Pastor | അപ്പോതൊലിയന്മാരുടെയും ദ്രവ്യ ദാസന്മാരുടെയും കെണിയിൽ പെടാതിരിക്കാൻ ....

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 162

  • @shoykpaul
    @shoykpaul 9 วันที่ผ่านมา +49

    100%ശരി, കള്ളന്മാരെ തിരിച്ചറിയാനുള്ള വിവേകം വിശ്വാസികൾക്കുണ്ടായാൽ നല്ലത്. 🙏🏻

    • @user-xb5pq
      @user-xb5pq 9 วันที่ผ่านมา +1

      സഹോദരാ ഇന്ന് കള്ളന്മാർക്കാണ് വില 😂😂😂

    • @കാളവേലായുധൻനായർ
      @കാളവേലായുധൻനായർ 9 วันที่ผ่านมา

      @@user-xb5pq ഇവിടെ സമാധാനമായി ജീവിച്ചുകൊണ്ടിരുന്ന സമൂഹം, ബിസി നൂറ്റാണ്ട്ഇലെ കാട്ടജൂതനും, കാട്ടറബിക്കു കൊടുത്ത മതം നമുക്ക് വേണോ ? പൊത്തകം എടുത്തു ബീടുതോറും തെണ്ടിനടക്കണോ ?

    • @DanielGeorge-re7jq
      @DanielGeorge-re7jq 8 วันที่ผ่านมา

      സഹോദര നീ കള്ള വാർത്ത പ്രശ്നംപത്രപ്രവത്തകൻ അല്ലെ ​@@user-xb5pq

    • @peaceandlove7989
      @peaceandlove7989 8 วันที่ผ่านมา

      ​@@user-xb5pqദൈവത്തെ അറിയുന്നവർ ജീവൻ കൊടുത്തു എല്ലാവരെയും ദൈവമായ യേശുവിനെ അറിയിക്കും, അവരെ ദൈവം കാണുന്നുണ്ട്. ദൈവവചനം പറഞ്ഞു കൊടുത്തു അനേകരെ നേരായ പാതയിൽ യേശുവിലേക്കു കൊണ്ടുവന്ന ദൈവമായ യേശുവിന്റെ ശിക്ഷ്യക്ഷയ്ൻമാർ പോലും ആ കാലത്ത് കൊല്ലപ്പെട്ടല്ലോ? ദൈവമായ യേശുവിനായി ജീവൻ കൊടുക്കുന്നവരെല്ലാവരും നിത്യതയുടെ അവകാശി ആയിക്കൊള്ളും.
      ദൈവത്തെ പറ്റിച്ചു ധനം സംമ്പാദിക്കുന്നവർ യേശുവിന്റെ ശിക്ഷ്യനായിരുന്നയൂദാ എത്തിയ സ്ഥലത്ത് എത്തിക്കൊള്ളും.

  • @jacobthomas3745
    @jacobthomas3745 9 วันที่ผ่านมา +20

    വളരെ നന്ദി റോണി, അഭിനവ വേദ ശാസ്ത്രജ്ഞൻ മാരേക്കാളും വളരെ വ്യക്തമായി വേദപുസ്തകം പഠിക്കുകയും അതിൻറെ പൊരുൾ മറ്റുള്ളവരെ ധരിപ്പിക്കുവാൻ യഥാർത്ഥമായ കഴിവ് റോണിക്ക് ഉണ്ട്, ഇത് തുടരുക.ഇതിനെതിരായിട്ട് സുവിശേഷം എന്ന പേരുകൊണ്ട് ഉപജീവനവും സ്വത്ത് സംവാദനവും നടത്തുന്ന മനുഷ്യ ദ്രോഹികൾ ആയിട്ടുള്ള ഈ കള്ള പ്രവാചകന്മാരും പാസ്റ്റർമാരും ഈ ദേശത്തിന് വലിയ ശാപമാണ് പ്രിയപ്പെട്ട സുനിൽ ഇത് തുടരുക ദൈവം അനുഗ്രഹിക്കട്ടെ.

  • @josethomas365
    @josethomas365 9 วันที่ผ่านมา +11

    Awesome speech. God bless Mr Rony and I2I Sunil.🙏🙏

  • @baijumn9030
    @baijumn9030 9 วันที่ผ่านมา +9

    ശരിക്കും ഇതാണ് ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നവർ ചെയ്യേണ്ടത് സുനിലിനും ഈ കാര്യങ്ങൾപറഞ്ഞ സുഹൃത്തിനും ഒരു നന്ദി❤കൺഗ്രാജുലേഷൻ

  • @SenatorAgrapa
    @SenatorAgrapa 9 วันที่ผ่านมา +21

    Well explained
    Thank you i2i& ronny

  • @pulikeezhuthomas8399
    @pulikeezhuthomas8399 9 วันที่ผ่านมา +10

    Ronnie,…you very well said. It is very apt at the time period we are living in.

  • @johnvarghese9927
    @johnvarghese9927 9 วันที่ผ่านมา +16

    Excellent, thanks to you both !

  • @iissyjosephs9951
    @iissyjosephs9951 9 วันที่ผ่านมา +13

    Thank you Mr Sunil ,Mr Roney

  • @aliceissac8711
    @aliceissac8711 9 วันที่ผ่านมา +9

    Absolutely correct....

  • @thomast.t54
    @thomast.t54 9 วันที่ผ่านมา +12

    ഒരിടത്തും പോകേണ്ട ഒരു desamsam കൊടുക്കുകയും വേണ്ട അവനവന്റെ manasxi അനുസരിച്ചു ജീവിക്കുക.

  • @LiniSam-w9p
    @LiniSam-w9p 9 วันที่ผ่านมา +7

    Congrats my dear sunil🎉🎉🎉🎉🎉🎉🎉

  • @lijumathai7461
    @lijumathai7461 9 วันที่ผ่านมา +3

    Nice explanation by Ronny

  • @jijopanicker3652
    @jijopanicker3652 9 วันที่ผ่านมา +3

    Good message 🙏🙏🙏

  • @thomast.t54
    @thomast.t54 9 วันที่ผ่านมา +12

    സൗജന്യമായി കിട്ടി soujanamayi കൊടുക്കുക.

    • @mathewthomas9263
      @mathewthomas9263 9 วันที่ผ่านมา

      Soujanimyamai kittunnathu pasters nu aanu.

    • @siljopx3433
      @siljopx3433 2 วันที่ผ่านมา

      സൗജന്യമായി കിട്ടിയ കൃപവരങ്ങൾ ആണ് പണത്തിനു വേണ്ടി ഉപയോഗിച്ചു പണം ഉണ്ടാക്കുന്നത്. എന്തെ സൗജന്യമായി സുസ്രൂഷ ചെയ്യാൻ പറ്റാത്തത് 🤣​@@mathewthomas9263

  • @jomajoseph702
    @jomajoseph702 9 วันที่ผ่านมา +2

    Well explained
    Thank you Mr.Sunil & Mr.Rony
    It should hear everyone who is giving tithe

  • @Mrlpjo
    @Mrlpjo 9 วันที่ผ่านมา +4

    Excellent Rony and thanks i2i for broadcasting this message! Please create a playlist and update the video name, mentioning all the parts of this message. It's hard to find all the parts of the this message.

  • @liyaleon9608
    @liyaleon9608 9 วันที่ผ่านมา +1

    Praise the lord

  • @ptvarghesetvm
    @ptvarghesetvm 9 วันที่ผ่านมา +4

    great job , sunil

  • @PromiseBook
    @PromiseBook 9 วันที่ผ่านมา +3

    Your body is the temple of God according to New Testament. Worship God with your body, soul, spirit. That is what Jesus wants.

  • @sreelethasuresh2123
    @sreelethasuresh2123 7 วันที่ผ่านมา

    100% True Rony br and thanks to i2i Sunil sir

  • @SobhaOommen-p6z
    @SobhaOommen-p6z 9 วันที่ผ่านมา +13

    ക്യാഷ് കൊടുക്കാതെ
    കൃഷി ഉൽപ്പന്നങ്ങൾ കൊണ്ട് പോയി കൊടുക്ക്‌. ആഹാരം ഉണ്ടാക്കട്ടെ

  • @kizhakkethankachan6843
    @kizhakkethankachan6843 9 วันที่ผ่านมา +10

    സത്യം കേൾക്കുമ്പോൾ ചിലർക്ക് പൊള്ളും ... ആർക്കൊക്കെ പൊള്ളിയാലൂം സത്യം സത്യമല്ലാതെ ആവുന്നില്ല.

  • @sarahkovoor4657
    @sarahkovoor4657 9 วันที่ผ่านมา +1

    100,% correct

  • @റോബിൻരാജൻ
    @റോബിൻരാജൻ 6 วันที่ผ่านมา

    Sathyamanu

  • @musiclover32429
    @musiclover32429 8 วันที่ผ่านมา

    Very true

  • @abdulkhader7985
    @abdulkhader7985 9 วันที่ผ่านมา +2

    ❤ good

  • @peaceandlove7989
    @peaceandlove7989 8 วันที่ผ่านมา +2

    ദൈവത്തെ അറിയുന്നവർ ജീവൻ കൊടുത്തു എല്ലാവരെയും ദൈവമായ യേശുവിനെ അറിയിക്കും, അവരെ ദൈവം കാണുന്നുണ്ട്. ദൈവവചനം പറഞ്ഞു കൊടുത്തു അനേകരെ നേരായ പാതയിൽ യേശുവിലേക്കു കൊണ്ടുവന്ന ദൈവമായ യേശുവിന്റെ ശിക്ഷ്യക്ഷയ്ൻമാർ പോലും ആ കാലത്ത് കൊല്ലപ്പെട്ടല്ലോ? ദൈവമായ യേശുവിനായി ജീവൻ കൊടുക്കുന്നവരെല്ലാവരും നിത്യതയുടെ അവകാശി ആയിക്കൊള്ളും.
    ദൈവത്തെ പറ്റിച്ചു ധനം സംമ്പാദിക്കുന്നവർ യേശുവിന്റെ ശിക്ഷ്യനായിരുന്നയൂദാ എത്തിയ സ്ഥലത്ത് എത്തിക്കൊള്ളും.

  • @valliathvarghese3237
    @valliathvarghese3237 8 วันที่ผ่านมา

    Good advice .well done

  • @praisyjoy1362
    @praisyjoy1362 9 วันที่ผ่านมา

    Very well said Brother. May God bless you both .

  • @Avin9969
    @Avin9969 9 วันที่ผ่านมา +5

    "അവനവന്‍ ഹൃദയത്തിൽ നിശ്ചയിച്ചതു പോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്‌; നിര്‍ബന്ധത്താലുമരുത്‌. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു" (2കൊരിന്ത്യർ.9:7).
    വിശ്വാസിയെ പിഴിയരുതെന്നു പൗലോസ് അപ്പോസ്തലൻ വ്യക്തമാക്കുകയാണ് ഇവിടെ.. പക്ഷെ പെന്തെകൊസ്തുകാർ വിശ്വാസികളെ പിഴിഞ്ഞ് ചണ്ടിപ്പരുവമാക്കും.. പാരമ്പര്യ സഭകളും പെന്തെകൊസ്തുകാരും തമ്മിലുള്ള പ്രധാനവ്യത്യാസം തന്നെ ഈ പിഴിച്ചിലാണ്.. പാരമ്പര്യ സഭകളിലുള്ള വിശ്വാസികൾ ആരും പള്ളിക്കു കൊടുത്ത് മുടിഞ്ഞു പോകുന്നതായി കാണുന്നില്ല... കഷ്ടതയനുഭവിക്കുന്ന വിശ്വാസികൾ പള്ളിയുടെ സഹായത്തോടെ അഭിവൃദ്ധി പ്രാപിക്കുന്നതും കാണുന്നുണ്ട്.. പഴയ മലയോരകര്ഷകര്ക്ക് പള്ളികളുടെ സഹായങ്ങൾ വളരെയേറെ കിട്ടിയിട്ടുണ്ട്..
    നേരെ മറിച്ചു പെന്തെകൊസ്ഥ് പാസ്റ്റർമാർ വിശ്വാസികളെ പരാമാവധി പിഴിഞ്ഞ് അവരെ ദരിദ്രരാക്കി മാറ്റുന്നു..

  • @matthachireth4976
    @matthachireth4976 9 วันที่ผ่านมา

    2 Corint.9-7-8. The joy of giving, not reluctantly,or under compulsion, God loves a cheerful giver.

  • @sujashaji762
    @sujashaji762 8 วันที่ผ่านมา

    👍👍

  • @AnuMol-x6t
    @AnuMol-x6t 5 วันที่ผ่านมา

    Waiting for 3rd part

  • @tklinson
    @tklinson 2 วันที่ผ่านมา

    ദൈവദാസനമാരുടെ നികുതി ആണ് ഇത്. സർക്കാർ ചുമത്തുന്ന നികുതിയെക്കാൾ വളരെ അധികം. 😮

  • @PromiseBook
    @PromiseBook 9 วันที่ผ่านมา +5

    pastor/pastorwife says- if you need prayer; just say, we will come to your house and pray.
    For what? To get great food and money. Does anything fall down from sky after they pray?. Nothing.!!! Use your own wisdom.
    Believers who supplied money for pastors and poor believers to build houses, they do not have even money to pay for their own children’s need.
    Will any pastor come and pay your rent/EMI/hospital charges/school or college fees or even when you want to get your children married?

  • @SanthammaSasi-l9p
    @SanthammaSasi-l9p 9 วันที่ผ่านมา

    സൂപ്പർ

  • @johnmohan9
    @johnmohan9 9 วันที่ผ่านมา

    Excellent exposition.

  • @joymj7954
    @joymj7954 9 วันที่ผ่านมา

    ❤Congratulations ♥️ Vandemataram ❤Prayerful Wishes ❤Jai Bharat ♥️ Jai Jawan ♥️ Jai Kissan ♥️ 🙏

  • @VinodUsha-y3o
    @VinodUsha-y3o 9 วันที่ผ่านมา +1

    👍👍

  • @sureshmoris7362
    @sureshmoris7362 9 วันที่ผ่านมา

    Very nice

  • @manoje.p7869
    @manoje.p7869 9 วันที่ผ่านมา

    vivaram anu vakum...

  • @georgemani5991
    @georgemani5991 9 วันที่ผ่านมา +5

    അതിനാണ് നിനക്കക്കെ സഭ ശമ്പളം തരുന്നത്.

  • @samuelkottavathukkal
    @samuelkottavathukkal 9 วันที่ผ่านมา +5

    യേശുക്രിസ്തു പഠിപ്പിച്ച അടിസ്ഥാന ഉപദേശമാണ് വിലകൂടാതെ നിങ്ങൾക്ക് ലഭിച്ചു വിലകൂടാതെ കൊടുപ്പീൻ എന്നും വാങ്ങിക്കുന്നതിനേക്കാൾ നല്ലത് കൊടുക്കുന്നതാണെന്നും. ഈ ഉപദേശത്തിന് വിരുദ്ധമായി യാതൊരു ഉപദേശവുമില്ല!!

    • @rejiyohannan5626
      @rejiyohannan5626 9 วันที่ผ่านมา +3

      പാവപ്പെട്ടവർക്ക് കൊടുക്കാനാണ് പറഞ്ഞത് അല്ലാതെ പാസ്റ്റർക്ക് കൊടുക്കാനല്ല.

  • @geethamani6654
    @geethamani6654 9 วันที่ผ่านมา +6

    അപ്പോൾ കടം ഉണ്ടെങ്കിൽ അതിൽ ഷെയർ വാങ്ങുമോ😢

  • @thomaslonappan1082
    @thomaslonappan1082 9 วันที่ผ่านมา +8

    ഈ പറഞ്ഞ വചനം കൊള്ളക്കാരൻ പറയുന്നത് സ്വത്തിന്റെ ഒരു ഭാഗം പോലും കൊടുക്കണമെന്ന് ജനങ്ങൾ ആദ്യം തന്നെ ഇത്തരത്തിലുള്ളവരെ നാളുകളത്തി നാടിനെ രക്ഷിക്കുക

  • @samuelkottavathukkal
    @samuelkottavathukkal 9 วันที่ผ่านมา +4

    ദശാംശം എന്നത് നിന്നു പോയ പഴയ നിയമത്തിലെ പേ സ്ക്കെയിലാണ്. പുതിയ നിയമത്തിൽ ഇതു ബാധകമല്ല!!

  • @lucyjoseph9187
    @lucyjoseph9187 9 วันที่ผ่านมา +4

    ധനകാര്യാലയം....😮😮ആരാധനാലയം അല്ല

  • @varghesejohn1641
    @varghesejohn1641 8 วันที่ผ่านมา

    This applies to all episcopal churches too. They’re much more wealthier than any others. Where do they get the money from? Squeezing out of the people building magnificent structures to invite more giving. They’re the real culprits. Just a thought to add!

  • @കേരളീയൻ-ഗ2ഷ
    @കേരളീയൻ-ഗ2ഷ 9 วันที่ผ่านมา +7

    ഓട് പാസ്റ്ററെ കണ്ടം വഴി😅

    • @user-xb5pq
      @user-xb5pq 9 วันที่ผ่านมา +1

      അങ്ങനെ പറയരുത് opkv എന്ന് പറയുക 😂😂😂

  • @PromiseBook
    @PromiseBook 9 วันที่ผ่านมา +2

    Jesus paid the price for your salvation on the Calvary cross. You can never think that you bought through paying tithe or contribution. Yes, Jesus never took money or tithe from anyone after healing anyone.
    Then where did these policies come from? Give for the beggars and homeless.

  • @PhilipG-xp6pe
    @PhilipG-xp6pe 9 วันที่ผ่านมา

    Galathi 6.6English. Good thinks

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 9 วันที่ผ่านมา +3

    പുതിയ നിയമത്തിൽ ഈശോ ദശാംശം കൊടുക്കാൻ പറഞ്ഞിട്ടില്ല. മത്തായി. 6:3, 4ൽ പറയുന്നു. നീ ധർമ ദാനം ചെയ്യുമ്പോൾ അതു രഹസ്യമായിരിക്കേണ്ടതിന് നിൻ്റെ വലത്തു കൈ ചെയ്യുന്നത് ഇടത്തു കൈ അറിയാതിരിക്കട്ടെ.

  • @PromiseBook
    @PromiseBook 9 วันที่ผ่านมา +2

    If so much of payment is asked by God, won’t believers and unbelievers think that ‘it is better not to accept this Christian God’.
    The Bible teaches- For all those who call upon the name of the Lord, shall be saved. So call upon Him to be saved. Jesus never said to pay your hard-earned money or property-sold money to Him. You cannot buy God or eternal salvation by giving money to church or any pastor. You can have God if you simply believe in the birth, life, death and resurrection, ascension of JESUS CHRIST. Your name shall be written in the Book of Life not because of your charity or payments done in the name of God. Jesus is King!!!

  • @mariaabraham4342
    @mariaabraham4342 8 วันที่ผ่านมา

    Give to a poor person if you have money to give , directly , no need for a middle person.

  • @ServeTheRighteousGod
    @ServeTheRighteousGod 8 วันที่ผ่านมา

    Let all those who dedicate for gospel ministry do it with your own cash from home.

  • @josephvmathew4250
    @josephvmathew4250 9 วันที่ผ่านมา +4

    ദശാമശം പഴയ നിയമത്തിൽ ഉള്ളതാണ്, പുതിയ നിയമത്തിൽ സുവിശേഷ പ്രവർത്തനത്തിന് കഴിയുന്ന സഹായം ചെയ്ക എന്നത് നല്ലത് തന്നെ 😮

  • @jomajoseph702
    @jomajoseph702 9 วันที่ผ่านมา

    After hearing this we understood what is tithe
    Now we stopped giving tithe to pastor hand,instead we give directly to give the poor people

  • @CoRajuRaju
    @CoRajuRaju 9 วันที่ผ่านมา +1

    Tea😅am th😢nnu je😂vikkeda😅

  • @C.GVarghese-io1mx
    @C.GVarghese-io1mx 9 วันที่ผ่านมา +3

    ഇവന് മുപ്പതു ശതമാനം വേടിക്കാൻ ഉത്തർപ്രദേശിൽ വിടാം 😂

  • @KG-ju8nk
    @KG-ju8nk 5 วันที่ผ่านมา

    Dhaivathe sathyathilum athmavilum aaradhichum sevichum pokan rajyathe ooro jillayilum oro kuuttaimma sthapikkan ningalkke kaxhiumo? Adhima Apposthala Sabha prevarthanam Konduvaran ningalkke kaxhiumo? Ee last time il oru valiya unarve undaakum marupadikkai kaakkunnu

  • @Fatima05835
    @Fatima05835 8 วันที่ผ่านมา +1

    പാസ്റ്റർ പറഞ്ഞതിൽ കാര്യമുണ്ട്... ഒരു സഭയിൽ 30 കുടുംബം ഉണ്ടെങ്കിൽ എല്ലാർക്കും ഓരോ ഏക്കർ നിലമുണ്ടെങ്കിൽ പാസ്റ്റർക്കു Bumber അടിച്ചു 30*25=750 ഏക്കർ പാസ്റ്റർ ക്ക്‌ സ്വന്തം

  • @PromiseBook
    @PromiseBook 9 วันที่ผ่านมา

    Most of the intelligent believers stopped paying years before.

  • @varghesemathew2847
    @varghesemathew2847 9 วันที่ผ่านมา +1

    സാധു കൊച്ചുകുഞ്ഞു ഉപദേശി ക്ക് , ദശാംശം സൂത്രം അറിയില്ലായിരുന്നു. !!!

  • @jubyjohn8158
    @jubyjohn8158 9 วันที่ผ่านมา +4

    ഇതൊക്കെ ആര് കേൾക്കാൻ😂

  • @JP-uz3nk
    @JP-uz3nk 9 วันที่ผ่านมา

    I didn't see property was divided for 10% for Levites😎😎
    Watch world video Bible School 😎
    No one becomes a Christian unless you are baptized
    Baptism is for the remission of sins Acts 2:38, mk.16:16

  • @bevatsunil4883
    @bevatsunil4883 9 วันที่ผ่านมา +4

    രക്ഷ ഫ്രീ ??

  • @xavierjohn81
    @xavierjohn81 9 วันที่ผ่านมา

    ഞാൻ 30 ശതമാനത്തിലേറേ ദശാംശം സർക്കാറിന് ടാക്സായി നൽകുന്നു....അവർ ചർച്ചിൻ്റെ വരുമാനത്തിനും ചർച്ചിനും ടാക്സ് ഒഴിവാക്കി ദശാംശം സെറ്റിൽ ചെയ്യുന്നു....

  • @RoyAbraham-r9r
    @RoyAbraham-r9r 9 วันที่ผ่านมา +2

    Show us one place under the new covenant where tithe is payed? These conman are pulling the wool over the eyes of these gullible people.

  • @brusleeindia7746
    @brusleeindia7746 9 วันที่ผ่านมา +1

    ദശംശം കൊടുക്കാൻ പുതിയ നിയമ സഭ ക്ക് ഉപദേശം ഇല്ലല്ലോ..?
    അപ്പോസ്ഥലന്മാർ സഭ ക്ക് ഉപദേശം കൊടുക്കുമ്പോൾ അതിൽ ദശംശം പറയുന്നില്ല...
    Bible ലേഖനം തിൽ ഒന്നിൽ പോലും ഇതിനെ പറ്റി പറയുന്നില്ല..
    ദശംശം യാഹുദന്റ് ലേവിയുടെ അവകാശം ആയ പ്രമാണം ആണ്..
    അതു മാത്രം അല്ല, ദശംശം കൊടുത്താൽ കൂടെ മൃഗ ബലി വഴിപാട് കൂടെ കൊടുക്കണം...
    ലേവി ഭൂമിയിൽ വീട്, വസ്തു വാങ്ങാൻ പാടില്ല..
    ദശംശം ന്യാപ്രമാണം ആണ്..
    ഒരു Pastor ന് സഭയിൽ നിന്ന് ശമ്പളം വാങ്ങാം...
    അല്ലാതെ ദശംശം pastor ക്ക് ഉള്ളത് അല്ല...
    ഒരു .pastor ലേവി അല്ല,
    പുരോഹിതൻ അല്ല,
    യഹുദൻ അല്ല..
    ഇപ്പോൾ പാസ്റ്റർ മാർ വീടും, സ്ഥലവും വാങ്ങുന്നുണ്ട്..
    അതുകൊണ്ട് ഒരു pastor ദശംശം വാങ്ങുന്നു എങ്കിൽ അയാൾ വിശ്വാസികളെ പറ്റിക്കുന്നു...
    പുതിയ നിയമം സഭയിൽ ദശംശം ഒരു ദുരുപദേശം..
    ""ദശംശം വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പരിചവേദന കഴിക്കണം"
    ( ആഗ്രചർമം കട്ട്‌ ചെയുക )
    പിന്നെ യാഹുദ് മതത്തിൽ ചെല്ലുക, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈ സാമ്പത്തിക ചുഷണം ഒഴഴിവാക്കുക "...

  • @mathewsvarghese7808
    @mathewsvarghese7808 9 วันที่ผ่านมา +1

    If somebody incurs losses,one portion of loss would be borne by these ohari persons....Alas

  • @musiclover32429
    @musiclover32429 8 วันที่ผ่านมา

    People going for miracle.they don’t know the love of Christ.

  • @alicewilliam216
    @alicewilliam216 9 วันที่ผ่านมา

    Pastor avarude ohari same rule il aarkanu kodikunnathu

  • @sunnyekm6351
    @sunnyekm6351 9 วันที่ผ่านมา +2

    Is 'Pastor', a position or function (spiritual gift) ?
    Pastor as a position is man-made, and following Old Testament levitic tradition. This pastoral hierarchical position in the so called churches is not at all biblical.
    First century Church gathered in a house and limited numbers in membership, (10-20 believers). Pastor is one of the 5 fold gifts among these believers (saints).

  • @BijuKelakam-lo5vh
    @BijuKelakam-lo5vh 5 วันที่ผ่านมา

    ഫോട്ടോ വെടി. ഇരുട്ടി. കണ്ണൂർ. D. T. കീഴ്പ്പള്ളി ഷെയർ. ചെയ്യുക. തിരിയരുത്

  • @cmntkxp
    @cmntkxp 9 วันที่ผ่านมา +1

    😅😅😅 പാസ്‌ടർക്ക് ഒരു നാണം ഇല്ല മൂനിൽ ഒന്നു വേണം എന്ന്... പൗരോഹിത്യം ഇല്ല...പക്ഷേ രണ്ട് തുണ്ട് ബൈബിൾ പഠിച്ചാൽ അവന് മൂന്നിൽ ഒന്നു വേണം എന്ന്

  • @goodmorning-qj7nl
    @goodmorning-qj7nl 9 วันที่ผ่านมา +2

    പല പരിപാടികളും നടത്തി എല്ലാം പൊളിഞ്ഞപ്പോൾ ആണ് ബൈബിൾ ഉപദേശം നടത്തി ഒന്ന് കരകയറി വന്നത് സ്തോത്ര പണം കൊണ്ട് ആണ് ഞങൾ എല്ലാവരും ഇപ്പൊൾ ജീവിക്കുന്നത്..ധശംസത്തിന്.. കണക്കും മറ്റും വെച്ച് പിരിച്ചാൽ ഇതും ഞങൾ നിർത്തി പോകേണ്ടി വരും.. പ്ലീസ് ഇത്തരം വാർത്തകളിൽ നിന്ന് ഒന്ന് പിന്മാറി തരാമോ സുനിലെ ..please😢

  • @MelodyWisdomLife
    @MelodyWisdomLife 7 วันที่ผ่านมา

    Is the property enough? Do you need more, gold, cars and all? Is the world sitting and spending for these innovative stealers?

  • @mariamsunny4371
    @mariamsunny4371 9 วันที่ผ่านมา

    കൊടൂക്കുന്നത് നല്ലതാണ് പക്ഷേ അത് പാസ്റ്ററുടെ കുടുംബത്തിലേയ്ക്ക് അല്ല കൊണ്ടുപോകേണ്ടത്.

  • @DNA237
    @DNA237 9 วันที่ผ่านมา +1

    🤭🤭😂😂

  • @maryvarghese3845
    @maryvarghese3845 9 วันที่ผ่านมา +1

    All rogues let them go work & also give tithe too

  • @amsasikumar5172
    @amsasikumar5172 7 วันที่ผ่านมา

    കൈ നനയാതെ എങ്ങിനെ മീൻ പിടിക്കാം

  • @JP-uz3nk
    @JP-uz3nk 9 วันที่ผ่านมา

    There is no tithe in the New testament... Tithe is 10% of every grain and food items in the Old testament for the Levites who had no properties to produce those but do priestly work😎😎

  • @albyv.c3301
    @albyv.c3301 9 วันที่ผ่านมา +3

    Actually what are the things the pastors doing in the assembly of God when the people come to pray. They try to mislead the simple people how to contribute to them. People are deprived of the opportunity of experiencing the presence of God in praise and worship. These pastors are very greedy and avaricious.

  • @brusleeindia7746
    @brusleeindia7746 9 วันที่ผ่านมา +1

    ഓഹരി എന്നാൽ കൂലി എന്ന് മാത്രമേ അർത്ഥം ഉള്ളു...
    സാദൃശ്യവാക്യം തിൽ സമാർത്യം ഉള്ള സ്ത്രീ തന്റെ വേലക്കാർക്ക് ഓഹരി കൊടുക്കുന്നു.. അതിന്റ അർത്ഥം കൂലി കൊടുക്കുന്നു എന്നാണ്..
    അല്ലാതെ കുടുബ സ്വത്ത്‌ പങ്കുവച് കൊടുക്കും എന്നല്ല....
    പിന്നെ വചനം പഠിപ്പിക്കുവർ Bible college അധ്യാപകർ, sunday school teacher, സെമിനാർ നടത്തുന്നവർ തുടങ്ങിയവർ അല്ലേ..?
    അല്ലാതെ pastor മാത്രം അല്ലല്ലോ?...
    അല്ലല്ലോ?...
    ഒരു ദൈവ വിശ്വാസി മറ്റൊരു പാസ്റ്റർക്ക് വചനം പഠിപ്പിച്ചു കൊടുത്താൽ ആ പ്ലാസ്റ്റർ ഓഹരി കൊടുക്കുമോ?..
    ഇവർ ചോദിക്കുന്ന share സ്പ്രദായ പ്രകാരം ഒരാളിന് കടം ഉണ്ടെങ്കിൽ അതിന്റെ share pastor ഏറ്റെടുക്കുമോ???

  • @rejigeorge4406
    @rejigeorge4406 9 วันที่ผ่านมา +1

    വലിയ താമസം ഇല്ലാതെ പാന്റും ഉടുപ്പും ഊരുമെന്ന തോന്നുന്നത് 😅

  • @josecj6829
    @josecj6829 9 วันที่ผ่านมา +1

    By posting such videos you also get a. Share

  • @KG-ju8nk
    @KG-ju8nk 4 วันที่ผ่านมา

    Nyayam ,karuna vishvashtha iva anuvadhikkilla sneham paraparakkum,, kopakularaakki kandu resippikkuka ,chirippikkuka aravu maadinte avasthayaan saadhukkalude purathullavare koottupidiche idanilakkaarai aruthu vilkkuka athaane ivanmmarude pani hipnottisum aane

  • @georgejoseph66
    @georgejoseph66 9 วันที่ผ่านมา +1

    It's disheartening to witness the ugly scenario of business interests infiltrating evangelization efforts, regardless of denomination. This phenomenon is prevalent among those running educational institutions and other activities under the guise of evangelization.
    A genuine evangelizer embodies Christ's self-emptying love, embracing simplicity and poverty. They deserve support, not those indulging in avarice and luxury. True evangelization requires embracing Christ's humility.
    Regrettably, 90 to 99 percent of self-proclaimed evangelizers are inauthentic. Instead of building God's kingdom, they dismantle it. Lacking a basic sense of conscience, their fate is indeed sorrowful.

  • @KG-ju8nk
    @KG-ju8nk 5 วันที่ผ่านมา

    Brother, puthiya niyamathinte adisthaanam :Dhaiva puthranaaya Yeshu christhuviloode ulla Reksha aane, Dhaiva puthranaaya Yeshuvil vishvasikkukaum snaanam yelkkuksum chaiyyunnavan Rekshikkappedum allathavar shikshaavidhiyil akappedum, ithe oru verpaad aane, ini verpettavare chila uthara vaadhithvangal karthaave elppichittunde, athu chaiyyaan pentacost kar anuvadhikkathilla V aa chanam padikkuka, padippikkuka vishakkunnavarkke bhakshanam nalkuka, dhshikkunnavarkke nalkuka, naknnane uduppikkuka, thadavarayil kidakkunnavne sandharshikkuka ithellam chrishu thante idathum valathu bhaagathum ninn sisruushakkaarode choodhikkunnunde Randu koottarum marupadi paraunnathe avide kelkkam ivide idathubhaagsm nilkkunna kallanmmaar aane innu jenathe kolla adiche vazhithettiche naashathil thlli idunnathe

  • @കാളവേലായുധൻനായർ
    @കാളവേലായുധൻനായർ 9 วันที่ผ่านมา

    ഇവിടെ സമാധാനമായി ജീവിച്ചുകൊണ്ടിരുന്ന സമൂഹം, ബിസി നൂറ്റാണ്ട്ഇലെ കാട്ടജൂതനും, കാട്ടറബിക്കു കൊടുത്ത മതം നമുക്ക് വേണോ ? പൊത്തകം എടുത്തു ബീടുതോറും തെണ്ടിനടക്കണോ ?

  • @rachelthomas8583
    @rachelthomas8583 9 วันที่ผ่านมา +1

    PINOs: PASTORS/PENTECOSTALS IN NAME ONLY. New NAME.
    No genuine born again child of God and Holy Spirit filled individuals will never pay tithes. I am one among them. Tithes and higharchy ranks are the two evil spirits with in the PENTECOSTALS from the very beginning. These are the main reasons to decline the PENTECOSTALS also. I am 77 years old and the part of Full gospel church of God. Those who are ignorant of Scripture are giving money for heavenly blessings. That's what all religions. Get out of PENTECOSTAL RELIGION and be with Lord Jesus Christ.

  • @RijuJ-s7r
    @RijuJ-s7r 8 วันที่ผ่านมา

    കൈസർ അല്ല സീസർ ആണ്

  • @sijukm6041
    @sijukm6041 9 วันที่ผ่านมา

    സുനിലെ നീ എത്ര തള്ളിമറിച്ചാലും പുതിയ നിയമം, അറിയുന്നവർ ദശാംശത്തെ കവിയുന്ന ഓഹരി കൊടുക്കും; ഗലാത്യർ 6:6 നീ കണ്ണ് തുറന്ന് വായിക്ക്. 1 കൊരിന്ത്യർ ഒൻപത് നീ വായിക്ക് - ഇതു വായിച്ചാൽ നിൻ്റെ വ്യാജം നിക്കും.

    • @brusleeindia7746
      @brusleeindia7746 9 วันที่ผ่านมา

      ഓഹരി എന്നാൽ കൂലി എന്ന് മാത്രമേ അർത്ഥം ഉള്ളു...
      സാദൃശ്യവാക്യം തിൽ സമാർത്യം ഉള്ള സ്ത്രീ തന്റെ വേലക്കാർക്ക് ഓഹരി കൊടുക്കുന്നു.. അതിന്റ അർത്ഥം കൂലി കൊടുക്കുന്നു എന്നാണ്..
      അല്ലാതെ കുടുബ സ്വത്ത്‌ പങ്കുവച് കൊടുക്കും എന്നല്ല....
      പിന്നെ വചനം പഠിപ്പിക്കുവർ Bible college അധ്യാപകർ, sunday school teacher, സെമിനാർ നടത്തുന്നവർ തുടങ്ങിയവർ അല്ലേ..?
      അല്ലാതെ pastor മാത്രം അല്ലല്ലോ?...
      ഒരു ദൈവ വിശ്വാസി മറ്റൊരു പാസ്റ്റർക്ക് വചനം പഠിപ്പിച്ചു കൊടുത്താൽ ആ പ്ലാസ്റ്റർ ഓഹരി കൊടുക്കുമോ?..

    • @brusleeindia7746
      @brusleeindia7746 9 วันที่ผ่านมา

      Pastor മാർ വലിയ കള്ളൻ മാർ ആണല്ലോ?..
      യാഹുദാ മതത്തിലെ "ദശംശം" ഇന്നും ക്രിസ്തു മതത്തിൽ നിലനിൽക്കുന്നു എന്ന് നിങ്ങൾ പറയുന്നു.. എങ്കിൽ അതിന്റെ കൂടെ ഉള്ള.,വഴിപാട്, യാഗങ്ങൾ, നേർച്ചകൾ, ഉൽസവങ്ങൾ.. എവിടെ?
      അതും കൂടെ വേണ്ടേ?..
      ഹോമ യാഗം എവിടെ?
      ഹനന യാഗം എവിടെ?
      ഉച്ചതാർപ്പണം എവിടെ?..
      ലേവി പൗരോഹിത്യം നിന്ന് പോയി എന്ന് പറയുന്ന പെന്റെകൊസ്തുകാർക്ക് ദശശം വാങ്ങമോ?...
      ദശംശം വാങ്ങുന്ന ലേവിക്ക് ഭൂമിയിൽ സ്വന്തമായി സ്വത്ത്‌ പാടില്ല... അങ്ങനെ എങ്കിൽ ദശംശം വാങ്ങുന്ന പാസ്റ്റർക്ക് സ്വത്ത്‌,വീട്, സംബാദിക്കാമോ?...

    • @കേരളീയൻ-ഗ2ഷ
      @കേരളീയൻ-ഗ2ഷ 9 วันที่ผ่านมา

      വേദ പുസ്തകം പഠിക്കേണ്ട സമയത്ത് കൊച്ചുപുസ്തകം പഠിച്ചതിന്റെ കുഴപ്പം ഇതാണ് സിജു 😅 നീ ദശാംശം ഓഹരിയും കൊടുക്കുന്നവൻ അല്ല വാങ്ങിക്കുന്നവനാണ് എന്നുള്ളത്,വാക്കുകളിലൂടെ വ്യക്തമാണ്. സ്വന്തം ഭാര്യക്ക് അടിവസ്ത്രം മേടിക്കണമെങ്കിലും നീ ഇന്നത്തെ വിശ്വാസികളെ പിഴിയും എന്നത് അറിയാം😅 അറിയാം.

  • @JosephJoseph-x8c
    @JosephJoseph-x8c 9 วันที่ผ่านมา +1

    സുനിലേ നിർത്തിക്കൂടെ 🙏

    • @RiyasAp-tw1os
      @RiyasAp-tw1os 9 วันที่ผ่านมา

      നനമില്ലല്ലോ

    • @georgemenachery6604
      @georgemenachery6604 9 วันที่ผ่านมา

      Nirthunnilla

    • @CoRajuRaju
      @CoRajuRaju 9 วันที่ผ่านมา

      😢​@@georgemenachery6604

    • @xavierjohn81
      @xavierjohn81 9 วันที่ผ่านมา

      തൊഴിലെടുത്ത് ജീവിക്കാൻ തയ്യാറായാൽ പ്രശ്നം പരിഹരിക്കാം...

    • @user-xb5pq
      @user-xb5pq 9 วันที่ผ่านมา +1

      സുനിൽ പറയുന്നത് ശരിയല്ലേ ഇനി തെളിവ് വേണോ 😂

  • @ptvarghesetvm
    @ptvarghesetvm 9 วันที่ผ่านมา +3

    ഇവ്‌ൻ എതു ജന്മം ആണു

    • @georgemenachery6604
      @georgemenachery6604 9 วันที่ผ่านมา +3

      Manisha Janmashtami,ninne pole monnayalla,Bible il enthane ezhutiyirikkunnade enne ariyam.nee poy Bible vaayikke

    • @georgemenachery6604
      @georgemenachery6604 9 วันที่ผ่านมา

      Jenmamaane

    • @jacobthomas3745
      @jacobthomas3745 9 วันที่ผ่านมา

      നിന്നെപ്പോലെ പാഴ്ജന്മം അല്ല.

    • @jomajoseph702
      @jomajoseph702 9 วันที่ผ่านมา

      Sunil very good job Now we

    • @solideogloreaglorea3787
      @solideogloreaglorea3787 8 วันที่ผ่านมา

      ഇവനൊക്കെ പോയി ജോലി ചെയ്യാൻ മേല..... ഞാൻ ഒരു എളിയ സുവിശേഷകനാണ്. ഒരു പ്രാദേശിക സഭയിൽ പ്രവർത്തിക്കുന്നു.... അതോടൊപ്പം മെഡിക്കൽ റേഡിയോഗ്രാഫർ ആയി ജോലി ചെയ്യുന്നു. ഭാര്യ നേഴ്സ് ആണ്.... ഞാൻ ഇതുവരെ ആരുടെയും ദശാമ്ശം മേടിച്ചിട്ടില്ല.... അർഹതപെട്ടവർക്ക് അങ്ങോട്ട്‌ സഹായം ചെയ്യുന്നു....

  • @azzed690
    @azzed690 9 วันที่ผ่านมา

    എടാ പൊട്ടാ ബൈബിൾ വ്യവസ്ഥപ്രേകരം ആ പുള്ളി പറഞ്ഞെ വേണണോങ്കിൽ കൊടുക്കുക 🤷‍♂️ അല്ലാതെ GST, പോലെ പിടിച്ചുപറിച്ചു എടുക്കുവല്ല വേണേൽ കൊടുക്ക്‌ വേണ്ടേ വേണ്ട 🤷‍♂️ അല്ലപിന്നെ

  • @jamespd3184
    @jamespd3184 9 วันที่ผ่านมา +1

    അപ്പോ തെലെയ്യൻ എന്നല്ല
    കപ്പ തെലിയിൻ എന്നാ നല്ലത് -

  • @priyanthomas4502
    @priyanthomas4502 6 วันที่ผ่านมา

    Don't blindly trust or idolize content creators on platforms like TH-cam, as they are still human beings with flaws and may not always be reliable sources of information or opinions, despite their online presence and influence; Viewers to critically evaluate the content they consume and not put creators on a pedestal as infallible authorities.
    Critical thinking:
    It emphasizes the importance of thinking independently and not accepting everything a channel owner says as absolute truth.
    Human element:
    It reminds viewers that creators are individuals with their own biases and perspectives, not perfect or always objective. They also get a huge profit out of this because of many viewers.

    • @Divine-Vision-DVBT
      @Divine-Vision-DVBT 6 วันที่ผ่านมา

      No one should blindly trust a TH-cam news channel, but anyone who identifies as a Christian should believe in God and read the Bible thoroughly. If you had read the Bible even once, you wouldn’t have written this comment. This video likely impacts pastors who exploit believers for money.
      When making a statement or argument, you should provide evidence for others. Can you prove, based on the Bible, that the content of this video is incorrect? God gave the Bible to ordinary people, not aliens. So, you should first listen to both parts of the video and then check the Bible to determine if it aligns with the truth. If it is false, you can present your arguments, and I will respond.

  • @brusleeindia7746
    @brusleeindia7746 9 วันที่ผ่านมา +1

    ഓഹരി എന്നാൽ കൂലി എന്ന് മാത്രമേ അർത്ഥം ഉള്ളു...
    സാദൃശ്യവാക്യം തിൽ സമാർത്യം ഉള്ള സ്ത്രീ തന്റെ വേലക്കാർക്ക് ഓഹരി കൊടുക്കുന്നു.. അതിന്റ അർത്ഥം കൂലി കൊടുക്കുന്നു എന്നാണ്..
    അല്ലാതെ കുടുബ സ്വത്ത്‌ പങ്കുവച് കൊടുക്കും എന്നല്ല....
    പിന്നെ വചനം പഠിപ്പിക്കുവർ Bible college അധ്യാപകർ, sunday school teacher, സെമിനാർ നടത്തുന്നവർ തുടങ്ങിയവർ അല്ലേ..?
    അല്ലാതെ pastor മാത്രം അല്ലല്ലോ?...
    അല്ലല്ലോ?...
    ഒരു ദൈവ വിശ്വാസി മറ്റൊരു പാസ്റ്റർക്ക് വചനം പഠിപ്പിച്ചു കൊടുത്താൽ ആ പ്ലാസ്റ്റർ ഓഹരി കൊടുക്കുമോ?..
    ഇവർ ചോദിക്കുന്ന share സ്പ്രദായ പ്രകാരം ഒരാളിന് കടം ഉണ്ടെങ്കിൽ അതിന്റെ share ഈ pastor ഏറ്റെടുക്കുമോ???

  • @brusleeindia7746
    @brusleeindia7746 8 วันที่ผ่านมา

    ദശംശം കൊടുക്കാൻ പുതിയ നിയമ സഭ ക്ക് ഉപദേശം ഇല്ലല്ലോ..?
    അപ്പോസ്ഥലന്മാർ സഭ ക്ക് ഉപദേശം കൊടുക്കുമ്പോൾ അതിൽ ദശംശം പറയുന്നില്ല...
    Bible ലേഖനം തിൽ ഒന്നിൽ പോലും ഇതിനെ പറ്റി പറയുന്നില്ല..
    ദശംശം യാഹുദന്റ് ലേവിയുടെ അവകാശം ആയ പ്രമാണം ആണ്..
    അതു മാത്രം അല്ല, ദശംശം കൊടുത്താൽ കൂടെ മൃഗ ബലി വഴിപാട് കൂടെ കൊടുക്കണം...
    ലേവി ഭൂമിയിൽ വീട്, വസ്തു വാങ്ങാൻ പാടില്ല..
    ദശംശം ന്യാപ്രമാണം ആണ്..
    ഒരു Pastor ന് സഭയിൽ നിന്ന് ശമ്പളം വാങ്ങാം...
    അല്ലാതെ ദശംശം pastor ക്ക് ഉള്ളത് അല്ല...
    ഒരു .pastor ലേവി അല്ല,
    പുരോഹിതൻ അല്ല,
    യഹുദൻ അല്ല..
    ഇപ്പോൾ പാസ്റ്റർ മാർ വീടും, സ്ഥലവും വാങ്ങുന്നുണ്ട്..
    അതുകൊണ്ട് ഒരു pastor ദശംശം വാങ്ങുന്നു എങ്കിൽ അയാൾ വിശ്വാസികളെ പറ്റിക്കുന്നു...
    പുതിയ നിയമം സഭയിൽ ദശംശം ഒരു ദുരുപദേശം..
    ""ദശംശം വേണം എന്ന് ആഗ്രഹിക്കുന്നവർ ആദ്യം പരിചവേദന കഴിക്കണം"
    ( ആഗ്രചർമം കട്ട്‌ ചെയുക )
    പിന്നെ യാഹുദ് മതത്തിൽ ചെല്ലുക, ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഈ സാമ്പത്തിക ചുഷണം ഒഴഴിവാക്കുക "...