Ghilli Re-Release | 50 കോടി വിവാദം | records എല്ലാം അടിച്ച് തകർക്കും | ghilli | Thalapathy vijay

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 50

  • @Lalettanarmy54321
    @Lalettanarmy54321 8 หลายเดือนก่อน +19

    ഞാൻ തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യണം എന്ന് ഒരുപാട് ആഗ്രഹിച്ച പടം ആണ് ഗില്ലി ❤️❤️ എന്തായാലും ആ ആഗ്രഹം ഇന്ന് സാധ്യമായി രാവിലെ തന്നെ പടം കണ്ടു. Housefull show എനിക്ക് തോന്നുന്നു ലിയോ സിനിമയെക്കാൾ മികച്ച തിയേറ്റർ എക്സ്പീരിയൻസ് ആണ് ഇന്ന് എനിക്ക് ഗില്ലി തന്നത് മരിക്കുന്ന വരെ മറക്കില്ല ഈ ദിവസം ❤️❤️

  • @ajith_prasadajth_prasad-lu4rr
    @ajith_prasadajth_prasad-lu4rr 8 หลายเดือนก่อน +5

    Ghilli all time block baster 🔥⚡film in Thalapathy carrier kidilan video bro 👌💯

  • @thalapathyvijayannan1570
    @thalapathyvijayannan1570 8 หลายเดือนก่อน +7

    Thalapathy vijayannan 🔥🔥🔥

  • @Cringe-x4k
    @Cringe-x4k 8 หลายเดือนก่อน +5

    All time favorite thalapathy movie ❤️❤️❤️

  • @Cringe-x4k
    @Cringe-x4k 8 หลายเดือนก่อน +16

    പൊളിറ്റിക്സ് ൽ പുള്ളി വിജയിക്കുന്നതാണ് നല്ലത് കാരണം വിജയിച്ചാൽ ഇടയ്ക്കെങ്കിലും വന്ന് പടം ചെയ്യും എന്ന് ഉറപ്പാണ് തോറ്റാൽ വാശി ആകും ആദ്യം സിനിമയിൽ വന്നപ്പോൾ തോൽവി നേരിട്ട നടൻ ആണ് വിജയ് പിന്നെ പുള്ളിയ്ക്കൊരു വാശിയായിരുന്നു എല്ലാം നേടിയെടുത്തു സിനിമയിൽ ഇപ്പൊ എല്ലാം നേടിയിട്ട് എല്ലാം ഉപേക്ഷിക്കുന്നു എന്ന് പറയുന്നു.. So പുള്ളി പൊളിറ്റിക്സ് ൽ പരാജയം നേരിട്ടാൽ പിന്നെ പറയണ്ടല്ലോ നല്ല രീതിയിൽ വർക്ക്‌ ചെയ്ത് എല്ലാം നേടി എടുക്കുന്ന വരെ ആ മനുഷ്യൻ പൊരുതും ആ ചരിത്രം ഉള്ള ആൾ ആണ് ദളപതി വിജയ് 🔥🔥🔥🔥

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน +1

      അതും ഒരു പോയിന്റ് ആണല്ലോ 🔥

  • @theshowmahn9713
    @theshowmahn9713 8 หลายเดือนก่อน +2

    Varshangalkusesham "gilli" kandu avesamayi..❤❤❤

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      അത് കൊള്ളാല്ലോ 👍🏻

  • @adhil-er8id
    @adhil-er8id 8 หลายเดือนก่อน +5

    Sathyam ♥️Annan tholkanam ❤️ annane nadan aayiitt kaanana ishtam 💘

    • @Lalettanarmy54321
      @Lalettanarmy54321 8 หลายเดือนก่อน

      അതെ ബ്രോ പൊളിറ്റിക്സ് ൽ അണ്ണൻ പരാജയപ്പെടണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത് ഇല്ലെങ്കിൽ പുള്ളിയെ നമ്മുക്ക് കൈവിട്ട് പോകും 🔥🔥

    • @Cringe-x4k
      @Cringe-x4k 8 หลายเดือนก่อน +2

      പൊളിറ്റിക്സ് ൽ പുള്ളി വിജയിക്കുന്നതാണ് നല്ലത് കാരണം വിജയിച്ചാൽ ഇടയ്ക്കെങ്കിലും വന്ന് പടം ചെയ്യും എന്ന് ഉറപ്പാണ് തോറ്റാൽ വാശി ആകും ആദ്യം സിനിമയിൽ വന്നപ്പോൾ തോൽവി നേരിട്ട നടൻ ആണ് വിജയ് പിന്നെ പുള്ളിയ്ക്കൊരു വാശിയായിരുന്നു എല്ലാം നേടിയെടുത്തു സിനിമയിൽ ഇപ്പൊ എല്ലാം നേടിയിട്ട് എല്ലാം ഉപേക്ഷിക്കുന്നു എന്ന് പറയുന്നു.. So പുള്ളി പൊളിറ്റിക്സ് ൽ പരാജയം നേരിട്ടാൽ പിന്നെ പറയണ്ടല്ലോ നല്ല രീതിയിൽ വർക്ക്‌ ചെയ്ത് എല്ലാം നേടി എടുക്കുന്ന വരെ ആ മനുഷ്യൻ പൊരുതും ആ ചരിത്രം ഉള്ള ആൾ ആണ് ദളപതി വിജയ് 🔥🔥🔥🔥

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      ❤️❤️

  • @Moviereviews2423
    @Moviereviews2423 8 หลายเดือนก่อน +4

    Ghilli all time industry hit ❤❤

  • @manuthomas1047
    @manuthomas1047 8 หลายเดือนก่อน +5

    Thalapathy 🔥❤‍🔥🦾

  • @udaykumarudaykumar8273
    @udaykumarudaykumar8273 8 หลายเดือนก่อน +2

    Ghilli❤❤❤❤❤❤😮😮😮😮😮😮😎😎😎😎😎😎😎😎🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 Vijay thalapathysuperstar

  • @Spoider_mon_
    @Spoider_mon_ 8 หลายเดือนก่อน +2

    ❤❤❤❤❤

  • @rolexsirr452
    @rolexsirr452 8 หลายเดือนก่อน +4

    Vallatha oru film annu ethra kandalam madukulla❤️

  • @MidhunMidhun-vg8dr
    @MidhunMidhun-vg8dr 8 หลายเดือนก่อน +1

    മോനെ🔥 തീയ🔥 മോനെ

  • @arvinds-cs1sm
    @arvinds-cs1sm 5 หลายเดือนก่อน

    based on an old article i read written by trade analysts :
    INDIAN 1st 30 crore
    PADAYAPPA 1st 40 crore ( 44 cror)
    SAAMY 30 crore around
    GHILLI 37 crore ( highest in TN till then & 2nd highest grosser after padayappa worldwide)
    CHANDRAMUKHI 64 crore ( 1st 50 crore)
    ANNIYAN 57 crore ( 2nd 50 crore)
    GHAJINI 45 crore ( 3rd highest grosser then)
    POKKIRI 49 crore ( 3th highest grosser after chandramukhi,anniyan, not confirmed 50 crore)
    BILLA 44 crore
    SHIVAJI 130 crore + (1st 100 crore)
    DHASAVATHARAM 95 crore (2nd highest grosser)
    AYAN 60 crore ( 4th highest after shivaji,dashavatharam,chandramukhi)
    AADHAVAN 45 crore
    VETTAIKKARAN 42 crore
    SINGAM 68 crore crore ( 3rd highest grosser after shivaji & dasavatharam)
    ENTHIRAN 290 crore ( 1st 200, 2nd 100)
    MANKATHA 75 crore ( 4th highest grosser after enthiran,sivaji,dashavatharam)
    7am arivu 95-99 crore ( 3rd highest grosser after enthiran & shivaji, 2nd biggest budget 80 crore ...ended up in big loss)
    VELAYUDAM 65 crore ( 7th highest grosser after enthiran,shivaji,7am arivu,dasavatharam,mankatha,singam)
    NANBAN 79 crore (6th highest grosser)
    MAATTRRAAN 80 crore ( 6th highest grosser)
    THUPPAKKI 125 crore ( 3rd 100 crore & 1st non rajini 100 crore)
    AARAMBHAM 93 crore (6th after enthiran,shivaji,thuppakki,7am arivu, dashavatgaram)
    SINGAM II 122 crore ( 4th highest after enthiran , shivaji, thuppaakki)

  • @mcvlogsbychinju
    @mcvlogsbychinju 8 หลายเดือนก่อน +4

  • @VipinV-lu3tc
    @VipinV-lu3tc 8 หลายเดือนก่อน +3

    Reson only thalapathi ❤❤❤

  • @Abhishek-j4b
    @Abhishek-j4b 8 หลายเดือนก่อน +1

    ദളപതി സിനിമ നിർത്തില്ല എന്ന് പറഞ്ഞില്ല രാഷ്ട്രീയത്തിൽ പോകുമെന്നേ പറഞ്ഞോളു എപ്പോ വേണോ ദളപതി തിരിച്ച് സിനിമയിലേക്ക് വരാം

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      അതെ വന്നാൽ മതിയാരുന്നു

  • @selvanevin3545
    @selvanevin3545 8 หลายเดือนก่อน +1

    ഗില്ലി സിനിമ എനിക്ക് പോയി കാണണം എന്നുണ്ട് പക്ഷേ രാവിലത്തെ ഒരു ഷോ മാത്രമേ ഇവിടെ കളിക്കാനുള്ള അതുകൊണ്ട് പോകാൻ സാധിക്കുന്നില്ല കാരണം ഫീൽഡ് വർക്ക് ആയതുകൊണ്ട്

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      എവിടെയാ സ്ഥലം ബ്രോയുടെ

  • @ARAVIND17977
    @ARAVIND17977 8 หลายเดือนก่อน +2

    😅ഞാൻ കണ്ടിനു അന്ന് വയസ് 10

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      🔥🔥 തിയേറ്റർ എക്സ്പീരിയൻസ് എങ്ങനുണ്ടാരുന്നു

  • @RemananTrolls
    @RemananTrolls 8 หลายเดือนก่อน +4

    ഇന്നും നാളെയും ഓടും അതിൽ നിന്ന് എന്ത് record കിട്ടാനാ 😂

    • @VipinV-lu3tc
      @VipinV-lu3tc 8 หลายเดือนก่อน +3

      Pinne nente kunjama oodum ku......

    • @ManiRaj-ut5pz
      @ManiRaj-ut5pz 8 หลายเดือนก่อน

      ​@@VipinV-lu3tc👍

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน +3

      Re-Release records ellam വീഴും 🔥🔥

    • @KUNJOONJ_
      @KUNJOONJ_ 8 หลายเดือนก่อน +1

      Veenu 😌 ​@@Touch_my_Life_by_Mc

    • @visakchandran2383
      @visakchandran2383 8 หลายเดือนก่อน +1

      Rerelease cheyyanum normal audience keramum oru yogyatha venam

  • @wazeem9916
    @wazeem9916 8 หลายเดือนก่อน +1

    Daaa maraa uule
    Ee ghili 42 cr+ aan colletion alathe 50cr onnumilaa
    First 50cr kollwyood movie indian aan
    Uula title oke eduthu maatedaa😡

    • @amfear3884
      @amfear3884 8 หลายเดือนก่อน

      Indian onnumala❤ chiyan vikram Sami yo ghilli yo shivaji atto ane ❤ i

    • @amfear3884
      @amfear3884 8 หลายเดือนก่อน

      Ayne anthina mara ulle vilikunne 45 cr aduth unde

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน

      ഇന്ത്യൻ ഒന്നും അല്ല ബ്രോ

    • @arvinds-cs1sm
      @arvinds-cs1sm 5 หลายเดือนก่อน

      @@amfear3884 based on an old article i read written by trade analysts :
      INDIAN 1st 30 crore
      PADAYAPPA 1st 40 crore ( 44 cror)
      SAAMY 30 crore around
      GHILLI 37 crore ( highest in TN till then & 2nd highest grosser after padayappa worldwide)
      CHANDRAMUKHI 64 crore ( 1st 50 crore)
      ANNIYAN 57 crore ( 2nd 50 crore)
      GHAJINI 45 crore ( 3rd highest grosser then)
      POKKIRI 49 crore ( 3th highest grosser after chandramukhi,anniyan, not confirmed 50 crore)
      BILLA 44 crore
      SHIVAJI 130 crore + (1st 100 crore)
      DHASAVATHARAM 95 crore (2nd highest grosser)
      AYAN 60 crore ( 4th highest after shivaji,dashavatharam,chandramukhi)
      AADHAVAN 45 crore
      VETTAIKKARAN 42 crore
      SINGAM 68 crore crore ( 3rd highest grosser after shivaji & dasavatharam)
      ENTHIRAN 290 crore ( 1st 200, 2nd 100)
      MANKATHA 75 crore ( 4th highest grosser after enthiran,sivaji,dashavatharam)
      7am arivu 95-99 crore ( 3rd highest grosser after enthiran & shivaji, 2nd biggest budget 80 crore ...ended up in big loss)
      VELAYUDAM 65 crore ( 7th highest grosser after enthiran,shivaji,7am arivu,dasavatharam,mankatha,singam)
      NANBAN 79 crore (6th highest grosser)
      MAATTRRAAN 80 crore ( 6th highest grosser)
      THUPPAKKI 125 crore ( 3rd 100 crore & 1st non rajini 100 crore)
      AARAMBHAM 93 crore (6th after enthiran,shivaji,thuppakki,7am arivu, dashavatgaram)
      SINGAM II 122 crore ( 4th highest after enthiran , shivaji, thuppaakki)

  • @RemananTrolls
    @RemananTrolls 8 หลายเดือนก่อน +1

    ഗില്ലി ഇഷ്ടം ഉള്ള പടമാണ് ❤️ പക്ഷെ വീണ്ടും തീയേറ്ററിൽ പോയി ക്യാഷ് വെറുതെ കളയാൻ ഉദ്ദേശിക്കുന്നില്ല കാണാൻ തോന്നുമ്പോ യൂട്യൂബ് ൽ കാണും അത്ര തന്നെ 👍

    • @Touch_my_Life_by_Mc
      @Touch_my_Life_by_Mc  8 หลายเดือนก่อน +3

      തിയേറ്റർ എക്സ്പീരിയൻസ് മുഗ്യം bigilee 🔥🔥

    • @mentozer5821
      @mentozer5821 8 หลายเดือนก่อน +1

      Theatreil കാണുന്ന എക്സ്പീരിയൻസ് ഒരു ട്യുബിലും കിട്ടില്ല ബ്രോ