ഞാനും ഭാര്യയാണ്. ഒന്ന് വയ്യാതെ കിടപിലായാൽ തിരിഞ്ഞുനോക്കില്ല. രണ്ട് മക്കളുണ്ട്. എന്തോ പിടിച്ചു നില്കുന്നു പരിഗണന ഇല്ല 🙏എനിക്ക് നിങ്ങളെ കാണുമ്പോ കേൾക്കുമ്പോ കെട്ടിപിടിച് കരയാൻ തോന്നാറുണ്ട്. എനിക്ക് വല്ലാത്ത സ്നേഹമാണ് ഇക്കാക്കനോട്
പേര് അറിയില്ല . ഒന്ന് പൊട്ടിച്ചിരിക്കാനും സങ്കടം പറയാനും സന്തോഷം പങ്കിടാനും ഒരു നല്ല സുഹൃത്ത് ഉണ്ടെങ്കിൽ കുറച്ചു ആശ്വാസം ആകും എന്ന് എനിക്ക് തോന്നുന്നു. ശരിയാണോ
മിക്ക പുരുഷൻമാരും മറ്റുളവരോട് നല്ല പെരുമാറ്റമാവും ഭാര്യമാരെടുത്ത് പ്രത്യേക പെരുമാറ്റം തന്നെയാവും ഭാര്യമാരാണ് എപ്പോഴും ഭർത്താവിന് സപ്പോർടായി ഉണ്ടാവുക എന്ന് അവർ മനസ്സിലാക്കു ന്നില്ല
സർ എന്റെ അനുഭവത്തിൽ പണം എത്രത്തോള o ഉണ്ടോ അതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിന്റെ സ്നേഹം . പണo കിട്ടുകയില്ല എന്നു തോന്നിയാൽ ആയള ടെ ഏറ്റവും വലിയ ശത്രു ഭാര്യ തന്നെയായിരിക്കും. സ്നേഹത്തിന്റെയും കാരുണത്തിന്റെയും തുലാസ് പണം തന്നെയാണ്. ഓരോ സ്ത്രീയും പണം കൊടുത്ത് സ്നേഹം വേണ്ടന്ന് വെച്ചാൽ കുടുംബ കലഹം ഒരു പരിധി വരെ ഇല്ലാതാകും. മക്കൾക്ക് വേണ്ടി ജി വി ക്കു ക
അതെ ഭൂമിയിലെ അധികം ഭാര്യമാരും വിവാഹശേഷം മക്കക്ക് വേണ്ടിയാണ് ജീവിക്കുന്നത്. എന്നിട്ടോ മക്കൾ അവരുടെ കാര്യത്തിന് മതിയായാൽ പിന്നെ അമ്മ അവിടുന്നുംപുറത്തായി. സ്ത്രീകളുടെ ഒരു ഗതികേട്.
എന്റെ ജീവിതത്തിൽ ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ . എത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടും മനസ്സിലാക്കാതെ പോകുന്നതിലുള്ള വിഷമം ഒരു പാടുണ്ട്.. എന്നെങ്കിലും മനസ്സിലാക്കും എന്നുള്ള വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു.... അള്ളാഹു ആ മനസ്സിന് തിരിച്ചറിവ് nalgumaaragatteee......... 🤲🏻🤲🏻🤲🏻
Sir 😔, എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്. നല്ല ഒരു ആൻസർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏. എന്റെ ലൈഫിൽ കുറെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇപ്പൊ എന്റെ പ്രശ്നം. നമ്മളോട് അടുത്ത് നിൽക്കുന്ന ആൾ, അല്ലെങ്കിൽ വേറെ ആരെങ്കിലും ഒരു കാര്യത്തെ കുറിച്ച് ചോദിച്ചു പോയാൽ അതിനെ കുറിച്ച് പറയുന്നതോടൊപ്പം ചോദിക്കാത കാര്യം കൂടി പറയും. അത് ഒരു ബന്ധവും ഇല്ലാത്ത കാര്യം ആണ്. ഉദാഹരണം നമ്മൾ ഒരു ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അതിലെ ഒരു വ്യക്തി യെ കുറിച്ച് ചോദിച്ചാൽ ഞാൻ അതിലെ ആ സന്ദർഭം പോലെ ഉണ്ടായ മറ്റേ ആളുകളുടെ കാര്യവും മിക്സ് ആയി പറഞ്ഞു പോകുന്നു. ഫോൺ വിളിച്ച കാര്യം ചോദിച്ചാൽ മറ്റേ ആളെ വിളിച്ച കാര്യവും പറയുന്നു 😔. അത് അറിഞ്ഞു കൊണ്ടല്ല. അങ്ങനെ വന്നു പോകുന്നത. അത് എന്റെ കൂടെ ഉള്ള ആളിന് ഇഷ്ടം അല്ല. ചോദിക്കുന്ന കാര്യം മാത്രം പറയാൻ ആണ് പറയുന്നത് . പക്ഷെ ഞാൻ പെട്ടെന്ന് ഇങ്ങനെ ഒക്കെ പറഞ്ഞു പോകുന്നു. അതെന്താ അങ്ങനെ വരുന്നേ. ആ സ്വഭാവം മാറ്റാൻ ഞാൻ എന്താണ് ചെയ്യണ്ടത്. കാര്യം മാത്രം പറയാൻ പറഞ്ഞാൽ വലിച്ചു നീട്ടി പറയുന്നത് ഒഴിവാക്കി പറയാൻ എന്താ ചെയ്യണ്ടത്. ഒന്ന് പറഞ്ഞു തരാമോ. ലൈഫിൽ കുറെ പ്രോബ്ലം ഉണ്ടായി ഇത് കാരണം. പക്ഷെ 🙏🙏🙏🙏🙏
Enik onn call cheyyan vendi no tharumo .manassilullath thetano shariyaninn cler cheyyn vendi samsarikkna .ikkante vakkukalk patum ente problm solution cheyyth tharan .pls no send .plsss .akke vishamichirikunna sitvertion aa eppo ente life .atha no chodekunne.plss plss enik no tharanm
സാറിന്റെ വീഡിയോ കാണുന്നത് മനസ്സിന് വല്ലാത്ത ഒരു സന്തോഷം🌹🌹🌹👍🏻👍🏻👍🏻
ഞാനും ഭാര്യയാണ്. ഒന്ന് വയ്യാതെ കിടപിലായാൽ തിരിഞ്ഞുനോക്കില്ല. രണ്ട് മക്കളുണ്ട്. എന്തോ പിടിച്ചു നില്കുന്നു പരിഗണന ഇല്ല 🙏എനിക്ക് നിങ്ങളെ കാണുമ്പോ കേൾക്കുമ്പോ കെട്ടിപിടിച് കരയാൻ തോന്നാറുണ്ട്. എനിക്ക് വല്ലാത്ത സ്നേഹമാണ് ഇക്കാക്കനോട്
പേര് അറിയില്ല . ഒന്ന് പൊട്ടിച്ചിരിക്കാനും സങ്കടം പറയാനും സന്തോഷം പങ്കിടാനും ഒരു നല്ല സുഹൃത്ത് ഉണ്ടെങ്കിൽ കുറച്ചു ആശ്വാസം ആകും എന്ന് എനിക്ക് തോന്നുന്നു. ശരിയാണോ
@@sajichandran thanku 💓
@@aalimsaqib8014 ചേച്ചി പറഞ്ഞോ ഇക്കയോട് ചേച്ചി കു ഉള്ള വിഷമങ്ങൾ
@@aalimsaqib8014 ചേച്ചി പറഞ്ഞോ ഇക്കയോട് ചേച്ചി കു ഉള്ള വിഷമങ്ങൾ
@@sajichandran s alhamdulillah ipo othiri matamund now iam happy. Thanku bro 🙏
മിക്ക പുരുഷൻമാരും മറ്റുളവരോട് നല്ല പെരുമാറ്റമാവും ഭാര്യമാരെടുത്ത് പ്രത്യേക പെരുമാറ്റം തന്നെയാവും ഭാര്യമാരാണ് എപ്പോഴും ഭർത്താവിന് സപ്പോർടായി ഉണ്ടാവുക എന്ന് അവർ മനസ്സിലാക്കു ന്നില്ല
Maranathinu munp athavark allahu manasilaki kodukkuka thanne cheyyum.
@@sulfaharissulfaharis6505 manasilaki kodthalum avashyam kayinjal payayath pole aakum
Yes
Sathyam
@@saheelv8403 illa allahu vinte shiksha thanganavilla.avasana vijayam sathyathinu thanne.
സർ എന്റെ അനുഭവത്തിൽ പണം എത്രത്തോള o ഉണ്ടോ അതിന്റെ അടിസ്ഥാനത്തിലാണ് ഭർത്താവിന്റെ സ്നേഹം . പണo കിട്ടുകയില്ല എന്നു തോന്നിയാൽ ആയള ടെ ഏറ്റവും വലിയ ശത്രു ഭാര്യ തന്നെയായിരിക്കും. സ്നേഹത്തിന്റെയും കാരുണത്തിന്റെയും തുലാസ് പണം തന്നെയാണ്. ഓരോ സ്ത്രീയും പണം കൊടുത്ത് സ്നേഹം വേണ്ടന്ന് വെച്ചാൽ കുടുംബ കലഹം ഒരു പരിധി വരെ ഇല്ലാതാകും. മക്കൾക്ക് വേണ്ടി ജി വി ക്കു ക
പണം കൊടുത്തിട്ടുള്ള സ്നേഹം കൊലപാതകത്തിലേക്ക് വരെ എത്തിക്കും.
അതെ ഭൂമിയിലെ അധികം ഭാര്യമാരും വിവാഹശേഷം മക്കക്ക് വേണ്ടിയാണ് ജീവിക്കുന്നത്. എന്നിട്ടോ മക്കൾ അവരുടെ കാര്യത്തിന് മതിയായാൽ പിന്നെ അമ്മ അവിടുന്നുംപുറത്തായി. സ്ത്രീകളുടെ ഒരു ഗതികേട്.
Hai good morning friends this. Speech very very good 👍👍👍
True!
ഇത് എല്ലാ വരും മനസ്സിലാക്കിയാൽ. നല്ലത്
Sir ആഥ്യേം പറഞ്ഞ കാര്യം എന്റെ ജീവിതത്തിൽ നടക്കുന്ന കാര്യം ആണു.... റബ്ബിനോട് എന്നും തേടും... kshamikkanulla.. ശക്തിയും എനിക്ക് തരണേ എന്ന്
Allah ക്ഷമ തരട്ടെ ആമീൻ 🤲... ക്ഷമിക്കുന്നവരുടെ കൂടെ ആണ് റബ്ബ്, നിങ്ങൾ ക്ഷമിക്കുന്നു എങ്കിൽ സന്തോഷിച്ചോളി.. 💕
Nammal nammude bagam chindikkumpole avarde bagath ninnum prashnangalinnum chindikkan sramichal theerum kure prashnangal
എന്റെ ജീവിതത്തിൽ ഇപ്പൊ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ . എത്ര ആത്മാർത്ഥമായി സ്നേഹിച്ചിട്ടും മനസ്സിലാക്കാതെ പോകുന്നതിലുള്ള വിഷമം ഒരു പാടുണ്ട്.. എന്നെങ്കിലും മനസ്സിലാക്കും എന്നുള്ള വിശ്വാസത്തിൽ മുന്നോട്ടു പോകുന്നു.... അള്ളാഹു ആ മനസ്സിന് തിരിച്ചറിവ് nalgumaaragatteee......... 🤲🏻🤲🏻🤲🏻
ameen
Sathyam...chilanerathe samsaravum perumatavum kandal nammal verum avarude oru upakaranam anenn thonipokum
Veettikarkk oru bharam avathirikkan ellam sahichum ellam ullil othukkiyum jeevikkunna ethreyoo janmagal
Sir 😔,
എനിക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്. നല്ല ഒരു ആൻസർ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏.
എന്റെ ലൈഫിൽ കുറെ തെറ്റുകൾ സംഭവിച്ചിട്ടുണ്ട്.
പക്ഷെ ഇപ്പൊ എന്റെ പ്രശ്നം. നമ്മളോട് അടുത്ത് നിൽക്കുന്ന ആൾ, അല്ലെങ്കിൽ വേറെ ആരെങ്കിലും ഒരു കാര്യത്തെ കുറിച്ച് ചോദിച്ചു പോയാൽ അതിനെ കുറിച്ച് പറയുന്നതോടൊപ്പം ചോദിക്കാത കാര്യം കൂടി പറയും. അത് ഒരു ബന്ധവും ഇല്ലാത്ത കാര്യം ആണ്.
ഉദാഹരണം നമ്മൾ ഒരു ഗ്രൂപ്പിൽ ഉണ്ടെങ്കിൽ അതിലെ ഒരു വ്യക്തി യെ കുറിച്ച് ചോദിച്ചാൽ ഞാൻ അതിലെ ആ സന്ദർഭം പോലെ ഉണ്ടായ മറ്റേ ആളുകളുടെ കാര്യവും മിക്സ് ആയി പറഞ്ഞു പോകുന്നു. ഫോൺ വിളിച്ച കാര്യം ചോദിച്ചാൽ മറ്റേ ആളെ വിളിച്ച കാര്യവും പറയുന്നു 😔.
അത് അറിഞ്ഞു കൊണ്ടല്ല. അങ്ങനെ വന്നു പോകുന്നത.
അത് എന്റെ കൂടെ ഉള്ള ആളിന് ഇഷ്ടം അല്ല. ചോദിക്കുന്ന കാര്യം മാത്രം പറയാൻ ആണ് പറയുന്നത് . പക്ഷെ ഞാൻ പെട്ടെന്ന് ഇങ്ങനെ ഒക്കെ പറഞ്ഞു പോകുന്നു.
അതെന്താ അങ്ങനെ വരുന്നേ.
ആ സ്വഭാവം മാറ്റാൻ ഞാൻ എന്താണ് ചെയ്യണ്ടത്.
കാര്യം മാത്രം പറയാൻ പറഞ്ഞാൽ വലിച്ചു നീട്ടി പറയുന്നത് ഒഴിവാക്കി പറയാൻ എന്താ ചെയ്യണ്ടത്. ഒന്ന് പറഞ്ഞു തരാമോ.
ലൈഫിൽ കുറെ പ്രോബ്ലം ഉണ്ടായി ഇത് കാരണം.
പക്ഷെ 🙏🙏🙏🙏🙏
ഇതിനു ഒറ്റ വഴിയേ ഒള്ളൂ... നാവിന് നിയന്ത്രണം കൊടുക്കുക
Sir ന്‍റ വാക്കുകള്‍ മതി സമാധാനത്തിന്
സത്യം
Sir paranja athe anubavamthaneyanu ente jeevidathilum kollangalaye makalkuvendi ellam allahuvilarpichu shamichu jeevikunnu
That short film.. Really wonderful
👍
😊
Gafoorkayod onn samsarikkan kazhiyo pls reply sangadangal samsaarikkkan adhinoru parihaaram nedaan
Ikkayude no plz kittumo🙏🙏🙏🙏🙏
Amazing words..pullankuzhalum sangeethavum
സാർ പറഞ്ഞത് പോലെ കാരുണ്യമായി അവരുടെ മുമ്പിൽ ഒന്ന് ചാഞ്ഞു കൊടുക്കും. പക്ഷെ അവർ ഓടിക്കയറും. 😭
Sathaym 👍👍👍👍
Piecefull msg👍
True words 👍
Yes
Alhamthulillaah
Ente avastha ethu thanneyayirunnu.eppo radduperum divorcente vakkil nilkkunnu
Sir നെ നേരിട്ട് കോൺടാക്ട് ചെയ്യണ്ട ഒരു സാഹചര്യമാണ് ബട്ട് number അനെയ്ക്ഷിച്ചിട്ടു കിട്ടിയില്ല
എവിടെ ന് കണ്ടു
Alhamdulillah
Thavakkalthu alallah.
Sirnty kurachu vakkukal njan kadam aduthu a anty aalinodu njan paranjju snahikkaan oru Karanam kudi undeggil nammukku piriyendda aanu
Ente avatha👍
ഗഫൂർക്ക യെ എനിക്ക് നേരിൽ കാണാൻ കഴിഞ്ഞു ട്ടൊ 👍🏻👍🏻👍🏻👍🏻...
Masha Allah great
Enginey
Enik agrahamund
@@Muneera_12 വീഡിയോ ചെയ്തിട്ട് ഉണ്ട്.. കാണണേ
എനിക്കും കാണാൻ കെതി ഉണ്ട്
👍👍👍🌹🌹🌹
👍👍👍👍
ഗഫൂർക്കാ ... നിങ്ങളോട് ഒന്ന് സംസാരിക്കണം. നമ്പർ തരോ ?
Enik onn call cheyyan vendi no tharumo .manassilullath thetano shariyaninn cler cheyyn vendi samsarikkna .ikkante vakkukalk patum ente problm solution cheyyth tharan .pls no send .plsss .akke vishamichirikunna sitvertion aa eppo ente life .atha no chodekunne.plss plss enik no tharanm
Sirndea speach manasin aaswasa ma👍👍👍
Njnum maduthu nilkukayanu
Same
PMA Gafoor എങ്ങനെ PMA Gafoor ആയി.
😍😍
🥰🥰🥰
Numberengane kittum sarinte
*Ya Allah please forgive everyone Allah please help everyone Allah please*
Wife. Nodu. Pranayam. Entinu. Karuna. Entinu. Snehan. Entinu. Aalkj. Food. Kittunnu. Avalk house. Und. Nan. Hus. Aittundu. Etanu. Chilarude. Kazchappad😓avalk. Snehanm venam. Karunyam venam. Allate. Ottapeduttalum kutta peduttalum. Matram. Avunna. Kure. Jeevitam. Und
സാറിന്റെ നമ്പർ ഒന്ന് കിട്ടോ
😔😔😔😔😔😔😔😔😔😔
Annay pinnaum cherthu pidichu
Sir👍 സാറിന്റെ no തരൂ ഒന്നു സംസാരിക്കാനാ പ്ലീസ്
എനിയ്ക്കും വേണമായിരുന്നു No
@@jaseenashifa7095 enikum venamayirunu sir nte nmbr tharumo
Joodante meeshayanallo.chundinu mugalil.kullama habba va thabba.....kittunnadokke vilichu parayugayane. Ee jamath islamikkaaran
Sir, how to contact you
👍👍👍
❤️❤️❤️❤️
❤️
👍👍👍
👍👍