ഈശ്വരൻ മാത്രമേ കൂടെയുളളൂ🙏🥰💓💓🌹
Thiruvonam naskshathram viverangal Correct anu Uthradam nakshathram Correct anu Anizham nakshatram Correct anu Hare rama hare rama rama rama hare krishna hare krishna krishna krishna hare hare N amaskaram thirumeni
ഞാൻ മകം ശരിയാണ് ജീവിതം പോയെന്ന് കരുതിയതായിരുന്നു പക്ഷെ ഇപ്പോൾ വല്ല്യ സാമ്പത്തികം ഇല്ലെങ്കിലും എനിക്ക് നല്ല സന്തോഷം ഉണ്ട് ഈശ്വരൻ മാത്രമാണ് എന്റെ ഐശ്വര്യം
ശരിയാണ് തിരുമേനി പറഞ്ഞത് ഞാൻ അശ്വതി നക്ഷത്രം ആണ്. ഈ പറഞ്ഞത് എല്ലാ ശേരിയാണ്. എനിക്ക് വിവാഹം കഴിഞ്ഞു ഇതുവരെ കുട്ടികൾ ആയിട്ടില്ല. എനിക്ക് സന്താനം ആവാൻ തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏼🙏🏼🙏🏼🙏🏼.
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഏറെ കഷ്ടപ്പെട്ടു. ഇപ്പോൾ കഷ്ട്ടപ്ട് ആണ് എന്നാലും എനിക്ക് മറ്റുള്ളവരുടെ കഷ്ടപാട കാണുബോൾ വിഷമാസമാണ് ശരിയാണ് ഈശ്വരനെ വിശ്വസിക്കുന എന്റെ നക്ഷത്രം ആശ്വതി
തിരുമേനി പറഞ്ഞത് കാര്യങ്ങൾ എല്ലാം സത്യമാണ്. എന്റെ നാൾ ചതയം .ഞാൻ psc എഴുതുന്നുണ്ട്. അങ്ങയുടെ പുജയിൽ എന്നെയും കുടുബംത്തിനെയും ഉൾപ്പെടുത്തി പ്രാത്ഥിക്കണം . 🙏🙏🙏🙏
ചതയം nashathram പറഞ്ഞതൊക്കെ വളരെ correct
നന്ദി 🙏🌸
Njan chothi100,❤o,100
555⁵55
55
Njan chothi thirumeni paranjathe 100%currect🙏
ഞാൻ ചോതി ആണ്, ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് എല്ലാം.. 🙏
തിരുമേനി പറഞ്ഞത് 100% സത്യം..ഞാൻ അനിഴം...മറ്റുള്ളവരുടെ കണ്ണീരും വിഷമവും കണ്ടാൽ മനസ്സ് നോവും അതിനാൽ അവരെ സഹായിച്ചു ലാസ്റ്റ് സ്വയം കുഴിയിൽ ആകുകയും ചെയ്യും...കുടുംബത്തിനോ സുഹൃത്തുക്കൾക്കോ കൊടുക്കുന്ന സ്നേഹവും പരിഗണനയും ഒന്നും തിരിച്ച് കിട്ടാറില്ല...ആരെയും ദ്രോഹിക്കാനും കഴിയില്ല...എല്ലാ സങ്കങ്ങളും ഉള്ളിൽ ഒതുക്കി ചിരിച്ച മുഖത്തോടെ മറ്റുള്ളവരോട് ഇട പെടും...
Njanum
ഞാൻ രേവതി നക്ഷത്രം ആണ്. 90% എനിക്ക് ശരിയായിട്ടുണ്ട്
Same njanum anizham.. Engana tanneya.... Empathy nalla kooduthala.... Athond vishamom prayasam neridunore akamazhinj sahayikkum..... But tirich... Onnum pratheekshichu alla cheyyune.. Ennalum oru nullu angeekaram kittan kothichitund... Edak veenu kittarund... 😊sarayilla.... Cheyunente nanma enikk saakshal amma devi nalkum.... 😊... Pinne rohini naalum aya kootu nalla anu namukku... 😊😍namalekal empathetic and nalla manasu anu avar... 😍ente priya athma suhruth anagana..... 😊Bhagyam ennathu ee nimisham ella.... 🙂enik prashnam ella.... Ethratholam ennekond sahayavum karunyavum arhatha pettavark kodukan patto njn kodukkan thayaaranu.... 😊but eniku sahayam vendapo mikavarum arelum sahayikkum... 😊video paranja pole aarum elland onum vanitila.... Becoz nalla karmam cheytha namak athu kittum.... 😊
Nanum❤❤❤
Same എന്റെയും അനുഭവം ഇത് തന്നെ 🙏🏻
അനിഴം ആണ് തിരുമേനി ഞാൻ. പറഞ്ഞത് എല്ലാ 💯ശരി ആണ് 🙏ആലോചിക്കാൻ ഒന്നും ഇല്ല ഈശ്വര മാത്രം ആണ് കൂട് എന്നും എപ്പോഴും.
ശരിയാണ് സർ. ചിത്തിര. ആരോടും പറയേണ്ട സർ. ദൈവം കൂടെ ഉള്ളപ്പോൾ എന്തിനാണ് നമ്മൾ വിഷമിക്കുന്നത്. താങ്ക്സ് univers 💞
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞത് എല്ലാം 100 ശതമാനം ശരിയാണ്, എൻെറ നക്ഷത്രം ഉത്രാടം, കുടുംബത്തിനുവേണ്ടി ഞാൻ ഒത്തിരി കഷ്ടപ്പെട്ടു, കുട്ടികൾ നല്ല നിലയിൽ ആയി, പക്ഷേ എനിക്ക് കാൻസർ ആണ്, എനിക്കു വേണ്ടി പ്രാർത്ഥിക്കുക തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ചിത്തിര. സത്യമാണ് തിരുമേനി എന്നെ
വേദന പ്പിച്ചവരെ. ഒന്നും ഞാൻ മരിക്കും വരെ. മറക്കില്ല 🙏🙏🙏🙏🙏🙏🙏
നമസ്തേ തിരുമേനി. ഞാൻ അശ്വതി നക്ഷത്രം. അങ്ങ് പറഞ്ഞത് എത്രയോ ശരിയാണ്. ഇങ്ങനുള്ള്ള അനുഭവങ്ങൾ മാത്രമാണ് ജീവിതത്തിൽ ഉണ്ടായിട്ടുള്ളത്. നമിക്കുന്നു തിരുമേനി.
സത്യം 🙏🙏 correct ആണ് ഇത്രയും കൃത്യമായി എങ്ങനെ പറയുന്നു എ ന്ന് അത്ഭുതപെട്ടു പോകുന്നു കണ്ണ് നിറഞ്ഞാണ് ഇതു കേട്ടത് 🙏🙏🙏
നുറുശതമാനം 🙏🏻🙏🏻🙏🏻
തിരുവോണം പറഞ്ഞത് വളരെ ശരിയാണ് ഭഗവാൻ കൂടെയുണ്ട് 🙏
Full correct ആണ്💯. Channel subscribed.👍
ഞാൻ തിരുവോണം
-എല്ലാം ഉള്ളിലൊതുക്കുന്നു..
-കടലോളം വിഷമങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്നു..
-ഒരു point ൽ കയ്യിൽ നിന്നു പോയി emotional ആയി പൊട്ടിത്തെറിക്കും..
-കണ്ണ് നിറഞ്ഞൊഴുകി കരഞ്ഞു പോകും..
-പക്ഷെ ആർക്കു മുന്നിലും തോറ്റു കൊടുക്കില്ല.. പൊരുതി നിക്കും..
-ചുറ്റുമുള്ളവർ തെറ്റിധരിക്കുന്നു.. ഏറ്റവും അടുത്തുള്ളവർ വരെ അകലം കാണിക്കുന്നു.. ഹാ എന്നെങ്കിലും തിരിച്ചറിയും...
-പരിഹസിച്ചവരുടേം പുച്ഛിച്ചവരുടേം മുന്നിൽ തല ഉയർത്തി ഞാൻ ഇപ്പോൾ ജീവിക്കുന്നു..
-വായിൽ വെള്ളി കരണ്ടിയുമായി ജനിച്ചില്ല.. ഉയർന്ന വിദ്യാഭ്യാസം നേടി.. ഒരുപാടു കഷ്ടപ്പെട്ട് സ്വന്തമായി ബിസിനസ് ചെയ്ത്..സ്വന്തം അധ്വാനത്തിൽ അന്തസോടെ ജീവിക്കുന്നു...
-അർഹത ഇല്ലാത്തവരെ സഹായിച്ചു പണി മേടിച്ചു കൂടിയിട്ടുണ്ട്.
-അവർ അത് മുതലാക്കാൻ നോക്കിയിട്ടുണ്ട്... But അത്ര മണ്ടിയൊന്നുമല്ല കേട്ടോ.. ഇങ്ങനുള്ള വരെ ഒഴിവാക്കാനും അറിയാം..
-but പെട്ടെന്ന് മനസലിഞ്ഞും പോകാറുണ്ട്...
-സിനിമ കണ്ടു അത് ഒരുപാട് ഉള്ളിലേക്ക് എടുത്ത് കുത്തിയിരുന്ന് കരയാറുണ്ട് 😁..
താങ്കൾ പറഞ്ഞതെല്ലാം correct ആണ്.. 💯ഓർമയിൽ വന്നതൊക്കെ എഴുതിയിട്ടുണ്ട്.
ഞാൻ ചോതി പറഞ്ഞകാര്യങ്ങൾ എല്ലാം 100%സത്യം 🙏🙏🙏🙏
Athe 💯
ചതയം... തീരുമേനി പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ്...ജീവിതം തീർന്നു എന്നു കരുതുന്ന നിമിഷം വരും ഇല്ലെങ്കിൽ വന്നിട്ടുണ്ടാവും എന്നു പറഞ്ഞത് കേട്ടപ്പോൾ കരഞ്ഞു പോയി.... കാരണം കഴിഞ്ഞ ഒരു വർഷമായിട്ടു ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്... എൻ്റെ അച്ഛൻ്റെ മരണത്തോടെ ആകെ തകന്നു നിൽക്കുകയാണ്...ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്.... തീരുമേനിയുടെ വാക്കുകൾ ആത്മ വിശ്വാസം വർദ്ധിപ്പിക്കുന്നു..നന്ദി
Hi njnum chathayam aanu achan 20 amathe vayasil marichu ipo 27 aay .....4 varsham eniku eduthu onnu okey avan saramillada okey aavum ....achan koode thanne undenu visvasikuka jeevitham rakshapedum ....veshamam kanum pakshe dairyam therum daivam.....devi koode undu veshamikanda
Allam sariyanu
തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.. ഞാൻ മകം നക്ഷത്രമാണ് എന്റെ കുടുംബം ഒരിക്കലും എന്നെ മനസിലാക്കിയിട്ടില്ല.. 👍😥
ഞാൻ ഉത്രാടം ആണു. തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്.
തിരുമേനി പറഞ്ഞത് 100% ശരിയാണ് 🙏🏻ഞാൻ അനിഴം n
നമസ്കാരം തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ നാള് ഉത്രാടം ആണ് 🙏🏻🙏🏻🙏🏻
എത്ര സത്യമാണ് തിരുമേനി. ഒത്തിരി ഓർമ്മകൾ തിരിച്ചു വന്നു. ഇന്നും അതേ ഗെതി 🙏🙏🙏
ഞാൻ അനിഴം ആണ് തിരുമേനി. പറഞ്ഞത് ഒക്കെ വളരെ ശരി യാണ് 🙏🏻
തിരുമേനി പറഞ്ഞ് ശരിയാണ്🙏🙏🙏 എന്റെ നക്ഷത്രം തിരുവോണം. ഞാൻ എന്റെ ജീവിതത്തിൽ ഒരു പാട് വേദന അനുഭവിക്കുന്ന് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
തിരുമേനി പറഞ്ഞ കാര്യങ്ങൾ ശരിയാണ് പക്ഷേ ഭർത്താവിന്റെ വീട്ടുകാർക് ഞാൻ വഴക്കാളിയാണ് ഒരു ജോലി കിട്ടിയാൽ എനിക്ക് ഒരുപാട് ആശ്വാസം ആയേനെ ടീച്ചർ ആകാൻ ആഗ്രഹിച്ചു B. Ed ഒക്കെ പഠിച്ച് ഇപ്പോൾ പിള്ളേരെ നോക്കി വീട്ടിൽ ഇരിക്കുന്നു govt. ജോലിക്ക് വേണ്ടി പഠിക്കുന്നുണ്ടാരുന്നു പക്ഷേ എല്ലാം ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ ലിസ്റ്റിൽ പോലും വരാതെ നഷ്ടമാകുന്നു ഇപ്പോൾ പ്രദോഷം എടുക്കാറുണ്ട് പിന്നെ നീരാഞ്ജനം കഴിപ്പിക്കാറുണ്ട് എപ്പോഴും ഏറ്റുമാനൂരപ്പനെ വിളിച്ചു കരയുന്നു എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിക്കുന്നു ഇപ്പോൾ ഒരു exam കഴിഞ്ഞ് ഇരിക്കുക ആണ് ജോലി കിട്ടാൻ തിരുമനസ്സ് പ്രാർഥനയിൽ ഉൾപെടുത്തണേ 🙏🙏🙏 ധന്യ ഉത്രാടം 1-1-1987 9.30 pm
Bharthavinte vtukare orikkalum thripthipeduthan akillal..
Hi dDhanya njnum ettumanoor aanu same to u
@@archanasabin9676 എന്റെ സ്ഥലം പൊൻകുന്നം ആണ് പക്ഷേ അവിടെ അമ്പലത്തിൽ വരാൻ തുടങ്ങിയതിൽ പിന്നെ എന്റെ ഏറ്റുമാനൂരപ്പാ എന്നേ നാവിൽ വരൂ
ചതയം എല്ലാം ശരി ആണ്. ഒന്നും ഇല്ലാതായി എല്ലാരും ഒഴിവാക്കി ദൈവത്തെ മാത്രം ആശ്രയിച്ചു കഠിനധ്വാനം ചെയ്തു ഉള്ളത് മറ്റുള്ളവർക്ക് കൂടി നൽകി ഞാൻ ജീവിച്ചു ദൈവം എന്നെ എല്ലാവരിലും ഒന്നാമത്താക്കി. മഹാദേവൻ എന്നെ ഒരിക്കലും കൈ വീട്ടില്ല ഒരുപാട് വേദന അപമാനം ഞാൻ സഹിച്ചു, അവരുടെ മുന്നിൽ ദൈവം എന്നെ ഉയർത്തി മഹാദേവൻ മാത്രം ആണ് എന്റെ ആശ്രയം
ഒരിക്കലും മഹാദേവൻ കൈ വിടില്ല ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാവും പക്ഷെ നല്ലൊരു ഭാവി മഹാദേവൻ തരും ഉറപ്പ്
തിരുമേനി ഞാൻ ചോതിയാണ് ഈകാര്യങ്ങൾ എല്ലാം സത്യമാണ് 🙏🙏🙏🙏
വളരെ സത്യം ആണ് തിരുമെനി, ഞൻ ചോതിആണ്.
തിരുമേനി പറഞ്ഞത് മുഴുവനും സത്യമാണ് ഞാൻ അനിഴം ആണ് ജീവിതത്തിൽ ഇതുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല മറ്റുള്ളവരെ ഒരുപാട് സഹായിച്ചിട്ടുണ്ട് തിരിച്ചു കിട്ടിയിട്ടില്ല മഹാദേവനെ മുറുകെ പിടിച്ചു ജീവിക്കുന്നു
Me too❤
Thirumeni, paranjathellam sathayamanu
നമസ്കാരം തിരുമേനി എന്റെ നാൾ അനിഴം തിരുമേനി പറഞ്ഞത് സത്യം തന്നെ യാണ് 🙏🙏🙏🙏🙏
🙏ഞാൻ രേവതി ശരിയാണ് പറഞ്ഞത് 🙏🙏
Makam 100/.seriyanu Thirumeni God bless you
തിരുമേനി നമസ്കാരം. 🙏🏻🙏🏻🙏🏻. ഞാനും എന്റെ മക്കളും ശ്രീദേവി നക്ഷത്രക്കാർ എന്നറിഞ്ഞതിൽ വളരെ സന്തോഷവും അഭിമാനം തോന്നുന്നു. ഞാൻ ചതയം. എന്റെ ഇരട്ടപെണ്മക്കൾ തിരുവോണം. തിരുമേനി എന്റെ അനുഭവം വെച്ച് നോക്കുമ്പോൾ തിരുമേനി പറഞ്ഞ വാക്കുകൾ നൂറിൽ നൂറും സത്യമാണ്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും അത്ഭുതം. പിന്നെ ദൈവാനുഗ്രഹം നല്ലോണം ഉണ്ട് തിരുമേനി അതുകൊണ്ട് ജീവിതം കുഴപ്പമില്ലാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു ഇനിയും ഇതുപോലുള്ള നല്ല അറിവുകൾ പകർന്നു തരാൻ തിരുമേനിക്ക് ഇനിയും കുറേക്കാലം ജീവിക്കാനുള്ള ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഓക്കേ 🙏🏻🙏🏻🙏🏻🌹.
നമസ്കാരം തിരുമേനി🙏🙏🙏 പറഞ്ഞത് എല്ലാം സത്യമാണ് തിരുമേനി.... രേവതി- തിരുവോണം .. പ്രാർത്ഥിക്കണേ തിരുമേനി
തിരുമേനി നമസ്കാരം 🙏🙏🙏അങ്ങ് പറഞ്ഞത് സത്യം സത്യം സത്യം 🙏ഇതിൽ കൂടുതൽ ഞാൻ പറയുന്നില്ല തിരുമേനി 🙏
തിരുമേനി പറഞ്ഞതെല്ലാം പരമസത്യം . ഓരോ വാക്കും കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നു🙏🏻🙏🏻🙏🏻
ഞാൻ ചോതി ആണ്. തിരുമേനി പറഞ്ഞത് 💯 ശതമാനവും ശരിയാണ്..🙏🙏🙏🙏
ഞാൻ രേവതി ആണു. മോൾ ചോതി ആണു. തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്. വളരെ നന്ദി തിരുമേനി 🙏
തിരുമേനി പറഞ്ഞത് 100%സത്യമാണ്. ഒരു govt. ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏 ധന്യ -ചിത്തിര
ഞാൻ ചീത്തിര നക്ഷത്ര o ആണ് സ്വാമി പറഞ്ഞത് എല്ലാം സത്യമാണ് അത് പോലെ തന്നെയാണ്
തിരുമേനി പറഞ്ഞത് '100 % Correct ആണ് ദൈവം കൂടെ യുണ്ട് 🙏🙏🙏
തിരുമേനി നമസ്കാരം. എന്റെ നക്ഷത്രം ചിത്തിരയാണ്. തിരുമേനി പറഞ്ഞതെല്ലാം 100% ശരിയാണ്. എനിക്ക് ഗുരുവായൂരപ്പൻ കൂടെ ഉണ്ട് തിരുമേനി. നന്ദി തിരുമേനി. തിരുമേനിയുടെ എല്ലാ എപ്പിസോഡും ഞാൻ കേൾക്കും. അമ്പലങ്ങളിലെ വഴിപാടുകളെല്ലാം ചെയ്യും. തിരുമേനി എല്ലാ കാര്യത്തിനും പറഞ്ഞുതരുന്നത് ഞാൻ കൃത്യമായിട്ട് ചെയ്യാറുണ്ട് തിരുമേനി. തിരുമേനി പറയുന്നത് വളരെ സത്യസന്ധമായ കാര്യങ്ങളാണ്. എല്ലാവരെയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ നന്ദി തിരുമേനി 🙏🙏🙏
ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ 😍
ഞാൻ മകം നക്ഷത്രം ആണ് താങ്കൾ പറഞ്ഞത് എല്ലാം തന്നെ ഇതുവരെയുള്ള ജീവിതത്തിൽ വളരെ correct ആണ്. ആരും തങ്ങളെ മനസിലാക്കാതെ പോകുന്നു എന്നത് വളരെ വേദന തന്നെയാണ്
തിരുമേനി 🙏🙏🙏 പറഞ്ഞത് മുഴുവൻ സത്യമാണ് 🙏🙏ജീവിതം അവസാനിച്ചു എന്ന് തോന്നിയിടത്തു നിന്ന് ദൈവത്തിനെ കൂട്ട് പിടിച്ചു മുന്നോട്ടു വന്ന ആളാണ് 😥😥😥
നമസ്കാരം തിരുമേനി ഞാൻ മകം ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ഇത് കേൾക്കുമ്പോൾ മനസ് കരയുകയാണ്കാരണം അത്രയും അനുഭവം ഉണ്ട് എൻ്റെ ജീവിതം ഒരു കഥ പോലെയാണ് എന്നാലും ദൈവം കൈ വെടിയില്ല നന്ദി നമസ്കാരം 🙏🙏🙏🙏🙏❤️🌹🌹❤❤❤
നമസ്കാരം തിരുമേനി ശ്രീദേവി മകം തിരുമേനി പറഞ്ഞതെല്ലാം വളെരെ വളെരെ സത്യമായ കാര്യമാണ് എന്റെ കണ്ണ് നിറഞ്ഞു പോയി പ്രാർത്ഥിക്കണേ തിരുമേനി
ഞാൻ പ്രാർത്ഥിക്കാം
തിരുമേനി നമസ്കാരം 🙏തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 100%ശരിയാണ്. എന്റെ നാൾ ചോതി വയസ് 63,ഗിരിജ
Sathyam, ഞാനും എന്റെ മകളും രേവതി ആണ്. ഈശ്വരാനുഗ്രഹം മാത്രം ആണ് ഇപ്പോളും ജീവിക്കുന്നതിനു കാരണം. പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്
Njanum
Njanum
നന്ദി തിരുമേനി ചതയം സത്യം മാണ് എന്തുകൊണ്ടാണ് സ്നേഹം പോലും തരാൻ മടിക്കുന്നത് കുടുംബം അറിയില്ല വല്ലാതെ വേദനയുണ്ട് പേടിയും 🤍
ഞാൻ മകം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്.
സത്യം ആണ് പറഞ്ഞത്
Very correct message Thirumeni Thanks God Thanks Univers Thanks Thirumeni
Radhakrishnan Pooram, Padma Uthradam, Amrutha Revathy, Arjun Pooradam.
Chothi nakshathram correct. Ellavarkkum upakaran cheyyum pakshe thirichu aarum onnum cheyyathilla. Correct thanney. Padam satikkum padichu. Aduthu ninna allkkar. Thanney.
സത്യം
തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ്. മനഃസമാദാനം ഇല്ല പിടിച്ചു നില്കാൻ പറ്റാത്ത അവസ്ഥ ആണ് നിൽക്കുന്ന. ഇനി പിടിച്ചു നില്കാൻ പറ്റുമോ എന്നുപോലും അറിയില്ല ബന്ധുക്കൾ സുഹൃത്തുക്കൾ പോലും മിണ്ടാത്ത അവസ്ഥ ആണ്. അനിഴം ❤️❤️
തിരുമേനി ഞാൻ ചതയം നക്ഷത്രം ആണ് തിരുമേനി പറഞ്ഞതു സത്യം ആണ് തിരുമേനി പ്രാർത്ഥിക്കണം 🙏🙏🙏🙏🙏
Me too
Njanum chathayam nakshathram ente molum chathayam
തിരുമേനി പറഞ്ഞ കാര്യം സത്യമാണ് എനിക്ക് അനുഭവം ഉണ്ട്
സതൃമാണു തിരുമേനി, ഞാനും മോളും ചോതിയാണ് പറഞ്ഞത് ഒക്കെ സതൃം🙏🙏😍😍
Sathyam .Njan.uthradam....Njan.Anubhavikunnathanu.Thirumeni..paranjath
വളരെ ശരിയാണ് 🙏നന്ദി 🙏
ഭഗവാനേ എല്ലാവരേയും കാത്തു രക്ഷിക്കേണമേ 🙏അനുഗ്രഹിക്കേണമേ 🙏
ഞാൻ ഉത്രാടം ആണ് തിരുമേനി പറഞ്ഞത് 100% ശരിയാണ്.
Thirumeni paranja karyangal 100% correct. Ende nakshatram thiruvonam. Lifeil marichalum marakkankatha karyangal und. Ende amma paranjittund. Ellam samadanapeduka. Esweran undakum. Sathyam god nammude problems kanunnund.
ഞാൻ മകം ആണ്. തിരുമേനി പറഞ്ഞത് ശരിയാണ്.
തിരുമേനി പറഞ്ഞത് ശെരിയാണ് എല്ലാം നഷ്ടപെട്ടപോലും ഈശ്വരൻ കൂടെ നിന്നിട്ടുണ്ട് ഞാൻ തിരുവോണം നഷത്രം ആണ് 🙏
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് സത്യം ആണ്.ഞാൻ ചോതി. എൻ്റെ മകൾ അശ്വതി..ഭാഗ്യം വന്നാൽ അതു നിലനിക്കാർ ഇല്ല അതാണ് വിഷമം...
ഞാൻ അശ്വതി.. 100% സത്യം ആണ്..എല്ലാകാര്യങ്ങളും സത്യം തന്നെ 🙏🙏
എൻ്റെ നാൾ ഉത്രാടം..പറഞ്ഞ അനുഭവങ്ങൾ സത്യം... 39 വയസിൽ വിധവയായി പിന്നത്തെ ജീവിതം ഓർക്കാതിരിക്കുകയാണ് നല്ലത് അപമാനം, അവഗണന ഒക്കെ ധാരാളം അനുഭവിച്ചു.
സാരമില്ല ചേച്ചി എല്ലാം ശേരിയാകും 🥰
നമസ്കാരം തിരൂമേനി എന്റെ രണ്ടു മക്കളുടെ നാളുകൾ തിരുമേനി പറഞതിൽ ഉണ്ട് ഒന്ന് മകം രണ്ട് അനിഴം പറഞ്ഞ കാര്യങ്ങൾ സതൃമാണ് എന്റെ മക്കളാണ് എന്റെ വീടിന്റെ ഐശ്വര്യം ❤
ഞാൻ ചതയം നക്ഷത്രക്കാരിയാണ്, തിരുമേനി പറഞ്ഞത് സത്യമാണ് 🙏🙏
സർ പറഞ്ഞത് എല്ലാം ശരിയാട്ടോ. എന്റെ നാൾ രേവതി
ബിന്ദു ചിത്തിര തിരുമേനി പറഞ്ഞത് വളരേശരിയാ എല്ലാം വളരെ കറക്റ്റ് ആണ് ശരിയാ സിനിമകാണുമ്പോൾ കരയരുണ്ട്
ജാൻ ഒരുപാട് പേർക് സഹായിച്ചിട്ടുണ്ട് പക്ഷെ തിരിച്ചുകിട്ടിയിട്ടില്ല
നമസ്കാരം തീരുമേനി എൻ്റെ ചേട്ടായുടെ നക്ഷത്രം ഉത്രാട്ടതി ആണ് ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ് തിരുമേനി പ്രാർത്ഥിക്കണേ
തിരുമേനി പറഞ്ഞത് സത്യമാണ്.. രേവതി. ചെറുപ്പത്തിൽ ഒരു പാട് കഷ്ട്ടപെട്ടു.. വലുതായപ്പോഴും ആരും കൂടെ നിന്നിട്ടില്ല. നിൽക്കേണ്ടവർ പോലും.. സ്ഥാനമില്ലാത്തിടത്തു ആളാവാൻ പോയിട്ട് അഭിപ്രായം പോലും പറയാറില്ല...
വിഷമം പറഞ്ഞ എല്ലാവരെയും കഴിയുന്ന വിധം സഹായിച്ചിട്ടുണ്ട്..
സങ്കടത്തിലാവുമ്പോൾ ആരും തിരിഞ്ഞു നോക്കാറില്ല..
കുടുംബം കഴിഞ്ഞേ ഉള്ളൂ എന്തും..
ആരെയും അറിഞ്ഞു വേദനിപ്പിച്ചിട്ടില്ല.. ദ്രോഹിച്ചവരെയും അപമാനിച്ചവരെയും മരിക്കുന്നതു വരെ മറക്കില്ല.. ഈശ്വരനാണ് അഭയം..
നേട്ടങ്ങൾ ഒന്നും സ്വന്തം കഴിവ് കൊണ്ട് ഉണ്ടായതെന്നു കരുതിയിട്ടില്ല.. എല്ലാം ഈശ്വരാനുഗ്രഹം..
തിരുമേനി, എന്താ പറയ്യാ? കണ്ണ് നിറഞ്ഞു പോയി. ഓരോ വാക്കും സത്യം. ദൈവ നാമത്തിൽ മാത്രം വിശ്വസിച്ചു ഇത് വരെ എത്തി. ആരും ഇല്ല മനസ്സിലാക്കാൻ, പക്ഷെ ദൈവം ഉണ്ട് എപ്പോഴും... മനസ്സ് നിറയെ ദൈവനാമം മാത്രം. നന്ദി 🙏🙏🙏
ഞാൻ രേവതി യാണ്. എല്ലാം 100% ശരിയാണ്, തിരുമേനി. എന്റെ അച്ഛനും അമ്മയും ഭർത്താവും ഒന്നും എന്നെ മനസ്സിലാക്കില്ലല്ലോ,എന്ന് പലപ്പോഴും ഓർത്തു വിഷമം തോന്നാറുണ്ട്. ഈശ്വരൻ മാത്രമേ കൂടെയുളളൂ🙏🥰💓💓🌹
Thiruvonam naskshathram viverangal
Correct anu
Uthradam nakshathram
Correct anu
Anizham nakshatram
Correct anu
Hare rama hare rama rama rama hare krishna hare krishna krishna krishna hare hare
N amaskaram thirumeni
ഈശ്വരൻ ആണ് കൂടെ വേണ്ടത്... എനിക്കും ഇതേ അവസ്ഥയാണ്... ദൈവാധീനം ഉള്ളത് കൊണ്ട് ഞാൻ happy ആണ് 😍🙏
സത്യം തിരുമേനി അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ് അമ്പിളി മകം ഹിമ മകം ഹിത ഉത്രാടം പ്രാർത്ഥന ഉണ്ടാകണേ
വളരെ വളരെ ശരിയാണ് 🙏
Thirumeni paranjathu valare correct anu... A big salute to u 🙏🙏
തിരുമേനി പറഞ്ഞത് എല്ലാം correct ആണ്. എൻ്റെ നാള് അനിഴം
നമസ്കാരം തിരുമേനി🙏 പറഞ്ഞത് മുഴുവൻ സ്ത്യമാണ്.🙏 സങ്കടങ്ങൾ മാത്രമാണ ഉള്ളത്🙏🙏🙏🙏🙏
100% Correct anu thirumeni.
Njan Chothi
എന്റെ ജീവിതത്തിൽ നടക്കുന്നുന്ന കാര്യം ആണ് 👍🙏🙏
താങ്കളുടെ വീഡിയോ വളരെ കറക്റ്റ് ആണ് അതുകൊണ്ട് മന്ത്രവിധികൾ ചെയ്യു അത് വിശ്വാസികൾക്ക് ഗുണം ചെയ്യും
തിരുമേനി അങ്ങ് പറഞ്ഞത് 100% ശരിയാണ് ഞാൻ ഉത്രാടം ആണ്.മഹാദേവൻ്റെ അനുഗ്രഹം കൊണ്ടാണ് ഞാൻ ജീവിതത്തിൽ പിടിച്ചു നിൽക്കുന്നത്.
നമസ്കാരം തിരുമേനി ഞാൻ മകം നക്ഷത്രത്തിൽ ജനിച്ചതാണ്. തിരുമേനി പറഞ്ഞതെല്ലാം സത്യ ആണ്. ഇത് കേട്ടപ്പോൾ ഞാൻ തന്നെ ഞെട്ടിപ്പോയി❤
12:28 12:28 12:28 12:28
Anitha.👍👍👍
വളരെ ശെരിയാണ് എന്റെ അനുഭവം ഞാന്‍ ഉത്രാടം ആണ്
സത്യം ആണ്.. എന്റെ നക്ഷത്രം ചതയം.. എത്ര സ്നേഹിച്ചാലും സഹായിച്ചാലും ആരും മനസിലാക്കില്ല
Sathyama
ഞാനും ചതയം ആണ്.
Sathyam
അവസ്ഥ
Njanum, same avastha.
100% ശരിയാണ്. ഞാൻ മകം നക്ഷത്രക്കാരിയാണ്. എന്റെ അനുഭവങ്ങൾ ആണ് തിരുമേനി ഉദാഹരണമായി പറഞ്ഞത്. 🙏🙏🙏
Liji. Thiruvonum
100% correct,ente kannu niranjupoyi
വളരെ ശരിയാണ് ഞാൻ ചോതി 🙏🙏🙏
എൻ്റെ പേര് നിഷ തിരുവോണം തിരുമേനി പറഞ്ഞത്‌സ ത്യമാണ് സങ്കടങ്ങൾ മാത്രം എല്ലാവരും തള്ളി പറഞ്ഞാലും ഭഗവാൻ മാത്ര കൂടെയുണ്ട്
ഗുരുവായൂർ അമ്പാടി കണ്ണൻ അല്ലെ
നമസ്ക്കാരം സ്വാമി 🙏ഞാൻ ചിത്തിര നക്ഷത്രം ആണ് ഇതിൽ ഇത്രയും കാര്യങ്ങൾ പറഞ്ഞതിൽ എന്റെ കാര്യത്തിൽ ഏകദേശം ശരി യാണ് 🙏
ചോതി... ഓരോ വാക്കും എനിക്ക് വേണ്ടി പറഞ്ഞപോലെ 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി പറഞ്ഞത് 100% ശരിയാണ് ഉഷ അശ്വതി
ചോതി100%സത്യം
നമസ്തേ തിരുമേനി 🙏🏻 എന്റെ നക്ഷത്രം മകം ആണ്. അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്.. പൂജയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ.
സത്യം തിരുമേനി, ഇതെല്ലാം എന്റെ ജീവിതാനുഭവം anu🙏🏻
അതെ തിരുമേനി അങ്ങ് പറഞ്ഞതൊക്കെ സത്യമാണ് അവഗണന പലപ്പോഴും ഉണ്ടായിട്ടുണ്ട് എങ്കിലും ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കുന്നു. എല്ലാം sathyam
പറഞ്ഞത് എല്ലാം വളരെ ശെരിയാണ് തിരുമേനി എൻ്റെ നാൾ ചതയം ആണ്
ഞാൻ മകം ശരിയാണ് ജീവിതം പോയെന്ന് കരുതിയതായിരുന്നു പക്ഷെ ഇപ്പോൾ വല്ല്യ സാമ്പത്തികം ഇല്ലെങ്കിലും എനിക്ക് നല്ല സന്തോഷം ഉണ്ട് ഈശ്വരൻ മാത്രമാണ് എന്റെ ഐശ്വര്യം
അങ്ങ് പറഞ്ഞത് മുഴുവൻ കാര്യങ്ങളും എൻ്റെ അനുഭവമാണ്
ശരിയാണ് തിരുമേനി പറഞ്ഞത് ഞാൻ അശ്വതി നക്ഷത്രം ആണ്. ഈ പറഞ്ഞത് എല്ലാ ശേരിയാണ്. എനിക്ക് വിവാഹം കഴിഞ്ഞു ഇതുവരെ കുട്ടികൾ ആയിട്ടില്ല. എനിക്ക് സന്താനം ആവാൻ തിരുമേനി എന്നെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏼🙏🏼🙏🏼🙏🏼.
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് ഏറെ കഷ്ടപ്പെട്ടു. ഇപ്പോൾ കഷ്ട്ടപ്ട് ആണ് എന്നാലും എനിക്ക് മറ്റുള്ളവരുടെ കഷ്ടപാട കാണുബോൾ വിഷമാസമാണ് ശരിയാണ് ഈശ്വരനെ വിശ്വസിക്കുന എന്റെ നക്ഷത്രം ആശ്വതി
വളരെ ശരിയാണ് തിരുമേനി, രേഖ അനിഴം
തിരുമേനി നിങ്ങൾ പറഞ്ഞ എല്ലാ കാര്യം സത്യം ആണ് ഇപ്പോഴും എല്ലാവരെല്ലാലും സഹായിച്ച് ശത്രുതയിൽ ആയി ഇപ്പോ ഒന്നും ഇല്ലാത്ത അവസ്ഥയിൽ ആണ്
Thirumeni paranja karyam correct annu🙏🙏🙏
തിരുമേനി പറഞ്ഞത് കാര്യങ്ങൾ എല്ലാം സത്യമാണ്. എന്റെ നാൾ ചതയം .ഞാൻ psc എഴുതുന്നുണ്ട്. അങ്ങയുടെ പുജയിൽ എന്നെയും കുടുബംത്തിനെയും ഉൾപ്പെടുത്തി പ്രാത്ഥിക്കണം . 🙏🙏🙏🙏
പറഞ്ഞത് മുഴുവൻ ശരിയാണ് 100%