കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം കല്യാണം നടത്തി ശുഭം ആക്കുക, Climax fight,end card ല് ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി ! സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു, മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് താല്പര്യം ഉള്ളവർക്ക് side ല് ഉള്ള mike ല് ഞെക്കി നോക്കാം☺️
ഇതൊക്കെ ആയിരുന്നു സിനിമ ❤️❤️❤️🙏🌹. എത്ര വട്ടം കണ്ടിട്ടുണ്ട് എന്നറിയില്ല. ഇപ്പോഴും kanum♥️♥️🌹
Uchakk bakshanam kayikkumbol ithu polathe payaya move kanan oru pretheka vibe aan
Njan karuthy ingane njan mathra cheyyunne ennu
പൗലോസ് ചേട്ടന്റെ സ്വന്തം മകൾ മായ മാത്തുക്കുട്ടി 😂😂😂 എവിടെയോ എന്തോ ഒരു തകരാറു പോലെ 🤔
Q1
ജീവന്റെ ജീവനായ പൗലോസ് ചേട്ടന്റെ ഒരേ ഒരു മകൾ 🤣
ചേട്ടൻ കോമഡി 👌🏻👏👏
Veru pidikkan katta waiting🙂
Hey baby മൂവി ഇതുപോലെ തന്നെ ആണ്
Jagathy chettan super😂😂😂
Suryaputhran
😂😂😂😂 evergreen comedy movie
ഇന്നസെന്റ് ചേട്ടന്റെ അടിപൊളി കോമഡി
Rathri urangara padhiv 😂 innocent 😢
മാവ് മനപൂർവം ഇന്നസെൻ്റിൻ്റെ തലയിലൂടെ തട്ടി ഇട്ടതാണ് എന്ന് ആർക്കും മനസ്സിലാകും
ശരിയാ കൈയിൽ വിട് പറയുബോൾ കൈയിൽ പിടിക്കുന്നെ ഇല്ല
Missing real malaylam movie like this 🥺🥺😭😭😭😭😭
Jayaramettante super muv Sooryaputhran.
തമ്പാനൂർ തമ്പാൻ🔥
90s actress nu oru special beauty ind ❤️
Actor num ...
90s men Ellavarkkum odukathe look aanu
കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന
ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം
കല്യാണം നടത്തി ശുഭം ആക്കുക,
Climax fight,end card ല് ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി !
സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ
മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു,
മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു
ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് താല്പര്യം ഉള്ളവർക്ക് side ല് ഉള്ള mike ല് ഞെക്കി നോക്കാം☺️
Eatha movie
@@anasmuhammad9150 ഒരുപാട് ഉണ്ടല്ലോ☺️
-;!!!
NN in. V, XXX v
@@anasmuhammad9150 suriyaputhran
താല്പര്യമില്ല
RIP Innasont, Murali,Cochin Haneefa, kalpana, Narendra Prasad 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Movie name
സൂര്യ പുത്രൻ
Dhivya unni😍🥰🥰🥰eshtm😌😌😌
Ithile Divya unni shirts kidu❤
😆😆🔥🔥1:06🤩
Hi
ഈ സിനിമയുടെ പേര് എന്ത്
സൂര്യ പുത്രൻ
Anganvady nadathan vannavaralla😂😂
Movie:sooryaputhran
😂🤣🤣👌👌👌👌👍👍.
Film name enthaan ?
സൂര്യപുത്രൻ
Plz film name
ഈ സിനിമയുടെ പേര് എന്താണ്
Sooryaputhran
ഇത് ഏതാണ് സിനിമ
2024 ----anyone
2025 lockdwnil kananavru undo?
Yes unde 2025 February 30
@@dr.ronys.emmanuel4977 sory njngal 2025dec anu
😍😍😍✌✌✌
Aakan iniyum 4 year 😁💩
10-12 Hours
Rest to DR, KALAM.
Drink the water.
5
LANGAGES
Dirty
Movie name pls