നന്തി കൊയിലാണ്ടി ചെങ്കോട്ടുകാവ് ദേശിയ പാത പണികൾ പുരോഗമിക്കുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 28

  • @bhaskaranpk1776
    @bhaskaranpk1776 13 วันที่ผ่านมา +2

    വാഗാഡിനെ മാറ്റിയാൽ പണി വേഗം നടക്കും

  • @narayanancs924
    @narayanancs924 17 วันที่ผ่านมา +9

    KNRCL- ആയിരുന്നെങ്കിൽ ഇ ബൈപ്പാസ് എന്നേ തുറന്നേനെ -

    • @bibiljohn
      @bibiljohn 16 วันที่ผ่านมา +2

      Ulccs and knrcl ഇവർ രണ്ടും മാത്രം മെച്ചമാണ് ബാക്കി എല്ലാം waste ആണ്

  • @HarishKurupnarayana
    @HarishKurupnarayana 16 วันที่ผ่านมา +1

    Good coverage

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 17 วันที่ผ่านมา +4

    ഈ വർക്ക്‌ കാണുമ്പോൾ ആണ് കേരളത്തിലെ മുഴുവൻ വർക്കും KNRCL കമ്പനി ക്ക്‌ കൊടുക്കാൻ തോന്നുന്നത്.മലപ്പുറം റീച്ചിൽ KNRCL വർക്ക്‌ കഴിഞ്ഞു പോവാൻ നിൽക്കുന്നു.

    • @ab80005
      @ab80005 13 วันที่ผ่านมา +1

      Bro KNRC mangalapurrathu edukkunndu banglore mangalore high way valare shokam anu theere speed illa

  • @Vagabond12344
    @Vagabond12344 17 วันที่ผ่านมา +4

    ഇത്രക്കും ഉളുപ്പില്ലാത്ത വാഗഡ് നെ ഒഴിവാക്കാൻ മന്ത്രി ക്ക് ഇനി എന്നാണാവോ ബോധം ഉദിക്കുക 🙏🏻

    • @tng0077
      @tng0077 10 วันที่ผ่านมา

      വാഗാടിനല്ല കോൺട്രാക്ട് കൊടുത്തിരിക്കുന്നത് അവർ വെറും സബ് കോൺട്രാക്ടർ ആണ് അദാനിയാണ് മെയിന് കോൺട്രാക്റ്റർ അദാനിയെ ആര് ഒഴിവാക്കും?

  • @shefeekhpoyil3776
    @shefeekhpoyil3776 17 วันที่ผ่านมา +6

    Aziyoor vengalam work ULCCS edukukayayirunnu nallad

  • @ShajahanMulakara
    @ShajahanMulakara 9 วันที่ผ่านมา +1

    Kk Rama anna niggluda m l a kurihhu jan vuhharrihurunnthu vallra nalla oru rashtriya karri anu annanu ,kunnyurr mala nivasikkuda prasnnggll prihhariku annu,paza mansiillayi alla rashtriya karrum onnanu anu😢😢😢😢❤❤❤🦓🦓🚒🚒🚒🚛🚛🚚🚚🚚🚚🚦🚦🚚🚚🚚🌾🌾🌾🌾🌾🌾🌾🌾🌿🌿🌹🌹🌹🥀🥀🥀🥀🥀🥀🌷🌷🌹🌹🥀🥀🥀🥀🥀🥀🥀

  • @babusree05
    @babusree05 17 วันที่ผ่านมา +2

    Kunhippalli to Chengottukavu stretch should have been given to another contractor, possibly Ooralungal, as WAGAD seems to be overloaded with work. That could be the reason for the poor progress by WAGAD in this stretch.

  • @anwer425
    @anwer425 17 วันที่ผ่านมา +2

    Engenyenkilum pandaramadakkiya Koyilandi touch cheyyathe pokan pattiyal mathiyaayirunnu

  • @anwer425
    @anwer425 17 วันที่ผ่านมา +2

    Ban Wagad/Adani. Adani is the main contractor

  • @shaheenkp2591
    @shaheenkp2591 17 วันที่ผ่านมา +2

    Kozhikode pooladikkun flyover video chayu

  • @samjo435
    @samjo435 17 วันที่ผ่านมา +2

    Balussari overpass baviyil 4 vari aavum ennal pinne aa over pass 4 vari paniyayirunnille,,kastam

  • @abijithabi5205
    @abijithabi5205 17 วันที่ผ่านมา +1

    Ithoka...speed pani edkn patnne area ann...town lla..vahanagale seen lla onnum ella ennitm wagad..iyanj neengunnu....ulcc ane pandey open ayene

  • @adharsh1512
    @adharsh1512 17 วันที่ผ่านมา +2

    Wagad nte work ini kaanikkanda bro.. adutha year ee time il video eduthalum veliya progress onnum undavilla. Vere ethenkilum reach ile work kaanicha mathi ✌🏻

  • @Mylifemydream523
    @Mylifemydream523 17 วันที่ผ่านมา +2

    നന്തി പയ്യോളി വീഡിയോ ഇല്ലേ
    രമ വടകര MLA ആണു കൊയിലാണ്ടിMLA കാനത്തിൽ ജമീലയാ😅

  • @manu123chk
    @manu123chk 17 วันที่ผ่านมา +1

    ഇത്രയും വലിയ wall നിർമ്മിക്കണമെങ്കിൽ ഇവിടെ ഒരു vioduct പണിയർന്നു. ഇത് ഇനി മണ്ണിനു വേണ്ടി വേറെ ഓടണം 2027 ആകുമോ ഇത് കഴിയാൻ

  • @tksam9
    @tksam9 17 วันที่ผ่านมา +2

    2027ൽ തീരും

  • @RanjiKannur
    @RanjiKannur 16 วันที่ผ่านมา +2

    ഓർമ്മിപ്പിക്കല്ലേ പൊന്നെ 🙏... Wagad പഞ്ചായത്ത്‌ റോഡൊക്കെ ചെയ്തിട്ട് പരിചയം ആയിട്ട് ഈ പണിക്ക് വന്നാൽ മതിയായിരുന്നു 🫤

  • @PK-xe4ji
    @PK-xe4ji 17 วันที่ผ่านมา +1

    ആർക്കോ വേണ്ടി പണിയെടുക്കുന്ന wagad🤔

  • @hamzakp4229
    @hamzakp4229 17 วันที่ผ่านมา +1

    Do not show wagad work.we will boy cott you if there is no progress

  • @shefeekhpoyil3776
    @shefeekhpoyil3776 17 วันที่ผ่านมา +1

    Wagad is worst