വെറും 3 ആയത്ത് മാത്രമുള്ള ഈ കുഞ്ഞൻ സൂറത്ത് 7 തവണ ഓതൂ.. ശത്രുക്കൾക്ക് നിങ്ങളെ തൊടാൻ കഴിയില്ല Surah

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @kamarullaila6107
    @kamarullaila6107 หลายเดือนก่อน +10

    റബീഉൽ ആഖിർ 23നാണ് എന്റെ സഹോദരൻ മരണപെട്ടത്. ഈ 23 ന് അവന്റെ രണ്ടാമത്തെ ആണ്ട് ആയിരുന്നു. എന്റെ സഹോദരന്റെയും എന്റെ മാതാവിന്റെയും അവന്റെ ഭാര്യയുടെയും ബർസഖിയായ ജീവിതം വിജയത്തിന് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻🤲🏻

  • @zamarzain1346
    @zamarzain1346 2 หลายเดือนก่อน +15

    എന്റെ മകന് നല്ലൊരു ജോലിയും വിവാഹവും നടക്കാൻ ദുവ ചെയ്യണേ എല്ലാവരും

  • @sidu32
    @sidu32 2 หลายเดือนก่อน +17

    ആമീൻ 🤲അൽഹംദുലില്ലാഹ് 🤲

  • @muneeramuneera569
    @muneeramuneera569 2 หลายเดือนก่อน +48

    മരണപ്പെട്ടവർക്ക് ദുആ ചെയ്യണം എല്ലാ മുരാദുക്കളും വിടാൻ ദുആ ചെയ്യണം❤

  • @aamikoya3855
    @aamikoya3855 2 หลายเดือนก่อน +5

    ഉസ്താതെ എന്റെ മോൻ നഴ്സിങ്ങിന് പോവുകയാണ്. ആദ്യമായാണ് വീട് വിട്ട് ദൂരെ പോവുന്നത്. നന്നായി പഠിച്ച് വിജയിച്ച് വരാനും ദുആയിൽ ഉൾപ്പെടുത്തണം.🤲🤲🤲. ഉസ്താതിന് അല്ലാഹു ആരോഗ്യവും ആയസ്സും നൽകട്ടെ ആമീൻ.🤲🤲🤲

  • @ismailt.m9939
    @ismailt.m9939 2 หลายเดือนก่อน +6

    മുറാദ്കൾ ഹാസിലാക്കാനും രോഗങ്ങൾ മാറാനും എല്ലാ ഷെറുകളും മാറാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲

  • @appuSafa
    @appuSafa 16 วันที่ผ่านมา +1

    എന്റെ മരണപെട്ട എല്ലാവർക്കും വെണ്ടി ദുഹ ചെയ്യണേ ഉസ്താദ്

  • @abdullaothayoth8187
    @abdullaothayoth8187 หลายเดือนก่อน +9

    നല്ല ഒരറിവ്
    പറഞ്ഞു തന്ന ഉസ്താദിനെ
    നീ അനുഗ്രഹിക്കണേ റബ്ബേ

  • @saibukareem1501
    @saibukareem1501 2 หลายเดือนก่อน +5

    ഉസ്താദേ എന്റെ പേരക്കുട്ടിയുടെ neet പരീക്ഷ കഴിഞ്ഞ് നല്ല score കിട്ടാൻ ദുആ ചെയ്യണേ 🤲🏻

  • @muthusinan
    @muthusinan 2 หลายเดือนก่อน +8

    ഉസ്ത്താദേ എല്ലാ ദുആയിലും എന്നെയും കുടുമ്പത്തെയും ഉൾപെടുത്തണേ

  • @appuSafa
    @appuSafa 16 วันที่ผ่านมา +1

    ഉസ്താദഎൻറ എല്ലാ രോഗം സ്ഫയാക്കാൻ ദുഹ ചെയ്യണേ അള്ളാ

  • @BadruddenAbdulkadhar
    @BadruddenAbdulkadhar 2 หลายเดือนก่อน +5

    ഇൻ ഷാ അല്ലാഹ് ഞാൻചൊല്ലും ഉസ്താദെ ആമീൻ

  • @sulaimanbichu
    @sulaimanbichu 2 หลายเดือนก่อน +24

    ഈ ദുനിയാവിൻ നിന്ന് മരണപ്പെട്ടു പോയ എല്ലാ മുഹ്മിനീങ്ങൾക്കും, മുസ്ലിമീങ്ങൾക്കും, സ്വാലിഹീങ്ങൾക്കും, മാതാപിതാക്കൾക്ക് വേണ്ടിയും ജീവിച്ചിരിക്കുന്നവർക്ക് മരണ സമയത്ത് ഉറക്കെ നല്ല ആളുകളെ ഇടയിൽ വെച്ച് കലിമത്തുത്തൗഹീദ് ഉച്ചരിച്ചു ഈ മാനോട് കൂടി മരിക്കാൻ വേണ്ടിയും ദുആ ചെയ്യണെ

  • @fathimafathima-mp3zk
    @fathimafathima-mp3zk 15 วันที่ผ่านมา

    അല്ലാഹുവേ ദിവസവും ഓതാൻ തൗഫീഖ് ചെയ്യണേ.. ഇത്രയും നല്ല അറിവുകൾ തരുന്ന ഉസ്താദ് നെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @aleenabasheer3033
    @aleenabasheer3033 4 วันที่ผ่านมา

    👍👍👍valare nalla prabhashanam...🤲🤲🤲

  • @ManuMahjoob
    @ManuMahjoob หลายเดือนก่อน +4

    പ്രിയപ്പെട്ട ഉസ്താദെ- ബോധവൽക്കരണ ക്ലാസുകളുടെ ദൈർഘ്യം അങ്ങ് കുറക്കണം - എന്ന് വിനീതമായി അഭ്യാർത്ഥിക്കുന്നു -

    • @vkmkutty72
      @vkmkutty72 หลายเดือนก่อน

      കേൾക്കാതിരുന്നാൽ മതി
      അപ്പോൾപിന്നെ ദൈർഘ്യത്തിന്റെ വിഷയമില്ലല്ലോ..

  • @sakeena3334
    @sakeena3334 2 หลายเดือนก่อน +2

    ⚫♻️ദുഅചയണേഉസ്താതെപനിയാണ്♻️⚫

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +5

    🕋👌അൽഹംദുലില്ലാഹ് 👌🕋

  • @SafeeraAhammed
    @SafeeraAhammed 2 หลายเดือนก่อน +7

    Alhamduliilah alhamduliilah alhamduliilah rabbil alameen

  • @fathimakt4771
    @fathimakt4771 2 หลายเดือนก่อน +4

    Makkal swalliheengal avan Dua cheyyane Usthade 🤲
    Veetile ellavarkum arogyam kittan Dua cheyyane Usthade 🤲
    Bharthavinte joliyil barkath kittan Dua cheyyane Usthade 🤲 ante thalakarakkam maran dua cheyyane Usthade 🤲

  • @SajithaIbrahim-yv7yd
    @SajithaIbrahim-yv7yd 2 หลายเดือนก่อน +12

    ദിവസവും 101.വട്ടം പാരായണം ചെയ്യാറുണ്ട്. അള്ളാഹു സ്വീകരിക്കുമാറാവട്ടെ 🤲🤲

  • @muthusinan
    @muthusinan 2 หลายเดือนก่อน +2

    വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +2

    Duhayil ulpeaduthane usthath 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +6

    🤲യാ അല്ലാഹ്🤲 ഞങ്ങളിൽ നിന്നും അമലുകൾ ഖബൂൽ🤲🤲🤲 ചെയ്ത് അനുഗ്രഹിക്കേണമേ🤲🤲🤲🤲🤲🤲

  • @saibukareem1501
    @saibukareem1501 2 หลายเดือนก่อน +3

    എന്റെ ഭർത്താവിനും മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ🤲🏻

  • @ZainabaktZainabakt
    @ZainabaktZainabakt 2 หลายเดือนก่อน +4

    ആമീൻ 🤲🤲

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @shajishajimon9215
    @shajishajimon9215 2 หลายเดือนก่อน +3

    Maranapettupoya uppakk vendi duacheyyane❤❤❤

  • @ayshaasharuf3150
    @ayshaasharuf3150 2 หลายเดือนก่อน +5

    Kadam kond vishamathilanu duaayil ulpeduthane

  • @Shanima-vs3ut
    @Shanima-vs3ut 2 หลายเดือนก่อน +5

    Allarudeyum Duayilum ulpeduthane ante kudumbatheyum

  • @feminakawdiar6675
    @feminakawdiar6675 2 หลายเดือนก่อน +1

    എല്ലാം റബ്ബ് തുറന്നു തരും ആമീൻ

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +2

    ആമീൻ 🤲🏻👌🏻

  • @MumthasMH-md5go
    @MumthasMH-md5go 2 หลายเดือนก่อน +8

    ഉസ്താദ് ഞങ്ങൾ സ്നേഹിച്ചു 12 വർഷം മുൻപ് മഹർ തന്നു ഒരു പാട് സന്തോഷത്തിൽ ആയിരുന്നു.
    കുറച്ചു ആയിട്ട് അയാൾ മറ്റ് ഒരു സ്ത്രീയായി അടുപ്പത്തിലാണ്
    3 മാസം ബ്ലോക്ക്
    എവിടെ അറിവില്ല
    പിണക്കം മാറി ഒന്നു വിളിക്കാർ എന്തങ്കിലും പറഞ്ഞു താ
    തളർന്നു പോയ അവസ്ഥയാണ്
    ഒരു പാട് സഹായിച്ചു 12 വർഷം കടം മാത്രം ബാക്കിദു:അ ചെയ്യണം

    • @AbdulSamad-kk2cn
      @AbdulSamad-kk2cn 12 วันที่ผ่านมา +2

      Allaahu ningalude budhimuttukal ellam theerthu tharu maarakatte santhoosham pradhanam cheyyatte

    • @MumthasMH-md5go
      @MumthasMH-md5go 11 วันที่ผ่านมา

      @AbdulSamad-kk2cn ആമീൻ🤲😭

    • @AbdulSamad-kk2cn
      @AbdulSamad-kk2cn 11 วันที่ผ่านมา

      🤲

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    ആമീൻ 🤲🏻😭😭ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @fasnafasna3599
    @fasnafasna3599 2 หลายเดือนก่อน +5

    മുറാദ് ഹാസ്വിലാവാൻ ദുആ ചെയ്യണേ

  • @SubiSavad-ft1vb
    @SubiSavad-ft1vb 2 หลายเดือนก่อน +4

    Duha ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻

  • @biriyummao6679
    @biriyummao6679 หลายเดือนก่อน +3

    മരിച്ചവർ. ക് വേണ്ടി ദുആ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @basheetalikappad
    @basheetalikappad 2 หลายเดือนก่อน +1

    ഇന്ഷാ അല്ലഹ് ഞാൻ ഓതാം

  • @Aldin-w8w
    @Aldin-w8w 2 หลายเดือนก่อน +5

    Masha allah.puthiya arivanu.

  • @Ayshajazakp2022
    @Ayshajazakp2022 2 หลายเดือนก่อน +4

    Ustade valaray vishamatilan itu kanunna allavarum anik vendi dua chayyanam

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    Aameen 🤲🏻Aameen 🤲🏻🤲🏻🤲🏻ya rabbal Aalameen 🤲🏻🤲🏻🤲🏻

  • @anzafibrahim
    @anzafibrahim 13 วันที่ผ่านมา

    ആമീൻ.. അൽഹംദുലില്ലാഹ് 🤍🤍🤍

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +4

    Enttea randamathea monu.nalla.oru.joli uden.kettan.vendi.usdhath dua.cheyyanom athra veshame kunna oralanu.njan

  • @KuwaitKwd1234-o9q
    @KuwaitKwd1234-o9q 2 หลายเดือนก่อน +5

    ദുഹാ യിൽ ഉൾപെടുത്തേണമേ

  • @HaneefaO-qe7nj
    @HaneefaO-qe7nj 21 วันที่ผ่านมา

    ഇൻഷാ അള്ള ഓതണം❤

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    ആമീൻ 🤲🏻🤲🏻🤲🏻👌🏻👌🏻👌🏻

  • @arifaarifa7994
    @arifaarifa7994 2 หลายเดือนก่อน +13

    മുറത്തുകൾ ഹാസിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്‌

    • @beevisalim9025
      @beevisalim9025 2 หลายเดือนก่อน

      8:41 8:42 8:42 😅 8:43 8:43 8:44 😅😅 8:45 8:45 😅 8:45 8:45 😅😅 8:47 😅😅😅😅😅😅😅😅😅😅.m...m.mm.m LM llllll

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 หลายเดือนก่อน

      INSHA ALLAH

  • @AnasS-jr3me
    @AnasS-jr3me 2 หลายเดือนก่อน +4

    Allhamdhulillah masha alllah

  • @sabiamraaheedrasheed3084
    @sabiamraaheedrasheed3084 2 หลายเดือนก่อน +4

    Alhamdulillah🎉🎉

  • @mohammadhassan8893
    @mohammadhassan8893 17 วันที่ผ่านมา +1

    Maasha allah. Thabaarakalla. Yarabbal alamein.

  • @misiriyasulaiman4646
    @misiriyasulaiman4646 หลายเดือนก่อน +2

    അസ്സലാമു അല്ല ഹൈക്കു ഉസ്താദ് എ ന്റെ മക്കൻ ദുബായ് പോയി ഉണ്ട് ഹയർ ജോലി കിട്ടും വൻ ദുഹ 🤲🤲🤲

  • @shajidamajeed8238
    @shajidamajeed8238 2 หลายเดือนก่อน +2

    Monu hairaya oru joli kittan vendi usthad almarthamayi dua cheyyane😢😢😢😢😢

  • @funwithart9613
    @funwithart9613 หลายเดือนก่อน +1

    Orupadu vishamangal und.dua il ennaum kudumbatheum Ulpeduthane 🤲🤲🤲

  • @SulaikhaNajiya
    @SulaikhaNajiya 2 หลายเดือนก่อน +2

    എന്റെ മകന് നല്ല ജാലികിട്ടാനും വിവാഹം ശരിയാവാനും ദുആയെയ്യണ

  • @anzafibrahim
    @anzafibrahim 13 วันที่ผ่านมา

    ഇൻശാ അല്ലാഹ് 🤲🤲🤲❤

  • @fathimakt4771
    @fathimakt4771 2 หลายเดือนก่อน +7

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲
    ആമീൻ യാ റബ്ബൽ ആലാമീൻ 🤲🤲

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    Masha Allaha 🤲🏻🤲🏻🤲🏻👍🏻👍🏻

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +4

    Aameen alhamdulilla usdhath

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    Masha Allaha 🤲🏻🤲🏻🤲🏻👍🏻👍🏻👍🏻

  • @_abdulla_557_
    @_abdulla_557_ 2 หลายเดือนก่อน +2

    Alhamdulillah 😊

  • @hamzakotayil399
    @hamzakotayil399 หลายเดือนก่อน

    അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹിബറകാതുഹു. പരിശുദ്ധ'ഖുർആൻ്റെ മഹത്വങ്ങൾ പറഞ്ഞു തന്ന ഉസ്താദെ അങ്ങയ്ക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സും ബർകത്തും അനുഗ്രഹങ്ങളും നല്കട്ടെ ഞങ്ങൾക്ക് ഇനിയുമേറെ കാലം ഈ പരിശുദ്ധ ഖുർആനെ പഠിക്കാനും, മനസ്സിലാക്കാനും തൗഫീക്ക് നല്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ. ഹംസ കോട്ടയിൽ

  • @bushramuhammed1045
    @bushramuhammed1045 8 วันที่ผ่านมา

    അൽഹംദുലില്ലാഹ് ❤

  • @ummukulsup4732
    @ummukulsup4732 2 หลายเดือนก่อน +2

    Entey mol Nee t repeat cheyyunund nalla mark kittan dua cheyyanam

  • @basheerbasheertp-ib3qn
    @basheerbasheertp-ib3qn 10 วันที่ผ่านมา

    ആമീൻ യാ റബ്ബൽ ആലമീൻ

  • @FathimaFathima-el2mo
    @FathimaFathima-el2mo 2 หลายเดือนก่อน +1

    🤲🏻🤲🏻ആമിൻ

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    Insha Allaha 🤲🏻🤲🏻🤲🏻👍🏻👍🏻👌🏻👌🏻

  • @ukkgeneraltrading7377
    @ukkgeneraltrading7377 2 หลายเดือนก่อน +3

    Maranapettavarku vendi dua cheyyanam

  • @nasilahashim9577
    @nasilahashim9577 2 หลายเดือนก่อน +1

    ഉസ്താദ് duayil enneyum ente family um ulppeduthane

  • @ashraftk4022
    @ashraftk4022 หลายเดือนก่อน

    ദു ആയിൽ ഉൾപെടുത്തണേ ഉസ്താദെ

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน

    ആൽഹംദുലില്ലഹ് 🤲🏻👍🏻

  • @mufeethashafi
    @mufeethashafi 2 หลายเดือนก่อน +1

    Ente ikkante jolyil hairum barakkathum undakan dua cheyyane usthaathe🤲

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    Aameen 🤲🏻

  • @hamzakwt7652
    @hamzakwt7652 25 วันที่ผ่านมา

    ഇന്ഷാ അല്ലഹ്. ഇന്ന് തന്നെ. Thugum

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 2 หลายเดือนก่อน +2

    AL H സന്തോഷം

  • @muthusinan
    @muthusinan 2 หลายเดือนก่อน

    ആമീൻ യാ റബ്ബൽ ആലമീൻ

  • @biriyummao6679
    @biriyummao6679 หลายเดือนก่อน +1

    മുഴ മാറാൻ. ദുആ ചയ്യണേ. ഉസ്താദ്

  • @ThasniShafeeqPbvr
    @ThasniShafeeqPbvr 2 หลายเดือนก่อน +1

    Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲

  • @salinapm5444
    @salinapm5444 2 หลายเดือนก่อน +1

    Eniukku aettavun ishttam ulla surathu annu

  • @fathimaumma7258
    @fathimaumma7258 หลายเดือนก่อน

    Duachyy namusthad akkibathunannakan 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀

  • @Shaheelakhaleel
    @Shaheelakhaleel 2 หลายเดือนก่อน +2

    Alhamdullillah ❤

  • @mubeenakareem9806
    @mubeenakareem9806 2 หลายเดือนก่อน +3

    Alhamdulillah

  • @Mashaallha557
    @Mashaallha557 2 หลายเดือนก่อน +1

    Veed pani Poorthi avanum kadagal Veedanum dua cheyyanam usthathe

  • @sulaimanbichu
    @sulaimanbichu 2 หลายเดือนก่อน +3

    എൻ്റെ ഭാര്യക്ക് ആമവാതം എന്ന രോഗമാണ് ഭയങ്കര വേദനയാണ് ശിഫാ ഇനു വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണെ...

  • @dilshadbeegom3833
    @dilshadbeegom3833 2 หลายเดือนก่อน +1

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @AyishaR-q8y
    @AyishaR-q8y 2 หลายเดือนก่อน

    Ameeen...Dua cheyyane usthade.

  • @ShaheenaCpy
    @ShaheenaCpy 2 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @ThaslimaPanamparampil
    @ThaslimaPanamparampil 2 หลายเดือนก่อน +1

    Alhamdulillah❤

  • @ShahulHameed-hk4hw
    @ShahulHameed-hk4hw 15 วันที่ผ่านมา +1

    Mashaa, alhaa

  • @ajmalv9366
    @ajmalv9366 2 หลายเดือนก่อน

    ഇൻശാഅല്ലാഹ്‌. ഞാൻ ചൊല്ലും

  • @jasminnizar6670
    @jasminnizar6670 2 หลายเดือนก่อน +3

    🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🕋

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน

    Aameen 🤲🏻🤲🏻🤲🏻

  • @kadeejacp4500
    @kadeejacp4500 2 หลายเดือนก่อน +1

    കടം വീടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @PockerVt
    @PockerVt หลายเดือนก่อน

    Duhacheyyanamusthade

  • @Muthu-ht5ef
    @Muthu-ht5ef 17 วันที่ผ่านมา

    ആമീൻ

  • @saleelahmed9155
    @saleelahmed9155 หลายเดือนก่อน

    Aameen yarabbal aalameen🤲🏻

  • @LARAEK-ic5sp
    @LARAEK-ic5sp 2 หลายเดือนก่อน +1

    ആമീൻ

  • @habeebasalim
    @habeebasalim 2 หลายเดือนก่อน +2

    Randamathea mon oru joliku poittum oru bharkathu ella mon ennu ketti.ttum ella eniku monttea kariom orkum pol otthi rri.manaseka veshamom undakunnu usdhathea.eniku.swanthommaai.veedilla bharthavu umma vappa ellam.marichu.poi enttea kudumbhathil.bharkathum.khairum.undaka nai.usdhath dua cheyyanom enikum makkalkum ponom ella thathu.kondu.aarkum ennea oru.velayum.ella marichu.kalayam ennu.varea thonni.ttun du.bhahumanapetta uadhath enttea makkalku.vendi.allahu.nodu dua cheithu.enttea jeevethom bharkathake.tharum ennu.njan veshwashinku.nnu.aameen.

  • @Sajeera-y1i
    @Sajeera-y1i 2 หลายเดือนก่อน

    Aaangalkk.kalyanum shariyavanum.
    2mathe aangalakk makkalanum mootthaaagalakk saley kittnum..husbndint rogm shifayaknum visakittanum joilikittnum mkkale full marak kittnum aarogym aafiythum nalknum duaachyyne

  • @cuts9870
    @cuts9870 หลายเดือนก่อน

    Barthavin visa adichu kittanum shambalam kittanum kadayil kachodam undavanum usthadh dua cheyyanam 😢😢🤲

  • @noorjahan7011
    @noorjahan7011 2 หลายเดือนก่อน +1

    ആമീൻ 🤲🏻😢