അർച്ചനപൂക്കൾ # Devi Devotional Songs # Devotional Songs Malayalam # Hindu Devotional Songs Malayalam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • അർച്ചനപൂക്കൾ | Archanapookal
    Malayalam Hindu Devotional Song # Devi Devotional Song # Devi Songs
    Thozhuvancode Chamundi Devi Temple is a famous Goddess temple located in Vattiyoorkavu, in Thiruvananthapuram, Kerala. The temple around 500 years old is managed by family of the "Kalari guru" of the erstwhile Ettuveettil Tharavaad. The temple enshrines Goddess Chamundeswari Devi, the fierce form of Durga.
    The temple features beautiful sculptures of Hindu gods and goddess. Sub deities worshiped in the temple are Lord Ganapathy, Hanuman, Mohini Yakshi, Durga Devi, Karinkali Devi, Navagraha, and Thamburan. Thozhuvancode Chamundi Temple is not open on all days. The temple functions on Tuesday, Friday and Sundays only. #hindudevotionalsongsmalayalam
    #devotionalmalayalamhindusongs
    #malayalamdevotionalsongshindu
    #hindudevotionalsongs
    #devotionalsongsmalayalamkrishna
    #ayyappadevotionalsongsmalayalam
    #shivadevotionalsongsmalayalam
    #hindusongs
    #malayalamdevotionalvideosongs
    #kjyesudasdevotionalsongsmalayalam
    #devotionalsongs
    #devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
    Music Shack Entertainments is the leading player in the Indian Music industry
    office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies - Subscribe - / hindudevotionalsong
    Get More Movies - Facebook - / hindusongsmalayalam
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
    #shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
    #malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their TH-cam Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

ความคิดเห็น • 54

  • @Adyaworld7
    @Adyaworld7 4 ปีที่แล้ว +16

    തൊഴുവൻകോട് അമ്മേ ദേവി ശരണം 🙏എന്റെ ജീവിതം തിരികെ തന്നത് എന്റെ തൊഴുവൻകോട് അമ്മയാണ്. മരിക്കുവോളം അമ്മയല്ലാതെ വേറാരും എനിക്കാശ്രയം ഇല്ല 🙏🙏

    • @90skidsyoutubechannel90
      @90skidsyoutubechannel90 3 ปีที่แล้ว +2

      ❤️❤️❤️
      എന്റെ വീട്ടിനടുത്ത് നിന്ന് 2 കിലോമീറ്ററേ ഉള്ളു....

    • @Adyaworld7
      @Adyaworld7 3 ปีที่แล้ว +1

      @@90skidsyoutubechannel90 ഈ ഇടയ്ക്ക് വന്നിരുന്ന് 🥰🥰🥰🥰

    • @90skidsyoutubechannel90
      @90skidsyoutubechannel90 3 ปีที่แล้ว

      @@Adyaworld7 എവിടെയാ വീട് ?

    • @user-pi4tu8cg8k
      @user-pi4tu8cg8k 2 ปีที่แล้ว

      @@Adyaworld7 ശെരിയാ എനിക്കും നല്ല അനുഭവം ഉണ്ട് 🙏🙏🙏

    • @rajalekshmi8266
      @rajalekshmi8266 2 ปีที่แล้ว

      അമ്മേ ദേവി.... തൊഴുവൻകോടമ്മേ 🙏🙏🙏🙏🙏

  • @sujar.s.624
    @sujar.s.624 4 ปีที่แล้ว +7

    മനസ്സിൽ പതിയുന്ന വളരെ നല്ല ഗാനങ്ങൾ കടക്കൽ നിന്ന് തൊഴുവൻകോഡ് വരുവാൻ മനസ് ആഗ്രഹിക്കുന്നു അമ്മേ

    • @AshokKumar-sr1bo
      @AshokKumar-sr1bo 3 ปีที่แล้ว

      തീർച്ചയായും ആഗ്രഹം സാധിയ്ക്കും

    • @ckrarichan5507
      @ckrarichan5507 2 ปีที่แล้ว

      Om amme saranam

    • @kannan2996
      @kannan2996 ปีที่แล้ว

      Pangodu

    • @Bala-gz5hh
      @Bala-gz5hh ปีที่แล้ว

      Enikum ammaye kanan athiyaya agraham und.sadhipichu tharane amme .

  • @vaavasasankan
    @vaavasasankan 3 ปีที่แล้ว +7

    ദേവീ പ്രണാമം ;----
    തൊഴുവൻകോട് ദേവീ ഗീതങ്ങൾ
    01 അർച്ചനപൂക്കൾ,
    02 സരോവരം ...
    03 .താമരത്താലം
    ഈ മൂന്ന് ഭക്തിഗാന ആൽബം റെക്കോർഡ് ചെയ്യാൻ ഭാഗ്യം ലഭിച്ച സൗണ്ട് എഞ്ചിനീയർ ആണ് ഞാൻ
    ഞാൻ കോട്ടയം പിരമിഡ് റെക്കോർഡിങ് സ്റ്റുഡിയോയിൽ എഞ്ചിനീയർ ആയിരുന്നു
    1990 - 1992 കാലഘട്ടം ആണെന്നാണ് എന്റെ ഓര്മ ,മൂന്ന് വര്ഷം ഓരോ ആൽബം വീതം ആണ് ചെയ്തത്
    പിന്നണിയിൽ
    രചന ;- തുളസീധര കുറുപ്പ് ,
    രചന ;-സി കെ ശശി കോട്ടയം
    സംഗീതം ;- കുമരകൊമ് ബോസ്
    അസിസ്റ്റന്റ് ;- ആലപ്പി രംഗനാഥൻ മാസ്റ്റർ
    സംഗീതം ;- കലവൂർ ബാലൻ
    പാടിയത് ;- ചിൽ പ്രകാശ് ,കഭവൻ സാബു, രേണുക ,മിന്മിനി
    ഓർക്കസ്ട്ര ,
    കീബോര്ഡ് ;- പൂഞ്ഞാർ വിജയൻ
    കീബോര്ഡ് ;- ഐസക് കോട്ടയം
    തബല ;- ജോസ് കോട്ടയം ,പൊൻകുന്നം ലാൽ
    ടൈമിംഗ് ;- ജോസ് ,കുഞ്ഞാപ്പി ചേട്ടൻ
    വയലിൻ , ജേക്കബ് കോട്ടയം ,ജോസുകുട്ടി , ശശി കോട്ടയം
    റിതം ഗിത്താര് ആൻഡ് റിതം ബോക്സ് ;- ബെന്നി ജോൺസൻ കോട്ടയം
    ബാസ്സ് ഗിത്താര് ;- ജോസി കോട്ടയം
    ഫ്ലൂട് ;- സണ്ണി കോട്ടയം
    റിതം ഗിത്താര് ;- അവിനാശ് കോട്ടയം
    സിത്താർ ;- സോമൻ ആലപ്പി ,
    വീണ ;- സൗന്ദർ രാജ്
    ഇടക്ക ;- കൃഷ്ണ ദാസ് തൃപ്പുണിത്തുറ
    റെക്കോർഡിങ് ആൻഡ് മിക്സിങ് ശശാങ്കൻ എടത്തിരുത്തി തൃശൂർ
    സ്റ്റുഡിയോ ;- പിരമിഡ് സ്റ്റുഡിയോ കോട്ടയം
    ഇത്രയും ആണ് എനിക്കോര്മയുള്ളത് ,ഇനി ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക
    ഈ വർക്കുകൾ ഒരിക്കലും മറക്കാത്ത അനുഭൂതികളും ഓർമകളും തന്നിട്ടുള്ളത് ....

  • @mohananmv378
    @mohananmv378 5 หลายเดือนก่อน

    ഏറെ ആസ്വാദ്യകരവും മനസ്സിന് നിർവൃതിയും കേൾക്കാൻ നല്ല സുഖവും ഉള്ള ഭക്തി ഗാനം
    ആശംസകൾ 🙏🙏🙏🙏

  • @satheeshkumardamodaran6824
    @satheeshkumardamodaran6824 2 ปีที่แล้ว +1

    അമ്മേ ശരണം ദേവി ശരണം ലക്ഷമി ശരണം ഭദ്രേ ശരണം 🙏🙏🙏🙏🙏

  • @sasikalad2765
    @sasikalad2765 ปีที่แล้ว +2

    ദേവിയെ ആരാധിച്ച തുടങ്ങി അമ്മയുടെ അനുഗ്രഹം അറിയുന്നു ഒരായിരം നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏

  • @sasidharannair324
    @sasidharannair324 ปีที่แล้ว +1

    സൂപ്പർ സൂപ്പർ പാട്ട് കേട്ടോ ഇഷ്ടപ്പെട്ടു കേട്ടോ എനിക്കൊരു പാട്ട് കേൾക്കണം Nalla super sound mix JBL sound DJ sound super ok MP3 500 Nalla super ok

  • @Snehitha143
    @Snehitha143 3 ปีที่แล้ว +7

    അമ്മേ! മഹാമായേ!
    23 വർഷമായി അമ്മയെ ഉപവസിച്ച് ജീവിക്കുന്നു.
    ചോദിച്ചതെല്ലാം തന്ന എൻ്റെ മഹാമായ !
    ഏത് സങ്കടത്തിലും അഭയം തേടി മനസ്സ് ആ നടയിലെത്തും.
    എന്നെ ഞാനാക്കിയ ശക്തിസ്വരൂപിണി എപ്പോഴും സാമീപ്യം കൊണ്ടെന്നെ അതിശയിപ്പിക്കുന്നു.🙏🙏🙏

  • @Bala-gz5hh
    @Bala-gz5hh ปีที่แล้ว +2

    തൊഴുവൻകോട് അമ്മേ ശരണം. എന്നും കൂടെ തുണയായി ഉണ്ടാകണേ 🙏🙏🙏🙏🙏🙏

  • @p.c.sreekumar3786
    @p.c.sreekumar3786 4 ปีที่แล้ว +7

    വളരെ നല്ല ഗാനങ്ങൾ

  • @madhuambili4387
    @madhuambili4387 2 ปีที่แล้ว +1

    തൊഴുവൻ കോട് അമ്മേ ശരണം അമ്മയുടെ കാൽ തൊട്ട് വന്ദിക്കുന്നു ഞാൻ എന്നും അമ്മയുടെ മകളായിരിക്കാൻ അനുഗ്രഹിക്കണം

  • @SureshSuresh-jj3jj
    @SureshSuresh-jj3jj ปีที่แล้ว

    🙏🙏🙏🙏🙏🌹🌹🌹അമ്മേ ശരണം ❤️❤️❤️

  • @90skidsyoutubechannel90
    @90skidsyoutubechannel90 3 ปีที่แล้ว +3

    എന്റെ കുടുംബക്ഷേത്രമാണ്.....

    • @Snehitha143
      @Snehitha143 3 ปีที่แล้ว +2

      എൻ്റെ മകളും ആ കുടുംബത്തിലെ രക്തബന്ധത്തിൽ പെടും.
      ഇപ്പോൾ UKയിൽ സ്ഥിരതാമസം.

    • @90skidsyoutubechannel90
      @90skidsyoutubechannel90 3 ปีที่แล้ว

      @@Snehitha143 തിരുവനന്തപുരത്ത് എവിടെയാ ?

  • @arunvs1265
    @arunvs1265 ปีที่แล้ว

    Thovann kotta ammasaranm

  • @sujar.s.624
    @sujar.s.624 4 ปีที่แล้ว +3

    അമ്മേ കോടാനുകോടി പ്രണാമം

  • @binduk7404
    @binduk7404 10 หลายเดือนก่อน

    Ammea sarannam,🙏🙏🙏

  • @SreekantanNair-r1i
    @SreekantanNair-r1i ปีที่แล้ว

    2024. Guru 8sani year gifted Davigoodlife❤❤❤❤❤❤❤❤❤

  • @UnnikrishnanBabu-vx2kk
    @UnnikrishnanBabu-vx2kk หลายเดือนก่อน

    0:26 🙏🌹🙏🌹🙏

  • @Vishnujith-dl2gi
    @Vishnujith-dl2gi 2 ปีที่แล้ว

    എന്റെ അമ്മ

  • @abhiramigs2492
    @abhiramigs2492 3 ปีที่แล้ว +2

    ദേവി 🙏

  • @kspremji7806
    @kspremji7806 2 ปีที่แล้ว

    അമ്മേ....
    കോടി പ്രണാമം.
    🙏🙏🌹🌹🌹🙏🙏

  • @ArunKumar-sg6kd
    @ArunKumar-sg6kd 3 ปีที่แล้ว +1

    Thozhuvancode Amma Saranam.....

  • @90skidsyoutubechannel90
    @90skidsyoutubechannel90 3 ปีที่แล้ว +1

    My childhood memories ❤️

  • @rajendranpillai3595
    @rajendranpillai3595 7 ปีที่แล้ว +3

    ഓം മഹേശ്വരീയേ നമഃ. ഭക്തി സാന്ദ്രമായ ഗാനങ്ങൾ . ഗായകന്റെയും ഗായികയുടേയും പേരുകൾ ചേർക്കാൻ മറക്കരുത്'.

  • @shibubpullanjeri7849
    @shibubpullanjeri7849 5 ปีที่แล้ว +2

    അമ്മേശരണം

  • @karthikakathuu5113
    @karthikakathuu5113 3 ปีที่แล้ว +1

    Amme Saranam
    Devi Saranam 🙏

  • @aaryashibua6198
    @aaryashibua6198 2 ปีที่แล้ว

    Amma🙏🙏🙏🙏

  • @sree3402
    @sree3402 4 ปีที่แล้ว +4

    Thozhukai kumbilumayi song lyrics please

  • @suryalekshmi1873
    @suryalekshmi1873 3 ปีที่แล้ว

    Ammayanu elammmm

  • @ganeshkrishna1759
    @ganeshkrishna1759 3 ปีที่แล้ว

    Amme saranam devi saranam

  • @Indifferentvlogs
    @Indifferentvlogs 3 ปีที่แล้ว

    അമ്മേ🙏🙏

  • @nikhilss2171
    @nikhilss2171 3 ปีที่แล้ว

    Amma❤️‍🔥

  • @appusfunworld6646
    @appusfunworld6646 3 ปีที่แล้ว

    S🙏🙏🙏

  • @vaavasasankan
    @vaavasasankan 3 ปีที่แล้ว +1

    1. Archanapookal.
    Lyrics. C. K.Shashi.
    Music. Kumarakom Bose.
    Orchestration. Alleppey Ranganath.
    Singers.
    Chil Prakash
    Renuka Girijan.
    1. Thozhukai- Renuka.
    2.Deepaaradhana- Chil Prakash.
    3. Thozhunnu- Chilprakash, Renuka
    4. Akhilandakoti- Chilprakash
    5. Ennamma - Chilprakash, Renuka
    6.Pushpanjaliyum-Renuka
    7. Manjukanam- Renuka
    8. Sarvamangala- Chilprakash
    Recording SASANKAN EDATHIRUTHY TRICHUR
    Studio Pyramid Kottayam

  • @varadasnair8170
    @varadasnair8170 2 ปีที่แล้ว

    L

  • @ckrarichan5507
    @ckrarichan5507 2 ปีที่แล้ว

    Vi in

  • @amalsasi7258
    @amalsasi7258 4 ปีที่แล้ว +1

    Pazhaya cinema pattu kelkunna pole

  • @sasidharannair324
    @sasidharannair324 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👌👌👌👍👍👍💐💐✡️✡️⚛️🕉️🔯💛💅💥🔥🙏🖐️🙋🧡🌹♥️❤️

  • @vinodvishwam9772
    @vinodvishwam9772 ปีที่แล้ว

    അമ്മേ ദേവി 🙏🙏🙏

  • @sreelekshmik4425
    @sreelekshmik4425 ปีที่แล้ว

    Thozhuvancode Amme Saranam 🙏